മുതിർന്നവരുടെ ബാറ്റ്മാൻ | CHARACTER STUDY | BATMAN EXPLANATION MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.1K

  • @urvashitheaters2.015
    @urvashitheaters2.015 ปีที่แล้ว +417

    "Fear is the Greatest tool "-
    Batman

    • @bn1193
      @bn1193 ปีที่แล้ว +5

      Scarecrow entered the chat 💀

    • @crswaggaming9178
      @crswaggaming9178 ปีที่แล้ว

      ​@@bn1193😂

  • @mnu8417
    @mnu8417 ปีที่แล้ว +775

    "You are not brave, Men are brave"
    - Batman 🦇

    • @harinandan0055
      @harinandan0055 ปีที่แล้ว +40

      They think i am hiding in the shadow
      But i am the shadow

    • @mallumornigstar4546
      @mallumornigstar4546 ปีที่แล้ว +12

      @devillergaming4408 I am vengeance i am the knight i am batman

    • @sethumadhavan7564
      @sethumadhavan7564 ปีที่แล้ว +5

      Batman : I don't care how many demons he's fought in how many hells. He never fought us. Not us united ⚫️🔥

    • @mallumornigstar4546
      @mallumornigstar4546 ปีที่แล้ว +2

      @@sethumadhavan7564 the super man : i proud of you to be my friend bat man

    • @A_m_i_y_a
      @A_m_i_y_a ปีที่แล้ว +3

      ​@@mallumornigstar4546"20 years in Gotham Alfred"

  • @vishnupradeep210
    @vishnupradeep210 ปีที่แล้ว +1764

    എതിരെ നിക്കുന്നത് DCയിലെ ദൈവം സൂപ്പർമാൻ.... പക്ഷെ പതറാതെ എഴുന്നേറ്റു നിന്നു ഒരു ചോദ്യം ഉണ്ട്.... Tell me Do you bleed....... Batman 💥💥

  • @rakravi7
    @rakravi7 ปีที่แล้ว +73

    മറ്റെല്ലാ സൂപ്പർ ഹീറോ യും ഒന്നുകിൽ ശാസ്ത്ര പരീക്ഷണം പാളിയതോ, ജീവികൾ കടിച്ചതോ , അനുഗ്രഹം കിട്ടിയതോ, ദൈവങ്ങളോ, അന്യഗ്രഹ ജീവികളോ ആണ്. ബാറ്റ്മാൻ ഒരു മനുഷ്യനാണ്, കഠിന പ്രയത്നം കൊണ്ടാണ് ബാറ്റ്മാൻ വളരുന്നത്, ഏതു സമയത്തും തൻ്റെ ജീവൻ sacrifice ചെയ്യാൻ ബാറ്റ്മാൻ ഒരുക്കമാണ്, ഒരു തരി സ്വാർഥതയില്ലാതെ. വെറുമൊരു comic superhero അല്ല ബാറ്റ്മാൻ, the most inspirational figure... ❤❤

    • @pradeepr4743
      @pradeepr4743 10 หลายเดือนก่อน +4

      Iron Man?

    • @rakravi7
      @rakravi7 10 หลายเดือนก่อน

      ​​@@pradeepr4743 isn't he a glory hunter? Most of his powers are by the help of his machinery. Without his suit he is almost nothing but rich.He did a sacrifice/ suicide in his last Avengers movie unnecessary as hulk or captain Marvel could have done the snap without killing themselves.

    • @pradeepr4743
      @pradeepr4743 10 หลายเดือนก่อน +1

      @@rakravi7 I think Batman is also rich, Iron Man suit was built by himself but in the case of Batman I don't think so?,as a Marvel fan I didn't watch all DC movies, I only watched Nolon movies, one movie which was released in 1989 and the latest one

    • @sherin5201
      @sherin5201 5 หลายเดือนก่อน

      @@pradeepr4743 iron man is copy of batman

    • @Kratos4637
      @Kratos4637 3 หลายเดือนก่อน +1

      ​@@rakravi7iron man pullide intelligence kondanu suit create cheyyune even avengers infinity waril arkum vila kodkatha thanos vare tony e the man who cursed with knowledge ennu vilikunund iron mante suit atrem technology ollondanu pettenu stone ellam edkan pattythu allathe a situationil captain marvel inu snap chyn patillarnu

  • @midhuncorre4791
    @midhuncorre4791 ปีที่แล้ว +373

    Why do we fall....? So we learn to pick ourselfs up....🔥 മനസിൽ കെടന്നു കത്തുന്ന വാക്കുകൾ

  • @satan.6186
    @satan.6186 ปีที่แล้ว +151

    "You are not BRAVE...
    MEN are BRAVE"
    -Batman🖤🦇

  • @FightingHumanist
    @FightingHumanist ปีที่แล้ว +456

    Super powers ഇല്ലാത്ത ഒരേയൊരു സൂപ്പർ ഹീറോ... The real super hero 🔥

    • @OxeyBoy
      @OxeyBoy ปีที่แล้ว +31

      Appo iron man ooo

    • @tony78699
      @tony78699 ปีที่แล้ว +3

      Kurachperum und

    • @truthphilic
      @truthphilic ปีที่แล้ว +11

      ​@@OxeyBoy No real man cares bro.

    • @OxeyBoy
      @OxeyBoy ปีที่แล้ว

      @@truthphilic ?

    • @streeemer
      @streeemer ปีที่แล้ว +6

      @@OxeyBoyhe is intelligent oratta night kondu oru caveinte ullil anu adhyathe suit undakkiyathu

  • @shanaspmohammedp7
    @shanaspmohammedp7 ปีที่แล้ว +211

    Learn from Mistake....
    ഞാൻ പഠിച്ചത് BATMAN നിൽ നിന്നാണ്... 👍🏼
    hater ഇല്ലാത്ത,
    ആണുങ്ങളുടെ മോട്ടിവേഷൻ..
    " THE BATMAN "

    • @harikarishnan1430
      @harikarishnan1430 4 หลายเดือนก่อน +4

      Learn from mistake iron man അല്ലെ 😂

    • @SuryadevKm
      @SuryadevKm 3 หลายเดือนก่อน +4

      Think like this - improve from mistakes , face your fears head-on and break your limitations placed on you..... 😌

    • @shanaspmohammedp7
      @shanaspmohammedp7 3 หลายเดือนก่อน

      @@SuryadevKm thanks brother 🙂

  • @Bruce_X_wayne
    @Bruce_X_wayne ปีที่แล้ว +436

    എന്നെ ഇത്രയേറെ അതിശയിപ്പിച്ച അല്ലെങ്കിൽ inspire ചെയ്ത വേറെ ഒരു character ഇല്ല🙌
    For me BATMAN is The best comic character ever made🦇🔥

    • @user-Gokulml
      @user-Gokulml ปีที่แล้ว +12

      Batman is the best superhero character in the world he is legend

    • @JestoJeeson
      @JestoJeeson ปีที่แล้ว

      Which is the best batman movie bro according to you?

    • @nabhaaaan
      @nabhaaaan ปีที่แล้ว

      ​@@JestoJeesonDark knight

    • @vimalnadarajan7656
      @vimalnadarajan7656 10 หลายเดือนก่อน

      @@JestoJeesonThe dark night

    • @nivuok
      @nivuok 7 หลายเดือนก่อน

      ​@@JestoJeesonthe dark Knight

  • @arjunsasi2356
    @arjunsasi2356 ปีที่แล้ว +116

    "They think iam hiding in the shadows
    But iam the shadows"🖤

  • @mclivemal1320
    @mclivemal1320 ปีที่แล้ว +33

    ഒറ്റ വാക്കിൽ പറഞ്ഞ് തീർക്കാൻ പറ്റില്ല ഇ മൊതലിനെ പറ്റി.
    അത്രക്ക് inspiration ഉം influence ഉം ആണ് വേൾഡിൽ e character ഉണ്ടാക്കിയത്
    The Goat character ever 🦇❤️

  • @artscrafts1231
    @artscrafts1231 ปีที่แล้ว +61

    Bruce : you never give up on me..
    Alfred : never ⚡️🔥

  • @anandhapadmanabhan7048
    @anandhapadmanabhan7048 ปีที่แล้ว +143

    He is a silent guardian A watchful protector.....The dark knight🦇

  • @user-jn1ks8dd4j
    @user-jn1ks8dd4j ปีที่แล้ว +36

    കുട്ടിക്കാലം തൊട്ട് ഞാൻ ഒരു Batman ഫാൻ ആണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. അതിനി എത്ര സൂപ്പർഹീറോസ് വന്നു പോയാലും Batman will be my all time fav, my inspiration. ഇരുട്ടിന്റെ മറവിൽ കുറ്റകൃത്യങ്ങൾ കൂടുമ്പോൾ അതെ മറവിൽ നിന്നും അത് തടയാൻ ഒരാൾ വരും. കുറ്റം ചെയ്യാൻ പോകുന്നതിന് മുന്നേ അവർ ഒന്ന് നോക്കും ഇരുട്ടിൽ നിന്നും ആ രൂപം അവനെ നിരീക്ഷിക്കുന്നുണ്ടോ എന്നറിയാൻ. അവന്റെ നേരെ ആ രൂപം പാഞ്ഞടുക്കുന്നുണ്ടോ എന്നറിയാൻ. Coz he is the silent Guardian, A watchful protector, The Dark Knight.❤️❤️

  • @abhin_7
    @abhin_7 ปีที่แล้ว +49

    Alfred : why bat sir ?
    Bruce : Bats frighten me

    • @SDZ7r
      @SDZ7r 23 วันที่ผ่านมา

      Bats frighten me. It's time my enemies share my dread

  • @iamhk3290
    @iamhk3290 ปีที่แล้ว +202

    ഇവിടെ കേരളത്തിൽ ഇപ്പൊ നടക്കുന്ന കര്യങ്ങൾ കാണുമ്പോ ഒരു Batman ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്....
    Christian Bale uyir ❤✨

    • @Dr.ThanosNair
      @Dr.ThanosNair ปีที่แล้ว +16

      മന്ത്രി ശിവൻകുട്ടിയെ ആക്കാം കേരളത്തിലെ ബാറ്റ്മാൻ ആയി... 👍😊

    • @anuas
      @anuas ปีที่แล้ว +22

      ​@@Dr.ThanosNairplease don't even think like that Batman has something's that sivankutty don't have &that is called brain

    • @sherickbiju3456
      @sherickbiju3456 ปีที่แล้ว +1

      സത്യം 🔥🔥

    • @adarshad7271
      @adarshad7271 ปีที่แล้ว

      Ivade onn nthin venm... Situation undakumbol ellarum aayiklum

    • @techtips46
      @techtips46 ปีที่แล้ว

      🦇

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം ปีที่แล้ว +373

    Kids love spider man❤
    Men love Ironman❤
    Legends love batman❤

    • @satan.6186
      @satan.6186 ปีที่แล้ว +13

      🖤🦇🗿

    • @jeeva2520
      @jeeva2520 ปีที่แล้ว +23

      Indian kids : ironman😁

    • @jeeva2520
      @jeeva2520 ปีที่แล้ว +28

      Kids love spiderman❤️
      Men love superman❤️
      Legends love batman❤️

    • @FoodieAB2002
      @FoodieAB2002 ปีที่แล้ว +2

      ​@@jeeva2520😂😂

    • @Salamanca_____
      @Salamanca_____ ปีที่แล้ว +6

      Real men's never read comics

  • @wanderer7979
    @wanderer7979 ปีที่แล้ว +27

    Alfred: Why do we fall sir? So that we could learn to pick yourselves up😍😍
    Alfredinte ee words ennum oru motivation aan .....
    The Dark Knight Rises❤

  • @aswinvj1134
    @aswinvj1134 ปีที่แล้ว +80

    Fear is tool.. To them... When that light hits the sky... Its not just a call.. Its a Warning 🔥

    • @aldrinjohn250
      @aldrinjohn250 ปีที่แล้ว +5

      The Batman - "I'm Vengeance"

  • @Deepu-p9p
    @Deepu-p9p ปีที่แล้ว +3

    ഞാൻ ജീവിതത്തിൽ പരാജയപെട്ടു. എല്ലാവരും അവഗണിക്കുന്നു. എനിക്ക് batman ന്റെ ഈ വീഡിയോ നല്ല inspire ആയി. ഞാൻ ജീവിതത്തിൽ ഉയർന്നു വരും.

  • @user-why__
    @user-why__ ปีที่แล้ว +55

    എന്റെ ലൈഫിലും Batman എന്ന character ന് വലിയ പ്രാധാന്യം ഉണ്ട്. കൊറേ കാരണത്താൽ എനിക്ക് confidence നഷ്ടപ്പെട്ടായിരുന്നു, Depression ഉം ഉണ്ടായിരുന്നു.അതൊക്കെ മാറ്റാൻ batman ഒരു കാരണം ആയിട്ടുണ്ട്. Batman ഏതൊരു വലിയ പ്രശ്നം വന്നാലും time നേ കൃത്യമായി ഉപയോഗിച്ച് അതിനെ നേരിടും, time കിട്ടിയില്ല എങ്കിൽ പോലും escape plan എങ്കിലും കാണും.Batman ന്റെ ചില കാര്യങ്ങളൊക്കെ ഞാൻ follow ചെയ്യാൻ ശ്രമിക്കാറുണ്ട്, preparation, never give up attittude, will power ഒക്കെ. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എനിക്കും ഇരുട്ട് പേടിയായിരുന്നു, അത് മാറാൻ കാരണവും Batman ആണ് 🦇. ധൈര്യം ആണ് എല്ലാത്തിന്റെയും key.പിന്നെ down ആവുമ്പോൾ TDKR ലെ pit escape എടുത്ത് കാണും ❤️. എനിക്ക് ഇത്രയും inspiration തന്ന മറ്റൊരു character ഇല്ല.
    They think I am hiding in the shadow, But I am the shadow🦇

  • @karthikeyanj8247
    @karthikeyanj8247 ปีที่แล้ว +28

    One of the most complex and Well written character in fiction

  • @1_2_3_4_5_A
    @1_2_3_4_5_A ปีที่แล้ว +109

    Batman 🦇one and only piece

  • @abhishekabhi958
    @abhishekabhi958 ปีที่แล้ว +42

    20 mins continues goosebumbs guaranteed 🔥🔥🔥
    It is not just a fictional character, It is an emotion, an inspiration, our dark knight ❣️
    Batman🦇

  • @alenmathews
    @alenmathews ปีที่แล้ว +9

    ബാറ്റ്മാൻ.....The Dark knight.... വ്യത്യസ്തനാകുന്നത് നേരിട്ട വില്ലന്മാരുടെ കൂടി റേഞ്ച് അറിയുമ്പോൾ ആണ്..... ജോക്കർ, ബെയ്ൻ, റിഡ്ഡ്ലർ , പെൻഗ്വിൻ......മറ്റൊന്ന് മികച്ച back-up plan ഉള്ള ഒരു സൂപ്പർ ഹീറോ ആണ് ബാറ്റ്മാൻ.

  • @carenthusiasm345
    @carenthusiasm345 ปีที่แล้ว +52

    Bat The only mammal who can fly. How? peeling and using his own flesh as wings. that means pushing it to the limits, which perfectly summarises the Batman character as a human and inspiration for seeking knowledge and mastering skills for millions of people.

  • @gishilgeorge6304
    @gishilgeorge6304 ปีที่แล้ว +19

    19:55 love that line 🦇

  • @Iam_aithan_nikhiljohny.
    @Iam_aithan_nikhiljohny. ปีที่แล้ว +3

    'ബാറ്റ്മാൻ' അവനാണ് എന്റെ പ്രിയപ്പെട്ട സൂപ്പർ ഹീറോ, സിനിമയിൽ എനിക്ക് പ്രിയപ്പെട്ടത് ക്രിസ്റ്റഫർ നോളന്റെ ബാറ്റ് മാൻ ആണ്. ആ സിനിമയ്ക്ക് വളരെയധികം വൈകാരിക തലങ്ങളുണ്ട്, കൂടാതെ ആ സിനിമയിലെ ബാറ്റ്മാൻ ആയി ക്രിസ്റ്റ്യൻ ബെയ്ലും ഗംഭീരമാണ്.

  • @akpkrk
    @akpkrk ปีที่แล้ว +23

    My favorite comic character of all time!!

  • @athulsathyan806
    @athulsathyan806 ปีที่แล้ว +45

    He’s a silent guardian, a watchful protector. The dark Knight. 🔥🔥🔥

  • @akxay7456
    @akxay7456 ปีที่แล้ว +35

    My favourite line from Batman -" all my night others said it's my last night...but I'm still here"❤

  • @bkzhell_bat9960
    @bkzhell_bat9960 ปีที่แล้ว +87

    കോമിക്സിൽ humans ൻ്റെയും gods ൻ്റെയും respect കിട്ടിയിട്ടുള്ള ഒരു charecter annu BATMAN

    • @yadukrishnana.v3857
      @yadukrishnana.v3857 ปีที่แล้ว +3

      Also iron man

    • @alvinjose7
      @alvinjose7 ปีที่แล้ว

      In which comics or movies ?? @@yadukrishnana.v3857 . Batman is the one and only superior character from comics other than Superman, 2008 nu munne avaroke undayirunnu.. 😄😁

    • @hi-nz4ru
      @hi-nz4ru ปีที่แล้ว +1

      ​@@yadukrishnana.v3857no mahn

    • @jeeva2520
      @jeeva2520 ปีที่แล้ว

      ​@@yadukrishnana.v3857🤣atheppo

    • @abps9947
      @abps9947 ปีที่แล้ว +3

      ​@@yadukrishnana.v3857nuh
      He didn't get respect from mysterious characters like phantom stranger

  • @anuragmurali3842
    @anuragmurali3842 ปีที่แล้ว +41

    Micheal Keaton
    Christain Bale
    Ben Affleck
    Robert Pattinson
    All are fire 🔥🔥🔥🔥🔥🔥

    • @aldrinjohn250
      @aldrinjohn250 ปีที่แล้ว +6

      Bro include one person Kevin Conroy he is the person who gave voice in the animated series and justice league in cartoon

    • @anuragmurali3842
      @anuragmurali3842 ปีที่แล้ว +2

      @@aldrinjohn250 Yeah 🥰

    • @QchuVs
      @QchuVs ปีที่แล้ว +2

      Bro Adam west

    • @amalcoamal6115
      @amalcoamal6115 4 หลายเดือนก่อน

      Christian bale,ben Affleck

  • @yashin1122
    @yashin1122 ปีที่แล้ว +64

    ഞാൻ ഒരു Marvel Fan ആണ്, എനിക്ക് dcyil അത്രയ്ക്കും Fascination തോന്നിയ ഒരേ ഒരു character അത് BATMAN🦇 ആണ്

    • @jermosimsa5220
      @jermosimsa5220 ปีที่แล้ว +4

      Stop being a gay Marvel fan lol

    • @rohithkrishna8011
      @rohithkrishna8011 ปีที่แล้ว

      ​@@jermosimsa5220justice league>>infinity war? 💀💀☠️

    • @peslover8764
      @peslover8764 ปีที่แล้ว +7

      ​@@jermosimsa5220 marvel better when its comes make content and film making

    • @jermosimsa5220
      @jermosimsa5220 ปีที่แล้ว

      @@peslover8764 but only for kids, look at that soft ass Spiderman what kind of superhero he is ,he is a cuck beta hero ,Marvel can't make a movie like dark night trilogy and wonder woman ,they can only do female Hulk twerking dance only for kids

    • @redpillmatrix3046
      @redpillmatrix3046 ปีที่แล้ว +5

      ​@@jermosimsa5220stop being a kid & respect others choice.

  • @ragasag1
    @ragasag1 ปีที่แล้ว +20

    Thankyou for this... Ente jeevithathil personally enne ithra inspire cheytha character vere illaa... He is not just a comic character for me..life il undaya toughest time face cheyyan sahayicha... Allenkil innum sahayikkunna oru symbol aanu batman..ee presentation kettappol bayanakaram aayt santhoshavum emotionalum aayi..♥️

    • @Hash584
      @Hash584 27 วันที่ผ่านมา

      How bro could you please explain..he is a depressing man right..? How does he..

  • @nikhil_jose_n
    @nikhil_jose_n ปีที่แล้ว +15

    aaaha.. great choice to start the series . expecting more videos about Batman. 🦇🦇

  • @sundeeppavoor
    @sundeeppavoor ปีที่แล้ว +22

    A hero can he anyone. Man doing something is simple ….. wht a dialogue ❤

  • @abijitg.s.5553
    @abijitg.s.5553 ปีที่แล้ว +13

    One of the biggest reasons behind Batman's success is a loyal servant like Alfred❤❤

  • @bionicman_
    @bionicman_ ปีที่แล้ว +5

    Thanks for the video ബ്രോ,
    മലയാളി പ്രേക്ഷകർക്ക് ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം ആയിരുനു ..
    marvel മൂവീസ് മാത്രം കണ്ടു വന്നവർക്കു Batman എന്ന ക്യാരക്ടർ ഡെപ്ത് അത്ര അറിയില്ല . അത് പോലെ തന്നെ ബ്രോ പറഞ്ഞപോലെ നോളന്റെ ബാറ്റ്മാൻ അല്ല യഥാർത്ഥ ബാറ്റ്മാൻ .. കേരളത്തിൽ പലരും ആ version മാത്രമേ കണ്ടിട്ടുള്ളു ..
    ബ്രോ പറഞ്ഞ കാര്യങ്ങളിൽ കുറച്ചു കൂടെ കാര്യങ്ങൾ ചേർക്കട്ടെ .. റോബിൻ ന്റെ കാര്യം ..
    തന്നെ പൊലെ തന്നെ മാതാ പിതാക്കളെ ചെറുപ്പത്തിൽ നഷ്ടപെട്ട ഡിക്ക് ഗറിസൺ നെയ് ബ്രൂസ് വെയ്ൻ കൂടെ കൂട്ടുന്നുണ്ട് .. ആദ്യത്തെ റോബിൻ .. തനിക് ലൈഫ് ഇൽ വന്ന loneliness and uncertainty ഒരിക്കലും ഒരാൾക്കും ഉണ്ടാവരുത് എന്ന ബ്രൂസ് വെയ്ൻ ന്റെ ഒരു തീരുമാനം ..
    ബാറ്റ്മാന്റെ ക്രിമിനൽസ്‌ ഇറ്റ്രൊഗഷൻ സീനുകൾ ഭയങ്ങര famous ആണ്. ഏതു കൊടി കുത്തിയ കുറ്റവാളികൾ ആണെങ്കിൽ പോലും ബാറ്റ്മാൻ ന്റെ ചോദ്യം ചെയ്യലിൽ തത്ത പറയുന്ന പോലെ കാര്യങ്ങൾ പറയും .. ഒരിക്കൽ scare crow നെയ് സൂപ്പർ മാൻ ആദ്യം ചോദ്യം ചെയ്തു ഉള്ളിലെ കാര്യങ്ങൾ പറയിപ്പിച്ചു എടുക്കാൻ നോക്കിയിട്ടു scare crow മൈൻഡ് ചെയ്യുന്നില്ല .. പക്ഷെ batman നു വെറും രണ്ടു മിനിറ്റു പോലും വേണ്ടി വന്നില്ല ..
    പിന്നെ ബാറ്റ്മാന്റെ മാസ്റ്റർ പ്ലാൻസ് .. DC yile greatest വില്ലൻ Dark Seid ഒരിക്കൽ Earth പിടിച്ചു അടക്കി എല്ലാ സൂപ്പർ ഹീറോസിനെയും തടവിലാക്കിയപ്പോൾ batman നെയ്‌ മാത്രം മൈൻഡ് control cheyth തന്റെ right hand ആയി കൂടെ വയ്ക്കുന്നു . Batman ന്റെ ഇന്റലിജിൻസ് വച്ചാണ് dark seid thante security system motham build ചെയുന്നത്.. ഓർക്കണം Dark Seid ന്റെ ഒരു ഇമിറ്റേഷൻ ആണ് marvel ഇലെ Thanos .. പക്ഷെ thanos ന്റെ ഒക്കെ ഇരട്ടി powerfull ആണ് dark seid .. ആ Dark Seid പൊലും ബാറ്റ്മാൻ ന്റെ power മനസിലാക്കിയ നിമിഷം .. ബാറ്റ്മാൻ നു പക്ഷെ അതിനും ഒരു കൌണ്ടർ പ്ലാൻ ഉണ്ടായിരുന്നു .. Once again his master plans saved the world ...
    As a 90s kid എന്റെ കുട്ടിക്കാലത്തു ഞാൻ batman നെയ്‌ അറിയുന്നത് അനിമേഷൻ സീരീസിലൂടെയാണ്‌ .. കെവിൻ കോൺറോയ് എന്ന ലെജൻഡറി voice ആർട്ടിസ്റ്റിന്റെ ശബ്ദത്തിലൂടെ ആണ് ബാറ്റ്മാൻ മനസ്സിൽ കേറുന്നത് .. ഇന്ന് വരെ ഒരു ഫിക്ഷനൽ character നോടും ഇത്ര ഭ്രാന്തമായ ആരാധന തോന്നിയിട്ടില്ല
    I am the Vengeance
    I am the night
    I am Batman❤️

  • @rahul5954
    @rahul5954 ปีที่แล้ว +5

    Almost eallavarkum nolan trilogy , ben Affleck batman aa ishtam but enik Pattinson nte batman aanu ishtam aathu eniku pettennu connect ayi, maximum emotion um realistic akkan matt reevs nokkind pnea Pattinson pulline pati parayandallo pulli bruce Wayne ayi jeevikayirunu oru vattam polum pulli padathil chirikunila 😮 pnea batman ayi marumbo pulli 🔥 ayirunu hand to hand combat um relastic fight oke intro thanea 🔥 ayirunnu enthinu pulli dea batmobile nu varea ijjadhi intro🔥 perfect comic accurate batman , ippo eniku batman eannu kelkumbozhea oru different vibe aanu🖤

  • @nishanthsurendran7721
    @nishanthsurendran7721 ปีที่แล้ว +126

    "You know how many times I’ve heard that? ‘Rest in peace, Batman!’ ‘There’s no escape, Batman!’ ‘Time to die, Batman!’ Every night. Over, and over, and over. For so many years. ‘This is the end, Batman!’ Every. Damn. Night. And yet… I’m still here." 🔥

    • @VaisakhTelescope
      @VaisakhTelescope  ปีที่แล้ว +6

      That's my favourite Batman dialogue 😍😇

    • @nanduvadakkumvathukal6588
      @nanduvadakkumvathukal6588 ปีที่แล้ว +6

      vayikumbo thanne ijathi romanjam

    • @nishanthsurendran7721
      @nishanthsurendran7721 ปีที่แล้ว +2

      @@VaisakhTelescope Mine too, obviously. Sums up the character Batman so well. There's just no quit in him.

  • @keralamedia9711
    @keralamedia9711 ปีที่แล้ว +28

    No one can beat Batman if he is prepared❤️‍🔥

  • @gokul147
    @gokul147 ปีที่แล้ว +24

    My hero എത്ര നാള് വർഷം ആയി ഈ ഇഷ്ടം തുടങ്ങിയത് എന്നോ 🦇 ❤❤

  • @dinsole3311
    @dinsole3311 6 หลายเดือนก่อน +1

    MARVEL MOVIES COMICSമാത്രം കണ്ടു ശീലിച്ച എനിക്ക് BATMAN എന്ന കഥാപാത്രത്തോട് മാത്രം എന്തോ ഒരു RESPECT++ AND INSPIRATION TOOO 🥰 Goosebumps 😍

  • @BasilMathewEldho
    @BasilMathewEldho ปีที่แล้ว +7

    The character depth of Batman is🔥
    Oru superhero inspiration aayitindel that's only Batman

  • @johnsdiary1993
    @johnsdiary1993 ปีที่แล้ว +18

    Bro, I must say, I'm truly impressed by what you've shared. I'm eagerly looking forward to more content like this in the future. Keep up the great work!

  • @kiranbabu85
    @kiranbabu85 ปีที่แล้ว +31

    " People need dramatic examples to shake them out of apathy and I can't do that as Bruce Wayne. As a man, I'm flesh and blood, I can be ignored, I can be destroyed; but as a symbol, as a symbol I can be incorruptible, I can be everlasting."

  • @varunjoseph8373
    @varunjoseph8373 ปีที่แล้ว +79

    I’m Batman 🔥
    I’m vengeance💎
    I’m Rich 🐐

    • @bionicman_
      @bionicman_ ปีที่แล้ว +11

      I am Vengeance
      I am the night
      I am Batman

    • @amaldev4305
      @amaldev4305 ปีที่แล้ว +2

      Men are brave 🦇

    • @akashps1883
      @akashps1883 ปีที่แล้ว

      He is not vengence....

  • @aryang5465
    @aryang5465 9 หลายเดือนก่อน +4

    It's not who I am underneath but what I do that defines me
    -Batman

  • @aswinvj1134
    @aswinvj1134 ปีที่แล้ว +10

    My Inspiration... My Idol.... Bruce Wayne aka Batman 🔥

  • @ajithsivadas9566
    @ajithsivadas9566 ปีที่แล้ว +3

    നോളനിലൂടെ ആണ് ബാറ്റ്മാനെ ഇഷ്ടപ്പെട്ടത്. Inspirarion ആണ്. അതിന് hans zimmerude മ്യൂസിക്കും കാരണമായിട്ടുണ്ട്. എനിക്കും മനസ്സ് വളരെ മോശം അവസ്‌ഥയിൽ ആകുമ്പോൾ കാണാനും കേൾക്കാനും ഇഷ്ടമുള്ള ഫിലിമും മ്യൂസിക്കും batman triology ആണ്. പക്ഷെ, അതിലും വലുതാണ് batman എന്നാ കഥാപാത്രം കടന്നു വന വഴിയെന്നും അദേഹത്തിന്റെ പേർസനാലിറ്റി എന്നും ഈ വിഡിയോ കണ്ടതുകൊണ്ടാണ് മനസ്സിലായത്. ഇപ്പോൾ ഇഷ്ടം കൂടി. നന്ദി.🙏. ഐതീഹ്യങ്ങളും പുരാണങ്ങളും കെട്ടുകഥകളാണെന്ന് പറഞ്ഞു വെറുതെ വിടാനുള്ളതല്ല എന്നുകൂടി ഇവിടെ ഓർമിക്കേണ്ടതുണ്ട്. ഒരാൾ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിലല്ല പ്രസക്തി. അയാളുടെ കഥയിൽ നിന്നും നമുക്കെന്തു നേടാനായി എന്നതാണ്.❤

  • @muhammadshafeeq9450
    @muhammadshafeeq9450 ปีที่แล้ว +84

    Batman എന്ന് കേൾക്കുമ്പോൾ തന്നെ ആകെ ഒരു പേരേ ഉള്ളു
    Christian Bale ❤️❤️🔥

  • @akhil__04
    @akhil__04 ปีที่แล้ว +16

    Ben Affleck Batman version പൊളി ആണ് 💥🔥

    • @sanchezdias590
      @sanchezdias590 11 หลายเดือนก่อน

      ഇടി കിട്ടുന്നവൻ തൂറും 😹😹💀, മാടൻ.
      Best version ahn

    • @667nikhil
      @667nikhil 9 หลายเดือนก่อน

      😂 Keaton

    • @AkashzyAkashzy
      @AkashzyAkashzy 5 หลายเดือนก่อน

      Christian bale ❤❤

    • @AkashzyAkashzy
      @AkashzyAkashzy 5 หลายเดือนก่อน

      Christian bale ❤

    • @ArunGopi-nl1uw
      @ArunGopi-nl1uw 3 หลายเดือนก่อน

      Men are brave

  • @midhunsree7140
    @midhunsree7140 ปีที่แล้ว +39

    They think I am hiding in the shadows, but I am the shadows - Batman

  • @clin502
    @clin502 ปีที่แล้ว +5

    ഇങ്ങേരെ robins, ഉം പൊളിയാണ്.പ്രത്യേകിച്ചും Damian wine. Bat man, ന്റെ വില്ലനും fight, ങ്ങിൽ ആദ്യ master ഉം ആയ Rasal al gul, ന്റെ grrand son കൂടി ആണ് damian.

    • @therealmallugamer
      @therealmallugamer ปีที่แล้ว +1

      Dick grayson was the best robin. Batman himself considers dick as the better version of himself

    • @souravroshan3163
      @souravroshan3163 ปีที่แล้ว

      Dick ആണ് best robins damian is worst .

  • @ajaykrishnan4764
    @ajaykrishnan4764 ปีที่แล้ว +2

    Kill ചെയ്തിട്ടും ഉണ്ട് 💯എതിരെ ആര് നിന്നാലും എന്തിനു aa സാക്ഷാൽ ദൈവം തന്നെ ആയാലും അവനെ എതിർത്തു നിൽക്കും 😌നിന്നിട്ട് ഉണ്ടേൽ ജയം ഉറപ്പ് 🔥🔥 ഇതുപോലത്തെ ഒരു ചരക്ടർ വേറെ ഉണ്ടോ 🔥

  • @sree9079
    @sree9079 ปีที่แล้ว +23

    He is the silent guardian
    The Watchful protector
    The dark Knight 🦇

  • @zainulabid764
    @zainulabid764 ปีที่แล้ว +46

    One of the best iconic dialogue:- oh you think darkness is your ally you merely adopted the dark 🔥

    • @gsamuel3655
      @gsamuel3655 ปีที่แล้ว +8

      🔥 Bane 😐

    • @aashiqueabu7463
      @aashiqueabu7463 ปีที่แล้ว +3

      But I was born from it

    • @akshaykv6992
      @akshaykv6992 ปีที่แล้ว +1

      I was born in it

    • @francescototti1010
      @francescototti1010 ปีที่แล้ว +1

      You merely adopted to it.. But iam born it...
      Bro (goosebumps)

    • @aswinaravind566
      @aswinaravind566 11 หลายเดือนก่อน

      Peace have caused your strength , victory has defeated you

  • @sethumadhavan7564
    @sethumadhavan7564 ปีที่แล้ว +13

    Best fictional character ever 🔥#thebatman ⚫️

  • @u9986710023
    @u9986710023 ปีที่แล้ว +7

    " It's not who you are... what you do defines you.." Batman is a man of codes and he follows that, a man with lot of talents.... next time try 'Jocker'. you will know more about these duos. Thank you for bringing him like this..

  • @jesvinjacob5162
    @jesvinjacob5162 ปีที่แล้ว +3

    E type videosum adipoli anu 😍

  • @vishnugopalpg995
    @vishnugopalpg995 10 หลายเดือนก่อน

    Kidillan video Vaishakh bro

  • @vishnukv3301
    @vishnukv3301 ปีที่แล้ว +5

    'They think i am hiding in the shadow, i am the Shadow' 🔥🔥🔥

  • @sreerajp2325
    @sreerajp2325 ปีที่แล้ว +7

    Greatest Superhero Of All Time 🔥

  • @akhilvineeth3572
    @akhilvineeth3572 ปีที่แล้ว +10

    🦇darkness is my ally.. വാങ്ങിച്ചു വായിച്ച കോമിക് ബുക്കുകൾക്കു കണക്കില്ല bro🖤

  • @Ronomaniac_7
    @Ronomaniac_7 ปีที่แล้ว +5

    The most influenced comic character in my life 🙌🏻

  • @sparttanz2.o135
    @sparttanz2.o135 ปีที่แล้ว +3

    ഇടക് ഇടക് ഈ അവതരണം വന്ന് കേക്കും അടിപൊളി ആണ് 👌👌♥️

  • @tonyraju631
    @tonyraju631 ปีที่แล้ว +4

    18:23 that one point struck me like a Lightning bolt.

  • @nihalnilu1682
    @nihalnilu1682 ปีที่แล้ว +4

    ഒരുപാട് ബാറ്റ് മാൻ characters ഉണ്ടെങ്കിലും.... Cristian bale uff🥰🥰🔥

  • @francescototti1010
    @francescototti1010 ปีที่แล้ว +3

    നിങ്ങൾ ധീരനല്ല, പുരുഷന്മാർ ധൈര്യശാലികളാണ് - ബാറ്റ്മാൻ

  • @jomitjoy1112
    @jomitjoy1112 ปีที่แล้ว +6

    അന്നും ഇന്നും എന്നും Heath Ledger ഇഷ്ടം ❤️❤️❤️

  • @bethebest1426
    @bethebest1426 ปีที่แล้ว +2

    Brode ettom ishttapetta video ithanu eniku coz I AM BATMAN 🦇👨 . Tc

  • @azcreativemedia7118
    @azcreativemedia7118 ปีที่แล้ว +8

    It's not who I am underneath, but what I do that defines me.🦇

  • @1minutefacts952
    @1minutefacts952 ปีที่แล้ว +1

    Full support keep going 🔥❤️

  • @xspyni1951
    @xspyni1951 ปีที่แล้ว +6

    The greatest superhero of all time 🗿🐐

  • @anandhukn3332
    @anandhukn3332 ปีที่แล้ว +1

    My first view was worth it..... U have my respect so does VENGEANCE. ....
    And one thing....
    I'm BATMAN...

  • @kevinsam4748
    @kevinsam4748 ปีที่แล้ว +3

    You explained the story well. Good job bro

  • @Hash584
    @Hash584 2 หลายเดือนก่อน +1

    Bro weekly once ennu patanjittu ..ippo 2 maasam aakumbol vanna vannu...thirakkullath kondanennu nan pradeeshikkunnu...❤

  • @unni9603
    @unni9603 ปีที่แล้ว +2

    Thank You... This is a gem for every Bruce Wayne fans ❤️❤️❤️

  • @hrishikeshd8999
    @hrishikeshd8999 ปีที่แล้ว +5

    It's not who I am underneath but What I do that defines me.🔥

  • @sanjaykrishna8489
    @sanjaykrishna8489 ปีที่แล้ว +1

    ഞാൻ മാർവെൽ ഫാൻ ആണ്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർഹീറോ ബാറ്റ്മാൻ ആണ്.

  • @nanthunsajeev4573
    @nanthunsajeev4573 ปีที่แล้ว +8

    The Best Character of All time🗿

  • @vigneshsureshpanicker
    @vigneshsureshpanicker ปีที่แล้ว

    This channel is truly underrated, keep up the good work

  • @appleseeduv619
    @appleseeduv619 ปีที่แล้ว +34

    you merely adopted the dark.I was born in it, moulded it. I didn't see the light until I was already a man, by then it was nothing to me but blinding.
    One of my favourite dialogue from the movie.

  • @shrikanthnambanath
    @shrikanthnambanath ปีที่แล้ว

    Loved the video... can watch this multiple times.. great work

  • @BATGAMING-x4y
    @BATGAMING-x4y ปีที่แล้ว +4

    I'm vengence
    I'm the knight
    Iam batman 🦇🔥
    My favourite superhero of all time 🦇

  • @sharathkumar93
    @sharathkumar93 ปีที่แล้ว +4

    It's not who iam underneath, but what i do that defines me🔥🔥🔥🔥

  • @amalraj196
    @amalraj196 7 หลายเดือนก่อน +1

    ഇത്രെയും സ്ട്രോങ്ങ് ആയ ബാറ്റ്മാൻ പോലും തോറ്റുപോയ സന്ദർഭം 🃏

  • @jithinpc1461
    @jithinpc1461 ปีที่แล้ว +3

    Finally 🤩🔥

  • @TenexAugustine
    @TenexAugustine 2 หลายเดือนก่อน +1

    The best decorative of superhero genre

  • @mallutikitaka9150
    @mallutikitaka9150 ปีที่แล้ว +11

    Joker Once said : Look
    listen , I know why you
    choose To have Your little
    group therapy sessions in
    broad daylight i know why
    you're afraid to go out at
    night the reason is "The Batman "🦇...........!

  • @akpkrk
    @akpkrk ปีที่แล้ว +2

    Waiting for the next character video!!! 🤞

  • @mallutikitaka9150
    @mallutikitaka9150 ปีที่แล้ว +3

    ഒരു മനുഷ്യന് തന്റെ ശക്തിയുടെ എക്സ്ട്രീം ലെവലിലേക് പോകാൻ ആയി കഴിയും എന്നതിന്റെയും........
    ഒരു വ്യക്തിക് തന്റെ വീക്നെസുകളെ തന്റെ ഭയത്തെ മറികടക്കാനും കീഴ്ടക്കാനും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് " Batman " Batman എന്നത് വെറുമൊരു പ്രെഹസനം അല്ലെ.....
    oru സൂപ്പർ ഹീറോ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് "Batman" The real inspiration i ever received in my whole life " THE SYMBOL OF FEAR " 🦇

  • @ashifaachu6298
    @ashifaachu6298 ปีที่แล้ว

    Kidilan video 🥵💯

  • @nithinms9043
    @nithinms9043 ปีที่แล้ว +3

    Aduthath Joker”nte character study venam😃

  • @nithinraj1492
    @nithinraj1492 ปีที่แล้ว +1

    Njan depressed ayi irikkuvayirun pala vazhikalum nokki marukadakkan batmante die hard fan ayittupolum ente depressione marukadakkan olla vazhi batmante lyf thanne ann enn kandethan Orupad vayki poy batman✨🔥

  • @abhibatty
    @abhibatty ปีที่แล้ว +9

    When that light hits the sky it's not just a call, is a warning to them, fear is a tool, they think I am hiding in the shadows but I am the shadows 🦇

  • @bibinissac1594
    @bibinissac1594 2 หลายเดือนก่อน +1

    When that light hits the sky, it's not just a call. It's a warning.To them, Fear.They think I'm hiding in the shadows, but I'm the shadow
    One of the best line from batman🔥
    Gotham സിറ്റിയിലെ corruption ഇല്ലാതെ ആക്കാൻ ശ്രെമിച്ച Batman ന്റെ fight ആരും കാണാതെ പോയി അവരുടെ എല്ലാം കണ്ണിൽ batman നും ഒരു തെമ്മാടി ആയിരുന്നു. എന്നിരുന്നാലും കുറച്ചുപേർക്ക് batman ഒരു തെമ്മാടി അല്ലായിരുന്നു,Gotham needs Batman❤

  • @nanthunsajeev4573
    @nanthunsajeev4573 ปีที่แล้ว +6

    Bruh forgotten his mentor the Greatest villain of Batman “Ras al ghul”

    • @anuas
      @anuas ปีที่แล้ว +2

      The greatest villan of Batman is always the joker why so serious let's put a smile to that face

  • @tonyvarkey1966
    @tonyvarkey1966 ปีที่แล้ว +1

    Amazing...Emotionally moved...pls do more content like this...