സാർ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. മറ്റൊരു ചാനലിൽ മരിച്ചവരുടെ എല്ലാം സാധനങ്ങളും നശിപ്പിച്ചു കളയണം എന്ന് പറഞ്ഞു. അത് അറിഞ്ഞപ്പോ മുതൽ മനസിന് വല്ലാത്ത വിഷമം ആയിരുന്നു. എങ്കിലും എന്റെ മോന്റെ ഒരു സാധനവും എനിക്ക് നശിപ്പിക്കാൻ കഴിഞ്ഞില്ല. എന്റെ മോൻ പല്ലുതേച്ച ബ്രഷ് വരെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ എല്ലാ സാധങ്ങളും. ഞാൻ മരിക്കുന്നത് വരെ ഒന്നും കളയില്ല. നന്ദി സർ.. എന്നെ പോലെ പലർക്കും ഈ അറിവ് ഉപകാരപ്രദം ആണ്.. thankss..
എന്റെ രണ്ടു മാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ മാസം എന്നെ വിട്ട് പോയി. എന്റെ കുഞ്ഞിന്റെ കുഞ്ഞുടുപ്പുകളെല്ലാം ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഇടക്കിടക്ക് ഞാൻ എടുത്തു നോക്കും. എന്റെ നെഞ്ചോട് ചേർത്ത് വെക്കും
Thank u sir നല്ല അറിവ് എന്റെ ഭർത്താവ് മരിച്ചു അദ്ദേഹത്തിന്റെ വസ്ത്രം സാധനങ്ങളും നശിപ്പിക്കാൻ ഒരുപാട് നിർബന്ധിച്ചു പക്ഷേ എന്റെ പറ്റില്ല അത് മുഴുവൻ എന്റെ ചേട്ടന്റെ ഓർമ്മക്കൾ ആണ് thanx sir ഒരുപാട് നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️
സർ പറഞ്ഞത് വാസ്തവം.. വില പിടിപ്പുള്ള സ്വർണം ,പൈസ ഇങ്ങിനെയുള്ളതൊന്നും ആരും ഉപേക്ഷിക്കില്ല.. അല്ലാത്തതവയെല്ലാം കൊണ്ട്‌പോയി കളയണം എന്ന് പറയുന്നതിൽ എന്ത് logic ആണ് ഉള്ളത്..👍👍😀😀
സത്യം എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്ന് 71 ദിവസം എന്റെ ചേട്ടായുടെ ചെരിപ്പു സഹിതം ഞാൻ സൂക്ഷിക്കുന്നു വീട്ടിൽ ചെരിപ്പ് വീട്ടിൽത്തനും മക്കളും മാറി മാറി ഉപയോഗിക്കുന്നു ഞാൻ ഓണത്തിന് വാങ്ങി കൊടുത്ത ഷർട്ട് എന്റെ ബാഗിൽ എപ്പോളും ഉണ്ട് എന്നും ഞാൻ എടുത്ത് നോക്കും ഹോസ്റ്റലിൽ പോലും അദ്ദേഹത്തിന്റെ സാമീപ്യം ഞാൻ അറിയുന്നു
വളരെ വ്യക്തമായ അറിവാണ് പകർന്ന് തന്നത് വിലപ്പിടുപ്പുള്ള സാധനങ്ങൾ ആരു പറഞ്ഞാലും ആരും കളയില്ലാ " Old is gold " എന്ന റിയാത്തവരല്ല പക്ഷെ ഇതിനേക്കാളെല്ലാം വേണ്ട പ്രധാന കാര്യം എന്നത് പ്രായമായവരെ പഴയ സാധനങ്ങൾ വിട്ടിൽ നിന്ന് ഒഴിവാക്കുന്ന പോലെ വൃദ്ധസദനങ്ങളിലും വഴിയരികിലും അമ്പലത്തിണയിലും ഉപേക്ഷിക്കാതെ അവരെ പരിപാലിച്ച് അവരുടെ കാലശേഷമെല്ലാം അവരുടെ സാധനങ്ങൾ ഉപയോഗിക്കുകയേ സൂക്ഷിക്കുകയോ ചെയ്യുമ്പോഴാണ് അതിന് യശസ്സുണ്ടാവുന്നത് ജീവിച്ചിരിക്കുമ്പോൾ നൽകാൻ കഴിയാത്തത് മരണശേഷം പൂജയായിട്ടോ നാലാൾ അറിയാൻ വല്ലതും ചെയ്തിട്ടോ ഒരു ഫലവും ഇല്ലാ സ്നേഹം പകർന്ന് നൽകാനുള്ളതാണ് പിടിച്ച് വാങ്ങാൻ മാത്രമുള്ളതല്ല സുഭാഷ് സാറിന് ഒരു പാട് നന്ദി ഇത്തരം കാര്യങ്ങൾ പറയുന്നതിന് ഓർമ്മകളുടെ വരമ്പിലൂടെ കുറെ നല്ല കാഴ്ചകൾ കണ്ട് കുറെ പിന്നോട്ട് നടക്കാൻ കഴിഞ്ഞു
സന്തോഷം സാർ അമ്മ മരിച്ചു പോയപ്പോ എനിക്ക് കിട്ടിയത് അമ്മയുടെ രണ്ട് ജോഡി സെറ്റ് മുണ്ടും ബ്ലൗസും ആണ് അത് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഇടക്ക് അതിലൊന്ന് തഴുകുമ്പോൾ കണ്ണ് നിറഞ്ഞു പോകും 😢പക്ഷെ ആളുകൾ പറയുന്നു മരിച്ചവരുടെ ഒന്നും സൂക്ഷിച്ചു വെക്കരുത് എന്ന് ആകെ പ്രയാസം ആയിരുന്നു അത് കേൾക്കുമ്പോൾ 😭ഇപ്പൊ സമാധാനം ആയി അങ്ങയുടെ വാക്കുകൾ കേട്ടപ്പോ 🥰🙏ഞാൻ മരിക്കുന്ന വരെ അത് സൂക്ഷിച്ചു തന്നെ വെക്കും ഉറപ്പ് 😍🙏🙏🙏🙏
സമാധാനം antea montea എല്ലാം ഞാൻ സൂക്ഷിച്ചു veachirikkunu antea ഇളയ മോൻ ഇടും, ഡ്രസ്സ് avantea ഓർമ്മയ്ക്ക് njan ettu കൊടുക്കും chearupp, ബുക്ക്, പേന, avantea allam L, K, G മുതൽ 3 ക്ലാസ് varea ulla boom, ബാഗ് allam njan എടുത്ത് veachirikkunu, allarum parayum adhu ദോഷം ann njan adhonnum visoswsikkunila താങ്ക്സ് sir
സർ എന്റെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം ആയി. എല്ലാവരും പറഞ്ഞു ഡ്രസ് കത്തിച്ചു കളയാൻ അല്ലെങ്കി ൽ ദാനം ചെയ്യാൻ എന്നാൽ ഞങ്ങൾ സൂക്ഷിച്ചു വച്ചു ഇടക്ക് എടുത്ത് കാണും അപ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് സങ്കടം ഉണ്ടെങ്കിലും
Sir ക്ഷേത്രത്തിൽ ആദ്യം ഉപടേവതകളെ ആണോ ആദ്യം തോഴേണ്ടത്ത് അതോ പ്രധാന moorthiyeyo അങ്ങ് പറഞ്ഞ അവതാര വിഷ്ണു മന്ത്രം , മഹാവിഷ്ണു ക്ഷേത്രത്തിൽ chollamo നാലമ്പല ദർശനം നടത്തുമ്പോൾ ഇടക്കു baaath റൂമിൽ പോയാൽ asudy ആണോ
I am very greatful to u gor the pretty information. I lost my husband 5.5.2019 . I am keeping his clothes as it is for my memmory. So many were telling it is not good. Even certain astrologers i u tube. I was very sad and worring about it. Luckly i seen ur this information . Want to talk to u. Tell me how to cobtact u. Ur speach is very convincing. Thanks
സാർ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. മറ്റൊരു ചാനലിൽ മരിച്ചവരുടെ എല്ലാം സാധനങ്ങളും നശിപ്പിച്ചു കളയണം എന്ന് പറഞ്ഞു. അത് അറിഞ്ഞപ്പോ മുതൽ മനസിന് വല്ലാത്ത വിഷമം ആയിരുന്നു. എങ്കിലും എന്റെ മോന്റെ ഒരു സാധനവും എനിക്ക് നശിപ്പിക്കാൻ കഴിഞ്ഞില്ല. എന്റെ മോൻ പല്ലുതേച്ച ബ്രഷ് വരെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ എല്ലാ സാധങ്ങളും. ഞാൻ മരിക്കുന്നത് വരെ ഒന്നും കളയില്ല. നന്ദി സർ.. എന്നെ പോലെ പലർക്കും ഈ അറിവ് ഉപകാരപ്രദം ആണ്.. thankss..
എന്റെ രണ്ടു മാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ മാസം എന്നെ വിട്ട് പോയി. എന്റെ കുഞ്ഞിന്റെ കുഞ്ഞുടുപ്പുകളെല്ലാം ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഇടക്കിടക്ക് ഞാൻ എടുത്തു നോക്കും. എന്റെ നെഞ്ചോട് ചേർത്ത് വെക്കും
😅@@SudhinaReejith
😢😢@@SudhinaReejith
എന്റെ അച്ഛന്റെ ഷർട്ട് ഉപയോഗിച്ച പേന ഇത് രണ്ടും ഞാൻ ഇപ്പെഴും സൂക്ഷിച്ചിട്ടുണ്ട് സാറിന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി
Very good
Thank u sir നല്ല അറിവ് എന്റെ ഭർത്താവ് മരിച്ചു അദ്ദേഹത്തിന്റെ വസ്ത്രം സാധനങ്ങളും നശിപ്പിക്കാൻ ഒരുപാട് നിർബന്ധിച്ചു പക്ഷേ എന്റെ പറ്റില്ല അത് മുഴുവൻ എന്റെ ചേട്ടന്റെ ഓർമ്മക്കൾ ആണ് thanx sir ഒരുപാട് നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️
ഇത്രയുംനല്ല പോസിറ്റീവ് അറിവ് തന്ന ആങ്ങയെക്കു ഒരുപാട് നന്നി
കുറച്ചു നേരത്തെ ഇതു പറഞ്ഞു തരായു രുന്നു എന്നിക്കുo തെറ്റ് പറ്റി പോയി ഇന്നി തിരുത്തുo, നല്ലത് പറഞ്ഞുതന്നതിന് താങ്ക്‌യൂ സർ 🙏🙏🙏🙏🙏
സർ, താങ്കൾ ഒരു വിലയേറിയ രത്‌നം ആണ്,
വളരെ യാദാർത്ഥ്യ ബോദത്തോടാണ് അങ്ങ് സംസാരിക്കുന്നത് നന്ദി നമസ്കാരം
സാർ തരുന്ന ഓരോ വിലപ്പെട്ട അറിവുകൾക്കും ഒരായിരം നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏
ശരിയാണ് ഞാനും ഇത് അറിയാൻആഗ്ഹിച്ചാതാണ് ഇത് പോലെ ഒരു പാട് പേര്‍ക്ക് ഇത് ഉപകാരമാകും നന്ദി സാർ.
സർ പറഞ്ഞത് വാസ്തവം.. വില പിടിപ്പുള്ള സ്വർണം ,പൈസ ഇങ്ങിനെയുള്ളതൊന്നും ആരും ഉപേക്ഷിക്കില്ല.. അല്ലാത്തതവയെല്ലാം കൊണ്ട്‌പോയി കളയണം എന്ന് പറയുന്നതിൽ എന്ത് logic ആണ് ഉള്ളത്..👍👍😀😀
നമസ്കാരം ഗുരുനാഥാ🙏, അറിവുകൾ പകർന്നു തരുന്നതിന്.
സർ ഈ വിലപ്പെട്ട അറിവ് തന്നതിന് നന്ദി 🙏🙏🙏🙏
Excellent advice...so true.. great advice.,
സത്യം എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്ന് 71 ദിവസം എന്റെ ചേട്ടായുടെ ചെരിപ്പു സഹിതം ഞാൻ സൂക്ഷിക്കുന്നു വീട്ടിൽ ചെരിപ്പ് വീട്ടിൽത്തനും മക്കളും മാറി മാറി ഉപയോഗിക്കുന്നു ഞാൻ ഓണത്തിന് വാങ്ങി കൊടുത്ത ഷർട്ട് എന്റെ ബാഗിൽ എപ്പോളും ഉണ്ട് എന്നും ഞാൻ എടുത്ത് നോക്കും ഹോസ്റ്റലിൽ പോലും അദ്ദേഹത്തിന്റെ സാമീപ്യം ഞാൻ അറിയുന്നു
@@sunilap6192 Ante chettayude cheruppanu njan upayogikunnath njagade makkal avarude achante njagalk fayamilla cherupupayogikunnathukond
@@sunilap6192 anthinanu prayers my husband is my kankantta God
Ente amma ente achante dressokke ippozhum sookshichu vachittundu...Sir paranju tharunna ella arivukalkkum orupadu nanni sir ..🙏🙏🙏🙏...
ജയ് ശ്രീകൃഷ്ണ 🙏 നന്ദി
വളരെ വ്യക്തമായ അറിവാണ് പകർന്ന് തന്നത്
വിലപ്പിടുപ്പുള്ള സാധനങ്ങൾ ആരു പറഞ്ഞാലും ആരും കളയില്ലാ
" Old is gold " എന്ന റിയാത്തവരല്ല
പക്ഷെ ഇതിനേക്കാളെല്ലാം വേണ്ട പ്രധാന കാര്യം എന്നത്
പ്രായമായവരെ പഴയ സാധനങ്ങൾ വിട്ടിൽ നിന്ന് ഒഴിവാക്കുന്ന പോലെ വൃദ്ധസദനങ്ങളിലും വഴിയരികിലും
അമ്പലത്തിണയിലും ഉപേക്ഷിക്കാതെ അവരെ പരിപാലിച്ച് അവരുടെ കാലശേഷമെല്ലാം അവരുടെ സാധനങ്ങൾ ഉപയോഗിക്കുകയേ
സൂക്ഷിക്കുകയോ ചെയ്യുമ്പോഴാണ്
അതിന് യശസ്സുണ്ടാവുന്നത്
ജീവിച്ചിരിക്കുമ്പോൾ നൽകാൻ കഴിയാത്തത് മരണശേഷം പൂജയായിട്ടോ നാലാൾ അറിയാൻ വല്ലതും ചെയ്തിട്ടോ ഒരു ഫലവും ഇല്ലാ
സ്നേഹം പകർന്ന് നൽകാനുള്ളതാണ് പിടിച്ച് വാങ്ങാൻ മാത്രമുള്ളതല്ല
സുഭാഷ് സാറിന് ഒരു പാട് നന്ദി
ഇത്തരം കാര്യങ്ങൾ പറയുന്നതിന്
ഓർമ്മകളുടെ വരമ്പിലൂടെ കുറെ നല്ല കാഴ്ചകൾ കണ്ട് കുറെ പിന്നോട്ട് നടക്കാൻ കഴിഞ്ഞു
ഈ അറിവിന് നന്ദി...
എന്റെ അമ്മ മരിച്ച സമയത്തു ഉടുത്തിരുന്ന സാരി ഞാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.. പലരും പറഞ്ഞിരുന്നു ഇത് നശിപ്പിച്ചുകളയണമെന്നു. കളഞ്ഞില്ല..
നല്ല അറിവുകൾ. അറിയാൻ വൈകിപ്പോയി. Txs sir 🙏🙏🙏🙏
Thank u very much sir...... Njan Orupaad naalayi anneshikkunna oru chodyathinu uthramayi.... But palarum palareethiyilanu parayunnathu.... Thanks sir
വളരെ നല്ലൊരു മെസേജ്
Good morning sir....orupad orupad orupad santhosham aayi sir paranchath ketu....ente pappade nalla vsatrankla onnum njakla kalayand athe pole alamariyil sukshichu vechitundu. Athe pole books ,bag okke....ath chila samayath thurann nokbol parayan pattatha oru santhosham Aan....ee videoil ee karyam paranchu thanna pranavam enn sir Nte program nu orupad thanksßss ariyikunnu njan 🙏
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
സന്തോഷം സാർ അമ്മ മരിച്ചു പോയപ്പോ എനിക്ക് കിട്ടിയത് അമ്മയുടെ രണ്ട് ജോഡി സെറ്റ് മുണ്ടും ബ്ലൗസും ആണ് അത് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഇടക്ക് അതിലൊന്ന് തഴുകുമ്പോൾ കണ്ണ് നിറഞ്ഞു പോകും 😢പക്ഷെ ആളുകൾ പറയുന്നു മരിച്ചവരുടെ ഒന്നും സൂക്ഷിച്ചു വെക്കരുത് എന്ന് ആകെ പ്രയാസം ആയിരുന്നു അത് കേൾക്കുമ്പോൾ 😭ഇപ്പൊ സമാധാനം ആയി അങ്ങയുടെ വാക്കുകൾ കേട്ടപ്പോ 🥰🙏ഞാൻ മരിക്കുന്ന വരെ അത് സൂക്ഷിച്ചു തന്നെ വെക്കും ഉറപ്പ് 😍🙏🙏🙏🙏
സമാധാനം antea montea എല്ലാം ഞാൻ സൂക്ഷിച്ചു veachirikkunu antea ഇളയ മോൻ ഇടും, ഡ്രസ്സ് avantea ഓർമ്മയ്ക്ക് njan ettu കൊടുക്കും chearupp, ബുക്ക്, പേന, avantea allam L, K, G മുതൽ 3 ക്ലാസ് varea ulla boom, ബാഗ് allam njan എടുത്ത് veachirikkunu, allarum parayum adhu ദോഷം ann njan adhonnum visoswsikkunila താങ്ക്സ് sir
അർദ്ധനാരീശ്വരൻ - ശരിയാണ് സ്ത്രീകൾക്കും പൂജ ചെയ്യാം
ഒരുപാട് നന്ദി... 🙏
Angekku ante namaskaaram🙏🙏🙏🙏🙏
ഓർമ്മകൾക്ക് എന്ത് സുഖ ന്തം
Thank you sir for this good information !
What u say is 100 percent right. You are very different from other astrologers. Thanks for your valuable information.
Priya Avinash t
Thank you
Thank you ❤❤❤
വളരെ നല്ല അറിവുകൾ നന്ദി
Namaste sir 🙏🙏
Sir you are always correct.We are the main remaining part of our parents.No one can live without remembering them.
Thanks a lot for your valuable information
സർ എന്റെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം ആയി. എല്ലാവരും പറഞ്ഞു ഡ്രസ് കത്തിച്ചു കളയാൻ അല്ലെങ്കി ൽ ദാനം ചെയ്യാൻ എന്നാൽ ഞങ്ങൾ സൂക്ഷിച്ചു വച്ചു ഇടക്ക് എടുത്ത് കാണും അപ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് സങ്കടം ഉണ്ടെങ്കിലും
Ente Priya gurunathanu namaskaram 🙏
Good message to me& every body thanku hare Krishna
Big salute sir brilliant advice
Good information.
Namaskaram sir. Vadakara
Good message 🌹🙏
Sir... Thanks...God bless you...
ഗുരുവിന് നമസ്കാരം 🙏
Namaste good information thanks
നമസ്കാരം സർ 🙏🙏🙏🙏
Ente ammayude oru saari ippolum njan sookshichu vachittund
20 വർഷമായി ഞാൻ ജീവിച്ചിരിപ്പിച്ചാത്ത പ്രിയപ്പെട്ട ആളുടെ വസ്ത്രമടക്കം എല്ലാം സുക്ഷിക്കുന്നു ,അത് ഒഴിവാക്കുന്നതിൽ പ്രശ്നമുണ്ടോ
താങ്ക്സ്
ഇ പറഞ്ഞത് എനിക്ക് അറിയണം എന്ന് ഉണ്ടായിരുന്നു. കാരണം എന്റെ ആങള 27 വയസിൽ തൂങ്ങി മരിച്ചതാണ്.
താങ്ക്സ് സത്യമാണ് സർ
Verry good sir...
ഇതു ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച (അറിയാൻ ആഗഗിച്ച ഒരു കാര്യം)
എനിക്കു ഗണപതി വിഗ്രഹം അയച്ചു തരുമോ ? വിളിച്ചിട്ട് എടുക്കണേയില്ല whats aap ലും ചോദിച്ചു നോ രക്ഷ
Thank. You. Sir
Sir ..veettil aandu bali engane cheyyam ennathinepatti oru video cheyyu... Pls sir
Good information
എന്റെ അച്ഛാ സ്വാർഗത്തിപോയിട്ട് 17 വർഷമായി eppazum
ഇന്റെ അച്ചേടെ മുണ്ടും ഷർട്ടും ഞങ്ങൾ പൊന്നുപോലെ sukshechu വെച്ചിട്ടുണ്ടി എന്റെ അമ്മച്ചി ennum അച്ചേടെ മുണ്ടും ഷർട്ടും എടുത്തു ഉമ്മ കൊടുക്കും ചിലപ്പോളൊക്കെ അമ്മച്ചി കരയും
Excellent message. Thank you Sir
ഓം ഗുരുഭ്യോ നമഃ
Thanks..sir...👍
Sir ,Namaste ente kudumba skhetram narasimha moorthi anu avide cheyenda vazhipadukal enthellam anu • moorthiye bhajikan ula oru mantram parayumo??
നമസ്കാരം സർ
Ente Amma ikkazinja januvaryil (2019 ) marichupoyi . Ammayude vasthrangal enth cheyanamenu ariyathe confusion arnu. Palarum pala reethiyil opinions parayunu. Pakshe avaru paranja pole kathichu kalanjo, puzhayil ozukkiyo environment nasipikan ishtamillarnu. Ith ketapol ente dharmasangadathinu pariharamayi. Thanks alot...!!
Mone amma upayogicha vasthukkal ammaykku thulyamaanu .edheham parayunnathu vishwasikkaam .njan 10years aayi shkoshikkunnu
Sir ee varunna dec25, 26, 27 jyothishaprakaram valara prathyekatha ulla divasamanennu kelkan idayayi.572varshathil orikkale varullu ennu kettu, athine kurichu oru video cheyyumo pls
Onnu parayamo
Enikkulla doubt aayirunnu
വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീയുടെ കല്യാണപ്പുടവ വീട്ടിൽ വയ്ക്കാമോ ഒരു വീഡിയോ ചെയ്യണം
Super
Very good
Nerathe arinjirunnenkil nannayirunnu
Tanks
Sreelekshmi
Dob 20/03/1991
4.05 pm karthika
Job and marriage ne kurich ariyanam
Megha
25/6/1993
Time 12.44pm
Irinjalakuda
Nalla time aano
Tnq sir
Sir ക്ഷേത്രത്തിൽ ആദ്യം ഉപടേവതകളെ ആണോ ആദ്യം തോഴേണ്ടത്ത് അതോ പ്രധാന moorthiyeyo അങ്ങ് പറഞ്ഞ അവതാര വിഷ്ണു മന്ത്രം , മഹാവിഷ്ണു ക്ഷേത്രത്തിൽ chollamo നാലമ്പല ദർശനം നടത്തുമ്പോൾ ഇടക്കു baaath റൂമിൽ പോയാൽ asudy ആണോ
Choroon veettil vechu nadathunnathine kurich parayu sir plz
തിരുമേനി മോളെ കല്യാണം എൻ കെ യജ്മെൻറ് കഴിഞ്ഞു പക്ഷെ കല്യാണത്തിന് ഒരോ തടസം പോലെ അതിനിടെ അമ്മ മരണപ്പെട്ടു എന്താണെന്ന് അറിയില്ല സ്നേഹ അവിട്ടം
Sar 🙏 satheesh Kumar .wook,marragge parayavo.
🙏🙏🙏🙏🙏
എവിടെയാശാൻതിയുടെസഥാപന
Ente achante shirt njan vachittnd
അവർ ഉപയോഗിച്ച സ്വർണം നമുക്ക് ഇടാമോ
വാസന്തി ആയില്യം 10,10,74. 12.34 വീടിന്റെ കാര്യം പറഞ്ഞു തരുമോ
🙏🙏🙏
Vanaja kalady
Shabnam
Dob= 13-2-1998
Tym=11.30am
Star-pooram(doubtaanuu)
KottayAm
Marriage eppol nadakkum. Joli kittan saadhyatha indo.. plz onnu nokkumo
സർ പൂജ പഠിക്കാൻ അവിടെ സ്ഥിരമായി താമസിക്കണോ
Lalettan oru orua rajav
രതിഷ് തൃശ്ശൂർ 5.8.1982 തിരുവോണം 6.20am .
സാറേ ഞാൻ ഒരു ആശാരി പണികാരണാണ്എന്റെ ഭാവിയെക്കുറിച്ച് അറിയാൻ ഒരു ആഗ്രഹമുണ്ട്
Vishnu
Makayiram edavm
25/03/1996
5:30 pm
Thodupuzha
Jol,i sambathikam
മെസ്സേജ് സൂപ്പർ പുലവാലായ്മ ഉള്ളപ്പോൾ ചെയ്യാൻ പാടില്ല അല്ലേ സാർ
👍👍🙏🙏
നമ്മളുടെ പിതാവ് മരിച്ചു പോകുകയാണെങ്കിൽ അവരുടെ വസ്ത്രങ്ങൾ കളയാൻ ആണെങ്കിൽ. അതിൻറെ കൂടെ അവർ സമ്പാദിച്ച വസ്തുക്കൾ. സമ്പാദ്യങ്ങൾ എന്തുകൊണ്ട് കളയുന്നില്ല
🙏🙏🙏🙏🙏🌹🌹🌹
Vishnuvs 24/09/1991 time 8:45 pm.... tvm..... jeevithathil uyarcha undakumo sirrrr
Marechavarude vasthram eduthuvakkan padeella.
മരിച്ചവരുടെ ഫോട്ടോ സൂക്ഷിക്കരുte പറയുന്നു ശരിയാണോ
Sir, Vishnu Haridas,1992 July 28, punartham time 4 15 pm,changanacherry, marriage time onnu parayamo
Saniswaramantram cholliya shesam krishnanta mantram chollunathinu kurzhspamundo sir...?saniyum krishnanum tammil cherilla ennu oru arivu kettitundu .ethinta Satyam onnu paranju tharanam sir..
ദുഃഖം കൂടുകയെ ഉള്ളു അതൊക്കെ കാണുമ്പോൾ പ്രിയപ്പെട്ടവയാണ് അവയെല്ലാം
I am very greatful to u gor the pretty information. I lost my husband 5.5.2019 . I am keeping his clothes as it is for my memmory. So many were telling it is not good. Even certain astrologers i u tube. I was very sad and worring about it. Luckly i seen ur this information . Want to talk to u. Tell me how to cobtact u. Ur speach is very convincing. Thanks
സനിൽ 31-10-1987 സമയം 10:15 P.M ചതയം നക്ഷത്രം സ്ഥലം കോട്ടക്കൽ വിവാഹം എപ്പോൾ നടക്കുമെന്ന് പറയുമോ.? ശനി ദശയിൽ വിവാഹം നടക്കുമോ.?
Parvathy Thacheriyil murali
Dob 07/05/1989
9.30pm,rohini ,Medam masam
Sir onu nokamo horoscope