Kitchen cupboards Asian paint pu spray painting cheythu , 2 liter vendidathu 5 1/2 liter paint vendi vannu , 4 days eduthu . One side adichal next dayil annu pinne painting. Triple expense ayi . About rs 20000 included labour charges.
ചേട്ടാ ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ ഇന്ന് ഒന്ന് ബുക്ക് ചെയ്തു 2575 രൂപയാണ് ഇന്ന് flip cart ൽ ഒരു വീട് ഏകദേശം മുഴുവൻ അടികാനുള്ളതാണ് മിഷ്യന് ഇപ്പോൾ വല്ല പ്രശ്നവും ഉണ്ടോ വാങ്ങിയാൽ പണി കിട്ടുമോ Place Replay🥰🥰
ഒരു റോളർ കൂട്ടിക്കോ, അല്ലെങ്കിൽ പണിയാ, എളുപ്പമുള്ള സ്ഥലത്ത് റോളർ ഉപയോഗിക്കാം, ബാക്കി എല്ലായിടത്തും മെഷീൻ. അല്ലെങ്കിൽ തന്നെ ആണെങ്കിൽ കുഴപ്പമില്ല. ഞാൻ ഇവിടെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്
@@jpnetwork thanks 🙏 കുറച്ച് അധികം അടിക്കാൻ ഉണ്ട് ചേട്ടാ ഒരു മതിലും വീടിന്റെ Back ദിത്തിയും. Panter മാരെ നിർത്തിയാൻ 16000 രൂപയാ പറയുന്നേ. എനിക്ക് school രണ്ട് മാസം അവധി ആയതു കൊണ്ട് ഞാൻ അടിക്കാമെന്ന് പറഞ്ഞതു കൊണ്ടാ അച്ഛൻ സമ്മതിച്ചേ. വാങ്ങുമ്പോൾ നല്ലത് വാങ്ങണം എന്ന് പറഞ്ഞു. വാങ്ങിച്ചിട്ട് കൊള്ളി എന്ന് പറഞ്ഞ സീനാകും💥 ഇതുവരെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ.
Kitchen cupboards Asian paint pu spray painting cheythu , 2 liter vendidathu 5 1/2 liter paint vendi vannu , 4 days eduthu . One side adichal next dayil annu pinne painting. Triple expense ayi . About rs 20000 included labour charges.
പെയിന്റ് മിക്സിങ് അറിഞ്ഞു വേണം ഉപയോഗിക്കാൻ അതാണ് കൂടുതൽ പെയിന്റ് വേണ്ടി വന്നത്
Jp chetta kollam super👌👍
👍
എമലഷൻ അടിക്കാൻ പറ്റുമോ വെള്ളം കുട്ടി ഇടണമോ ഈ ഒരു മിഷൻ മേടിക്കാൻ വേണ്ടി ആണ് ബാറ്ററി മിഷൻ നല്ലത് ആണോ
അടിക്കാൻ പറ്റും, എയർ കേറി കഴിഞ്ഞാൽ പിന്നെ വർക്ക് ചെയ്യില്ല, അതാണ് ഒരു പ്രശ്നം അല്ലെങ്കിലും ഒക്കെ,
Battery ഉള്ളതിൽ വില കൂടുതലാണ്
ഇത് വാങ്ങിയിട്ട് കാര്യമില്ല ഒന്നോ രണ്ടോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നെ ഇത് വർക്കാവില്ല
Very good info and thanks for sharing 😍🥰👍💪
👍👍
Very useful information Thank you
👍
Car and bike painting pattumooo ithu vechh
No
White wash cheyyan kazhiyumo
Chattantte vettile pwm charge controller matti oru mppt charge controller vakkunna oru vedio chaiyan pattumo...
എനിക്ക് എപ്പോൾ അതിൻറെ ആവശ്യമില്ല, ഉടൻതന്നെ സോളാർ വീഡിയോസ് വരുന്നുണ്ട്
Evidanna vagiathu online ano link udo
Jaan onnu vagi vellam spray aakunnilla pleas help
Air കേറിയാല്‍ വർക്ക് ആവില്ല
V.good😊
👍🏻
Cealing ല് പെയ്ന്റ് അടിക്കാൻ പറ്റുമോ?
അത് അടിക്കാൻ വേണ്ടിയാണ് ഞാൻ ഇത് വാങ്ങിയത് th-cam.com/video/qecHy594zig/w-d-xo.html ഇതൊന്നു കണ്ടു നോക്കൂ അപ്പോൾ അറിയാം
Apex paint aano ningal eppo upayogichath
Mixing ratio plz
50:50
Thinner oke use cheyyamo
Yes
Long tube ulla type ano motor+gun otta unit anno nallathe ....
Motor + gun
Ee patta matial mathi
ബോസേ ഞാൻ ന്യൂ pes vagitund നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഒന്ന് try ചെയാം
ഓട്ടോ ക് അടിക്കാൻ പറ്റുമോ ?
No
wall painting cheyyan pattumo
Yes
എപ്പോഴുമെപ്പോഴും ക്ളീനാക്കുന്നതു വലിയ പ്രയാസമാണ് പാർട്ട് ഡാമേ ജാകും. കൂടക്കൂടെ തുറക്കുകയും പെയിന്റു ഒഴിച്ചു കൊടുക്കയും ചെയ്യണം. സംഗതി വളരെ റിസ്ക്കാണു.
ബൈക്ക് പെയിന്റ് ചെയ്യൻ pattumo
സിമന്റ് പ്രൈമർ /എമൽഷൻ /ഇനാമൽ തുടങ്ങിയവ ഈ സ്പ്രയർ ഉപയോഗിച്ച് പെയിന്റ് ചെയ്യുമ്പോൾ അതിന്റെ mixing ratio ഒന്ന് പറഞ്ഞു തരാമോ
അത് നമ്മൾ വാങ്ങുന്ന പെയിൻറ് കമ്പനി, ഗുണനിലവാരം അനുസരിച്ചിരിക്കും
@@jpnetwork എന്നാലും ഒരു ഏകദേശം
അത് പെയിൻറ് ബോട്ടിന്റെ പുറത്തുണ്ടാവും
Oil paint Chettan pattumo
എപ്പോക്സി പെയിൻറുകൾ ഉപയോഗിച്ചു നോക്കിയിരുന്നോ?
No
Super good information 👍👍
Thanks
Ee machine upayogichu oru veed paint chayan saadhikkumo?
Maathramalla ella tharam paintum upayogikkan sadhikumo eg whitecement emulsion primerbangne allam??
എല്ലാ പണിയും പറ്റില്ല
Door windo frames okke allebkilum wall muzhuvan aayt pattumo?allankik angne pattunna valla machine undo ithupole?
ഏരിയ കുറച്ചു വച്ച് അടിക്കാം, പക്ഷേ നമുക്ക് ലാഭം ബ്രഷ് വെച്ചടിക്കുന്നത്
@@jpnetwork ohhhh okay okay machine ne kkal labham brush aanennu parayan kaaaranam entha?
അതല്ല ചെറിയ സ്ഥലങ്ങളിൽ മാത്രം, വലിയ ഏരിയ ഒക്കെ ലാഭമാണ് ഞാൻ നോക്കിയിട്ട്, ചുമരിനെ പെയിന്റടിക്കുന്നത്, ചുമരിന്റെ മുകൾഭാഗം വളരെ എളുപ്പമാണ്
ഇതിന്റെ സ്പെയർ വാങ്ങാൻ കിട്ടുമോ?
Yes
Automotive paint pattumo
No
പാർട്സ് എവിടെ കിട്ടും
Online
Tinner ഒഴിച്ച് ഉപയോഗിച്ച് ചെയ്യാൻ പറ്റുമൊ എങ്ങനെ ആണ് ചെയ്യണ്ടത്
ഒരുപാട് സമയം ഉപയോഗിക്കാൻ പറ്റില്ല
Sanding sealer ,polish varnish okke adikkan pattumo
No
Bro ഒന്ന് സഹായിക്കുമോ ഇതിൽ ഇരുമ്പിനു അടിക്കുന്ന paint ഒഴിക്കുമ്പോൾ തിന്നർ കൂടെ ഒഴിക്കണോ
Yes
@@jpnetwork bro അതിൽ പകുതി പെയിന്റ് ഉം പകുതി തിന്നറും ഒഴിച്ചു ആണോ അടിക്കുന്നത്
അങ്ങനെയല്ല പെയിൻറ് കുപ്പിയുടെ പുറത്തുകാണും അളവ്
Paint maximum loose ആക്കി പല കോട്ട് ആയി അടിക്കുന്നതായിരിക്കും നല്ലത്. (ഓരോ പ്രാവശ്യവും അടിച്ച കോട്ട് ഉണങ്ങിയ ശേഷം...)
ഇതിന്റെ spare കിട്ടുമോ
Yes
Primer patumo
Yed
Very good information
👍👍
Timming timming
Spare vangan kittumo
Yes
Kollam work cheyyan oru worker kittumo
ഇതിന്comprassor vende
ഈ മിഷ്യൻ ഓൺലൈനിൽ ലഭിക്കുമോ - കമ്പനി ഏതാണ്
amzn.to/3B4e7vn
ഇപ്പോൾ ഇതിലും നല്ല പുതിയ മോഡൽ ഉണ്ട്.
@@jpnetwork vila 2800 kanikkunnandallo, chettan 1500 nu alle vaangiyathu 😅😅😂
ഇപ്പോൾ എല്ലാത്തിനും വില കൂട്ടുക ആണല്ലോ
ചേട്ടാ ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ ഇന്ന് ഒന്ന് ബുക്ക് ചെയ്തു 2575 രൂപയാണ് ഇന്ന് flip cart ൽ ഒരു വീട് ഏകദേശം മുഴുവൻ അടികാനുള്ളതാണ് മിഷ്യന് ഇപ്പോൾ വല്ല പ്രശ്നവും ഉണ്ടോ വാങ്ങിയാൽ പണി കിട്ടുമോ Place Replay🥰🥰
ഒരു റോളർ കൂട്ടിക്കോ, അല്ലെങ്കിൽ പണിയാ, എളുപ്പമുള്ള സ്ഥലത്ത് റോളർ ഉപയോഗിക്കാം, ബാക്കി എല്ലായിടത്തും മെഷീൻ. അല്ലെങ്കിൽ തന്നെ ആണെങ്കിൽ കുഴപ്പമില്ല. ഞാൻ ഇവിടെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്
@@jpnetwork thanks 🙏 കുറച്ച് അധികം അടിക്കാൻ ഉണ്ട് ചേട്ടാ ഒരു മതിലും വീടിന്റെ Back ദിത്തിയും. Panter മാരെ നിർത്തിയാൻ 16000 രൂപയാ പറയുന്നേ. എനിക്ക് school രണ്ട് മാസം അവധി ആയതു കൊണ്ട് ഞാൻ അടിക്കാമെന്ന് പറഞ്ഞതു കൊണ്ടാ അച്ഛൻ സമ്മതിച്ചേ. വാങ്ങുമ്പോൾ നല്ലത് വാങ്ങണം എന്ന് പറഞ്ഞു. വാങ്ങിച്ചിട്ട് കൊള്ളി എന്ന് പറഞ്ഞ സീനാകും💥 ഇതുവരെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ.
Return അയക്കാൻ ഓപ്ഷൻ ഉണ്ടല്ലോ, അപ്പോഴേക്കും എന്തെങ്കിലും അറിയാം
@@jpnetwork thanks 🙏 വീഡിയോ ആധ്യമായി കണ്ടപ്പോൾ തന്നെ ചാനൽ ഇഷ്ട്ടമായി ഇപോൾ Subscribe ഉം ചെയ്തു🥰
Thanks
വൈറ്റ് സിമൻ്റ് അടിക്കാൻ പറ്റുമോ?
No
Wood primer nu pattumo
Carinu paint adikkan patumo??
No
വില????
എന്ത് റേറ്റ് എവിടെ വാങ്ങാൻ കിട്ടും എന്ന്
ഈ മിഷിയൻ എനിക്കു വേണം എവിടെ കിട്ടും
amzn.to/3F4UCoK
NICE
Thanks
Nice....
👍👍
പഴയ സൈക്കിൾ , കാര് ഒക്കെ ഇതിൽ പെയിന്റ് അടിക്കാൻ കൊട്ക്കാൻ പറ്റ് മോ?
Ella
👍👍👍
👍👍
Paint ഇൽ വെള്ളം ഒഴിച്ച് അടിക്കുനോ
Yes
ഇത് കണ്ട് ഈ മെഷീനും കൊണ്ട് പെയിന്റിംഗ് അടിക്കാൻ പോവല്ലേ എക്സ്പീരിയൻസ് ഇല്ലെങ്കിൽ പണി കിട്ടും നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും മതിലിൽ ഒലിച്ചിറങ്ങുന്നുണ്ട്
അത് വെള്ളം കുടി പോയിട്ട് ആണ്
@@jpnetwork ഇങ്ങനെയുള്ള വീഡിയോ ഇടുമ്പോൾ പെർഫെക്ഷൻ വേണ്ടേ പിന്നെ എന്ത് പെയിന്റ് ആണ് യൂസ് ചെയുന്നത് എത്രത്തോളം വെള്ളം add ചെയ്യണം ഇതൊക്കെ ആരു പറയും
ഇവൻ പോട്ടനണോ കമൻ്റ് ഇട് കമൻ്റ് ഇട് എന്ന് കെടന്ന അലരീട്ട് ഒന്നിനും റിപ്ലേ തരുന്നില്ലല്ലോ🙄🙄🤔
എന്താണ് കിട്ടാത്തത്
Ethi water based annu thinner ozhichal kedakum
വൈറ്റ് സിമന്റ് അടിക്കാം പറ്റുമോ
No
@@jpnetwork വൈറ്റ് സിമന്റ്, എമൾഷൻ , Spray ചെയ്യാൻ ഏത് മോഡലാണ് വാങ്ങേണ്ടത് ?
ഒരു 1000 Sq.feet വീട് പെയിന്റ് അടിക്കാൻ ഈ മെഷീൻ കൊണ്ട് സാധിക്കുമോ
Yes
Ok thanks bro 😊
ടൈം എടുത്തു അടിക്കണം
Bike paint ചെയ്യാൻ പറ്റുമൊ
വലിയ ഗുണമില്ല
നിർത്തുന്നു അടിക്കുന്നു വീണ്ടും അടിക്കുന്നു വരുന്നു 😂😂
ഇതിന് എത്ര രൂപ കൊടുത്തു
ഞാൻ വാങ്ങിയ സമയത്ത് 1699
💚💜💙
Oru colour paint adich second color paint enganey anu same bottelil tanne ano
Very boar advertisement
Paint പറന്നു വൈസ്റ്റ് ആകുമോ?
No
Waste product...
👍
ഇത് വെറും ഉടായിപ്പ് സാധനം ആണ്
വളരെ മോശപ്പെട്ട മഷീൻ വാങ്ങിയ അന്നു തന്നെ കേടായി മോശം സർവീസ ഒരിക്കലും വാങ്ങരുത് അനുഭവസ്ഥൻ
Manufacturing defect ആകും, എല്ലാം ചൈനയല്ലേ, എന്തായാലും അഭിപ്രായം പറഞ്ഞതിന് നന്ദി
പ്രൈസ്
amzn.to/3z9eLIe
emulsion upayogichu wall paint cheyyan pattumo
Epoxy paint Adikan pattumo
Ith potti therikumo
Aaa
@@jpnetwork safe alla le appo
ഒരു കുഴപ്പവുമില്ല
White sum use cheyyan pattumo
th-cam.com/video/GDTuGN3AzmQ/w-d-xo.html
Use this paint
👍👍👍👍
👍