ഇതു പോലെ തന്നെ കുറച്ചു നാൾ മുമ്പ് ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നിരുന്നു, ദിലീപ് പറയുന്നതായിട്ട്.. അത് ഇങ്ങനെയാണ്.. " മകൾ ജനിച്ചത് മുതൽ അവളുടെ എല്ലാ കാര്യവും നോക്കുന്നത് കാവ്യയാണ് " ഇങ്ങനെയാണ് വാർത്തയുടെ headline കൊടുത്തത്.. അപ്പോൾ അതിനടിയിൽ ഒരു വിരുതന്റെ കമന്റ്.. " ആഹാ.. അതെയോ.. നമ്മുടെ അവിടെയൊക്കെ പഞ്ചായത്ത് പ്രസിഡണ്ട് വന്നാണ് കുട്ടിയുടെ കാര്യമൊക്കെ നോക്കുന്നത് " 😄😄
ഒന്നും അല്ലാത്ത കക്കുസ് ജോർജിനെ ഹീറോ ആകിയതും. തിരു മണ്ടൻ രാഹുൽ ഈശ്വറിനെ എല്ലാ വിഷയത്തിലും ചർച്ചക്ക് വിളിച്ചു വലുതാക്കി മലയാളികളെ ഉണ്ണക്കന്മാർ ആകുന്നത് ചാനലുകൾ ചെയ്യുന്ന ഏറ്റവും വലിയ അപരാതം ആണ്
സാറെ എന്റെ ചെറുപ്പത്തിൽ ചന്തയിലായിരുന്നു. ഇത്തരം വേലകൾ . ആലി ഭാവ കക്കാൻ പോകുന്നു. കട്ട സ്വർണ്ണം ഓഹരി വെക്കാൻ ഒരു പറ അന്വേഷണം. പറ കിട്ടി ഓഹരി വെക്കുന്നു. ഉടമസ്റ്റാർ അതിൽ സ്വർണം പറ്റി പിടിച്ചത് കാണുക. ഇന്നെല്ലാം . ഫയങ്കര ആട്ടങൾ .
പെരുന്നാൾ ആയാൽ മതി മമ്മൂട്ടി നിസ്കരിക്കുന്നത് അന്വേഷിച്ച് നടന്ന്, മിനക്കെട്ട് സംപ്രേക്ഷണം ചെയ്യും, ഏഷ്യാനെറ്റ് മുതൽ ഇങ്ങോട്ട് വന്ന എല്ലാ ചാനലുകൾ ഇന്നും ചെയ്യുന്ന പരിപാടി ആണ്. ഇപ്പോളും നേരം വെളുക്കാത്ത മാധ്യമങ്ങൾ
*നവ്യ നായർ അങ്ങനെ ഒരു പോസ്റ്റ് itteyn🙄🙄ബാക്കി ഉള്ളവർ ന്തിന് കരയണം 🙄🙄🙄നാവ്യടെ കുട്ടിയെ അവൾ അല്ലാണ്ട് നിങ്ങൾ കൊണ്ടൊക്കോ സ്കൂളിൽ 🙄അവളെ ഇഷ്ടല്ലേ പോസ്റ്റാണോ വേണ്ടോ nnoke😆ayn ബാക്കി ഉള്ളവർ കരയുന്നു 😆*
അവർ സെലിബ്രിറ്റി ആയതു കൊണ്ട് എന്താ അവർക്കൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്തുകൊണ്ട്. അവരുടെ profession അതിനു അവർക്കു കൂലിയും കിട്ടുന്നൂ.. ഈ ചാനെൽകാർ എന്തുകൊണ്ട് ആണ് ഇങ്ങനെ പൊക്കി പിടിച്ചു നടക്കുന്നത് വേറെ പണി ഒന്നും ഇല്ലേ
അന്തിചർച്ച കേട്ടാൽ അവതാരകനും ചാനലും എന്താണ് അവരുടെ ആ വിഷയത്തിലുള്ള അഭിപ്രായം അങ്ങനെതന്നെ നമ്മളും ചിന്തിക്കണം എന്ന സ്ഥിയിലെത്തിക്കുന്നു ..അത് സമർത്ഥിക്കാനുള്ള ശ്രമമാണ് അന്തിചർച്ച ..സാമൂഹ്യനിരീക്ഷകൻ എന്ന ലേബലിൽ ഇരുത്തി പക്ഷപാതമായി സംസാരിക്കാൻ ഓരോ വിഡ്ഢികൂശ്മാണ്ടങ്ങളെ പ്രദർശിപ്പിക്കും .. ഇതൊക്കെയാണ് ഇപ്പോഴത്തെ മാധ്യമധർമ്മം ..
Dr Anil Muhammad - I am one of your fan. But only problem with your talk is you present for every small petty issues. I would request you to focus on the key issues in the current affairs and ignore small issues. That gives quality for your channel instead of uploading too many videos on all issues which are pf less significant
ശ്ശെടാ....ഇതിനൊക്കെ ഇങ്ങനെ ചിരിക്കാവോ...ഇതൊരു ട്രെൻഡല്ലേ... മോഡേണിക സെലിബ്രിറ്റികാ ഫ്യൂഷിയാനോ മെസ്മെറിക്കാനോ.. നോക്ക്.... ഇങ്ങനെ കഠിന ഹൃദയനാവല്ലേ..... ചിലരുടെയൊക്ക നെഞ്ചിടിപ്പിന് താളം കിട്ടണമെങ്കിൽ ഇതൊക്കെ നോക്കണം. മീഡിയ എത്ര കഷ്ടപ്പെട്ടാണ് ഒരു ഫുൾ ടൈം സാറ്റലൈറ്റ് അങ്ങോട്ട് തിരിച്ചു വച്ചിരിക്കുന്നത്.. അതെങ്കിലും ഒന്ന് മനസ്സലാക്കണ്ടേ... നവ്യ നായരെങ്കി നവ്യാ നായര് ... പ്ലീസ്..ഇച്ചിരി മോഡേണാവൂ .
ഇത്പോലെ ഒരു ന്യൂസും മറുപടിയും മുമ്പും ഉണ്ടായിട്ടുണ്ട് കാവ്യാ മാധവൻ തന്നെയാണ് കുട്ടിയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്നൊരു ന്യൂസ് വന്നു അതിനും ഇത്പോലെ ഒരു കലക്കൻ മറുപടി വന്നിരുന്നു
ഇതു പോലെ തന്നെ കുറച്ചു നാൾ മുമ്പ് ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നിരുന്നു, ദിലീപ് പറയുന്നതായിട്ട്.. അത് ഇങ്ങനെയാണ്..
" മകൾ ജനിച്ചത് മുതൽ അവളുടെ എല്ലാ കാര്യവും നോക്കുന്നത് കാവ്യയാണ് " ഇങ്ങനെയാണ് വാർത്തയുടെ headline കൊടുത്തത്..
അപ്പോൾ അതിനടിയിൽ ഒരു വിരുതന്റെ കമന്റ്.. " ആഹാ.. അതെയോ.. നമ്മുടെ അവിടെയൊക്കെ പഞ്ചായത്ത് പ്രസിഡണ്ട് വന്നാണ് കുട്ടിയുടെ കാര്യമൊക്കെ നോക്കുന്നത് "
😄😄
ആകുട്ടി ജനിക്കുമ്പോൾ കാവ്യക്ക് 5വയസേ ഉണ്ടാവൂളൂ എങ്ങനെയാ കാവ്യ ഡിലിപിന്റെ മകളുടെ എല്ലാ കാര്യവും നോക്കുക 😄😄😄
@@kareemabdul9552 അതല്ല.. ദിലീപിനും കാവ്യക്കും ഒരു മകളുണ്ട്.. ആ കുട്ടിയുടെ കാര്യമാ ദിലീപ് പറഞ്ഞത്...
🤣🤣
Athu njhan kandu
Njnum വായിച്ചിരുന്നു ഈ കമെന്റ്
സൂപ്പർ അഞ്ജലി 👏👏👏👏👏👏ഇവർക്ക് മാത്രമേ കുഞ്ഞുങ്ങൾ ഉള്ളു. ഇവർ മാത്രമേ മനുഷ്യരായുള്ളു 😂😂😂😂😂😂😂
താങ്ക്സ് ❤
@@anjalisanal9757 ningalano Aa Anjali Tharadhas 😀
അതെ
ഒന്നും അല്ലാത്ത കക്കുസ് ജോർജിനെ ഹീറോ ആകിയതും. തിരു മണ്ടൻ രാഹുൽ ഈശ്വറിനെ എല്ലാ വിഷയത്തിലും ചർച്ചക്ക് വിളിച്ചു വലുതാക്കി മലയാളികളെ ഉണ്ണക്കന്മാർ ആകുന്നത് ചാനലുകൾ ചെയ്യുന്ന ഏറ്റവും വലിയ അപരാതം ആണ്
good speech
Yesssss
😀😀😀
Thiru mandan sankipanikare polullavare nireekshaka padukalakiyathum ithe mamachannelkal thanne.
Absolutely right, Rahul has become intolerable now
സർ , താങ്കളുടെ ചിരിയെ അത്രയങ്ങു ഇഷ്ടപ്പെടാത്ത അപൂർവം വ്യക്തികളുണ്ട് . അവർ പോലും ഇന്നു കൂടെച്ചിരിച്ചിട്ടുണ്ടാവും
ഇന്നുമാത്രമാണ് സാറിന്റെ സംസാരം കേട്ടു ഞാൻ ചിരിച്ചത്..... അഞ്ജലി ആളുകൊള്ളാമല്ലോ.... ബിഗ് slyut
Midukki.....super..... Budhi...
അപോൾ കേൾക്കാറുണ്ട് !!
Avedayerunu,sar
ഞെട്ടി ഞട്ടി
സിനിമാ നടൻ മാരും നടികളും എന്ത് ചെയ്താലും അവരെ താങ്ങി നടക്കുന്ന ചില മണ്ടൻമാർ സമൂഹത്തിലുണ്ട്
Ivan marude malathinte nirum nokki nadakkunna viddi kushmandangal.
ചാനൽകാർക്ക് സമയം പോയികിട്ടേണ്ടേ. വാർത്ത ഉണ്ടാക്കും . സത്യം ആകണം എന്ന് അവർക്ക് ഒരു നിർബന്ധവും ഇല്ല. അന്തിചർച്ച ചന്ത ചർച്ച എന്നാണ് ചിലർ പറയുന്നത്..
അഞ്ജലി ക് അഭിനന്ദനങ്ങൾ👌👌👌👍
താങ്ക്സ്
ഇങ്ങനെയാണ് കേരളരിയരെ ചേർത്തു നിർത്തുന്ന ചിരിയും സഹോദരബന്ധവും ഭാവുകങ്ങൾ നന്ദിയുണ്ട്
അഞ്ജലി യാണ് തരാം.... പൊളിച്ചു ഈ വാക്കുകൾ അല്ല പിന്നെ 👌👌👌അഭിനന്ദനങ്ങൾ അഞ്ജലി 🌹🌹
അഞ്‌ജലി വെടിക്കെട്ട് മറുപടി .thrissur പൂരം മാറി നില്കും.bigsalute
Dr. കലക്കി. ഈ ചാനലുകൾ ഒട്ടും സഹിക്കാൻ പറ്റാത്തയിട്ടുണ്ട്. താങ്കൾ ഒരു ചാനൽ വിമര്ശനപ ൻക്തി തുടങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു
അഞ്ജലിയുടെ മറുപടി കേട്ട് ചിരിക്കാത്തവർ
ഉണ്ടാവില്ല.
സത്യം
സാറെ എന്റെ ചെറുപ്പത്തിൽ ചന്തയിലായിരുന്നു. ഇത്തരം വേലകൾ .
ആലി ഭാവ കക്കാൻ പോകുന്നു. കട്ട സ്വർണ്ണം ഓഹരി വെക്കാൻ ഒരു പറ അന്വേഷണം. പറ കിട്ടി ഓഹരി വെക്കുന്നു.
ഉടമസ്റ്റാർ അതിൽ സ്വർണം പറ്റി പിടിച്ചത് കാണുക. ഇന്നെല്ലാം . ഫയങ്കര ആട്ടങൾ .
Shariyanu njanum orupadorupad chirichu
ശരിയാണ് ചിരിച്ചു പോയി
അഞ്ജലി ഒരു സംഭവമാണ് good luck
അഞ്ജലിക് എന്റെ യും അഭിനന്ദനങ്ങൾ.
താങ്ക്സ്
പെരുന്നാൾ ആയാൽ മതി മമ്മൂട്ടി നിസ്കരിക്കുന്നത് അന്വേഷിച്ച് നടന്ന്, മിനക്കെട്ട് സംപ്രേക്ഷണം ചെയ്യും, ഏഷ്യാനെറ്റ് മുതൽ ഇങ്ങോട്ട് വന്ന എല്ലാ ചാനലുകൾ ഇന്നും ചെയ്യുന്ന പരിപാടി ആണ്.
ഇപ്പോളും നേരം വെളുക്കാത്ത മാധ്യമങ്ങൾ
ആ 👍സഹോദരിക്ക് ഒരു ബിഗ്ഗ് 🖐️
താങ്ക്സ് ❤
കുറേ യാഥാർത്ഥ്യങ്ങൾ ഡോക്ടർ സരസമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
ഈ കമൻ്റ്റ എഴുതിയ ആൾക് ഒരു ബിഗ് സല്യൂട്ട്
താങ്ക്സ് 😍
🤔
@@anjalisanal9757 sarikkum ningal thanneyano ath
അഞ്ജലി ഒരു സംഭവം 👍😂😂😂
സൗഭാഗ്യ പാലു കൊടുത്തുറക്കി.നടികൾ എന്തു കാണിച്ചാലും സ്പേഷ്യലാണ്.
അഞ്ജലി സൂപ്പർ മറുപടി 👏👏👏
കമെന്റ് കൾക്ക് സമ്മാനം ഉണ്ടെങ്കിൽ ഈ വർഷം അഞ്ജലി തരാദാസിന് ഒന്നാം സമ്മാനം ഉറപ്പ്
ഇങ്ങനെയല്ലേ ഇട്ട ജനങ്ങളെ ബുദ്ധിമുട്ട് അല്ലേ ചെയ്യുന്നത് എന്തായി കുട്ടാ കമാൻഡ് വളരെ ഉഷാറായി
അഞ്ജലി കലക്കി👌
താങ്കളുടെ വില കളയരുത് ,
സൂപ്പർ അടിപൊളി🙏🙏🙏👍
അടിപൊളി അഞ്ജലി
അഞ്ജലിയുടെ comment ഏകദേശം. പേരും status ഇട്ടു. അപാര സംഭവം. അമ്മ കുട്ടിയെ ആദ്യ വിവാദം സ്കൂളിൽ കൊണ്ടുപോയതിനു.
enthu cheyyan sir
vidhabhyasam koodippoyi malayalik
ennal ......😢😢😢😢😢
Anjali molkku ikkande vaka big salut
*നവ്യ നായർ അങ്ങനെ ഒരു പോസ്റ്റ് itteyn🙄🙄ബാക്കി ഉള്ളവർ ന്തിന് കരയണം 🙄🙄🙄നാവ്യടെ കുട്ടിയെ അവൾ അല്ലാണ്ട് നിങ്ങൾ കൊണ്ടൊക്കോ സ്കൂളിൽ 🙄അവളെ ഇഷ്ടല്ലേ പോസ്റ്റാണോ വേണ്ടോ nnoke😆ayn ബാക്കി ഉള്ളവർ കരയുന്നു 😆*
ഫുസ്സ്വിലത്ത് 41 : 33
Verse:
وَمَنۡ أَحۡسَنُ قَوۡلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلۡمُسۡلِمِينَ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?
41 : 34
Verse:
وَلَا تَسۡتَوِى ٱلۡحَسَنَةُ وَلَا ٱلسَّيِّئَةُۚ ٱدۡفَعۡ بِٱلَّتِى هِىَ أَحۡسَنُ فَإِذَا ٱلَّذِى بَيۡنَكَ وَبَيۡنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ ( തിന്‍മയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.
41 : 35
Verse:
وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُواْ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.
41 : 36
Verse:
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٌ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും.
41 : 37
Verse:
وَمِنۡ ءَايَٰتِهِ ٱلَّيۡلُ وَٱلنَّهَارُ وَٱلشَّمۡسُ وَٱلۡقَمَرُۚ لَا تَسۡجُدُواْ لِلشَّمۡسِ وَلَا لِلۡقَمَرِ وَٱسۡجُدُواْ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمۡ إِيَّاهُ تَعۡبُدُونَ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.
41 : 38
Verse:
فَإِنِ ٱسۡتَكۡبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيۡلِ وَٱلنَّهَارِ وَهُمۡ لَا يَسۡئَمُونَ۩
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ ( മലക്കുകള്‍ ) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് മടുപ്പ് തോന്നുകയില്ല.
41 : 39
Verse:
وَمِنۡ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلۡأَرۡضَ خَٰشِعَةً فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِىٓ أَحۡيَاهَا لَمُحۡىِ ٱلۡمَوۡتَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَىۡءٍ قَدِيرٌ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.
Download Quran Malayalam Thafseer(QMT) app from the below links:
iPhone: tinyurl.com/rw9k9fe
Android: tinyurl.com/sv3wfzf
അഞ്ജലി എന്റെ പെങ്ങളെ ബിഗ് സല്യൂട്ട് 👌
Anjalikku abhinandhanagal...
Ee chal pravarthakarkk thozhil urappinupoikkoode ?
ചിലര്‍ക്ക് ഉരുളക്കുപ്പേരി പോലെ കൊടുക്കാന്‍ കഴിയും,
അഞ്ജലി.....
അഞ്ജലിയുടെ മറുപടി സൂപ്പർ
Taniye kunichu mariyukayanu kashtam mama
അഞ്ജലി ക് അഭിനന്ദനങ്ങൾ
ചാനൽ കാർ തീരെ ചെറ്റ ആകരുത് !
നല്ല പ്രതികരണം
ഹ... ഹ... ഹ....
Good answer sister 😀😀😀
നമ്മളെ കൊണ്ടാവുന്ന കാര്യം
അതാണ്... അഞ്ജലി പറഞ്ഞത്
നവ്യക് കുട്ടി യുടെ കൂടെ ക്ലാസ്സിൽ ചിലവിട്ടാലും എന്താവാൻ? 👍
അഞ്ജലി... സൂപ്പർ മറുപടി....?
എണ്ണിയാൽ ഒടുങ്ങാത്ത ചാനലുകൾ കാരണം റേറ്റിങ്ങിന് വേണ്ടി സെപ്റ്റിക്ക് ടാങ്കിൽ ചാടാനും മാധ്യങ്ങൾ റെഡിയാണ്.
Sathyam
Super reply 👍👍👍
Rightly said
അഞ്ജലി ആണ് താരം 😆😘😍
അതാണ് സത്യം
Suupper aayittunde sir,suupperaayittunde
ചില മാധ്യമക്കാർക്ക് എന്താണ് റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് അറിയില്ല..... 🤣🤣ഒരു വാർത്ത വേണം അത്ര തന്നെ......
അഞ്ജലി കുട്ടി ചിരിപ്പിച്ചു കളഞ്ഞല്ലോ ... ഏതാലും അമേരിക്കാർ കാണേണ്ട ശുന്യാകാശെത്തെ കൊണ്ടുപോകും.....
മാധ്യമങ്ങൾ ഒപ്പിക്കുന്ന ഒരോ വികൃതികൾ ഇവർ ഏകഴിഞ്ഞ by ഇലക്ഷന് ഒപ്പിച്ച വികൃതികൾ പോരാഞ്ഞിട്ട് ഇതും പറ്റിയ നാടീ നടൻമാരെ തമ്മിൽ തെറ്റിച്ച കഥ!😂😂😂😂
Ningalude
Paripaadikalkkum,....
Enthoram Varendathaanennorkkumpozhaanu,..
"Oru"
Cheriya Samaadhaanam....???
അവർ സെലിബ്രിറ്റി ആയതു കൊണ്ട് എന്താ അവർക്കൊക്കെ ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്തുകൊണ്ട്. അവരുടെ profession അതിനു അവർക്കു കൂലിയും കിട്ടുന്നൂ.. ഈ ചാനെൽകാർ എന്തുകൊണ്ട് ആണ് ഇങ്ങനെ പൊക്കി പിടിച്ചു നടക്കുന്നത് വേറെ പണി ഒന്നും ഇല്ലേ
Thankal polichu
കറക്റ്റ് സാർ chennalkar എന്തോ akalanu
Anjali.super.
വളരെ നന്നായി രസം തോന്നിയ സംഭവം
anjali abinanthagal
ഞെട്ടണം... തീർച്ചയായും ഞെട്ടണം....
അത് കേട്ട എന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല
സത്യം 🙃
Adipoli,aavasyamillathe ororuthateyum pokikindunadakum.cinemayil abhinayikunnathu entho everest kayarunnathupoleyanu janangaku.ethryo saundnaryamulla kazhivullavar vere eathellam fieldilundu.
Sathyam
അന്തിചർച്ച കേട്ടാൽ അവതാരകനും ചാനലും എന്താണ് അവരുടെ ആ വിഷയത്തിലുള്ള അഭിപ്രായം അങ്ങനെതന്നെ നമ്മളും ചിന്തിക്കണം എന്ന സ്ഥിയിലെത്തിക്കുന്നു ..അത് സമർത്ഥിക്കാനുള്ള ശ്രമമാണ് അന്തിചർച്ച ..സാമൂഹ്യനിരീക്ഷകൻ എന്ന ലേബലിൽ ഇരുത്തി പക്ഷപാതമായി സംസാരിക്കാൻ ഓരോ വിഡ്ഢികൂശ്മാണ്ടങ്ങളെ പ്രദർശിപ്പിക്കും .. ഇതൊക്കെയാണ് ഇപ്പോഴത്തെ മാധ്യമധർമ്മം ..
കേരളാ ഗവൺമെൻറ് "തമാശ കമൻറ്റിന് "അവാർഡ് കൊടുത്തിരുന്നെങ്കിൽ അത്
ഈ കമൻറ് ഇട്ട "അഞ്ജലി " എന്ന സഹോദരിക്ക് കിട്ടിയേനേ 💕😂
അയ്യോ അത്രക്ക് ഒന്നും വേണ്ട 😌
Chila coment abidanarham👍👍
ഇവര്‍ക്ക് ഒന്നും വാര്‍ത്തകള്‍ ഇല്ലെങ്കില്‍ പോയി കടപ്പുറത്ത് ഇരുന്ന് തിര എണ്ണുക.
Good Anjali
Nice news 🎉🎉⛄
സത്യം
Very good,
Currect
Good speech
Dr Anil Muhammad - I am one of your fan. But only problem with your talk is you present for every small petty issues. I would request you to focus on the key issues in the current affairs and ignore small issues. That gives quality for your channel instead of uploading too many videos on all issues which are pf less significant
അവർ കഞ്ഞി കുടിച്ചാലും വൈറലാകും
അഞ്‌ജലിക്ക് എന്റെ ❤❤❤❤❤❤👍
Just to increase circulation.
Adi poli anjali
Super👍👍👍
സെലിബ്രിറ്റികൾ ന്ന്
പറഞ്ഞാൽ എന്താണെന്ന്
കേരള ജനത
മനസ്സിലാക്കിക്കഴിഞ്ഞു.........
Adipoli reply
അഞ്ജലി കുട്ടി 👍🏻🍭
Anjali 👍😁
Votingum adhpole.celibritygale ennameduth parayum avar vote cheydu enn.kallangalil jeevikunnavark itra pradhanyamveno
ആരാധന മൂത്ത് ഐസിസിൽ വരെ ചേരുന്നു ..പിന്നെയാ ഇത്.
😅😅😅😅അഞ്ജലി ഇവിടെ എങ്ങാൻ ഉണ്ടോ 🙏🏻
ശ്ശെടാ....ഇതിനൊക്കെ ഇങ്ങനെ ചിരിക്കാവോ...ഇതൊരു ട്രെൻഡല്ലേ... മോഡേണിക സെലിബ്രിറ്റികാ ഫ്യൂഷിയാനോ മെസ്മെറിക്കാനോ..
നോക്ക്.... ഇങ്ങനെ കഠിന ഹൃദയനാവല്ലേ..... ചിലരുടെയൊക്ക നെഞ്ചിടിപ്പിന് താളം കിട്ടണമെങ്കിൽ ഇതൊക്കെ നോക്കണം. മീഡിയ എത്ര കഷ്ടപ്പെട്ടാണ് ഒരു ഫുൾ ടൈം സാറ്റലൈറ്റ് അങ്ങോട്ട് തിരിച്ചു വച്ചിരിക്കുന്നത്.. അതെങ്കിലും ഒന്ന് മനസ്സലാക്കണ്ടേ... നവ്യ നായരെങ്കി നവ്യാ നായര് ...
പ്ലീസ്..ഇച്ചിരി മോഡേണാവൂ
.
Vivaram ketta vargham oru naanavumilla
അല്ല പിന്നെ ഞങളുടെ മക്കളെ സ്പീഡ് പോസ്റ്റ് അയക്കുകയാണ് പതിവ്.
അടിപൊളി റിപ്ലേ 😄
🌹🌹🌹
സാദാരണക്കാർ മക്കളെ കൊണ്ടാക്കുന്നത് അവര് കാണുല ... കാണാതിരിക്കുന്നതാണ് നല്ലത്.
ചിരിച്ചുസത്യമായിട്ടും ചിരിച്ചു
Dr ith onnum Navya cheythu ennu viswasikkaan vayiyilla ithokke channel reach koottaan vallavarum cheyyunnu athinu adiyil varunna itharam comment athine popular aaakkunnu
മാധ്യമ പ്രവർത്തകരിൽ നിന്നും ഒരൽപം കൂടി സ്റ്റാൻഡേർഡ് ള്ള വാർത്തകൾ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നില്ല നിങ്ങളുടെ സ്റ്റാൻഡേർഡ് എല്ലാവർക്കുമറിയാം 😄
അഞ്ജലി 😄👍🏻
ഇത്പോലെ ഒരു ന്യൂസും മറുപടിയും മുമ്പും ഉണ്ടായിട്ടുണ്ട് കാവ്യാ മാധവൻ തന്നെയാണ് കുട്ടിയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്നൊരു ന്യൂസ് വന്നു അതിനും ഇത്പോലെ ഒരു കലക്കൻ മറുപടി വന്നിരുന്നു
ഈ ഐറ്റ മൊക്കെ വേണം ടെൻഷൻ മാറാൻ.... അഞ്ജലി.... ഇഷ്ടം
സത്യമാണ് ..... ഇവിടുള്ള സിനിമാ നടൻമാരും ,നടിമാരും തുമ്മിയാലും തൂറിയാലും ഉടനെ അത് വൈറൽ വാർത്തയാക്കും ഓരോ കോണാത്തിലെ ചാനലുകൾ ...
ഇത്തരം ചാനലുകളെയും , ചർച്ചികളെയും നമ്മൾ തന്നെയല്ലേ . വളർത്തുന്നത
👌👌👌