ആശുപത്രിയിൽ പോകാതെ ബീപി നോർമൽ ആണോ എന്ന് സ്വയംമനസ്സിലാക്കാൻ ഉള്ള സിമ്പിൾ ട്രിക്ക് /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ആശുപത്രിയിൽ പോകാതെ ബീപി നോർമൽ ആണോ എന്ന് സ്വയംമനസ്സിലാക്കാൻ ഉള്ള സിമ്പിൾ ട്രിക്ക് /Baiju's Vlogs/How to measure blood pressure correctly/Normal Blood Pressure/Hypertension /Hypotension
    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip.Diabetes(Boston)PGDC Cardiology(UK)M.phil(De-Addiction,Ph.D Scholor(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centere,Pala,
    Aravinda(KVMS)Hospital Ponkunnam
    Assumption Hospital ,sulthan bathery
    For Consultation contact Number +91 9567710073
    ചാനല്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ചാനലുമായി ബന്ധപെടാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക
    Channel Contact Number +91 7034800905

ความคิดเห็น • 40

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 ปีที่แล้ว +4

    Stephen Hales measured BP for the first time in a horse's artery in 18th century.
    വീട്ടിലെ കൊച്ചു കുട്ടികൾക്ക് വേണമെങ്കിലും BP നോക്കാൻ പഠിക്കാം. അവർക്കൊരു STETHOSCOPE AND BP APPARATUS വാങ്ങികൊടുക്കൂ.
    അതു പോലെ INSULIN എടുക്കാനും GLUCOMETER ഉപയോഗിക്കാനും അവരെ പഠിപ്പിക്കാം. അതൊരു notebookil കുറിച്ചു വെച്ചാൽ ഡോക്ടർനും മരുന്നു തിരഞ്ഞെടുക്കാൻ വളരെ ഉപകാരപ്പെടും. Automatic BP APPARATUS IS ACCURATE TO AROUND +/- 10-20 MM HG.
    ESPECIALLY FOR ELDERLY, THAT WILL HELP❤🌹
    Enquiries +919567710073

    • @sheelar8680
      @sheelar8680 3 ปีที่แล้ว

      സാർ നല്ലൊരു അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്നതിന് നന്ദി

  • @jayarajnair4043
    @jayarajnair4043 3 ปีที่แล้ว +4

    നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി...

  • @padmakumarvm3670
    @padmakumarvm3670 3 ปีที่แล้ว

    വളരെ നല്ല വിവരണം. നന്ദി ഡോക്ടർ 🙏🙏🙏

  • @lalydevi475
    @lalydevi475 3 ปีที่แล้ว +1

    Valare upakara pradhamaya video 🙏🙏🙏🙏

  • @geethaxavier4257
    @geethaxavier4257 3 ปีที่แล้ว

    Great Video
    Awesome Explanation Dr
    God bless🙏🏻

  • @muhammedsulthan3579
    @muhammedsulthan3579 3 ปีที่แล้ว +4

    good information .... thank you so much sir

  • @abhilashmani1587
    @abhilashmani1587 3 ปีที่แล้ว

    Good job

  • @lbadoor3690
    @lbadoor3690 3 ปีที่แล้ว

    🙏 Good information..... Thanku 😍

  • @sheenanizar4733
    @sheenanizar4733 3 ปีที่แล้ว

    🌹🌹👍👍👍🌹🌹Thanku Doctor

  • @kkbb123
    @kkbb123 3 ปีที่แล้ว

    Excellent explanation.

  • @sajikumar13
    @sajikumar13 3 ปีที่แล้ว +1

    Good post

  • @AnilKumar-qv4rt
    @AnilKumar-qv4rt 3 ปีที่แล้ว

    Very good

  • @geethakumari771
    @geethakumari771 3 ปีที่แล้ว +1

    Good

  • @prasanthtp5427
    @prasanthtp5427 3 ปีที่แล้ว

    Thanks Doctor

  • @edavalathrk2161
    @edavalathrk2161 3 ปีที่แล้ว

    Good sir thks toi much

  • @rpoovadan9354
    @rpoovadan9354 3 ปีที่แล้ว

    പണ്ടു നിങ്ങളുടെ വയസ്സു + 100 അത്രയും വരെ സിസ്റ്റോളിക് ബി പി ആകാമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അത് 140/90 വരെ നോർമൽ ആയി. മരുന്ന് കമ്പനികൾ അതു വീണ്ടും കുറച്ചു 120/80 എന്നാക്കിമാറ്റി. ഇപ്പോൾ അവർ 110/70 ആണെങ്കിൽ വളരെ നല്ലതു എന്നു പറയുന്നു. ബി പി ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളു൦ വലിയ സൈഡ് ഇഫക്ട് ഉള്ളവയാണ്.

  • @rajanpaniker5545
    @rajanpaniker5545 3 ปีที่แล้ว +2

    Thank you doctor , B P എന്താണെന്ന് ഇത്രയും വിശദീകരിച്ചു ഒരു ഡോക്ടറും മനസിലാക്കി തന്നിട്ടില്ല.

  • @thanuthasnim6580
    @thanuthasnim6580 3 ปีที่แล้ว +2

    👍👍👍

  • @sanilm3285
    @sanilm3285 3 ปีที่แล้ว

    ❤️

  • @khadeejathminha3983
    @khadeejathminha3983 3 ปีที่แล้ว

    50 yrs oldullavarudy bp average yetravenam Dr

  • @VIPINKUMAR-xr4iy
    @VIPINKUMAR-xr4iy 3 ปีที่แล้ว +3

    140/90 ano upper normal range? Pothuve paranju kelkarullath 120/80 anallo or extended 130/85. Serikkum ethrayanu oru normal BP range?

    • @pramilaramesh8541
      @pramilaramesh8541 3 ปีที่แล้ว +1

      120/80 ആണ് നോർമൽ BP

    • @sunilmathew3446
      @sunilmathew3446 3 ปีที่แล้ว

      120/80നോർമൽ bp

    • @bm8135
      @bm8135 3 ปีที่แล้ว

      90/60 to 140/90 vare normal range of bp

  • @mercyjose1801
    @mercyjose1801 3 ปีที่แล้ว +1

    ,, 👏👏 🎉🎉

  • @MdSultan-ve1xn
    @MdSultan-ve1xn 3 ปีที่แล้ว

    👍👍👍🙏🙏🙏

  • @fahimamthahira231
    @fahimamthahira231 3 ปีที่แล้ว +1

    ✋🏻✋🏻✋🏻

  • @iniyasworld734
    @iniyasworld734 3 ปีที่แล้ว

    ഡോക്ടർ എനിക്ക് 26 വയസായി ബിപി നോക്കിയപ്പോൾ 96/60 ഇത് നോർമൽ ആണോ ലോ ബിപി ആണോ. ഒന്നു പറയാവോ

    • @fcycle2665
      @fcycle2665 3 ปีที่แล้ว

      Suger കൂടി നിൽക്കുബോBP കൂടുവോ

  • @panchukollam7411
    @panchukollam7411 3 ปีที่แล้ว

    120/80 അല്ലേ ഡോക്ടർ നോർമൽ?

    • @brennyC
      @brennyC 3 ปีที่แล้ว +2

      അത് മരുന്ന് കച്ചവടക്കാർ തീരുമാനിക്കും

    • @justingeorgy5408
      @justingeorgy5408 3 ปีที่แล้ว

      Yes

  • @ambikad.4871
    @ambikad.4871 3 ปีที่แล้ว

    Very much instructive🙏

  • @fathimathsafira6906
    @fathimathsafira6906 3 ปีที่แล้ว +1

    👍

  • @DineshDinesh-ns2ir
    @DineshDinesh-ns2ir 3 ปีที่แล้ว

    👍👍👍👍👍

  • @safeeranazar9946
    @safeeranazar9946 3 ปีที่แล้ว

    👍🏻

  • @sabithaajith686
    @sabithaajith686 3 ปีที่แล้ว

    👍🏻👍🏻

  • @nisarkv-sq8dv
    @nisarkv-sq8dv 3 ปีที่แล้ว +1

    👍👍👍