ഞാൻ കണ്ണൂർ ആണ്. 2 ദിവസം മുമ്പ് കോഴിക്കോട് പോയിരുന്നു. Sunday mallinn മോനു ചെരുപ്പ് വാങ്ങി ബില്ല് ചെയ്ത് ടോയ്‌സ് നോക്കാൻ നിന്നു. മോന്റെ കയ്യിലായിരുന്നു കവർ ഉണ്ടായിരുന്നത്. വേറെ സാധനങ്ങൾ purchase ചെയ്ത് വീട്ടിലേക്ക് പോയി. Veetil എത്തിയപ്പോഴാണ് അറിയുന്നത് ചെരുപ്പ് അവിടെ വെച്ച് മറന്നത്. അവിടുത്തെ നമ്പറിൽ call ചെയ്തു, കാര്യങ്ങൾ പറഞ്ഞു അവർ നോക്കട്ടെ എന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു ഇപ്പോൾ ഒരു repleyum ഇല്ല.
രാത്രി സമയങ്ങളിൽ പല ആളുകൾക്കും മോശം അനുഭവം ഉണ്ടാകുന്നുണ്ട് അതുതന്നെയാണ് ഇങ്ങനെ വിമർശനങ്ങൾ വരാനുള്ള മുഖ്യകാരണം. ആൺകുട്ടികൾക്കും യുവാക്കൾക്കും നേരെ പോലെയും ലൈംഗികമായി ആവശ്യങ്ങൾ ഉന്നയിക്കുന്ന ചിലർ.ഇനി ആണുങ്ങളെ കിട്ടിയാൽ തന്നെ ഇവർ എന്ത് ചെയ്യാനാണ് എന്ന് മനസ്സിലാകുന്നില്ല@@Mufeey
@ ഇതൊരു shopping വീഡിയോ ആണ് , 18 വയസ്സിന് താഴെയുള്ള കുട്ടികളും ഈ വീഡിയോസ് കാണുന്നവർ ആണ്. ഇത്തരം അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ഉള്ള ഇടം അല്ല ഈ വീഡിയോ. so Be civil and respectful!!.

അവിടുന്നൊക്കെ വാങ്ങിയാൽ ശ്രദ്ധിക്കണ്ടേ
Super❤❤
@@shahinashahina1713 🫂❤️
Saturday undavumo vazhiyora kachavadam
@@sumashyju3610 athe 🫂❤️
❤❤
@@sarabijabbar 🫂❤️
നല്ല അവതരണം. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു🥰
@@Ayshafathi-j2z 🫂❤️
Thank u.paranjuthannathin
@@ThensiRashi 🫂❤️
ഞാൻ സൺഡേ പോയിരുന്നു. ഒരു ഓഫറും kaddilla. എല്ലാം നല്ല റേറ്റ്
@@seenathseenu4239 checkout updates 🫂❤️
Shariyanu offer onnum illa
Thanks mufee. മിട്ടായി തെരുവ് കാഴ്ച്‌കൾ ഞങ്ങൾക്ക് കാണിച്ചു തന്നതിൽ ഒരുപാട് thanks.ഇനിയും ഇതുപോലെ വിഡിയ്ക് കാത്തിരിക്കുന്നു.🌹👍🙏😚
@@GeethaKumar-yf7vb 🫂❤️
എത്ര time തൊട്ട് എത്രെ time വരെയാണ് ഒന്ന് parayaavo
@@SB.TALK.OFFICIAL morning 9.00’ clock to night 9. 🫂❤️
@@SB.TALK.OFFICIAL രാവിലെ ഒരു 8.30 മുതൽ രാത്രി 10 വരെ
Sunday mall bags മാത്രം ഉള്ള video
@@Anushavijesh next time 🫂❤️
Time
@@SB.TALK.OFFICIAL morning 9. To night 9.
ഒന്നും വാങ്ങാൻ പറ്റില്ല നല്ല രേട്ടാണ്
Ith sunday maathram ano
@@entertainmentworld424 alla ella dhivasangalilum und.🫂❤️
Real
🫂❤️
കോഴിക്കോട് വളരെ മനോഹരം പക്ഷെ രാത്രി ആണിനും പെണ്ണിനും പുറത്ത് നടക്കാൻ പറ്റാത്ത സിറ്റി യും ആണ്
പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാനും അതിന് അനുസരിച്ചുള്ള നിയമ സഹായം തേടാനും മടി കാണിക്കേണ്ട ആവിശ്യമില്ല. 🫂❤️
രാത്രി സമയങ്ങളിൽ പല ആളുകൾക്കും മോശം അനുഭവം ഉണ്ടാകുന്നുണ്ട് അതുതന്നെയാണ് ഇങ്ങനെ വിമർശനങ്ങൾ വരാനുള്ള മുഖ്യകാരണം. ആൺകുട്ടികൾക്കും യുവാക്കൾക്കും നേരെ പോലെയും ലൈംഗികമായി ആവശ്യങ്ങൾ ഉന്നയിക്കുന്ന ചിലർ.ഇനി ആണുങ്ങളെ കിട്ടിയാൽ തന്നെ ഇവർ എന്ത് ചെയ്യാനാണ് എന്ന് മനസ്സിലാകുന്നില്ല@@Mufeey
@ ഇതൊരു shopping വീഡിയോ ആണ് , 18 വയസ്സിന് താഴെയുള്ള കുട്ടികളും ഈ വീഡിയോസ് കാണുന്നവർ ആണ്. ഇത്തരം അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ഉള്ള ഇടം അല്ല ഈ വീഡിയോ. so Be civil and respectful!!.
❤❤👍
🫂❤️
❤❤❤
@@Thahirmufi ❤️❤️