ഇതിൽ ശ്രദ്ധിക്കപ്പെടേണ്ട വേറെ കാര്യം ഈ മനുഷ്യൻ ഈ സീനുകളിൽ മൊത്തം ഒരു കോമഡി തരങ്ങളുടെയും സപ്പോർട്ടുമില്ലാതെ ഒറ്റയ്ക്കാണ് score ചെയ്തു നമ്മളെ എല്ലാവരെയും ചിരിപ്പിച്ചത് ഏട്ടൻ ഒരു വിസ്മയം തന്നെ ആണ് ♥♥♥
ഈ കഥാപാത്രം പൊട്ടൻ ഒന്നും അല്ലല്ലോ? ആദ്യം ചോദിച്ചപ്പോൾ മുഖത്ത് ചൂട് വെള്ളം ഒഴിച്ചു അപ്പോൾ മനസ്സിലാക്കാവുന്ന കാര്യം അല്ലേ ഉള്ളൂ അതൊരു മോശം വാക്കാണെന്ന്,,,, എന്നൊക്കെ പറഞ്ഞാലും ശോഭന ചേച്ചി ലാലേട്ടൻ കോംബിനേഷൻ 👍🏻👍🏻👍🏻👍🏻👍🏻 എന്തൊരു ഫീൽ ആണ് ഓരോ ലൗ സീൻ ,,,, സ്കൂൾ ജീവിതത്തിലെ പല പ്രേമവും സ്വപ്നവും ഒരു നിമിഷം മനസ്സിൽ കുളിരു കോരി,,,, ഇതുപോലൊരു സിനിമ സ്വപ്നങ്ങളിൽ മാത്രം,,,,, ❤️❤️❤️❤️❤️❤️❤️ ശോഭന ചേച്ചിയോട് പ്രണയം തോന്നിയ സിനിമ കളിൽ ഒന്ന്,,,, ലൗ യു ,,,,,,❤️❤️❤️❤️❤️❤️🔥🔥
I don't know if you have noticed 4:32-5:00 The way how lalettan notice her having tea, and negotiating with the vendor...and expression of helplessness, with stuttering words...That's what I call instant natural acting.. Easily one of his best performances....I bet, no one can do that scene better than Lalettan. Like if you too agree.
പഴയ ലാലേട്ടനെ ഇഷ്ട്ടപ്പെടാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല ആയ കാലത്ത് ഉണ്ടാക്കിയത് കൊണ്ട് ഇപ്പോഴും നിലനിൽക്കുന്നു ഇന്നത്തെ ലാലേട്ടൻ എവിടെയൊക്കെയോ വെറുപ്പിക്കുന്നു
10 മിനുട്ട് ഫുൾ വെറൈറ്റി ഡയലോഗ് with expresion . ഒരു ബോറഡി യുമില്ല . ഈ പാർട്ടിന്റെ ആദ്യവും അവസാന ഭാഗവും ചേർത്താൽ 30 മിനുട്ടു കാണം അതും ഫുൾ കോമഡിയും പിന്നെ പാട്ടും , അതും സൂപ്പർ. ഇതാണ് പ്രിയദർശൻ പടം ലഗ്ഗടി പരമാവധി കുറക്കും
വഴീ കുത്തിഇരിക്കാണ്ട് എഴീറ്റു പോ അമ്മച്ചി 🤣🤣🤣.. Every single second of this clip deserves a time stamp.. This is wat a perfect performance looks like.. Minute expressions flowing in and out. Wow❤Why should there even be a discussion on who the best actor in the country is 🙌🏻🙌🏻
ശരിക്കും മിസ്സ് ചെയുന്നുണ്ട് പക്ഷെ എങ്ങനെ ശരിയാകും നമ്മുടെ ലാലേട്ടനും മനുഷ്യൻ തന്നെ അമനുഷ്യനല്ല ശ്രീ കൃഷ്ണ നെപ്പോലെ എങ്കിലും ആളെ പോലെ ആരാധ്യ നായ ഏട്ടൻ നമ്മുടെ സ്വന്തം ലാലേട്ടൻ എന്ന് അനിയത്തി കുട്ടി ❤️❤️🎉
sreejith sp K V Anand Cinimatography.he got National Award for This film.now He is One of the Best Director in Tamil.and Sabu Cyril got National award for Best Art Director.
People are diversified so as actors and charecters. The one and only Mohan Lal has an endless expressions representing charecters as a villain as well as a jocker even as a Hero' Its all about more a passion of acting.
Shobanaയുടെ cuteness ഉം ലാലേട്ടന്റെ സ്‌ക്രീൻപ്രെസെൻസും പിന്നെ മനോഹരമായ പ്രകൃതിയുമാണ് ഈ പടത്തിന്റെ വിജയം,
Priyadarshante craftum
@@anjalym92 bagyalakshmi dubbing
@@susheelasusheela520 it also
True
Anand's cinematography too.
ഇതുപോലുള്ള പടങ്ങൾ ഇനി ഒരിക്കലും വരില്ല ഇതിലെ ഓരോ ഫ്രെയിമുകൾ 👍🏻👍🏻🥰❤️ലാലേട്ടൻ ശോഭന çhechi🔥
ലാലേട്ടന്റെ expressions അപാരം 👌
ആ കാലം കഴിഞ്ഞു പോയി ...മലയാള സിനിമ യുടെ ആ സുവർണ കാലഘട്ടം...90s ❤️❤️😍❤️😍 ആ feel ഉണ്ടാക്കാൻ ഇനി പറ്റില്ല heart touching movies...nostu❤️
സത്യം 😔😔😔😔💔💔💔💔
എല്ലാം കൊണ്ടും നല്ല കാലം 90's ♥️♥️♥️
കൊടം ചോമക്കുന്ന പെണ്ണുങ്ങളെ കണ്ടാൽ അറിയാം. പ്രിയദർശൻ പടമാണെന്ന്. 🤣 എവിടെ നോക്കിയാലും കുറെയെണ്ണം കാണും.
പരമ സത്യം
Eni aa kalam varilla
ഇതിൽ ശ്രദ്ധിക്കപ്പെടേണ്ട വേറെ കാര്യം ഈ മനുഷ്യൻ ഈ സീനുകളിൽ മൊത്തം ഒരു കോമഡി തരങ്ങളുടെയും സപ്പോർട്ടുമില്ലാതെ ഒറ്റയ്ക്കാണ് score ചെയ്തു നമ്മളെ എല്ലാവരെയും ചിരിപ്പിച്ചത്
ഏട്ടൻ ഒരു വിസ്മയം തന്നെ ആണ് ♥♥♥
Yes exactly
മാറി ഇരുന്നു മോങ്ങ്..
@@krishnakrishnakumar2587 എന്തു കാര്യത്തിന്
@@krishnakrishnakumar2587 ninte achan chatho Mari irunn mongan
💯
Expression കൊണ്ട് ലാലേട്ടൻ അഴിഞ്ഞാടിയ സിനിമ അതാണ് തേന്മാവിൻ കൊമ്പത്ത്.. 💯
😍😍😍😍🔥🔥🔥
മോഹൻലാൽ & ശോഭന ഇങ്ങനെയൊരു combination ഇനി ഉണ്ടാവില്ല. Comedy romance sentiments എല്ലാത്തിലും മത്സരിച്ച് അഭിനയിക്കാൻ ഇവരല്ലാതെ മറ്റൊരു pair ഇല്ല
Exactly ♥️♥️♥️♥️
Urvasi, Revathi
@@sandhyatojo3016 നോ only ശോഭന
@@nithanitha1689 in spadikam, bharatham urvasi
In kilukkam and devasuram Revathi
@@sandhyatojo3016 but the chemistry between shobhana and mohanlal is outstanding ..........
കുതിരവട്ടംവട്ടം പപ്പുവിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മക്ക് മുന്നിൽ പ്രണാമം🌹🌹🌹🌹
❤
ശോഭന ചേച്ചി.... എന്തൊരു സൗന്ദര്യം.... അടിപൊളി.....
Qqqqqqaaaaaaaahabaaxzzazaqagg
6:50 "muddhugav'o... Ayyeeee.. orikkalum athonnum aayirikkilla.." 😆😆😆
Vere feel thanne!!
♥❤❤അഭിനന്ദനങ്ങൾ ഇപ്പോൾ ഇത് പോലെ ആരുണ്ട് ഇത്രയും നന്നായി അഭിനയിക്കാൻ
എന്തൊരു സൗധര്യം 😵ശോഭേനെച്ചി 😘😘
ലാലേട്ടൻ കട്ട ആരാധകൻ
Katta fan laaleettan
'
Jkjgdsvnlyfvbnmkwipcvbjfkh
ദൈവം ഉണ്ടാവുന്നതിനു മുമ്പുള്ള ഏതോ കാടൻ ഭാഷയാണ്... Expression 🤣🤣🤣🤣🤣
2:52 കാളവണ്ടി.... ഞാൻ... കാട്ടികൂടെ....... വഴി തെറ്റി...... ഇവിടെ.... പുരിഞ്ചോ 😄😄😄👌👌ലാലേട്ടാ super🥰🥰🥰🥰🥰
ശോഭനയും മോഹൻലാലും നല്ല താര ജോഡികളാണ്. രണ്ടു പേരും ചേർന്നുള്ള അഭിനയവും ഒന്നിനൊന്നു മെച്ചം.
Noor
ഒരു ഉമ്മയുടെ പേരിൽ ഇത്രയും പീഡനങ്ങൾ സഹിച്ച ഒരു കഥാപാത്രം ലോക സിനിമയിൽ കാണില്ല.. 😁😁😘👌
V
EtilafhjjzxvmZcgtui
Sathyam
V
ഈ കഥാപാത്രം പൊട്ടൻ ഒന്നും അല്ലല്ലോ? ആദ്യം ചോദിച്ചപ്പോൾ മുഖത്ത് ചൂട് വെള്ളം ഒഴിച്ചു അപ്പോൾ മനസ്സിലാക്കാവുന്ന കാര്യം അല്ലേ ഉള്ളൂ അതൊരു മോശം വാക്കാണെന്ന്,,,, എന്നൊക്കെ പറഞ്ഞാലും ശോഭന ചേച്ചി ലാലേട്ടൻ കോംബിനേഷൻ 👍🏻👍🏻👍🏻👍🏻👍🏻 എന്തൊരു ഫീൽ ആണ് ഓരോ ലൗ സീൻ ,,,, സ്കൂൾ ജീവിതത്തിലെ പല പ്രേമവും സ്വപ്നവും ഒരു നിമിഷം മനസ്സിൽ കുളിരു കോരി,,,, ഇതുപോലൊരു സിനിമ സ്വപ്നങ്ങളിൽ മാത്രം,,,,, ❤️❤️❤️❤️❤️❤️❤️ ശോഭന ചേച്ചിയോട് പ്രണയം തോന്നിയ സിനിമ കളിൽ ഒന്ന്,,,, ലൗ യു ,,,,,,❤️❤️❤️❤️❤️❤️🔥🔥
7:47 like a painting.....!! Priyadarsan films are the nostalgia of Malayalam....!!!
Oro secondum oro expression... body language.. uff lalettan ningale pole ningale ullu.... u act like a flowing river😍😍😍😘😘😘
Athukkum mele
@@sapnaansar2502 \
@@sapnaansar2502 \.
@@sapnaansar2502 1
I don't know if you have noticed 4:32-5:00
The way how lalettan notice her having tea, and negotiating with the vendor...and expression of helplessness, with stuttering words...That's what I call instant natural acting.. Easily one of his best performances....I bet, no one can do that scene better than Lalettan. Like if you too agree.
Yaa.. correct
Yes
ബാക്കി എല്ലാവരും അഭിനയിക്കും.. ഇങ്ങേർ ജീവിക്കും... അതിപ്പോൾ മാണിക്യൻ ആണെങ്കിലും ഇന്ദുചൂടൻ ആണെങ്കിലും...!
lal ettan is lal ettan no one can replace him
Ipozhanu sradhikkane. Aa paisa tharulla parayanath thott sradhichitund bt shobhana yude kayyil chaya kandit ulla aa oru starting portion ipozha sradhiche. Super... Lalettan ❤️❤️❤️
പ്രിയ൯-ലാലേട്ട൯ കൂട്ടുകെട്ട്
അത് വേറെ ലെവലാണ്
9:20,9:24എജ്ജാതി എക്സ്പ്രഷൻ 🙏🙏🙏🙏🙏
9:44 എക്സ്പ്രഷൻ ❤️❤️❤️❤️❤️വെട്ടല്ലേ ചത്തുപോകും എജ്ജാതി 🤣🤣🤣🤣🤣ആ ഓട്ടം കൂടി ആകുമ്പോ 🥰🥰🥰🥰🥰
Chrichu pandaranadangi 🤣🤣🤣🤣
എത്ര കണ്ടാലും മതി വരാത്ത ചിരിപ്പിക്കുന്ന സീനുകൾ
Athe
Entha expression Laletta...oro minute superb especially chayayude paisa kodukumbol👌👌👌
ലാലേട്ടാ എവിടെ നിങ്ങൾ. ഇ ഒരു അഭിനയം 😢😢😢😢😢😢😢.
Luv u lalettaaa😘
ഏട്ടന്റെ ആ അമ്മച്ചി വിളി കേൾക്കാൻ എന്ത് രസം ആണ് 🤣🤣🤣🤣🤣🤣😂😂😂😂😂
We
ഈ കോമഡി എത്ര കണ്ടാലും മതിയാവില്ല!!!ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും. 👍👍👍
എല്ലാം കൊണ്ടും സമ്പന്നമായ ഒരു സിനിമ...എല്ലാഗാനങ്ങളും സൂപ്പർ ...👍👍👍👍👍👍
ഈ മനുഷ്യൻ ലോക സിനിമയുടെ തന്നെ അത്‌ഭുതമാണ്
വിഡ്ഢിത്തരം പറയാതെ
Lalettan😍
Sathyam broooi....
ഈ ലാലേട്ടനെ ആണ് ഇപ്പോൾ ശരിക്കും miss ചെയ്യുന്നത് 😒😒
അതെ അതെ☹️☹️☹️
9
അതെ അത്രമാത്രം ആണ് ഈ ലാലേട്ടനെ ഇഷ്ടപെട്ടത്
Oldsong
അതെ 😟
Legendary Shobana Mam 😍
വഴിയിൽ കുത്തിയിരിക്കാതെ എണീറ്റ് പോ അമ്മച്ചി ...
ആ ഡയലോഗ് ഒന്ന് വേറെ തന്നെയാ 🤩
4:43 ചായക്കടകരന്റെ മുഖം 😂
Sash Wonder
🤣🤣🤣
surya suresh 👌👌
Pakka Trivandrum slang😂
പഴയ ലാലേട്ടനെ ഇഷ്ട്ടപ്പെടാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല ആയ കാലത്ത് ഉണ്ടാക്കിയത് കൊണ്ട് ഇപ്പോഴും നിലനിൽക്കുന്നു ഇന്നത്തെ ലാലേട്ടൻ എവിടെയൊക്കെയോ വെറുപ്പിക്കുന്നു
Mamootty in madhuraraja???
@@prasanthprabhakar9878k
" വഴീ കുത്തിരിക്കാതെ എണീച്ച് പോ അമ്മച്ചി... " 😂
Ohhh ennathina...
🤣🤣
😂😂😂😂😂
😀😂
😂😂
ന്റെ ലാലേട്ടാ നിങ്ങള് ഒരു സംഭവാണ്ട്ട്ടാ 😗😘
9:44 ലാലേട്ടന്റെ expression 😆😆
എന്റെ ലാലേട്ടാ 😂😂😂😂😂ഇജാതി കോമഡി 😂😂😂😂
666
Ee
ആ ചായ എന്ന് പറയുന്ന style..oho lalaetta..polichu..shobhana also Good 👏👏👍👍👍wht a filim
എത്ര കണ്ടാലും ബോറടിക്കാത്ത സിനിമ👍 പാട്ടുകൾ സൂപ്പർ ഹിറ്റ് 👍പൊളി അഭിനയം all 👍
8:35 that armpit scratch 😆😆😆😆😆😆 mannn nobody can match Lalettan's acting and subtle humor. Looolllll
90's നേ ഒരുപാട് miss ചെയ്യുന്നു...♥️♥️♥️♥️♥️
സത്യം 😰😰
ശോഭനയുടെ സൗന്തര്യം വെട്ടിതിളങ്ങിയ നിന്ന സമയം
ജയപ്രകാശ് JP m
.....
m
ജയപ്രകാശ് JP so J
Yesssss
4:13
Oru Challa...
Lallaten endha expression; *
MeoW MeoW ktgdbj
മുദ്ദുഗവു...... ഏയ് ഒരിക്കലും അതൊന്നുമാവില്ല.....😂😂😂😂
😂😂😂
10 മിനുട്ട് ഫുൾ വെറൈറ്റി ഡയലോഗ് with expresion .
ഒരു ബോറഡി യുമില്ല . ഈ പാർട്ടിന്റെ ആദ്യവും അവസാന ഭാഗവും ചേർത്താൽ 30 മിനുട്ടു കാണം അതും ഫുൾ കോമഡിയും പിന്നെ പാട്ടും , അതും സൂപ്പർ. ഇതാണ് പ്രിയദർശൻ പടം ലഗ്ഗടി പരമാവധി കുറക്കും
ഇത് ഒക്കെ ആണ് മലയാളം പടം 💯പഴയ ലാലേട്ടൻ ♥️
വഴീ കുത്തിഇരിക്കാണ്ട് എഴീറ്റു പോ അമ്മച്ചി 🤣🤣🤣.. Every single second of this clip deserves a time stamp.. This is wat a perfect performance looks like.. Minute expressions flowing in and out. Wow❤Why should there even be a discussion on who the best actor in the country is 🙌🏻🙌🏻
Super comedy movie.mohan lal shobana adipoli
ഇവളുടെ ചായേടെ പൈസ വേ...ർ.ർ.. റേ ഞാൻ തരൂല 😂😂😂😂😂😂😂😂😂
Stella 😂🤣💓
An absolutely fine film.
ശരിക്കും മിസ്സ് ചെയുന്നുണ്ട് പക്ഷെ എങ്ങനെ ശരിയാകും നമ്മുടെ ലാലേട്ടനും മനുഷ്യൻ തന്നെ അമനുഷ്യനല്ല ശ്രീ കൃഷ്ണ നെപ്പോലെ എങ്കിലും ആളെ പോലെ ആരാധ്യ നായ ഏട്ടൻ നമ്മുടെ സ്വന്തം ലാലേട്ടൻ എന്ന് അനിയത്തി കുട്ടി ❤️❤️🎉
Mysore Shooting 😀🔥
Love From Karnataka Lalettan ♥️💯
9:45 adikonditulla expression ijjathy 😂😂😂😂
Enthoru grace...screen appearance.....shobana.... complete actress
9:45 laletten expressions 😂❤😍
ഈ പ്രപഞ്ചത്ത് ഇനി ഒരു ലാലേട്ടൻ ജനിക്കുമോ
Aneeshrenju Renju by oldsong
Illa orikkalum janikkilla.
Janikkum
Orikalum illa
100% sure ജനിക്കില്ല
Maa fav movie ethra nokkiyaalum veendum veendum nokkan thonnunu.Maa Hero Mohanlaal and also shobhana fav one💓💓💓💓
നടന വിസ്മയം...!!!❤❤❤❤❤❤❤
Lalettan expression polii💋🥰🥰❤️
ഇപ്പ ടെക്നിക്ക് പിടികിട്ടി എല്ലാത്തിനെയും കൂടെ ള്ള ചേർന്നാൽ ഇവരുടെ ഭാഷയായി 😂😂😂😂😂😂😂😂
ഒരൊടുക്കാതെ മുദുഗവ് ,,, മലയാള സിനിമയിൽ ഇതുപോലെ ഹിറ്റായ ഒരു വാക്ക് ഉണ്ടായിട്ടില്ല എന്നുവേണം കരുതാൻ
"shukriya!"
"kanji edukkatte maanikya"
Po Mone dinesha
ലേലു അല്ലു.... ലേലു അല്ലു
Best kanna best
പ്രിയദർശൻ മാജിക് ♥️♥️
എടൊ താൻ.....ഒരു ചാ..... 😂😂എന്നാ എന്റെ ചായടെ പൈസ ഇങ്ങുതാ 💯
8:05 scene nokku.. Varach vachirikunna pole... Beautiful scenery
Shyma 303 santosh sivan magic
@@sharathsr4322 No. K. V. Anand is the cameraman
Kv sir😭😭😭
4:54 aa nissahaayatha ...🤣🤣
ഇത് പോലെയുള്ള ഫിലിം ഈ കാലത്തു ഇറങ്ങാത്ത എന്താണ്
Abinayikkan aalu vendeeee🤷♂️🤷♂️🤣🤣😅😅🙏🏻🙏🏻🙇♂️🙇♂️
What a natural acting Lalettan and Shobhana...
Ijjathy dialogue presentation,timing😀😂😂😂😂ettanum shobhana chechim
Super super
VERSATILE GENIUS ,NATURAL TALENT....WHAT A GUY!! 86S TO 2000 BEST TIME OF LAL AND US AS A MOVIE LOVER
5:39 എന്നാ എന്റെ ചായെടെ കാശ് താ 😁
@5:40 omg 😂 superb dialogue 👍😂🙋♀️
എടോ തന്നോ... .... ഒരു ചാ...... expression 😄
Priyadarshante padathilellam oru pretyeka grameenabhangiyanu athanu aa padathinte vijayam❤️❤️❤️❤️lalettan ❤️shobhana ❤️super jodi❤️❤️❤️
2019 l kanunavar arokke und
Ijjathi chemistry 😍😍
8:58 classic... Lalettan.......!!!
What an act by Mohanlal❤️❤️ really he is a complete actor ❤️❤️
എന്നാ frames ആണ്.....💕
sreejith sp K V Anand Cinimatography.he got National Award for This film.now He is One of the Best Director in Tamil.and Sabu Cyril got National award for Best Art Director.
Uff shobana look🥰🥰😍😍👌👌😊😊👍👍
One of most beautiful malayalam movies ever. A priyadarshan classic
Mathadi..
Kannada gothilla😍nimge.
ഖദീജ എന്ന ആ പഴയ നടിയെ കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ??
ഇതുപോലൊരു റിയൽ ആർട്ടിസ്റ്റ് ലോകത്തുണ്ടോ അഭിനയിക്കാണെന്ന് തോന്നുകയില്ല അതാണ് മോഹൻലാൽ എന്ന റിയൽ ആർട്ടിസ്റ്റ്
ഈ മോഹൻലാൽ 🙏🏻🔥🔥❤️
People are diversified so as actors and charecters. The one and only Mohan Lal has an endless expressions representing charecters as a villain as well as a jocker even as a Hero' Its all about more a passion of acting.
4:15 ലാലേട്ടാ ഇങ്ങള് മുത്താണ് 🤣🤣
0
.
Ur 8p
8.25 to 8.37 എന്താ ഒറിജിനാലിറ്റി... ഭാവം ഒന്ന് നോക്കിക്കേ... 👌👌👌👌👌😀😀❤️❤️❤️❤️
Love you ശോഭന ചേച്ചി ❤❤❤😘
Mohanlal fan from tamilnadu
4:14 the moment 'Pling' 😌
മലയാളസിനിമയുടെ സുവർണ്ണകാലഘട്ടത്തിലോട്ട് ഒന്നുകൂടി പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ😢
മാറി ഇരുന്നു മോങ്ങ്
@@krishnakrishnakumar2587 ന്യൂ ജൻ മരപാഴ് എത്തിയല്ലോ 😂
അയ്യേ... ഒരിക്കലും അതൊന്നും ആയിരിക്കില്ല 😁😁
👍🌹🌹
എന്റെ ഏട്ടാ... 😂❤️
They use Kannada language proud to be kannadigas
എന്ന എന്റെ ചായടെ കാശ് താ.....😂😂
ഈ റോൾ അത് വേറെ ആർക്കും ചെയ്യാൻ പറ്റില്ല
Athe
👌
125 ദിവസം 4 ഷോ വച്ച് 4 തീയറ്ററുകളിൽ ഓടിയ പടമാണ് തേന്മാവിൻ കൊമ്പത്. മറ്റൊരു മലയാള പടവും അങ്ങനെ ഓടിയിട്ടില്ല.
ഹാ അങ്ങേര് കയറാത്തതിന് ഞാൻ എന്തോ ചെയ്യണം ഇങ്ങോട്ടിറങ്ങി തലകുത്തിനിക്കടി പിന്നെ എന്റെ തലയ്ക്കു ഓളം അല്ലേ കാട്ടുവഴിയിലിറങ്ങി തലയും കുത്തിനിക്കാൻ.
Sobhachechi Lal Saarude Performance Athyugran 👌👍🤩😍❤❤🙏🙏
04: 55 Mohanlal, superb expression....