ഉമ്മർ സാർ... ഒരു കരുത്തനായ നട നായിരുന്നു ... കഥാപാത്രങ്ങൾ ക്ക് അദ്ദേഹം കൊടുക്കുന്ന റെയ്ഞ്ചു വളരെ വലുതാണ്.... അദ്ദേഹത്തിന് ശേഷം അങ്ങനെ ഒരു ആക്ടർ ഉണ്ടായിട്ടില്ല
ഇതുപോലാരു സിനിമ കണ്ടിട്ടില്ല. കഥാപാത്രങ്ങൾക്കാന്നും ചേരുംപടി ഇല്ല . ആരൊക്കെയോ എന്തൊക്കെയോ ആണെന്ന് പറയുന്നു. പലതും അപ്രായോഗികവും തലയും വാലുമില്ലാത്ത സീനുകളും . മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞിട്ടും കേടുവരാത്ത തോമസ് മുതലാളിയുടെ മൃതശരീരം ഒരു ദിവ്യാത്ഭുതം തന്നെ.തോമസ് സർ മരിക്കുന്നതിന് മുമ്പേ തന്നെ വന്ന CID, തന്ത മരിച്ചു എന്നറിഞ്ഞപ്പോൾ രത്ന കല്ലുകൾ ഊരിയെടുക്കുന്നതിന് മുമ്പ് നെഞ്ചിൽ വീണ് അലറിക്കരഞ്ഞിട്ടും തൊട്ടപ്പുറത്ത് നിന്നിരുന്ന ചേട്ടനും ചേട്ടത്തിയമ്മയും മോതിരം ഊരിയെടുക്കുന്നതുവരെ അങ്ങോട്ട് ഓടിയെത്താത്തത് മുതൽ പോലീസ് നായയുടെ അതിഭയങ്കര കഴിവുകളെല്ലാം വളരെ രസകരം തന്നെ
നല്ല സിനിമ ആണ്.. ഒരു നായ്ക്ക് ഏജമനോടുള്ള സ്നേഹം.. ടൈറ്റിലെ കഥാപാത്രം ജിമ്മി... മനുഷ്യന്.. മനുഷ്യന് ഇല്ലാത്തത്തും അതാണ്
കാണാൻ താമസിച്ചു പോയൊരു നല്ല സിനിമ
Prem Nazir sir,
outstanding 2020
The lovable, rest moda meda stars.
ഒരുപാട് അർത്ഥമുള്ള
സിനിമ👍
അഭിനന്ദനങ്ങൾ 🌷
അണിയറ ശില്പികൾക്ക് 🌷
31:19
ഉമ്മർ സാർ... ഒരു കരുത്തനായ നട നായിരുന്നു ... കഥാപാത്രങ്ങൾ ക്ക് അദ്ദേഹം കൊടുക്കുന്ന റെയ്ഞ്ചു വളരെ വലുതാണ്.... അദ്ദേഹത്തിന് ശേഷം അങ്ങനെ ഒരു ആക്ടർ ഉണ്ടായിട്ടില്ല
My first movie experience ❤❤
Pls upload kusruthi kuruppu malayalam movie full
Good move👍👍👍👍❤️♥️👌👌👌
നസീർ സാർ അഭിനയിച്ച പഴയ ചിത്രങ്ങളുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയാൽ ഈ പടം നസീർ സാർ അഭിനയിച്ചതാകുമോ?
ഈ പടത്തിനു വേണ്ടി തന്നെയാണ് അഭിനയിച്ചത് ഒരു പാട്ട് സീനിൽ മാത്രം എനിക്ക് ഓർമ ഉണ്ട് ഈ സിനിമ റിലീസ് ചെയ്ത സമയം
1979ലാണെന്ന് തോന്നുന്നു ഈ ചിത്രം റിലീസ് ആയത്. അന്ന് സിനിമാ നോട്ടീസിൽ പ്രേം നസീറിന്റെ പേരുണ്ടായിരുന്നില്ല.
കെപി ഉമ്മറും വിധുബാലയും മികച്ച അഭിനയം കാഴ്ചവച്ച ഈ ചിത്രം 1979ൽ റിലീസ് ആയതാണ്. ചിത്രം വലിയ വിജയമായിരുന്നില്ല എന്ന് തോന്നുന്നു.
31/12/2020 ജിമ്മി സൂപ്പർ ഡോഗ്. .
Please upload Aksharangal. Ithirypoove chuvanna poove. Kunjikoonan. Champakulam thachan. .kaanakinavu. please. Thanks
കാണക്കിനാവ് യൂട്യൂബിൽ വന്നിട്ടുണ്ട്
Good filim
▶︎●──────── 00:15
Prem Nazir -seema song super .
മുഖചിത്രം.
ഇത് മഞ്ഞുകാലം.
ആർദ്രം.
Plz upld,,
രവിവർമ്മ സാറിൻ്റെ ചിത്രം
ഇതുപോലാരു സിനിമ കണ്ടിട്ടില്ല. കഥാപാത്രങ്ങൾക്കാന്നും ചേരുംപടി ഇല്ല . ആരൊക്കെയോ എന്തൊക്കെയോ ആണെന്ന് പറയുന്നു. പലതും അപ്രായോഗികവും തലയും വാലുമില്ലാത്ത സീനുകളും . മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞിട്ടും കേടുവരാത്ത തോമസ് മുതലാളിയുടെ മൃതശരീരം ഒരു ദിവ്യാത്ഭുതം തന്നെ.തോമസ് സർ മരിക്കുന്നതിന് മുമ്പേ തന്നെ വന്ന CID, തന്ത മരിച്ചു എന്നറിഞ്ഞപ്പോൾ രത്ന കല്ലുകൾ ഊരിയെടുക്കുന്നതിന് മുമ്പ് നെഞ്ചിൽ വീണ് അലറിക്കരഞ്ഞിട്ടും തൊട്ടപ്പുറത്ത് നിന്നിരുന്ന ചേട്ടനും ചേട്ടത്തിയമ്മയും മോതിരം ഊരിയെടുക്കുന്നതുവരെ അങ്ങോട്ട് ഓടിയെത്താത്തത് മുതൽ പോലീസ് നായയുടെ അതിഭയങ്കര കഴിവുകളെല്ലാം വളരെ രസകരം തന്നെ
നല്ലപടm
പ്രേംനസീറിന്റെ പഴയ പടമല്ല ഇതിലൊരു ഗാനരംഗത്തിൽ ഗസ്റ്റാർ സ്റ്റായി വന്നതാണ്🙋
1:03:10 to 01:05:40🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍
Suspense thriller ennu orikalum vicharikata padam..
🐕 supar Jimmy
Super movie
രാഘവൻ ഹിന്ദി നടൻമാരെ പോലെ സുന്ദരൻ
@@sajipillajp2265 ഹിന്ദി നടൻ ശശി കപൂർ സാറിന്റെ ലുക്ക് ഉണ്ട് രാഘവൻ എന്ന നടന്.
വെറുതെ കണ്ടിരിക്കാം
0
Z
Nice movie