നമസ്കാരം, ഇന്നത്തെ അജു ചേട്ടന്റെയും, സരിത ചേച്ചിയുടെയും ഡ്രസ്സ് കാണാൻ വളരെ ഭംഗിയുണ്ട്. സിറ്റി സിറാമിക്സിലെ ടൈൽസ്, കൂടാതെ സാനിറ്ററി ഫിറ്റിങ്സിന്റെയും മനോഹരവും, അതുപോലെ മോഡേൺ ആയിട്ടുള്ള കളക്ഷൻസമെല്ലാം കാണുവാനും, എല്ലാം നല്ല വിശദമായി തന്നെ പറഞ്ഞു തന്നതിലും വളരെയധികം സന്തോഷം. ഓരോ പർച്ചേയ്‌സിനും സമ്മാന കൂപ്പണുകളും ലഭിക്കുന്നതിനാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. വളരെയേറെ സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
the new showroom is fantastic. congratulations, More than that My Saritha's PAAWADAI &blouse, are beautiful, Aju looks like a 28-year-old young man, and both are looking nice,
Hello Hi Aju n Saritha innathe Saritha's dress costume nalla bangiyund look like typical Keralite City Ceramics il varieties of tiles n accessories r available in this showroom Highlight is Saritha's explanation in detail of every item Thank u Aju n Saritha bye
മാനം മുട്ടെ വളർന്നാലും നമ്മുടെ കാലുകൾ ഭൂമിയിലുണ്ടെങ്കിൽ ഇത് പോലെ വിജയിക്കാം എന്നതിന്റെ തെളിവാണ് ജോമോൻ, തൊഴിലാളികളെയും കൂടെ നിർത്തുന്നു, അതാണ് വിജയം, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Hi Aju Saritha, looking forward for your Deepavali vlog with all your family members. Haven’t seen your sister and brother in law for a while and also Shajon chettan and Smitha chechi. Hoping to see an episode with all your family members together!! It was one of the first episodes I saw, all of you celebrating Jaggu’s birthday together and Saritha introducing all the family members..
Harivandanam Good morning ajuvettan sarithechi jaggu nice good video chechikutty dress polichutto beautiful nalla chandam Kanan super super beautiful ❤😊👌👌😍😍
Aju chettanoppam nilkumbol ,ee dress code atre pora, if saree , elegant ayene I think.ok pinne chettanu ok anegil no problem. Ith ente matram opinion. Family accompanied agumbol we should keep family dress code. If u think it wrong just leave it.
പട്ടുപാവാട ഇട്ടപ്പോ ചേച്ചി കുഞ്ഞുകുട്ടി ആയി. ചേച്ചി എന്ന് വിളിക്കാൻ തോന്നില്ല 😁ഇതുപോലുള്ള shopil പോയാൽ മൊത്തം confusion ആണ്. ഏതാ ഭംഗി.ഒരു കിളി പോയ അവസ്ഥയാണ് 😅രണ്ട് ഐശ്വര്യമുള്ള കൈകൾ കൊണ്ടല്ലേ ആദ്യത്തെ coupon കൊടുത്തത്.. കൂപ്പണുകളുടെ പെരുമഴ ആവും 🥰🥰🥰🥰❤️❤️❤️❤️
Saritha molude dress കണ്ടാലുംപോരാ, പറഞ്ഞാലും പോരാ സൂപ്പർ സൂപ്പർ സൂപ്പർ, കുഞ്ഞുകുട്ടിയായി അജുനാ ക്രെഡിറ്റ് മുഴുവൻ സരിതേനെ അത്രയും നന്നായി കെയർ ചൈയുന്ന കൊണ്ടല്ലേ ♥️♥️♥️അകത്തിൽ അഴക് മുഖത്തിൽ അറിയും ♥️♥️♥️
കുടിലിനെ ഒന്നും ചെയ്യാതിരിക്കുക.. അവിടെ എന്ത് പൊളിഞ്ഞു പോയാലും കുഴപ്പമില്ല... കുടിൽ എന്ന് പറഞ്ഞാൽ പുതുമയോടെ ഇരിക്കുന്നതല്ല.. നിലം ശരിയ്ക്കും പറഞ്ഞാൽ ചാണകമോ, കരിയോ ഉപയോഗിച്ച് പണ്ടത്തെപ്പോലെ മെഴുകുകയാണ് ചെയേണ്ടിയിരുന്നത് 👍👍
ആ പുതിയ മോഡൽ bath ടബ് നോർമലി വീട്ടിൽ വെക്കാനുള്ളതാവില്ല, ഏതെങ്കിലും റിസോർട്ടുകളിൽ നന്നായി സെറ്റ് ചെയ്ത( പോഷ് ആയിട്ടുള്ള )ഗാർഡനിൽ relax കുളിക്കാനും മറ്റും വരുന്നവർക്ക് ഇല്ലാതാവും. പിന്നെ അന്തമില്ലാതെ കാശ് ചെലവാക്കാൻ തയ്യാറായിട്ടുള്ളവർക്ക് പറ്റിയതാവും, ഒരു ചൂട് നീറുറവയിൽ സാവകാശം എൻജോയ് ചെയ്തു കുളിക്കാൻ ഉള്ളതാവും സരിതേ🥰
ഇനി അടുത്തത് കുട്ടി ഫ്രോക്ക് ആകാതിരുന്നാൽ മതിയായിരുന്നു, അതിനും മടിക്കില്ല എന്നറിയാം മറ്റുള്ളവരെ വെല്ലു വിളിച്ചു അഹങ്കരിച്ചു നടക്കുന്നവരിൽ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു
സരിതയെ കാണാൻ യുവജനോൽസവത്തിൽ ലളിത ഗാനമോ മറ്റോ പരിപാടിക്ക് പങ്കെടുക്കാൻ വരുന്ന കുട്ടിയെ പോലേയുണ്ട്. അജുവിനെ കാണാൻ ലീവിന് വന്ന പട്ടാളക്കാരനേയും ' എന്നാലും ഒ വല്ലാത്തരു മേക്കോവർ തന്നെ ആയിപ്പോയി. 😂😂😂😂🤣🤣 ടൈൽസ് ആദ്യത്തെ കസ്റ്റമ്പർ തന്നെ തള്ളി മറിക്കുകയാണല്ലോ. അവൻ കേരളം മുഴുവനായൊന്നും കയറി ഇറങ്ങിയിട്ടില്ലെന്ന് അവൻ്റെ സംസാരത്തിൽ തന്നെ മനസ്സിലാവുന്നു. ഇത് ഷൂട്ട് ചെയ്യുവാന്ന് കണ്ടപ്പോൾ പറഞ്ഞു പറഞ്ഞു പുള്ളിയുടെ കയ്യീന്ന് പോയി. അതാണ് സത്യം. 🤔🤔🤔🤔😜😜😂
UDC de sanku pole ulla aa kazhuthil oru palakka maala koodi undayirunnengil ennu nom aasichu poovanu... My pocketil ippo paisa illiathondanu.. Oru divasam medichu tharaatto.. Ponnin kudathinu oru pottu koodi irikkattanne❤❤❤❤❤
എന്ത് മാത്രം കളക്ഷൻ ആണ് ആ ഷോപ്പിൽ ടൈൽസ് ഒന്നിനൊന്നു മെച്ചം ഇതൊക്കെ കാണിച്ചു തരുന്നത് നല്ല കാര്യം. ചേട്ടൻ ഒന്ന് ബ്യുട്ടിപാർലറിൽ പോയപ്പോൾ സരിത സ്കൂൾകുട്ടിയെ പോലെ ആയി. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. ക്യാമറമാൻ ഇനി ഒളിച്ചിരിക്കണ്ട കഴിഞ്ഞ വീഡിയോയിൽ നല്ലത് പോലെ കണ്ടു..
ഹായ് അജു,സരിത, Jaggu.... ഇന്ന് സരിത ഒരു ടീനേജ് girl നേ മാതിരി തന്നെ ഉണ്ട്ട്ടോ. ഇത് പുകഴ്ത്തലല്ല കേട്ടൊ. അജുവിനും നല്ല change ഉണ്ട്.സിറ്റി സെറാമിക്സ്്ന് എല്ലാവിധ ഭാവുകങ്ങളും❤🎉. കഷ്ടപെട്ടാൽ ഉയർച്ച ഉണ്ടാകും എന്നതിന് തെളിവാണ് ഈ സ്ഥാപനം.ഇനിയും ഉയർച്ച ഉണ്ടാകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
പ്രായത്തിന്റെ പക്വത കാണിക്കണം ആയിരുന്നു സരിത, കുട്ടി ഉടുപ്പിട്ടു നടന്നാലും നമ്മുടെ വയസ്സിനെ പിടിച്ചു കെട്ടാൻ നമുക്ക് പറ്റില്ല, അജുവിന്റെ മോളെ പോലെ ഉണ്ടെന്നു പറഞ്ഞതിനു ശേഷം ആണല്ലോ സരിതക്കു ഇങ്ങനെ ഉള്ള കോലം കെട്ടൽ കൂടിയത്, എന്തിനും കൂട്ട് നിൽക്കാൻ ഒരു ഭർത്താവും, അതിന് ആ മനുഷ്യനെ അവൾ വക വെക്കില്ലല്ലോ എന്തായാലും മോശം ആയിപോയി ഇത്രയ്ക്കു വേണ്ടായിരുന്നു, ഇതിനെതിരെ കുറെയെണ്ണം വരും അസൂയ കൊണ്ടാണെന്നും പറഞ്ഞു,
എൻ്റെ വീട് പണിയാണ് ഇനി tile എടുക്കണം Calicut ആണ് പിന്നെ aju ചേട്ടാ സരിതാ ഒരു ആതിരപള്ളി വെള്ളച്ചാട്ടത്തിൻ്റെ പ്രതീതി വീട്ടിൽ കൊണ്ടുവന്നോളു പുറത്തുള്ള ചെറിയ വീടിൻ്റെ പണി നടക്കുകയല്ലേ അതിൻ്റെ പുറത്ത് ഒരു മഴ ഫിലിങ്ങിൽ aju ചേട്ടന് വേനലിലും കുളിക്കാം എൻ്റെ friend ൻ്റെ വീട്ടിൽ വച്ചിട്ടുണ്ട് open bath ന് വേണ്ടി പിന്നെ മൂപ്പറ് മരിച്ച വീട്ടിലും പറമ്പിലെ പണി കഴിഞ്ഞാലും അതിലാ കുളിക്കുക ഞങ്ങളെ വീട്ടൽ മോൻ വയ്ക്കുന്നമെന്ന് പറയുന്നുണ്ട്
City Ceramics
Althara Junction
Chiyyaram, Thrissur
7306700300
Location
maps.app.goo.gl/qseKVSXBKp94pWoZ6
Instagram : instagram.com/...
കണ്ണൂർക്ക് ട്രാൻസ്‌പോർറ്റേഷൻ ഉണ്ടാവുമോ..
അജുവിന്റെ മകളാണോ സരിത എന്ന് ചോദിച്ചതിൽ പിന്നെ സരിത എപ്പോഴും കുട്ടിയുടുപ്പുകളും പാവാടയും ബ്ലൗസും ഇട്ട് പിന്നെയും ചെറുപ്പമാകാൻ നോക്കുന്നു 🙏
അങ്ങനെ ചോദിച്ചത് ഇപ്പോൾ അല്ലേ.... 🥰
സരിത ഇങ്ങനത്തെ ഡ്രസ്സ് ഇടാൻ തുടങ്ങിയിട്ട് കാലം കുറെ ആയി .. 😂🥰🥰🥰🥰🥰🙏🙏🙏
ഒരു ദാവണി ഇട്ട് മറക്കാമായിരുന്നു.....
@@shobhanashobha5611shame on you പണ്ട് ംല്ലാവരും ഇതായിരുന്നു ഇട്ടിരുന്നത് very beautiful
😅😅😅😅😅😅
അഭംഗി ഇല്ലല്ലോ
അജുവേട്ടന്റെ മക്കളാണോ എന്ന് ചോദിച്ചതുകൊണ്ടാകും പാവാടയും ബ്ലൗസും ആക്കിയതെന്നു തോനുന്നു.... അത് വേണ്ടായിരുന്നു... സാധാരണ ഇടാറുള്ള dress ആണ് നല്ലത്
ആ ചോദ്യവും ഈ വേഷവും തമ്മിൽ. ഒരു ബന്ധവും ഇല്ല 🙏🙏🙏🙏
ബോർ ഇല്ലല്ലോ 👌🏼അല്ലെ.. എന്ത് ഡ്രസ്സ് വേണമെങ്കിലും ഇടാം
.. ഭർത്താവിന് ഇഷ്ടം ആണെങ്കിൽ
No this is very beautiful dress
Nalla bhangiyun ttu kanan dress ella dreasum cherum
Super dress... അതൊക്കെ personal choice അല്ലെ... പിന്നെ അജു ബ്രോയ്ക്ക് ഒരു കുഴപ്പവുമില്ല...❤❤❤
Saritha ethra manoharamayittanu oro karyavum vivarikkunathu.supper.othiri eshtam moonuperayum❤❤❤
സന്തോഷം ♥️♥️♥️
Ajuvattan adipoly.saritha sari uduthankil nalla rasamairunnu
🥰🥰🥰🥰🥰
നമസ്കാരം, ഇന്നത്തെ അജു ചേട്ടന്റെയും, സരിത ചേച്ചിയുടെയും ഡ്രസ്സ് കാണാൻ വളരെ ഭംഗിയുണ്ട്. സിറ്റി സിറാമിക്സിലെ ടൈൽസ്, കൂടാതെ സാനിറ്ററി ഫിറ്റിങ്സിന്റെയും മനോഹരവും, അതുപോലെ മോഡേൺ ആയിട്ടുള്ള കളക്ഷൻസമെല്ലാം കാണുവാനും, എല്ലാം നല്ല വിശദമായി തന്നെ പറഞ്ഞു തന്നതിലും വളരെയധികം സന്തോഷം. ഓരോ പർച്ചേയ്‌സിനും സമ്മാന കൂപ്പണുകളും ലഭിക്കുന്നതിനാൽ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും. വളരെയേറെ സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you ❤️❤️❤️❤️❤️🙏
the new showroom is fantastic. congratulations, More than that My Saritha's PAAWADAI &blouse, are beautiful, Aju looks like a 28-year-old young man, and both are looking nice,
Ajuvetta Tshirtum mundum pwolii 🟢
❤️❤️❤️❤️🥰
Ajuvum oru chullan kutty ayi
Kto❤
Sarita pinne eppolum kutty kuppayangal idunnathanallo. Innu pavadayum blouse um atra vyetyasam. Aju sherikum hardworking person anu❤nice
❤️❤️❤️❤️❤️❤️
ഇങ്ങനെ ഓരോന്ന് വിശദീകരിക്കുമ്പോൾ സരിതയിലെ ടീച്ചർ ഉണരും 👍👍സംശയം ബാക്കി വയ്ക്കാത്ത വിവരണം 🤝🤝
❤️❤️❤️❤️❤️
Adipoli showroom saritha dress sooper ajuvum adipoli jagu evide saritha nannayi.vivarichu.adipoli
ജഗ്ഗു സ്കൂളിൽ പോയി
Hello Hi Aju n Saritha innathe Saritha's dress costume nalla bangiyund look like typical Keralite City Ceramics il varieties of tiles n accessories r available in this showroom Highlight is Saritha's explanation in detail of every item Thank u Aju n Saritha bye
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
Ajuattaaa ingalu chullanayittunduttaa😍😍👌👌 chechii beautiful 🤩🤩
Thanks ❤️❤️❤️❤️
Pattupavada ittu chechikutty sundaariyayittundutto beautiful 😍
Thank you 🥰🥰🥰
Saritha supperr dress orupaad istapettu randupereyum kaanaan nalla resamunde all the best❤❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊
Thanks ❤️❤️❤️♥️
Thanks ❤️❤️❤️♥️
Beautiful skirt and blouse. You both look so made for each other. Skirt and blouse suits you well Sarithakutty.❤
Aju and sarita super
Thanks ♥️♥️♥️
Ajuvum sarithayum adipoliaayittundu❤❤
♥️♥️♥️♥️♥️
TH-cam തുറക്കുമ്പോൾ നിങ്ങളുടേ വ്ലോഗ് കാണുമ്പോൾ തന്നെ സന്തോഷം
ആണോ. 😍 Thanks ❤️❤️🙏
Hiii saritha ajuchettaaa... Adipoly aayind tto
❤️❤️❤️❤️
മാനം മുട്ടെ വളർന്നാലും നമ്മുടെ കാലുകൾ ഭൂമിയിലുണ്ടെങ്കിൽ ഇത് പോലെ വിജയിക്കാം എന്നതിന്റെ തെളിവാണ് ജോമോൻ, തൊഴിലാളികളെയും കൂടെ നിർത്തുന്നു, അതാണ് വിജയം, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
അതെ ❤️❤️❤️❤️
Saritha..pattupavada..adipoli
സരിത പാവാട ബ്ലൗസും നന്നായിട്ടുണ്ട്
Thanks ❤️❤️❤️
Hi Aju Saritha, looking forward for your Deepavali vlog with all your family members. Haven’t seen your sister and brother in law for a while and also Shajon chettan and Smitha chechi. Hoping to see an episode with all your family members together!! It was one of the first episodes I saw, all of you celebrating Jaggu’s birthday together and Saritha introducing all the family members..
❤️❤️❤️❤️❤️❤️❤️
അജു സരിത നന്നായിട്ടുണ്ട് 🥰🥰🥰♥️♥️♥️
❤️❤️❤️❤️
പാവാട..... ബ്ലൗസ്..... മുല്ലപൂവ്.. Super 👍❤️
Thanks ♥️♥️♥️
Makeover അടിപൊളി !
❤️❤️❤️❤️❤️🙏
❤️❤️❤️❤️❤️🙏
യുവമിഥുനങ്ങൾ 🥰🥰🥰🥰
❤️❤️❤️❤️
Harivandanam Good morning ajuvettan sarithechi jaggu nice good video chechikutty dress polichutto beautiful nalla chandam Kanan super super beautiful ❤😊👌👌😍😍
Thank youuu ❤️❤️❤️❤️
Aju chettanoppam nilkumbol ,ee dress code atre pora, if saree , elegant ayene I think.ok pinne chettanu ok anegil no problem. Ith ente matram opinion. Family accompanied agumbol we should keep family dress code. If u think it wrong just leave it.
🙏🙏🙏🙏
❤️❤️👌 ഇതിലെ കമന്റ് കണ്ടിട്ട് സരിതയോടെ എന്തുമാത്രം അസൂയ ചിലർക്ക് നല്ല ഡ്രസ്സ് ഏതു പ്രായക്കാർക്കും ഇടാം 👍
പിന്നല്ല 🥰🥰🥰 ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം ആണ് 🥰🥰🥰🥰🙏
പിന്നല്ല 🥰🥰🥰 ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം ആണ് 🥰🥰🥰🥰🙏
Beautiful skirt and blouse… ഇത് ഒക്കെ മറഞ് പോയ fashion ആയിരുന്നു
❤️❤️❤️❤️❤️🥰🙏
എല്ലാംകൊണ്ടും വളരെ നല്ല കട tto🙏🙏🙏
❤️❤️❤️❤️❤️
aju and saritha nice look ❤
Thanks ❤️❤️❤️
Innu randu pereyum kannan nalla banghi undu very yung aju superaydundu 👌🥰👌🥰👌🥰
Thank you 🥰🥰🥰🥰🙏
Paavada blouse nalla cherundu chechiku ith evidunu edute anu parayane super ayitundu ❤ alla dress nalla selection anu
അടുത്ത വീഡിയോ യിൽ പറയാം 🥰🥰🥰
@@ajusworld-thereallifelab3597 thanks for reply
Saritha chechi is so beautiful today
Thanks ♥️♥️♥️
സരിത വിവരണം 👌👌👌👌👍
രണ്ടുപേരുടെയും ഡ്രസ്സ് 👌👌👌❤️❤️❤️❤️
❤️❤️❤️❤️❤️
സരിത 👌🏾👌🏾❤❤aju ❤❤👌🏾👌🏾👌🏾രണ്ടുപേരും dress super 🥰🥰
Thanks 🥰🥰🥰
Ajusari,Ramdalintem dress 👌😊
Thanks ♥️♥️♥️
നല്ല പൊക്കവും, മനസും ഉള്ള മുതലാളി 🫶🫶💪💪
🥰🥰🥰🥰🥰
നമസ്ക്കാരം..... 🙏🏾💕
നമസ്കാരം ❤️❤️❤️
Sarithayum Ajuvum nalla jodi .sartha nannyi avatharipichu!!ashywarya mulla chadnginu etta dress kollam .pakshe oru nalla sareeyil allengil settumundil ,Aju paranjathupole malayalamanga yayi vannirunnegil nannayene .ethoru school girls edunna pavadayum blousum aninjathu athra nannayilla.vayasinanusarichu vasthrangal dharikkanam .prethiyegichu inganeyulla chadngukalku pokumbol .... no offence meant .
🥰🥰🥰🥰വസ്ത്രങ്ങൾ ധരിക്കുന്ന ഓരോരുത്തരുടെ ഇഷ്ടം അല്ലേ 🥰🥰🥰 🙏🙏
പട്ടുപാവാട ഇട്ടപ്പോ ചേച്ചി കുഞ്ഞുകുട്ടി ആയി. ചേച്ചി എന്ന് വിളിക്കാൻ തോന്നില്ല 😁ഇതുപോലുള്ള shopil പോയാൽ മൊത്തം confusion ആണ്. ഏതാ ഭംഗി.ഒരു കിളി പോയ അവസ്ഥയാണ് 😅രണ്ട് ഐശ്വര്യമുള്ള കൈകൾ കൊണ്ടല്ലേ ആദ്യത്തെ coupon കൊടുത്തത്.. കൂപ്പണുകളുടെ പെരുമഴ ആവും 🥰🥰🥰🥰❤️❤️❤️❤️
സന്തോഷം 😍😍😍😍🥰🙏
പാവടപ്രായം കഴിഞ്ഞ് വർഷങ്ങൾ ആയെങ്കിലും, ഇപ്പോഴും താമര മൊട്ട് തന്നെ. ❤🥰
🥰🥰🥰🥰🙏🙏
Saritha molude dress കണ്ടാലുംപോരാ, പറഞ്ഞാലും പോരാ സൂപ്പർ സൂപ്പർ സൂപ്പർ, കുഞ്ഞുകുട്ടിയായി അജുനാ ക്രെഡിറ്റ് മുഴുവൻ സരിതേനെ അത്രയും നന്നായി കെയർ ചൈയുന്ന കൊണ്ടല്ലേ ♥️♥️♥️അകത്തിൽ അഴക് മുഖത്തിൽ അറിയും ♥️♥️♥️
❤❤❤
❤️❤️❤️
പട്ടുപാവാട ബ്ളൗസ്..കൂടെ ഒരു ദാവണി ചുറ്റിയാൽ ഇതിലും ഭംഗി ആയേനെ
🙏🙏🙏🙏
Teanagers ആയ അജുവും, സരിതയും 💪💪💪👌
❤️❤️❤️❤️❤️
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
Namaskaram ❤
നമസ്കാരം ❤️❤️❤️
ഇനി എന്നാ ദാവണിയിൽ കാണാ ,അജു നല്ല ഷർട്ട് രണ്ടുപേരും അടിപൊളി ആയിട്ടുണ്ട്❤❤
🥰🥰🥰🥰🥰
Sarita ee dress kurachu over aayilyaa pavada ittathondu prayam kurayilyalo
ശരിയാണ് സെറ്റ് മുണ്ട് ആണ് സരുമണിക്ക് നല്ലത് 🙏🏻😊
🥰🥰🥰🙏🙏🙏
നിങ്ങളുടെ വീട്ടിലേക്കു വരാൻ ഒരു പാട് ആഗ്രഹം ഉണ്ട്..
അനുവദിക്കുമെങ്കിൽ.. പറന്നു വരും ഞാൻ
അത്രേ യേറെ ഇഷ്ട്ടപെടുന്നു...
സഹോദരരെ നിങ്ങളെ
Saritha looks like a Cenemanadi
❤❤❤Namaskaram to all❤❤❤
നമസ്കാരം ❤️❤️❤️
Baby Suriya Palakkad
അജുവേട്ട അടിപൊളി വ്ലോഗ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️🙏
Makeover vvvvvvvvgood ajus alake change ayi saritha ottum pirakilallatto chundari ayittundu🙏🙏❤❤❤
Thanks ❤️❤️❤️❤️
കുടിലിനെ ഒന്നും ചെയ്യാതിരിക്കുക.. അവിടെ എന്ത് പൊളിഞ്ഞു പോയാലും കുഴപ്പമില്ല... കുടിൽ എന്ന് പറഞ്ഞാൽ പുതുമയോടെ ഇരിക്കുന്നതല്ല.. നിലം ശരിയ്ക്കും പറഞ്ഞാൽ ചാണകമോ, കരിയോ ഉപയോഗിച്ച് പണ്ടത്തെപ്പോലെ മെഴുകുകയാണ് ചെയേണ്ടിയിരുന്നത് 👍👍
തീർച്ചയായും ❤️❤️❤️
@@ajusworld-thereallifelab3597 you can check aathangudi tiles.. for a vintage look
Sarithaum ajuvm superayittundu
Thanks ♥️♥️♥️
വെറുതെയല്ല aju മേക്കോവറിനു പോയത്, ഇപ്പൊ നല്ല മാച്ച് ആയിട്ടുണ്ട് അജുവിന്റെ കോസ്ട്ടൂമ്,👌🏼🥰
Thank you 🥰🥰🥰
Good morning aju Sarita and jaggu ❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉😂😂😂😂
❤️❤️❤️❤️
ആ പുതിയ മോഡൽ bath ടബ് നോർമലി വീട്ടിൽ വെക്കാനുള്ളതാവില്ല, ഏതെങ്കിലും റിസോർട്ടുകളിൽ നന്നായി സെറ്റ് ചെയ്ത( പോഷ് ആയിട്ടുള്ള )ഗാർഡനിൽ relax കുളിക്കാനും മറ്റും വരുന്നവർക്ക് ഇല്ലാതാവും. പിന്നെ അന്തമില്ലാതെ കാശ് ചെലവാക്കാൻ തയ്യാറായിട്ടുള്ളവർക്ക് പറ്റിയതാവും, ഒരു ചൂട് നീറുറവയിൽ സാവകാശം എൻജോയ് ചെയ്തു കുളിക്കാൻ ഉള്ളതാവും സരിതേ🥰
കുടിലിന് ചാണപച്ച കളറിൽ ഉള്ള rough ടൈൽസ് മാച്ച് ആവും 🥰
അത് ശെരിയ.
റിസോർട്ടുകളിൽ ആണ് കോമൺ 🥰🥰🥰🙏
ഈ തവണ എങ്കിലും ആ കടയിൽ നിന്നും ഫ്രീ ആയി വാങ്ങാത്തതു നന്നായി. അജു ചേട്ടൻ ഹെയർസ്റ്റൈൽ നന്നായിട്ടുണ്ട്. സരിത ചേച്ചിടെ ഉടുപ്പും സൂപ്പർ
❤️❤️❤️❤️❤️❤️🙏🙏
Hai aju Saritha good morning ❤rañduperum super ❤
Good morning ❤️❤️❤️❤️
കണ്ണൂർക്ക് ട്രാൻസ്‌പോർറ്റേഷൻ ഉണ്ടാവുമോ?
ഉണ്ടാവും 🥰🥰ആ നമ്പറിൽ വിളിച്ചു ചോദിച്ചോളൂ ട്ടാ 🙏🙏
❤❤❤❤💪💪💪💪
🥰🥰🥰🥰
Ajuchatan chullaanayitund. Saritha chachi super❤❤❤😊😊
♥️♥️♥️♥️♥️♥️
👌🏼👌🏼ആയിട്ടുണ്ട് സരിത.. നല്ല ഭംഗി ഉണ്ട്.
Thanks 🥰🥰🥰
ചുള്ളനും ചുള്ളൻ്റെ കാന്താരിയും❤❤❤
😂😂😍😍😍😍
ഇനി അടുത്തത് കുട്ടി ഫ്രോക്ക് ആകാതിരുന്നാൽ മതിയായിരുന്നു, അതിനും മടിക്കില്ല എന്നറിയാം മറ്റുള്ളവരെ വെല്ലു വിളിച്ചു അഹങ്കരിച്ചു നടക്കുന്നവരിൽ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു
സരിത... പാവാടയും ബ്ലൗസും... 👌👌👌🥰🥰🥰
♥️♥️♥️♥️♥️
Mini swimming pool 😎😎
അതെ 🥰🥰🥰
To UDC,
Arike kandu kandal manam aliyum chandrakantha kallu..
Dhoore kettu, kettal manam aliyum hridhayamanthra chinthu..
Ennu swantham Ben Narendran ❤❤❤❤❤❤❤
...എന്ന് സ്വന്തം, തെറിയൻ ലംബോധരൻ.
അജൂനെ വിളിക്കാൻ ഇന്ന് പുളിച്ച തെറിയൊന്നും കിട്ടീലേടെ. 😜
@@blaster1093 Ishtam ullavare akam azhinju snehikkum, kattakku koode nikkum.. Chilappo pulicha theriyum parayum..Angine aanu aa oru dhithu...
@@Adigasrisaiskpcb
ഊവ്വാ! തേങ്ങാകൊല!!
കുടിൽ ടൈൽ ഇട്ടാൽ പിന്നെ കുടിൽ കാണാൻ പഴയ ഭംഗി ഉണ്ടാക്കില്ല പിന്നെ അത് നോർമൽ വീട്ടിലെ അടുക്കള പോലെ ആക്കും
ഞങ്ങൾ എന്ത് വേണം ന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നെ ഉള്ളൂ 🥰🥰🥰🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️
Ithra prayam ulla monulla oru ammayanennu orkkanam
ഞാൻ ഡ്യൂട്ടി കഴിഞ്ഞു എത്ര വൈകി വന്നാലും നിങ്ങളുടെ വീഡിയോ കണ്ടിട്ട് മാത്രമേ ഉറങ്ങു... സ്നേഹം മാത്രം
ഇപ്പോളാണ് ശരിയ്ക്കും സരിതകുട്ടി ആയത് 👌👌👌🫶🫶🫶🫶
❤️❤️❤️❤️❤️
സരിതയെ കാണാൻ യുവജനോൽസവത്തിൽ
ലളിത ഗാനമോ മറ്റോ
പരിപാടിക്ക് പങ്കെടുക്കാൻ വരുന്ന കുട്ടിയെ
പോലേയുണ്ട്. അജുവിനെ
കാണാൻ ലീവിന് വന്ന
പട്ടാളക്കാരനേയും '
എന്നാലും ഒ വല്ലാത്തരു മേക്കോവർ തന്നെ ആയിപ്പോയി.
😂😂😂😂🤣🤣
ടൈൽസ് ആദ്യത്തെ കസ്റ്റമ്പർ തന്നെ തള്ളി മറിക്കുകയാണല്ലോ. അവൻ കേരളം മുഴുവനായൊന്നും കയറി ഇറങ്ങിയിട്ടില്ലെന്ന് അവൻ്റെ സംസാരത്തിൽ തന്നെ മനസ്സിലാവുന്നു. ഇത് ഷൂട്ട് ചെയ്യുവാന്ന് കണ്ടപ്പോൾ പറഞ്ഞു പറഞ്ഞു പുള്ളിയുടെ കയ്യീന്ന് പോയി. അതാണ് സത്യം.
🤔🤔🤔🤔😜😜😂
🥰🥰🥰🥰😂😂😂😂😂🙏🙏
സരിത ഏത് കോളേജിലാ പഠിക്കുന്നേ😂 എന്തായാലും സൂപ്പറായിട്ടുണ്ട്❤
സന്തോഷം ❤️❤️❤️❤️
സരിത ഒരു ദാവണി കൂടി ഇടമായിരുന്നു. ഒത്തിരി ആളുകൾ കാണുന്നതല്ലേ
❤
❤️❤️❤️❤️
UDC de sanku pole ulla aa kazhuthil oru palakka maala koodi undayirunnengil ennu nom aasichu poovanu... My pocketil ippo paisa illiathondanu.. Oru divasam medichu tharaatto.. Ponnin kudathinu oru pottu koodi irikkattanne❤❤❤❤❤
🙏🙏🙏🙏
Randu perum eth college l patikkunnu.
അച്ചോടാ 😍😍😍😍
Thamarassery ..... Memorial College
@@66sobhak71 ❤️❤️🥰🥰🥰
എന്ത് മാത്രം കളക്ഷൻ ആണ് ആ ഷോപ്പിൽ ടൈൽസ് ഒന്നിനൊന്നു മെച്ചം ഇതൊക്കെ കാണിച്ചു തരുന്നത് നല്ല കാര്യം. ചേട്ടൻ ഒന്ന് ബ്യുട്ടിപാർലറിൽ പോയപ്പോൾ സരിത സ്കൂൾകുട്ടിയെ പോലെ ആയി. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. ക്യാമറമാൻ ഇനി ഒളിച്ചിരിക്കണ്ട കഴിഞ്ഞ വീഡിയോയിൽ നല്ലത് പോലെ കണ്ടു..
🥰🥰🥰🥰🥰🥰🥰🥰🙏
ഹായ് അജു,സരിത, Jaggu.... ഇന്ന് സരിത ഒരു ടീനേജ് girl നേ മാതിരി തന്നെ ഉണ്ട്ട്ടോ. ഇത് പുകഴ്ത്തലല്ല കേട്ടൊ. അജുവിനും നല്ല change ഉണ്ട്.സിറ്റി സെറാമിക്സ്്ന് എല്ലാവിധ ഭാവുകങ്ങളും❤🎉. കഷ്ടപെട്ടാൽ ഉയർച്ച ഉണ്ടാകും എന്നതിന് തെളിവാണ് ഈ സ്ഥാപനം.ഇനിയും ഉയർച്ച ഉണ്ടാകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
❤️❤️❤️❤️❤️❤️❤️
പ്രായത്തിന്റെ പക്വത കാണിക്കണം ആയിരുന്നു സരിത, കുട്ടി ഉടുപ്പിട്ടു നടന്നാലും നമ്മുടെ വയസ്സിനെ പിടിച്ചു കെട്ടാൻ നമുക്ക് പറ്റില്ല, അജുവിന്റെ മോളെ പോലെ ഉണ്ടെന്നു പറഞ്ഞതിനു ശേഷം ആണല്ലോ സരിതക്കു ഇങ്ങനെ ഉള്ള കോലം കെട്ടൽ കൂടിയത്, എന്തിനും കൂട്ട് നിൽക്കാൻ ഒരു ഭർത്താവും, അതിന് ആ മനുഷ്യനെ അവൾ വക വെക്കില്ലല്ലോ എന്തായാലും മോശം ആയിപോയി ഇത്രയ്ക്കു വേണ്ടായിരുന്നു, ഇതിനെതിരെ കുറെയെണ്ണം വരും അസൂയ കൊണ്ടാണെന്നും പറഞ്ഞു,
ദാവണി ഇടായിരുന്നു ഇത് ഇത്തിരി ഓവറായി പോയി
അത് നോക്കുന്ന കണ്ണുകൾക്കാണ് പ്രശ്നം 🥰🥰🥰🥰🙏🙏🙏
ഇനി വരുമ്പോൾ കജാരിയ ഭാഗം മാറും അതിനുള്ള പണി നടന്നുകൊണ്ടിരിക്കുന്നുണ്ട് പണിക്കാർ ഞങ്ങൾ തന്നെയാണ് 😂
ആണല്ലേ 🥰🥰🥰🥰
സരിത ചേച്ചിക്ക് പാട്ടുപാവാട നല്ല ഭംഗിയുണ്ട് 😍
Thanks ❤️❤️
സരിതയെ പെണ്ണുകാണാൻ അജു എത്തിയതാണെന്ന് ഞാൻ വെറുതേ മനസ്സിൽ കണ്ടുനോക്കി👌😜😜😜😜
😂😂😂😂😂😂😂❤️❤️
Alikka.malapuramsupper
🥰🥰🥰🥰
സരിത, ethu classical a പഠിക്കാന്‍ pone😊❤
😂😂❤️❤️❤️❤️🙏
സരിതക്ക് ഈ വേഷം നന്നായി ഇണങ്ങുന്നുണ്ട്. Slim ആയതിനാൽ ഏത് വേഷവും ഇണങ്ങും. negative comments കണ്ട് വിഷമിക്കണ്ടാ ട്ടോ
🥰🥰🥰🥰🥰🙏
UDC kalakki.. Ee video njan download cheythu vekkum.. Nokkikko ❤❤❤❤
🙏🙏🙏🙏🙏
എൻ്റെ വീട് പണിയാണ് ഇനി tile എടുക്കണം Calicut ആണ് പിന്നെ aju ചേട്ടാ സരിതാ ഒരു ആതിരപള്ളി വെള്ളച്ചാട്ടത്തിൻ്റെ പ്രതീതി വീട്ടിൽ കൊണ്ടുവന്നോളു പുറത്തുള്ള ചെറിയ വീടിൻ്റെ പണി നടക്കുകയല്ലേ അതിൻ്റെ പുറത്ത് ഒരു മഴ ഫിലിങ്ങിൽ aju ചേട്ടന് വേനലിലും കുളിക്കാം എൻ്റെ friend ൻ്റെ വീട്ടിൽ വച്ചിട്ടുണ്ട് open bath ന് വേണ്ടി പിന്നെ മൂപ്പറ് മരിച്ച വീട്ടിലും പറമ്പിലെ പണി കഴിഞ്ഞാലും അതിലാ കുളിക്കുക ഞങ്ങളെ വീട്ടൽ മോൻ വയ്ക്കുന്നമെന്ന് പറയുന്നുണ്ട്
ആണോ 😍😍😍😍🙏🙏🙏
സരിത ഹണി റോസിന് ഭീഷണിയാകുമല്ലോ😂
ഹണി റോസ് എവിടെ കിടക്കുന്നു.. സരിത എവിടെ കിടക്കുന്നു 😂😂😂🙏🙏🙏❤️
ഇന്ന് സരിത ശരിക്കും അജുവിൻ്റെ മകളായി😂😂
🥰🥰🥰🥰🥰🙏