3 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള വീട് |low budget home for 3 lakhs | vboard home design

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2024
  • #lowbudgethome
    #trendinghomedesign
    #viralhomevedio
    #vboard
    #cementboardhouse
    #padinjattini

ความคิดเห็น • 63

  • @Alexanderthomas4602
    @Alexanderthomas4602 5 หลายเดือนก่อน +49

    താങ്കൾ പറഞ്ഞ ഒരു കാര്യം വീട് വെക്കുമ്പോൾ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ആളുകളുടെ വീടുകൾ നോക്കി ഒരിക്കലും വീട് വയ്ക്കുവാൻ ശ്രമിക്കരുത് എന്നുള്ള സത്യം. വളരെ മനോഹരമായ ഒരു വീടാണ് ഇത് അവരുടെ ധനസ്ഥിതിക്ക് അനുസരിച്ചുള്ള ഒരു ഭവനമാണ് നിർമ്മിച്ചിരിക്കുന്നത്. വീടിൻറെ വലുപ്പത്തിൽ അല്ലല്ലോ കാര്യം കടമില്ലാത്തതും സമാധാനം നിറഞ്ഞതും ആയിട്ടുള്ള ഒരു ജീവിതത്തിലല്ലേ കാര്യമുള്ളത്❤

  • @Kutties_vlog500
    @Kutties_vlog500 5 หลายเดือนก่อน +2

    Adipoli veendum veettumuttavum, muttathu krishi cheyyaan ishtam pole sthalavum, nalla manushyarum. Othiri ishtam thonniya vedeo, ❤❤❤❤

  • @MohanDas-dz5hx
    @MohanDas-dz5hx 5 หลายเดือนก่อน +9

    വീട് എന്നുപറഞ്ഞാൽ എല്ലാവരുടെയും ഒരുസ്വപ്നമാണ്, മനോഹരമായ ഒരു വീട് ഉണ്ടായിരുന്നത് വിറ്റിട്ടാണ് തന്നത്താൻ ഈമോഹന ഭവനവും വശാലമായ പറമ്പും കരസ്തമാക്കിയത് ഇതിനു എന്റെ അഭിപ്രായത്തിൽ നൂറു മാർക്കും കൊടുക്കാം,.......
    കാരണം മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് വളരെ ഭയപ്പാടോടെയാണ് ജീവിച്ചിരുന്നത് എപ്പോൾവേണമെങ്കിലും കടൽ കയറാവുന്ന അവസ്ഥയിൽ നിന്നും സന്തോഷം നൽകുന്ന ഒരവസ്ഥയിലേക്ക് മാറിയെന്നുവേണം പറയാൻ. പ്രകൃതിയുടെ താണ്ടവം എങ്ങനെയെന്നുപ്പറയാൻ പറ്റില്ലല്ലോ ഒരുപാട് അവർ സഹിച്ചിട്ടുണ്ട് വർഷകലമാകുമ്പോൾ മേഹംകാറുക്കുമ്പോൾ അവരുടെ മനസ്സിൽ 😮😮😮😮അമ്പരപ്പായിരുന്നു അവിടെനിന്നും മാറിയതിൽ അതിയായ സന്തോഷം ഉണ്ട് ഇപ്പോൾ അവരുടെ സാമ്പത്തിക ശ്ശേഷിക്കനുസരിച്ചു വീടുവച്ചു ഇനിഅവരുടെ സ്വാപ്നവീട് വെക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു!!!!
    സവിനയം സഹോദരൻ,
    മോഹൻദാസ് PP.
    . 🙏🏻🙏🏻👍👍

    • @padinjattini7508
      @padinjattini7508  5 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️

  • @jayasreejayamohan7314
    @jayasreejayamohan7314 5 หลายเดือนก่อน +1

    Super 😃👌👍🌹 ella asamsakalum 😃🥰

  • @PraseedaP-uk1sc
    @PraseedaP-uk1sc 5 หลายเดือนก่อน +3

    നല്ല വീട്

  • @ShinjuRani-xw9kg
    @ShinjuRani-xw9kg 5 หลายเดือนก่อน +1

    🥰നല്ല വീട്

  • @animationcartoons8541
    @animationcartoons8541 5 หลายเดือนก่อน +1

    Very good

  • @invertedviews
    @invertedviews 5 หลายเดือนก่อน +5

    Kaanumpol thanne samadhanavum santhoshavum und.❤

  • @gopikyd3495
    @gopikyd3495 5 หลายเดือนก่อน +1

    ♥️♥️❤️❤️

  • @Shareena-lu6uz
    @Shareena-lu6uz 5 หลายเดือนก่อน +1

    Mashaallah sooooper 👍👍👍❤️❤️❤️😍

  • @kiranpillai
    @kiranpillai 5 หลายเดือนก่อน +1

    ❤❤🌹

  • @Talebook1234
    @Talebook1234 5 หลายเดือนก่อน +1

    ❤🎉❤❤

  • @shaijukk4461
    @shaijukk4461 5 หลายเดือนก่อน +3

    ❤️സൂപ്പർ വീട്

  • @senmeena1
    @senmeena1 2 หลายเดือนก่อน +1

    Very good house. Eniku ee veedu estapettu❤ … nannayirikate

  • @sureshkbsureshambili4890
    @sureshkbsureshambili4890 5 หลายเดือนก่อน +1

    നല്ല വീട്.. 💖

  • @abinantony5646
    @abinantony5646 5 หลายเดือนก่อน +2

    Wow sai❤🏠

  • @sunithav6892
    @sunithav6892 5 หลายเดือนก่อน +1

    Very nice and beautiful 👌👌👌👌👌

  • @rajeshchaithram5003
    @rajeshchaithram5003 5 หลายเดือนก่อน +1

    സൂപ്പർ വീട്

  • @KIRANSR619
    @KIRANSR619 2 หลายเดือนก่อน +2

    🥰

  • @saranyaarun6103
    @saranyaarun6103 5 หลายเดือนก่อน +2

    Ningale enganeya contact cheyiyande ? Plz respond...

  • @Kerala_Express
    @Kerala_Express 5 หลายเดือนก่อน +2

    ❤❤❤

  • @saranyaarun6103
    @saranyaarun6103 5 หลายเดือนก่อน +1

    Plzzzzz..

  • @DineshKumar-dw9nl
    @DineshKumar-dw9nl 5 หลายเดือนก่อน +1

    Nice home

  • @vasu7208
    @vasu7208 5 หลายเดือนก่อน +1

    Super🎉🎉🎉

  • @Talebook1234
    @Talebook1234 5 หลายเดือนก่อน +1

    gooood

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 5 หลายเดือนก่อน +1

    Oru 100 years use aakan pattunna veed venam 🎉

  • @lekhavijayan749
    @lekhavijayan749 5 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @Jabirahmad123
    @Jabirahmad123 หลายเดือนก่อน +1

    3 laksha. Thin ithre bangaiytti chydhu iaylle kailekk oru 10 /20 lksham kodthal alojikkaan polum pattunilla 😮😮😮❤❤❤

  • @hameedh623
    @hameedh623 5 หลายเดือนก่อน +1

    Saudiayil, ninnum❤️💯💯❤️💯

    • @padinjattini7508
      @padinjattini7508  5 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @mayavinallavan4842
    @mayavinallavan4842 5 หลายเดือนก่อน +1

    ❤️❤️❤️❤️

  • @brothersflavours
    @brothersflavours 5 หลายเดือนก่อน +2

    Padinjattini kandu kandu veedu vekan panamillennu parayan pattathayi.

  • @girishgirish7580
    @girishgirish7580 5 หลายเดือนก่อน +1

    bricks upayogikkamayirunnu planum athra pora

  • @merinjoseph5189
    @merinjoseph5189 5 หลายเดือนก่อน +1

    Enikk veedum illa 1cnt um illa 😢

    • @padinjattini7508
      @padinjattini7508  5 หลายเดือนก่อน +1

      Ellam sett aavum orunaal

    • @dachuz978
      @dachuz978 5 หลายเดือนก่อน

      Same to you

  • @RabiyaMt
    @RabiyaMt 4 หลายเดือนก่อน +1

    ഈ വീടിന്റെ എല്ലാ പണിയും 3ലക്ഷത്തിൽ othungo

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      Othungi

    • @RabiyaMt
      @RabiyaMt 4 หลายเดือนก่อน

      ഇത് മലപ്പുറം ജില്ലയിൽ നടക്കുമോ 4സെന്റിൽ

    • @user0105nb
      @user0105nb 4 หลายเดือนก่อน

      പടിഞ്ഞാറ്റിനിയിൽ മുൻപ് ചെയ്ത ഒരു വീട് 8 ലക്ഷത്തിൻ്റെ ഉണ്ട് ആ സെയിം വീട് 475 Sqft ലു ഞാൻ ചെയ്തു. റ്റോട്ടൽ 4.25 ലാക്സിൽ തീർന്നു.( ടൈൽ ഇട്ടില്ല വിനൈൽ ഷീറ്റ് ആണ് ഫ്ളോറിങ്ങ്)

  • @sruthihari3153
    @sruthihari3153 5 หลายเดือนก่อน +1

    ❤❤❤