ആർത്തവകാലങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിലെ പ്രസാദം കഴിക്കുവാൻ പാടുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 170

  • @user-tf7cl4fj2o
    @user-tf7cl4fj2o 4 หลายเดือนก่อน +25

    തിരുമേനി സ്ത്രീകളുടെ ബുദ്ധിമുട്ടും പ്രയാസവും മനസിലാക്കാനു.ഇങ്ങനെയൊരു പ്രഭാഷണം കേൾക്കാനും ഭാഗ്യം ഉണ്ടായതിന് ഒരു പാട് നന്ദി ഉണ്ട് തിരുമേനി നന്ദി നമസ്കാരം

  • @Deepthi-30
    @Deepthi-30 4 หลายเดือนก่อน +31

    സ്ത്രീകൾക്ക് ഇത്രയും വില കൽപ്പിച്ച് സംസാരിച്ച സ്വാമിക്ക് ഒരായിരം നന്ദി 🙏🙏

  • @nishamohan5910
    @nishamohan5910 4 หลายเดือนก่อน +5

    പ്രധാനപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. എന്റെ അമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ആർത്തവസമയത്ത് അടുക്കളപ്പണി ചെയ്യണ്ട പക്ഷെ മുറ്റമടിക്കുക, വിറക് ഉണ്ടാക്കുക തുടങ്ങിയ പണികൾ ചെയ്യണമായിരുന്നു എന്ന് ❤

  • @archanaks9a42
    @archanaks9a42 4 หลายเดือนก่อน +9

    ഇത്രയും നല്ല അറിവ് പകർന്ന് തന്നതിരുമേനിക്ക് ഒരു പാട് ഒരു പാട് നന്ദി

  • @ambilyanilkumar4419
    @ambilyanilkumar4419 4 หลายเดือนก่อน +3

    തിരുമേനി നല്ല ഒരു അറിവാണ് പകര്‍ന്നു തന്നത് ഒരുപാട്‌ nanniyunte

  • @user-hf9ko1xn3g
    @user-hf9ko1xn3g 5 หลายเดือนก่อน +38

    സ്ത്രീകൾ ചെയ്യുന്ന ജോലിയെക്കുറിച്ചും അനുഭവിക്കുന്ന ബുദ്ധികളെക്കുറിച്ചും തിരുമേനിയെങ്കിലും കൃത്യമായി പറഞ്ഞല്ലോ ഒരു പാട് നന്ദിയുണ്ട്. നന്ദി, നന്ദി, നന്ദി.

    • @rajalekshmivr3725
      @rajalekshmivr3725 4 หลายเดือนก่อน +1

      തിരുമേനി അറിഞ്ഞത് കൊണ്ട് എന്ത് കാര്യം, സ്വന്തം വീട്ടുകാർ കൂടി മനസ്സിലാക്കണ്ടേ? തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്.

    • @shijishaiju4438
      @shijishaiju4438 4 หลายเดือนก่อน

      Ente makal arthavasamayathe am balathil kayari pariharam cheyanam ennu karuthi vishamathilayirunnu. Angu thanna arivinu orayiram nanni

  • @prabhaprakash4643
    @prabhaprakash4643 5 หลายเดือนก่อน +15

    Namaskkarm തിരുമേനി പറഞ്ഞു തന്ന അറിവ് വളരെ നല്ല ഒരു ഉപകാരമായി👍👍👌👌🙏🙏🙏🥰

  • @user-ds1rw7pb7u
    @user-ds1rw7pb7u หลายเดือนก่อน +1

    തിരുമേനി ഒരുപാട് നന്ദി

  • @sreejagopinath8763
    @sreejagopinath8763 4 หลายเดือนก่อน +1

    നന്ദി തിരുമേനി. ഒരുപാട് നന്ദി. ഒരുപാട് കാലമായിട്ടുള്ള സംശയങ്ങൾക്ക് മറുപടി കിട്ടി.

  • @diyamt2437
    @diyamt2437 4 หลายเดือนก่อน +22

    ആർത്തവ സമയത്തുള്ള സ്ത്രീകളുടെ ശാരീരിക മാനസിക പിരിമുറുക്കങ്ങൾ തിരുമേനി യുടെ ഈ വീഡിയോ കണ്ടെങ്കിലും പുരുഷന്മാർ വിശ്വസിക്കട്ടെ... അവരുടെ ഇടയിലുള്ള അന്ധവിശ്വാസം ഇനിയെങ്കിലും ഇല്ലാതാകട്ടെ... തിരുമേനിയുടെ വിലയേറിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചു തന്നതിന് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.... 🙏🏻🙏🏻🙏🏻

  • @mohanachandransk4836
    @mohanachandransk4836 4 หลายเดือนก่อน +4

    സ്വാമിജി ഈ വിലയെറിയ അറിവ് പറഞ്ഞുതന്നതിൽ നന്ദിയുണ്ട്. 🙏🏾🙏🏾🙏🏾

  • @jayachandrannair5725
    @jayachandrannair5725 4 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് വളരെ നന്ദി വിനോദ് ജി

  • @leelasivarajan2571
    @leelasivarajan2571 5 หลายเดือนก่อน +9

    നന്ദി, തിരുമേനി, സ്ത്രീക്ക് വിശ്രമം ആവശ്യ മായതിനാൽ ആണ് മാറ്റി നിർത്തപ്പെടുന്നത് എന്ന് കേട്ടിട്ടുണ്ട്

    • @user-en1ft2gj9j
      @user-en1ft2gj9j 4 หลายเดือนก่อน

      നല്ല കേട്ടറിവ് അക്കാലത്ത് പലതറവാടുകളിലും ഉരൽ പുരഉണ്ടായിരുന്നു അവിടെയാണ് തീണ്ടാരിപ്പെണിന് കിടപ്പറ അവിടെ ഒരു വിശ്രമവും കൊടുത്തിട്ടില്ല? നെല്ല് കുത്തി അരിയാക്കണം അത് എണങ്ങത്തി പെണ്ണുങ്ങൾക്ക് മാത്രം എണങ്ങത്തി എന്നുപറഞ്ഞാൽ വന്നു കയറിയപെണ്ണ് വീട്ടിലെ പെണ്ണുങ്ങൾക്ക് ഇതൊന്നും വേണ്ട വന്നു കയറിയപെണ്ണ് നെല്ലു കുത്തണം അതി നയിത്തമില്ല ചക്ക നുറുക്കണം അതി നയിത്തമില്ല അരിയാട്ടണം അതി നയിത്തമില്ല? എവിടെ വിശ്രമം? ഇത് ഞാൻ നേരിട്ട് കണ്ട അനുഭവത്തിൽ നിന്ന് പറയുന്നതാണ്

  • @user-tf7cl4fj2o
    @user-tf7cl4fj2o 4 หลายเดือนก่อน +4

    നല്ല അറിവ് പറഞ്ഞു തന്ന തിരുമേനിക്ക് 100 നന്ദി

  • @demilchandran534
    @demilchandran534 5 หลายเดือนก่อน +16

    നമസ്കാരം ഗുരുജി' വളരെ നല്ല അറിവുകൾ🙏

  • @user-mh1gu2vm4n
    @user-mh1gu2vm4n 4 หลายเดือนก่อน +3

    Kelkan kothichirunna vakkukal . Thank you thirumeni . Angayk orayiram nandi

  • @remyasatheesh8107
    @remyasatheesh8107 4 หลายเดือนก่อน +5

    സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ പറ്റിയ നല്ല സന്ദേശം നൽകിയ തിരുമേനിക്ക് ഒരായിരം 🙏🙏🙏

  • @sreeja.c9735
    @sreeja.c9735 4 หลายเดือนก่อน

    തിരുമേനിയുടെ വാക്കുകൾ ചിലരിലെങ്കിലും മാറ്റം ഉണ്ടാക്കുമെന്ന് കരുതുന്നു. ഒരുപാടൊരുപാട് നന്ദി. ഈ ബുദ്ധിമുട്ടുകൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് ഞാനും എന്റെ മോളും

  • @ramanipk8410
    @ramanipk8410 5 หลายเดือนก่อน +10

    നല്ല അറിവുകൾ നന്ദി 🙏🏻

  • @user-mh8sh8ck5h
    @user-mh8sh8ck5h 5 หลายเดือนก่อน +66

    ഞാൻ ഇതുവരെ ആർത്താവാസമയത്തു ചന്ദന വും കുങ്കുമവും ഭസ്മവും നെറ്റിയിൽ തൊടാറില്ലായിരുന്നു നല്ലരു അറിവ് പറഞ്ഞു തന്നതിന് തിരു മെനിക്ക് വളരെ നന്ദി

    • @MallikaVyleri
      @MallikaVyleri 5 หลายเดือนก่อน +4

      😊

    • @user-vm5zt6oy4s
      @user-vm5zt6oy4s 5 หลายเดือนก่อน

      ķ

    • @user-pf7kf4io9e
      @user-pf7kf4io9e 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @chandramohannc6954
      @chandramohannc6954 4 หลายเดือนก่อน +1

      വെരി ഗുഡ് പ്രഭാഷണം താങ്ക്സ്

  • @marlyff2286
    @marlyff2286 3 หลายเดือนก่อน +2

    Thank you thirimeni

  • @prasithakv1529
    @prasithakv1529 5 หลายเดือนก่อน +39

    ഇന്നും സ്ത്രീകൾക്ക് റെസ്റ്റ് ഇല്ല. ഇന്ന് എല്ലാം ഒറ്റക്ക് ചെയ്യണം. പണ്ട് ഈ 7 ദിവസം എങ്കിലും റെസ്റ്റ് എടുക്കാം. ഇന്ന് 365 ദിനവും റെസ്റ്റ് ഇല്ല. എൻ്റമ്മോ

  • @nijanijaanilkumar2810
    @nijanijaanilkumar2810 4 หลายเดือนก่อน +2

    🙏🙏🙏 നന്ദി ഉണ്ട് അജാരിയ ഇത്രയും അറിവ് പകർന്നു തന്നതിന്

  • @vijaypadma7099
    @vijaypadma7099 4 หลายเดือนก่อน +2

    താങ്കളുടെ അഭിപ്രായം വളരെശരിയാണ്

  • @krishnaveni411
    @krishnaveni411 4 หลายเดือนก่อน +2

    നന്ദി നല്ല അറിവുകൾക്

  • @sumathankappan8631
    @sumathankappan8631 4 หลายเดือนก่อน +2

    Yvery goodtalk, thankyou swamy,

  • @rajithak.p6915
    @rajithak.p6915 4 หลายเดือนก่อน +2

    തിരുമേനി സന്തോഷായി ഇ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ

  • @vijithasabu-yr5tg
    @vijithasabu-yr5tg 4 หลายเดือนก่อน +2

    വളരെ നന്ദിയുണ്ട്

  • @meenuaji2045
    @meenuaji2045 4 หลายเดือนก่อน

    Thirumeniyude ee vedeio orupad puthiya karyangal manasilakki thannu🙏🏻🙏🏻🙏🏻🙏🏻

  • @UshaKumari-wx8qf
    @UshaKumari-wx8qf 3 หลายเดือนก่อน

    Thankyou so much thirumeni❤️❤❤👏👏👏

  • @mukamikumari8163
    @mukamikumari8163 5 หลายเดือนก่อน +4

    ഒരുപാട് കാര്യം പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട് 🙏

  • @sudhakaransudhu700
    @sudhakaransudhu700 5 หลายเดือนก่อน +5

    നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞുതന്ന അറിവ് വളരെ നല്ല ഉപകാരമായി

  • @orangecdlm5783
    @orangecdlm5783 5 หลายเดือนก่อน +5

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @user-jc9bs7si5w
    @user-jc9bs7si5w หลายเดือนก่อน

    Thank you,🙏🙏🙏🙏

  • @laila.d.nairbodhi6059
    @laila.d.nairbodhi6059 4 หลายเดือนก่อน +1

    നമസ്ക്കാര० തിരുമേനീ🙏

  • @sumathankappan8631
    @sumathankappan8631 4 หลายเดือนก่อน +2

    Thankyou swamy.

  • @prasithakv1529
    @prasithakv1529 5 หลายเดือนก่อน +9

    സ്ത്രീയെ മാനിക്കണം. ഋതു മതി ആഘോഷിക്കാം. അമ്പലത്തിൽ പോകരുത്. ഗ്രന്ഥങ്ങൾ തൊടരുത് എന്ന് നമുക്ക് തന്നെ തോന്നാറുണ്ട്. നാമജപം ആകം കുളിച്ച് ശുദ്ധമായി. പ്രസാദം കഴിക്കാം. ഇത് ഒക്കെ നമുക്കും തോന്നാറുണ്ട്

  • @SreejithM.R
    @SreejithM.R 4 หลายเดือนก่อน +2

    നമസ്തേ ❤🎉

  • @reenasuresh6090
    @reenasuresh6090 4 หลายเดือนก่อน +2

    Very usefull .thanks.

  • @asokakumari2289
    @asokakumari2289 4 หลายเดือนก่อน

    Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ml8hq4fj8d
    @user-ml8hq4fj8d 5 หลายเดือนก่อน +6

    നന്ദി തിരുമേനി

  • @sunithashibu5734
    @sunithashibu5734 5 หลายเดือนก่อน +3

    നന്ദി തീരുമേ നീ അറിയാത്ത പല കാര്യവും പറഞ്ഞു തന്നതിന് 🙏🙏🙏🙏

  • @sheebaknsheeba9288
    @sheebaknsheeba9288 5 หลายเดือนก่อน +3

    വളരെ നല്ല അറിവുകൾ

  • @Omanakk-fb1ht
    @Omanakk-fb1ht 4 หลายเดือนก่อน +2

    നല്ല അറിവുകൾ പകർന്നു തന്നു നന്ദി

  • @padmanabhank523
    @padmanabhank523 5 หลายเดือนก่อน +9

    5 മിനിട്ട് പറയണ്ട ഒരു കാര്യം എന്തിനാണ് ജോത്സ്യരെ അര മണിക്കൂർ വലിച്ചു നീട്ടുന്നത്

  • @reshmaaneesh2146
    @reshmaaneesh2146 4 หลายเดือนก่อน +3

    തിരുമേനി ഞാൻ ഒരുവട്ടം അമ്പലത്തിൽപോയി തൊഴുതു തുടങ്ങിയപ്പോൾ ആർത്തവം പോലെ തോന്നി. വീട്ടിലെത്തിയപ്പോൾ ആർത്തവം ആയിരുന്നു. എന്തെങ്കിലും ദോഷം ഉണ്ടോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  4 หลายเดือนก่อน

      ഇതിനു മറുപടിയായ് ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുക

  • @leo1o30
    @leo1o30 3 หลายเดือนก่อน

    Nalla arivanu thannathu 🙏

  • @sathyabhama-ij4cv
    @sathyabhama-ij4cv 4 หลายเดือนก่อน +2

    very usefull and thanks

  • @user-he2nq8wb9z
    @user-he2nq8wb9z 4 หลายเดือนก่อน

    Namaskkaram swami orupad nandi

  • @user-rr5lr4fc8m
    @user-rr5lr4fc8m 5 หลายเดือนก่อน +5

    നമസ്കാരം തെരുമേനി എനിക്കു 57age ഉണ്ട് അന്റെ ചെറുപ്പകാലത്തും മേരേജ് കഴഞ്ഞെട്ടും ഒരുപാടു അന്നേ കഷ്ടപ്പെടുതെയേട്ടുണ്ട് ഏദെല്ലാം കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയെ എവടെ ennum അഡീമായേ പോലെ ജോലിചെയ്യുന്നു എന്നിട്ടും ആരേലും നിന്നും ഒരു രെക്സ്‌പോൻസും ഇല്ല തെരുമേനിക്കു nallathuvarate ഇതെല്ലാം പറഞ്ഞു തന്നthenu ഒരുപാട്ൾകാർ കേൾക്കുന്നുമുണ്ട് അവരുടെയും മനസ് nallathaye വൈഫ്നും കുറ്കൾക്കും കെയറിങ് കൊടുക്കട്ടെ അന്ന് പ്രാർത്ഥനയോടെ 🙏🙏🙏🙏

  • @user-ue1fo3xw4k
    @user-ue1fo3xw4k 5 หลายเดือนก่อน +4

    നന്ദി. തിരുമേനി

  • @user-sw4kt2ub1e
    @user-sw4kt2ub1e 4 หลายเดือนก่อน +1

    God bless you. 👍🏻👍🏻👍🏻

  • @pushppap3378
    @pushppap3378 4 หลายเดือนก่อน +1

    വളരെനന്ദിയുണ്ട്

  • @ponnuzzentertainment8397
    @ponnuzzentertainment8397 5 หลายเดือนก่อน +1

    നന്ദിയുണ്ട് തിരുമേനി തന്ന നല്ല അറിവിന്

  • @seema1219
    @seema1219 4 หลายเดือนก่อน +2

    ഒരുപാട് നന്ദി ആചര്യശ്രീ 🙏🙏🙏

  • @user-wb4bs5tx9w
    @user-wb4bs5tx9w 5 หลายเดือนก่อน

    Therumeni Namaskaram nalla arevukal thannathine🙏🙏🙏

  • @sheejakssheejaks8427
    @sheejakssheejaks8427 4 หลายเดือนก่อน +1

    നല്ല അറിവുകൾ പറഞ്ഞു തന്ന സ്വാമിജി ക്ക് നമസ്കാരം

  • @sreejamp19
    @sreejamp19 4 หลายเดือนก่อน +1

    Thanks തിരുമേനി ഞാൻ kridarthayayi

  • @user-ok8kb7ed2j
    @user-ok8kb7ed2j 4 หลายเดือนก่อน +1

    നന്ദി 👍👍

  • @user-iq4po3nw4x
    @user-iq4po3nw4x 5 หลายเดือนก่อน +2

    Thank you sir

  • @lalithanarayanan3456
    @lalithanarayanan3456 5 หลายเดือนก่อน +2

    Good information namaste

  • @chandrikac.p1692
    @chandrikac.p1692 5 หลายเดือนก่อน

    Nandi thirumeni shreekal anubhavikkunna thyagangal eduthu paranjathinu

  • @KMCAPPU073
    @KMCAPPU073 5 หลายเดือนก่อน +2

    Verygooddiffrentnotice

  • @SandhanalakshmiGanasekar
    @SandhanalakshmiGanasekar 2 หลายเดือนก่อน

    Verify,good,by,lakshmi

  • @sumangalapa5700
    @sumangalapa5700 5 หลายเดือนก่อน +1

    Nañdhi thirumeni angayude vakkukal kettappol karachil vannupoyi🎉🎉🎉 sthreekal thanneyanu mattu sthreekalkku adimatham nalkunnathi

  • @user-he2nq8wb9z
    @user-he2nq8wb9z 4 หลายเดือนก่อน

    Thirumenide barya ethra bagya vathiyanu

  • @nirvednandurajani.g2267
    @nirvednandurajani.g2267 4 หลายเดือนก่อน +1

    Good information

  • @dhanyavimeshvedika2624
    @dhanyavimeshvedika2624 4 หลายเดือนก่อน

    Chila kshetrangalil ezhuti vachitundallo periods aaya var ambalathil kerarutu ennu??

  • @seema1219
    @seema1219 4 หลายเดือนก่อน +3

    ആർത്തവ സ്ത്രീകൾ മരിച്ച ആളെ കാണാൻ പാടില്ല എന്ന് പറയുന്നു ചിലർ..... ആചാര്യ ശ്രീയുടെ അഭിപ്രായം ഒന്ന് പറയുമോ...

  • @thejasshivani5342
    @thejasshivani5342 4 หลายเดือนก่อน

    0rupad arivupakarnnuthanna thirumenikk 0rayiram nandhi🙏🙏🙏🙏

  • @GeeTha-ze4if
    @GeeTha-ze4if 5 หลายเดือนก่อน +1

    നമസ്തേഗുരു 🙏🙏🙏

  • @santhykrishna3972
    @santhykrishna3972 4 หลายเดือนก่อน

    Nalla message❤❤❤

  • @binduhari6146
    @binduhari6146 4 หลายเดือนก่อน +2

    🙏

  • @gameofcones7050
    @gameofcones7050 4 หลายเดือนก่อน

    Ee pabashanagal kattitu valara santosham aye eni behumanathde parayunnu

  • @mukamikumari8163
    @mukamikumari8163 5 หลายเดือนก่อน +1

    തിരുമേനി നമസ്കാരം 🙏🙏🙏

  • @swapnasreeswapna6711
    @swapnasreeswapna6711 4 หลายเดือนก่อน

    Good information 👍🏻👍🏻👍🏻

  • @anish_yt_8292
    @anish_yt_8292 5 หลายเดือนก่อน +1

    Enikke vishswasamayee thirumeni

  • @The_Achamma
    @The_Achamma 5 หลายเดือนก่อน +3

    Thank you

  • @ramadasiilk4267
    @ramadasiilk4267 4 หลายเดือนก่อน +1

    അന്നത്തെ കാലത്തു സ്ത്രീകളുടെ ശരീര സംരക്ഷണ മാത്രം ഉദ്ദേശിച്ചു വിലക്കി വച്ചിരുന്ന കാര്യങ്ങൾ കാര്യങ്ങൾ ആണ് ഈ അശുദ്ധി ആയി വിലക്കി വച്ചതു... പക്ഷേ ശാസ്ത്രീയമായി അത് ആരും അംഗീകരിക്കുന്നില്ല...... ശരിക്കും ഉള്ള വിശകലനം...... അജ്ഞത കൊണ്ട് ആണ് അതിനെ അശുദ്ധി എന്ന് പറയുന്നത്...... പിതാക്കന്മാരുടെ ഒരു നമ്പർ ആയിരുന്നു ഈ സ്ത്രീകളെ ഒരിടത്തു ഇരുത്താൻ 👍👍👍👍👍👍

    • @mohananav4173
      @mohananav4173 2 หลายเดือนก่อน

      നല്ല വിശദീകരണം 😂😂😂

  • @nijanijaanilkumar2810
    @nijanijaanilkumar2810 4 หลายเดือนก่อน

    അജാരിയ എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ രണ്ടു പെൺ മക്കൾ ഉള്ള അമ്മയാണ് ഞങ്ങൾ ടെ വീട്ടിൽ ഒരാൾക്ക് അർത്ഥവം അയാൾ സന്ധ്യ വിലക്കു കത്തിക്കുന്നതിൽ തെറ്റുണ്ടോ 🙏🙏🙏

  • @ChithralekhaSindhu
    @ChithralekhaSindhu 4 หลายเดือนก่อน

    Well said❤❤❤❤

  • @sivadevgamer8555
    @sivadevgamer8555 5 หลายเดือนก่อน +11

    ആർത്തവം ഉള്ള സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് അമ്പലത്തിൽ പോകാൻ പറ്റുമോ

  • @Subrahmanyan-is2cy
    @Subrahmanyan-is2cy 4 หลายเดือนก่อน

    നന്ദി നമസ്കാരം തിരുമേനി

  • @rajanisivan1194
    @rajanisivan1194 5 หลายเดือนก่อน +1

    Good Msg

  • @shymamanu1813
    @shymamanu1813 5 หลายเดือนก่อน

    Thirumeni,non veg kazhichitt veettil vilakku vekkan bhasmam, kukumam ok thodavo?

    • @adhyathmikamkudumbam
      @adhyathmikamkudumbam  5 หลายเดือนก่อน +1

      കുളി കഴിഞ്ഞതിനുശേഷം തൊടാവുന്നതാണ്

  • @sathianp3897
    @sathianp3897 3 หลายเดือนก่อน +1

    ഞാൻ സ്കിപ് ചെയ്യാതെ ണ്ട കണ്ട ആദ്യ വീഡിയോ

  • @DeepamVlog
    @DeepamVlog 5 หลายเดือนก่อน +5

    തിരുമേനി എല്ലാ വിഡിയോ യിലും ഫോൺ നമ്പറിന്റെ അവസാന ആക്കം ഇല്ല ശ്രെദ്ധിക്കു

    • @aswanthMp-db1ci
      @aswanthMp-db1ci 4 หลายเดือนก่อน

      Nani thirumeni. Eariwugalparanguthannathinu karagupoyikettappol

  • @LeelaM-sy7dt
    @LeelaM-sy7dt 5 หลายเดือนก่อน +1

    Thirumeni. Paranjathellam. Nooru
    Shathamanam. Ok. Anu. Valare
    Nanhi.

  • @vasanthakumari5943
    @vasanthakumari5943 5 หลายเดือนก่อน +4

    True big salute

  • @vinayakadtp3641
    @vinayakadtp3641 4 หลายเดือนก่อน +5

    അമ്പലത്തിൽ വെച്ച് അറിയാതെ മെൻസസ് ആയാൽ എന്താണ് ചെയ്യുക

    • @adhyathmikamkudumbam
      @adhyathmikamkudumbam  4 หลายเดือนก่อน +2

      ഇതിനു മറുപടിയായ് ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുക

  • @dhanyavimeshvedika2624
    @dhanyavimeshvedika2624 4 หลายเดือนก่อน

    Apol Periods aaya samayam jyothishalayathil pogan pattum allay

  • @VijiPrasannan
    @VijiPrasannan 4 หลายเดือนก่อน

    Thanks thirumeni

  • @ravindranmm7850
    @ravindranmm7850 หลายเดือนก่อน

    ദേവി എന്നു പറഞ്ഞാൽ ഈശ്വരി ആയല്ലോ. അങ്ങിനെയുള്ളവരിൽ അർത്തവ സങ്കല്പം ഇല്ല എന്നു കേട്ടിട്ടുണ്ട്. ഈ സംശയം ഒന്നു ദൂരീകരിച്ച് തരാമോ ആചിര്യ ജീ.🙏

    • @adhyathmikamkudumbam
      @adhyathmikamkudumbam  หลายเดือนก่อน

      ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ പാർവതി ദേവിക്ക് ത്രിപുത്താവുക എന്നൊരു ചടങ്ങുണ്ട് അത് ഈ ആർത്തവവുമായി ബന്ധപ്പെട്ടതാണ്

  • @user-cx9lu1ji4c
    @user-cx9lu1ji4c 3 หลายเดือนก่อน

    👍🙏

  • @jag.5519
    @jag.5519 4 หลายเดือนก่อน

    ഇന്നത്തെ കാലത്ത് ഇതിനേക്കാൾ പ്രസക്തി, സ്ത്രീകൾ ഈ സമയത്ത് ജോലിക്ക് പോകാമോ എന്നാണ്

  • @bindhujayababu5494
    @bindhujayababu5494 5 หลายเดือนก่อน

    തിരുമേനിഅവസാനം പറഞ്ഞകാര്യം എന്റെ ജീവിതം സത്യം

  • @binishanarayanan4047
    @binishanarayanan4047 4 หลายเดือนก่อน

    Ok

  • @SindhuvinodSindhuvinod-rx5ei
    @SindhuvinodSindhuvinod-rx5ei 2 หลายเดือนก่อน

    👍🏻👍🏻

  • @anish_yt_8292
    @anish_yt_8292 5 หลายเดือนก่อน +1

    Prema banglore

  • @maniraj6828
    @maniraj6828 5 หลายเดือนก่อน +2

    നന്ദിആചാര്യ ജി