@@hannathashraf1237 വീഡിയോ കണ്ട് മനസ്സിലാക്കി നേരത്തെ പോവുക. ഓഫർ ഉള്ള സാധനങ്ങൾ ഒക്കെ പെട്ടന്ന് stockout ആയിപ്പോവുന്നതാണ്. channel ഞാൻ updation കൊടുക്കാറുണ്ട് checkout
ഹലോ ഇദ് മാങ്കാവ് ആണ് എസം സ്ട്രീറ്റ് എവിടെ കിടക്കുന്നു സ്ഥലം എവിടെ ആണെന്ന് കറക്റ്റ് ആരോടലും ചോദിച്ച് വീഡിയോ ചെയ്യൂ നിങ്ങളെ വീഡിയോ കണ്ട് എംസ് സ്ട്രീറ്റ് പോയി തെരഞ്ഞാൽ കഷ്ടപ്പെടും
@@sajna-i5j നിങ്ങൾ മുഴുവൻ വീഡിയോ കണ്ടില്ലന്ന് മനസ്സിലായി . കണ്ടിരുന്നെങ്കിൽ ഈ comment നിങ്ങൾ ഇടില്ല. വീഡിയോ & description ഞാൻ വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്.
@@sajna-i5j എല്ലാം ക്യാപ്ഷൻ കൊടുത്ത പിന്നെ വീഡിയോ ഇടുന്നതിൽ അത് കാണുന്നതിലും അർത്ഥം ഇല്ലല്ലോ. പോവാൻ ഉദ്ദേശിക്കുന്ന ആളുകൾ വീഡിയോ മുഴുവൻ കാണും . അവർക്ക് മനസ്സിലാവും.
@@shabeerniyas7575 നിങ്ങൾ എന്താണ് പോവുന്നതിന് മുന്നേ വീഡിയോ മുഴുവൻ കാണാതെ പോകുന്നത് ?. ഞാൻ വീഡിയോയിലും description നിലും വളരെ കൃത്യമായി ലൊക്കേഷൻ പറഞ്ഞിട്ടുണ്ട്. ഇത് ഒന്നും കാണാതെ നിങ്ങൾ പോയിട്ട് എന്നോട് ഇങ്ങനെ ഒക്കെപറയുന്നതിൽ എനിക്ക് personally നിങ്ങളോട് ഒന്നുംപറയാൻ ഇല്ല. description ഞാൻ എന്റെ email id കൊടുത്തിരുന്നു അതിൽ നിങ്ങൾക്ക് place അറിയില്ലായിരുന്നേൽ ചോദിക്കാമായിരുന്നു. ഇത് ഒന്നും ചെയ്യാതെ വന്ന് ചതി ആയിപ്പോയി എന്ന് പറയരുത്…!!!
Location viduo
Mittayi theruvil evidenu shop?povàn udheshikunund
Location Mankav Kozhikode, full details video und checkout 🫂❤️
Online shoping available aano
@@SafeenaBeegum-wx5ko no
🥰👍
Nifty undo
Sm street chaina market ne kurichu video cheyummoo
Video cheythittund. Channel 4th video onn checkout 🫂❤️
@@Mufeey sorry njan ath kandilla, thankyou
@embroiderybyaishu 🫂❤️
Cooker kanichathe illallo
Next week Onam kazhinju ennu shops open cheyyum
@@legithavg5233 updation channel undavum.🫂❤️
Hello thatha sugam anno. Supper video
@@Minnutyvlog sugam minnu ❤️🫠thank you for watching video ✨
Itha sm street partywere dress afortable rate kittunna shope atha onn parauvo
Offer undel updation kodukkam ❤️🫂
Kayija perunnalk njan poyatha nalla rate aane .cheruppum fancy mathrame kuravollu.bag oky199 ആയിരുന്നു
@@AsifHussain-mu4ox thank you for your feedback 🫂❤️
Bags എന്താ ക്ലിയർ ആയി കാണിക്കാതെ bags മാത്രം ഒരു വീഡിയോ ചെയ്യോ
ഞാൻ പോയപ്പോൾ ബാഗ് ഒരുപാട് കളക്ഷൻസ് ഒന്നും കണ്ടില്ലടാ . ബാഗ് എല്ലാം
Stockout ആയിട്ടുണ്ടായിരുന്നു . അത് കൊണ്ടാണ്. Thankyou for watching my video 🫠❤️
ഇത് എത്ര ദിവസം undennariyavo
@@shaharba1322 checkout video
Mangavil evideya
@@surithnasar9350 checkout full video
Nalla video an .ellam nannai explain cheithu dts illathe❤one day avide pokanam
@@aleeshap6447 thank you for watching my video ❤️🫠
Eth evdeyann onn parayo... SM Street il evdeya
@@snehaunni_c കോഴിക്കോട് മിഠായി തെരുവെന്നു പറഞ്ഞില്ലേ
@@SreekalaJ-fq9cp njn avde povatha alonnum alla...e mittayi theruv thanne ann sm street. Avde Kure shops und...athil eth shop annena chodhiche
ഇത് മങ്കാവ് ആണ് dear sm steet ൽ അല്ല ട്ടോ
@@shebinshaz5832 mankavil evidanu
Checkout video & description 🫠❤️
Dublicate avum
Very useful video Sunday open aano??
Athe
magavanu shop avar parsyiinndallo,magavu junctn kazhinjt,meenjanda bagathek povumbol bridge kazhijt
@@noorjahanshareef6431 thank you for watching video ❤️🫠
@@Mufeey❤❤
Sunday indaavumo
Athe
Hair band undo
Und❤️🫠
Slide undo
Und 🫠❤️
ഇത് ഇപ്പോൾ അവയിലബ്ൾ ഉണ്ടോ പോയാൽ വരുദെ ആകുമോ
@@hannathashraf1237 വീഡിയോ കണ്ട് മനസ്സിലാക്കി നേരത്തെ പോവുക. ഓഫർ ഉള്ള സാധനങ്ങൾ ഒക്കെ പെട്ടന്ന് stockout ആയിപ്പോവുന്നതാണ്. channel ഞാൻ updation കൊടുക്കാറുണ്ട് checkout
Shop name
@@Shabuvlogs2017 checkout video
Ith evdaya
Checkout video & description
ഇത് മിംസ് പോവുന്ന വഴിയിൽ
@@choopperrizavlog1648 thank you for your feedback 🫂❤️
Wholesale rate aano paranjath
@@NajlaAslam-u4m wholesale depends quantity
Aa rpsegold mla ividem 90 aan
നല്ല വീഡിയോ നല്ല അവതരണം🥰 . മുഫിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്😊. ഇത്പോലെയുള്ള വീഡിയോ ഞങ്ങൾക്ക് ഉപകാരം ഉള്ളതാണ്. Keep it 🥰
@@Ayshafathi-j2z thank you for watching my video ❤️
Sml evide??
മങ്കാവ് ആണ് sm ൽ അല്ല
Checkout video & description 🫠❤️
@@shebinshaz5832❤️🫠
ഇത് എല്ലാം ദിവസവും ഉണ്ടോ
അല്ല ഓഫർ ആണോ
@@MusthafaKk-c8s checkout latest video
Eth thudangitt kure ayallo kids dress rate kurav onumilla.
Thudangit kore ayi . but nammale subscribers il ariyathavar undel ariyattedo 🫠. Pinne ippo ellathinum offer okke ullath kond avarokke poyi vangatte.
Retail ille
@@MubashiraMolu-o1c und
ഇത്രയും rate കുറവ് ആയിട്ടും അവിടെ തിരക്കൊന്നും illallo
@@MusthafaKk-c8s checkout now.
ഗ്ലാസിനു 8 രൂപക്ക് മുക്കത്ത് കിട്ടും
@@rasiyamusth3573 thank you for your feedback 🫂❤️
❤️❤️❤️
❤️🫠
50 ,60roopayannu
ഹലോ ഇദ് മാങ്കാവ് ആണ് എസം സ്ട്രീറ്റ് എവിടെ കിടക്കുന്നു സ്ഥലം എവിടെ ആണെന്ന് കറക്റ്റ് ആരോടലും ചോദിച്ച് വീഡിയോ ചെയ്യൂ നിങ്ങളെ വീഡിയോ കണ്ട് എംസ് സ്ട്രീറ്റ് പോയി തെരഞ്ഞാൽ കഷ്ടപ്പെടും
@@sajna-i5j നിങ്ങൾ മുഴുവൻ വീഡിയോ കണ്ടില്ലന്ന് മനസ്സിലായി . കണ്ടിരുന്നെങ്കിൽ ഈ comment നിങ്ങൾ ഇടില്ല. വീഡിയോ & description ഞാൻ വ്യക്തതയോടെ പറഞ്ഞിട്ടുണ്ട്.
ഓക്കേ ബട്ട് നിങ്ങൾ ക്യാപ്ഷൻ ഇങ്ങനെ കൊട്കരുത് മാങ്കാവ് മിട്ടായി തെരുവ് എന്ന് കൊട്ടരുത് അത്കൊണ്ട് പറഞ്ഞതാ
@@sajna-i5j എല്ലാം ക്യാപ്ഷൻ കൊടുത്ത പിന്നെ വീഡിയോ ഇടുന്നതിൽ അത് കാണുന്നതിലും അർത്ഥം ഇല്ലല്ലോ. പോവാൻ ഉദ്ദേശിക്കുന്ന ആളുകൾ വീഡിയോ മുഴുവൻ കാണും . അവർക്ക് മനസ്സിലാവും.
@@Mufeeyഈ വീഡിയോ കണ്ട് എസ് എം സ്ട്രീറ്റ് മൊത്തം ചുറ്റിക്കറങ്ങിയ ഞാൻ വല്ലാത്ത ചതിയായിപ്പോയി ഇത്താത്ത.
@@shabeerniyas7575 നിങ്ങൾ എന്താണ് പോവുന്നതിന് മുന്നേ വീഡിയോ മുഴുവൻ കാണാതെ പോകുന്നത് ?. ഞാൻ വീഡിയോയിലും description നിലും വളരെ കൃത്യമായി ലൊക്കേഷൻ പറഞ്ഞിട്ടുണ്ട്. ഇത് ഒന്നും കാണാതെ നിങ്ങൾ പോയിട്ട് എന്നോട് ഇങ്ങനെ ഒക്കെപറയുന്നതിൽ എനിക്ക് personally നിങ്ങളോട് ഒന്നുംപറയാൻ ഇല്ല. description ഞാൻ എന്റെ email id കൊടുത്തിരുന്നു അതിൽ നിങ്ങൾക്ക് place അറിയില്ലായിരുന്നേൽ ചോദിക്കാമായിരുന്നു. ഇത് ഒന്നും ചെയ്യാതെ വന്ന് ചതി ആയിപ്പോയി എന്ന് പറയരുത്…!!!
റണ്ണിങ്ങ് മെറ്റിരിയൽ ഉണ്ടോ
ഉണ്ട് ₹40 രൂപ മുതൽ starting price