ബെർത്തയ്ക്ക് ഭർത്താവിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് തന്നെയാണ് കോടീശ്വരി ആയിട്ടും പണക്കാരനല്ലാത്ത കാൾ ബെൻസിനെ ഭർത്താവായി സ്വീകരിച്ചത്. അതിലും വലിയ ധൈര്യമൊന്നുമല്ല ഒറ്റയ്ക്ക് കാർ എടുത്ത് പോയത് ❤
വണ്ടി. ഓടിച്ചുകൊണ്ടിരിക്കെ ബ്ലൂട്ടൂത് വഴി കേട്ടുകൊണ്ടിരുന്നു mrs ബെൻസിന്റെ 100 കിലോമീറ്റർ യാത്രയെ കുറിച്ചുള്ള വിവരണം കേട്ടതും വാവിട്ടു കരഞ്ഞുപോയി ആ വനിത മാനവരാശിക്കു നൽകിയ സംഭാവന എത്ര മഹത്തരമാണ് നമ്മളെ നല്ല രീതിയിൽ ജീവിക്കാൻ കെല്പുള്ളവരാക്കിയ എല്ലാ കണ്ടുപിടുത്തങ്ങളുടെയും പിറകിൽ പ്രവർത്തിച്ച ഓരോ പൂർവ്വികരെയും നന്ദിയോടെ സ്മരിക്കുന്നു ഇത്ര മനോഹരമായി ആ കഥകൾ നമ്മിലേക്കെത്തിക്കുന്ന ബാബുവേട്ടനും നന്ദി
@@noyelgeorge999 best....Athentha bro Tata enn paranj chirikkunnath,nammude India k vendi Institute kalu kettiyathum Britain te JLR poyi vangich nammude abhimanam uyarthiyathum Tata aanu.covid time okke Indiak donation thannath Benz alla....story akkiyal Benz nekkalum mass Anu.Broye pole ullavarkku vendiyanu story cheyyanam enn paranje.
30 വയസുള്ളപ്പോൾ ബെൻസ് സ്വന്തമാക്കിയ ഞാൻ ഏതൊക്കെ വണ്ടി ലോകത്തിൽ ഇറങ്ങിയാലും ഇത്രയും നല്ലൊരു വണ്ടി ലോകത്തിൽ ഇല്ല കേട്ടോ അത്ര സ്റ്റെബിലിറ്റി ആണ് സേഫ്റ്റി യാണ് അഹങ്കാരമാണ് ഇങ്ങനെ പലതും ആണ് ബെൻസ് തരുന്നത് കൂട്ടത്തിൽ താഴ്മയും തരും
One of my biggest aim was to buy one for my dad who was a blissful rider. Always wanted to see the smile in his face while driving it.Unfortunately he left us with before that.
നമ്മുടെ നാട്ടിലൊക്കെ 1840 ഇൽ ഒക്കെ എന്തായിരുന്നിരിക്കും അവസ്ഥ.. മേൽജാതി, കീഴ്ജാതി രാജാക്കന്മാർ തമ്മിൽ തല്ല്. ജർമയൊക്കെ ആ കാലത്ത് തന്നെ എത്രയോ വികസിച്ചിരുന്നു.
ഇവിടെ അക്കാലത്ത് സംഗീതം ജോതിഷം എന്നിവ ക്കായിരുന്നു മുൻഗണന സാങ്കേതികവിദ്യ ഒരു പരിഗണനയും ഉണ്ടായിരുന്നില്ല ആ വിദ്യ കൈകാര്യം ചെയ്യുന്ന ആചാരി വിഭാഗത്തെ ഇവർ പരിഗണിച്ചിരുന്നില്ല
കാറുകളിൽ വിസ്മയം തീർത്തവർ ജർമ്മൻ കാർ. ബെൻസ് ബിഎംഡബ്ലിയു, ഒഡി,ഫോക്സ്‌വാഗൺ ഇനിയും ഏറെ.... ജർമൻ കാറുകൾ ഒരു ടീമാണ്. ഫുട്ബോൾ പോലെ ജർമ്മനിയുടെ ഫുട്ബോൾ പോലെ. ❤❤❤❤💪💪💪💪🙏🙏🙏
internal combustion engines ഒരു history മാത്രമായിക്കഴിഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത് , അത് നിർമ്മിക്കപ്പ്പെട്ട സാഹചര്യങ്ങളിലേക്കും അതിന്റെ milestonesലേക്കും , തിരിഞ്ഞ് നോക്കാൻ പറ്റിയ സമയമാണ് good bye internal combustion engines ..we may miss you
1 First ever car in the world 2 The best F1 series team in the world 3 The fastest car in the Nurburgring 2023(the green hell) Mercedes AMG project one 4 The fastest rear wheel drive car in the Nurburgring 2023 AMG GTR black series 5 One of the most safest cars Maybach S guard 6 One of the most luxurious cars money can buy Maybach s600 7 The most futuristic car that feels like alive the Vision AVTR 8 The most aerodynamic car in the world the EQS 9 Electric car with the longest range 1000kms++ The EQXX 10 The most hardcore off roader the Gwagon 6*6 And many much more Mercedes Benz the best or nothing ✨
As a mechanical engineer from Stuttgart University I am proud to say I studied from from Stuttgart university where Gottlieb Daimler & many other studied and where he started Diamler Company😊
മലയാള സിനിമയിൽ ഒരു ഐക്കോണിക്ക് ബെൻസ് ഉണ്ട്.. ബെൻസ് കാറുകളോട് ഉള്ള പ്രിയം കാരണം 'ബെൻസ് രാജ' എന്ന് വിളിപ്പേരുള്ള രാജമാണിക്ക്യത്തിന്റെ ആ ചുവന്ന ബെൻസ്...
Mercedes Benz..... My favourite automobile manufacturer since childhood. Its an emotion, which grew along with me. Seeing that three pointed star is simply bliss... Hope to own a star someday. No wonder why Mercedes is the Best in the world, history tells us. The Best or nothing. Mercedes❤️🔥❤️🔥❤️🔥
What a wonderful story and narration.... Praises to Bartha and his bold husband....❤❤❤❤love them, Benz family u r just wonderful.... These all happened in almost 1.5 century back...we can't imagine
As a Patent professional and living in Carl Benz City of Karlsruhe I feel so proud about his invention and the World of Opportunities he opened to mankind..
“ *Friends say it’s fine, friends say it’s good Everybody says it’s just like Rock ‘n Roll I move like a cat, charge like a ram Sting like a bee baby, I wanna be your man Well, it’s plain to see you were meant for me, yeah And I’m your boy, your 20th century* " - *Karl Friedrich Benz* -
കാൾ ബെൻസ് ഒരു ജർമ്മൻ എഞ്ചിനീയറും കണ്ടുപിടുത്തക്കാരനുമായിരുന്നു, ലോകത്തിലെ ആദ്യത്തെ പ്രായോഗിക ഓട്ടോമൊബൈൽ കണ്ടുപിടിച്ചതിന്റെ ബഹുമതി. 1844 നവംബർ 25 ന് ജർമ്മനിയിലെ കാൾസ്റൂഹിൽ ജനിച്ച ബെൻസ് ആധുനിക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകി.1885-ൽ, ബെൻസ് തന്റെ മോട്ടോർവാഗൺ, ഒരു ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു മുച്ചക്ര വാഹനത്തിന് പേറ്റന്റ് നേടി. ഈ കണ്ടുപിടിത്തം ആദ്യത്തെ ഓട്ടോമൊബൈൽ ആയി കണക്കാക്കപ്പെടുന്നു, കാരണം മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശക്തിയേക്കാൾ ഒരു എഞ്ചിൻ ഉപയോഗിച്ച് ചലിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആദ്യത്തെ വാഹനമാണിത്. ഭാരം കുറഞ്ഞ ഷാസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ, ഇന്ധന സംവിധാനം എന്നിവയുൾപ്പെടെ നിരവധി നൂതന ഘടകങ്ങൾ മോട്ടോർവാഗനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കാൾ ബെൻസ് 1883-ൽ Benz & Cie. എന്ന കമ്പനി സ്ഥാപിച്ചു, അത് പിന്നീട് 1926-ൽ Daimler-Motoren-Gesellschaft-മായി ലയിച്ച് പ്രശസ്ത ഓട്ടോമോട്ടീവ് കമ്പനിയായ Mercedes-Benz രൂപീകരിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും സംഭാവനകളും ആധുനിക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വികസനത്തിന് അടിത്തറയിട്ടു, ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ഇന്ന് നമുക്കറിയാവുന്ന ലോകത്തെ രൂപപ്പെടുത്തുകയും ചെയ്തു.ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിലെ കാൾ ബെൻസിന്റെ പയനിയറിംഗ് പ്രവർത്തനവും മോട്ടോർ വാഗന്റെ കണ്ടുപിടുത്തവും തകർപ്പൻ നേട്ടങ്ങളായിരുന്നു, അത് ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ തുടർന്നുള്ള വികസനത്തിനും പുരോഗതിക്കും കളമൊരുക്കി.
പാവപ്പെട്ടവനേയും ,പണക്കാരനേയും ഒരേപോലെ മോഹിപ്പിക്കുന്നവൻ... ❣️BENZ❣️
🎉44🎉34🎉4🎉444443
അന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരു വാഹനത്തിൽ നൂറ് കിലോ മീറ്റർ സഞ്ചരിച്ച വനിത
Salute
"More than a car, she believed in herself"
@@rohithkv3314as z
ബെർത്തയ്ക്ക് ഭർത്താവിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് തന്നെയാണ് കോടീശ്വരി ആയിട്ടും പണക്കാരനല്ലാത്ത കാൾ ബെൻസിനെ ഭർത്താവായി സ്വീകരിച്ചത്. അതിലും വലിയ ധൈര്യമൊന്നുമല്ല ഒറ്റയ്ക്ക് കാർ എടുത്ത് പോയത് ❤
വണ്ടി. ഓടിച്ചുകൊണ്ടിരിക്കെ ബ്ലൂട്ടൂത് വഴി കേട്ടുകൊണ്ടിരുന്നു mrs ബെൻസിന്റെ 100 കിലോമീറ്റർ യാത്രയെ കുറിച്ചുള്ള വിവരണം കേട്ടതും വാവിട്ടു കരഞ്ഞുപോയി ആ വനിത മാനവരാശിക്കു നൽകിയ സംഭാവന എത്ര മഹത്തരമാണ് നമ്മളെ നല്ല രീതിയിൽ ജീവിക്കാൻ കെല്പുള്ളവരാക്കിയ എല്ലാ കണ്ടുപിടുത്തങ്ങളുടെയും പിറകിൽ പ്രവർത്തിച്ച ഓരോ പൂർവ്വികരെയും നന്ദിയോടെ സ്മരിക്കുന്നു ഇത്ര മനോഹരമായി ആ കഥകൾ നമ്മിലേക്കെത്തിക്കുന്ന ബാബുവേട്ടനും നന്ദി
വല്ലാത്തൊരു കഥയുടെ ആരാധകർ like അടി ❤
Background അടിപൊളി ❤
വല്ലാത്തൊരു കഥയ്ക്ക് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പാണ്.🔥♥️
കാലമിനിയുമുരുളും ഇവി വരും ഹൈഡ്രജൻ വരും സോളാർ വരും പക്ഷേ ഇൻ്റേണൽ combustion engine കളോടുള്ള ഇഷ്ടം എന്നും ഉണ്ടാവും....❤
എന്നെങ്കിലും ഒരു ബെൻസ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ
Not me. Its just for lousy drivers.
Njn onde
not me
volvo is a dream
W112 a lifetime achievement ❤
124
ടാറ്റാ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു
ടൊയോട്ട 💪💪
Enthinnu Tata😂😂
Yes....Tata de story venam
@@noyelgeorge999 best....Athentha bro Tata enn paranj chirikkunnath,nammude India k vendi Institute kalu kettiyathum Britain te JLR poyi vangich nammude abhimanam uyarthiyathum Tata aanu.covid time okke Indiak donation thannath Benz alla....story akkiyal Benz nekkalum mass Anu.Broye pole ullavarkku vendiyanu story cheyyanam enn paranje.
@@Salu__Svivaramillanjitaa
30 വയസുള്ളപ്പോൾ ബെൻസ് സ്വന്തമാക്കിയ ഞാൻ ഏതൊക്കെ വണ്ടി ലോകത്തിൽ ഇറങ്ങിയാലും ഇത്രയും നല്ലൊരു വണ്ടി ലോകത്തിൽ ഇല്ല കേട്ടോ അത്ര സ്റ്റെബിലിറ്റി ആണ് സേഫ്റ്റി യാണ് അഹങ്കാരമാണ് ഇങ്ങനെ പലതും ആണ് ബെൻസ് തരുന്നത് കൂട്ടത്തിൽ താഴ്മയും തരും
കുട്ടിക്കാലത്ത് റോഡിലൂടെ ഒരു ബെൻസ് പോകുമ്പോൾ നമ്മളിൽ ഭൂരിഭാഗം ആളുകളും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകും.
വലുതാകുമ്പോൾ എനിക്കും ഒരെണ്ണം മേടിക്കണം എന്ന്
അതെ ❤അങ്ങനെ എനിക്കും ഉണ്ടായിരുന്നു ഒരു സ്വപ്നം
One of my biggest aim was to buy one for my dad who was a blissful rider. Always wanted to see the smile in his face while driving it.Unfortunately he left us with before that.
അല്ല ജീപ്പ് ഒന് വാങ്ങണം എന്റെ ഡ്രീംസ് ❤
ഞാനും ഒടുവിൽ ആ സ്വപ്നം 2022 ഇൽ സാധ്യമായി😊
ഇപ്പോഴും ആഗ്രഹിക്കുന്നു
നമ്മുടെ നാട്ടിലൊക്കെ 1840 ഇൽ ഒക്കെ എന്തായിരുന്നിരിക്കും അവസ്ഥ.. മേൽജാതി, കീഴ്ജാതി രാജാക്കന്മാർ തമ്മിൽ തല്ല്. ജർമയൊക്കെ ആ കാലത്ത് തന്നെ എത്രയോ വികസിച്ചിരുന്നു.
ഇവിടെ അക്കാലത്ത് സംഗീതം ജോതിഷം എന്നിവ ക്കായിരുന്നു മുൻഗണന സാങ്കേതികവിദ്യ ഒരു പരിഗണനയും ഉണ്ടായിരുന്നില്ല ആ വിദ്യ കൈകാര്യം ചെയ്യുന്ന ആചാരി വിഭാഗത്തെ ഇവർ പരിഗണിച്ചിരുന്നില്ല
Inne entha vyathiyasam
Innum valya difference onnulla 😂
😄
Innnum oru mattavum illa. namuk matham Ko*am ambalam palli saamaana darmamam 😂
കാറുകളിൽ വിസ്മയം തീർത്തവർ ജർമ്മൻ കാർ. ബെൻസ് ബിഎംഡബ്ലിയു, ഒഡി,ഫോക്സ്‌വാഗൺ ഇനിയും ഏറെ.... ജർമൻ കാറുകൾ ഒരു ടീമാണ്. ഫുട്ബോൾ പോലെ ജർമ്മനിയുടെ ഫുട്ബോൾ പോലെ. ❤❤❤❤💪💪💪💪🙏🙏🙏
Porsche is my favorite 💛
@@meee61450:25
@@meee61450:25
internal combustion engines ഒരു history മാത്രമായിക്കഴിഞ്ഞുകൊണ്ടിരിക്കുന്ന ഈ സമയത്ത് , അത് നിർമ്മിക്കപ്പ്പെട്ട സാഹചര്യങ്ങളിലേക്കും അതിന്റെ milestonesലേക്കും , തിരിഞ്ഞ് നോക്കാൻ പറ്റിയ സമയമാണ്
good bye internal combustion engines ..we may miss you
ഉപയോഗം കുറയും എന്നെ ഉള്ള ic engine is for ever
They wont be gone, they will evolve into much greener versions.
Toyota,Porsche will never let down the ICEs
1884 ൽ ജർമ്മനി ബെൻസ് കാർ നിർമ്മിച്ചു.
നമ്മൾ 2023 ൽ ചെങ്കോലും, ഏലസ്സുകളും, പുതിയ പ്രതിഷ്ഠകളും നിർമ്മിക്കുന്നു.
എന്താ ലേ?
Athippo Germany ilum angane ulla aalkkar kanum....but nammude ee avasthakk Karanam athonnumalla,nammal education kazhinjal udan onnukil gulfilot pokum allel govt job nokki irikkum athumallenkil ethelum private company poyi adima Pani cheyyum...8k 10k Pani cheyyunna Engineers olla nadanu, salary illelum vendilla white collar job mathi.ororutharum swontham business idea yumayi munnot vannal Germany kattilum set aavum India athinum matram intelligent aaya youth aanu(ente arivil Keralam ozhich Ella states um business friendly aanu).Athonnum cheyyathe risk edukkathe arelum therunna jolim nokki irunna ingane irikkum.Carl Benz govt job um nokki testum ezhuthi irikkatha kondanu Benz polulla enthinu car enna concept thanne vannath(govt job num aalu venam but ith ellavarum athe enn paranj irikkuvanu).
Thante karyam para. Ee prayathil ullil enthu cheythu.
@@divinewind6313 B com pass aayi CMA intermediate qualified aayi ippol CMA final padikkunnu....govt job nokkunne illa.
@@Salu__S Sorry my question was directed towards you.
@@divinewind6313 athalle njn marupadi paranje.....'not towards you ' ennano udhesiche
ബെൻസ് വാസു വിനെക്കുറിച്ച് പരാമർശിക്കാത്തതതിൽ വിയോജിക്കുന്നതിനോടൊപ്പം നിങ്ങൾ ഞങ്ങളുടെ മുത്താണ് എന്നും സന്തോഷത്തോടെ അറിയിക്കുന്നു 🤍
Benz vasu Kozhikode karanano
@@tinsapj8496 ജയന്റെ സിനിമ 😝🤍
നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്
The Men who shaped the modern world🔥🔥
ലോകത്തിൽ എത്ര തരം കാർ കമ്പനികളു ണ്ടായാലും, ❤Benz❤ന്റെ തട്ട് താണുതന്നെ ഇരിക്കും കാരണം ❤Benz ❤️വികാരമാണ് 💪
1 First ever car in the world
2 The best F1 series team in the world
3 The fastest car in the Nurburgring 2023(the green hell) Mercedes AMG project one
4 The fastest rear wheel drive car in the Nurburgring 2023 AMG GTR black series
5 One of the most safest cars Maybach S guard
6 One of the most luxurious cars money can buy Maybach s600
7 The most futuristic car that feels like alive the Vision AVTR
8 The most aerodynamic car in the world the EQS
9 Electric car with the longest range 1000kms++ The EQXX
10 The most hardcore off roader the Gwagon 6*6
And many much more
Mercedes Benz the best or nothing ✨
Best F1 team??? WHAT??😂
Max Max super max😌
Best f1 team , so ferari has left the chat?
8 constructors titles in a row
Within 10 years thy won 8 construction championship
സ്വപ്നം കാണുന്നവർ ആദ്യം കാണുന്ന സ്വപ്നം ബെൺസിൽ യാത്ര ചെയ്യാൻ...ufff ബെൻസേ നീയൊരു സ്വപ്ന സുന്ദരി തന്നെ.
വല്ലാത്ത... കഥകൾ....ഓരോന്നും..വല്ലാത്ത കഥകൾ തന്നെ 👍👏👏
ഏതെങ്കിലും വില കൂടിയ കാർ എന്ന് പറയുന്നതിന് പകരം ബെൻസ് എന്ന് പറയിപ്പിച്ച The great German Mercedes Benz😌
ആഹാ back ground പൊളി ആണല്ലോ ❤❤😊😊 full Engine room ❤😊
Engine room??
@@pandsu_kunjuttan back ground
Oru pre facelift w212 e350 എടുക്കണമെന്ന ആഗ്രഹം മാത്രം ഉണ്ട് പൈസ ഇല്ലാ, എന്നാലും എന്നും olx ൽ കേറി ചുമ്മാ നോക്കും.. Mercedes benz❤️
കുട്ടികാലം തൊട്ടുള്ള മോഹമാണ് ഒരു ബെൻസ് കാർ .സ്വന്തമാക്കനമെന്നു..എന്തോ ആ വണ്ടിയൊരു വികാരമാണ് .അതിന്റെ പേരും .ലോഗോയും .. I Love BENZ..
As a mechanical engineer from Stuttgart University I am proud to say I studied from from Stuttgart university where Gottlieb Daimler & many other studied and where he started Diamler Company😊
Wow great to hear that
Enna poy kunnin irun omb
@@koyamma9575no one cared
Oh that's great to know ....
അയിന് 🤣🤣🤣
@@koyamma9575 oi
.3
From Bertha Benz to Lewis Hamilton...
The one and Only Emperor of Four Wheels ㅅ⃝ 💜
❤❤❤
ferrari : njn nta pottana
@@rahulganesh3723ഫെർണാണ്ടോയോടും സെബാസ്റ്റ്യനോടും ചോദിച്ചാൽ അതിനുള്ള ഉത്തരം കിട്ടും 😂
കണ്ടില്ലേ , ജേക്കബിനെ പോലെയാ
"The best or nothing " -Mercedes Benz 🥰🇩🇪🇩🇪🔧👨🏼🔧
മണിപ്പൂർ കലാപം ഒരു വല്ലാത്തൊരു കഥ ചെയ്തുകൂടെ 🙏
Matam ND 😂
Science and Engineering ❤ Matangal 💩💩💩💩🥵🥵🥵
കൂടെ U C C യും
മാറ്റം ഉണ്ട്
കഴിഞ്ഞ 13 വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന😢 ലോകത്തിൻറെ കണ്ണീരായി മാറിയ സിറിയയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
അവതരണം കൂടി നന്നക്കിയാൽ മികച്ച ഒരു പരിപാടി ആകും ഇത്. ഓരോ sentence തീരുമ്പോഴും കേൾക്കുന്നവർക്ക് ഒരു വല്ലായ്മ തോന്നുന്നുണ്ട്.
വല്യേട്ടൻ E class
മലയാള സിനിമയിൽ ഒരു ഐക്കോണിക്ക് ബെൻസ് ഉണ്ട്.. ബെൻസ് കാറുകളോട് ഉള്ള പ്രിയം കാരണം 'ബെൻസ് രാജ' എന്ന് വിളിപ്പേരുള്ള രാജമാണിക്ക്യത്തിന്റെ ആ ചുവന്ന ബെൻസ്...
അതുപോലെ ജേക്കബിൻ്റെ സ്വർഗരാജ്യം സിനിമയിലെ രഞ്ജി പണിക്കരുടെ ബെൻസ് വിൽക്കുന്ന scene വല്ലാത്തൊരു emotional feeling ആണ്
Asianet never going down ...because this kind off program...❤❤❤❤
Mercedes Benz..... My favourite automobile manufacturer since childhood. Its an emotion, which grew along with me. Seeing that three pointed star is simply bliss... Hope to own a star someday. No wonder why Mercedes is the Best in the world, history tells us. The Best or nothing. Mercedes❤️🔥❤️🔥❤️🔥
Absolutely true ....
താങ്കളിൽ നിന്നും "ലാലേട്ടൻ" എന്നതിനേക്കാൾ മോഹൻലാൽ എന്ന അഭിസംബോധന ആയിരുന്നു ഉചിതം
അത് വല്ലാത്തൊരു കഥയാണ് ✨️
Awesome presentation
The Best Or Nothing
Mercedes Benz
German
❤❤❤❤❤❤❤❤
പ്രൌഢി മാത്രമല്ല, ഉപയോഗിക്കുമ്പോഴുള്ള സുഖവും ബെൻസിനെ കൂടുതൽ ഇഷ്ടമുള്ളതാക്കുന്നു ❤
Proud to be an part of Daimler India❤
What a wonderful story and narration.... Praises to Bartha and his bold husband....❤❤❤❤love them, Benz family u r just wonderful.... These all happened in almost 1.5 century back...we can't imagine
Benz എന്റെ വികാരം ❤
മോദിജി... അതൊരു വല്ലാത്തൊരു കഥയാണ്.... അതൊന്നു കേൾക്കാൻ പറ്റോ 😂😂😂😂
ബെൻസ് കാറുകളുടെ ചരിത്രം എന്ന് പറയുമ്പോൾ ആത്യന്തികമായി കാറുകളുടെ ചരിത്രം എന്ന് തന്നെ അല്ലേ🥰✨
ഈ കഥയെ ആസ്‌പദമാക്കി മോഹൻലാൽ അഭിനയിക്കേണ്ട ഒരു ചിത്രം ചർച്ചയിൽ ഉണ്ടായിരുന്നു = ബെൻസ് വാസു 🔥
As a Patent professional and living in Carl Benz City of Karlsruhe I feel so proud about his invention and the World of Opportunities he opened to mankind..
Are you an alumna of KIT?
M😊
@sarcastoid
M.
My..y..
വല്ലാത്തൊരു Background....❤
What a fantastic content and amazing presentation! You just nailed it bro! Thank you so much❤❤
The car featured in Pranchiyettan movie is not a W211 its a W203 ( C class).
Anyway really appreciate your effort ❤
😂, yea google is GOD
Merc istam❤❤❤🔥
എന്നെന്നും മോഹിപ്പിക്കുന്ന 3 pointed star🔥❤❤❤
നൈസ് സ്റ്റോറി ♥️♥️♥️
❤❤എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിഷയം ❤️
Enikkum.❤️
Benz museum kaanan vendi Munich il ninnum Stutgart last month poya njan !!!😊😊😊
The best or nothing.. From F1 racing to extreme trucks... One name - Mercedes
G63 🚗 one of my favourite car ❤🥰👍
വല്ലാത്തൊരു കഥ... ❣️❣️❣️
“ *Friends say it’s fine, friends say it’s good Everybody says it’s just like Rock ‘n Roll I move like a cat, charge like a ram Sting like a bee baby, I wanna be your man Well, it’s plain to see you were meant for me, yeah And I’m your boy, your 20th century* "
- *Karl Friedrich Benz* -
Mercedes❤
അരിപ്രാഞ്ചി കൊണ്ടുനടക്കുന്നത് w211 E class അല്ല, w203 C class ആണ്.
We love you man..and the team❤
15 years proud to be part of Daimler
Benz❤ king's
Mercedes Benz (The Best or Nothing) ❤🔥
Benz..... Mercedes Benz! Dream of a meddle class boy 🫣
Proud to be part of daimler😍
അബുദാബി EMC യിൽ ബെൻസിന്റെ ഭാഗമായതിൽ സന്തോഷം ❤
ബ്രോ 🙏🥰പുതിയ ഒരു അനുഭവം 🙏
കാൾ ബെൻസ് ഒരു ജർമ്മൻ എഞ്ചിനീയറും കണ്ടുപിടുത്തക്കാരനുമായിരുന്നു, ലോകത്തിലെ ആദ്യത്തെ പ്രായോഗിക ഓട്ടോമൊബൈൽ കണ്ടുപിടിച്ചതിന്റെ ബഹുമതി. 1844 നവംബർ 25 ന് ജർമ്മനിയിലെ കാൾസ്റൂഹിൽ ജനിച്ച ബെൻസ് ആധുനിക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകി.1885-ൽ, ബെൻസ് തന്റെ മോട്ടോർവാഗൺ, ഒരു ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു മുച്ചക്ര വാഹനത്തിന് പേറ്റന്റ് നേടി. ഈ കണ്ടുപിടിത്തം ആദ്യത്തെ ഓട്ടോമൊബൈൽ ആയി കണക്കാക്കപ്പെടുന്നു, കാരണം മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശക്തിയേക്കാൾ ഒരു എഞ്ചിൻ ഉപയോഗിച്ച് ചലിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആദ്യത്തെ വാഹനമാണിത്. ഭാരം കുറഞ്ഞ ഷാസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ, ഇന്ധന സംവിധാനം എന്നിവയുൾപ്പെടെ നിരവധി നൂതന ഘടകങ്ങൾ മോട്ടോർവാഗനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കാൾ ബെൻസ് 1883-ൽ Benz & Cie. എന്ന കമ്പനി സ്ഥാപിച്ചു, അത് പിന്നീട് 1926-ൽ Daimler-Motoren-Gesellschaft-മായി ലയിച്ച് പ്രശസ്ത ഓട്ടോമോട്ടീവ് കമ്പനിയായ Mercedes-Benz രൂപീകരിച്ചു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും സംഭാവനകളും ആധുനിക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വികസനത്തിന് അടിത്തറയിട്ടു, ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ഇന്ന് നമുക്കറിയാവുന്ന ലോകത്തെ രൂപപ്പെടുത്തുകയും ചെയ്തു.ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിലെ കാൾ ബെൻസിന്റെ പയനിയറിംഗ് പ്രവർത്തനവും മോട്ടോർ വാഗന്റെ കണ്ടുപിടുത്തവും തകർപ്പൻ നേട്ടങ്ങളായിരുന്നു, അത് ലോകമെമ്പാടുമുള്ള വാഹനങ്ങളുടെ തുടർന്നുള്ള വികസനത്തിനും പുരോഗതിക്കും കളമൊരുക്കി.
Innu Aah Daimler Benzil Oru Mechanical engineer Aayi work cheyuna njn😊
❣️
Great narration,
Well explained, Keep up the good work 🎉
എന്റെ favorite brand "MERCEDES BENZ" 🇩🇪 ❣️❣️
Benz 😌🔥
Dhruv Rathee studied from Karlruhn institute....where Benz studied 🔥
Awaited subject 😊, as always outstanding presentation
Bertha ❤
Benz❤
Carl Frederich ൻ്റെ പേരിൽ തന്നെ കാർ ഉണ്ട്..Carl 🤔🤗
The best or nothing ✨
Bertha is the real backbone
Hentry Ford's wife also..
woww.. what a style transformation!
You are awesome 👌 in new look.
And..I'm already ur fan!
അറബ് ആളുകൾക്ക് ബെൻസ് എന്ന് പറഞ്ഞാൽ അറിയില്ല.. Mercedes എന്ന് തന്നെ പറയണം ❤
First car driving licence holder lady -Bertha benz
First break shoe inventors-Eugene and Richard benz
I am a fan of MB.❤
Bold decision in right time pays the way for success
രാവിലെ സ്കൂള്‍കള്‍ക്ക് അവധി ഉണ്ടോന്ന് tv ഇട്ടപ്പോള്‍ കാണാന്‍ ഇടയായ കാറുകളുടെ ചരിത്രം ഇപ്പോള്‍ u ടുബില്‍ മുഴുവനും കാണുന്നു.. :)
First longest Driver "Bertha Benz"
Excellent video & nice presentation........A great fan of Mercedes-Benz from my childhood.
Mercedes Motorsports and Formula One History is also inevitable
Amazing presentation..Wow 😮
The way you present the stories are amazing ...
My fev company Benz 💪🔥💫
നന്ദി സർ
Superb presentation 🎉
*Yes OUR S CLASS MERC IS OUR PRIDE*
Please make next episode on Sharad Pawar. There are very few like him in Indian politics.
Riding A Massive History when you Own this Amazing Astonishing Brand 😎The Best Or Nothing 👍
Well explained. Nice editing !
വല്ലാത്തൊരു BGM
In the early days there were three people who owned benz in tvm
One travancore raja, second ,arch bishop mar ivanios,third, kulathunkal pothen
The picture shown at 5:24 is Marie Curie and not Karl Benz's mother.
Martha Benz ❤🔥