ജയരാജ് ചെയ്യേണ്ടിയിരുന്നത് ആസിഫ് അലിയെ കൊണ്ട് അവാർഡ് കൊടുപ്പിക്കുകയായിരുന്നു; Jose Thomas

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • ജയരാജ് ചെയ്യേണ്ടിയിരുന്നത് ആസിഫ് അലിയെ കൊണ്ട് അവാർഡ് കൊടുപ്പിക്കുകയായിരുന്നു; Jose Thomas
    #Asifali #RameshNarayanan #Manoradhangal

ความคิดเห็น • 70

  • @ramiummer
    @ramiummer หลายเดือนก่อน +48

    ആസിഫ് അലി ആ മൊമെന്റോ നൽകുന്നത് ശ്രദ്ധിച്ചോ.. അദ്ദേഹത്തിന്റെ മുൻപിൽ വിനയത്തോടെ കുനിഞ്ഞാണ് ആ അവാർഡ് നൽകുന്നത്.. Asif ali ❤

  • @mastermaster6116
    @mastermaster6116 หลายเดือนก่อน +37

    കലാമണ്ഡലം സത്യഭാമയുടെ പുരുഷ രൂപം.... അഹങ്കാരത്തിൻ്റെ ആൾരൂപം..

    • @octamagus1095
      @octamagus1095 หลายเดือนก่อน +3

      Perfect couple

  • @sandhyasandhya8774
    @sandhyasandhya8774 หลายเดือนก่อน +28

    എന്ത് ആയാലും ആസിഫ് അലി 🥰🙏🙏🙏

  • @shamsudeenfaheem533
    @shamsudeenfaheem533 หลายเดือนก่อน +30

    ജയരാജ്...വന്നപ്പോൾ ആസിഫ് അലിയെ ചേർത്ത് നിർത്തി വേണമായിരുന്നു ഉപഹാരം കൊടുക്കേണ്ടി ഇരുന്നത്...ജയരാജും മോശം അല്ല..

    • @user-fz8ny4kw7w
      @user-fz8ny4kw7w หลายเดือนก่อน

      @@shamsudeenfaheem533ok sudappi

    • @snoykk3215
      @snoykk3215 หลายเดือนก่อน

      Yes.. This is correct 🌹

  • @jayakumarg6417
    @jayakumarg6417 หลายเดือนก่อน +21

    സത്യഭാമക്ക് ശേഷം രമേശ്നാരായണനോ!🤔

  • @johnmathew6597
    @johnmathew6597 หลายเดือนก่อน +2

    ഏതൊരു സാധാരണകാരനും മനസ്സിലാകുന്ന രീതിയിൽ ആണ് രമേശ് നാരായണൻ ആ സ്റ്റേജിൽ തന്റെ അഹംഭാവം പ്രകടമാക്കിയത്. കലയുടെ (പ്രത്യേകിച്ചും സംഗീത കലയുടെ) യഥാർത്ഥ മൂല്യങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കലാകാരനും ഒരിക്കലും കാണിക്കാൻ പാടില്ലാത്ത ദാഷ്ട്യം, പ്രത്യേകിച്ചും ജസ്‌രാജ് ജിയുടെ ശിഷ്യനാണെന്നു എപ്പോഴും അവകാശപ്പെടുന്ന ഒരാൾ.
    അതോടൊപ്പം ജയരാജ് എന്ന എല്ലാരും മാനിക്കുന്ന കലാകാരനും പ്രോഗ്രാമിൽ അന്നൗൻസ് ചെയ്തതിനു വിപരീതമായി ചെയ്യരുതായിരുന്നു. ഒരുപക്ഷെ ജയരാജ് വർക്ക് കൊടുത്തതിനുള്ള ഉപചാരസ്മരണയുടെ പ്രകടനമായിരിക്കണം അവിടെ നമുക്ക് കാണാൻ കഴിഞ്ഞതു.
    ആസിഫലി അലിയുടെ സൗമ്യത തന്നെ അറിഞ്ഞോ അറിയാതെയോ അവരോടുള്ള പ്രതികാരം വീട്ടൽ തന്നെയാണ്.
    ഈ അവസാരത്തിൽ സത്യഭാമ ടീച്ചറെയും രാമകൃഷ്ണനെയും ഞാൻ ഓർക്കുന്നു.

  • @logtomobilem2895
    @logtomobilem2895 หลายเดือนก่อน +11

    ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ കാരണം സങ്കടകാരുടെ വിവരമില്ലായ്മ്മ മാത്രമാണ് . ഇവിടെ ഒരേ സമയം രണ്ടു പേര് അപമാനിക്കപ്പെട്ടു. ആസിഫ് അലിയും ജയരാജും. ജയരാജ് ഇരിക്കെ ആസിഫ് അലിയെ കൊണ്ട് കൊടുപ്പിച്ചത് ? ഒന്നുമില്ലെങ്കിലും ജയരാജ് ഒരു സ്റ്റേറ്റ് നാഷനലും കൂടാതെ ഇന്റർനാഷണലും അവാർഡും കരസ്ഥമാക്കിയ ഒരു ഡയറക്ടർ അല്ലെ? ജയരാജ് എന്ന സംവിധയകനും മുകളിലാണോ ആസിഫ് അലി എന്ന നടൻ?
    ആ വേദിയിൽ എംടിയുടെ പിറന്നാൾ കേക്ക് മുറിച്ചത് മമ്മൂട്ടിയും കൂടി ചേർന്നാണ്, എന്തുകൊണ്ട് മമ്മൂട്ടിയുടെ സ്ഥാനത്തു അവിടെ നിന്ന പ്രിയദര്ശനെയോ, സിദ്ദിഖിനെയോ, ലാലിനെയോ അല്ലങ്കിൽ ഇന്ദ്രജിത്തിനെയോ കൊണ്ട് ചെയ്യിപ്പിച്ചില്ല? എംടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്.
    അതുപോലെ പത്താം ക്ലാസ്സിൽ ഉന്നത മാർക്കു വാങ്ങി പാസ്സായി പോകുന്ന ഒരു വിദ്യാർത്ഥിക്ക്, ആ കുട്ടിയെ പഠിപ്പിച്ച അല്ലങ്കിൽ പ്രഥമ അദ്ധ്യാപകനിൽ നിന്നോ, അല്ലങ്കിൽ മുൻപ് പാസ്സായി ഇപ്പോൾ ഒരു ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെകൊണ്ട് കൊടുക്കുന്നതിനു പകരം, ആറാം/ എട്ടാം ക്ലാസ്സിലെ അദ്ധ്യാപികയെ കൊണ്ടോ അല്ലെങ്കിൽ അഞ്ചം ക്ലാസ് പാസ്സായി ആറിൽ എത്തിയ കുട്ടിയെകൊണ്ട് അവാർഡ് കൊടുത്താൽ എങ്ങനിരിക്കും .
    ഇങ്ങനെ ആര്കൊണ്ട് അവാർഡ് കൊടുത്താലും അത് ഒരു ചടങ്ങു മാത്രമായി ചുരുങ്ങും, പക്ഷെ അവാർഡ് മേടിക്കുന്ന ആളുടെ വർക്ക് അംഗീകരിച്ചു കൊടുക്കുമ്പോൾ, ഗുരു തുല്യം ഉള്ള ഒരാളെ കൊണ്ട് കൊടുക്കുവാൻ ശ്രമിക്കണം .
    ചാനലുകാർക്കു കുറച്ചു കുത്തിത്തിരുപ്പുണ്ടാകണം, ചർച്ച നടത്തണം, മനുഷ്യരിൽ വിദ്വെഷം പരത്തണം. വേറെ ഒരു നല്ല ഉദ്ദേശവും അവർക്കില്ല.

  • @lifeisbeautiful4943
    @lifeisbeautiful4943 หลายเดือนก่อน +11

    Ramesh and jayaraj both are rascals 😮😮😮😮😮

  • @roypynadath5820
    @roypynadath5820 หลายเดือนก่อน +4

    നിങ്ങൾ ചാനലുകൾക്ക് സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒന്നും ചർച്ച ചെയ്യാനില്ല . ഇവിടെ വിലക്കയറ്റം , വിവിധ സർക്കാർ സേവനങ്ങളുടെ ചാർജ് വർദ്ധന തുടങ്ങിയവ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ് . അതൊന്നും മുഖ്യധാര മാധ്യമങ്ങൾ കാണുന്നില്ല .

  • @shjibava938
    @shjibava938 หลายเดือนก่อน +3

    ഇനി ഇവൻ സംഗീതം ചെയ്ത ഒന്നും കാണില്ല കേൾക്കില്ല എന്ന് പ്രതിജ്ഞ ചെയ്തു

  • @colorsaslam
    @colorsaslam หลายเดือนก่อน +18

    Hashim bhai രമേഷ് നാരായണനെ കുറിച്ചു സംസാരിക്കുന്നതുപോലും നാണക്കേടാണ്

  • @asif2044
    @asif2044 หลายเดือนก่อน +4

    ഇതിൽ തെറ്റ് മുഴുവൻ സംഘടകരുടെയും, anchor ന്റെ യുമാണ്. രമേശ്‌ നാരായണനോട് കാണിച്ചത് അദ്ദേഹത്തിന് പരിഹാസ്യമായി തോന്നി. അതിനയാൾ പ്രതികരിച്ച രീതി ശരിയായില്ല. അസിഫലി യോടല്ല അവഗണന കാണിക്കേണ്ടത്. പേര് മാറ്റി വിളിച്ചപ്പോൾ തന്നെ തിരുത്തി പറയിപ്പിക്കണമായിരുന്നു. അതിന് ജയരാജനെ വിളിച്ചു ഇങ്ങനെ പ്രതികരിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്.

    • @cppradish8742
      @cppradish8742 หลายเดือนก่อน

      അതിനു അയാൾ മാപ്പു പറഞ്ഞു ,എനി എന്തു വേണം ,തുണി ഉഊരി കാണിക്കണമോ😅😅

  • @binubinu.s4278
    @binubinu.s4278 หลายเดือนก่อน

    ഒരുവന്റെ മനോഭാവം ആണ് സർവ്വരുടെയും എന്ന് തോന്നിക്കും വിധം വിവാദം ആക്കുന്ന നിങ്ങളൊക്കെ യാണ് യഥാർത്ഥ രമഷ്നാരായണൻ മാർ...

  • @RIGHT76
    @RIGHT76 หลายเดือนก่อน +2

    എന്നാലും ഇതൊക്കെ വല്യ കാര്യം ആക്കിയ ആളുകളെ സമ്മതിക്കണം ...ആസിഫ് അലിക്ക് ഇതൊരു പ്രശ്നം അല്ലാന് ..ആളുകൾക്ക് ആണ് ഇപ്പൊ പ്രശ്നം ..എന്തായാലും ആസിഫ് അലിയെ ക്കാൾ സീനിയർ ആയിട്ടുള്ള കലാകാരൻ ആണ് അദ്ദേഹം ...നിനക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ ഇവൻ മ്മാര് ഒന്നും നിന്റെ വീട്ടിൽ ചിലവിനു തരുന്നുണ്ടോ ...അവർ ജോലി ചെയ്യുന്ന മേഖലയിൽ അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടം കലാകാരന്മാരെ കണ്ടിട്ട് എന്തിനു സാധാരണ ജനങ്ങൾ ഇതിൽ എല്ലാം കയറി ഇടപെടണം ..manttanjery team നീ പ്രീതി പെടുത്തിയാലേ ഇനി സിനിമാ മേഖലയിൽ പിടിച്ചു നിക്കാൻ പറ്റൂ എന്നോർത്ത് ആണ് അവർ ഇതും പൊക്കി പിടിച്ചു നടക്കുന്നത് .....കേരളത്തിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും ഒരു ഗതിക്കു പരഗതി ഇല്ലാതെ നടക്കുന്ന ജനങ്ങളേ വീണ്ടും വീണ്ടും പറ്റിച്ചു നടക്കുന്ന സർക്കാരും അവരുടെ ഉത്തരവാദിത്യ ഇല്ലായ്മയും എല്ലാം ചോദ്യം ചെയ്യപ്പെടേണ്ടത് ആണ് ...ഇതിനേ കുറിച്ച് ഒന്ന് ഒരു വാക്കു പോലും നിന്റെ ഒന്നും FB യിലോ Insta യിലോ വരില്ല അല്ലെ ....പുച്ഛം

  • @b2bspy503
    @b2bspy503 หลายเดือนก่อน +1

    സംഘാടകരാണ് ഈ പ്രശ്നത്തിനു പൂർണ ഉത്തരവാദി. ആസിഫ് അലി വളരെ എളിമയുള്ള നല്ലൊരുകലാകാരനാണ്. രേമേഷ് നാരായണിനെപ്പോലെ സീനിയറായ ഒരു കലാകാരന് ജൂനിയരായ ആസിഫിനെ കൊണ്ടു അവാർഡ് (സമ്മാനം )കൊടുപ്പിക്കരുതായിരുന്നു.. ഇപ്പോൾ അത് ഭൂരിപക്ഷവർഗീയത വരെ ആയി... കഷ്ടം

  • @subin6250
    @subin6250 หลายเดือนก่อน +3

    പ്രശ്നം എന്തെന്ന് വെച്ചാൽ സിനിമയക്കും ആ മേഖലയ്ക്കും മറ്റ് മേഖല യെക്കാൾ വല്യ പ്രാധാന്യം നൽകുന്നു....... അതൊന്നും വേണ്ട...... ഇവർക്കൊക്കെ വല്യ തലക്കനം ആണ് 😜

  • @jerinmon7031
    @jerinmon7031 หลายเดือนก่อน

    മതം നോക്കി ആരു ആരെയും വിലയിരുത്താതെ ഇരിക്കുക.... നമ്മൾ എല്ലാവരും മനുഷ്യരാണ്, മലയാളികൾ ആണ്... അതിലുപരി സഹോദരങ്ങൾ ആണ്.... അത് ഓർക്കുക

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 หลายเดือนก่อน +1

    ആസിഫ് ❤

  • @mohammedrafeeq8401
    @mohammedrafeeq8401 หลายเดือนก่อน +2

    ജയരാജിന്റെ അടുത്തും തെറ്റുണ്ട്

  • @SherlyMathew-vn9qi
    @SherlyMathew-vn9qi หลายเดือนก่อน +2

    As if ali ❤️

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj หลายเดือนก่อน

    എന്തുണ്ടായിട്ടെന്താ വിവരം വേണ്ടേ

  • @user-tm2ty7pv9e
    @user-tm2ty7pv9e หลายเดือนก่อน +1

    Jose thomas , പരദൂഷണം കമ്മിറ്റി പ്രസിഡൻ്റ്🙏🏻

  • @Jincydavies
    @Jincydavies หลายเดือนก่อน

    ആസിഫ് ഞങ്ങളുടെ മുത്താണ്

  • @prathaptitus6665
    @prathaptitus6665 หลายเดือนก่อน +2

    Ithil ancher name wrong paranju oru programe arrange chayyan arriyatha allkar programe chaythahu

  • @snoykk3215
    @snoykk3215 หลายเดือนก่อน

    ഇതിൽ പ്രോഗ്രാം coordination അപാകതയാണ് എടുത്തു പറയേണ്ടത്. പറ്റിയ തെറ്റ് അദ്ദേഹം മനസിലാക്കുകയും അതിനുണ്ടായ സാഹചര്യം വിശദീകരിക്കുകയും ചെയ്തു. Asif Ali എന്ന popular and great actor അദ്ദേഹത്തിന്റെ പ്രതികരണവും അറിയിച്ചിട്ടുണ്ട്. പ്രശ്ങ്ങൾ കൂടുതൽ വഷളാക്കുകയും, മറ്റു പല തലത്തിലേക്കു തലത്തിലേക്കു എത്തിക്കുകയും ചെയ്യുന്നത് ഇതുപോലുള്ള ചാനൽ ചർച്ച കളും അതിൽ പങ്കെടുക്കുന്ന നിലവാരമില്ലാത്ത വ്യക്തികളും ആണ്...

  • @sureshparadise6294
    @sureshparadise6294 หลายเดือนก่อน +2

    അത് ശരി ജോസ് തോമസ് ആണ് വില്ലൻ... കിടന്ന് ഉരുളണ്ട....

  • @jintojacob1632
    @jintojacob1632 หลายเดือนก่อน +1

    Enthonnade news channel okke cheriya oru problm eth ethra vallya charcha akkanoo...

  • @johnskuttysabu7915
    @johnskuttysabu7915 หลายเดือนก่อน +2

    Ramesh narayananu.award kodukkanulla seniority.asif alikkku illa.sanghadakarude kuzhappam anu.ramesh narYanan is correct🎉🎉

  • @shaheedm4565
    @shaheedm4565 หลายเดือนก่อน

    സവറ്ണ്ണതക്കും ജാതിവിവേചനത്തിനും മാടംപിത്തരത്തിനും എത്റമാത്റം മലയാളി എതിരാണെന്ന് രമേശ് സംഭവത്തിൽ മലയാളി തെളിയിച്ചു

  • @nek7657
    @nek7657 หลายเดือนก่อน

    സംഘാടകർക്ക് തെറ്റ് പറ്റി ഒരാളെ മാത്രം സ്റ്റേജിൽ അല്ലാതെ വേദിയിൽ ഇരുത്തി മൊമെന്റോ കൊടുക്കാൻ ശ്രമിക്കുന്നു, പേര് പോലും മാറ്റി പറഞ്ഞു.. അദ്ദേഹത്തിന്റെ പേര് പോലും വിളിച്ചില്ല... അപ്പോൾ സംഘാടകരും ഒരുപോലെ ഉത്തരവാദിയാണ്

  • @jayakumarg6417
    @jayakumarg6417 หลายเดือนก่อน +1

    ചാനലുകൾക്ക് ചാകര.😄

  • @ubaidullakannipura398
    @ubaidullakannipura398 หลายเดือนก่อน

    ഇതിൽ ഏറ്റവും കൂടുതൽ മോശം കാണിച്ചത് ജയരാജ് തന്നെയാണ് അദ്ദേഹം അവിടെ വരരുതായിരുന്നു.

  • @digeshdiga
    @digeshdiga หลายเดือนก่อน

    ആസിഫ് അലിക്ക് നേരിടേണ്ടി വന്ന ഇൻസൽട്ട് തികച്ചും സങ്കടകരം തന്നെ ..... എന്നാലും പറയട്ടെ..... ഇത് സിനിമാക്കാർ ആണ് അവർ ഇങ്ങനൊക്കെയാണ് എ. . എം. എം. എ യുടെ മീറ്റിങ്ങ് കണ്ടാൽ മാത്രം മതി. സിനിമാക്കാരുടെ ഈഗോയെ തിരിച്ചറിയാൻ . സുപീരിയർ കോംബ്ലക്സും ഇഗോയും
    പൊങ്ങച്ചവും മാത്രം കൊണ്ട് നടക്കുന്ന വേറെ ഒരു യൂണിവേഴ്‌സിനെ കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. എന്തേ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തത്....?? മഴക്കെടുതിയെ കുറിച്ച് ചർച്ച ചെയ്യാതെ മുഖ്യധാരാ മാധ്യമങ്ങൾ രമേഷ് നാരായണൻ്റെ ഈഗോയെ കുറിച്ച് ചർച്ച ചെയ്യ്തിട്ട് നാട്ടുകാർക്ക് എന്ത് കാര്യം ......

  • @Jincydavies
    @Jincydavies หลายเดือนก่อน

    ജയ്രാജ്... Unnaken ayirunno

  • @anishkmr0
    @anishkmr0 หลายเดือนก่อน

    ഇതൊക്കെ എന്തിനാടോ ഇങ്ങനെ ചർച്ച ആക്കുന്നത്.. ഇവിടെ ഒരാൾ പുഴുത്ത തോട്ടിൽ വീണു മരിച്ചു.. അല്ല ചത്തു.. എന്ത് ചെയ്തു നിങ്ങൾ

  • @suresh-pe3wx
    @suresh-pe3wx หลายเดือนก่อน +1

    സിനിയർ ആയ ആൾക്ക്ഒരു അവാർഡ് ഒക്കെ കൊടുക്കുമ്പോൾ കൊടുക്കുന്ന വർക്കും ഒരു......

    • @user-jz4tt8tb1w
      @user-jz4tt8tb1w หลายเดือนก่อน

      Oru malarum8lla v8varamillaatha ammaavaa😂😂.thaanolke maadambi chinthayil jeevikunna oola aayath kondaanu

  • @nevadalasvegas6119
    @nevadalasvegas6119 หลายเดือนก่อน +2

    മാപ്പ് സംഘികളുടെ trademark ആണ് 😂😂, മനുഷ്യനെ മനുഷ്യൻ ആയി കാണാൻ ബിജെപികാർക് പറ്റില്ല 😊

    • @sunilmathews6851
      @sunilmathews6851 หลายเดือนก่อน +1

      രമേഷ് നാരായണൻ നല്ല ഒരു അന്തംകമ്മിയാണ് , ഈ വെടക്ക് കേന്ദമന്ത്രി സ്മൃതി നാരായണന്റെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങിയില്ലാ

    • @sureshs2028
      @sureshs2028 หลายเดือนก่อน +1

      Bhai... both are Andam Cummies 😂😂😂😂

  • @user-cz1nl3ih6w
    @user-cz1nl3ih6w หลายเดือนก่อน

    ജയരാജും നാരായണനും ഒരു നാണയത്തിന്റെ രണ്ടു വശം

  • @kannanbabu3292
    @kannanbabu3292 หลายเดือนก่อน

    Oru senoior kalakarene bhahumanikanam ayirunnu jayarajinu kodukamayirunnallo asif ali thannolam ulla alku avard kodukanam hi

  • @sureshs2028
    @sureshs2028 หลายเดือนก่อน

    Condemn the act of Ramesh Narayan...An artist should be humble in his behaviour. Some of our artists are arrogant people.. Equally condemn the act of some of our "artists and actors"refusal to accept the memontos from the then minister Mrs.Smriti Irani

  • @naseercp9254
    @naseercp9254 หลายเดือนก่อน +4

    Jayaraj asifinte echil thinnu .

    • @academyv
      @academyv หลายเดือนก่อน

      ജയരാജ് തെറ്റ് ചെയ്തില്ല പുള്ളിയുടെ ഫിലിം ആണ് അതിൽ ഒന്ന്

  • @NassirAli-se1sq
    @NassirAli-se1sq หลายเดือนก่อน

    Jayarajinn protocol yennaal onnum aryilla . Jayaraj parama chetta

  • @sachidanandanthoduvayil1339
    @sachidanandanthoduvayil1339 หลายเดือนก่อน

    വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത് ജയരാജേ
    രമേശ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റിൻ്റെ അമ്മാവനാണോ?

    • @sabarisree9705
      @sabarisree9705 หลายเดือนก่อน

      സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ ചെയ്യില്ല

  • @malayalam1484
    @malayalam1484 หลายเดือนก่อน

    ആർക്കുവേണം ഇയാളുടെ കുന്നംകുളത്തെ മാപ്പ്

  • @azeezjamal
    @azeezjamal หลายเดือนก่อน +1

    മാപ് അല്ല കോപ്

  • @ayishap5562
    @ayishap5562 หลายเดือนก่อน +1

    Muslim auadukondayirikkum

  • @taara2707
    @taara2707 หลายเดือนก่อน +1

    Jayaraj enna aalaanu ettavum fake. Ayaal chennu award kodukkaruthaayirunnu.

  • @farhanpv2718
    @farhanpv2718 หลายเดือนก่อน

    Njn ippozha ee mayirane ariyunne

  • @ashadkumar
    @ashadkumar หลายเดือนก่อน

    Ee jose thomas anu ithil kuttakkarananu

  • @chemistrymash7407
    @chemistrymash7407 หลายเดือนก่อน +1

    ഷൂ നക്കികൾ
    മാപ്പ് എഴുതി
    കൊടുക്കാറുണ്ടല്ലോ..
    .. 🌹

  • @SherlyMathew-vn9qi
    @SherlyMathew-vn9qi หลายเดือนก่อน

    Aghankari yanennu ellavarkkum manassilayai 👎👎👎👎

  • @akkuakbarsha7042
    @akkuakbarsha7042 หลายเดือนก่อน

    Pattikal ennum pattikal aannu athaanu ithinu udhaakaranam

  • @cppradish8742
    @cppradish8742 หลายเดือนก่อน

    അയാൾ മാപ്പു പറഞ്ഞു ,സാഹചര്യം പറഞ്ഞു ,എന്നിട്ടും അയാളെ വിടാത്തത് ഒരാൾ മുസ്ലിം ആണ് മറ്റേ ആൾ സവർണ ഹിന്ദു ആണ് എന്നത് കൊണ്ട്‌ മാത്രം ആണ് ,സവർണ ഹിന്ദുക്കളും മനുഷ്യൻ ആണ് ,അതിലും പാവപ്പെട്ടവർ ,കാശു കാർ ഉണ്ട്‌ ,മനസ്സിൽ ഉള്ളിൽ നിന്നു മാപ്പു പറഞ്ഞു പിന്നെയും ആരെങ്കിലും കുറയ്ക്കാൻ വന്നാൽ പോടെ പുല്ലേ എന്ന് പറയാൻ പഠിക്കണം ,ഇല്ലെങ്കിൽ നാളെ അനുഭവിക്കും😅😅😅

  • @akhilakv1326
    @akhilakv1326 หลายเดือนก่อน

    ramesh narayan sir❤❤

  • @user-fz8ny4kw7w
    @user-fz8ny4kw7w หลายเดือนก่อน +4

    Asif ali എത്രയോ പ്രൊഡ്യൂസർ മാരെ.. Advamce വാങ്ങിച്ചു.. ഫോൺ എടുക്കാതെ വേദനിപ്പിച്ചിട്ടുണ്ട്.. Karma is a boomarang

  • @hamzakp3842
    @hamzakp3842 หลายเดือนก่อน

    AVANANDITALLAVERUMPUNNAK