കോമഡിയാക്കല്ലേ ചേച്ചി | Mukesh’s WhatsApp chat

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 59

  • @AnandanM-lj4mu
    @AnandanM-lj4mu หลายเดือนก่อน +9

    ശരിക്കും പറഞ്ഞാൽ ഇപ്പോഴും പൈസ മേടിച്ചു ഓരോ പൊട്ടത്തരങ്ങൾ പറയുകയാണ് എന്നാണ് തോന്നുന്നത്.... അവർക്ക് പൈസ ആണ് മെയിൽ മറ്റൊന്നും ഒരു വിഷയമേ അല്ലാ 😂

  • @nigarsiddique2193
    @nigarsiddique2193 หลายเดือนก่อน +9

    നയപരമായ തീരുമാനം. പീഡിപ്പിക്കപ്പെട്ടതുകൊണ്ട് പൈസ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടിരിക്കാം
    ഈ സ്ത്രീ ഏതോ ഒരു channel ഇൽ പറയുന്ന കേട്ടു അവർ മുകേഷിന്റെ കയീന്നു പൈസ ചോദിച്ചിട്ടേ ഇല്ല കാരണം അവർക്കു സാമ്പത്തിക ബുദ്ധിമുട്ടില്ല

  • @ecshameer
    @ecshameer หลายเดือนก่อน +3

    സോറിട്ടാ ഞാൻ ഇച്ചിരി ടയ്റ്റാണ്...😂😂😂😂

  • @mjx7368
    @mjx7368 หลายเดือนก่อน

    Membership approved

  • @shaheermk4088
    @shaheermk4088 หลายเดือนก่อน

    പോളി റിയാക്ഷൻ അണ്ണാ❤ 😂

  • @Nikhillal10
    @Nikhillal10 หลายเดือนก่อน

    സെർവെന്റിന്റെ കൂടെ പോയ ആ സമയത്ത് തന്നെ അവൻ ആ പെണ്ണിന്റെ ഫുൾ അകൗണ്ട് നമ്പർ അടിച്ചു ഭയങ്കരൻ തന്നെ

  • @Rahul-jy7yi
    @Rahul-jy7yi หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂

  • @balanp1844
    @balanp1844 หลายเดือนก่อน +1

    ഇവർ പറയുന്നത് കേട്ടാൽ മനസ്സിലാകുന്നത് സിനിമയിൽ അഭിനമിക്കാൻ ഇവളുടെ / സ്വഭാവവും ഉള്ളവരായിരിക്കണമെന്നതാണ്‌ മിനിമം യോഗ്യത എന്നാണോ?

  • @RaviShankar-oh4is
    @RaviShankar-oh4is หลายเดือนก่อน +3

    സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ പീഡിപ്പിച്ച ആളോട് തന്നെ ചോദിക്കുന്നത് ഒരു തെറ്റാ 😂😂😂😂

  • @priyas51
    @priyas51 หลายเดือนก่อน +2

    promise cheythu peedippichu😂😂🙏🏼

  • @AbdulNazar-p3d
    @AbdulNazar-p3d หลายเดือนก่อน +1

    ഓരോരുത്തികൾ വന്ന് പീഡിപ്പിച്ചു എന്ന് പറയും
    അതിനെ പറ്റി ചോദിക്കുമ്പോൾ ബ്ബ ബ്ബ ബ്ബ എന്ന് പറയും
    ഇവറ്റകൾ ക്കെതിരെ കേസ് കൊടുക്കാൻ ആളില്ലാഞ്ഞിട്ടാണ്

  • @balanp1844
    @balanp1844 หลายเดือนก่อน

    ഈ സ്ത്രിക്ക് അഭിനയമല്ല സംവിധാന കലയാണ് യോജിക്കുക.

  • @raghukayamkulam
    @raghukayamkulam หลายเดือนก่อน

    😅😂😂😂😂😂😂😂😂

  • @rejenishs.thilakan3992
    @rejenishs.thilakan3992 หลายเดือนก่อน

    സത്യം...എല്ലാരും..മനസിലാക്കി....ഇനി...ഇതൊക്കെ.....ഒന്നു...stop..ചൈയ്യരുതോ...കൂടുതൽ...നാണം...കെടാൻ...നിൽക്കണ്ട....😂😂

  • @fousiyarasheed1633
    @fousiyarasheed1633 หลายเดือนก่อน

    😂🤣😂🤣😂🤣😂🤣😂🤣

  • @Ammuzworld97
    @Ammuzworld97 หลายเดือนก่อน +4

    ഇവരിത്‌ എന്ത് തേങ്ങയാണ് പറയുന്നത്‌ 😂. കൊച്ചു പിള്ളേര് ithinekkal നന്നായി കഥ പറയുമല്ലോ കഷ്ടം തന്നെ😅അമ്മ membership എന്താ റേഷന്‍ carവല്ലതുമാണോ ഇവർ താ താ എന്നു പറഞ്ഞ്‌ പുറകെ നടക്കാന്‍ 😂 പരാതി കൊണ്ടുവന്ന ellathintem അവസാനം ഇതുപോലത്തെ comedy ആണല്ലോ also നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല secret agentinte rishiyude marriage vlogil ആണെന്ന് തോന്നുന്നു bb6 contestant abhishek k പറയുന്നുണ്ട് അയാളെ ആരോ വിളിച്ചിരുന്നു ഇപ്പോള്‍ നടന്മാര്‍ക്ക് എതിരെ പറയാന്‍ സ്ത്രീകൾ മാത്രമേ ഉള്ളൂ so നിങ്ങള്‍ കൂടി അവര്‍ക്ക്‌ എതിരെ വന്നാല്‍ cash and ഇപ്പോള്‍ mediakk മുമ്പിൽ fame കിട്ടുമെന്ന് അയാള്‍ അതിന്‌ no പറഞ്ഞു എന്നാണ് പറഞ്ഞത് അത് ആരും തന്നെ എന്തിന്‌ secret agent പോലും react ചെയ്തതായി കണ്ടില്ല maybe abhikk problem ഉണ്ടാവുമെന്ന് വിചാരിച്ചാണോ എന്നറിയില്ല, ranjithinte casil വന്ന പുള്ളിയെ ഇതുപോലെ irakkiyathanonnu oru doubt കാരണം അവര്‍ക്കും പ്രത്യേകിച്ച് തെളിവ് ഒന്നുമില്ല ഇപ്പോള്‍ ഇങ്ങനെ allegations ആയി വന്നാലും വന്നവര്‍ക് പ്രത്യേകിച്ച് ശിക്ഷ ഒന്നും നമ്മുടേ നാട്ടില്‍ ഇല്ലലൊ so case തള്ളി പോകും അത്രയേ ഉള്ളൂ ഇവർക്ക് അത്യാവശ്യം negative ആണേലും famous അവാനും പറ്റും. വെറുതെ ഒരു കമ്മിറ്റി കൊണ്ട് വന്നു ഒരു ഉപകാരവും ഉണ്ടായില്ലെന്ന് മാത്രമല്ല നമ്മുടെ industrykk ചീത്തപ്പേരും കിട്ടി നമ്മുടെ നടികളുടെ ഒക്കെ videoykk താഴെ ഇപ്പോള്‍ മിക്കപ്പോഴും തമിഴ്‌നാട്ടില്‍ ഉള്ളവരുടെ negative comments ഇടയ്ക്ക് കാണാറുണ്ട് മലയാള നടികള്‍ adjust ചെയ്താണ് filmil എത്തുന്നത് എന്ന് . എന്ത് ചെയ്യാന്‍ ഈ year മറ്റുള്ള industrykalil വെച്ച് first halfil നല്ല പേരും second halfil ചീത്തപ്പേരും എടുത്തു നമ്മൾ.

  • @prasadmr8180
    @prasadmr8180 หลายเดือนก่อน

    😂😂😂

  • @lr7297
    @lr7297 หลายเดือนก่อน

    Government ini mikacha iraykkulla award um kodukkanm.. minuvum soniyayum revathiyum inchodinch aanel.. moonninum kodukkanm.. 😂

  • @nirnay1969
    @nirnay1969 หลายเดือนก่อน

    യിവർ മെമ്പർഷിപ്പിന് യിത്രയും കഷ്ടപ്പെട്ട യിടവേളകളിൽ യിടവേള ബാബുവിനെ കണ്ടിരുന്നെങ്കിൽ യിടക്കുകയറ്റി മെമ്പർ ആക്കിയേനെ. ക്യാഷ് കിട്ടിയിട്ടുണ്ട് യിനി withdraw ചെയ്യാനുള്ള ഒരുക്കമാണ് യിതൊക്കെ കഷ്ടം

  • @lr7297
    @lr7297 หลายเดือนก่อน

    Ivalude okk vakkum kettu joliykku polum pokathe mukeshinte veettilum office um poi samaram cheithu police nte adiyum vangicha Ella oooombiya ooothanmarkkum ith dedicate cheyyunnu ..😂😂😂

  • @rejinidaniell5445
    @rejinidaniell5445 หลายเดือนก่อน

    naanamille ഇവല്ക്കു pidippichu എന്നു open ആയിട്ടു parayaan ,

  • @rajappank5760
    @rajappank5760 หลายเดือนก่อน

    ഹേമ കമ്മറ്റി ഫുൾ കോമഡി ആയിക്കൊണ്ടിരിയ്ക്ക😂😂😂 ആദ്യം സഹകരണം പിന്നെ ബ്ലാക്ക് മെയിൽ പിന്നെ പീഡനം 😂😂😂😂

  • @Sreeprathap-f3l
    @Sreeprathap-f3l หลายเดือนก่อน

    ഈ ചിത്രം കൃത്രിമമായി ഉണ്ടാക്കിയതാണ്. ശ്രദ്ധിച്ചു നോക്കുക

    • @shaheermk4088
      @shaheermk4088 หลายเดือนก่อน

      😂 ചിരിപ്പിക്കല്ലേ സഹോ.. റിപ്പോർട്ടർ ചാനൽ കണ്ടാ മനസ്സിലാകും

  • @shambhaskar8392
    @shambhaskar8392 หลายเดือนก่อน

    I want to remaind him❤😘...😂

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu หลายเดือนก่อน

    ഇ കസിൻ ബ്രദർ മുകേഷിനോട് 1ലെകഷം മേടിച്ചു മുങ്ങിയോ? ചേച്ചി കസിന്റെ പേരും മറന്നു പോയി 😂😂😂

  • @Rose-qx4lh
    @Rose-qx4lh หลายเดือนก่อน

    Ival no.1 vedi. Parayunnathu muzhuvanum nunayum.

  • @suma8748
    @suma8748 หลายเดือนก่อน

    😅😅😅😅

  • @americansanchaaribyaugustine
    @americansanchaaribyaugustine หลายเดือนก่อน

    ചേച്ചി ട്രാപ്പ് ഇട്ടു mukesh വീണു. റിയൽ ഹണിട്രാപ്പ്

  • @rajianoop6726
    @rajianoop6726 หลายเดือนก่อน

    E kes first kettappo tanne ayyo ivaru peedanm pedich cinima venda vech poyi enno എന്നാണ് ആദ്യം മനസ്സിൽ വന്നത് 😂കലക്ക വെള്ളത്തിൽ മീൻ പിടിക്കാം എണ്ണവും കക്ഷി വിചാരിച്ചത് 😁ഒത്തില്ല ഒത്തില്ല ചീറ്റി

  • @reenavincent5857
    @reenavincent5857 หลายเดือนก่อน

    ഇത് ശരിക്കും ഹണിട്രാപ് അല്ലെ 🤔

  • @robint2024
    @robint2024 หลายเดือนก่อน +2

    Evalu fraud anu

  • @AftermeMetoo
    @AftermeMetoo หลายเดือนก่อน

    Peedipikunavarude comedy

  • @sheejaashok7081
    @sheejaashok7081 หลายเดือนก่อน

    ivarkku vattano,enthokkeyanu parayunnathu

  • @Iamjijo7
    @Iamjijo7 หลายเดือนก่อน

    അമ്മയിൽ മെമ്പർഷിപ് കിട്ടിയാൽ..... അതിൽ കുറെ നടൻമാരുണ്ടാകുമല്ലൊ...... ഇടപാട് നടത്താമല്ലൊ........അതിന് പറ്റിയ ആളുകൾ അമ്മയിൽ ഉണ്ടാകും

  • @alicejoseph5600
    @alicejoseph5600 หลายเดือนก่อน

    Neee podi

  • @shameershameer6124
    @shameershameer6124 หลายเดือนก่อน

    ഇവളുടെ പിറകെ പോകുന്ന മാധ്യമങ്ങൾ

  • @thomaskp1188
    @thomaskp1188 หลายเดือนก่อน

    നിയമം അനുശസിക്കുമെങ്കിൽ ഇതുപോലുള്ള സാധനത്തിനെ ഒക്കെ തക്കതായ ശിക്ഷ നൽകി മറ്റുള്ളവർക്ക് മാതൃകയാക്കണം.. കഴിയുമെങ്കിൽ അടിവസ്ത്രംപോലും ഇടിയിപ്പിക്കാതെ. പബ്ലിക് റോഡിലൂടെ നടത്തിക്കണം..മുള്ളുമുരിക്ക് ആണെന്ന് അറിഞ്ഞിട്ടും. അതിൽച്ചെന്ന് കയറി ഊർന്ന് ഇറങ്ങിയിട്ട്. ഒരു ഉളുപ്പും ഇല്ലാതെ ചാനലിൽ വന്നിരുന്ന് വിളമ്പുന്നത് കേട്ടില്ലേ? എവിടെന്നോ ഒരു സഹോദരനെയും കൂട്ട് പിടിച്ചിട്ടുണ്ട്. ആ മെസ്സേജ് അയച്ചു.. സംസാരിച്ചു എന്ന് പറയുന്നവനെയും പോലീസ് അന്വേഷിച്ചു കണ്ടെത്തണം.. ഒരു പൊളിഞ്ഞ സാധനം കൈയിൽ ഉണ്ടെന്നു വിചാരിച്ച് എന്ത് വൃത്തികേടും ചെയ്യാം. ആകാം എന്ന് ഇതുപോലുള്ള മൂതേവികൾ വിചാരിക്കരുത്...

  • @Kennyg62464
    @Kennyg62464 หลายเดือนก่อน

    😂😂😂😂😅😅

  • @mycanvas2331
    @mycanvas2331 หลายเดือนก่อน

    😂😂😂

  • @samsea4u
    @samsea4u หลายเดือนก่อน +1

    🤣🤣🤣🤣🤣🤣😂

  • @robint2024
    @robint2024 หลายเดือนก่อน

    😂😂😂😂😂

  • @sreedevisree4721
    @sreedevisree4721 หลายเดือนก่อน

    😂

  • @Irfana-zq2ep
    @Irfana-zq2ep หลายเดือนก่อน

    😂😂😂😂😂