ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തൃശൂരിൽ സുരേഷ് ഗോപിക്ക് ഉജ്വല സ്വീകരണം; റോഡ് ഷോ തൃശൂരിൽ പുരോഗമിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • Suresh Gopi gets a warm welcome in Thrissur; The road show is in progress in Thrissur
    തൃശൂരിൽ സുരേഷ് ഗോപിക്ക് ഉജ്വല സ്വീകരണം; റോഡ് ഷോ തൃശൂരിൽ പുരോഗമിക്കുന്നു
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 121

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 หลายเดือนก่อน +270

    14 ജില്ലയിലെ ആളുകളിൽ ബുദ്ധി ഉള്ളത് തൃശ്ശൂർകാർക്കാണ്,അല്ലാതെ വർഷങ്ങളായി ഇവിടെ ഇടത് വലത് പക്ഷക്കാർ ഭരിച്ചിട്ടും ഒരു മാറ്റവുമില്ല അത് മനസിലാക്കി നാടിനായി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന ഒരാളെ തിരഞ്ഞെടുത്ത തൃശ്ശൂർ ക്കാർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤

    • @lollipop2621
      @lollipop2621 2 หลายเดือนก่อน +5

      എന്നാ അടുത്ത പ്രാവശ്യം ഉള്ളി സുര ശോഭ മുരളി അനിൽ ആൻ്റണി പി സി പത്മജ ഇവരിൽ ആരങ്കിലും നിർത്തി വിജയിപ്പിക്ക്''😂

    • @ablmhd
      @ablmhd 2 หลายเดือนก่อน +3

      ഒന്ന് പോ.. സുരേഷ് ഗോപിക്ക് കിട്ടിയത് party നോക്കാതെ കിട്ടിയ വ്യക്തി എന്ന നിലയില്‍ കിട്ടിയ വോട്ട് ആണ്‌. ബുദ്ധി ഉള്ളവർ BJP kk വോട്ട് കൊടുക്കില്ല

    • @Dinson.antony
      @Dinson.antony 2 หลายเดือนก่อน +4

      Yes, you are right..👍👍👍

    • @ashhash8973
      @ashhash8973 2 หลายเดือนก่อน

      ​@@lollipop2621thura teams illarnnel RC tvmil pattum padi jayichene

    • @salafikher2983
      @salafikher2983 2 หลายเดือนก่อน

      ​@@lollipop2621koya

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 2 หลายเดือนก่อน +82

    സുരേഷ് ചേട്ടാ നിങ്ങൾ ആഹ്ലാദിക്കുക ഈ വിജയം നിങ്ങൾക്കുവേണ്ടി കാലം കാത്തു വച്ചതാണ് ഒരു താമരയല്ല പല താമരകൾ🌷 വിരിയട്ടെ നുണ രാഷ്ട്രീയം തുലയട്ടെ

    • @callmegamer9259
      @callmegamer9259 2 หลายเดือนก่อน

      Adhonddavum UP yill seat kuranjjath leee🤣

  • @decodingscriptures.
    @decodingscriptures. 2 หลายเดือนก่อน +66

    പ്രായോഗിക രാഷ്ട്രീയത്തിലൂടെ യഥാർത്ഥ പ്രബുദ്ധർ തൃശൂർകാരാണ് എന്നവർ തെളിയിച്ചു , തൃശൂർകാർക്കു അഭിനന്ദനങ്ങൾ . എയിംസ് ഇനി തൃശൂരിന് സ്വന്തം .

  • @Role377
    @Role377 2 หลายเดือนก่อน +59

    നാടിന് ഗുണം ഉളളവനെ വിജയിപ്പിക്കുക . മാറ്റം നല്ലതാണ് ... അഭിനന്ദനങ്ങൾ സുരേഷ് ഗോപി ❤ ... നന്ദി തൃശ്ശൂർ ❤

  • @user-di9wc4ls9p
    @user-di9wc4ls9p 2 หลายเดือนก่อน +64

    മുരളി ചേട്ടൻ ഇപ്പോൾ മനസ്സിലായില്ലേ താമര വാടൂല ഇനി പല സ്ഥലത്തും താമര വിരിയും കണ്ടോ😂😂😂😂😂😂

  • @sreedevikv1565
    @sreedevikv1565 2 หลายเดือนก่อน +36

    മത്സരിച്ചുതന്നെയാണ് ജയിച്ചത് തൃശൂർക്കാരുടെ ഒരു അഭിമാനം തന്നെയാണ് സുരേഷ്‌ഗോപി അങിനെ തൃശ്ശൂർക്കാർ Sg യോട് നീതിപുലർത്തി ബിഗ് സല്യൂട്ട് Sg , കൂടാതെ തൃശ്ശൂരിലെ ഓരോ ബിജെപി വോട്ടര്മാർക്കും 👌🏾👌🏾👌🏾👌🏾👌🏾👌🏾👍🏾👍🏾👍🏾👍🏾👍🏾❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @raviprakash8394
    @raviprakash8394 2 หลายเดือนก่อน +39

    സുരേഷ് ഗോപി സാർ ന് അർഹത പെട്ട വിജയം, തൃശ്ശൂരിലെ നല്ലവരായ വോട്ടർ മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🏻👍🏻👍🏻👍🏻

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 2 หลายเดือนก่อน +19

    നന്മമനസ്സുകൾ ഇനിയു൦ രാഷ്ട്രീയത്തിൽ വരട്ടെ.സുസ്വാഗത൦.

  • @yogyan79
    @yogyan79 2 หลายเดือนก่อน +3

    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
    ജയ് സുരേഷ് ഗോപി🇮🇳🇮🇳🇮🇳🙏
    ജയ് മോദിജി🇮🇳🇮🇳🇮🇳🙏
    🙏
    നാടിൻ്റെ, രാഷ്ട്രത്തിൻ്റെ വളർച്ചക്ക് വേണ്ടി വ്യക്തമായ ഭീർഘ വീക്ഷണമുള്ള നേതാവ്, അതാണ് സുരേഷ് ഗോപിസാർ🙏
    കേന്ദ്രം ചെയ്യുന്ന പദ്ധതികൾ കേന്ദ്രത്തിൻ്റെ മാർക്കോടെ തികച്ചും ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്🙏.

  • @keralacafe998
    @keralacafe998 2 หลายเดือนก่อน +13

    ഇത് തൃശൂർ പൂരം കലക്കിയ പിണനാറിക്ക് ഉള്ള പ്രഹരം 😁😍😍

  • @rajasreek2984
    @rajasreek2984 2 หลายเดือนก่อน +13

    Thank you Thrissur ❤

  • @sakthikumar4674
    @sakthikumar4674 2 หลายเดือนก่อน +20

    J a i sureshgopi

  • @harikrishnans6292
    @harikrishnans6292 2 หลายเดือนก่อน +13

    Sureshetttan❤❤❤

  • @user-op2cz7zo5r
    @user-op2cz7zo5r 2 หลายเดือนก่อน +6

    തൃശ്ശൂർ കാർക്ക് എന്റെ അഭിനന്ദനങ്ങൾsg❤️❤️❤️❤️🧡🧡🧡🧡🧡🧡❤️❤️❤️

  • @deebudas2680
    @deebudas2680 2 หลายเดือนก่อน +13

    SG ❤❤❤❤🎉🎉🎉🎉

  • @sambathsambasivan5286
    @sambathsambasivan5286 2 หลายเดือนก่อน +3

    സുരേഷ് ചേട്ടൻ്റെ വിജയ ആഘോഷം ഭംഗി ആക്കാൻ മഴ പോലും 2 മണിക്കൂർ മാറി നിന്ന്

  • @user-vc1ur3rp1o
    @user-vc1ur3rp1o 2 หลายเดือนก่อน +2

    ഇതിൽ തൃശൂർ ലോകസഭയുടെ തന്നെ ആളുകൾ ആണ്. തൃശൂർ ജോലി ആവശ്യത്തിനായി വന്ന കുറച്ച് പേര് സുരേഷ് ഗോപിയെ കാണാൻ നിന്നിട്ടുണ്ട്.ഡൽഹിയിൽ നിന്ന് വന്നതിന് ശേഷം അടുത്ത ദിവസങ്ങളിൽ 6 അസംമ്പളി മണ്ഡലങ്ങളിൽ ഇത് പോലെ ആഘോഷം ഉണ്ടാകും.

  • @santhoshram1759
    @santhoshram1759 2 หลายเดือนก่อน +17

    കേരള ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിജയാഘോഷ റാലി അതു sg ക്ക് സ്വന്തം..

  • @santhoshn995
    @santhoshn995 2 หลายเดือนก่อน +2

    തൃശ്ശൂർക്കാർക്ക് അഭിനന്ദനങ്ങൾ 💐💐

  • @user-kl5mi8hb4p
    @user-kl5mi8hb4p 2 หลายเดือนก่อน +7

    💖💝💝💝🤝🤝🤝💝🥰🥰🥰🥰👏👏👏🎁🎁🎁🎁സുരേഷേട്ടാ loveyou ഒരുപാട് സന്തോഷം

  • @Cinema_123-w2z
    @Cinema_123-w2z 2 หลายเดือนก่อน +1

    തൃശ്ശൂർക്കാർക്ക് ഒരായിരം നന്ദി 🙏❤️

  • @noushad2100
    @noushad2100 2 หลายเดือนก่อน +9

    നമ്മുടെ മന്ത്രി

  • @harikrishnans6292
    @harikrishnans6292 2 หลายเดือนก่อน +11

    Sg❤

  • @bindukt1920
    @bindukt1920 2 หลายเดือนก่อน +9

    ജനനായകന്‍S. G. 💪💪💪👍👍👍

  • @jacobphilip2518
    @jacobphilip2518 2 หลายเดือนก่อน +16

    താടി വേണ്ട നല്ല സിനിമ സ്റ്റൈലിൻ തന്നെ കാണാനിഷ്ടം

    • @Top10Malayalam
      @Top10Malayalam 2 หลายเดือนก่อน

      Next movie kk vendiyulla look aayirikkm

  • @thariqummer1476
    @thariqummer1476 2 หลายเดือนก่อน +2

    Sir Thrissur round tourist place akkanam Nalla entertainment konduvaram

  • @anoopkm8461
    @anoopkm8461 2 หลายเดือนก่อน +2

    78000vote thrissur ❤❤❤salute

  • @SreenaKashi
    @SreenaKashi 2 หลายเดือนก่อน +2

    Suresh sir l love you

  • @vishnuprasad7955
    @vishnuprasad7955 2 หลายเดือนก่อน +7

    അരലക്ഷത്തിലധികം വോട്ടിന് സുരേഷ് ഗോപി തൃശ്ശൂരിൽ അക്കൗണ്ട് തുടങ്ങി കിങ്ങിണിക്കുട്ടാ😂😂😂😂😂

    • @sindhus8317
      @sindhus8317 2 หลายเดือนก่อน

      Aralaksham aalukallk Suresh Panam vitharanam chaithu...ennardham

  • @user-qs6gg4um7s
    @user-qs6gg4um7s 2 หลายเดือนก่อน

    തൃശ്ശൂർക്കാർക്ക് big salute ♥️♥️👍👍

  • @jojojose8386
    @jojojose8386 2 หลายเดือนก่อน +13

    ഇവിടെ ബിജെപി എന്ന ലേബൽ നെ കാളും sg യുടെ വ്യക്തി ത്വം ഓർക്കുക ❤️ അതാണ് അവിടെ വിജയം കൈ വരിച്ചത് 💕

    • @arunpv460
      @arunpv460 2 หลายเดือนก่อน +6

      അങ്ങനെ പറയാൻ പറ്റില്ല കാരണം കഴിഞ്ഞ് രണ്ടു മത്സരത്തിലും പുള്ളി ജയിച്ചില്ലല്ലോ... പാർട്ടി സംവിധാനവും വ്യക്തി പ്രഭാവവും ഒന്നിച്ചു വന്നു

    • @sanalvs2206
      @sanalvs2206 2 หลายเดือนก่อน +2

      കഴിഞ്ഞ രണ്ടു തവണ തോറ്റപ്പോൾ ആ ലേബൽ ഇല്ലായിരുന്നോ

    • @user-fu7mk6ge8u
      @user-fu7mk6ge8u 2 หลายเดือนก่อน

      കഴിഞ്ഞ പ്രാവശ്യം ഇദ്ദേഹം വ്യക്തി അല്ലായിരുന്നു അല്ലേ??

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน +2

      BJP എല്ലാ മണ്ഡലങ്ങളിലും വോട്ട് ശതമാനം വർധിപ്പിച്ചിട്ടുണ്ട്

    • @user-vc1ur3rp1o
      @user-vc1ur3rp1o 2 หลายเดือนก่อน

      ന്യൂനപക്ഷത്ത് നിന്നും പാവ പെട്ടവരുടെ വോട്ടുകൾ വലിയ തോതിൽ കിട്ടിയിട്ടുണ്ട്.

  • @gopakumargopakumar1645
    @gopakumargopakumar1645 2 หลายเดือนก่อน +1

    എന്തൊരു ജനക്കൂട്ടം.. SG ❤

  • @HareeshH-xh1vg
    @HareeshH-xh1vg 2 หลายเดือนก่อน +1

    ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട, കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും
    SG ഉയിർ ❤❤❤

  • @gyprotech7703
    @gyprotech7703 2 หลายเดือนก่อน +8

    ബിജെപി ഒരുമിച്ചു നിന്നാൽ 2016 സീറ്റ് നേടാം 🙏🙏🙏🙏🙏

    • @lollipop2621
      @lollipop2621 2 หลายเดือนก่อน

      അത് കേന്ദ്രത്തിൽ കണ്ടില്ലേ😂

  • @gopakumargopakumar1645
    @gopakumargopakumar1645 2 หลายเดือนก่อน +1

    സുരേഷ് ഗോപി ❤❤

  • @Krishnaradha22283
    @Krishnaradha22283 2 หลายเดือนก่อน +4

    ജയ്തൃശ്ശൂർ

  • @akhilthaipparambil3734
    @akhilthaipparambil3734 2 หลายเดือนก่อน +2

    SG❣️🥰💝

  • @anoopkm8461
    @anoopkm8461 2 หลายเดือนก่อน +1

    Thrissur janangal super ❤❤❤

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +4

    വിജയ ഇനിയും അനിൽകുമാറിനെയും, അരുൺ കുമാറിനെയും , ഷൈജു ഖാൻ , പ്രിജി, etc.... TV യിൽ ന്യായികരിക്കാൻ വിടു ജനങ്ങളെ മണ്ടൻന്മാരാക്കു , നിയുസഭ തെരഞ്ഞെടുപ്പ് ന് വോട്ട് നേടു

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 2 หลายเดือนก่อน +5

    അപ്പം കോയിന്താ, കിങ്ങിണി കുട്ടാ, ഓടിവായോ ദേ നോക്കിക്കേ 😂😂😂😂

  • @joyaljohny7031
    @joyaljohny7031 2 หลายเดือนก่อน +2

    Best mp from Kerala

  • @Mahesh-vp6gt
    @Mahesh-vp6gt 2 หลายเดือนก่อน +1

    ജയ് ഭാരത്...🇮🇳🇮🇳

  • @AneeshItaly
    @AneeshItaly 2 หลายเดือนก่อน +1

    suresh gopi❤

  • @user-jk4pf1hm9r
    @user-jk4pf1hm9r 2 หลายเดือนก่อน +2

    Swaagatham suresh gopi സർ

  • @Shilpa-yd7cn
    @Shilpa-yd7cn 2 หลายเดือนก่อน +12

    ഔദാര്യമാണെന്ന് അണികൾക്ക് അറിയില്ല പക്ഷേ നേതൃത്വത്തിനു അറിയാം. നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുക. അഞ്ചു വർഷം കൊണ്ട് തൃശ്ശൂരിനെ സാംബത്തിക രാജ്യങ്ങളിലെ സ്ഥലങ്ങൾ പോലെ ആക്കുക. അതു കണ്ടു വേണം മറ്റുള്ളവർ മാറി ചിന്തിക്കാൻ

    • @malavikakumar6212
      @malavikakumar6212 2 หลายเดือนก่อน +2

      ആരുടെയും ഔദാര്യം അല്ല... അമ്മമാരുടെ വിജയം... യൂത്ത് ന്റെ വിജയം... സാധാരണ ക്കാരുടെ വിജയം

    • @Shilpa-yd7cn
      @Shilpa-yd7cn 2 หลายเดือนก่อน

      @@malavikakumar6212 😊 കാര്യങ്ങൾ കാരണങ്ങൾ എന്തിനു സീറ്റ് നൽകി എന്നൊക്കെ നേതാക്കന്മാർക്കു അറിയാം. അതൊന്നും തത്കാലം അണികൾ അറിയണ്ട. വാർത്തകൾ വിവരങ്ങൾ എല്ലാം കൃത്യമായി നിരീക്ഷണം നടത്തുന്നവർക്ക് കാര്യം മനസ്സിലാവും

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน +1

      അത് കൊങ്ങിക്ക് കിട്ടിയത്.. 😌 ഇത് അർഹിക്കുന്ന വിജയം

  • @sajithammikkottil1285
    @sajithammikkottil1285 2 หลายเดือนก่อน

    ബിഗ് സല്യൂട്ട് SG🤝

  • @bgmi900
    @bgmi900 2 หลายเดือนก่อน +1

    🥰

  • @thomasabraham001
    @thomasabraham001 2 หลายเดือนก่อน +1

    ഇടതു വലതും മാറി മാറി ഭരിച്ചു നശിപ്പിച്ച കേരളത്തിന്‌ ഒരു മാറ്റം കൊണ്ടുവരാൻ SG ക്ക് സാധിക്കട്ടെ. All the best wishes

  • @user-kk9dx8jo8u
    @user-kk9dx8jo8u 2 หลายเดือนก่อน +1

    കരിപ്പൊടി കാക്ക ഇതു കാണുന്നുണ്ടോ എന്തോ?

  • @rajalakshmi3149
    @rajalakshmi3149 2 หลายเดือนก่อน +2

    Party nokate Vote kittiya Daiva tulyan aaya Manushyan ❤

  • @suryangopalan213
    @suryangopalan213 หลายเดือนก่อน

    ❤❤❤

  • @agooglepage2855
    @agooglepage2855 2 หลายเดือนก่อน

    ❤❤❤🙏🏼

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 2 หลายเดือนก่อน

    തൃശൂർ ക്രിസ്ത്യൻ വിഭാഗം സുരേഷ് ഗോപിക്ക് തൃശൂർ കൊടുത്തു

  • @jinu7638
    @jinu7638 2 หลายเดือนก่อน +1

    SG❤️⚡

  • @user-zo3se7iu5f
    @user-zo3se7iu5f 2 หลายเดือนก่อน

    ❤️❤️❤️❤️❤️❤️🌹🌹🌹

  • @ashasunil4366
    @ashasunil4366 2 หลายเดือนก่อน

    👍

  • @VINEESHVINAYAN
    @VINEESHVINAYAN 2 หลายเดือนก่อน

    Good🤘

  • @lollipop2621
    @lollipop2621 2 หลายเดือนก่อน +6

    BJPക്കാർ നന്ദി പറയേണ്ടത് ''CPM നോടാണ്😂

  • @balank5523
    @balank5523 2 หลายเดือนก่อน

    മാടപ്പന് മക്കൾ 16വേണ്ട നല്ലവൻ ഒന്നുമതി

  • @arunmohan6004
    @arunmohan6004 2 หลายเดือนก่อน +3

    Varanasiyile vikasanam pole venam

  • @gopu65
    @gopu65 2 หลายเดือนก่อน +1

    SG❤

  • @VavachiTp
    @VavachiTp 2 หลายเดือนก่อน

    👍👍👍👍😘😘😘😘😘😘😘😘😘

  • @abcdefgh8403
    @abcdefgh8403 2 หลายเดือนก่อน

    ഗെഡികൾ 🔥

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 หลายเดือนก่อน +1

    Iniyengilum janangal keralam muzhuvan suresh gopiye polullavarke vot cheyyuka

  • @sureshchandranpillai-qp4yh
    @sureshchandranpillai-qp4yh 2 หลายเดือนก่อน

    തൃശൂർ

  • @bhonuslifestyle2432
    @bhonuslifestyle2432 2 หลายเดือนก่อน +2

    JAIBHARATH JAI BJP
    JAI BHARATH JAI KERALAM
    JAI NADDA JI
    JAI SURESHGOPI JI

  • @user-qs6gg4um7s
    @user-qs6gg4um7s 2 หลายเดือนก่อน

    ഇനി കേരളത്തിൽ താമര viriyum

  • @nalinit4810
    @nalinit4810 2 หลายเดือนก่อน

    Bharath Matha ki jai

  • @dreamslight8600
    @dreamslight8600 2 หลายเดือนก่อน

    🔥🔥🫶

  • @sindhus8317
    @sindhus8317 2 หลายเดือนก่อน

    🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕....kurakkunnu

  • @angelangelz2028
    @angelangelz2028 2 หลายเดือนก่อน

    Bhaviyil keralathil iniyum iniyum bjp account thurakum

  • @Skycity.__
    @Skycity.__ 2 หลายเดือนก่อน

    Bjp❤

  • @SreenaKashi
    @SreenaKashi 2 หลายเดือนก่อน

    Onnu kaannaan oruppadu moham

  • @smartphonecommunication4068
    @smartphonecommunication4068 2 หลายเดือนก่อน +2

    നമ്മുടെ സുരാജ് എവിടെ s gopi എന്ന് കേൾക്കുമ്പോൾ അവനു ചിരിയാണ് എന്ന് ഇനി ചിരിക്കട പ്രാന്ത് വരുന്നത് വരെ ചിരിക്ക്

  • @saranyadileep190
    @saranyadileep190 2 หลายเดือนก่อน

    Thrissurkark budhivannu...

  • @sindhus8317
    @sindhus8317 2 หลายเดือนก่อน

    Guruvayoorappan sureshinodu kshemikkilla....thett chaith nediya vijayam....kshethrathilott ini pokaruth....sathya margathil pravarthikkunnavarodu oppame bhagvan nilkku...

  • @MohammedAadhil10
    @MohammedAadhil10 2 หลายเดือนก่อน

    rigged

    • @Goku-or8zv
      @Goku-or8zv 2 หลายเดือนก่อน +1

      Yes.. 😂 now prove it

  • @mohananthythodan1923
    @mohananthythodan1923 2 หลายเดือนก่อน +2

    സ്വന്തം പ്രയന്തം കൊണ്ടല്ല കോൺഗ്രസ വോട്ട് മറിച്ചത് ഇതിന്ന് അത്രവലിയ മഹത്വം ഒന്നും ഇല്ല

    • @syamdasvs
      @syamdasvs 2 หลายเดือนก่อน +8

      Thaan neritu kando marichath?? Onnu ppode

    • @arunsathyan3910
      @arunsathyan3910 2 หลายเดือนก่อน +8

      ഇതൊക്കെ പറഞ്ഞു കരഞ്ഞോ 😅

    • @trollingtrolls5267
      @trollingtrolls5267 2 หลายเดือนก่อน

      Mandate is not the permeant right of any party❤

    • @jayakumar5128
      @jayakumar5128 2 หลายเดือนก่อน

      Poda

    • @comeonmalayaleesvlogs2419
      @comeonmalayaleesvlogs2419 2 หลายเดือนก่อน

      athu nigada mistake

  • @sindhus8317
    @sindhus8317 2 หลายเดือนก่อน +4

    Panam erinju nediya vijayam....chimbansy

    • @user-rc3oj2hq2g
      @user-rc3oj2hq2g 2 หลายเดือนก่อน +6

      Oombikko

    • @JoyPj-xt5bf
      @JoyPj-xt5bf 2 หลายเดือนก่อน +3

      Cryy hard😂😂

    • @arunsathyan3910
      @arunsathyan3910 2 หลายเดือนก่อน +3

      നന്നായി മോങ് 😂

    • @raviprakash8394
      @raviprakash8394 2 หลายเดือนก่อน

      അങ്ങാടിയിൽ തൊട്ടാൽ അമ്മ യോട് അല്ലാതെ ഇതിന് മറുപടി യില്ല 😂😂😂​@@arunsathyan3910

    • @sindhus8317
      @sindhus8317 2 หลายเดือนก่อน

      Oooooomb

  • @David0824
    @David0824 2 หลายเดือนก่อน

    Thanks തൃശൂർ 💪

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 หลายเดือนก่อน +2

    85 000ഇല്ല 75...000അടുത്ത്

  • @gopu65
    @gopu65 2 หลายเดือนก่อน +1

    Thank you Thrissur ❤

  • @vishnuprasad7955
    @vishnuprasad7955 2 หลายเดือนก่อน +1

    Sg❤