ഇഷ്ടം അഭിനയം, വേഷം എന്തുമാകാം; നടിക്കാന് ‘സിദ്ദിഖ്’ റെഡി |Sidhique | Numma Paranja Nadan
ฝัง
- เผยแพร่เมื่อ 19 ต.ค. 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
മരിച്ചു കഴിഞ്ഞ ശേഷം വ്യുസിനു വേണ്ടി ആ നടന്മാരെ പുകഴ്ത്തി പറയുന്ന ഈ സമയത്ത് ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ആ നടന്റെ കഴിവിനെ തെളിയിച്ചു കാണിക്കുന്ന നിങ്ങളാണ് യഥാർത്ഥ ന്യൂസ് മേകർ
Yes❤ഞാൻ ഓർക്കാറുണ്ട് മരിച്ചു കഴിഞ്ഞ് കൊടുക്കുന്ന പത്രത്തിലെ പേജുകൾ അതിനു മുന്നേ നൽകുന്നതല്ലേ നല്ലതെന്ന്..
അത് താങ്കൾ പറഞ്ഞത് സത്യം. സിദ്ധിഖ് മരിച്ചുകഴിഞ്ഞു നമ്മൾ കാണേണ്ട കാഴ്ചയാണിത് 🙏
❤
Correct
Truth
മഹാ നടൻ എന്ന് വിളിക്കാൻ ഏറ്റവും അനുയോജ്യമായ നല്ല പൂർണ്ണ യോഗ്യനായ അതുല്യ നടൻ സിദ്ധിഖ് സാർ ❤️💥👏🙏🏻
കറക്റ്റ് തമാശ സീരിയസ് റോൾ ആയാലും അഭിനയം സൂപ്പർ
@@sanithasanitha8844 teowooqepwoeeuoepeqweop
@@sanithasanitha8844 upuoyoepiuyyrypyeyoiro
@@sanithasanitha8844 tu
ഏത് റോളും വളരെ അനായാസം വയങ്ങുന്ന ഒരു വലിയ ജനുസുള്ള ഒരു അതുല്യനായ മഹാ നടൻ ശ്രീ സിദ്ധിഖ് സാർ 🔥💥❤️👌🏼👍🏽
Exactly bro 😍
Bhasi
@@mrandmrs8286 athaara😂
അക്ഷരം തെറ്റാതെ പറയാം... മഹാ നടൻ... മലയാളം കണ്ട ഏറ്റവും നല്ല നടൻ... ഏതു റോളും അനായാസം കൈ കാര്യം ചെയ്യാൻ കഴിവുള്ള നടൻ...❤🥰
സിദ്ദിഖ് sir ന്റെ comedy വേഷങ്ങൾ ആണ് എനിക്കിഷ്ടം ഗോവിന്ദൻകുട്ടി മുള്ളൻ ചന്ദ്രപ്പൻ 🤣❤️
Hy
എനിക്കു വില്ലൻ വേഷമാണ് ഇഷ്ടം
ഇങ്ങനെ ജീവിച്ചിരിക്കുമ്പോ പറയണം
നമ്മൾ അവരെ ഇത്രയും സ്നേഹിച്ചിരുന്നു എന്ന് അവർ അവരുടെ കാതുകൾക്കൊണ്ടു കേൾക്കണം
അല്ലാതെ മരിച്ചു കിടക്കുമ്പോൾ അവരെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ട് അവരിതെങ്ങനെ അറിയാനാ എന്നെ എന്റെ പ്രേക്ഷകർ ഇത്രയും സ്നെഹിചിരുന്നു എന്ന്
ബിഗ് സെല്യൂറ്റ് ❤
പടം വിജയിച്ചില്ലങ്കിലും അദ്ദേഹം അഭിനയിക്കുന്ന വേഷം 100% perfect ആയിരിക്കും 👌🏻
വളരെ ശെരിയായ കാര്യമാണ് പറയുന്നത്. ഏതു വേഷവും അങ്ങ് ജീവിച്ചു കളയുന്ന സിദ്ധിഖ്..👌👌👌👌
💯💯💯💯💯💯💯💯
ശരിക്ക് പറഞ്ഞാൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ നല്ല അഭിനേതാക്കൾ ഉള്ളത് മലയാളത്തിലാണെന്ന് പറയാം... 👏
😂😂
Atha
Ath Malayali aayond thonnunnatha
@@poraali.shibu0235 kuru
@@dilshaddilu7601 enthinte kedam seythane😂, prolsahipikkatha malayalide oombiya swabavm😂. tamil, telugu, kannada, pan indianlevelil nammale aan prolsahipikunnadum adh onn kann turann kaan
സായി കുമാർ,സിദ്ദ്ക് വിജയരാഘവൻ we can say complete actors
💯💯
Correct 100 %
മലയാളം സിനിമ ഇൻഡസ്ട്രിയയിലെ.. നടന്മാർ.. വേറെ ലെവൽ ആണ്.....അതിൽതന്നെ വേറെ ലെവൽ ലെജൻടുകളിൽ ഒന്നാണ്.. സിദ്ദിഖ്....വിജയരാഘവൻ..... 👌
SAI KUMAR too
Lalu Alex shammi thilakan too
സായി കുമാർ
സന്ദേശം സിനിമയിൽ അമ്മയെ കുറിച്ച് പറയുന്ന ഒരു രംഗമുണ്ട്.... അത് കണ്ടാൽ മതി പുള്ളിയുടെ fan ആകാൻ ❤️❤️... Most versatile actor in mollywood❤️💯
ഇന്നും സിദ്ധിക്കിന്റെ സന്ദേശം സിനിമയിലെ കൃഷി ഓഫീസർ ഒരു സീൻ കണ്ടു ചിരിച്ചതെ ഉള്ളു 😂😂
വാത്സല്യം സൂപ്പർ
സത്യം 👍
സന്ദേശത്തിലെ കഥാപാത്രം ഓർക്കുമ്പോൾ തേങ്ങലാണ് ആദ്യം തന്നെ വരിക. എത്ര മനോഹരമായ നടനം. 👌 അതേ ഫീൽ തന്നെ തോന്നിച്ചു ചങ്ങാതീ ആൻമരിയയിലെ അച്ചായൻ വേഷം മകളുടെ മരണത്തെ പറ്റി പറയുമ്പോൾ.😢🤝
സന്ദേശം സിനിമ എപ്പോ ഴും ഓർക്കുക കുമാര പിള്ളേ സാർ ന്റെ ക്ലാസ് ആണ് പിന്നെ മാമുകോയ യുടെ നരിയാക്ക പാനി
മുരളിയെ പോലെ നല്ലോരു ആക്ടർ ❤
Tamil Industry Prakash Raj
Malayalam industry Siddique
എത്തു വോഷവും ചേയ്യാൻ കഴിവുള്ള
legends
Truth💯🔥
Bad comparison. Siddique ultimate
@@sugumaransivaraman2116 Prakash raj whole south industry
@@kiranprasad328 that's not the matter.
@@sugumaransivaraman2116 that matters
അക്ഷരം തെറ്റാതെ വിളിക്കാം. The complect actor 💥
കേരളത്തിന്റെ അഭിമാനമായ നടൻ സിദ്ദിഖ് സിദ്ദിഖ് ഫ്രാൻസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു സിനിമയിൽ സിദ്ദിഖ് ഉണ്ടെങ്കിൽ ആ സിനിമ പകുതി വിജയിച്ചു ..
മുകേഷ് സിദ്ധീഖ് ജഗദീഷ് the evergreen combo 🥰
ഇങ്ങിനെ ഉള്ള നടൻമാർ ഒന്നും ഇപ്പോൾ വളർന്ന് വരുന്നില്ല .നിലവിലെ സാഹചര്യത്തിൽ ഇന്നത്തെ ജീവിതങ്ങൾ ആസ്പദമാക്കി കൃത്യമായി തിരക്കഥ എഴുതാൻ പറ്റിയ ശ്രീനിവാസനെ പോലെ ഉള്ളവരും രംഗം വിട്ടു അതോടെ കുറെ കഞ്ചാവുകളും അവർക്കൊത്ത സംവിധായകർ നിർമ്മാതാക്കൾ എന്നൊക്കെ പറയുന്നവരും അടങ്ങുന്ന ഇടമായി മലയാള സിനിമഫീൽഡ് മാറി അതിനാൽ ഇന്ന് ആസ്വാദിക്കാൻ പറ്റിയ സിനിമകൾ ഇല്ല ഉണ്ടാവാനും പോവുന്നില്ല .യുട്യൂബ് ഉള്ളതിനാൽ നമ്മളെ പോലെ ഉള്ളവർക്ക് നിരാശ ഇല്ല
💯💯💯💯💯💯💯💯
Sthyam malayalam cinema eppo kure kallanmarum lahari mafiyayum aan barikkunath
Yes.. Pandathe satyan, priyan padangalellam nammude jeevithangal thanneyayirunnu
👍🏻
80's & 90's The Golden Era Of M-Town
അത്ഭുതമാണ് എങ്ങനെ സാധിക്കുന്നു എന്നതാണ് നമ്മൾ ചിന്തിക്കുന്നത് അത്രയ്ക്കും വലിയ നടനാണ് മഹാനടൻ സിദ്ദിഖ് ikka 🥰
ഇക്ക മുങ്ങി
ഏതൊരു സിനിമയിലും സിദ്ദിഖിന്റെ റോൾ ഉണ്ടെങ്കിൽ അതൊരു പ്രത്യേക ഫീൽ ആണ്. സിദ്ദിഖി ന് ഒരു പ്രത്യേക കഴിവുള്ള നടനാണ്
ചുള്ളനായാ വില്ലൻ....comedy ആയാലും സീരിയസ് റോൾ അയാലും.. വേറെ ലെവൽ... മുത്താണ് sidiq eka😍
Siddique and vijaya ragavan ❤
സിദ്ധിക്ക് ❤️❤️ഏത് വേഷവും വേറെ ലെവൽ, പകരം വെക്കാൻ ഇല്ലാത്ത നടൻ, നിലപാട് ഉള്ളവൻ 👌
സിദ്ധിഖ് കോമഡി വേറെ ലെവൽ ആയിരുന്നു.
ഞാൻ സമ്മധിച്ച ഒരു നടനാണ് sir സിദ്ദീഖ്..👍👍
ഏത് വേഷവും ഭംഗിയായി ചെയ്ത് ആ കഥാപാത്രം വ്യക്തി മുദ്ര പഠിപ്പിക്കുന്നവൻ ആണ് യഥാർത്ഥ സൂപ്പർസ്റ്റാർ അങ്ങനെ നോക്കുമ്പോൾ സിദ്ദിഖ് ഇക്ക നിങ്ങൾ സൂപ്പർ സ്റ്റാർ തന്നെ ❤❤❤❤❤
ഇത്രയധികം ഹെയർ സ്റ്റെയിൽ & മേക്കോവർ നടത്തിയിട്ടുള്ള നടൻ ലോകസിനിമയിൽ പോലും കാണില്ലാ..
വിജയരാഘവൻ, സിദ്ധീക്ക്, സായ്കുമാർ ❤
സന്ദേശം... വാത്സല്യം... ആൻമരിയ കലിപ്പിലാണ്... അതു മാത്രം മതി 🥰🥰🥰
പഴയകാലത്തെ സിദീഖ് ജഗദീഷ് സിദീഖ് മുകേഷ് സിനിമകളാണ് എനിക്കേറെ ഇഷ്ടം ❤
*സിദ്ദിഖ്, സായികുമാർ, വിജയ രാഘവൻ, മുരളി. ഏത് റോളും ഏത് വിധേനയും ചേരുന്ന ഒരേ റേഞ്ച് ഉള്ള അപൂർവം നടൻമാർ പക്ഷേ വേണ്ട പരിഗണന ഇവർക്ക് ഒക്കെ കിട്ടിയോ എന്ന് സംശയം ആണ്... ഇനി എങ്കിലും അംഗീകരങ്ങൾ തേടി വരട്ടെ*
ലേലത്തിൽ എന്റെ പൊന്നോ എപ്പോൾ കണ്ടാലും എന്റെ കണ്ണ് നിറയും 😘👍🏻👍🏻ചേച്ചി ഒന്നും കുളിപ്പിച്ചു തരുമോ ജെയിലിൽ നിന്നും വന്നിട്ട് ഞാനും കുളിപ്പിച്ച് തരാം 😆😆😆ചോട്ടാ മുംബൈ 😂
യഥാർത്ഥത്തിൽ അഭിനയിക്കാൻ കഴിവുള്ള നടൻ,,മമ്മുട്ടിയേക്കാളും,,ലാലിനെക്കാളും മുന്തിയ അഭിനയം.
yes
ലേലം സിനിമയിലെ കുട്ടികാലം പറയുന്ന ആ സീൻ 😢❣️
സിദ്ദിഖ് & സായ്കുമാർ വില്ലൻ വേഷങ്ങളിൽ ഇവരെ വെല്ലാൻ ആരുണ്ട്...🔥❤️
Most underrated malayalam actor💯❤️
megastar Siddique
Yes🔥
Love you Siddique sir 💕💕💕
Amazing actor
Gives his complete talent, make his role super successful ❤❤❤
The complete actor in my opinion ❤
മഹാനടൻ അന്നും ഇന്നും ❤🙏
നല്ല നടൻ അതിനു ഉപരി നല്ല വ്യക്തിതം ❤
ശെരിക്കും ഒരു പെർഫെക്ട് ആക്ടർ ആണ് പുള്ളി..... വളരെ ഇഷ്ടമാണ് 👌🏻👌🏻👌🏻👌🏻
M.A.വിജയകുമാർ ( വാത്സല്യം ),ഗോവിന്ദൻകുട്ടി ( ഇൻഹരി നഗർ ) ബാലൻ ( നന്ദനം ) മഹീന്ദ്ര വർമ്മ ( വെള്ളിനക്ഷത്രം ), ശ്രീധരൻ ( മാടമ്പി ),മാധവൻ ( Twenty -20 ),മുള്ളൻ ചന്ദ്രപ്പൻ ( ചോട്ടാ മുംബൈ ) , പ്രഭാകർ ( ദൃശ്യം 1&2 ) കാട്ടാപ്പിള്ളി നാഗേന്ദ്രൻ ( ചട്ടമ്പിനാട് ) , ഉദയഭാനു ( രാമലീല ) എന്നീ കഥാപാത്രങ്ങളാണ് സിദ്ദിഖ് sir നെ കാണുമ്പോൾ എന്റെ മനസ്സിൽ പെട്ടെന്ന് വരുന്ന കഥാപാത്രങ്ങൾ. ❤️ one of the great actors.
നായകനൊപ്പം ഒരു പിടി മുകളിൽ നിൽക്കുന്ന വില്ലൻ, സിദീഖ്, NF വർഗീസ്❤
Legend legendery actor unmatchable unbeatable....❤.. love you sir long live industry milestones 🙏
ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്നു, വില്ലനായ് വന്ന് ഭയപ്പെടുത്തുന്നു, നായകൻ്റെ കൂട്ടുകാരനായി വന്ന് ചിരിപ്പിക്കുന്നു, അഛനായി വന്ന് ചിരിപ്പിച്ചു കരയിപ്പിച്ചു, ഏതു പൊട്ട സിനിമയാണെങ്കിലും ഇങ്ങേർടെ വേഷം അത് ഗംഭീരമാക്കിയിരിക്കും
ഇജ്ജാതി ഒരു മനുഷ്യൻ 🔥
Mahendra Varma@ Vellinakshathram🔥🔥🔥
Aa kannum..... Aa bgm....Hoooo
Ultimate 🔥🔥🔥🔥🔥
പ്രേതത്തിനേക്കാൾ സിദ്ധിക്ക് ന്റെ bgm ആണ് terror🙂
ഗൾഫിൽ ക്യാമ്പിൽ മിമികി നടന്നു സമയം ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത് വാത്സല്യം സിനിമയിൽ വേഷം സൂപ്പർ
പകരം വെക്കാത്ത നടൻ സിദ്ദീഖ്
സൗണ്ട് മോടുലേഷൻ 👍👍👍
ഇത്രയും തന്മയത്തോട് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുവാൻ സിദ്ധിക്കിനുള്ള കഴിവ്. പ്രതിനായകനായി വരുമ്പോൾ നായകനെക്കാൾ മികച്ചു നിൽക്കുന്നു, സ്വഭാവനടൻ, ഹാസ്യം, എല്ലാം സിദ്ധിക്കിലുണ്ട്. അദ്ദേഹത്തിന്റെ അഭിനയ സിദ്ധികൾ, മുഴുവനായും
മലയാള സിനിമയിൽ കാണുവാൻ ഇരിക്കുന്നതേയുള്ളു. 🌷🙏
Super awesome acting 👏👏
ഒരു കാലത്ത് പാവങ്ങളുടെ മമ്മൂട്ടി എന്ന റിയപ്പെട്ടിരുന്ന നടനായിരുന്നു സിദ്ധിഖ് - സിദ്ധിഖ് പൊളിയാണ്
Ann Maria Kalippilanu......വലുതായാൽ കൊച്ചുങൾക്കു വലിയ ആഗ്രഹങൾ ഒന്നുമില്ലടാ......❤🔥🔥perumkudiiii......👍👍
2 um ചെയ്യുന്ന 2 ആളെ ഉള്ളോ ഒന്നു സിദ്ദിക്ക് 2 saikumar... But comedy kk comedy villain നു villain സഹനടനു സഹനടൻ...hero ക്ക് hero... അങ്ങിനൊരു ആളുണ്ട് കലാഭവൻ മണിചേട്ടൻ ❤🔥നമ്മുടെ മലയാളത്തിൽ comedy ചെയ്യുന്ന ഒരുപാട് പേരുണ്ട് ജഗതി ചേട്ടന് ഇന്നോക്വങ് ചേട്ടൻ ശ്രീനി ചേട്ടൻ മമ്മുക്കോയാ ചേട്ടൻ മാള ചേട്ടൻ ഇൻട്രസ് ചേട്ടൻ പിന്നെ കുറേ new ജനറഷൻ ടീംസ് പിന്നെ നമ്മുടെ പണ്ത്തെ comediyan മാർ പപ്പുച്ചേട്ടൻ അടൂർ ഭാസി ചേട്ടൻ അങ്ങനേ... But comedy ചെയ്യുന്നവന് comedy തന്നെയാ... But മണി ചേട്ടൻ comedy villain സഹനടൻ hero പിന്നെ സ്വന്തം സിനിമകളിൽ തന്നെ സ്വയം പാട്ട് പാടുക... അങ്ങിനെ നോക്കിയാൽ സകല കലാ വല്ലഭൻ.... രജനികാന്ത് മുതൽ ഐശ്വര്യ rai വരെയുള്ളവരുട കൂടെ മണിച്ചേട്ടൻ അഭിനയിച്ചു... മണി രത്നതിന്റെ film ൽ വരെ അഭിനയിച്ചു ..ഇന്നും ജീവിക്കാമായൊരുന്നു.... But കുറച്ചൊക്കെ own mistake കുറച്ചൊക്കെ ചതി
നല്ല നടനും നല്ല വ്യക്തിത്വവും❤
നല്ല ഒരു നടൻ 🪄💯
സിദ്ദിഖ് സാറിന്റെ വോയിസ് ആണ് ഒരു രക്ഷയും ഇല്ലാത്തത് 🔥🔥🔥🔥🔥
ആ നേരം അൽപ ദൂരം 1985 ഇരുപത്തി ഏഴാമത്തെ വയസ്സിൽ ഇപ്പോൾ 61 മൊത്തത്തിൽ ഒരു പൊരുത്തക്കേട് ഉണ്ടോ confusion
He's a legendary actor. ❤️ And a wonderful human.
മൂക്കില്ലാ രാജ്യത്തു പടത്തിൽ നന്നായി പാടി, തിരുത്തൽ വാദി പടത്തിൽ അടിപൊളി ഫാസ്റ്റ് ട്രാക്ക് പടിയിട്ടുണ്ട്
The Complete Actor
സിദ്ദിഖ്. എൻ്റെ ഇഷ്ട നടൻ ❤️
Siddique ❤👍
സിദ്ദിഖ് വിജയ രാഘവൻ 🔥🔥🔥🔥
മുള്ളൻ ചന്ദ്രപ്പൻ 🔥🔥🔥🔥
സിദ്ധിക്ക് and വിജയ് രാഖവൻ❤️🔥❤️🔥❤️🔥
കോടതി ബാലൻ വക്കീൽ. Move സീൻസ് 🤣🤣🤣🤣🥵🤣🤣
മൂക്കില്ലാരാജ്യത്തിലെ "വേണു" ഇഷ്ടം❤
Very lovable person. He can also sing very well. U love whatever character he plays!
കോമഡി
സഹനടൻ
നായകൻ
വില്ലൻ
എല്ലാം ഈ കൈകളിൽ ഭദ്രം 👍👌
ചിരിപ്പിക്കാനും കരയിപ്പിക്കാനും ഭയപ്പെടുത്താനും കഴിയുന്ന നടൻ
😂😢😲
💯💯💯💯💯💯💯💯
അതെ 😌 വിജയ രാഘവൻ ചേട്ടനും 😌🔥💥❤️
@@abrahammathew355 👍
@@abrahammathew355 sai kumar also 👍🏻❤️
@@ratheesh8100 😁😌🔥💥💪🏻✌️
one of the best villain actor of all time
സിദ്ധിക്ക് സൂപ്പർ നടൻ ആണ് ❤️
The complete actor ❤
Complete actor....even prakash raj okke comedy cheyth valipp aakum...ivde ellam safe...siddiqq❤
Versatile Malayalam Actor in Maĺlu Film Industry
2 ഹരിഹർ നഗർ സിനിമ plan ചെയ്യാൻ തന്നെ കാരണം മുള്ളൻ ചന്ദ്രപ്പൻ റോൾ ന്റെ effect ആണ് ആ കാല ഘട്ടത്തിൽ ഫുൾടൈം villan റോൾ ചെയ്തിരുന്ന സിദ്ദീഖ് നെ ഗോവിന്ദൻ കുട്ടി ആയി പ്രേക്ഷകർ സ്വീകരിക്കുമായിരുന്നില്ല അതാണ് മുള്ളനിലൂടെ ലാലിന് ധൈര്യം പകർന്നതു, ഇതേ സമയം ഹലോ യിലൂടെ അശോകനും re entry നടത്തിയിരുന്നു
SIDDIQ-SAI KUMAR-VIJAYA RAGHAVAN💯
ഓരോ റോളിനും അനുസരിച്ച് വ്യത്യസ്തമായി അഭിനയിക്കാൻ കഴിവുള്ള നടനാണ് സിദ്ദിക്ക്
സിദ്ദിഖ് സായ്കുമാർ വിജയരാഘവൻ ലാലു അലക്സ് 👍👍👍🙏
Perfect actor ❤
സിദ്ധിക്കിന്റെ കൂടെ വന്ന എല്ലാവരും മലയാള സിനിമയിൽ നിന്നും out ആയി പോയി
മുകേഷ് പോയി
ജയറാം പോയി
ജഗദിഷ് പോയി
ശ്രീനിവാസൻ പോയി
അശോകൻ പോയി
അങ്ങനെ അങ്ങനെ അങ്ങനെ എത്ര പേർ ----- ഉള്ളതിൽ പിന്നെയും പിടിച്ചു നിൽക്കുന്നത് സായികുമാർ മാത്രം. അതും ഫുൾ വില്ലൻ വേഷങ്ങളിൽ .....
സിദ്ധിക്കിനുപകരം വെക്കാൻ സിദ്ധിക്കു മാത്രം ...
പുതു തലമുറ നടമാൻക്കു പോലും സിദ്ധിക്കിന്റെ ഇന്നത്തെ ഒരു ഡയലോഗിന്റെ അടുത്തു പോലും എത്താൻ സാധിക്കുനില്ല...
സിദ്ധിക്കിന് ആയുര ആശംസകൾ നേരുന്നു....
❤️❤️❤️♥️♥️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥💯💯💯💯💯💯💯💯💯👏👏👏👏👏👏
ഏത് കഥാപാത്രത്തെ എടുത്തു പറയണം എന്നറിയില്ല എന്നാലും ലേലത്തിൽ ആന്മേരി കലിപ്പിലാണ് ഡയലോഗ് അറിയാതെ കണ്ണ് നിറഞ്ഞു പോകും
Sidheek, the great actor
എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടൻ ❤️❤️❤️
ഇദ്ധേഹത്തിൻ്റെ അവസാനം ഇറങ്ങിയ*corona paper* എന്ന മുവീ യിലെ അഭിനയം
ഇതാണ് നടൻ ❤️✅️
The versatile actor
Most underrated actor
John varghese in Tiger 🔥🔥🔥
5:23 🤩🔥
സിദ്ദിഖ് നല്ല നടനാണ്. പ്രത്യേകിച്ചും ഹാസ്യവേഷങ്ങൾ എന്നാൽ ഈയിടെയായി സീരിയസ് വേഷങ്ങൾ എല്ലാം ആവർത്തനനുകരണം ആയി തോന്നുന്നു..
ന്റമ്മോ ഇന്നലെ കൊറോണ പേപ്പർസ് കണ്ടു... ഓരോ കഥാപാത്രങ്ങൾ തന്റെതായ ശൈലിയിൽ മികച്ചതാക്കി എടുക്കാൻ അങ്ങേര് ഇടുന്ന effort ചില്ലറ ഒന്നും അല്ല... ശ്വാസം എടുക്കൽ.. ഡയലോഗ് ഡെലിവറി എല്ലാം..
Sidhik ethire case vannathin shesham kanunnavar indo
One of the underrated actor
ഇതുപോലെ ഉള്ള നടന്മാർ ഇപ്പൊ മലയാളത്തിൽ ഇല്ലാ എന്നതാണ് മലയാള സിനിമയുടെ എറ്റവും വലിയ നഷ്ടം..
ഈ ഒരു കാര്യത്തിൽ നിങൾ മനോരമ ന്യൂസ് ❤❤❤❤
Best actor ❤
മുള്ളൻ ചന്ദ്രപ്പൻ, ജീവി 🔥🔥