TENET (2020) Malayalam Explanation - Part 2 | Nolan's Sci-Fi Spy Film | CinemaStellar

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 512

  • @aditht.s7020
    @aditht.s7020 3 ปีที่แล้ว +387

    ഹോ ഈ film കണ്ടുകഴിഞ്ഞ എനിക്ക് ഒന്നും മനസിലായില്ല ഇപ്പോഴും ഒന്നും മനസിലായലില്ല അപ്പോൾ ഇത് explain ചെയ്ത ബ്രോയുടെ mind ഉം brain ഉം എന്ത് strong & powerful ആയിരിക്കും 👍great job bro

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +50

      Thank you 😊❤️

    • @py7432
      @py7432 3 ปีที่แล้ว +5

      Keep digging.

    • @CodeBrotherIn
      @CodeBrotherIn 3 ปีที่แล้ว +2

      correct

    • @Jess-cs8pk
      @Jess-cs8pk 3 ปีที่แล้ว +6

      Appo nolan kooti ittu katichu valichett ezhudiya scripto?

    • @success8057
      @success8057 3 ปีที่แล้ว +2

      @@CinemaStellar serikum settan ara🙂 settan killadi tha🤕

  • @sarjeesmuringoli3596
    @sarjeesmuringoli3596 3 ปีที่แล้ว +57

    ഇതെല്ലാം കണ്ടു കിളി പോയ വേറെ ആരേലും ഉണ്ടോ.
    എന്തായാലും ഒന്നും മനസ്സിലാവാതെ എല്ലാം മനസ്സിലാക്കി തന്ന നീ ഒരു മഹാനാണ് ഹേ..

  • @hidash7928
    @hidash7928 3 ปีที่แล้ว +543

    ഇതെല്ലാം കണ്ടുപിടിച്ച nolane ഞാൻ സമ്മതിച്ചിരിക്കുന്നു എങ്ങനെ സാതിക്കുന്നു ❤❤❤

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +44

      😊❤️

    • @deepakp4370
      @deepakp4370 3 ปีที่แล้ว +29

      Nolan enna summava 😏

    • @sarithasuresh908
      @sarithasuresh908 3 ปีที่แล้ว +49

      അത് നന്നായി മനസ്സിലാക്കി നമുക്ക് പറഞ്ഞുതന്ന cinemaStellar അതിലും വലിയ സംഭവമാണ്

    • @wondersoul2680
      @wondersoul2680 3 ปีที่แล้ว +2

      Nolan alla pozhan aale pottan aakaan oru nolan🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @wondersoul2680
      @wondersoul2680 3 ปีที่แล้ว

      @MR🔥MATR!X🔥04 enghne irikan🙄😂✌🏻

  • @ubaid.o_o9345
    @ubaid.o_o9345 3 ปีที่แล้ว +94

    സിനിമ പോലെ പേരും പൊളിച്ചു തിരിച്ചു വായിച്ചാലും tenet 🤯🤯🤯🤩🤩🤩🤩🤩

  • @jayzframes3544
    @jayzframes3544 2 ปีที่แล้ว +96

    And the epic dialogue comes at the end “DON’T TRY TO UNDERSTAND IT” 😂😂

  • @archanaachuzzz1973
    @archanaachuzzz1973 3 ปีที่แล้ว +60

    Ho just oru movie manasilakkan chettan enthokke cheyunne 😱😱, chettan poliyayi hard work cheyyunnund😱😱

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +28

      Nolante padam alle mole😅🥴

    • @emilroy5128
      @emilroy5128 3 ปีที่แล้ว

      @@CinemaStellar Nolan thanne alle pulle🥴

    • @emilroy5128
      @emilroy5128 3 ปีที่แล้ว

      @@parkaryajimin4394 nolan alle
      kadha maryaadhakk manasilaakkan kurach time okke edukkum!

    • @success8057
      @success8057 3 ปีที่แล้ว

      @@emilroy5128 njn ith ippo 2nd time kanane ennik onnum kuttiyilla allla Nolan ne paranjitt karyam illa nte brain allae🙂

  • @harithasasikumar7700
    @harithasasikumar7700 3 ปีที่แล้ว +29

    Time travelling concept എല്ലാർക്കും അറിയാം. But this is something we don't even has an idea about. Nolan's thought out of universe anu. Actually Nolan ന്റെ inverted self past l vannu forward move cheythanu ee movie direct cheythe enn thonnunnu.

  • @iamaibin9464
    @iamaibin9464 3 ปีที่แล้ว +20

    നോലെന്റെ പടങ്ങൾ എല്ലാം തന്നെ കിളി പാറുന്നതാണ്.. So.. 😍😍😍😍😍എപ്പോളും രണ്ടു മൂന്നു തവണ കണ്ടാലേ എല്ലാം ക്ലിക് ആകു...

  • @Sherlock007.
    @Sherlock007. 2 ปีที่แล้ว +18

    അവിടെ ഉണ്ടാക്കുന്ന തീ inverted ആയതുകൊണ്ട് അത് ഉണ്ടാക്കുന്ന impact inverted ആകും കൊണ്ടണ് അതാ ഐസ് ആയത്.ചിലപ്പോൾ വണ്ടി inverted ആകാം iverted അല്ലെങ്കിൽ അതിൽ accelation ചെയ്യുമ്പോൾ retadetion അല്ലേ ഉണ്ടാവുക.

  • @ashrafahammad461
    @ashrafahammad461 3 ปีที่แล้ว +95

    അപ്പൊ ഇതാണെന്റെ ചോദ്യം
    ആരാണ് ഞാൻ...!

  • @anande.n5145
    @anande.n5145 3 ปีที่แล้ว +180

    ഭാവിയിലെ ഞാൻ ഭൂതത്തിലെ എന്നെ കൊല്ലാൻ തീരുമാനിക്കുന്നു. അങ്ങനെ ഭാവിയിൽ നിന്ന് ഭൂതത്തിലേക്ക് വന്ന ഞാൻ എന്നെ കൊല്ലുന്നു. ഭൂതത്തിലേ ഞാൻ മരിച്ചത് കൊണ്ട് ഭാവിയിൽ ഞാൻ ഉണ്ടാകുന്നില്ല. അത് കൊണ്ട് ഭാവിയിൽ നിന്ന് എനിക്ക് ഭൂതത്തിലേക്ക് വരാനും പറ്റില്ല. അത് കൊണ്ട് ഞാൻ ഇപ്പോളും ജീവിക്കുന്നു. Yes!!! I exist. കാർന്നൊന്മാർ ചെയ്ത പുണ്യം.

    • @ironhand8474
      @ironhand8474 3 ปีที่แล้ว +17

      ഈ ചിന്ത ഉള്ളത് കാരണം ടൈം ട്രാവൽ മൂവീസ് കാണുമ്പോ ഒരു പുച്ഛമാണ്. എൻജോയ് ചെയ്യാൻ പറ്റുന്നില്ല. എത്രയൊക്കെ സ്പെഷ്യൽ എഫക്ട് ഇട്ടാലും നമ്മുടെ basic ലോജിക് നെ തൃപ്തിപ്പെടുത്തണമല്ലോ.

    • @Numberdescriptionund
      @Numberdescriptionund 3 ปีที่แล้ว +2

      @@ironhand8474 സമയം സഞ്ചരിക്കാൻ പറ്റും നമ്മൾക് ഭാവിയിൽ ലോട്ട്

    • @ironhand8474
      @ironhand8474 3 ปีที่แล้ว +4

      @@Numberdescriptionund yes. പക്ഷേ പാസ്റ്റിലോട്ട് പറ്റുമോ? അവിടെയാണല്ലോ കൺഫ്യൂഷൻ വരുന്നത്.

    • @janeausten2999
      @janeausten2999 3 ปีที่แล้ว

      @@ironhand8474yeah but time can travel to backwards and forwards in 4 dimensional space earth is 3 and half dimensional space consist length (Cartesian coordinates X axis) width (Cartesian coordinate line which formed by joining X and Y axis) Height (Cartesian coordinates Z axis) and time (which can only move forwards) our earth is in spherical shape because it's a three dimensional world the 4 dimensional world which consists time is flat maybe in future scientists might find time traveller using quantum mechanics and equations

    • @commonsense2938
      @commonsense2938 3 ปีที่แล้ว

      🤣🤣🤣🤣

  • @beau_ve1086
    @beau_ve1086 3 ปีที่แล้ว +70

    Uff pwolli🔥 Ur magical voice makes all video awesome💫

  • @thasreefthaz6956
    @thasreefthaz6956 3 ปีที่แล้ว +54

    ഉള്ളത് പറയാലോ ആദ്യ പാർട്ട്‌ ഫുൾ കണ്ടു. ഈ *പാർട്ട്‌* തുടങ്ങിയപ്പോൾ തന്നെ ഇന്ക് ഒന്നും *മനസിലായില്ല* 😁🏃‍️💨

  • @anandunambiar1032
    @anandunambiar1032 3 ปีที่แล้ว +60

    Neil anu beekaran...avanillayirunenkil tenet organizatione kanillayirunnu......Neil Fans 💜 💛

    • @LIVE-b7j
      @LIVE-b7j ปีที่แล้ว +1

      Robert pattinson enna summava

  • @muhammedhassankarikkadan9962
    @muhammedhassankarikkadan9962 3 ปีที่แล้ว +25

    Nolan poliyaa
    Ithrayokke paranjittum enikk angatt clearayillattoo
    Ethayalum pwoli film aan
    Nolan uyir

  • @shyamksunil5685
    @shyamksunil5685 3 ปีที่แล้ว +90

    12:46-12:50 കിളി പോയ ആ moment 😂

  • @midlaj9733
    @midlaj9733 3 ปีที่แล้ว +74

    Christefer Nolan nte films iniyum idamo?
    Veendevar like adi

  • @teepzzz
    @teepzzz ปีที่แล้ว +17

    DARK കണ്ട് കിളി പോയതിന്റെ അത്രയും ഇല്ല എന്നു മനസിലായി എന്നാലും ഇത്‌ ഒരു മരണ ഐറ്റം തന്നെ 🥵💎

    • @railfankerala
      @railfankerala ปีที่แล้ว +4

      Aru paranju
      Dark oke simple aayi mansilaakam

    • @rafeal-z6x
      @rafeal-z6x 8 หลายเดือนก่อน +1

      Ith darkinekal dark aan😂

  • @narthana001
    @narthana001 3 ปีที่แล้ว +8

    Cinema kand namuk manasilavunnathinekkal budhimuttanu mattoralk ath explain cheyyunath...well done👏👏👏👏 great

  • @sebinjacob2340
    @sebinjacob2340 3 ปีที่แล้ว +2

    ന്റെ പോന്നോ എജ്ജാതി.......... ഇവിടെ ഓരോരുത്തർ....ee ഫിലിം ഷൂട്ട്‌ ചെയ്യുമ്പോഴും edit ചെയ്യുമ്പോഴും എത്രയധികം ശ്രെദ്ധിച്ചിയ്ക്കണം ❤❤❤❤❤❤❤❤

  • @arsini5106
    @arsini5106 3 ปีที่แล้ว +36

    Nolan and cinemastellar fans👍 adi

  • @renjithbs7331
    @renjithbs7331 2 ปีที่แล้ว +3

    ഒരു അസാധാരണ ചിന്താഗതിയുള്ളവനാണ് നോളൻ... 🤝

  • @shines2036
    @shines2036 3 ปีที่แล้ว +28

    അടുത്ത movie rush hour ചെയ്യാമോ please 😭😭😊😊😊

  • @aditht.s7020
    @aditht.s7020 3 ปีที่แล้ว +74

    ഈ cinema കണ്ടു കഴിഞ്ഞു ആലോചിച്ചു ആലോചിച്ചു തല പുകഞ്ഞു വട്ടായ ഞാൻ👾👻👾👺

    • @nihalabduljabbar7080
      @nihalabduljabbar7080 3 ปีที่แล้ว +11

      ചിന്തിച്ചാ ബുദ്ധി വര്‍ദ്ധിക്കും 🙂

    • @muhammadshifan331
      @muhammadshifan331 3 ปีที่แล้ว

      @@nihalabduljabbar7080 arr parannu

    • @nihalabduljabbar7080
      @nihalabduljabbar7080 3 ปีที่แล้ว +1

      njan 🙂

    • @success8057
      @success8057 3 ปีที่แล้ว

      @@nihalabduljabbar7080 thann etha 🙃

    • @success8057
      @success8057 3 ปีที่แล้ว

      Already vattaya ennik vatt kudi🙂

  • @nayanann6557
    @nayanann6557 3 ปีที่แล้ว +6

    Last past etha future etha ennu vare doubt aayi....
    Great and brilliant work..

  • @mohammedsabirshau4057
    @mohammedsabirshau4057 3 ปีที่แล้ว +15

    Grandfather paradox and multiverse❤️❤️❤️ni poliyan😘😘😘❤️

  • @volantmp3795
    @volantmp3795 3 ปีที่แล้ว +5

    Great job brother 👍, detailaayi manassilaavunna reethiyil explain cheythu,

  • @philemonanumon4902
    @philemonanumon4902 3 ปีที่แล้ว +14

    (Entha ippol naddennee) enne oru sthitiyil ane njan🤣🤣🤣🤣

  • @jerryjerome9987
    @jerryjerome9987 2 ปีที่แล้ว +30

    That moment when John realises Neil saving him 😭

  • @mitsuriobanai2K23
    @mitsuriobanai2K23 ปีที่แล้ว +1

    Bro movie kanditt explanation kandaal madhi enn prayunnath correct aan. Ee film kandappol ee explanation nekaal 1000 madang feel kitti.

  • @anandunambiar1032
    @anandunambiar1032 3 ปีที่แล้ว +8

    Marikkan nerath kappalil future satorum future katumalle....appol past sator evideya?

  • @M01M28
    @M01M28 7 หลายเดือนก่อน +1

    Ente ponnoo enthu explained aanu brother.....
    Superb....
    Ethupole naalathe oru indian Nolan aakatte ningal..
    Ennittu athinte explanation bro thanne edane😂😂

  • @nihalabduljabbar7080
    @nihalabduljabbar7080 3 ปีที่แล้ว +31

    Notice the name "TENET" 🙂 . Froward and backward are same . sus?

    • @abhiramkrishna5442
      @abhiramkrishna5442 3 ปีที่แล้ว +3

      Ith cinemastellar thanne vere videyoyil paranjitund

    • @scifind9433
      @scifind9433 3 ปีที่แล้ว +3

      Palindrome

    • @rahul4ever17
      @rahul4ever17 3 ปีที่แล้ว +9

      Important terms and characters are from the sator square bro.
      S A T O R
      A R E P O
      T E N E T
      O P E R A
      R O T A S
      It can be read from left to right, right to left, top to bottom, bottom to top.

  • @farhancr832
    @farhancr832 3 ปีที่แล้ว +4

    Ithenganayan manassilaki edukunnath..😇😇😇 your explanation is 👍👍🔥🔥🔥🔥

  • @jax...8480
    @jax...8480 3 ปีที่แล้ว +41

    ഈ സിനിമ പകുതി വെച്ച് നിർത്തിയ ലെ njan😂

    • @divergent_commuter
      @divergent_commuter 3 ปีที่แล้ว +4

      ഞാനും😂😂😂

    • @jax...8480
      @jax...8480 3 ปีที่แล้ว +2

      @@divergent_commuter 😂

    • @TheSakhin
      @TheSakhin 3 ปีที่แล้ว +1

      Njanum. Entammo!!!!

    • @thasreefthaz6956
      @thasreefthaz6956 3 ปีที่แล้ว +1

      Same 🤣🤣🤣🤣🤣

    • @delveenacj6393
      @delveenacj6393 3 ปีที่แล้ว

      Same... Aake oru pokaa 😂😂

  • @zephyr1379
    @zephyr1379 3 ปีที่แล้ว +7

    Christopher nolante films eniyum explain cheyyo bro pls

  • @josh-nt7lv
    @josh-nt7lv 3 ปีที่แล้ว +1

    Bro Bing thks. Najn eee story manasilakkan pramuga malayalam explanation ellam kandu but full poga ayirunnu.eee parayunna varkkum eee story manasilayilla ennu bro de video kandapo manasilayiii. 😂. Onnude big tkz .enikku stry manasilakki thannathinnu

  • @Afeefa__96.3
    @Afeefa__96.3 3 ปีที่แล้ว +11

    എപ്പോ first അടിക്കാന്ന് വെച്ച് വന്നാലും ഈ കുരുപ്പകളൊന്നും സമ്മയ്ക്യില്ലാലോ 😒🥺
    നോളാൻ ഫാൻസ് ഇല്ല്യേ 🥳😍
    Adipolliii explaination 😌💘

    • @hashirhashir6151
      @hashirhashir6151 3 ปีที่แล้ว +1

      Und 😂😂avante budhi abharam thanne.......... Adhukond explain cheydha ivante budhi ✌✌✌

  • @sooryas1361
    @sooryas1361 3 ปีที่แล้ว +2

    Ethra simple ayitta chettan idh explain cheyyunne .I like the way you represent 🥰 keep going chettanz

  • @angelsvoice1244
    @angelsvoice1244 3 ปีที่แล้ว

    Superr ellam kett kazinjj thalenn kili parann... Ithumuzuvanum kand mansilakki explaine chyatha anathu chettande avastha... Nalla video aanuttoo... Aathyam aayi kandatha.. Ini ella videos kanum👍💖

  • @ra-one1603
    @ra-one1603 ปีที่แล้ว +1

    Nolan oru കില്ലാഡി തന്നെ 😨

  • @anAwesomeNameHere
    @anAwesomeNameHere ปีที่แล้ว +3

    ഇത്‌മനസിലാക്കാനുള്ള ബുദ്ധിവികാസം എനിക്കായിട്ടില്ല

  • @seenajomon3444
    @seenajomon3444 3 ปีที่แล้ว +7

    Bro... Fast and furiousinte ellam explain cheyyammo... Pls bro... 🙏💖

  • @ragik78
    @ragik78 3 ปีที่แล้ว +34

    അനന്ദു ബ്രോ ശരിക്കും എന്താണ് ചെയ്യുന്നത് .ഒരു സയന്റിസ്റ്റ് ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.അല്ലെങ്കിൽ ഒരു ബുജി .ഇതെക്കൊ എങ്ങനെയാ മനസ്സിലാക്കുന്നെ.എന്തായാലും ബ്രോ ഒരു സംഭവം ആണ്🔥ഭാവിയിൽ നൊളനെ പോലെ ഒരു സംവിധായകൻ ആകട്ടെ🤞

  • @andromedagalaxy3776
    @andromedagalaxy3776 3 ปีที่แล้ว +17

    Physics നെ സ്വന്തം ചിന്തയും ആയി കൂടി യോജിപ്പിച്ച് പണം വാരുന്ന ആൾ No LAN

  • @rahana504
    @rahana504 3 ปีที่แล้ว +2

    Tenet njn anu malayalathill explain cheythirunnel kelkkunna aalu vatt aayene😁... brother manasilavunna rethiyll explain aaki 🙌👏😍

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +1

      Glad to hear that 😊🥰

    • @rahana504
      @rahana504 3 ปีที่แล้ว

      😊🥰

  • @kevingeorge8147
    @kevingeorge8147 3 ปีที่แล้ว +3

    Just wow...
    I do watch complex movies and everyother Nolan movie.
    But inorder to understand this movie, I needed this video..
    !!!!!

  • @rtxsmokie1826
    @rtxsmokie1826 3 ปีที่แล้ว +5

    5:16 bro aa vandi inverted aan. Because john vandi start cheyyumbol athinta tyre observe cheythaal mathi... ath inverted aayirunn

    • @shxr.mp4
      @shxr.mp4 2 ปีที่แล้ว

      Ath john inverted aayath kondaan

  • @Dramacuts-akp
    @Dramacuts-akp 3 ปีที่แล้ว +3

    Twillight explain cheyyamo plse...
    Chettandey explanation nu. Waiting...
    Endey recharge aduthaazcha theerum...adinu mumbenkilum...plse....

  • @nazla.___2361
    @nazla.___2361 3 ปีที่แล้ว +4

    അയ്യോ¿¿അവസാനം എല്ലാം കൂടി 😭😭 വട്ടായി പോവുന്നു ¡¡¡!!!

  • @indrajithps9720
    @indrajithps9720 3 ปีที่แล้ว +15

    Max is Neil ?? Max full name is 'Maximilien' and if you reverse the last four letters, it is N-E-I-L?

  • @xijinping93
    @xijinping93 3 ปีที่แล้ว +3

    Bro Dunkrik explaination koodi cheyyumo??

  • @rynemathew5022
    @rynemathew5022 3 ปีที่แล้ว +9

    Bro Harry Potter franchise cheythathupole Money Heist series onnu cheyyumo bro

  • @abubashar369
    @abubashar369 3 ปีที่แล้ว +4

    Ella film nteyum avasanam oru valiya chodya chinnam anu
    Nolan🔥🔥🔥

  • @ammukuku8675
    @ammukuku8675 3 ปีที่แล้ว +13

    Kili poya avastha🕊️🥺

  • @diya8288
    @diya8288 ปีที่แล้ว +2

    Endeyy ponnoo🔥

  • @ntradealco.1473
    @ntradealco.1473 ปีที่แล้ว +1

    Oru Doubt 1:18 aa bmw aan Package enn nuna paranjath Ok.... Appo ee reverse timingil varana saitor nu ee nuna parayanathaanenn manassilaakkaan kazhiyoole??

  • @ziad6984
    @ziad6984 3 ปีที่แล้ว +7

    Poli story bro brain motham adichu pokkunna vidhathilulla Katha🤣

  • @Zororighthand
    @Zororighthand 3 ปีที่แล้ว +5

    ഇപ്പൊ technique പിടി കിട്ടി
    ഈ പടം ഇനി ഒന്നുകൂടി last മുതൽ first വരെ reverse ഇട്ടു കാണണം 🤷

    • @anshilup625g
      @anshilup625g ปีที่แล้ว +1

      😂😂🤣🤣🤣

  • @girijanarayanan3352
    @girijanarayanan3352 3 ปีที่แล้ว +11

    Perks of being a wallflower (2012) explain ചെയ്യാമൊ 🙏🙏

  • @redscar1857
    @redscar1857 3 ปีที่แล้ว +10

    John alle glass nokkunth appoo John ntaa perspective alle nammll kannunee

  • @subins4246
    @subins4246 3 ปีที่แล้ว

    Pala explanations kandu engilum ippozhanu manasilayathu😃. Kollam bro. Nolan kanchavu kootti ittu valichu ezhuthiyathanu ennu thonunu😆. Karyam nolante padam aanengilum. Enikku etavum ishtamallatha time travel movie anu ithu

  • @rahulsambasivan1649
    @rahulsambasivan1649 3 ปีที่แล้ว +1

    Department Q .....
    Malayalam Review please
    ഒരു രക്ഷയും ഇല്ല

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว +6

    Nolan " time" ine pranayocha pole oru moideen um kanchanamaalaye pranayichittundavilla ...

  • @cptLevi-gn6hc
    @cptLevi-gn6hc 3 ปีที่แล้ว +8

    Nolan movie is mind blending i love it

  • @ahammedshadin6950
    @ahammedshadin6950 3 ปีที่แล้ว +17

    ഈ ഒരു ചാനലിന്റെ ഫാൻ ആരൊക്കെ ഉണ്ട്

  • @malayali2971
    @malayali2971 3 ปีที่แล้ว +4

    Onnum manasilaayilla but pwlichu🔥

  • @scifind9433
    @scifind9433 3 ปีที่แล้ว +1

    Ithil granfather paradox and multiverse theory ne kurichu paranjile aa multiverse theory alle avengers endgame il illathu?

  • @jerinejain5703
    @jerinejain5703 2 ปีที่แล้ว

    5:16 easy question
    Ans: വണ്ടി കത്തികൊണ്ട് ഇരിക്കും ബോൾ ശക്തമായ ചൂട് അടിക്കും John inverse ആയതു കൊണ്ട് തന്നെ ശക്തമായി തണ്‌ക്കും ആ ഒരു തണു പ്പ്കാണിക്കാൻ വേണ്ടിയാണ് വണ്ടിയുടെ ഗ്ലാസും തണുക്കുന്നത്

  • @ebinsamuel7363
    @ebinsamuel7363 3 ปีที่แล้ว +3

    Ee movie യുടെ ലിങ്ക് എവിടുന്നാ കിട്ടുക

  • @scifind9433
    @scifind9433 3 ปีที่แล้ว +2

    Bro njn telegramil mssg cheythirunu,aa alien movie ayachuthannathinu tnxxx☺️😊

  • @ammulomy
    @ammulomy 3 ปีที่แล้ว +2

    Last portion mathram katthila... Kat invert cheyyth pastil poyitt ntha mask vekkathem reverse aavathem irunne🤔
    Onn paranj tharamo plz 🙏

    • @CinemaStellar
      @CinemaStellar  3 ปีที่แล้ว +2

      Oru invert aayi paatilekk pokunnu avde chenn onnoode invert cheyth normailekk maarunnu..so maskinte Aavashyam illa

  • @sinan7710
    @sinan7710 3 ปีที่แล้ว +1

    Harry potter full explain cheytha pole pirate of the caribbean fullinteyum explanation cheyyumo

  • @girijanarayanan3352
    @girijanarayanan3352 3 ปีที่แล้ว +18

    Tenet സിനിമ മനസലാവാത്തവരുടെ ഇടയിൽ സിനിമ മനസലായ ലെ ഞാൻ ✌✌. പിന്നെ കഥ ഞങ്ങൾ ഇലുമിന്നാണ്ടിക്കാർ പറയൂല അതുകൊണ്ട് ചൊതിക്കാനും വരണ്ട 😎😎.

    • @pavithrak7428
      @pavithrak7428 3 ปีที่แล้ว +1

      😀💥😂

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 ปีที่แล้ว +3

      Enna mari ninn valli vid

    • @girijanarayanan3352
      @girijanarayanan3352 3 ปีที่แล้ว +4

      @@ajarshadkoraliyaden788 വളി വിടണൊ മൂത്രം ഒഴിക്കണൊന്ന് ഞാൻ തിരുമാനിച്ചൊള്ളാം സാറിനൊട് ചൊതിച്ചില്ല

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 ปีที่แล้ว

      @@girijanarayanan3352 വളി ittoodi

  • @hashiif
    @hashiif 5 หลายเดือนก่อน

    Dark okke എത്രയോ ഭേദം ആണ് 🥵 ഇത് ഒന്നും മനസിലാകുന്നില്ല

  • @networkingwithsagar4260
    @networkingwithsagar4260 3 ปีที่แล้ว +2

    Vandiyum inverted aanallo... Steering left thirichaal rightlekk aanu poirunne and vice versa... But break nte kaaryam ariyilla...

  • @delveenacj6393
    @delveenacj6393 3 ปีที่แล้ว +3

    ഇത് മുഴുവൻ കണ്ടാ ചിലപ്പോൾ എന്നെ mental ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വരും എന്നത് കൊണ്ട്... ഞാൻ ഇത് പകുതിക്ക് വച്ച് നിർത്തുകയാണ് സുഹൃത്തുക്കളെ.. നിർത്തുകയാണ്.. 😪😪bro.. Kk nalla baavi ind.. Ith explain chythatt mansilakunnilla... Apo muzuvan film kand mansilakii.. Ath explain chyanam eggil... Bro yude hardwork samathiche pattuuu... Good work man keep it up.. Uyarangalil ethatte.. 🙌🙌😍

  • @raihanamajeed6491
    @raihanamajeed6491 3 ปีที่แล้ว +4

    Nolen🔥🔥🔥and cinemasteller❤️❤️

  • @meenumidhunam8983
    @meenumidhunam8983 3 ปีที่แล้ว +4

    മഹിയേട്ടനെ ഒഴികെ ബാക്കിയെല്ലാം മനസ്സിലായി 😂

  • @chembanvlogzzz730
    @chembanvlogzzz730 3 ปีที่แล้ว +2

    Ente ponno ith kandathin shesham mothathil oru mandathayayirunnu

  • @officials8721
    @officials8721 3 ปีที่แล้ว +2

    Poli bro thanks for wonderful explanation

  • @achu6730
    @achu6730 3 ปีที่แล้ว +4

    Marakam🔥🔥🔥🔥🔥🔥

  • @nihaalmohd
    @nihaalmohd 3 ปีที่แล้ว +9

    Pwolii 🙂❤️

  • @euthnesia
    @euthnesia 2 ปีที่แล้ว

    എനിക്ക് എല്ലാം ആയി😵‍💫 സംതൃപ്തി ആയി🥳🤯😵‍💫🤤🥴

  • @jisnajp9030
    @jisnajp9030 ปีที่แล้ว +2

    u know lot of things about science. eppo anthena padekuna anne onu paraio.

  • @vihaan2503
    @vihaan2503 ปีที่แล้ว +1

    Car blast aayapo ..enthokonda freeze aayathu ennuvachal .. reverse alle so opposite mathrame nadaku..fire 🔥 and cold ❄️

    • @Thankan6969
      @Thankan6969 9 หลายเดือนก่อน

      Athalla. Protagonist mathram reverse. Environment alla. So ath engane sambhavichu

  • @dhilshankm3950
    @dhilshankm3950 3 ปีที่แล้ว

    Yaaa monee.... odkathee oru feel ... explanation kalikki

  • @rumanasafreen5759
    @rumanasafreen5759 ปีที่แล้ว +2

    എന്റെ കിളി പോയി മോനേ

  • @aswathy18617
    @aswathy18617 3 ปีที่แล้ว +1

    ഇ ഫിലിം കണ്ടത് എന്റെ കിളി പോയി. ഈ വീഡിയോ കണ്ടപ്പൊൾ പോയ കിളി തിരിച്ച് വന്നു.

  • @b4ks148
    @b4ks148 3 ปีที่แล้ว +1

    Halo chetta telegram chanelil MALENA italian movie download link tharuvo

  • @jyothiraj8043
    @jyothiraj8043 3 ปีที่แล้ว +6

    ഇതെന്തൊരു story, കിളി പാറി, എവിടെയോ എന്തൊക്കെയോ മനസിലായി. 🙃

  • @shynaer1987
    @shynaer1987 3 ปีที่แล้ว +2

    Could you plz make a playlist for Harry Potter explanation. I'm so confused 🙄. You already made a playlist for hidden details but not for the explanation. Plzz do somthing 😶

  • @sajeevappu1868
    @sajeevappu1868 3 ปีที่แล้ว +2

    Bro eni dark web serious onn explain cheyumo

  • @Tharajithuuu
    @Tharajithuuu 3 ปีที่แล้ว +3

    *Superb! explanation*
    *Climax kand.....കിളിയും കിളിക്കൂടും പോയ *ലെ ഞാൻ* 😌😂😂😂
    *Enthaayalum Super Movie anu.....* 😍❤️🙌
    *Inipoyi Movie kananam* 😌❤️

  • @aparnaprasad5404
    @aparnaprasad5404 3 ปีที่แล้ว

    Nte mone ith 10 tyms kettalum manasilavillallo ith😥 porathathine ishtam pole names kure grp um ithokke kand manasilakiya brokk 👏👍 veruthe alla ithine oscar kittiyath 💪💚🤗 pinne science padicha piller ettavum kooduthal ketta sambhavam aayirikum entropy okke ath nthanenn ariyathavar indavam apo ath explain cheyth kodukamayirunnu algorithm also

  • @alanjoshy6576
    @alanjoshy6576 วันที่ผ่านมา

    Ithoke futuristic content alle….maybe nolanu future ayi bhandham undenkilo👀. Athayath suppose future valare mosham avasthayil aneel avar vicharikum avrde ancestors athayath namal ahnu karanakar ennalle so naamle onum cheyan pattilla cuz of grandfather paradox angne ahnel ingane future ninu cinima storys pastillk kond vanal ipo ulla namude ideas namude invention ellam mariyallo….future change akille😯

  • @mazzukka
    @mazzukka 3 ปีที่แล้ว +1

    PULP FICTION onnu explain cheyyanam
    Also MEMENTO

  • @moviemazza1217
    @moviemazza1217 2 ปีที่แล้ว +2

    Grand father paradoxil മുത്തശ്ഷൻ മരിച്ചാൽ അച്ഛൻ ഉണ്ടാകില്ല അതുമൂലം നമ്മൾ ഉണ്ടാവില്ലെന്ന് പറന്നു.. അപ്പൊ അച്ഛനുണ്ടായ ശേഷം മുത്തശ്ശനെ തട്ടിയാൽ? 🙂🙂

  • @raihanamajeed6491
    @raihanamajeed6491 3 ปีที่แล้ว +2

    Poli bro🔥🔥❤️ sammadich💪

  • @muneerathahar96
    @muneerathahar96 3 ปีที่แล้ว

    videode quality yum levelum vech nokumbo viewers and subscribers ith porallo aliyaaa