സ്വന്തം അധ്വാനത്തിൽ സാരിയും സ്വർണവും💯 ഇങ്ങനെയാവണം പെൺകുട്ടികൾ ❤️❤️❤️ പേയ്‌മെന്റ് ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം. മിടുക്കിക്ക് എല്ലാവിധ ആശംസകളും ❤️❤️❤️❤️
എൻ്റെ കല്യാണ saree yum ഇങ്ങനെ ഒരു ദിവസം ആണ് എടുത്തത്. അവിടെ പോയി എടുക്കുമ്പോൾ ആ saree യോട് അവർ കാണിക്കുന്ന ബഹുമാനം സൂപ്പർ. അവർക്ക് അറിയാം പുടവ എത്ര മാത്രം പ്രധാനപ്പെട്ടതാണ്. ആ പവിത്രതയോടെ അവർ തരും
I hope and pray that..Anna, malavika will be the winners of dancing stars. I feel like i want to see them raising the trophie in their hands. Am a big fan of your performances.
Hai Malavika. This is Dhanya. Your accountancy tuition teacher plus 2 .( Kulappully). Convey my regards to your Mom. Wish you all the best for the marriage
അവരുടെ hospitality!!!!!!!❤നമ്മടെ നാട്ടിൽ കിട്ടില്ല അത്!!!ആ ചേട്ടന്റെ expressions തന്നെ എന്തോരു പാവം മനുഷ്യൻ!!!!!!Malavikakyu ettum suit cheydu thoniyathu gold saree with red border and red blouse vachadaanu!!!adu eduthindo areella😅
Hi, Malavika Chechi.. idk if you'll be reading this comment, but let me tell you - I'm a big fan of you.. I saw your Aham round in nayika nayakan where you said that you lost your father who was everything to you and then you had downfall and the struggles you went through. I'm sorry about all that but now when I see you, you're a completely different person. Your jazba, your passion, your simplicity everything is just too good. I really love you and you're truly an inspiration to all. I'm praying for you to get the best and have the best future ahead. All the best for your marriage and for everything.
Avide ettavum ചെറിയ budget muthal 1 lakh inu mukalil vare sarees ഉണ്ട്...നമ്മുടെ prize range paranghaal അതിന്റെ section il poyi saree edukkam... Plus point എന്ന് പറയുന്നത് അവിടുത്തെ ella salesman um valare respect ഓട് കൂടി ആണ് നമ്മളോട് സംസാരിക്കുക.... അത് മാത്രമല്ല എത്ര സാരീ വേണമെങ്കിലും ക്ഷമയോടെ ഉടുപ്പിക്കാൻ help cheyyum... You can prefer your prize range
I think malu chechy select cheythathu orange saree kku shesham one saree set cheythillee..... dark yellow and redish border aa saree slect cheythittundaavum😊
ഒരു പരിചയക്കാരന്റെ റെക്കമെന്റ് ചെയ്താണ് ഈ കടയിൽ പോയത്.. ഷോപ്പിങ് കഴിഞ്ഞു തിരിച്ചതിറങ്ങിയപ്പോൾ മുതൽ ഈ കടയും അതിന്റെ മുതലാളിയും (ആ വെള്ള ഷർട്ട് & മുണ്ട് ഉടുത്ത ആൾ ) ഞങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു... വിലക്കുറവായാലും കളക്ഷൻ ആയാലും കസ്റ്റമേഴ്സിനോടുള്ള ബഹുമാനമായാലും എല്ലാം ഒന്നിനൊന്നു മെച്ചം... കല്യാണ പർച്ചെസുകൾക്ക് I Strongly recoment Sree devi silks Coimbatore..
Amrita T V യിൽ josco Super dancer il ഉണ്ടായിരുന്ന മാളുവിൻ്റെ 🥰 ആ മാളുവിൻ്റെ great fan ആണ് ഞാൻ ❤️ kili manjaro with surya 😘 Performance ഒക്കെ ഇപ്പോഴും മനസ്സിൽ ഉണ്ട് 😍All the best dear 🥰 ഒരു സാരി I Guess :- Cream colour Golden boarder with green small boarder 😍 or dark yellow and Red both suits you 🥰
Hai malu my daughter wedding Saree, and kudukan all family membersnum vendi 2012 Sree devi shopil poiyirunnu early morning pgt 🚌 bus poi njanum molum husband and my mom, ente uncle aunty, 9.30am ullil poitu evening 6.Oclock anu purathu vannathu annu food and drinks thannirunnu, uncle de friend ayathu kondu avam, eduthu Vannapo chuttum bag mayam patty chandaku poya pole, engane palakkad ethum bus pattilla odivil taxi pidichu, dress mathramalla siver Pooja pathram koluzu, Saree matching flowers, athum vangayirunnu malu, after dance nu use aghum, light green compo or blue, 🎉❤
അടിപൊളി സംസാരം ആണ് മാളുവിന്റെ 😘. Gold താൽപര്യം ഇല്ലാത്തത് കൊണ്ട് അത് എടുക്കുന്ന video കണ്ടില്ല. സാരി യൊക്കെ എത്ര കണ്ടാലും മതി വരില്ല. നല്ല video ആയിരുന്നു. 👍
Ellam super collections anu .oro video kanumbolum otiri santhosham 🤗Iam proud of you❤engane avatte ella penkuttikalum. swantham hardworkilude ellam nedan praptarakattey❤ella girlsinum nalla oru matrukayanu malu❤otiri santhosham lifile Aa valya santhoshathinu vendi kaathirikkunnu otiri nanmakal undavatte munpottu randalkkum .nalloru life Aashamsikkunnu🙌🙌🙌😍❤saree green and red &lastiletil ninnum may be yellow with red saree 😍dancing starsil ningal tanne winner akuvan prarthikkunnu .pattunna timil kanarundu. performance okke adipoli randaludeyum onnum parayan ella superr❤😍❤❤❤❤next videosinu vendi katta waitting ☺☺☺😍
Nde engagement saree ividune aayirunu😍🥰 coimbatore aanu njn padichathum work cheythathum... avide dress um sareekum superb collection in decent range kitunna shop vere illaaaa👌
I liked the combinations they have . I think one of the sarees you chose is the mustard and pink combination. All the best for your wedding. Our prayers and good wishes. Saw you on Nayaka Nayaki
@@KrishnapriyaAnil-wv9ui എന്നാലും തമിഴ് നാട് സാരീ കൾ ചില കേരള കാർക്ക് പിടിക്കില്ല.. കേരളത്തിലെ വലിയ കടകൾ ഒക്കെ ഇവിടുത്തെ ടെസ്റ്റ് അനുസരിച്ചു design ചെയ്യുന്ന പട്ടു സരീകൾ ആണ് ഉള്ളത്..
@@Rheawonder yes...athu sheriyanu but ee type sarees prefer chyunnavar TN poyi edknth ahnu nallathu and avde pokunathum inganathe patterns ishtapedunnavar ahnu because nammade ivide ee pattern sarees cost around 40 k - 60 k...TN lesser ahnu
Ellavarum orupad agrahikunna karyamanu life l wedding saree edukunad Enik ulladokke sis in law um family um poyi avarde ishtathinu edthu😢 Kalyana kazhnj 4 yr ayitum aa sangadam maaratha njan😮
സ്വന്തം അധ്വാനത്തിൽ സാരിയും സ്വർണവും💯 ഇങ്ങനെയാവണം പെൺകുട്ടികൾ ❤️❤️❤️ പേയ്‌മെന്റ് ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം. മിടുക്കിക്ക് എല്ലാവിധ ആശംസകളും ❤️❤️❤️❤️
Correct.
Yes!! Waiting for your next video mole❤️
Correct
Correct
അതെ
വിവാഹ വീഡിയോ കണ്ടതിനു ശേഷം കല്യാണസാരി കാണാൻ വന്നവർ undo 😂
Yess😂😂
yes😂
Yess
😜yess😜
6:38 pastel green and red (adilatheth also gd one)
&9:47 yellow saree with red border
Ishtapettu
Yes
Yellow and red border
എൻ്റെ കല്യാണ saree yum ഇങ്ങനെ ഒരു ദിവസം ആണ് എടുത്തത്. അവിടെ പോയി എടുക്കുമ്പോൾ ആ saree യോട് അവർ കാണിക്കുന്ന ബഹുമാനം സൂപ്പർ. അവർക്ക് അറിയാം പുടവ എത്ര മാത്രം പ്രധാനപ്പെട്ടതാണ്. ആ പവിത്രതയോടെ അവർ തരും
ഡാ വിൽക്കുറവ് ഉണ്ടോ 🤔
സാധാരണകാർക്ക് പറ്റിയ വിലയിൽ കിട്ടുമോ
കൊയമ്പത്തൂർ ട്രയിൻ ഇറങ്ങി കുറെ പോണോ
@@abc11125 👍 👍
Rates nganeya as compared to ividthe shops like seematti & jayalekshmi and all
I hope and pray that..Anna, malavika will be the winners of dancing stars. I feel like i want to see them raising the trophie in their hands. Am a big fan of your performances.
They quit from the show and so not in finals.. Nayana and vishnu winners
@@ps6928why they quit
Y they quit
@@ps6928 aaara paranje
@@Ann-2324 annakk kaalnu oru injury pattii
ആ വെള്ള ഷർട്ടും കാവി മുണ്ടും ഉടുത്ത ഒരാൾ അതാ അയാൾ ആണ് ഇതിന്റെ owner. Down to earth ആയ ഒരു മനുഷ്യൻ
Enta udesicchat?
@@krishnakrishna-kh4vf cmt kanda mansilavunille entha uddeshiche ennu.. Vyakthamyi ezhuthiyirukunnallo
എന്റെ brother ന്റെ wedding purchase ന് ഞാൻ ഇവിടെ പോയിരുന്നു. I've never seen such a humble human being.
വിജയാശംസകൾ മാളു ചേച്ചി and തേജസ്സ് ഏട്ടാ...❤💐
9:20 & 9:43 സാരി ആണ് എടുത്തത് ഇപ്പോ wedding pic കണ്ടു....🥰 നന്നായിട്ട് ഉണ്ട്.... 🥰😍
എന്റെ കുഞ്ഞി നീ ഇന്നാൾ അമൃത ടീവിൽ ഡാൻസ് കളിച്ച ഓർമയാണ്, എത്ര പെട്ടന്നു കല്യാണ പെണ്ണയെ, എനിക്കും പ്രായം ആയതു ഞാനും അറിയുന്നില്ല 😄
Pink saree💓 + yellow with red saree💛❤️
Hai Malavika. This is Dhanya. Your accountancy tuition teacher plus 2 .( Kulappully). Convey my regards to your Mom. Wish you all the best for the marriage
അവരുടെ hospitality!!!!!!!❤നമ്മടെ നാട്ടിൽ കിട്ടില്ല അത്!!!ആ ചേട്ടന്റെ expressions തന്നെ എന്തോരു പാവം മനുഷ്യൻ!!!!!!Malavikakyu ettum suit cheydu thoniyathu gold saree with red border and red blouse vachadaanu!!!adu eduthindo areella😅
Hi, Malavika Chechi.. idk if you'll be reading this comment, but let me tell you - I'm a big fan of you.. I saw your Aham round in nayika nayakan where you said that you lost your father who was everything to you and then you had downfall and the struggles you went through. I'm sorry about all that but now when I see you, you're a completely different person. Your jazba, your passion, your simplicity everything is just too good. I really love you and you're truly an inspiration to all. I'm praying for you to get the best and have the best future ahead. All the best for your marriage and for everything.
Avide ettavum ചെറിയ budget muthal 1 lakh inu mukalil vare sarees ഉണ്ട്...നമ്മുടെ prize range paranghaal അതിന്റെ section il poyi saree edukkam... Plus point എന്ന് പറയുന്നത് അവിടുത്തെ ella salesman um valare respect ഓട് കൂടി ആണ് നമ്മളോട് സംസാരിക്കുക.... അത് മാത്രമല്ല എത്ര സാരീ വേണമെങ്കിലും ക്ഷമയോടെ ഉടുപ്പിക്കാൻ help cheyyum... You can prefer your prize range
I think malu chechy select cheythathu orange saree kku shesham one saree set cheythillee..... dark yellow and redish border aa saree slect cheythittundaavum😊
Pink saree colour and yellow with red broader saree❤
Yellow color saree choose chyyaathatayirikum better..ornaments idumbol oke mix aayi nilkum..ornamentsinte bhngi kaaanaan aavilla
ഒരു പരിചയക്കാരന്റെ റെക്കമെന്റ് ചെയ്താണ് ഈ കടയിൽ പോയത്.. ഷോപ്പിങ് കഴിഞ്ഞു തിരിച്ചതിറങ്ങിയപ്പോൾ മുതൽ ഈ കടയും അതിന്റെ മുതലാളിയും (ആ വെള്ള ഷർട്ട് & മുണ്ട് ഉടുത്ത ആൾ ) ഞങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു...
വിലക്കുറവായാലും കളക്ഷൻ ആയാലും കസ്റ്റമേഴ്സിനോടുള്ള ബഹുമാനമായാലും എല്ലാം ഒന്നിനൊന്നു മെച്ചം... കല്യാണ പർച്ചെസുകൾക്ക് I Strongly recoment Sree devi silks Coimbatore..
ഡോറയുടെ fan ആണല്ലേ 🤭🤭നമ്മളെങ്ങോട്ടാ പോവുന്നെ... പറയൂ.. നമ്മളെങ്ങോട്ടാ പോവുന്നെ 😂😂😂😂
💞💞💞💞💞
Waiting for the big day Malu chechi Theju ettan 🥰🥰❤❤ made for each other ♥️♥️♥️ fav couples 🔥🔥🔥
Maalu chechiyude marriage enna?
@@Kavya-kavoos may 3 aane thonnanu
@@rilnaradhakrishnan8218 okk
Amma is so pavam😍😚
Save the date വീഡിയോ ഉണ്ടോ?അത് പ്രതീക്ഷിക്കുന്നു 😇
Ente kalyana sareeyum sreedevi yil ninnayirunnu... They have infinite collections👌🏻
Entem😍
Price okke enganeyaa??
Rate kuravundo avide?
😊😊😊
😊😊😊
Enteyum.. rate favourable anu compared to others
Dark yellow and reddish border saree❤😊
Yellow cream saree with green border nalla unique ayitund
Amrita T V യിൽ josco Super dancer il ഉണ്ടായിരുന്ന മാളുവിൻ്റെ 🥰 ആ മാളുവിൻ്റെ great fan ആണ് ഞാൻ ❤️ kili manjaro with surya 😘 Performance ഒക്കെ ഇപ്പോഴും മനസ്സിൽ ഉണ്ട് 😍All the best dear 🥰 ഒരു സാരി I Guess :- Cream colour Golden boarder with green small boarder 😍 or dark yellow and Red both suits you 🥰
Onn aah last yellow pine light violet anenn thonunu ❤ Nte wedding saree um shridevi nn aarnu ❤
സാരി purchase ചെയുമ്പോൾ ഇങ്ങനെ ഉള്ള dress ഇട്ടാൽ സെലെക്ഷൻ ബുദ്ധിമുട്ട് ആണ് എനിക്ക് പറ്റിയതാണ്
Hai malu my daughter wedding Saree, and kudukan all family membersnum vendi 2012 Sree devi shopil poiyirunnu early morning pgt 🚌 bus poi njanum molum husband and my mom, ente uncle aunty, 9.30am ullil poitu evening 6.Oclock anu purathu vannathu annu food and drinks thannirunnu, uncle de friend ayathu kondu avam, eduthu Vannapo chuttum bag mayam patty chandaku poya pole, engane palakkad ethum bus pattilla odivil taxi pidichu, dress mathramalla siver Pooja pathram koluzu, Saree matching flowers, athum vangayirunnu malu, after dance nu use aghum, light green compo or blue, 🎉❤
😅😅😅😅😅😅
@@sandra.c7373 thanks
❤ Customer Service, Hospitality🎉😊
Peacock blue with pink and yellow with pink I suppose would b my guess for the two sarees you picked
Waiting for the wedding of Thejvika ❤️
Appreciate your efforts Malavika.
അടിപൊളി സംസാരം ആണ് മാളുവിന്റെ 😘. Gold താൽപര്യം ഇല്ലാത്തത് കൊണ്ട് അത് എടുക്കുന്ന video കണ്ടില്ല. സാരി യൊക്കെ എത്ര കണ്ടാലും മതി വരില്ല. നല്ല video ആയിരുന്നു. 👍
Eduthallo
Gold എടുക്കുന്ന വീഡിയോ ഉണ്ടല്ലോ
@@devakidevu26 ദിവ്യക്ക് gold ഇഷ്ടമല്ലാത്തത് കൊണ്ട് അതിന്റെ video കണ്ടില്ലെന്നാണ് പറഞ്ഞെ 😊
Best wishes Malavika 💞💞congrats.... Lovelyvlog ❤️
8:20 ithalle kalyanasaree👌🏻👌🏻👌🏻
Congrats for 700 k❤last saree & yellow saree👌
Nigalude kalliyanathinu weyitting aanu to malu chechi rand pereyum orupad is🥰anu sariyokkr Adipoli sontham advanich dressum sorannavum ellam vangiya chechi ye kanubo abhimanam thonnunnu oru pen kutti engane ayirikkanam ennu malu chechi ye kand padikkan patti love you malu chechi enik orupad istham aanu❤️❤️
1st saree 🧡❤️🧡3rd കാണിച്ച saree ❤💛💛❤5th saree ❤💛❤️ സൂപ്പർ 🥰🥰🥰🥰
Saree prizes koodi പറയാമോ.മറ്റുള്ളവർക്കും ഉപകാരപ്പെടും
Photoyil kaanunna ,5th ,6 th saari Enikku orupadu ishtamayi ,athu aakum eduthathu ennu thonnunnu,Border vere colour varunnathu aanu super👌waiting
6:09നല്ല സാരി ആയിരുന്നു
Yellow green combo.. Yellow red combo poli❤️
Last kanicha saree gold and red bottom
മൂന്നാമതായി ഉടുത്ത ഓറഞ്ച് & ഒറ്റ പ്ലീട് ഇട്ട സാരിയും
Mrg date?
Yellow with pink border ❤ looks beautiful !!!!
Yes
Best wishes malavika.evideyanu ithu.location ayachu tharumo. Ente Monte marriage nu sari medikkan aanu.Nice collections aanu
The owner still same no change 😊😊
Ellam super collections anu .oro video kanumbolum otiri santhosham 🤗Iam proud of you❤engane avatte ella penkuttikalum. swantham hardworkilude ellam nedan praptarakattey❤ella girlsinum nalla oru matrukayanu malu❤otiri santhosham lifile Aa valya santhoshathinu vendi kaathirikkunnu otiri nanmakal undavatte munpottu randalkkum .nalloru life Aashamsikkunnu🙌🙌🙌😍❤saree green and red &lastiletil ninnum may be yellow with red saree 😍dancing starsil ningal tanne winner akuvan prarthikkunnu .pattunna timil kanarundu. performance okke adipoli randaludeyum onnum parayan ella superr❤😍❤❤❤❤next videosinu vendi katta waitting ☺☺☺😍
It's better to wear collarless dress for purchasing wedding sarees and ornaments...
First uduthu nokkiya saree kidu ❤❤❤i think she chose that
We r waiting for the big day. All the very best for ur future....
Ponnum kudathinu nthina pottu ella sareeyum cherum ❣️❣️
Yellow with green combination saree
Red sariyude rasam onne vera thanneya
Wishing u all the very best...but mattu pala celebritiesineyum pole ningal orikalum piriyaruthu...cute couples aayit forever undakanam...🎉🎉
Mrrg day vicharichath pole celebrate cheyyan kazhiyatte malus..
Ende sareeyum sreedevinnan eduthadhu 🥰🥰🥰🥰🥰ipalum njangal avidennan purchase cheyarulladh
9.30 - yellow and pink
Congrats chechy for 700k ❤️❤️
Nde engagement saree ividune aayirunu😍🥰 coimbatore aanu njn padichathum work cheythathum... avide dress um sareekum superb collection in decent range kitunna shop vere illaaaa👌
Nte kalyana saree ivdun ayirnu..but udukkan pattiyila😢.
Marrage date epozha
Malu chechi dancing stars finale ille ?
Pink and yellow or red and yellow athayirikum eduthathu. Randum perfect.
Njangale kalyanthin viliykkille❤️ congrats mallu😊
Kuthampully le AR handlooms nalla collections inde,
Poyi nokku ishtam aavum..
Aaa light green red border rate parayo chechiii pls💓💓💓
I liked the combinations they have . I think one of the sarees you chose is the mustard and pink combination.
All the best for your wedding. Our prayers and good wishes. Saw you on Nayaka Nayaki
mee tooo
Malu be strong finale k vannilla kilum njighal thanje vijay
Cream green Kara varanath iduthatt nalla bangi indayirunn
Green with red border, yello with green
എന്റെ കല്യാണസാരിയും ഇവിടെ നിന്നാണ് എടുത്തത് 😍😍😍
Eth evida place ..
Ithemgane Coimbatore ethiii... Tamil Nadu poyi.... Pakshe avdeyanu pattinu nallath Palakkad Coimbatore ..... All the best dear❤
Kerathile kadakalil ethilum nanayi udupikkum
The collection is less along witj high price...contrast sarees with unique colors is easily available only in tamil nadu
@@KrishnapriyaAnil-wv9ui athe njan nalli ninnaanu eduthe nalla aalkaaraa ethra venenkilum kaanichu tarum
@@KrishnapriyaAnil-wv9ui എന്നാലും തമിഴ് നാട് സാരീ കൾ ചില കേരള കാർക്ക് പിടിക്കില്ല..
കേരളത്തിലെ വലിയ കടകൾ ഒക്കെ ഇവിടുത്തെ ടെസ്റ്റ് അനുസരിച്ചു design ചെയ്യുന്ന പട്ടു സരീകൾ ആണ് ഉള്ളത്..
@@Rheawonder yes...athu sheriyanu but ee type sarees prefer chyunnavar TN poyi edknth ahnu nallathu and avde pokunathum inganathe patterns ishtapedunnavar ahnu because nammade ivide ee pattern sarees cost around 40 k - 60 k...TN lesser ahnu
Yellow with pink👌next category il royal blue 👌
8.33,6.29, 9.16 chechik nannay cherum😊❤️
Chechi what prices all saree🤔🤔
Hi chechi,,,njn ennu manghotkav temple vech kandirunnu,,,chechide pic edukan patiyilla ,,,u r looking so pretty❤❤❤
Chechiyum Anna chechiyum dancing star show grand finaleyill undo pless reply 🙏🙏🙏🙏🙏
Ellavarum orupad agrahikunna karyamanu life l wedding saree edukunad
Enik ulladokke sis in law um family um poyi avarde ishtathinu edthu😢
Kalyana kazhnj 4 yr ayitum aa sangadam maaratha njan😮
Entem avastha anganayirunnu eniku golden colour viloet angane aethenkilum edukan aayirunu ishtam stone illatha type ennem kootiyanu edukan poyathu pakshe ente ishtathinu Alla eduthathu eniku aake sangadam vannu avarku nthoo vashi pole aayirunnu ithra paisakullil ullilullathe edukunnu eniku vallya paisayude onnum vendayirunnu pakshe kuranja price rangel enkilum nammalk ishtapettathu edukan ulla choice tharanam Njan huse vilichu paranju edutha sari eniku ishtapettitilla anganathe sari Alla Njan udheshichath ennu
Red+golden den yellow+pink
Waiting for your marriage dear🤩
Super selection ആയിരിക്കും. Saree with ornaments. I am waiting.....
Yellow with red,light blue with red
വീഡിയോയിൽ അവസാനം ഉടുപ്പിച്ച സാരി സെലക്ട് ചെയ്ത് കാണും
U r looking gorgeous in the first saree which you have traild
Tagline super aayitte onde ketto
4:37 അയ്യോ....😂😂
Wow very good Collection❤
Hi,ende engagement saree evidunayirunu..nala collections undayirunu apol😊
Waiting for the next video Malu chechi 💕
Kalyanasari edutharendathu chekkente vittukar alle
Waiting for the Wedding of Thejvika💖.Superr collections👌☺️😍.
7:10 ee saree ayirunnel vere level ayene. Manja anu eduthe ennu kandu. 9:14
Was Waiting for this video Chechi❤❤
Chechii wedding skincare video cheyamo
Njangale onnum kalyanathinu vilikunnille thale thivassam vilichal njan varoola
🤣🤣🤣🤣🤣🤣🤣🤣
Enik thonun aa pink border ola saree eduthenn and that scream one
Maalu chechi thejas ettan made for each other love you chechi ❤❤
എന്താ wedding saree Select ചെയ്യാൻ തമിഴ്നാട് തെരഞ്ഞെടുത്തത്
Shabarinath recommendation..he is a stylist..so pullikku kurachoode ariyarikkumallo
Aara sabarinath?
Also malavika is from palakkad.
Kanchipura pattu, okke saree kooduthalum set up TNill aanu
@@Kavya-kavoos he is a stylist...anusree,Arya,shilpabala..iavrude okke stylist anu..