കെ മുരളീധരന്‍ നേമത്ത് ജയിക്കുമോ? ജേക്കബ് ജോര്‍ജിന്റെ മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
    #ReporterLive
    Explore Reporter Live via various Social Media Platforms :
    Telegram► t.me/joinchat/...
    TH-cam► / @reporterlive
    Website ► www.reporterliv...
    Facebook ► / reporterlive
    Twitter ► / reportertv_news
    With Regards
    Team Reporter

ความคิดเห็น • 375

  • @girishproduction
    @girishproduction 3 ปีที่แล้ว +62

    നികേഷേ, ഇങ്ങനെ ദയനീയമായി നിലവിളിക്കല്ലേ !

  • @sreeragssu
    @sreeragssu 3 ปีที่แล้ว +11

    നികേഷ്- ജോണ്‍ ബ്രിട്ടാസ് 2 പേരും ഒരേ തൂവല്‍ പക്ഷികള്‍. കോണ്‍ഗ്രസിനോ ബിജെപി ക്കോ ജയസാധ്യത എന്ന് പറഞ്ഞാ രണ്ടിന്‍റെയും മട്ടും ഭാവവും മാറി.. ജന്‍മത്ത് സമ്മതിച്ച് തരില്ല

  • @shamsudheen121
    @shamsudheen121 3 ปีที่แล้ว +14

    നിഖേഷ് കഴിഞ്ഞ ഇലക്ഷന് കിണറ്റിൽ മുങ്ങിയതാണ് പിന്നെ പൊങ്ങിയിട്ടില്ല

  • @latheefkkabdull6522
    @latheefkkabdull6522 3 ปีที่แล้ว +12

    കിണറ്റിലിറങ്ങിയ മനോഹരമായ നാളുകൾ

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 3 ปีที่แล้ว +21

    നികേഷിനെ പോലുള്ള ഒരാൾക്ക് ഒരു ചാനലിൽ വർക്ക് ചെയ്‌യാൻ ഒരു അർഹതയും ഇല്ല അല്ലെങ്കിൽ ഈ ചാനൽ ldf ന്റെ ആന്നെന് സ്ഥിതികരിക്കുക

    • @mohamedkannu3469
      @mohamedkannu3469 3 ปีที่แล้ว

      Murali win urappu

    • @RT-od6no
      @RT-od6no 3 ปีที่แล้ว +2

      അപ്പോൾ മനോരമയും ഏഷ്യാനെറ്റും മീഡിയ വണ്ണും. സൂര്യയും U D F ന്റെ എന്നു താൻ സ്ഥിരീകരിച്ചോ

    • @binoyirinjalkudabinoycpaul6606
      @binoyirinjalkudabinoycpaul6606 3 ปีที่แล้ว +3

      @@RT-od6no എല്ലാം കൂടി എന്നെ കൊണ്ട് പറ്റില്ല അവിടെ താങ്കൾ ചെന്ന് സ്ഥിതികരിക്കു

    • @s4bith
      @s4bith 3 ปีที่แล้ว +3

      @@RT-od6no asianet le anchorayirunnu aranmulayile ldf mla veena george

    • @jithubabu4130
      @jithubabu4130 3 ปีที่แล้ว +1

      @@RT-od6no asianet okke ithupolanoo avide ella partykarem vimarshikkar und sindhu sooryakumarinte cm mayulla interview kandille thenum palum ozhukuvayirunnuu🤣🤣🤣🤣🤣

  • @sbrview9852
    @sbrview9852 3 ปีที่แล้ว +4

    ജേക്കബ് ജോർജ് നല്ല സൗമ്യതയോടെ എപ്പോഴും സംസാരിക്കുന്ന വെക്തി ആണ്

  • @ashrafkannan6905
    @ashrafkannan6905 3 ปีที่แล้ว +9

    കിണറ്റിൽ വെള്ളം ഉണ്ടേ l

  • @sibycherian9984
    @sibycherian9984 3 ปีที่แล้ว +6

    Shame on you nikesh..

  • @muhammedshafi3769
    @muhammedshafi3769 3 ปีที่แล้ว +6

    നികേഷ് ഒരു കിണറിൽ ഇറങ്ങൻ പറ്റുമോ 🤩🤩

  • @lathurooneypovval3439
    @lathurooneypovval3439 3 ปีที่แล้ว +7

    ജെക്കബ് ജോർജ് നിരീക്ഷണതോട് ഞാൻ യോജിക്കുന്നു മുരളി സാർ ജയിച്ചിരിക്കും ❤❤❤

  • @shajiandrayose6697
    @shajiandrayose6697 3 ปีที่แล้ว +5

    എന്തായാലും മൂന്നാം സ്ഥാനം UDF ആയിരിക്കില്ല.

  • @mathewvarghese2012
    @mathewvarghese2012 3 ปีที่แล้ว +8

    K MURALY NEXT MINISTER

  • @Lajus2835
    @Lajus2835 3 ปีที่แล้ว +10

    📢📢📢 നേമത്തെ സഖാക്കളേ..... മതേതര ജനാധിപത്യ കേരള ത്തെ ബിജെപി വിമുക്തമാക്കാൻ മുരളി ക്ക് വോട്ട് ചെയ്യൂ...

    • @sajidmohammed8690
      @sajidmohammed8690 3 ปีที่แล้ว +2

      കഴിഞ്ഞ തവണ രാജഗോപാലിനെ ജയിപ്പിച്ചത് ആരാ ?

    • @tittoveliyakathveliyakath7241
      @tittoveliyakathveliyakath7241 3 ปีที่แล้ว +3

      സിപിഎം ന്റെ 59000 വോട്ട് കോൺഗ്രസിന് ചെയ്താൽ മാത്രമേ കോൺഗ്രസ് ജയിക്കൂ, പക്ഷെ കോൺഗ്രസ് സ്വന്തം വോട്ട് മാത്രം പിടിച്ചാൽ മതി ldf ന് ജയിക്കാൻ 👍

  • @sjk5556
    @sjk5556 3 ปีที่แล้ว +13

    മുരളീധരൻ വിജയിക്കും

  • @blueworldcartoongame9149
    @blueworldcartoongame9149 3 ปีที่แล้ว +1

    നികേഷേ മുരളീധരൻ ജിയിക്കട്ടെ..... ഞാൻ തോറ്റു പോയത് പോലെ മുരളി തോൽക്കില്ല എന്നു പറയൂ... 🌹🌹🌹🌹💪💪💪

  • @goldenpearls5241
    @goldenpearls5241 3 ปีที่แล้ว +18

    നികേഷ് വെറും സഖാവ് ആയി പോകരുത് 🤸🤸🤸🤸🤸

    • @gopinathk.b1833
      @gopinathk.b1833 3 ปีที่แล้ว

      രാഘവന്റെ മോനാണോടാ നാറീ നീ

  • @goldenpearls5241
    @goldenpearls5241 3 ปีที่แล้ว +27

    മുരളീധരൻ ആഭ്യന്തര മന്ത്രി.. പിണറായി Kt ജലീൽ ജയിലിലേക്.. 😂

    • @anilkumar-bl8zp
      @anilkumar-bl8zp 3 ปีที่แล้ว +1

      kunjappa gandu jaililekke vargeeya chettakal tholkkum

  • @muhammedshafi3769
    @muhammedshafi3769 3 ปีที่แล้ว +1

    നികേഷ് bro💪മുരളി ജയിക്കും 💪💪

  • @hashemhodu3070
    @hashemhodu3070 3 ปีที่แล้ว +3

    നികേഷ് തുടക്കത്തിൽ റിപ്പോർട്ടർ ആയി, പിന്നെ ആവേശം കേറി രക്തം തിളച്ച് പിന്നെ ദയനീയമായി ഒരു സഖാവായി അധം പതിക്കുന്നു.. പണ്ടൊക്കെ റിപ്പോർട്ടർസ് ഒക്കെ നിഷ്പക്ഷത പാലിക്കും ആയിരുന്നു, ഇപ്പം ഒരു സങ്കോച്ചം കൂടാതെ,,

  • @goldenpearls5241
    @goldenpearls5241 3 ปีที่แล้ว +15

    ആ narattive കേക്കാത്തത് താൻ സഖാവ് ആയത് കൊണ്ടാണ് നികേഷ്

  • @shajanshaju1247
    @shajanshaju1247 3 ปีที่แล้ว +2

    മുരളി അടുത്ത മുഖ്യമന്ത്രി

  • @mishal1744
    @mishal1744 3 ปีที่แล้ว +12

    നികേഷ് നേമം മുരളിക്ക് സ്വന്തം

  • @matmt964
    @matmt964 3 ปีที่แล้ว +2

    K.Muraleedharan♥️♥️♥️♥️

  • @faisalvkd
    @faisalvkd 3 ปีที่แล้ว +13

    രാഹുൽഗാന്ധി ക്ക് നമ്മൾ കേരളീയർ പെണ്ണ് കെട്ടിക്കണം.

    • @reality.realworld.2860
      @reality.realworld.2860 3 ปีที่แล้ว +2

      ചേട്ടാ അയാളേ പെണ്ണുകെട്ടിച്ചാൽ പെണ്ണ് അയാളെ ' കെട്ടും '.

    • @satheeshkumar607
      @satheeshkumar607 3 ปีที่แล้ว +2

      Rahul ganghi kerala nethavu anu. Pukiye north indiyil eni kayattilla

    • @mohammedarshadc7175
      @mohammedarshadc7175 3 ปีที่แล้ว

      @@satheeshkumar607 uvvo

    • @radhakrishnanpm8424
      @radhakrishnanpm8424 3 ปีที่แล้ว +1

      പെണ്ണുങ്ങളെ തർജമ യേ ഇഷ്ടമുള്ളൂ

    • @mohammedilliyase2051
      @mohammedilliyase2051 3 ปีที่แล้ว

      നിന്റെ വീട്ടിൽ നിന്നും ആവട്ടെ.

  • @sureshbubu3131
    @sureshbubu3131 3 ปีที่แล้ว

    നികേ ശാസഖാവാണെങ്കിലും മാന്യമായി മാധ്യമ പ്രവർത്തനം നടത്തിയാൽ നിങ്ങൾക്ക് കൊള്ളാം

  • @smrt2700
    @smrt2700 3 ปีที่แล้ว +14

    മൂന്ന് നാല് പെഗ്ഗ് ഇട്ടിരിക്കുമ്പോഴാണ് ജേക്കബ് ജോർജിനെ നികേഷ് വിളിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല , വായിൽ തോന്നിയത് തട്ടി വിട്ടു. അത്രേയുള്ളൂ.😂😂

    • @vijayanp5342
      @vijayanp5342 3 ปีที่แล้ว +2

      ഇയാൾ ഇടതും വലതും നക്കും ജേക്കബ് കോമഡി

  • @reality.realworld.2860
    @reality.realworld.2860 3 ปีที่แล้ว +2

    മൈനോറിറ്റി വോട്ട് നിഷ്പക്ഷ വോട്ട് ആണത്രേ ! ജേക്കബ് ജോർജ്.
    മുല്ലപ്പള്ളി പുതിയ ട്രെൻഡ് ഉണ്ടാക്കരുത്. വട്ടപ്പൂജ്യം ആകും ബി ജെ പി യേ കോൺഗ്രസ് എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിന്റെ തെളിവാണ് മുല്ലപ്പള്ളിയുടെ വാക്കുകളിൽ കാണുന്നതു്.

  • @2432768
    @2432768 3 ปีที่แล้ว +11

    ധിം തരികിട തോം...
    പെണ്ണാളൻ ജേക്കബ് തോമസ് 😁

    • @mktvm3839
      @mktvm3839 3 ปีที่แล้ว

      Aaru bharikkunno avarude alagani njaan3..jacob george 😂😂😂🙂

  • @majeedbay342
    @majeedbay342 3 ปีที่แล้ว +16

    നികേഷ്സഖാവ്

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 3 ปีที่แล้ว +14

    മുരളിയേക്കാൾ നല്ല ജനപ്രതിനിധിയെ നേമത്തിന് ലഭിക്കാനില്ല.

  • @kuriackoseav1637
    @kuriackoseav1637 3 ปีที่แล้ว +2

    കമ്മൃൂണിസം വിഴുങ്ങിയ ജേക്കബ്ജോർജ്ജ്നേപോലുള്ളവരെമാത്രമാണ് നിങ്ങൾക്ക് ചർച്ചക്ക് കിട്ടുന്നത് വെറുതെയല്ല നിങ്ങളുടെ റേറ്റിംങ്ങ് താഴോട്ട് പോകുന്നത്

  • @jimshadvkodinhi7701
    @jimshadvkodinhi7701 3 ปีที่แล้ว +8

    കോൺഗ്രസ്‌ അവരുടെ വോട്ട് പിടിച്ചാൽ ...
    ശിവൻ കുട്ടി സിമ്പിള്ളായി ജയിക്കും .

    • @manus3582
      @manus3582 3 ปีที่แล้ว +1

      Njn nemom kaaranan...shivankutty jayichitenthina ..sabha thallipolikaano ..sure murali jayikm

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 3 ปีที่แล้ว +1

    പാവം നികേഷ് പ്രതീക്ഷിച്ച ഉത്തരം കിട്ടിയില്ല പക്ഷേ കിണറിൽ ഇറങ്ങല്ലേ

  • @dileepsofiya5781
    @dileepsofiya5781 3 ปีที่แล้ว +9

    വടകര വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകില്ല

  • @Austin-v7t
    @Austin-v7t 3 ปีที่แล้ว

    Nikesh speaking the facts

  • @shinunayarukandi6683
    @shinunayarukandi6683 3 ปีที่แล้ว +2

    നികേഷേ തരം നോക്കി കളിക്ക്... ലീഡർ k. മുരളീധരൻ....

    • @v.a2979
      @v.a2979 3 ปีที่แล้ว +1

      മുരളി ലീഡറിന്റെ മകനാണെങ്കിൽ നികേഷ് കണ്ണൂർ രാഷ്ടീയത്തിലെ ഗർജ്ജിക്കുന്ന സിംഹമായ പിന്നീട് ആതട്ടകത്തിൽ കമ്മ്യൂണിസ്റ്റ്കളോട് പൊരുതി വിജയിച്ച് മന്ത്രി സ്ഥാനങ്ങൾ നേടിയെടുത്ത MB രാഘവന്റെ മകനാണെന്ന് ഓർക്കണം ആ പഴയ കമ്മ്യൂണിസ്റ്റ്കാരന്റെ രക്തം സിരകളിൽ ഒഴുകുന്ന ആളാണ് നികേഷ് അദ്ദേഹത്തിന് മുരളിയൊക്കെ എത്ര നിസാരം

    • @shinunayarukandi6683
      @shinunayarukandi6683 3 ปีที่แล้ว

      @@v.a2979 എം. വി. ർ കുതിപ്പിലും ലീഡറുടെ കൈയൊപ്പ്‌ കാണാം......

  • @kuttankattoor5084
    @kuttankattoor5084 3 ปีที่แล้ว +5

    ഇവനോട് എന്ത് പറഞ്ഞാലും താക്കോൽ മറ്റെടത്ത് തന്നെ ആണെന്ന്

  • @jve7173
    @jve7173 3 ปีที่แล้ว +4

    Nikesh sir muralee jayichirikum

  • @rajeevs5363
    @rajeevs5363 3 ปีที่แล้ว +1

    ജേക്കബ് ജോർജ്ജേ തന്റ അഭിപ്രായം കോൺഗ്രസ്സിന് വേണ്ട. നിന്റ സ്വഭാവം ഈ നാട്ടുകാർക്ക് അറിയാം..

  • @AnilKumar-ld8vc
    @AnilKumar-ld8vc 3 ปีที่แล้ว +13

    ഇതെന്താ... നികേഷ് നിങ്ങൾക്കു ഇനി ചാനൽ പണി പറ്റില്ല, നിങ്ങളുടെ വിവരം ഇല്ല്യമാ... എന്ത് പറയാം....

  • @josephkv9326
    @josephkv9326 3 ปีที่แล้ว

    Nikesh ❤️❤️❤️

  • @commonmalayali6612
    @commonmalayali6612 3 ปีที่แล้ว +6

    Njan nemom voter anu Muralidharan Anu trend.. 🔥

  • @തുണ്ടിയിൽഎബ്രഹാം
    @തുണ്ടിയിൽഎബ്രഹാം 3 ปีที่แล้ว +3

    K murlidhran is a great personality 🙏

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 ปีที่แล้ว

    KM👍

  • @harikrishna5332
    @harikrishna5332 3 ปีที่แล้ว

    Mr. Nikesh , something is wrong with you.

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 ปีที่แล้ว

    ഉറപ്പായിട്ടും എൽഡിഎഫ് മൂന്നാം സ്ഥാനം നേടും

  • @sathyansathyarajan3949
    @sathyansathyarajan3949 3 ปีที่แล้ว

    പതിനായിരത്തിലധികം വോട്ടിന്റെ
    ഭൂരിപക്ഷത്തിനു ശിവൻകുട്ടി വിജയിക്കും. കോങ്ങാസുകാരുടെ
    വോട്ടു മാത്രമല്ല നിക്ഷ്പക്ഷ വോട്ടുകളും കഴിഞ്ഞ തവണ
    രാജാഗോപാലന് കിട്ടിയിരുന്നു.
    കൂടാതെ അദ്ദേഹത്തിന് പൊതു സമൂഹത്തിൽ കക്ഷി രാഷ്ട്രിയത്തിനു അതിതമായ സ്വികാര്യതയും ഉണ്ടായിരുന്നു. ഇതൊക്കെ ആണ് നമ്മുടെ നാട്ടിൽ പൊതുവെ ജനം ഇഷ്ടപെടാത്ത BJP യുടെ സ്ഥാനാർഥി ആയിട്ടും അദ്ദേഹം ജയിക്കാൻ കാരണം.. ഇപ്പോഴത്തെ രാഷ്ട്രീയ
    കാലാവസ്ഥ തികച്ചും ഭിന്നമാണ്.
    കഴിഞ്ഞ പാർലിമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ സ്ഥിതി തീരെ മോശമാണ്. എന്നാൽ ഇടതു മുന്നണി
    മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ഇതൊക്കെ മറികടക്കാൻ എന്ത് മഹേന്രാജാലമാണ് കോൺഗ്രസിന് വേണ്ടി മുരളീധരന് കാട്ടാൻ കഴിയുക. ആവോ, അറിയില്ല.
    ഇതെല്ലാം കുട്ടി കിഴിച്ചു ഒരു തീരുമാനത്തിലെത്തുമ്പോൾ ആണ്
    ശിവൻകുട്ടി 10000 വോട്ടിനു ജയിക്കുമെന്നു പറയുന്നത്.

  • @ansalbasheer102
    @ansalbasheer102 3 ปีที่แล้ว

    No chance foe muralu

  • @chaliraghavan4445
    @chaliraghavan4445 3 ปีที่แล้ว

    ജേക്കബ് സാർ ലോകസഭ ഇലക്ഷനിൽ നിരീക്ഷണം എങ്ങിനെ ആയിരുന്നു എന്നു ഓർമ്മയുണ്ടോ വെറുതെ പറയല്ലേ

  • @chandrabanupanakkal8647
    @chandrabanupanakkal8647 3 ปีที่แล้ว

    ഇനി വായന തുടങ്ങുകയെ വേണ്ടു, ഏതു വായന എന്നു തീരുമാനിച്ചാൽ മതി

  • @sebinapk8652
    @sebinapk8652 3 ปีที่แล้ว

    കോൺഗ്രസ് വോട്ട് കെ മുരളിധരനിലൂടെ തിരിച്ചു വന്നാൽ ശിവൻകുട്ടി ജയിക്കും ഇതിന് കൂടുതൽ ബുദ്ധിയും വിവരവും വേണ്ട

  • @vijeshnarayan9422
    @vijeshnarayan9422 3 ปีที่แล้ว

    നേമത്ത് ബിജെപി യെ തോൽപ്പിക്കാൻ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ.. അവിടെ യുഡിഎഫ് സ്ഥാനാർഥി വേണ്ട എന്ന് വയ്ക്കുക.. അവിടെ എൽഡിഎഫ് സ്ഥാനാർഥി യെ പിന്തുണയ്ക്കുക..തിരിച്ചു മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥിയെ ഒഴിവാക്കി യുഡിഎഫ് ന് പിന്തുണ പ്രഖ്യാപിക്കുക..അതായത്‌ രണ്ടിടത്തും ബിജെപി ക്കെതിരെ ഒറ്റ സ്ഥാനാർഥി.. അഞ്ച് കൊല്ലം മുമ്പ് സച്ചിദാനന്ദൻ പറഞ്ഞത് പോലെ..2019ൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തും ഇതായിരുന്നു സ്ഥിതി..തെക്ക് കർണാടക യിൽ പോലും.. ഏതായാലും ആ കാഞ്ഞബുദ്ധി തിരിച്ചടിച്ചു എന്ന് പറയേണ്ടതില്ലല്ലോ..

  • @mujeebmujeebrahman7163
    @mujeebmujeebrahman7163 3 ปีที่แล้ว

    Nikesh, We can understand your feeling, But Murali will win

  • @vysakhramesh1376
    @vysakhramesh1376 3 ปีที่แล้ว +1

    Muralai povilla povilla😂😂...mmm choikk choikk..

  • @vijayanp5342
    @vijayanp5342 3 ปีที่แล้ว +3

    കിങ്ങിണി കുട്ടൻ മന്ത്രിയെ വടക്കാഞ്ചേരി ഓടിച്ചു,കൊടുവള്ളി ഓടിച്ചു,നേമം third place, മുരളി ലക്ഷ്യം ഗൾഫ് പിരിവ്‌

  • @gdhttxjgkh6052
    @gdhttxjgkh6052 3 ปีที่แล้ว +4

    മുരളി ജയിക്കും നേമത്ത്

  • @front_runner17
    @front_runner17 3 ปีที่แล้ว +1

    ജേക്കബ് ജോർജ് ഒരു പോത്താണ്..

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 3 ปีที่แล้ว +1

    LDF - ന്റെ - പരാജയം ഉറപ്പിക്കാൻ നികേഷ് പിണറായിക്കു വേണ്ടി നന്നായി PRO work ചെയ്തു! ല്ലേ?

  • @hareeshkumarkk90
    @hareeshkumarkk90 3 ปีที่แล้ว

    Ippol manasil ayilley ellavarkkum nikesh an shary enn

  • @noushadomban8909
    @noushadomban8909 3 ปีที่แล้ว +1

    എന്നാൽ churaliye മുഖ്യമന്ത്രി സ്ഥാനാർഥി ആക്കിയാൽ പോരെ

  • @sairabathconcepts3673
    @sairabathconcepts3673 3 ปีที่แล้ว

    Mr.jacob please ware red shirts always.it is siutable for you.

  • @sudharaveendran1369
    @sudharaveendran1369 3 ปีที่แล้ว

    പിന്നെ എന്താടാ മുരളി തോക്കുമെന്നു പറഞ്ഞു നിനക്ക് കേക്കണമോ?????

  • @kkharidas4250
    @kkharidas4250 3 ปีที่แล้ว

    Jacob George? This fellow is still alive?

  • @fasilv3
    @fasilv3 3 ปีที่แล้ว +2

    നികേഷിനിപ്പോ അവിടെ ശിവൻകുട്ടി ജയിക്കും എന്ന് പറയുന്നതാണ് കേൾകണ്ടത്.....അതാണല്ലോ അദ്ദേഹത്തിന്റെ മറുപടികൾക്ക് ഒന്നും വിൽകൊടുകതത്....

  • @hassankuttymp368
    @hassankuttymp368 3 ปีที่แล้ว

    നികേഷെ തന്നോട്ഉത്തരംപറയുമ്പോൾഅങ്ങോട്ട്എന്തെങ്കിലുംചോതിച്ചുപ്രണയത്തിന്റെകാര്യവുംരാഹുൽഗാന്ധിയുടെകാര്യമൊക്കെപ്പറഞ്ഞുതന്റെതൊണ്ടകീറണ്ടനികേഷെ.ജോയ്സ്ജോർജ്തെണ്ടിത്തരവുംചെറ്റത്തരവുംപറഞ്ഞപ്പോൾതന്റെനാക്ക് p.r.വർക്കിന് താൻപണയംവചാചേക്കുകയല്ലായിരുന്നോ?.
    എന്നിട്ടിപ്പോൾകിടന്നലറിവിളിക്കുന്നു.താനുംമൽസരിച്ചിരുന്നല്ലോ തനിക്കെന്ത്കൊണ്ടണസംബ്ലിയിലെത്താൻകൾഴിയാഞ്ഞത്?

  • @renjithx8255
    @renjithx8255 3 ปีที่แล้ว +1

    ബിജെപിയെ നേരിടാവരുന്നവർ ശോഷിച്ച് ശോഷിച്ച് ഒരു പരുവത്തിലായി

  • @fanzclubkerala7998
    @fanzclubkerala7998 3 ปีที่แล้ว

    KM will win

  • @antony2053
    @antony2053 3 ปีที่แล้ว

    നികേഷ് നീ എവിടെയാ ഇരിക്കുന്നത്,,, അവിടെ ഇരിക്ക്,,,,

  • @user-it9fy8sw5s
    @user-it9fy8sw5s 3 ปีที่แล้ว +4

    മുമ്പ് നിയമസഭയുടെ മേശപ്പുറത്തു വെച്ച പോലെ ശവംകുട്ടിയുടെ തോറ്റുപോയ ശരീരം നേമത്തുകാർ കടാപ്പുറത്തു പ്രദർശനത്തിന് വെക്കും.

  • @sajithkumar3161
    @sajithkumar3161 3 ปีที่แล้ว +3

    Shivankutty will win 9000 vote

  • @unnikrishnan4165
    @unnikrishnan4165 3 ปีที่แล้ว

    നികേഷ് ഒരു സിപിഎം
    ആയതിനാൽ
    നിക്പക്ഷ മായി
    എങ്ങനെ ഒരു ചാനെൽ
    നടത്തും

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว +2

    👍LDF🌹

  • @vmmohananpillai6725
    @vmmohananpillai6725 3 ปีที่แล้ว +2

    നികേഷേ ഈ ഞഞ്ഞാമുഞ്ഞാ ജേക്കബിനെ എന്തിന്നാ ചർച്ചക്കു വിളിക്കുന്നത്

  • @cheruvarkichan3868
    @cheruvarkichan3868 3 ปีที่แล้ว

    He must win. He won Lol Sabha
    We spend our money for electing people like l.murali. and he resign try something else
    The taxmoney is there. He can use it. I love this political system. Thanks.

  • @prakashbabu8362
    @prakashbabu8362 3 ปีที่แล้ว

    Discussion not a narrow way

  • @mathaiyohannan6178
    @mathaiyohannan6178 3 ปีที่แล้ว +2

    I don’t know Mr. Jacob George so often trying to give a winning impression to some UDF leaders which is strange. May be he had some hidden agenda behind this to get sympathy from UDF Leaders!!!!

    • @jayageorge8316
      @jayageorge8316 3 ปีที่แล้ว

      You have hidden agenda

    • @indianchangana
      @indianchangana 3 ปีที่แล้ว

      Mathai yohannan agenda enthanu

    • @mathewcyr563
      @mathewcyr563 3 ปีที่แล้ว

      LDF 110, UDF 29, BJP 0, OTHERS 1🤍♥️🤍 LDF 🤍🤍🤍 LDF 🤍♥️🤍 LDF🤍♥️🤍🤍🤍🤍🤍🤍🤍♥️♥️♥️♥️♥️♥️♥️♥️🤍🤍🤍♥️♥️♥️🤍🤍🤍🤍🤍🤍LDF♥️🤍🤍♥️♥️🤍🤍🤍💕💕💕

    • @mathewcyr563
      @mathewcyr563 3 ปีที่แล้ว

      Well said Mathai. UDF will not win more than 30 seats. 🤍♥️🤍

    • @faissalmuhammed2197
      @faissalmuhammed2197 3 ปีที่แล้ว

      UDF will win with a seat number of 85, all gimmics of cpm has been vanished in this election

  • @johncherian7239
    @johncherian7239 3 ปีที่แล้ว

    K. Muralidaran

  • @mohamedkannu3469
    @mohamedkannu3469 3 ปีที่แล้ว +3

    Win murali

  • @razalnizam8447
    @razalnizam8447 3 ปีที่แล้ว

    Simple calculation clears the path of K MURALEEDHARAN, no need to go through Calculus.

  • @GLORYATV
    @GLORYATV 3 ปีที่แล้ว +1

    This time UDF, media should be neutral, reporter tv reports like Marxist party mouth piece, all ready there is kairali tv, 24*7news, desabimany,

  • @damodaran4642
    @damodaran4642 3 ปีที่แล้ว

    കുമ്മനം കുമ്മനം തോൽക്കും മുരളിയും തോൽക്കും ശിവൻകുട്ടി 6000 ജയിക്കും

  • @sudharaveendran1369
    @sudharaveendran1369 3 ปีที่แล้ว +2

    മുരളീധരൻ തോ ക്കുമെടെ നികേഷേ................

  • @premraj8654
    @premraj8654 3 ปีที่แล้ว

    നികേഷ് അസ്വസ്ഥനാണ് . മുഴുവൻ പറയാൻ സമ്മതിക്കുന്നില്ല .

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +4

    എൽ ഡി എഫ് തന്നെ .👍👍👍

  • @jithubabu4130
    @jithubabu4130 3 ปีที่แล้ว

    Nikeshe ingane kidannu mongathadaa🤣🤣🤣🤣🤣

  • @vishnusomanath6994
    @vishnusomanath6994 3 ปีที่แล้ว +4

    2 thantha undo eyalk Murali jeykunnu paranjit last parayua shivankutty jeykunnu ezhunettupode

  • @elampaljoy
    @elampaljoy 3 ปีที่แล้ว

    നികേഷേ താനെന്തിനാടോ ഇങ്ങനെ വിറളി പൂണ്ടു ഗീർവാണമടിക്കുന്നതു. ജേര്ണലിസത്തിനു ഒരന്തസ്സൊക്കെ ഇല്ലേ. "രാഹുൽ കല്യാണം കഴിച്ചിട്ടില്ല അതുകൊണ്ടു കേരളത്തോട് പ്രണയമാണ് " എന്നൊക്കെയുള്ള വാചകങ്ങൾകൊണ്ട് താനെന്താ ഉദ്ദേശിക്കുന്നത് ???? കോട്ടും സ്യൂട്ടുമിട്ട ഒരു അമേധ്യമായി താനിങ്ങനെ അധപ്പതിക്കരുത്

  • @abdulrasheedbabu6474
    @abdulrasheedbabu6474 3 ปีที่แล้ว +4

    Murali winn

  • @VijayKumar-zo7dm
    @VijayKumar-zo7dm 3 ปีที่แล้ว

    Jacob George is a UDF supporter - Muraleedharan is nothing

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 3 ปีที่แล้ว

    ജേക്കബ് ജോർജ് സാമൂഹ്യ മാധ്യമങ്ങൾ ഇല്ലാത്ത സമയത്ത് നിഷ്പക്ഷത ചമഞ്ഞു കാൺഗ്രെസ്സിന് വേണ്ടി പേന ചലിപ്പിച്ചു ജനങ്ങളെ പറ്റിച്ച ആൾ

  • @geetharamachandran5521
    @geetharamachandran5521 3 ปีที่แล้ว

    Muraleedharanotha sthanarthiyanu Sivankutty Enna Nikeshinte kandupiditham ippozhum thankal kinattile thavalayanennu theliyikkunnathayi

  • @sreekuttansreeraj4653
    @sreekuttansreeraj4653 3 ปีที่แล้ว

    K muraleedaran vijayichal ningal eanthe cheyyum nikesh

  • @arunkumarp4381
    @arunkumarp4381 3 ปีที่แล้ว

    നികേഷ്കുമാരാ...ഇടത്പക്ഷക്കാരാ...
    എന്തിനീ മാധ്യമപണി...എകെജി സെന്ററിലെ എ സി യിൽ പോയിരുന്നൂടെ....

  • @Deliriouswayfarer
    @Deliriouswayfarer 3 ปีที่แล้ว +6

    ജനങ്ങൾ ഏൽപിച്ച ജോലി പൂർത്തിയാക്കാതെ അധികാരത്തിനു വേണ്ടി പായുന്നവർ ജയിക്കരുത്...പൊതുജനം കഴുതയല്ല എന്ന് ഇവനൊക്കെ പഠിക്കട്ടെ

    • @suneerkolikkalkolikkal6863
      @suneerkolikkalkolikkal6863 3 ปีที่แล้ว +3

      ടോ മുരളിയെ എങ്ങനെയാ അധികാരത്തിനു വേണ്ടി പായുന്നവൻ എന്ന് പറയുക. MP യെക്കാൾ വലുതാണോ MLA.? കോൺഗ്രെസ്സിന് നേമം തിരിച്ചുപിടിച്ചേ മതിയാകു. അത്കൊണ്ട് അദ്ദേഹം മത്സരിക്കുന്നു.

    • @changathipoocha7605
      @changathipoocha7605 3 ปีที่แล้ว

      @@suneerkolikkalkolikkal6863 appo ഇനി വടകരയിൽ VEENDUM ELECTION വരുബോൾ ഇയാൾ VEENDUM അങ്ങോട്ട് പോകുമോ, അല്ല ഇയാൾ OTTA ആളുകാരണം എത്ര ബൈ election നടന്നു,

    • @suneerkolikkalkolikkal6863
      @suneerkolikkalkolikkal6863 3 ปีที่แล้ว +2

      @@changathipoocha7605 ഒരിക്കലും ഇല്ല. അഞ്ചുവർഷം അദ്ദേഹം നേമത്ത് ഉണ്ടാകും 💙❤️ജയ് കോൺഗ്രസ്

    • @changathipoocha7605
      @changathipoocha7605 3 ปีที่แล้ว +1

      @@suneerkolikkalkolikkal6863 enthu ഉറപ്പ് ആണ് ബ്രോ, ഇതേ ഉറപ്പുമായി വറ്റിയുർകാവിൽ പോയി അവിടുത്തെ jangale പറ്റിച്ചു veendum വടകരയിൽ പോയി അവിടുത്തെ ജനതയെയും പറ്റിച്ചു ഇപ്പോൾ nemathu വന്നു നിൽക്കുന്ന ഇയാളെ oruthvana കുടി വിശ്വാസികൻ വിഡ്ഢികൾ ആണോ ചേട്ടാ ജനത,

    • @changathipoocha7605
      @changathipoocha7605 3 ปีที่แล้ว

      ഈ ഒരൊറ്റ nethvu മാത്രമേ കോൺഗ്രസ്സിൽ ഉളൂ അല്ല ഒരു സംശയം ആണ്

  • @sabumalayankunnel6296
    @sabumalayankunnel6296 3 ปีที่แล้ว

    Muralidaran 2rank. Sivakutty 3rank. Kummanam1tank

  • @joyr5320
    @joyr5320 3 ปีที่แล้ว

    P

  • @manojantony8930
    @manojantony8930 3 ปีที่แล้ว +3

    അടിമ കണ്ണ് മുകേഷേ നീ മുരളീധരനെ 3ആം സ്ഥാനത്തു എത്തിക്കാൻ നോക്കേണ്ട ഒന്നാം സമയം സ്ഥാനം തന്നെ ഇത് ഉറപ്പു

  • @biniphilip8895
    @biniphilip8895 3 ปีที่แล้ว +7

    Reporter tv...iii pulli Suresh Gopi kitiyath porey...😬

  • @sasidharanpn249
    @sasidharanpn249 3 ปีที่แล้ว

    നാണമില്ലല്ലോ? നികേഷ് സാറേ
    അഴിക്കോട് പോലേ അല്ലേ?

  • @sajidalick4860
    @sajidalick4860 3 ปีที่แล้ว

    ലീഡർ KM ജയിച്ചിരിക്കും