രവിയും രതിയും! | രവിമൂർച്ഛ 3.0 | Ravichandran C's Lie Exposed | Porn Watching in Muslim Countries

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 747

  • @FreekyZeak
    @FreekyZeak หลายเดือนก่อน +172

    എത്രമാത്രം കളിയാക്കാനും തെറിവിളിക്കാനും മാത്രമുള്ള വകുപ്പാണ് അയാൾ ഉണ്ടാക്കിത്തന്നത്!! എന്നിട്ടും നിങ്ങൾ വളരെ മിതത്വം പാലിച്ച് സംസാരിക്കുന്നു.. ഇതിന്റെ നൂറിലൊന്ന് അബദ്ധം നിങ്ങൾ വരുത്തിയത് atheist കൾ ആയിരുന്നു പിടിച്ചതെങ്കിൽ അവർ എന്തുമാത്രം ആക്ഷേപവും പരിഹാസവും ചൊരിയുമായിരുന്നു!!! Respect ❤

    • @gazallove5982
      @gazallove5982 หลายเดือนก่อน +9

      ഇസ്ലാം ❤️

    • @moideenkuttyv7352
      @moideenkuttyv7352 หลายเดือนก่อน

      നുണയൻ രവി

    • @ഫൈസിഗ്രൂപ്പ്കേരള
      @ഫൈസിഗ്രൂപ്പ്കേരള หลายเดือนก่อน

      അതാണ് പ്രത്യയ ശാസ്ത്ര വീകിഷണങ്ങൾ തമ്മിലുള്ള വ്യത്യാസം..
      ഇസ്ലാമിന്റെ മാന്യമായ സംസ്കാരമല്ല, ഇവരുടെ സ്വതന്ത്ര ചിന്താ സംസ്കാരങ്ങൾ

    • @faisalPoland
      @faisalPoland 29 วันที่ผ่านมา +1

      Cortocttt broooo❤❤❤❤

    • @Yazeen-y1v
      @Yazeen-y1v 28 วันที่ผ่านมา

      Truth

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 หลายเดือนก่อน +144

    അന്ധമായി രവിചന്ദ്രനെ സപ്പോർട്ട് ചെയ്യുന്നവർ ഇപ്പോഴും ഉണ്ട് എന്നത് അത്ഭുതമാണ്.. ഇവന്റെ ഉടായിപ്പ് എന്താണ് അവർക്ക് മനസ്സിലാവാത്തത്??

    • @Muadh_114
      @Muadh_114 หลายเดือนก่อน +12

      വേറെയാരെയും കിട്ടാത്തോണ്ട് സഹിച്ചു നില്കുന്നെ ആണ്

    • @mustafamuhammad986
      @mustafamuhammad986 หลายเดือนก่อน +4

      അവർക്ക് ഇസ്ലാമിനെ പറയുമ്പോൾ കേൾക്കാൻ ഒരു സുഖം എനിക്ക് അത് കേൾക്കാനാണ് ഇഷ്ടം എന്ന് പറഞ്ഞ് രവിമൂർച്ഛയെക്കാൾ മതഭ്രാന്തൻ ഉള്ളവന്മാരാണ് ഇത് കാണുന്നത്

    • @amalbabu7826
      @amalbabu7826 หลายเดือนก่อน

      അവരുടെ മനസ്സിൽ സങ്കിസം ഉള്ളത് കൊണ്ട്

    • @areefapu
      @areefapu 29 วันที่ผ่านมา

      മനസ്സിലാവാത്തത് അല്ല.. രവി വിമർശിക്കുന്നത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആണ്.. അത് കൊണ്ട് മാത്രം കുറെ പേർ ഇയാളെ support
      ചെയ്യുന്നത് .

    • @themaskman2.o874
      @themaskman2.o874 28 วันที่ผ่านมา

      Correct ​@@mustafamuhammad986

  • @TruthPrevailsChannel
    @TruthPrevailsChannel หลายเดือนก่อน +251

    ഇന്ന് ഇട്ട വീഡിയോക്ക് ഇന്ന് തന്നെ മറുപടി 😳😳 നിങ്ങൾ അയാളെ നിലത്തു നിൽക്കാൻ സമ്മതിക്കില്ല ല്ലേ 😂😂😂

    • @arshadkp1855
      @arshadkp1855 หลายเดือนก่อน +18

      രാവിമൂർച്ച എന്ന് കേൾക്കുമ്പോയ ink ചിരി വരുന്നത്

    • @minnalsatham9388
      @minnalsatham9388 หลายเดือนก่อน +8

      രവി-ഭുലോക ബുദ്ധിജീവി - എല്ലാ അലമ്പും മുസ്ളിങ്ങളുടെ തല 'യിൽ കുറ്റി അടിക്കുന്ന - ചിന്താസക്തൻ - ബയങ്ങരനാണ് -
      ബുദ്ധദിജിവി - ഒരു സുഖം രവി-ദൈവത്തിന്

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน +2

      രവി ദൈബ കോപം വരുത്തി വെക്കേണ്ട.... സൂക്ഷിച്ചോ...😂😂😂
      Violence Against Women and Girls: The International Campaign to Eradicate a Worldwide Problem (സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ അതിജീവിക്കുക: ലോകവ്യാപക പ്രശ്‌നം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രചാരണം) എന്ന പേരിൽ 2003-ൽ പ്രസിദ്ധീകൃതമായ പുസ്തകത്തിൽ, എഴുത്തുകാരായ റഹേൽ നാർഡോസ്; മേരി കെ. റാഡ്‌പൂർ; വില്യം എസ്. ഹാച്ചർ, മൈക്കൽ എൽ. പെൻ എന്നിവർ പ്രഖ്യാപിച്ചു:
      “കുട്ടികളുടെ വാണിജ്യ പോണോഗ്രഫിയുടെ ഏറ്റവും വലിയ ഉറവിടം ഡെൻമാർക്കാണ്.
      1969 ൽ, ഏത് തരത്തിലുള്ള അശ്ലീല വസ്തുക്കളുടെയും ഉൽപാദനത്തിനും വിൽപ്പനയ്ക്കുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തപ്പോൾ ഡെൻമാർക്ക് ലോകത്തിലെ ഏറ്റവും വലിയ ബാല അശ്ലീല നിർമ്മാതാവായി. ബാല അശ്ലീലതയുടെ വാണിജ്യവൽക്കരണത്തിന്റെ നേതൃത്വം ഡെൻമാർക്കിനായി മാറി…
      കുട്ടികളുടെ അശ്ലീലസാഹിത്യത്തിന്റെ ആഗോള വ്യാപനത്തെ രണ്ട് പുരുഷന്മാരുമായി ‘ടിം ടേറ്റ്’ ബന്ധിപ്പിക്കുന്നു:
      ഒന്ന്, 1971 ൽ സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ ബാല-അശ്ലീല മാസികയായ ബാംബിന സെക്‌സിന്റെ സ്ഥാപകനായ വില്ലി സ്ട്രോസ്.
      രണ്ട്, കളർ ക്ലൈമാക്സ് കോർപ്പറേഷന്റെ സ്ഥാപകനും ‘ലോലിറ്റ’ (Lolita) എന്ന പേരിൽ ഹ്രസ്വവും പ്രൊഫഷനലുമായ ഒരു അശ്ലീല ചലച്ചിത്ര പരമ്പരയുടെ നിർമ്മാതാവായ പീറ്റർ തിയണ്ടർ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണ് ലോലിറ്റ സിനിമകൾ ചിത്രീകരിക്കുന്നത്.

    • @Theman-eq2hm
      @Theman-eq2hm หลายเดือนก่อน +12

      അപ്പപ്പോ പിടിച്ചാൽ അത്രയും വേഗം പണി തീർക്കാം 😁😁താമസിച്ചു പോയാൽ പിന്നെ പറയും ഞങൾ പറഞ്ഞിട്ട് കുറെ നാളായില്ലേ ഇനി മറുപടി പറഞ്ഞിട്ട് കാര്യമില്ല എന്ന് 😁

    • @muhammedsahal9840
      @muhammedsahal9840 หลายเดือนก่อน +3

      Koree kaalamayi bro ivammarokke goalie illatha postil goaladich Ravimooracha kandethunnath. Ipo thirich kitan thodangiyapo nikka poruthi illatha avastha aayi

  • @malabarhistory7995
    @malabarhistory7995 หลายเดือนก่อน +28

    അൽഹംദുലില്ലാഹ് നിങ്ങളെ അല്ലഹു അനുഗ്രഹിക്കട്ടെ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ദീനിനു വേണ്ടി പ്രവർത്തിക്കാനുള്ള കഴിവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ

  • @zakariyaza9099
    @zakariyaza9099 หลายเดือนก่อน +62

    വളരെ സൂപ്പറായി അവതരിപ്പിച്ചതിന് ബിഗ് സല്യൂട്ട് ഈ ഒരൊറ്റ വീഡിയോ ഓടുകൂടി രവി എം ടി ആയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jermyhassan
    @jermyhassan หลายเดือนก่อน +145

    യുക്തിവാദികളുടെ ബുദ്ദിമാനെയാണ് നിങ്ങൾ ഇങ്ങനെ ട്രോളുന്നത്... ഇതൊന്നും ശരിയല്ല കേട്ടോ.. 😂

    • @adv.t.bgafoor3747
      @adv.t.bgafoor3747 หลายเดือนก่อน +2

      😢

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n หลายเดือนก่อน +9

      ചെറിയ തിരുത്തുണ്ട് മന്ദബുദ്ധികളുടെ നേതാവ് ചെങ്കിസ് രവി മൂർച്ച

    • @Yahooth_obg3
      @Yahooth_obg3 หลายเดือนก่อน

      നീ മുമ്പ് ക്ലഭൗസിൽ കുറെ കരഞ്ഞത് അല്ലേ ഇസ്ലാമിന് എതിരെ?

    • @jermyhassan
      @jermyhassan หลายเดือนก่อน +1

      @@Yahooth_obg3 ആരെയാണ് ഉദ്ദേശിച്ചത്?

  • @sha60629
    @sha60629 หลายเดือนก่อน +48

    അവതരണം. ഒരു രക്ഷയും ഇല്ലാ.... പൊളി 🎉🎉🔥🔥🔥🔥🔥🔥

  • @smsaalim5750
    @smsaalim5750 หลายเดือนก่อน +73

    രവി മൂർച്ച!!!! കലക്കി
    ബാസിൽ സാർ....നമിച്ചു... സൂപ്പർ

  • @shinaetp9718
    @shinaetp9718 หลายเดือนก่อน +91

    ഹാർപിക് ഹുസൈനും വിരയണ്ണന്നും പറയുന്നതെല്ലാം സത്യസന്ധമായ അസത്യങ്ങളാണ്

    • @Theman-eq2hm
      @Theman-eq2hm หลายเดือนก่อน

      സത്യം പറയുക എന്നത് മതങ്ങളുടെ സംഭാവനയാണ്...... അസത്യം പറയുക എന്നത് നിരീശ്വര വാദികളുടെയും

    • @SadikHajara
      @SadikHajara หลายเดือนก่อน +3

      അതാണ് സത്യം 😂

    • @fahad01637
      @fahad01637 28 วันที่ผ่านมา

      😂

  • @shereef6749
    @shereef6749 หลายเดือนก่อน +118

    ഇതൊരു പ്രത്യകതരം soft ware ആണ്…രവിമൂർച്ച

  • @insafshemeer
    @insafshemeer หลายเดือนก่อน +28

    അയാൾക്ക് മറുപടി പറയുന്നതോടൊപ്പം അയാളോടുള്ള തിരിച്ചുള്ള ചോദ്യങ്ങളും ഉണ്ടാവണം 👍

  • @abdulgafoor224
    @abdulgafoor224 หลายเดือนก่อน +61

    ലജ്ജ നഷ്ടപ്പെട്ട രവിചന്ദ്രൻ ഇതിലപ്പുറവും ചെയ്യും

  • @Shihabbba
    @Shihabbba หลายเดือนก่อน +54

    ഒരു പ്രത്യേക അറിയിപ്പ്....രവി അണ്ണൻ ചെയ്യുന്ന വീഡിയോ രവീണ്ണന്റെ ശിങ്കിടികളെ പറ്റിക്കാൻ വേണ്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർ കണ്ടാൽ ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും. അത് വെച്ച് ഞങ്ങളുടെ രവി അണ്ണനെ ( രവി മൂർച്ച ) കളിയാക്കാൻ നിങ്ങൾക്ക് നാണമില്ലേ

    • @ajmaltk1156
      @ajmaltk1156 หลายเดือนก่อน +2

      😂

    • @abdulshukkoor4916
      @abdulshukkoor4916 หลายเดือนก่อน +1

      രവിയെ വറുത്ത് കോരിയത് ഒരു പ്ലായ്റ്റ് എടുക്കട്ടെ അല്ല വേണ്ട അത് കഴിച്ചാൽ ചത്ത് പോകും.
      ഞാൻ വിക്കി പി ഡി യായോട് ചോദിച്ചു രവിയ്ക് എങ്ങനെയാണ് Islamophobia പിടിപെട്ടത് എന്ന് അപ്പോൾ എനിക്ക് കിട്ടിയ ഉത്തരം ഏതോ മുസ്ലി നാമധാരിയുടെ കള്ളവെടിയുടെ ഉൽപന്നം ആണ് ചെങ്കിസ് രവി എന്നാണ് ഉത്തരം കിട്ടിയതത്😁

    • @noushad48
      @noushad48 หลายเดือนก่อน +2

      Mandu ravi 😂

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +67

    മോസ്റ്റ്‌ പോൺ നിർമ്മണ രാജ്യം അരടെ രവി ചന്ദ്രന്റെ ഇഷ്ട രാജ്യങ്ങൾ ആണു അവിടത്തെ ആളുകളുമാണ് അഭിനേതാക്കൾ 😂😂😂

    • @SadikHajara
      @SadikHajara หลายเดือนก่อน +4

      😂😂😂

    • @iamyourbrook4281
      @iamyourbrook4281 หลายเดือนก่อน

      ​@@SadikHajaraViolence Against Women and Girls: The International Campaign to Eradicate a Worldwide Problem (സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ അതിജീവിക്കുക: ലോകവ്യാപക പ്രശ്‌നം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രചാരണം) എന്ന പേരിൽ 2003-ൽ പ്രസിദ്ധീകൃതമായ പുസ്തകത്തിൽ, എഴുത്തുകാരായ റഹേൽ നാർഡോസ്; മേരി കെ. റാഡ്‌പൂർ; വില്യം എസ്. ഹാച്ചർ, മൈക്കൽ എൽ. പെൻ എന്നിവർ പ്രഖ്യാപിച്ചു:
      “കുട്ടികളുടെ വാണിജ്യ പോണോഗ്രഫിയുടെ ഏറ്റവും വലിയ ഉറവിടം ഡെൻമാർക്കാണ്.
      1969 ൽ, ഏത് തരത്തിലുള്ള അശ്ലീല വസ്തുക്കളുടെയും ഉൽപാദനത്തിനും വിൽപ്പനയ്ക്കുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തപ്പോൾ ഡെൻമാർക്ക് ലോകത്തിലെ ഏറ്റവും വലിയ ബാല അശ്ലീല നിർമ്മാതാവായി. ബാല അശ്ലീലതയുടെ വാണിജ്യവൽക്കരണത്തിന്റെ നേതൃത്വം ഡെൻമാർക്കിനായി മാറി…
      കുട്ടികളുടെ അശ്ലീലസാഹിത്യത്തിന്റെ ആഗോള വ്യാപനത്തെ രണ്ട് പുരുഷന്മാരുമായി ‘ടിം ടേറ്റ്’ ബന്ധിപ്പിക്കുന്നു:
      ഒന്ന്, 1971 ൽ സ്ഥാപിതമായ ലോകത്തിലെ ആദ്യത്തെ ബാല-അശ്ലീല മാസികയായ ബാംബിന സെക്‌സിന്റെ സ്ഥാപകനായ വില്ലി സ്ട്രോസ്.
      രണ്ട്, കളർ ക്ലൈമാക്സ് കോർപ്പറേഷന്റെ സ്ഥാപകനും ‘ലോലിറ്റ’ (Lolita) എന്ന പേരിൽ ഹ്രസ്വവും പ്രൊഫഷനലുമായ ഒരു അശ്ലീല ചലച്ചിത്ര പരമ്പരയുടെ നിർമ്മാതാവായ പീറ്റർ തിയണ്ടർ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണ് ലോലിറ്റ സിനിമകൾ ചിത്രീകരിക്കുന്നത്.

    • @OO7L7-w7x
      @OO7L7-w7x 29 วันที่ผ่านมา +1

      താൻ ഒളിച്ചിരുന്ന് കാണാറില്ലേ

  • @riyazmadani2474
    @riyazmadani2474 หลายเดือนก่อน +41

    UA team ഒരു രക്ഷയും ഇല്ല 👌👌

  • @NavasPadoor
    @NavasPadoor หลายเดือนก่อน +59

    ഒന്ന് നിലത്തേക്ക് വന്ന ശേഷം അടിക്കുന്നത് അല്ലേ നല്ലത്!? ഒരു ഗ്യാപ്പ് ഒക്കെ കൊടുക്കേണ്ടേ അംബാനെ ? 😅 🙏

    • @ameenroshan8428
      @ameenroshan8428 หลายเดือนก่อน +4

      ഏയ്യ് അത് പറ്റില്ല

    • @ajmaltk1156
      @ajmaltk1156 หลายเดือนก่อน +1

      oro udayipum pokiyadinte ksheenam pettan recover cheyaan aduthad idunnadan, apo adaa veendum koodudal uyarathil air ilek povunu..

  • @Adam786-c4y
    @Adam786-c4y หลายเดือนก่อน +14

    Basil bro, all prayers and support from our community ❤

  • @jaaf5865
    @jaaf5865 หลายเดือนก่อน +31

    എന്തിന് ഒരു വിഭാഗം സമൂഹത്തെ അവഹേളിക്കുന്ന, എന്താണ് അത്കൊണ്ട് കിട്ടുന്നത് എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഒള്ളൂ..
    സംഘികളിൽ നിന്നും കിട്ടുന്ന നക്കാപിച്ചയും, രവി സുഖവും.

  • @Xcxc-kf8wl
    @Xcxc-kf8wl หลายเดือนก่อน +46

    പിറകിൽ കുറെ ബുക്കിന്റെ ഫോട്ടോ വാൾപ്പേപ്പർ ഇട്ടിട്ടുള്ളത് കണ്ടില്ലേ വല്യ ജ്ഞാനിയാണ്.

  • @SajidJ-d3m
    @SajidJ-d3m หลายเดือนก่อน +21

    Who has become the Rumor Champion the most times in Kerala?
    Rumor Champion: RC

  • @babuitdo
    @babuitdo หลายเดือนก่อน +46

    രവിചന്ദ്രൻ പറഞ്ഞ രവിചന്ദ്രൻ ചെയ്ത അതേ ലോജിക്ക് വച്ചുതന്നെ സെർച്ച് ചെയ്ത് പഠിപ്പിച്ചുകൊടുത്തു ഇനി രവിചന്ദ്രൻ ആത്മാർഥത യും സത്യസന്ധത ഉള്ളവനാണെങ്കിൽ തെറ്റ് സമ്മതിക്കാതെ നിവൃത്തിയില്ല.....

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 29 วันที่ผ่านมา

      അതിനു ആത്മാർഥതയും സത്യസന്ധതയും ഉണ്ടാവണ്ടേ.

  • @nizarudeenh4997
    @nizarudeenh4997 หลายเดือนก่อน +22

    രവിചന്ദ്രനെ തുറന്നു കാണിക്കുക വഴി നല്ലൊരു അധ്യായനം കൂടി കിട്ടി...

  • @Theman-eq2hm
    @Theman-eq2hm หลายเดือนก่อน +51

    രവി ചന്ദ്രൻ ഇപ്പൊ ആരിഫിന്റെ ശിഷ്യൻ ആയോ 😂😂😂അതെ ശബ്ദം 😂😂

  • @sadiqhydros9645
    @sadiqhydros9645 หลายเดือนก่อน +39

    Kalakki super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ หลายเดือนก่อน +31

    രവി ഡൈബം plane ഇല്ലാതെ air ഇൽ കേറി 🥹👏🏻 ഇത് ജുക്തിവാദികളുടെ അഭിമാനനിമിഷം

  • @Rmz936
    @Rmz936 หลายเดือนก่อน +25

    RC തുണ്ട് search ചെയ്യുന്നത് പോലെ ചെയ്തതാണ് Rc ku തെറ്റൊന്നും പറ്റിയിട്ടില്ല😢

  • @ameen_ali_
    @ameen_ali_ หลายเดือนก่อน +307

    RC യോട് മുട്ടാൻ നിങ്ങൾ ആയിട്ടില്ല എന്ന കമന്റ്‌ വന്നോ?

    • @morax5162
      @morax5162 หลายเดือนก่อน +11

      😂

    • @pradeepGK5874
      @pradeepGK5874 หลายเดือนก่อน +10

      😂

    • @basheerpk5534
      @basheerpk5534 หลายเดือนก่อน +7

      😂😂😂

    • @sumi9149
      @sumi9149 หลายเดือนก่อน +17

      ath sathyalle,nuna parayaan ivaru ayitilla,marimayathinum,ayinu ravi thanne best

    • @clashofmatt9703
      @clashofmatt9703 หลายเดือนก่อน +13

      @@ameen_ali_ ayyo anagneonnum parayalle rc njamante daibam ann 😭

  • @jumbojet10
    @jumbojet10 หลายเดือนก่อน +40

    രവി സാര്‍ ഇപ്പോഴും എയറില്‍ തന്നെയാണല്ലൊ 🤣🤣

  • @younespa143
    @younespa143 หลายเดือนก่อน +6

    Well done.Congratulations Basith.

  • @ansariebrahim
    @ansariebrahim หลายเดือนก่อน +29

    സോഷ്യൽ മീഡിയ ഏറ്റുവും കൂടുതൽ തെരയുന്നത് എന്താണ് രവിമൂർച്ച😂😂

  • @zainulabthaf385
    @zainulabthaf385 22 วันที่ผ่านมา

    നല്ല explanation..... True❤️

  • @4dhnan.
    @4dhnan. หลายเดือนก่อน +7

    Basilka Rocked. Ravi Shocked

  • @naas123
    @naas123 หลายเดือนก่อน +2

    Appreciated bro.. ellaam polichadakunnathinu big salute.

  • @AhammedJamshad-M
    @AhammedJamshad-M 29 วันที่ผ่านมา +4

    Islam വളരുക തന്നെ ചെയ്യും എന്ന് പറഞ്ഞത് എത്ര സത്യമാണ്. ഇതുപോലുള്ള video കാണുമ്പോൾ muslim അല്ലാത്തവർ ചിന്തിക്കാൻ തുടങ്ങും. അവസാനം ഇസ്ലാമിലേക്ക് എത്തും. ഇസ്ലാമിന്റെ വിജയം വിമർശിക്കുന്നത് കൊണ്ട് മാത്രമാണ്. 👍

  • @AnwarMuhammad709
    @AnwarMuhammad709 หลายเดือนก่อน +13

    Literally my jaw dropped when his keyword search shown 😂

  • @AHAMMAD-wq4vo
    @AHAMMAD-wq4vo หลายเดือนก่อน +20

    😄😄😄😄😄 രവിചന്ദ്രൻ പക്കാ ഉടായിപ്പ് ആണ് ഇയാൾ പറയുന്നത് വിശ്വസിക്കുന്നവർ ഇയാളുടെ കൂടെ ഉള്ള കുറച്ച് മുസ്‍ലിം വിരുദ്ധർ ഉണ്ട് അവർക്ക് ഇത് ഇഷ്ടപ്പെടുക ഒള്ളു

  • @AbdulNajeeb-qg9hy
    @AbdulNajeeb-qg9hy หลายเดือนก่อน +29

    വല്ലാത്ത ജാതി ഗൂഗിൾ സേർച്ച്‌ 😂😂😂😂😂

  • @kthmedia9923
    @kthmedia9923 หลายเดือนก่อน +14

    എന്തോരം കഴിവുകളാണ് രവി ചന്ദ്രന് സാറിന്
    രവി ചന്ദ്രൻ സാർ ഒരു കഴുവേറി തന്നെ

    • @hakimvk5040
      @hakimvk5040 หลายเดือนก่อน

      😊😊😊

    • @saliibnm446
      @saliibnm446 28 วันที่ผ่านมา

      😂😂

  • @rizashirin5858
    @rizashirin5858 29 วันที่ผ่านมา

    بارك الله فيكم وزادك الله علما نافعا...
    👍👍👍👍👍👍👌👌👌👌

  • @kunalthaf760
    @kunalthaf760 หลายเดือนก่อน +20

    രവിചന്ദ്രൻ തൊലിക്കട്ടി അപാരം. Shameless fraud. Ravimoorcha😂😂😂

  • @Congrats-pv5bt
    @Congrats-pv5bt หลายเดือนก่อน +3

    പടച്ചോനെ...ഇവരെ അനുഗ്രഹിക്കനെ❤❤❤

  • @muhammedasees
    @muhammedasees หลายเดือนก่อน +2

    Ningalk full support ❤ UA🔥

  • @Usernet1
    @Usernet1 29 วันที่ผ่านมา +1

    ഡോ. ബാസില്‍ നിങ്ങള്‍ അടിപൊളിയാ ❤ please do more debunking Propaganda

  • @____faqiir
    @____faqiir 28 วันที่ผ่านมา +1

    ഈ രവിയെ ദൈവം ആയി കാണുന്നവരോട് ഒന്നും പറയാൻ ഇല്ല ❤️👍🏼

  • @shamsudheenkv1975
    @shamsudheenkv1975 หลายเดือนก่อน +10

    ഇന്നാണ് രചിചന്ദ്രൻ്റെ മൂടുപടം പൂർണ്ണ മായും അഴിഞ്ഞു വീണത്
    Congrats UA
    ഉളുപ്പുണ്ടെങ്കിൽ രവിചന്ദ്രൻ ഈ മാതിരി പണി നിർത്തട്ടെ

    • @Congrats-pv5bt
      @Congrats-pv5bt หลายเดือนก่อน

      ഉളുപ്പോ അത് എന്ത് സാധനം...ലേ രവി മൂർച്ഛ

  • @liketodo9612
    @liketodo9612 28 วันที่ผ่านมา +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Well done brother! nailed it🔥🔥

  • @varietyfuwad8672
    @varietyfuwad8672 หลายเดือนก่อน +7

    ഉത്തരം കൂടി സേർച്ച്‌ ചെയ്യണം 😀😀😀

  • @Beliver005
    @Beliver005 28 วันที่ผ่านมา +1

    Oreeee pwoli..Basil bro🎉🎉🎉

  • @raihanrahman3874
    @raihanrahman3874 หลายเดือนก่อน +11

    ഇംഗ്ലീഷ് അക്ഷരമാല രവി സാർ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കാൻ താങ്കൾക്ക് ആവില്ല , കാരണം അദ്ദേഹം ആ ഭാഷയുടെ ആചാര്യനാണ്. ഇവിടെ ആ ഭീകരവാദി Us എന്ന് ഉപയോഗിച്ചപ്പോൾ അത് മുസ്ലിങ്ങളെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകണമെങ്കിൽ ആ ഭാഷയിലും അതിലെ അക്ഷരങ്ങളായ 'U' എന്ന അക്ഷരവും 'S' എന്ന അക്ഷരവും കൃത്യമായി തിരിച്ചറിയാനുമുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. U,S എന്നീ രണ്ട് അക്ഷരങ്ങളും ചേർന്നാണ് M'US'LIM എന്ന പദം തന്നെ ഉണ്ടായിരിക്കുന്നത്, അങ്ങനെ നിങ്ങൾക്ക് Christian എന്ന പദത്തിലോ Hindu എന്ന പദത്തിലോ കാണാൻ കഴിയില്ല. ഇതൊക്കെ യുക്തിയിലും ഇംഗ്ലീഷ് ഭാഷയിലും ആചാര്യനായ രവി ഷണ്ഡൻ സാറിനും ഇതേ ബുദ്ധിമാന്ദ്യം സംഭവിച്ച സ്വന്തം ശിഷ്യ ഗണങ്ങൾക്കും മാത്രം അവകാശപ്പെട്ടത്.

  • @muhammedsahal9840
    @muhammedsahal9840 หลายเดือนก่อน +5

    When you comes to know that swayam labelled 'Yukthivadi' doesn't even know how to do a Google search.

  • @muzammilahmadullah887
    @muzammilahmadullah887 19 วันที่ผ่านมา +1

    2 minute silence for those who still believe Ravichandran is very knowledgeable 😂

    • @IndianTiger-0P
      @IndianTiger-0P 14 วันที่ผ่านมา

      ലിയകത്ത അലിയുടെ സംവാദം നടന്നു കണ്ടില്ലേ?.....😂. liyakathali debate എന്ന് അടിച്ചു കൊടുത്താൽ കാണാം.... 😂😂.

  • @jonahhues6996
    @jonahhues6996 หลายเดือนก่อน +4

    Thank u basil for the video..kudos to ur courage...
    Antivirus comment section kathunundu...😂😂😂

  • @semimlp166
    @semimlp166 หลายเดือนก่อน +3

    Ingethe long video maathram idaathe 1 minitinte short vodeo koodi iduka
    Whatsapp lum insta ilum story itt iyaalude yathaartha mugam janangal kaanatte !!!!

  • @rishadrishad2867
    @rishadrishad2867 หลายเดือนก่อน +8

    സൂപ്പർ 👌👌👌

  • @clashofmatt9703
    @clashofmatt9703 หลายเดือนก่อน +8

    Keep going 🔥🔥

  • @fahamimariyam7884
    @fahamimariyam7884 หลายเดือนก่อน +5

    Polichu adichu thakarthu😊

  • @RayyanRayyan-k4l
    @RayyanRayyan-k4l หลายเดือนก่อน +2

    Why not in studio?

  • @ashcrash143
    @ashcrash143 หลายเดือนก่อน +3

    Best UDAYIPP Award 2024 -C Ravichandran
    Best NUNAYAN Award 2024 - Arif Hussain(self claimed)
    Best MANDAN Award 2024 - Liyakath Ali

  • @younussalimsali7119
    @younussalimsali7119 หลายเดือนก่อน +25

    ഓട് രവീ
    കണ്ടം വഴി ORKV😂

  • @basheerkung-fu8787
    @basheerkung-fu8787 หลายเดือนก่อน +39

    രവിമൂർച്ഛ😂😂😂😂😂

    • @nishauh577
      @nishauh577 หลายเดือนก่อน +1

      രവി ഇതൊക്കെ പറയുമ്പോൾ മുന്പിലിരുന്നു ആസ്വദിക്കുന്ന മനോരോഗികളെ ശ്രദ്ധിച്ചാൽ മനസിലാവും അവർ ഇതൊക്കെയാണ് ആഗ്രഹിക്കുന്നത്

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 29 วันที่ผ่านมา

    ആർക്കും തെറ്റുപറ്റാം, തെറ്റുപറ്റും. പക്ഷേ, തെറ്റ് പറ്റി എന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ തയ്യാറാകണം. അതാണ്‌ മാന്യത.

  • @muhammedsahal9840
    @muhammedsahal9840 หลายเดือนก่อน +7

    Marupadi parayan vendiyanenkilum Ee Ravichandran te video okke irunnu kanunna Basilkane sammayikkanam.. Enikkonnum 5 mint kett nilkan kazhiyarilla

  • @Socratic_cosmos
    @Socratic_cosmos หลายเดือนก่อน +15

    രവി സാറിൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ..
    എന്ത് പറഞ്ഞാലും നല്ല വൃത്തി ആയി നാണം കെടും.ആളുകൾക്ക് മുന്നിൽ വെറും കോമാളി കഥാപാത്രം ആയി പാവം😂😂

  • @user-es1gz3hp6w
    @user-es1gz3hp6w 29 วันที่ผ่านมา

    Well done Abdullah Basil 🎉

  • @Appulu3868
    @Appulu3868 หลายเดือนก่อน +10

    ബാസില്‍.... ഇങ്ങനെ കൊല്ലല്ലേ

  • @jermyhassan
    @jermyhassan หลายเดือนก่อน +10

    അതെ കാര്യം സെർച് ചെയ്തു നിങ്ങൾ തന്നെ കാണിക്കണം... അപ്പൊ കൂടുതൽ വ്യക്തമാകും

    • @Fresh-book
      @Fresh-book หลายเดือนก่อน +6

      മുൻപൊരു വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @Truth6506
      @Truth6506 หลายเดือนก่อน +3

      Full video kaanadoo

    • @Sh.addehlwi
      @Sh.addehlwi หลายเดือนก่อน +3

      Kanichallo

    • @jermyhassan
      @jermyhassan หลายเดือนก่อน +2

      @Truth6506 ലൈവ് തുടങ്ങിയപ്പോൾ ഇട്ടതാണ് maashe

  • @gamowmaths6762
    @gamowmaths6762 หลายเดือนก่อน +2

    Well done 👍👍

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 29 วันที่ผ่านมา

    അഭിനന്ദനങ്ങൾ ❤❤❤❤❤

  • @muhammedasifp7232
    @muhammedasifp7232 หลายเดือนก่อน +1

    Appreciate UA👏🏼

  • @rafeequekottekatt5661
    @rafeequekottekatt5661 หลายเดือนก่อน +4

    രവി മൂർച്ച തുറന്നുകാട്ടിയതിന് നന്ദി

  • @famigmc
    @famigmc หลายเดือนก่อน +5

    അങ്ങനെ രവി ക്ക് ബുദ്ധിമാന്ദ്യം സംഭവിച്ചു എന്ന് ആത്മാർത്ഥമായി വിശ്വസിക്കുക

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 29 วันที่ผ่านมา

    Thank you sir❤❤❤❤❤❤❤

  • @adilchoonur4881
    @adilchoonur4881 27 วันที่ผ่านมา

    നിങ്ങൾ ചെയ്യുന്നത് വലിയൊരു ജിഹാദ് ആണ് ദൈവം നിങ്ങൾക്ക് ആഴമുള്ള അറിവും യുക്തി ജ്ഞാനവും ആഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...

  • @eiabdulsamad
    @eiabdulsamad หลายเดือนก่อน +1

    Great 👍

  • @ashrafqatar7472
    @ashrafqatar7472 หลายเดือนก่อน +3

    ഞാൻ സെർച്ച് ചെയ്തത് ഫ്രോഡ് രവിചന്ദ്രൻ അപ്പോൾ എനിക്ക് രവിചന്ദ്രൻ വീഡിയോകൾ വന്നു 😂😂😂😂 രവി ദൈവമാകുന്ന വർ ഒന്ന് സെർച്ച് ചെയ്യൂ

  • @ALI-uo2cf
    @ALI-uo2cf หลายเดือนก่อน +13

    രതി..... ഛെ രവിമൂർച്ച 😂😂

  • @abdulsheriff2204
    @abdulsheriff2204 29 วันที่ผ่านมา +2

    പോൺ വിഡിയോകൾ. വിശ്വാസികളായാലും അവിശ്വാസികളായാലും മനുഷ്യരായാൽ ചിലപ്പോൾ കണ്ടു എന്ന് വരാം
    മനുഷ്യന്റെ ലോലവികാരങ്ങളെ ആധുനിക ലോകത്ത്. പുറത്ത് കൊണ്ട് വരാനുള്ള ഏറ്റവും വലിയ സങ്കേതങ്ങളാണ് ഇന്ന് ഇന്റർനെറ്റ് ലോകം രഹസ്യമായും പരസ്യമായും തെറ്റുകുറ്റങ്ങളും പാപങ്ങളും ചെയ്തവർ ഇന്റർനെറ്റ് യുഗത്തിന് മുൻപും ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ട് ഭാവിയിൽ ഒരു പക്ഷേ ഇതിൽ കൂടുതലും ഉണ്ടാകാം
    പക്ഷേ ഒരു സമുദായത്തെ മാത്രം. പോൺ. തീവ്ര. ഭീകര. മോശ. മ്ലേഛ.. വിഭാഗങ്ങളാക്കുന്ന. രവിചന്ദ്രന്റെ. ഈ വൃത്തികെട്ട. പ്രവണത തികച്ചും. ബാലിശമാണ് യുക്തിവാദമെന്ന നീർ കുമിളകൾ വർത്തമാന കാല കേരളത്തിൽ. പിന്നോട്ടടിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ..

  • @muhammedarshad8469
    @muhammedarshad8469 หลายเดือนก่อน +4

    ഇനി മലയാളത്തിൽ പുതിയ ഒരു പ്രയോഗം കൂടി 😂 രവിമൂർച്ച!!!!🤭

  • @abdulrazakthangal3965
    @abdulrazakthangal3965 หลายเดือนก่อน +5

    ഒരു വലിയ 🔥ട്ട സമൂഹമാണ് നിങ്ങൾ ഇങ്ങനെ രവി മൂർച്ചയേ പറയുമ്പോൾ ചെറുതാവുന്നത്... ഇങ്ങനെ കൊല്ലരുത് 😂

  • @Adheebsafeena
    @Adheebsafeena 29 วันที่ผ่านมา +1

    നല്ല സംസാരം ♥️

  • @MuhammedKp-p1z
    @MuhammedKp-p1z หลายเดือนก่อน

    Explenation very nice ,,

  • @binghaith
    @binghaith หลายเดือนก่อน +4

    നിങ്ങള് പറയുന്നതെല്ലാം തെറ്റാണു ഭായ് റബി ധൈബം ഇനി ആരിഫു ഹുസ്സൈനു ബുദ്ധി ഉണ്ടെന്നു പറഞ്ഞാലും ഞങ്ങൾ അടിമകൾ അത് അതെ പോലെ വിശ്വസിക്കും
    ഞങ്ങടെ ധൈബം മുത്താണ് മുത്ത് ❤

  • @jaleel788
    @jaleel788 13 วันที่ผ่านมา

    ഗൂഗിൾ സെർച്ചിൽ കിട്ടുന്ന റിസൽട്ടുകൾ ആധികാരികമാകണമെന്നില്ല

  • @ubaidn4264
    @ubaidn4264 27 วันที่ผ่านมา

    well done🎉

  • @Theman-eq2hm
    @Theman-eq2hm หลายเดือนก่อน +12

    😂😂രവി ചന്ദ്രൻ ഒക്കെ ഇപ്പോളും പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കുന്ന professor ആണോ... 🤔🤔🤔

    • @_Freedom__fighter__21
      @_Freedom__fighter__21 14 วันที่ผ่านมา

      മദ്രസ പൊട്ടമരെക്കൽ better anu

  • @gray1194
    @gray1194 หลายเดือนก่อน +7

    😂😂😂islam നെ എയറിൽ കയറ്റാൻ പോയി സ്വയം എയറിൽ കയറിയ രവി 😂😂😂

  • @binadam78
    @binadam78 หลายเดือนก่อน +1

    "നിങൾ പുലിയാണ് കേട്ടാ" ...👌

  • @rishahulmashood2284
    @rishahulmashood2284 หลายเดือนก่อน +1

    അടിപൊളി 🎉🎉❤❤

  • @ajmalaju6793
    @ajmalaju6793 หลายเดือนก่อน +10

    Google search award 😂😂😂😂

  • @anudev9900
    @anudev9900 หลายเดือนก่อน

    All data available in Google Trends

  • @godgod9877
    @godgod9877 หลายเดือนก่อน +3

    പാവം ഈ വിഡിയോ.കണ്ടു കരഞ്ഞു കാണും 😂

  • @Countryraj
    @Countryraj หลายเดือนก่อน +3

    Porn addiction is a problem all around the world irrespective of colour, creed , country, race, religion etc

    • @chicken-k5b1e
      @chicken-k5b1e หลายเดือนก่อน

      yes, but ravi says islamic countries are most p0rn watching

    • @saliibnm446
      @saliibnm446 28 วันที่ผ่านมา +1

      Adh point ,but ravi paranjadh pachakkallam aanu

  • @zainulabthaf385
    @zainulabthaf385 22 วันที่ผ่านมา +1

    Vallathoru search aayipoi😭😂

  • @babu5128
    @babu5128 29 วันที่ผ่านมา

    രാവിമൂർച്ച... 👍🏼👍🏼സൂപ്പർ series...

  • @LookMan-df9cl
    @LookMan-df9cl หลายเดือนก่อน +18

    UA ക്ക് ഉറപ്പായിട്ടും രവിയുടെ ശാപം കിട്ടും 😂😂😂

    • @raindrops1038
      @raindrops1038 หลายเดือนก่อน

      Ravi daibam😂😂😂

  • @YoonasAziz
    @YoonasAziz หลายเดือนก่อน +24

    ഇങ്ങനെ ഒരു രവിമൂർച്ഛ 🤣

  • @mohammedbasheer8618
    @mohammedbasheer8618 หลายเดือนก่อน +1

    Sir,
    About 99% of Ravi's followers wants things to blame Islam irrespective of its authenticity,fair evaluation and truth evenif they are believed in religion.

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu หลายเดือนก่อน +2

    എന്തായാലു० രവി ദൈവത്തിൻെറ വിദ്വേഷ മൂർച്ചാ മനോഭാവ० ഉള്ളവരുടെ ഫുൾ സപ്പോർട്ടുണ്ടാവു०!!!

  • @nadeerpa850
    @nadeerpa850 หลายเดือนก่อน +2

    പൊളിച്ചു...

  • @muhammadhaneef2866
    @muhammadhaneef2866 หลายเดือนก่อน +4

    Salute bro. പൊളിച്ചടുക്കൽ എന്ന് പറഞ്ഞാൽ ഇതാണ്.കോമൺ സെൻസ് ഉള്ള ആർക്കും മനസിലാക്കാം വൃത്തികെട്ട രവി മൂർച്ചയുടെ വീകൃത മുഖം.. ഇത് കാണുന്നവർ കഴിയുന്നത്ര ഷെയർ ചെയ്തു കൊടുക്കുക. 😂😂