അറബ് നര അമര സുര ......പാടി തകർത്ത് ഷംല പട്ടുറുമാലിൽ | Shamla Patturumal

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 175

  • @kareemmullakkal6617
    @kareemmullakkal6617 ปีที่แล้ว +30

    അത്ഭുതം തന്നെ മോളെ, ഇത്രയും നീണ്ട പാട്ട് കാണാതെ പടിച്ചു, ഇത്രയും നന്നായി പാടിയതിനു ഒരുപാട് അഭിനന്ദനങ്ങൾ,

  • @anwarsadath981
    @anwarsadath981 ปีที่แล้ว +34

    ഈ പാട്ട് ഇതിനു മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ശരിക്കും ആസ്വദിച്ചത്❤🎉

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว +1

      My love his gooo padiya judge anwar kka aano ith..

    • @anwarsadath981
      @anwarsadath981 10 หลายเดือนก่อน

      ​@@Yahooth_obg3no

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +46

    ഷംല ഗംഭീരമായി പാടി, അതു പോലെ നല്ല ബ്രത്ത്‌ കൺട്രോളിംഗ് വേണ്ട പാട്ടാണ് മനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @abdulazeez8672
    @abdulazeez8672 ปีที่แล้ว +9

    കാണാതെ പഠിച്ചു പാടുക വല്ലാത്തൊരു ടാസ്കാണ് സൂപ്പർ

  • @sibgathullanashkathi4979
    @sibgathullanashkathi4979 ปีที่แล้ว +5

    ഇത്ര ക്ലിയർ ആയി കേൾക്കുന്നത് ആദ്യമാണ് wish you all the best മോളെ...

  • @harshadmp7405
    @harshadmp7405 4 หลายเดือนก่อน +3

    My favorite song... ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സ്കൂൾ life ഓർമ്മ വരും. ആ സമയത്ത് കലോത്സവങ്ങളിൽ നിന്ന് ആണ് ഈ പാട്ട് കേൾക്കാൻ തുടങ്ങിയത്... Thnx to Fadu ഈ song select ചെയ്തതിന്... All the best👍👍❤❤

  • @abdulnazar6136
    @abdulnazar6136 ปีที่แล้ว +2

    അതിഗംഭീരം..... 👍സൂപ്പർ സോങ്.... നന്നായി പാടി.... 🌹

  • @daydairies6182
    @daydairies6182 4 หลายเดือนก่อน +17

    ഹർബ് നരർ അമരർ സുരർ
    അരിരച രുചിൻ അങ്കം ചിത്രിച്ചോർ പച്ചം
    അകത്തൊത്തിട്ടാനെ..
    മഹക്കലക.. അനുദിന കതർ പതി ബദ്ർ പട സ്വഹബുകൾ
    ചിങ്കകൾ പൊർക്കപ്പൊത്ത് അരുവെത്തിപ്പെട്ടാനെഖുറൈശികൾ
    ഹളറിലെ നളറിടയ് ഇരഹര ഹരി ഹരി ദന്തം പത്ത്രിപ്പിത്ത് അച്ചി ചുകപ്പിത്ത് ചാടി പിടി പെട പ്രതിപൂർണ്ണാ..
    (അനുപല്ലവി)
    ഹരർ കൊടു ചമർ അലർകളിൽ മഹ പ്രവചമെ പൊങ്കും കത്തിത്തിട്ട് അപ്പോർകളത്ത് സ്വഫ്‌ഫോടെ കുതിരകൾ
    കൃഷ്ണ ബർണ മുടലുടെ ബടിവു അടലിടെയെങ്കും പുഷ്‌കറത്ത് പ്രത്തീടകൾക്ക് വൊക്കാവെ തെളിവൊളി ഹമലയിൽ ചുടരുകൾ പള പള തനബിണ്ടും ബിട്ടെത്തി ചുത്തി ദരിത്രി പിത്തോലിടും അടലമരോർകൾ..
    (ചരണം)
    ഹുലൽ ഇമയവർ ഫർസ് അടി കിടു കിടു കിടയ് കൊണ്ടും തർഫെട്ട് ചത്തൂറുവർ
    ഞെട്ടപ്പെട്ടാർ പുറമിലെ
    തരിശയയനോട് മുന്നം zaൽzaല zaലലദി കണ്ടം ബിട്ടൊട്ട് അഷ്ടപ്പുറത്ത് ചുറ്റീടൈ അടലരും
    ഹർസുടലൊട് ബിട ബിടു ബിട ചുടു ചുടു ചുണ്ടും ഫൽക്കെട്ട് ചിത്ര ത്തിരുഷ്ടിഫ്ഫെട്ടാകി നിലയിലൈ അമരാദേ..
    (അനുചരണം)
    ഹറമൊട്‌ സമ സമ മദിരക
    പദി മദിന്‍ ഇമ്പം
    തട്ടെട്ട് കട്ടി..ത്തനത്തുക്ക്‌
    ഉത്തോവര്‍ ഉടയവര്‍
    നബിതിരു മിര്‍കമിളി കൊടുപാട
    ചൊടികളെ കണ്ടും
    രച്ചക്കുള്‍ ചക്രം
    എടുത്തിട്ടെള്ളോളം അരികരില്‍ ഹിഫ്ളിലെ സുഖസുഖ സഖി
    സഹസര്‍വജയ് അമ്പും
    തൊട്ടെത്ര കിട്ടി
    ഗുണത്തെ സൊര്‍ഗാവില്‍
    അലംകൃദം ഉളം ആശയ്...

  • @rajanpambadi4562
    @rajanpambadi4562 ปีที่แล้ว +4

    ആത്മവിശ്വാസം എന്നാൽ ഇതാണ്...

  • @ShemeerShemi-f4p
    @ShemeerShemi-f4p 2 หลายเดือนก่อน +1

    സൂപ്പർ ഗാനം മാഷാ അള്ളാ

  • @rahimabano7362
    @rahimabano7362 ปีที่แล้ว +7

    ഷംല മോളു നന്നായി പാടി ❤👍പട്ടാണി കടല കറു മുറെ തിന്നും പോലെ ഉണ്ടായിരുന്നു 🥰അടിപൊളി ❤👌🏻

    • @AynuAynu-f7p
      @AynuAynu-f7p ปีที่แล้ว +1

      കണ്ണ് വെക്കല്ലേ പാവം മക്കൾ പാടി ജയിക്കട്ടെ 🙄

    • @Mnj01w
      @Mnj01w ปีที่แล้ว

      Masha allah

  • @usmank6890
    @usmank6890 ปีที่แล้ว +1

    സൂപ്പർ സോംഗ്‌ , മനോഹരമായ്‌ പാടി അഭിനന്ദനങ്ങൾ ❤🎉

  • @jameelahaneefa2318
    @jameelahaneefa2318 ปีที่แล้ว

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നല്ല ബുദ്ധിമുട്ട് ഉള്ള പട്ടാണ് ഈ കുട്ടി ക് സമ്മാനം കൊടുക്കണം രണ്ടു വരി പോലും ത്റ്റ അതെ പാടു വാൻ നമുക്ക് പറ്റി ല്ല ട്ടോ

  • @mohammeduppala7194
    @mohammeduppala7194 ปีที่แล้ว +3

    ഏരിയൽ ന്റ്റെ മുത്ത്
    ബദർ ചരിത്രം അല്ലെ പാടുന്നത്
    കലക്കി

  • @mohammedaboohuraira
    @mohammedaboohuraira ปีที่แล้ว +2

    No words about this song❤❤

  • @mohammedkunhi1964
    @mohammedkunhi1964 ปีที่แล้ว +2

    ഭംഗിയായി പാടി

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm ปีที่แล้ว +1

    സൂപ്പർ ഭംഗിയായി പാടി

  • @safooramohammed3928
    @safooramohammed3928 2 หลายเดือนก่อน +1

    എന്റെ അയൽ വാസി 🤲🏻

  • @mohammedrafi7334
    @mohammedrafi7334 ปีที่แล้ว +1

    Mashallah... greatest difficulty song but she executed very nice and keep it up.

  • @zulfikarfafag5626
    @zulfikarfafag5626 6 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ❤

  • @babeeequeen7272
    @babeeequeen7272 ปีที่แล้ว +1

    ഈ സോങ് ഒന്നുകൂടെ ഇട്ട് തെരോ പാട്ടുറുമാലിൽ plz എനിക്ക് നല്ല ഇഷ്ട്ടം ആണ് ഈ സോങ് അത് കൊണ്ട് ആണ് പറയുന്നത് 🥹💗ഫേവ് സോങ് ❤️🥰

  • @abanwar4354
    @abanwar4354 11 หลายเดือนก่อน +1

    Great shamla. Keep it up

  • @happyfamily7531
    @happyfamily7531 ปีที่แล้ว +3

    Anvarkayum shabnathayum venduvolam dansum kalichu
    Pinne molude patt onnumparayanda super 🌹🕰🌹🌹🥰

  • @abdullaahammed7594
    @abdullaahammed7594 ปีที่แล้ว +1

    No words.... Congratulations

  • @jaleel2511
    @jaleel2511 11 หลายเดือนก่อน +1

    Super stunning performance ❤❤❤

  • @Muhsin.M23
    @Muhsin.M23 ปีที่แล้ว +12

    വരികൾ പടിചെടുത്ത് തെറ്റാതെ പാടിയതിന് പെങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉.
    പക്ഷെ ഈ പാട്ട് 12 വർഷം മുൻപ് ഹസീന ബീഗം പട്ടുറുമാൽ ൽ പാടിയ പോലെ ഒരാൾക്കും ഇതുവരെ പാടാൻ കഴിഞ്ഞിട്ടില്ല. ഈ പാട്ടിന് പറ്റിയ ഗാംഭീര്യമാണ് ഹസീന ടെ വോയിസിന് .മാഷാഅല്ലാഹ്‌ ..പിന്നെ ആ മ്യൂസിക്കും ..ufff എന്റെ പൊന്നോ ...കണ്ണടച്ച് ഫുൾ സൗണ്ടിലിട്ട് ഈ പാട്ട് ഹസീന പടിയത് കേട്ട് നോക്കിക്കേ .. യുദ്ധക്കളത്തിൽ വാളെടുത്തു പടവെട്ടുന്ന🤺 ഒരു ഫീൽ ആണ് 🙏

  • @AseesUsthad
    @AseesUsthad ปีที่แล้ว +2

    അടിപൊളി 👍🌹

  • @syedhm4972
    @syedhm4972 9 หลายเดือนก่อน

    supreme speech supreme star for songs my sister public happy leader

  • @AboobakkarRafi
    @AboobakkarRafi ปีที่แล้ว +7

    മുൻപട്ടുറുമാലിൽ ഈ പാട്ട് ഹസീന ബീഗം പാടിയിരുന്ന്
    പക്ഷെ ഹസീന ബീഗം പാടിയ അത്ര പോരാ
    പാട്ടും മൂസിക്കും പോരാ
    ഇത് എന്റെ അഭിപ്രായം മാത്രമാണ്

  • @ramsiyasaifudheen6911
    @ramsiyasaifudheen6911 หลายเดือนก่อน

    Mashallah 🎉❤❤❤❤❤❤❤❤❤

  • @gafoorkottilil7089
    @gafoorkottilil7089 ปีที่แล้ว +1

    ഈ ശംലാടെ പാട്ടിനെകാൾ എനിക്ക് ഇഷ്ടപ്പെട്ടത് മോള് പറഞ്ഞ രണ്ടു നിഷ്കളങ്കമായ വാകുകളാണ് 1 അവഥാരിക കയ്യി ആടിചകൂട്ടം പറയുംബോൾ അതു മാത്രമല്ല എന്ന ഒഷു വാക് 2 കാസർഗോഡ് വന്നാൽ ഈ ഞാൻ ഞാൻ തന്നെയെന്ന് അഭിനൻദനം

  • @hussainkk5469
    @hussainkk5469 ปีที่แล้ว +1

    അടിപൊളി സോങ് ♥️♥️♥️♥️👍

  • @meharb.s7573
    @meharb.s7573 หลายเดือนก่อน

    My favorite mappilapattu njan orikkalum marakkilla

  • @riyasceeyes2891
    @riyasceeyes2891 ปีที่แล้ว +14

    എന്റെ നാടായ കാസര്‍കോഡിന്റെ ഒരു അഭിമാനം ഷംല എന്ത് പറയണം എന്ന് അറിയില്ല പൊളിച്ചു 🎉🎉🎉

    • @zulfikarfafag5626
      @zulfikarfafag5626 6 หลายเดือนก่อน

      നമ്മളെ കാസറഗോഡ് ആണോ 🤝

  • @nizarpareedh9151
    @nizarpareedh9151 ปีที่แล้ว +1

    സൂപ്പർ👍👍💯🕋💪💪

  • @BachiBasheer-ig5sr
    @BachiBasheer-ig5sr 9 หลายเดือนก่อน

    നന്നായിട്ടുണ്ട് സൂപ്പർ

  • @basheerk4709
    @basheerk4709 10 หลายเดือนก่อน

    Super super song singing vrry super

  • @Sulaika-k2k
    @Sulaika-k2k 2 หลายเดือนก่อน

    Masahaallah👍👍👍💗🤲

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว

    Masha Allah 🤲😍Super molu 🌹🌹🌹🌹🌹

  • @legnesports1012
    @legnesports1012 11 หลายเดือนก่อน

    Beautiful voice ❤❤

  • @abdulrazack5479
    @abdulrazack5479 ปีที่แล้ว +2

    Very very good

  • @rasheedbabu9959
    @rasheedbabu9959 ปีที่แล้ว +2

    സുപ്പർ ഷംന

  • @haseenap310
    @haseenap310 ปีที่แล้ว +2

    നന്നായി പാടി

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว

    😊❤ഷംല ഒരു രക്ഷ യും ഇല്ല

  • @AbdulSalam-dv6im
    @AbdulSalam-dv6im ปีที่แล้ว +1

    ശംലമഓൾ super

  • @anasraja7046
    @anasraja7046 ปีที่แล้ว

    സൂപ്പർ ❤

  • @Alfiyarassal
    @Alfiyarassal ปีที่แล้ว

    അടിപൊളി ഷംല 1❤❤❤

  • @Ayaan01945
    @Ayaan01945 ปีที่แล้ว

    Shamla 💚💚💚

  • @Shijiya-wf4fr
    @Shijiya-wf4fr ปีที่แล้ว +2

    Super super

  • @saleeth5638
    @saleeth5638 ปีที่แล้ว +3

    Super. HASEENA BEEGAM OLD SONG

  • @shazsheri8266
    @shazsheri8266 ปีที่แล้ว +3

    Shamla Eriyal Kasargod

  • @paattholic
    @paattholic ปีที่แล้ว +5

    എത്ര കാലം ആയി waiting ആയിരുന്നു...
    ❤❤❤❤❤❤

    • @arshadt7637
      @arshadt7637 10 หลายเดือนก่อน

      എന്തിനാ

    • @paattholic
      @paattholic 10 หลายเดือนก่อน

      @@arshadt7637 Ee performance youtubil varan

  • @syedhm4972
    @syedhm4972 9 หลายเดือนก่อน

    Allah bless you and your family and your team

  • @muhammedgulam1999
    @muhammedgulam1999 3 หลายเดือนก่อน

    Brilliant performance ❤

  • @syedhm4972
    @syedhm4972 9 หลายเดือนก่อน

    supreme song my sister sound super sister step super hapy ......happy ha..... ha .... super happy...happy..... public from noorishah foods city chennai team your Chanel super public happy chanal

  • @musthafasupperpulakkal7611
    @musthafasupperpulakkal7611 ปีที่แล้ว +1

    അടിപൊളി

  • @sameerm6252
    @sameerm6252 ปีที่แล้ว

    Woo shamla super

  • @സഹീദ്
    @സഹീദ് ปีที่แล้ว

    ഹോ ന്റെ ഹമ്മോ ❤❤

  • @anwarsadath981
    @anwarsadath981 ปีที่แล้ว +1

    Super ❤ Excellent 🎉

  • @basheerthalangara4671
    @basheerthalangara4671 ปีที่แล้ว

    ഷംല സൂപ്പർ 🏆🏆🏆🏆

  • @abhiabhi-u7t
    @abhiabhi-u7t หลายเดือนก่อน

    ബദർ പട ☠️⚔️

  • @Fathimath_shamla
    @Fathimath_shamla ปีที่แล้ว +2

    ❤️

  • @muhsinav5098
    @muhsinav5098 ปีที่แล้ว +3

    അതി ഗംഭീരം 👌👌👌👌👌👌👍👍👍👍👍❤❤❤❤

  • @jimitt
    @jimitt ปีที่แล้ว +1

    Lyrics mistake undelum kollaaam❤️

  • @AnwarAnu-sx9he
    @AnwarAnu-sx9he ปีที่แล้ว +1

    Shamla❤

  • @syedhm4972
    @syedhm4972 9 หลายเดือนก่อน

    your songs saport team super

  • @thahzeebca55
    @thahzeebca55 ปีที่แล้ว +1

    Masha Allah❤

  • @hussainbappu995
    @hussainbappu995 ปีที่แล้ว +2

    മഹാ കവി മോയിൻകുട്ടി യെ മഹാ കവിയെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലായോ... വൈദ്യരുടെ ഇതിലെ ഓരോ വാക്കുകൾക്കും അർത്ഥം ഉണ്ട്
    മോൾ നന്നായി പാടി പാട്ട് അവസാനമാകുന്തോറും സൂപ്പറായി മാറി

  • @sadarusthad7829
    @sadarusthad7829 ปีที่แล้ว +41

    ഈ പാട്ട് ഹസീന ആലപ്പുഴ പാടിയത് പട്ടുറുമാലിൽ അത് ഒന്ന് കേട്ട് നോക്കണം

    • @gamingonly443
      @gamingonly443 ปีที่แล้ว +6

      Athilum nallath ith thanne❤️❤️

    • @Haneefa-ho8pn
      @Haneefa-ho8pn 10 หลายเดือนก่อน

      ❤.​@@gamingonly443

    • @MajedAdil-gq2rx
      @MajedAdil-gq2rx 10 หลายเดือนก่อน

      ​@@gamingonly443
      😂🎉😂😂
      😢🎉😂😂😂😂😂😂🎉😢😢🎉🎉😮

    • @kabeertp2660
      @kabeertp2660 10 หลายเดือนก่อน +1

      Permission
      9:41

    • @kabeertp2660
      @kabeertp2660 10 หลายเดือนก่อน

      9:41

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +2

    ഷംല മോൾ പൊളിച്ചു ❤❤❤❤U, മോളെ, സൂപ്പർ 👍👍👍👍

  • @Ayaan01945
    @Ayaan01945 ปีที่แล้ว

    Kasargode Queen 👑 Shamla 👌

  • @farufama
    @farufama ปีที่แล้ว +1

    Shamla super

  • @kamarudheenps
    @kamarudheenps ปีที่แล้ว

    സൂപ്പർ ഷംല

  • @sackeersackeer9253
    @sackeersackeer9253 ปีที่แล้ว +1

    Super

  • @sanchoshabeelmuhammad3383
    @sanchoshabeelmuhammad3383 ปีที่แล้ว

    Fan ayee

  • @saleemtileart7189
    @saleemtileart7189 ปีที่แล้ว

    Super song

  • @minnusworld.9917
    @minnusworld.9917 ปีที่แล้ว

    Super👍🏻

  • @abdulrasak9248
    @abdulrasak9248 ปีที่แล้ว

    Verygood❤

  • @haroonkst9832
    @haroonkst9832 ปีที่แล้ว

    Before Haseena beegam of Alappuzha sung this song very beautifully in reality show

  • @haseebaknr8491
    @haseebaknr8491 ปีที่แล้ว +1

    Super💥💥

  • @sumayyasumi1146
    @sumayyasumi1146 ปีที่แล้ว +1

    👍👍

  • @RasiyaKaleel-r7g
    @RasiyaKaleel-r7g ปีที่แล้ว

    Mashallah

  • @mohammedilyas792
    @mohammedilyas792 ปีที่แล้ว

    Nallaru sound

  • @SulthanulRiswan-xt7oc
    @SulthanulRiswan-xt7oc ปีที่แล้ว

    Memories

  • @muhammedpksakeenapalath4346
    @muhammedpksakeenapalath4346 ปีที่แล้ว

    Hai🎉

  • @jamshadm6
    @jamshadm6 4 หลายเดือนก่อน

    ഹസീന 🎉

  • @muneercherukodu7839
    @muneercherukodu7839 7 หลายเดือนก่อน

    100 ൽ 100 മാർക്ക് ണ്ട്

  • @HussainMammotty
    @HussainMammotty ปีที่แล้ว +1

    🎉

  • @Hjjd-n8v
    @Hjjd-n8v ปีที่แล้ว

    🎸...
    .nis.

  • @zainabamajeed9652
    @zainabamajeed9652 ปีที่แล้ว

    Oru sambavam allaa shamla oru prasthaanam

  • @nazarkpnasar4137
    @nazarkpnasar4137 4 หลายเดือนก่อน

    തബലിസ്റ്റ് ഒറിജിനൽ കേൾക്കാതെ ആണോ വായിച്ചത്

  • @satharmkba1562
    @satharmkba1562 ปีที่แล้ว

    Nan eth madrasayil girl programm nabidinathinn❤
    padiyirunnu enikk first kitty

  • @naaazartgallery1968
    @naaazartgallery1968 4 หลายเดือนก่อน

    ഈ പാട്ടിന്റെ ഇശൽ ഏതാണ്?

  • @voksfort
    @voksfort ปีที่แล้ว +1

    ❤❤ 🔥🔥🔥🔥
    Awsme 😍

  • @alavic7086
    @alavic7086 ปีที่แล้ว

    Shamla polichadukki finalil urappayum shamla undakum

  • @ShamilNv
    @ShamilNv หลายเดือนก่อน

    ഇത്തിന് ഒർജിനൽ udo

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 ปีที่แล้ว

    മോൾ സൂപ്പ്രായി പാടി

  • @sadarusthad7829
    @sadarusthad7829 ปีที่แล้ว +1

    മനോഹരമായ പാടി പക്ഷേ ഒരുപാട് അക്ഷര തെറ്റുകൾ ഉണ്ട്

  • @AmmadhajiPp-kv7sv
    @AmmadhajiPp-kv7sv 7 หลายเดือนก่อน

    മാർക്ക് ടോട്ടൽ 100/50

    • @ZiyadShaaz
      @ZiyadShaaz 5 หลายเดือนก่อน

      Tanku sir for your valuable judgements🎉❤😍

  • @Rasheedashanu
    @Rasheedashanu 3 หลายเดือนก่อน +3

    Nabidinathinte ann kanunnavatundoo😊