സതൃൻസാറിൻറ ഇനിയും യൂട്യൂബിൽ വരാത്ത സിനിമകൾ തിരഞ്ഞെടുത്ത് ഇടു എനിക്ക് പഴയസിനിമകൾ ഒരുപാട് ഇഷ്ടമാണ് പ്രകൃതി ഭംഗി യും കുളവും തോടും ഓലപ്പൃരകളും മുള്ളുവേലികളും പഴയ രീതിയിലുള്ള വസ്ത്രധാരണം വിറകടുപ്പിലെ പാചകം ഇടവഴി പഴയബസ്സ് എന്നിവയൊക്കെ ഇങ്ങനെ യുളള സിനിമയിലൂടെ മാത്രമെ കാണാൻ പറ്റുന്നുള്ളു അങ്ങിനെ ആ പഴയകാലത്തേക്ക് പോകുമ്പോൾ ഒരു പ്രത്യേക സുഖം തന്നെയാണ് ഇനിയും അന്നത്തെ പടങ്ങൾ ഇടൂ ഞാനും എന്നെപ്പോലെ പഴയകാലം ഇഷടപ്പെടുന്നവർക്ക് ഉപകാരമാവും
ഇപ്പോൾ ഒരു നടൻ കൊള്ളാം കുഴപ്പം ഇല്ല. എഴുപത് കഴിഞ്ഞു. കുറെ ഫാൻസി ഡ്രസ്സ് +കൂടെ തരക്കേടില്ലാത്ത അഭിനയം.. പിന്നെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നടന്മാരെ പറ്റി പൊക്കി പറഞ്ഞാൽ അതിന്റ ഗുണം ഏതെങ്കിലും രൂപത്തിൽ കിട്ടും. അന്തരിച്ച സത്യൻമാഷേ അഭിനയ ചക്രവർത്തി എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ ഉള്ള അവാർഡ് വാരിക്കൂട്ടിയ നടൻമാർ തണുപോവില്ലേ. അപ്പോൾ അവരിൽ നിന്ന് എന്താ കിട്ടുക. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.....
സത്യൻ എക്കാലത്തേയും മഹാനടൻ മരണത്തെ മുഖാമുഖം നോക്കി അനശ്വരകഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ഇതിഹാസ താരം വാഴ്വേമായം, അനുഭവങ്ങൾ പാളിച്ചകൾ,കരിനിഴൽ, ഓടയിൽ നിന്ന് കടൽപ്പാലം ചെമ്മീൻ എത്രയെത്ര ഉദാഹരണങ്ങൾ - ക്രൂരനായ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴും കരിനിഴൽ - മലയാളികൾ അദ്ദേഹത്തെ ആരാധിച്ചു യഥാർത്ഥ നാട്യവിസ്മയം ശ്രീ പ്രതാപ്
ഇന്നത്തെ സിനിമ നാണിച്ചു പോകും എത്രയോ നല്ല പടം കുറഞ്ഞ സാങ്കേതികവിദ്യയിൽ തികഞ്ഞ സൗകുമാര്യത യോടെ നിർമ്മിച്ച സിനിമ എൻറെയും തിക്കുറിശ്ശി സുകുമാരൻ നായരുടെയും മികച്ച ഭാവാഭിനയം ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്
നൊസ്റ്റാൾജിയ ഞങ്ങളുടെ കുട്ടിക്കാലം ഇനി ഇതുപോലുള്ള സിനിമകളിൽ മാത്രം..മുറ്റത്തെ പശു മുങ്ങി കുളിക്കാൻ തോട് കുളം...മറുവശം.. ഞങ്ങളുടെ അച്ഛന്മാരുടക്കെ കഥ ഇത് തന്നെ....ഗുണപാഠം ഉൾക്കൊണ്ട് ഇന്ന് ദൈവാനുഗ്രഹത്താൽ ഉള്ളത് കൊണ്ട് ഓണം pole ജീവിക്കുന്നു
Technology ഇന്നത്തെ കാലത്ത് ഇത്രയും വളരുന്നതിന് മുൻപേ വളരെ മനോഹരമായി work ചെയ്തു ചിത്രീകരിച്ച ടൈറ്റിൽ.... മണിച്ചിത്ര ത്താഴ് എന്ന ചിത്രം വളരെ നല്ലതാണെങ്കിലും അതിന്റെ ടൈറ്റിൽ കാണിക്കുന്നത് കണ്ടാൽ ഇപ്പോഴും പരിതാപകരം എന്നേ പറയേണ്ടൂ....,...
Whoever has done the job of uploading this movie merits praise beyond measure, as good as new. Any one who undertakes similar feat regarding other old films is most welcome.
സത്യൻ അഭിനയ ചക്രവർത്തി.. ഇപ്പോൾ ഉള്ള അവാർഡ് വാരിക്കൂട്ടിയ നടന്മാരെ പറ്റി വാ തോരാതെ പറയാൻ ആളുകൾ ഏറെ. അതിൽ കാര്യം ഉണ്ട്. അന്തരിച്ച അഭിനയ ചക്രവർത്തിയെ പറ്റി പറഞ്ഞാൽ വല്ല ഗുണവും കിട്ടുമോ. പിന്നെ ജീവിച്ചിരിക്കുന്ന ഫാൻസി ഡ്രസ്സ് +ആക്ഷൻ ഹീറോ ആയിട്ടുള്ള ഇവരെ പറ്റി പറഞ്ഞാൽ അതിന്റെതായ ഗുണം ഏതെങ്കിലും തരത്തിൽ വരും.
11 06 2021 ൽ (വെള്ളി )കണ്ടു അ ക്കാലത്തെ നല്ലൊരു ചിത്രം ഇതിൽ ഉത്സവം കാണിക്കുന്ന ക്ഷേത്രം ശ്രീ കൂടൽമാണിക്യം പോലെ തോനുന്നു (ജീവിതനൗക ചിത്രത്തിൽ കൂടൽമാണിക്യം ക്ഷേത്രം ഉത്സവം കാണിക്കുന്നുണ്ട് )
സതൃൻസാറിൻറ ഇനിയും യൂട്യൂബിൽ വരാത്ത സിനിമകൾ തിരഞ്ഞെടുത്ത് ഇടു എനിക്ക് പഴയസിനിമകൾ ഒരുപാട് ഇഷ്ടമാണ് പ്രകൃതി ഭംഗി യും കുളവും തോടും ഓലപ്പൃരകളും മുള്ളുവേലികളും പഴയ രീതിയിലുള്ള വസ്ത്രധാരണം വിറകടുപ്പിലെ പാചകം ഇടവഴി പഴയബസ്സ് എന്നിവയൊക്കെ ഇങ്ങനെ യുളള സിനിമയിലൂടെ മാത്രമെ കാണാൻ പറ്റുന്നുള്ളു അങ്ങിനെ ആ പഴയകാലത്തേക്ക് പോകുമ്പോൾ ഒരു പ്രത്യേക സുഖം തന്നെയാണ് ഇനിയും അന്നത്തെ പടങ്ങൾ ഇടൂ ഞാനും എന്നെപ്പോലെ പഴയകാലം ഇഷടപ്പെടുന്നവർക്ക് ഉപകാരമാവും
സത്യം ❤
ഇത്തരം സിനിമകൾ എനിക്ക് എന്നും ഒരു ഹരമാണ് പഴയ കുറെ രീതികൾ ആഹാരം വസ്തുക്കൾ എല്ലാം നമുക്ക് കാണാൻ സാധിക്കുന്നു പഴമയിലേക്ക് പോകാൻ കഴിയുന്നു ❤
Ys
ആത്മസഖി.തിരമാല.ലോകനീദി.ആശദീപം.അവൻഉണരുന്ന.അച്ചനുംമകനും..അങ്ങനെഓർമ്മയിൽ.ഒളിമങ്ങാതെഎത്രഎത്ര.ചിത്രങ്ങൾ
îddddddd
Athe
ഇപ്പോൾ ഒരു നടൻ കൊള്ളാം കുഴപ്പം ഇല്ല. എഴുപത് കഴിഞ്ഞു. കുറെ ഫാൻസി ഡ്രസ്സ് +കൂടെ തരക്കേടില്ലാത്ത അഭിനയം.. പിന്നെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നടന്മാരെ പറ്റി പൊക്കി പറഞ്ഞാൽ അതിന്റ ഗുണം ഏതെങ്കിലും രൂപത്തിൽ കിട്ടും. അന്തരിച്ച സത്യൻമാഷേ അഭിനയ ചക്രവർത്തി എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ ഉള്ള അവാർഡ് വാരിക്കൂട്ടിയ നടൻമാർ തണുപോവില്ലേ. അപ്പോൾ അവരിൽ നിന്ന് എന്താ കിട്ടുക. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.....
പണമില്ലാതെ കുടുംബ മഹിമയും ആഭിജാത്യവുമായി തകരുന്നവർക്ക് മാതൃകയായി നല്ല ചിത്രം.
എൻ്റെ പഠനത്തിന് തടസ്സം നിന്ന അച്ഛൻ,കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ച്.പക്ഷേ ഞാൻ പഠനവും കൃഷിയും ഒരുമിച്ചു കൊണ്ടുപോയി സർകാർ ജോലിയും നേടി.
ഈ കാലത്തിനു അനിവാര്യമായ സിനിമ അഭിനന്ദനങ്ങൾ
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
Master Sathyan was refle cting the social panarama of tnose days. He was a grand master and unsurpassable.
ആത്മ സഖിയിൽ തുടങ്ങിയ... യാത്ര.. സത്യൻ മലയാളത്തിലെ അതുല്യ നടൻ.... അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ 🌹🌹🌹
എന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളതു പഴയ സിനിമകളാണ് എന്ന് rangsplay youtuber ✌️
സത്യൻ എക്കാലത്തേയും മഹാനടൻ മരണത്തെ മുഖാമുഖം നോക്കി അനശ്വരകഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ഇതിഹാസ താരം വാഴ്വേമായം, അനുഭവങ്ങൾ പാളിച്ചകൾ,കരിനിഴൽ, ഓടയിൽ നിന്ന് കടൽപ്പാലം ചെമ്മീൻ എത്രയെത്ര ഉദാഹരണങ്ങൾ - ക്രൂരനായ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴും കരിനിഴൽ - മലയാളികൾ അദ്ദേഹത്തെ ആരാധിച്ചു
യഥാർത്ഥ നാട്യവിസ്മയം
ശ്രീ പ്രതാപ്
മത്സരിച്ചു അഭിനയിക്കുന്നത് കണ്ടിട്ടുണ്ടോ 👌👌
സത്യൻ 😘😘മഹാ നടൻ
മലയാള സിനിമയിലെ ഇരട്ടചങ്കൻ 💪
ഇന്നത്തെ സിനിമ നാണിച്ചു പോകും എത്രയോ നല്ല പടം കുറഞ്ഞ സാങ്കേതികവിദ്യയിൽ തികഞ്ഞ സൗകുമാര്യത യോടെ നിർമ്മിച്ച സിനിമ എൻറെയും തിക്കുറിശ്ശി സുകുമാരൻ നായരുടെയും മികച്ച ഭാവാഭിനയം ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്
ഇപ്പോൾ ഉണ്ടായിന്നുനെഗിൽ സത്യൻ ചേട്ടൻ ആണ് സൂപ്പർ star❤
ഇപ്പോഴെന്നല്ല. എപ്പോഴും സത്യൻ തന്നെ സൂപ്പർ ,അദ്ദേഹത്തെ മറികടക്കാൻ ഒരുത്തനും കഴിഞ്ഞിട്ടില്ല
സത്യൻ മാഷിന് അഭിനന്ദനങ്ങൾ ❤❤
ഞാൻ സത്യൻ സാറിന്റെ മൂവി എല്ലാം കാണാറുണ്ട് സൂപ്പർ അല്ലെ സാർ. എനിക്ക് ഇപ്പോഴത്തെ മൂവി ഒന്നും കാണാൻ ഇഷ്ട്ടമല്ല. ❤❤❤👌👌👌👌👌👌👌👌👍👍👍👍
ഒരുപാട് ഇഷ്ട്ടം സത്യൻ മാഷിനെ but പുതിയ സിനിമയും ഇഷ്ട്ടപെടുന്നു
എനിക്കും പുതിയ സിനിമ ഇഷ്ടമല്ല
നൊസ്റ്റാൾജിയ ഞങ്ങളുടെ കുട്ടിക്കാലം ഇനി ഇതുപോലുള്ള സിനിമകളിൽ മാത്രം..മുറ്റത്തെ പശു മുങ്ങി കുളിക്കാൻ തോട് കുളം...മറുവശം.. ഞങ്ങളുടെ അച്ഛന്മാരുടക്കെ കഥ ഇത് തന്നെ....ഗുണപാഠം ഉൾക്കൊണ്ട് ഇന്ന് ദൈവാനുഗ്രഹത്താൽ ഉള്ളത് കൊണ്ട് ഓണം pole ജീവിക്കുന്നു
ടൈറ്റിൽ ഗ്രാഫിക്സ് കണ്ട് ഞെട്ടിയ വേറാരെങ്കിലും ഉണ്ടോ 🔥👌
Technology ഇന്നത്തെ കാലത്ത് ഇത്രയും വളരുന്നതിന് മുൻപേ വളരെ മനോഹരമായി work ചെയ്തു ചിത്രീകരിച്ച ടൈറ്റിൽ....
മണിച്ചിത്ര ത്താഴ് എന്ന ചിത്രം വളരെ നല്ലതാണെങ്കിലും അതിന്റെ ടൈറ്റിൽ കാണിക്കുന്നത് കണ്ടാൽ ഇപ്പോഴും പരിതാപകരം എന്നേ പറയേണ്ടൂ....,...
Yes unde😮😮😮
1962 irangiya movie aan ith ennitum annoke ithoke undalle 😮😮😮😮😮👍
ഞാൻ ഒരു മഹാഭാഗ്യമായി കാണുന്നു, ഈ സിനിമ ഇത്ര -ഭംഗിയായി കാണാൻ കഴിഞ്ഞതിൽ
Whoever has done the job of uploading this movie merits praise beyond measure, as good as new. Any one who undertakes similar feat regarding other old films is most welcome.
😅
സത്യൻ, തിക്കുറുശ്ശി, രാഗിണി നല്ല അഭിനയം. നല്ല കുടുംബചിത്രം 🙏🌹🌹🌹
ഞങ്ങളെ പോലുള്ളവർ ഇതുപോലുള്ള പടം ക്ണ്ടോട്ടെ. ഉപദ്രവിക്കാതെ.
മോളികുട്ടി. കണ്ടോളു. ആരുഭദ്രവിക്കാൻ........ 🇮🇳.... ❤..... 🌹......
നല്ല പടം. സത്യൻ സർ സൂപ്പർ.
സത്യൻ അഭിനയ ചക്രവർത്തി.. ഇപ്പോൾ ഉള്ള അവാർഡ് വാരിക്കൂട്ടിയ നടന്മാരെ പറ്റി വാ തോരാതെ പറയാൻ ആളുകൾ ഏറെ. അതിൽ കാര്യം ഉണ്ട്. അന്തരിച്ച അഭിനയ ചക്രവർത്തിയെ പറ്റി പറഞ്ഞാൽ വല്ല ഗുണവും കിട്ടുമോ. പിന്നെ ജീവിച്ചിരിക്കുന്ന ഫാൻസി ഡ്രസ്സ് +ആക്ഷൻ ഹീറോ ആയിട്ടുള്ള ഇവരെ പറ്റി പറഞ്ഞാൽ അതിന്റെതായ ഗുണം ഏതെങ്കിലും തരത്തിൽ വരും.
Very good movie... Sathyan master ❤️❤️❤️
രാഗിണി അമ്മയെ കണ്ടാൽ ശോഭന തന്നെ ❤️
Cheriya thiruthundu...Sobhana Ragini ammaye pole aanennu..🥰🥰
സത്യൻമാസ്റ്റർ ഇപ്പോഴും സൂപ്പർ.....
സത്യൻ സർ... Great acting.... And തിക്കുറിശ്ശി സർ 👌👌👌👌👌👌
Sathyan sir super acting
11 06 2021 ൽ (വെള്ളി )കണ്ടു അ ക്കാലത്തെ നല്ലൊരു ചിത്രം ഇതിൽ ഉത്സവം കാണിക്കുന്ന ക്ഷേത്രം ശ്രീ കൂടൽമാണിക്യം പോലെ തോനുന്നു (ജീവിതനൗക ചിത്രത്തിൽ കൂടൽമാണിക്യം ക്ഷേത്രം ഉത്സവം കാണിക്കുന്നുണ്ട് )
ഇപ്പോഴത്തെ ചെത് പിള്ളേർ ആവശ്യപ്പെടുന്ന പുതിയ ചെത്ത് പടം, അവഗണിക്കുക. ഞങ്ങളെപ്പോലെയുള്ളവരെ പരിഗണിക്കുക.
Sathyan chettan this comblte actor❤
യേശുദാസിനെ.... യേശുദാസൻ എന്നു എഴുതിയിരിക്കുന്നത് കാണാം.... ടൈറ്റിൽ എഴുതിയ സ്റ്റൈൽ സൂപ്പർ....
Old film are Amway's interesting thank u for uploding
Keep uploding black and white Malayalam movies
39:12 the nobility of any job, pride and ego clashes of ruining family well presented......
Old movies had good messages... ❤
Good movie from old is gold generation....
1962 .dec.21 my BD.Leyland comet bus my college life nostalgia
Super cenema 👍👍👍
വിമോചന സമരം സ്വർണ വിഗ്രഹം
അപ്‌ലോഡ് ചെയ്യൂ
ഇല്ലെങ്കിൽ ഫുൾ വിഡിയോ സോങ്‌സ്
കിട്ടിയാലും ഭാഗ്യം
Super super
Adipoli super🎬 Filim
വാഴപ്പഴം കോമഡി ഇതിൽ നിന്നും ചുരണ്ടിയത് ആണല്ലോ
Super movie
Athe enikkum orupad ishtamanu pazhaya kalangal
Palattu koman up lod cheyyane
സൂപ്പർ പടം
കൊച്ചുകുരുവി വാ.... വാ പാട്ട് സൂപ്പർ
Super movie 👍👍👍👍👍
Please try to upload old movies in its original video aspect ratio (4:3).
Kanum munne like adichavan njan kandu kazhinjappol sooper
Pazhayacinimakal upload cheyyane
Please up load prethangalude thazhvara
നല്ല പടം.
തിരുവോണം 2022
❤
21/06/2024 (Leap Year)
😍😍😍
എന്ന് വെച്ച് ചെറുപ്പക്കാരെ അവഗണിക്കുകയല്ല അവർക്ക് ഇന്ന് ജോർജ് പൂരം എത്ര സാദ്ധ്യത ഉണ്ട് അത് കൊണ്ട് പറഞ്ഞതാണ്, ക്ഷമിക്കുക.
Up load adavukal 18
മിന്നാര०, കിലുക്ക०, ചിത്രം, ദ് കിംഗ്, തെങ്കാശിപട്ടണ०, സത്യം, കല്യാണരാമ്മൻ, ചതിക്കാത്ത ചന്തു, ഒന്നാമൻ, ഉത്തമൻ, വെള്ളിനക്ഷത്ര०, സ്വപ്നകൂട്, നരൻ, സത്യം ശിവ०, സുന്തര०, ഈ മൂവീസൊക്കെ അപ്പ്ലോഡ് ചെയ്യു സെെന.
കുടുംബമഹിമ. പാരമ്പര്യം എന്നൊക്കെ പറഞ്ഞുനടക്കലായിരുന്നു പട്ടിണിയാണെങ്കിലും പഴയതലമുറക്ക് അന്തസ്സ്.... അങ്ങനെഎത്രയോആളുകൾമുടിഞ്ഞു..
20/10/23
👍👍👍👍
പത്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന മൂവി അപ്‌ലോഡ് ചെയ്യാമോ
Pavam thikkurishi mamane chakan polum andhassu anuvadikunnilla...hihi
Takarpen hits
ജോർജ് എട്ടൻസ് പൂരം upload please
Avinja padam
Ins
ശോഭന യെ പോലെ രാഗിണി
Ramakrshnan pk
ഇങ്ങനെഒരൂപെര്
Ragini same shobana thnne
Unfit movie for this time,
ഫ്ലോപ്പ് ചിത്രം
❤