കശ്മീരിൽ ജയിച്ചാലും കോൺ​ഗ്രസിന് ഗുണമില്ല ; വിനയായത് ആ നിയമം | Jammu & Kashmir Election Results 2024

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 17

  • @kairalidas6847
    @kairalidas6847 14 ชั่วโมงที่ผ่านมา +3

    പോലീസ്, കശ്മീരിൽ കേന്ദ്ര സർക്കാർ തന്നെ കൈ കാര്യം ചെയ്യണം. അല്ലെങ്കിൽ കാര്യം കുഴപ്പം ആകും.

  • @sivaprasad5502
    @sivaprasad5502 วันที่ผ่านมา +8

    കോൺഗ്രസ് പാർട്ടി 6 സീറ്റ്
    കൊണ്ടു എന്തു ചെയ്യാൻ.

    • @hemarajn1676
      @hemarajn1676 16 ชั่วโมงที่ผ่านมา

      @@sivaprasad5502ഇൻഡ്യാ സഖ്യം അവിടെ ഭരിക്കും. നിങ്ങൾക്ക് 29 സീറ്റുകൾ കൊണ്ട് പ്രതിപക്ഷത്ത് ഇരിക്കാനല്ലെ പറ്റൂ.

  • @aromala3181
    @aromala3181 วันที่ผ่านมา +5

    In J&k BJP Alone 25.6% vote NC got 23.4%vote. BJP 💥🧡

  • @Spoker5
    @Spoker5 วันที่ผ่านมา +5

    ഈ രണ്ടേമുക്കാലുകളെ കാശ്മീരിൽ ജയിപ്പിച്ചു വിട്ടോ. അനുഭവിച്ചോളു .

    • @hemarajn1676
      @hemarajn1676 12 ชั่วโมงที่ผ่านมา

      @@Spoker5 അതെ. കാശ്മീരിൽ എല്ലാം ശാന്തമെന്ന് വീമ്പിളക്കി പറഞ്ഞവർക്ക് തീവ്രവാദികളുടെ ഒളിയാക്രമണം തടയാൻ ഇതുവരെ കഴിഞ്ഞില്ല. 2
      കഴിഞ്ഞ 6 മാസത്തിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നോക്കിയാൽ മതി. രണ്ടു ദിവസം മുമ്പും 1 ജവാനെ തട്ടിക്കൊണ്ടു പോയി വധിച്ചു. വാചകമടി കൊണ്ട് ഭീകരരെ തടയാൻ കഴിയില്ല.

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 9 ชั่วโมงที่ผ่านมา +1

    അല്ലെങ്കിലും 6mla മാരെ യും കൊണ്ട് പിച്ച ചട്ടി എടുത്തു... ഒപ്പം പോയാൽ.. അവിടെ എടുത്തിട്ട് വേണ്ടേ 😂😂ഇനി എടുത്താലും... തുണി അലക്കും വിറക് വെട്ടും തൊഴുത്തു ക്‌ളീനിംഗ് ഉം ഓക്കേ ആകും കിട്ടുന്ന പണി 🤣🤣🤣

  • @hemarajantv2172
    @hemarajantv2172 วันที่ผ่านมา +1

    1990 aaverthikkathirikkan aabhyantharam kendram kaikaryam cheyyanam

  • @sivadas2452
    @sivadas2452 19 ชั่วโมงที่ผ่านมา +3

    കേന്ദ്ര ഗവൺമെന്റിന്റ നിയന്ത്രണം നിലനിറുത്തിത്തന്നെ കൊണ്ടുപോവണം

  • @Kar-kw4sh
    @Kar-kw4sh 15 ชั่วโมงที่ผ่านมา

    Muslim party ennu parayunnathaanu sari

  • @hemarajn1676
    @hemarajn1676 วันที่ผ่านมา +1

    കോൺഗ്രസ് കുറഞ്ഞ സീറ്റുകളിൽ മാത്രമേ മത്സരിച്ചിട്ടുള്ളു. കുറെ കാലമായി പ്രാദേശിക പാർട്ടികളാണ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുക. കഴിഞ്ഞ പ്രാവശ്യം 12 സീറ്റുകൾ ഉണ്ടായിരുന്നു. അത് ഇപ്രാവശ്യം 8 സീറ്റുകളായി. ബീ ജെ പിയെ ഭരണത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു കോൺഗ്രസിൻ്റെ ലക്ഷ്യം. അത് നേടി.

    • @DreamChaser-py4zb
      @DreamChaser-py4zb วันที่ผ่านมา

      തലയിൽ ഇരിക്കുന്ന ഈച്ചയെ കൊല്ലാൻ വണ്ടിക്കു തലവെച്ച പാമ്പിന്റെ അവസ്ഥയിൽ ആണ് കോൺഗ്രസ്. ഈച്ച പറന്നും പോയി , പാമ്പ് തല തകർന്നു ചാവുകയും ചെയ്തു

    • @videshlal5761
      @videshlal5761 23 ชั่วโมงที่ผ่านมา +2

      Congress conduct 32 seats win 6

    • @UshaKumari-ww6ik
      @UshaKumari-ww6ik 17 ชั่วโมงที่ผ่านมา +2

      കൂടുതൽ മത്സരിച്ചാൽ അങ്ങ് ഒലത്തിയെനെ

    • @hemarajn1676
      @hemarajn1676 16 ชั่วโมงที่ผ่านมา

      ബീ ജെ പിക്ക് അതു കൊണ്ടാണല്ലോ കാഷ്മീരിൽ ഭരണം കിട്ടിയത്?

    • @varunking4113
      @varunking4113 14 ชั่วโมงที่ผ่านมา

      😂