ആത്മാവെന്നോ പ്രേതമെന്നോ എനർജി എന്നോ എന്ത് പേരിട്ട് വിളിച്ചാലും മരണ ശേഷവും ഞാൻ എന്ന ബോധം ശരീരമില്ലാതെ നിലനിൽക്കും എന്നാണല്ലോ ഈ പേരുകൾ കൊണ്ടൊക്കെ അർത്ഥമാക്കുന്നത് പക്ഷെ അത് സാധ്യമാകാനിടയില്ല എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത് ഒരു വർഷം മുൻപ് accident ൽ തലയിടിച്ചു എനിക്ക് ഓർമ നഷ്ടമായത് അഞ്ചു മാസത്തോളമാണ് ആ സമയം എന്റെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടായിരുന്നു പരിയാരം മെഡിക്കൽ കോളേജിൽ എന്നെപോലെ തന്നെ ധാരാളം പേരെ നാനവിടെ പോയപ്പോൾ കണ്ടിരുന്നു തലക്ക് ക്ഷതമേറ്റ ശേഷം അതിൽ പലരുടെയും സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ വന്നിട്ടുണ്ട് എന്നാണ് അവരുടെ ബന്ധുക്കളുമായി സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലായത് തലച്ചോറിന് ഏൽക്കുന്ന ആഘാതത്തിന്റെ ശക്തിയും അത് ഏത് ഭാഗത്ത് ഏൽക്കുന്നു എന്നതിനനുസരിച്ചും വ്യക്തികൾ മറ്റൊരാളായി മാറുക വരെ ചെയ്യുന്നുണ്ട് മരണ ശേഷവും നാനെന്ന ബോധം നിലനിൽക്കണം എന്നാണെങ്കിൽ തലച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ ഒരിക്കലും ഒരു വ്യക്തിയുടെ സ്വഭാവത്തെ മാറ്റാൻ പാടില്ലായിരുന്നു അങ്ങനെയെങ്കിൽ തലച്ചോറല്ലാത്ത എന്തോ ഒന്ന് ഞാനെന്ന ബോധത്തിന് കാരണമാകുന്നുണ്ട് എന്ന് മനസ്സിലാക്കുകയും അത് ആത്മാവിനെ ശരിവെക്കാനുള്ള ഒരു ശക്തമായ വാദമായി മാറുകയും ചെയ്തേനെ
നമ്മുടെ bodyയുടെ 2%മാത്രം ഉള്ള brain അഥവാ തലച്ചോറ് ആണ് ബോഡിയുടെ 20% energy use ചെയ്ന്നത്... Aa brainനെ കുറിച്ച് പഠിച്ചാൽ തീരാവുന്ന ഒരു സങ്കൽപ്പം മാത്രം ആണ് soul അഥവാ ആത്മാവ്.... Simple

We'll said 👏👏
I appreciate your effort 🎉
Yes .Aayhmavu is a formed by brain cells..athu kondanu brain death nu shesham aale rakshikkan kazhiyathathu...there is study about it...
Mobilil data tower vazhi varunnapole aanekil. Mobile damage aayal function marum ..but .......chance ..und?????
@@srworld2537 മനസ്സിലായില്ല
നമ്മുടെ bodyയുടെ 2%മാത്രം ഉള്ള brain അഥവാ തലച്ചോറ് ആണ് ബോഡിയുടെ 20% energy use ചെയ്ന്നത്... Aa brainനെ കുറിച്ച് പഠിച്ചാൽ തീരാവുന്ന ഒരു സങ്കൽപ്പം മാത്രം ആണ് soul അഥവാ ആത്മാവ്.... Simple
Wow.. this was a clear explanation for my many questions in my mind for ages ...
Please add Dr v George Mathew name to the title to reach more people...
2 peg kudichittu kelkan pattiya sadhanam 😂
@@jisjose86 exactly 😂
Pseudoscience series fr