ലെൻസ്‌ വെക്കുമ്പോൾ കണ്ണ് വേദനിക്കുമോ? വളരെ എളുപ്പം കണ്ണിൽ ലെൻസ്‌ വക്കാനും എടുക്കാനും പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 234

  • @mayadevirg848
    @mayadevirg848 3 ปีที่แล้ว +2

    സൂപ്പർ മോളു ചേരുന്നുണ്ട്. ഇതു കണ്ടാൽ എല്ലാർക്കും വക്കാൻ തോന്നും. ചിലർ എന്തെല്ലാം അഭിനയമാണ് അതു കണ്ടാൽ തന്നെ പേടിയാകും. Good

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      Thanks maya chechi

  • @SahlaShuhib
    @SahlaShuhib 11 หลายเดือนก่อน +2

    Thanks chunkeee. Njn vangan nilakkn onnum ariyillarunnu. Ee avathrm poli💕. Ellam clear ayiii

    • @PriyaRasak
      @PriyaRasak  11 หลายเดือนก่อน +1

      💞

  • @Rinshidarinshii
    @Rinshidarinshii 2 ปีที่แล้ว +3

    നല്ല usefull video എനിക്ക് ഈ അവതരണം ഇഷ്ട്ടായി. ഇത് കാണുന്നതിന് മുൻപ് എനിക്ക് പേടിയായിരുന്നു. കണ്ണിന് എന്തെങ്കിലും പറ്റുമോ എന്നൊക്കെ ഓർത്ത്. ഇപ്പൊ അത് ശെരിയായി thank you so much for your information 🥰

  • @nihalpnihalp8922
    @nihalpnihalp8922 ปีที่แล้ว +2

    നല്ല വണ്ണം മനസ്സിലാക്കി തന്നു. ഇനിക്ക് കണ്ണിന് കാഴ്ച കൊറവു നല്ല വണ്ണം ഇണ്ട് ഇടത് കണ്ണിന് ആണ് കൂടുതൽ അപ്പോ dr പറഞ്ഞു ലെൻസ് വെച്ച മതി എന്ന് ഇനിക്ക് അത് പേടി യാണ് വെക്കാൻ ടെസ്റ്റ്‌ ചെയ്ത പോ തന്നെ dr കൊറേ വട്ടം ശ്രമിച്ചിട്ട് ആണ് അത് സെറ്റായി കിട്ടിയത്. ഇപ്പോ ഈ വീഡിയോ കണ്ടപ്പോ കൊറച്ചു പേടി കുറഞ്ഞപോലെ ലെൻസ് കിട്ടിയിട്ട് ഇല്ല 1 വീക്ക്‌ ആവും പറഞ്ഞു കിട്ടാൻ. താങ്ക്സ് ഡിയർ ♥️♥️

    • @PriyaRasak
      @PriyaRasak  ปีที่แล้ว +1

      No worries ധൈര്യം ആയിട്ട് വെക്കു 👍🏻👍🏻

  • @vineethak3298
    @vineethak3298 ปีที่แล้ว +2

    ഞാൻ ആദ്യമായി കാണുന്നു ഇഷ്ട്ടമായി 🥰

    • @PriyaRasak
      @PriyaRasak  ปีที่แล้ว

      ഫ്രീ ആയി ഇരിക്കുമ്പോൾ ബാക്കി വീഡിയോസ് കൂടെ കാണു 💞💞

  • @nasarkdy8561
    @nasarkdy8561 4 ปีที่แล้ว +1

    Aaahaaa.. Sambavam kollaallowww..... Adipoly........vechu nokkatte🌛🌛🌛🌛🌛🌛💕💕💕💕💕💕

  • @shajipk80
    @shajipk80 3 ปีที่แล้ว +10

    നല്ല അവതരണം വ്യക്തമാക്കി തന്നതിന് നന്ദി

  • @shoujanshoujan109
    @shoujanshoujan109 ปีที่แล้ว +3

    Cheachik cheachyuda normal eyes enna kalum kollam leness so cute

    • @PriyaRasak
      @PriyaRasak  ปีที่แล้ว

      കൊച്ചിലെ തൊട്ട് പൂച്ചകണ്ണിനോട് വല്ല്യ ഇഷ്ടം ആയിരുന്നു 😄 ലെൻസ്‌ വെക്കാൻ അവസരം കിട്ടിയപ്പോ blue lens തന്നെ എടുത്തു 😄

  • @udayarajmangalassery155
    @udayarajmangalassery155 4 ปีที่แล้ว +3

    Thank you Priya!

  • @mumthasesha8977
    @mumthasesha8977 ปีที่แล้ว +1

    Thanks ❤

  • @khamarudheenck
    @khamarudheenck 4 ปีที่แล้ว +6

    Useful information 😍

  • @rahiyak4457
    @rahiyak4457 11 หลายเดือนก่อน +1

    Thankyuuuu

  • @sanups5108
    @sanups5108 3 ปีที่แล้ว +1

    Thank you Cheachi

  • @meghavineetha6908
    @meghavineetha6908 3 ปีที่แล้ว +3

    ഇന്ന് ലെൻസ്‌ വാങ്ങി താങ്ക്സ് ♥

  • @rahiyak4457
    @rahiyak4457 11 หลายเดือนก่อน

    നന്നായി ❤❤

  • @vincysstitchingworld5618
    @vincysstitchingworld5618 หลายเดือนก่อน

    Chechii lens inte colour onnu parayavo!

  • @mufeedat3123
    @mufeedat3123 ปีที่แล้ว +1

    Thanks for your video

  • @kunjanrocks8953
    @kunjanrocks8953 4 ปีที่แล้ว +1

    Presentation improve aayittund👌

  • @hafsathnizar8207
    @hafsathnizar8207 4 ปีที่แล้ว +1

    Super.. good performance dear

  • @cakepolloor
    @cakepolloor 3 ปีที่แล้ว +1

    Thanks...I will try ..

  • @bijeeshfeba1599
    @bijeeshfeba1599 4 ปีที่แล้ว +1

    Thnks mutheeeee...

  • @mahaboobme5472
    @mahaboobme5472 4 ปีที่แล้ว +1

    Adipoli 😎😎

  • @ashrafayyan4183
    @ashrafayyan4183 4 ปีที่แล้ว +1

    സൂപ്പർ.. അടിപൊളി

  • @misbahchengara5137
    @misbahchengara5137 3 ปีที่แล้ว +1

    Super 👍👍👍👍👌👌😍😍😘😁

  • @albhtrox
    @albhtrox 2 ปีที่แล้ว +1

    Poli❤️‍🔥💫

  • @midhunraj4470
    @midhunraj4470 2 ปีที่แล้ว +1

    Amazing 🙏🏽🙏🏽🙏🏽🙏🏽❤❤❤❤

  • @ullassree2627
    @ullassree2627 4 ปีที่แล้ว +1

    Adipoli👍👍😍😍✌️👌👌👏👏💯💯

  • @fasil1282
    @fasil1282 3 ปีที่แล้ว +1

    Lence name parayo

  • @shamsutly5910
    @shamsutly5910 3 ปีที่แล้ว +2

    സൂപ്പർ

  • @muhammedmusthafa6038
    @muhammedmusthafa6038 3 ปีที่แล้ว +2

    Lencinn. Price. Parayamo. Plees

  • @due_39T_
    @due_39T_ 3 ปีที่แล้ว +1

    Ith etha companidea

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +1

      Accurate colour contact lens

  • @familyvlog7942
    @familyvlog7942 5 หลายเดือนก่อน +1

    Make up ചെയ്യാൻ മറന്നോ 😮

  • @minuvarghesemeenu9302
    @minuvarghesemeenu9302 4 ปีที่แล้ว +2

    Chechi kutti😍

  • @_aparnaa...
    @_aparnaa... 8 หลายเดือนก่อน +1

    Chechi will you plz say which is this color

    • @PriyaRasak
      @PriyaRasak  8 หลายเดือนก่อน

      Blue

    • @_aparnaa...
      @_aparnaa... 8 หลายเดือนก่อน

      Which type blue

    • @PriyaRasak
      @PriyaRasak  8 หลายเดือนก่อน

      @@_aparnaa... sky blue

    • @_aparnaa...
      @_aparnaa... 6 หลายเดือนก่อน

      Sky blue enn parayumbole dark, light agana parumbole

  • @lijinraj6073
    @lijinraj6073 3 ปีที่แล้ว +1

    ലെൻസ്‌ നന്നായിട്ട് ചേരുന്നുണ്ട് എനിക്കും ഇതുപോലത്തെ ലെൻസ്‌ വെക്കണം

  • @_aparnaa...
    @_aparnaa... 8 หลายเดือนก่อน

    Which type blue

  • @teddygirlachutty7906
    @teddygirlachutty7906 2 ปีที่แล้ว +1

    Video bright kurachoodi perfect avamayirunn edit koodi poi

    • @PriyaRasak
      @PriyaRasak  2 ปีที่แล้ว +1

      Starting time ayirunnu. Engane cheyyanam ennonum ariyillayirunnu. Mobilil cheythathaayirunnu. 😍

  • @Abdulkalam.551
    @Abdulkalam.551 2 ปีที่แล้ว

    Oh my god ലെ ഒരു എപ്പിസോഡ്ലെ പെണ്ണിനെ പോലെ ആക്ഷനും സംസാരവുമൊക്കെ,, so വലിയ രസമില്ല but good

  • @Love_heart.juli12
    @Love_heart.juli12 4 ปีที่แล้ว +1

    Eee lensinte link tharuoo??

    • @PriyaRasak
      @PriyaRasak  4 ปีที่แล้ว +2

      Link illeda. Ith kazhchade prashnathinu hospitalinnu vangichathaanu. Power lens anu

  • @dhanyan7026
    @dhanyan7026 4 ปีที่แล้ว +1

    🤩🤩👍👍

  • @noormuhminazahira9038
    @noormuhminazahira9038 4 ปีที่แล้ว +1

    Super

  • @saleenajp437
    @saleenajp437 2 ปีที่แล้ว +1

    👍

  • @aleenasgoodmoments8088
    @aleenasgoodmoments8088 3 ปีที่แล้ว +1

    Eye makeup ellam kazhinj contact lens vekkunanthann nallath

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      കണ്ണ് കലങ്ങി ഒലിക്കാൻ ചാൻസ് ഉണ്ട്. So athyam വെക്കുന്നത് ആണ് നല്ലത്. കണ്ണ് കലങ്ങില്ല എന്നു sure ആണേൽ അങ്ങനെ ചെയ്യാം. But മേക്കപ്പ് products kayyil പറ്റിപിടിച്ചു ഇരിപ്പുണ്ടേൽ അത് ലെൻസിൽ ആവാതെ നോക്കണം

  • @ruby_crafts1363
    @ruby_crafts1363 3 ปีที่แล้ว +1

    Lens shade eathaanu..??

  • @kavyaunni7048
    @kavyaunni7048 3 ปีที่แล้ว +1

    കല്യാണത്തിന് മുന്നേ വച്ചു പ്രാക്ടീസ് ചെയ്യണമോ

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      ഏയ് അങ്ങനെ ഒന്നുല്ല ഒറ്റയടിക്ക് വെക്കാം. But ചിലർക്കു വാക്കുമ്പോൾ ഒരു ഇറിറ്റേഷൻ ഒക്കെ തോന്നും. അപ്പോ മുന്നേ വച്ചു എക്സ്പീരിയൻസ് ആയാൽ നല്ലതല്ലേ.

  • @midhundasdas7094
    @midhundasdas7094 ปีที่แล้ว

    ❤️❤️❤️

  • @shanshanz5649
    @shanshanz5649 4 ปีที่แล้ว +1

    👍👍👍

  • @umarmukthar7155
    @umarmukthar7155 3 ปีที่แล้ว +11

    നമ്മൾ ഉപയോഗിച്ച് കഴിഞ്ഞാൽ എത്ര മണിക്കൂർ സൊലൂഷൻഇട്ടു വെക്കണം

    • @XD123kkk
      @XD123kkk ปีที่แล้ว

      Anganeyum cheyyano..?? Enthu sadhanathil anu ittu vekkendathu...??

  • @achuramudreams1683
    @achuramudreams1683 4 ปีที่แล้ว +1

    കൊള്ളാം

  • @ashiqcena8636
    @ashiqcena8636 ปีที่แล้ว +1

    Veyil kondal preshnam undo

  • @story_beatz_yt9020
    @story_beatz_yt9020 3 ปีที่แล้ว +2

    colour edha enn ippo use cheydhadh enn paranj tharo ...

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +1

      ഇപ്പോ ഞാൻ brown ആണ് use ചെയ്യുന്നേ

  • @adithyaammu8806
    @adithyaammu8806 ปีที่แล้ว +1

    Chechi lens case solution angane ellathinem link tharo

    • @PriyaRasak
      @PriyaRasak  ปีที่แล้ว +1

      Eda online ayitt edukkenda. Medical storenn vangikko. Aqua guardnte solution. Lens Case lens vangumbol koode kittum

    • @adithyaammu8806
      @adithyaammu8806 ปีที่แล้ว +1

      @@PriyaRasak lens online aayt edkkamo i mean lenskartinn..

    • @PriyaRasak
      @PriyaRasak  ปีที่แล้ว +1

      @@adithyaammu8806 lenskartinnokke medikkam. But njan online ayit vangiyittilla tto doctorne kanditt vangiyath aanu. Online ayi edukumbo rate kurachu kurav undavum

    • @adithyaammu8806
      @adithyaammu8806 ปีที่แล้ว +1

      @@PriyaRasak kk chechyy thanks

  • @nejimaneji1803
    @nejimaneji1803 3 ปีที่แล้ว

    Aqualens nalla companide ano

  • @noufisalim9037
    @noufisalim9037 ปีที่แล้ว +1

    Power lens allathath eth cmpnyde ahn nallath....

    • @PriyaRasak
      @PriyaRasak  ปีที่แล้ว

      Aqua guard nallathanu

  • @mcmafsalmanjeri4321
    @mcmafsalmanjeri4321 3 ปีที่แล้ว +1

    ഇത് രസത്തിന് വെക്കാമോ

    • @mcmafsalmanjeri4321
      @mcmafsalmanjeri4321 3 ปีที่แล้ว +1

      ഒരു ഭംഗിക്ക് വെക്കുന്നതിന് പ്രശ്നമുണ്ടോ

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      പവർ ഇല്ലാത്ത ലെൻസ്‌ വെക്കാം. മിക്കവാറും ആളുകൾ വെക്കാറുണ്ട്. ഇഷ്ടമുള്ള കളർ അവൈലബിൾ ആണ്

  • @muhammadmusthafa5803
    @muhammadmusthafa5803 2 ปีที่แล้ว +1

    eek chechi albuthil ndallo

    • @PriyaRasak
      @PriyaRasak  2 ปีที่แล้ว

      😄ipo illa 5 kollam munb undayirunnu

  • @pramodc9302
    @pramodc9302 4 ปีที่แล้ว +1

    Supr

  • @AKTMEDIA
    @AKTMEDIA 4 ปีที่แล้ว +1

    👀👀

  • @shibinashibil4445
    @shibinashibil4445 3 ปีที่แล้ว +1

    റേറ്റ് പറയാമോ enthinn

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      1 year ആണ് വാലിഡിറ്റി ഇതിനു 2000 rs. ഒരു മാസത്തിനും 6മാസത്തിനും ഒക്കെ ഉള്ളത് കിട്ടും അപ്പോൾ റേറ്റ് കുറവാവും.

  • @nejimaneji7994
    @nejimaneji7994 3 ปีที่แล้ว +1

    4 manikoodill kooduthal upayodikkan pattille

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      വെക്കാൻ പറ്റും but 4 മണിക്കൂർ ആവുമ്പോൾ ഒന്ന് ക്ലീൻ ചെയ്തു വച്ചാൽ കണ്ണിന് നല്ലതാ. ഇൻഫെക്ഷൻ ഒന്നും വരില്ല

    • @nejimaneji7994
      @nejimaneji7994 3 ปีที่แล้ว

      Contact lens vechal kazcha kittumo

  • @asluaslu5843
    @asluaslu5843 ปีที่แล้ว +2

    പുറത്തു പോയിട്ടില്ലേൽ ലെൻസ് വെച്ച solution ഓരോ ദിവസവും മാറ്റേടതുണ്ടോ...??? Plz reply........

    • @PriyaRasak
      @PriyaRasak  ปีที่แล้ว +2

      ഇല്ല. കണ്ണിൽ വച്ചെങ്കിൽ മാത്രം മാറ്റുക. വെയിൽ ഉള്ള സ്ഥലത്ത് വെക്കരുത് സൊല്യൂഷൻ വറ്റി പോവും

  • @JaseelaPs-v4s
    @JaseelaPs-v4s 9 หลายเดือนก่อน +1

    എത്രയാ paisa

    • @PriyaRasak
      @PriyaRasak  9 หลายเดือนก่อน

      പല വിലയും ഉണ്ട് ഒരു വർഷത്തെ ആണെങ്കിൽ 1300 ഒക്കെ ആണ് സ്റ്റാർട്ടിങ്

  • @Glam_Life_with_Anila
    @Glam_Life_with_Anila 4 ปีที่แล้ว +1

    Camara change aayo,..clarity kuravulla Poole🙄any way usefyll video

  • @highlightmedia4960
    @highlightmedia4960 4 ปีที่แล้ว +1

    ഇത് വെച്ചിട്ട് കുളിക്കാൻ പറ്റുമോ

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      Illa. Kannil vellam aayal problem aanu

  • @ismail3403
    @ismail3403 4 ปีที่แล้ว +1

    ഇത് വെച്ചാൽ കണ്ണിന് പ്രശ്ണമുണ്ടാവുമോ.

  • @kannangokulam91
    @kannangokulam91 21 วันที่ผ่านมา

    ലെൻസ് avid ane medikan കിട്ടുക, ഓൺലൈൻ le kittathollo, പ്ലീസ് റിപ്ലൈ

  • @snehashanthi9777
    @snehashanthi9777 3 ปีที่แล้ว +1

    Chechi lens vakuppol eyeliner upayogikamo

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +2

      Aada.. oru kozhappulla

  • @shahana9395
    @shahana9395 3 ปีที่แล้ว +1

    Ith vaangiyaal yethra days use cheyan patum

  • @noufisalim9037
    @noufisalim9037 ปีที่แล้ว

    Ith vekkumpoo..powr lens allathe use chyyumpo kann eriyuvooo 🙂

  • @abdullakkv2135
    @abdullakkv2135 3 ปีที่แล้ว +1

    Lens veykumboo kannada upayokikkan patumoo..

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      കാഴ്ച കുറവിനു ലെൻസ്‌ വച്ചതാണെങ്കിൽ പിന്നെ കണ്ണട വേണ്ടലോ... സ്റ്റൈലിനു വെക്കുന്ന ലെൻസ്‌ ആണെങ്കിൽ ഡ്രൈവിംഗ് ടൈമിൽ ഒക്കെ ഗ്ലാസ് ഉപയോഗികാം

  • @ThanseeraThanseera-kn1rt
    @ThanseeraThanseera-kn1rt 4 หลายเดือนก่อน

    Njan vechu 😢😢😢kannil vedana kann thurakkan pattunnilla vechan😭😭😭

    • @PriyaRasak
      @PriyaRasak  4 หลายเดือนก่อน

      @@ThanseeraThanseera-kn1rt ath കരട് എന്തേലും ലെൻസിൽ ഉണ്ടാവും അതാണ് വേദന ലെൻസ്‌ നന്നായി ക്ലീൻ ചെയ്തിട്ട് വെച്ച് നോക്കു
      കരട് ഉണ്ടെങ്കിൽ വേദനിക്കും

    • @ThanseeraThanseera-kn1rt
      @ThanseeraThanseera-kn1rt 4 หลายเดือนก่อน

      @@PriyaRasak illa njan meeshoyil ninn vangiyatha 246 roopak2ennam ippo kann full chuvann enthoru vedana ariyo😭😭😭

    • @PriyaRasak
      @PriyaRasak  4 หลายเดือนก่อน

      @@ThanseeraThanseera-kn1rt അയ്യോ 🥹 ലെൻസ്‌ വാങ്ങുമ്പോൾ നല്ല brand വാങ്ങണം 🥹

    • @ThanseeraThanseera-kn1rt
      @ThanseeraThanseera-kn1rt 4 หลายเดือนก่อน

      @@PriyaRasak aano ini ath use cheyyunnilla

    • @PriyaRasak
      @PriyaRasak  4 หลายเดือนก่อน

      @@ThanseeraThanseera-kn1rt mm ath kalanjekku sis കണ്ണ് കേടാക്കേണ്ട

  • @ziyafathima8089
    @ziyafathima8089 3 ปีที่แล้ว +2

    ചേച്ചി ഇതിന് എത്ര റേറ്റ് വരും

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +1

      Ith ഒരു വർഷത്തിന് ഉള്ളതാണ് 2300.monthly ഉള്ളതൊക്കെ ഉണ്ട് റേറ്റ് കുറവാ 600, 800 ഒക്കെ ഉണ്ട്.

  • @shibinashibil4445
    @shibinashibil4445 3 ปีที่แล้ว +1

    Plzz

  • @hi-pf5wb
    @hi-pf5wb ปีที่แล้ว +1

    Lens case engana clean cheyyunne enne onnu parayamo. Etra tome koodumbo clean cheyyanam

    • @PriyaRasak
      @PriyaRasak  ปีที่แล้ว +2

      Casel azhukk onnum illathirunnal mathi. Vellam kond kazhukam

  • @umarmukthar7155
    @umarmukthar7155 3 ปีที่แล้ว +1

    നാലുമണിക്കൂർ കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ പറ്റില്ല അത് പിന്നെ എത്ര സൊലൂഷൻ ഇട്ടു വയ്ക്കണം അതുകഴിഞ്ഞാൽ വീണ്ടും ഉപയോഗിച്ചുകൂടെ ഒന്ന് പറഞ്ഞു തരണം

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +1

      4 മണിക്കൂർ കഴിഞ്ഞു ഒരു 4,5 തുള്ളി സൊല്യൂഷൻ ഇട്ട് ലെൻസ്‌ ക്ലീൻ ചെയ്യണം എന്നിട്ട് കണ്ണിലേക്കു വെക്കാം. ഇങ്ങനെ ചെയ്താൽ കണ്ണിനു ഇൻഫെക്ഷൻ ഒന്നും വരില്ല

  • @azmiashru7120
    @azmiashru7120 3 ปีที่แล้ว +1

    ഒരാൾ ഉപയോഗിച്ചത് matalk ഉപയോഗിക്കാമോ

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      Paadilla ayalude kannil infections undenkil pakaran sadhyatha valare kooduthal aanu

  • @rashidgafoor9965
    @rashidgafoor9965 9 หลายเดือนก่อน

    Nallapole kannil ninnum pain aayit vellam vannatha ennit parayunna ketto enth thallaanenne thalli marikkuva 😂😂😂😂😂

    • @PriyaRasak
      @PriyaRasak  9 หลายเดือนก่อน

      10 years ആയിട്ട് ലെൻസ്‌ use ചെയ്യുന്ന ആളാണ് ഞാൻ. ഇപ്പോളും ലെൻസ്‌ വെക്കുമ്പോ ശരിയായില്ലെങ്കിൽ കണ്ണിന്നു വെള്ളം വരും വേദനിക്കും. ശരിയായി എത്ര വെച്ചാലും ചെറിയ കരട് ഉണ്ടെങ്കിൽ കണ്ണ് വേദനിക്കും അതിനാണ് കരട് കളഞ്ഞു വെക്കണം എന്ന് explain ചെയ്തത്.

    • @PriyaRasak
      @PriyaRasak  9 หลายเดือนก่อน

      പിന്നെ ഞാൻ ലെൻസ്‌ വെച്ചപ്പോ വന്നത് കണ്ണിന്നു വേദന വന്നിട്ട് ഉള്ള വെള്ളം അല്ല. ലെൻസിൽ extra add ചെയ്ത സൊല്യൂഷൻ ആണ്.

    • @PriyaRasak
      @PriyaRasak  9 หลายเดือนก่อน

      കരട് എന്തെങ്കിലും ഉണ്ടെങ്കിൽ ആ പുറത്തേക്ക് പോയ സൊല്യൂഷൻ ന്റെ കൂടെ പോവും

    • @PriyaRasak
      @PriyaRasak  9 หลายเดือนก่อน

      നിങ്ങൾക്ക് ഭയം ആണെങ്കിൽ വെക്കേണ്ട കാര്യമില്ലല്ലോ. വെക്കേണ്ടവർക്ക് വെക്കാം.

    • @rashidgafoor9965
      @rashidgafoor9965 9 หลายเดือนก่อน

      @@PriyaRasak thankal lense vechal Alle eyes angane aagu allathe thanne ente eye colour light brown aanu onnu po hei

  • @umarmukthar7155
    @umarmukthar7155 3 ปีที่แล้ว +1

    ആദ്യം പറഞ്ഞില്ലേ ഉപയോഗിച്ച് കഴിഞ്ഞാൽ അപ്പുറത്തെ സൈഡിലേക്ക് മാറ്റണമെന്ന് അപ്പോൾ ഈ രണ്ടു സൈഡും എന്താ വ്യത്യാസം

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      പവർ ലെൻസ്‌ ആണെങ്കിൽ രണ്ട് കണ്ണിനും വേറെ വേറെ പവർ ആവില്ലേ അതാണ്‌. നോർമൽ ലെൻസ്‌ ആണേൽ കുഴപ്പമില്ല

  • @SoniyaJanson
    @SoniyaJanson 10 หลายเดือนก่อน +1

    4 manikooril kooduthal vechal vella problums undo

    • @PriyaRasak
      @PriyaRasak  10 หลายเดือนก่อน +1

      ആദ്യം ഒന്നും വല്ല്യ പ്രോബ്ലെം തോന്നില്ല ഡൈലി അങ്ങനെ വെച്ചാൽ കണ്ണിനു പ്രശ്നം ആണ് റിസ്ക് എടുക്കണ്ട 4 മണിക്കൂർ കൂടുമ്പോ എടുത്ത് ക്ലീൻ ചെയ്തു തിരിച്ചു കണ്ണിലേക്കു വെക്കണം

    • @SoniyaJanson
      @SoniyaJanson 10 หลายเดือนก่อน +1

      Angane vekkalle anganeyengil lenss vangam.. Ok thanku mam 🙏🙏🙏

  • @umarmukthar7155
    @umarmukthar7155 3 ปีที่แล้ว +1

    അതുപോലെതന്നെ ഇത് കണ്ണിൽ ചുരുണ്ട് കൂടുമോ കണ്ണടച്ചാൽ

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      ഏയ് ഒരിക്കലും ഇല്ലെടാ

  • @shahirshanu8460
    @shahirshanu8460 4 ปีที่แล้ว +1

    ❤️❤️❤️❤️❤️💪💪💪💪💪

  • @ashaash8570
    @ashaash8570 2 ปีที่แล้ว

    എത്ര യാ rate. Flipcartil ഉള്ളത് വാങ്ങാമോ

    • @Asna-cg7is
      @Asna-cg7is 6 หลายเดือนก่อน

      No

  • @musichome415
    @musichome415 3 ปีที่แล้ว +1

    lens vechid kann adach vech mukam wash cheyaan patto

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +1

      Prashnamaanu.. but athrayum shradhichu cheyyumenkil ok. Njan ithvare cheythitilla

    • @musichome415
      @musichome415 3 ปีที่แล้ว

      @@PriyaRasak okey

  • @k4kuppi
    @k4kuppi 4 ปีที่แล้ว +2

    Chechi.... Njan orupaadu tty cheythu vekkan.. But pattanilla

    • @PriyaRasak
      @PriyaRasak  4 ปีที่แล้ว +2

      Solution ozhichit vekkeda. Pinne pedikkathe vech nokk patum

    • @k4kuppi
      @k4kuppi 4 ปีที่แล้ว +1

      @@PriyaRasak okk chechi.... Try cheyyamm

  • @soumikasathyan4342
    @soumikasathyan4342 3 ปีที่แล้ว +1

    Chechii.. Lens vechaal kann el vellam varumbo prblm aavuo

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +1

      ഇല്ലെടാ കണ്ണ് തിരുമ്മാതെ ഇരുന്നാൽ മതി. കൂടുതൽ ഇറിറ്റേഷൻ തോന്നുന്നുണ്ടെങ്കിൽ ലെൻസ്‌ അഴിച്ചു സൊല്യൂഷൻ വച്ചു ഒന്ന് ക്ലീൻ ചെയ്താൽ മതി

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      th-cam.com/video/ksdcDQ1q8wA/w-d-xo.html
      Plz വാച്ച്

  • @kbbdk5458
    @kbbdk5458 3 ปีที่แล้ว +1

    ലെൻസ് വാങ്ങാൻ കണ്ണ് ടെസ്റ്റ്‌ ചെയ്യണോ അതല്ല യൂസ് ചെയ്യുന്ന കണ്ണട കൊണ്ട് പോയാൽ മതിയോ

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      പവർ പറഞ്ഞു കൊടുത്താൽ മതിയാവും. പിന്നെ കുറെ കാലം ആയി ചെക്ക് ചെയ്തിട്ടെങ്കിൽ ഒന്ന് ചെക് ചെയ്യുന്നത് നല്ലതാ. കാരണം ചിലപ്പോൾ കണ്ണിന്റെ പവറിൽ വിത്യാസം വന്നിട്ടുണ്ടാകും

    • @kbbdk5458
      @kbbdk5458 3 ปีที่แล้ว

      Thanks ഇത്താ
      Ok

  • @Lady_hunter_azee
    @Lady_hunter_azee 3 ปีที่แล้ว +1

    Eye ku problems nthelum indaavumo ithaa

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      Illada കാഴ്ച്ച പ്രശ്നം ഉള്ളവർ പവർ ഉള്ള ലെൻസ് വെക്കും. ഇല്ലെങ്കിൽ ചുമ്മാ ഭംഗിക്ക് വേണ്ടി പവർ ഇല്ലാത്ത ലെൻസ്‌ അവൈലബിൾ ആണ്

    • @Lady_hunter_azee
      @Lady_hunter_azee 3 ปีที่แล้ว +1

      @@PriyaRasak ok
      Aadyamayi aanu nte oru comment inu reply kittunath tnq 😍

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      @@Lady_hunter_azee its my pleasure dear keep supporting. Subscribe cheyyan marakkalle . watch my other videos and share to your friends

    • @Lady_hunter_azee
      @Lady_hunter_azee 3 ปีที่แล้ว

      @@PriyaRasak sure

  • @muhammedmusthafa6038
    @muhammedmusthafa6038 3 ปีที่แล้ว +1

    എകദേശം.. ഒരു.. വില

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      Ith oru varshathinte aanu. 2500.
      Oru masathinullath okke und appo vila kurayum

  • @vismaya3253
    @vismaya3253 ปีที่แล้ว

    Lens first time ane use cheyte.lens kannil olla oru feel onde.First time ahne atu normal ahno

    • @PriyaRasak
      @PriyaRasak  ปีที่แล้ว +2

      ലെൻസ്‌ കണ്ണിൽ വെച്ചാൽ ഇറിറ്റേഷൻ feel ഉണ്ടാവില്ല. അങ്ങനെ എന്തേലും തോന്നുന്നുണ്ടേൽ ലെൻസിൽ ചെറിയ പൊടി കരട് ഇരുന്നിട്ട്
      ആവും so സൊല്യൂഷൻ വച് നന്നായി കഴുകി വെക്കു..

  • @anwarsadiq3025
    @anwarsadiq3025 4 ปีที่แล้ว +1

    😍😍😍😍😍😄😄

  • @sahlashirin6757
    @sahlashirin6757 4 ปีที่แล้ว +3

    colour lens vekunnth oru beutik vendiyale ath vekunnth eyes kayichashakti povum enn palavarum parayunnth kettitund but nhan avaronum parayunnth kelkarila use cheyarund

    • @PriyaRasak
      @PriyaRasak  4 ปีที่แล้ว +2

      Validity kazhinja lens use cheyyathirunnal mathi. Enteth power lens aanu sahla

  • @anjalysathyan867
    @anjalysathyan867 2 ปีที่แล้ว +1

    One month lens one tym oke use cheiunnullu enkil extend cheihu use cheiyamo

    • @PriyaRasak
      @PriyaRasak  2 ปีที่แล้ว

      ഇല്ലെടാ അത് useyth 1 മാസം ഉപയോഗിക്കുന്നത് ആവും കണ്ണിന് നല്ലത്. But ആരും അങ്ങനെ ഒന്നും ശ്രദ്ധിക്കാറില്ല.എന്നാണ് വാസ്തവം ഓവർ ആയി ഡേറ്റ് വൈകരുത്. 1 മാസം കഴിഞ്ഞ ലെൻസ്‌ വാക്കുമ്പോ കണ്ണിനു irritations തോന്നിയാൽ ഉടൻ ഒഴിവാക്കുക.

  • @princessgirl2367
    @princessgirl2367 2 ปีที่แล้ว +1

    Adayamayi lens vekkumpol vedanikumo

    • @PriyaRasak
      @PriyaRasak  2 ปีที่แล้ว +1

      Illada tension aavathe vechaal mathi

  • @blvck-----anjel7035
    @blvck-----anjel7035 3 ปีที่แล้ว +1

    Chchi njn oru thvna vechu baynkra vedanyum eritationum arunn engneluva thirich edutheee

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      Eda lensil nammal kaanaatha കുഞ്ഞു കുഞ്ഞു കരട് ഉണ്ടാവും അതാണ്‌ ഇറിറ്റേഷൻ ആയത്. സൊല്യൂഷൻ ഇട്ട് ലെൻസ്‌ നന്നായി ക്ലീൻ ചെയ്തു വെക്കാൻ നോക്കു. സ്മൂത്ത്‌ ആയി വെക്കാം

  • @nimyashiju1854
    @nimyashiju1854 3 ปีที่แล้ว +1

    Monthily എന്ന് അതിന്റെ മുകളിൽ കാണുന്നുണ്ട് അപ്പൊ നമ്മൾ ആ ലൻസ് എന്നും വെക്കുന്നതിനു കുഴപ്പം undoo

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      ഒരു മാസം ഉപയോഗിച്ചിട്ടു ഒഴിവാക്കിക്കോളൂ

  • @jesijebi8968
    @jesijebi8968 3 ปีที่แล้ว +1

    Alergy ഇഷ്യൂ ഉള്ള കണ്ണിൽ lence വെക്കാമോ..?.. പവർ prblm ullond dr suggst chythu..

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      റിസ്ക് എടുക്കണ്ട. Carefully ഒന്ന് ട്രൈ ചെയ്തു നോക്കു

    • @jesijebi8968
      @jesijebi8968 3 ปีที่แล้ว

      @@PriyaRasak dr ഒരുന്നു vvecholu.. No prblm എന്ന്.. But enik pedi alergy k ചൊറിച്ചിൽ കണ്ണ് ഇരടൽ ഒകെ ഉണ്ട്.. Ee വീഡിയോ kandpozha pedi thonniയെ.. I mean.. Athinte usage ഒകെ കേട്ടപ്പോൾ enik പണി കിട്ടും mansilyi

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว +1

      @@jesijebi8968 പേടിക്കണ്ട. തൽകാലം 1 മാസത്തിന്റെ ലെൻസ്‌ വാങ്ങി നോക്കു. എന്നിട്ട് 4 മണിക്കൂർ കൂടുമ്പോൾ ക്ലീൻ ചെയ്ത് ഒക്കെ വച്ചു നോക്കു. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കുഴപ്പം വരില്ല. ഇപ്പോ എല്ലാരും use ചെയ്യുന്നത് ആണല്ലോ so പേടിക്കണ്ട. Just try. പറ്റില്ലെങ്കിൽ ഒഴിവാക്കലോ

    • @jesijebi8968
      @jesijebi8968 3 ปีที่แล้ว

      @@PriyaRasak ഹ... I will try😍.. Tq for ur cmnt😘

  • @dcarts2610
    @dcarts2610 ปีที่แล้ว +1

    Chechi enik vision prblm nd appo porath poogan lens use cheyyalo alathappo glass vaykkalo kozhomillallo

    • @PriyaRasak
      @PriyaRasak  ปีที่แล้ว

      Yes da njan angane aanu cheyyaru. Purath pokumbol lens useyyum. Veetil okke glassum use cheyum

  • @nimyashiju1854
    @nimyashiju1854 3 ปีที่แล้ว +1

    2023 വരെ ഡേറ്റ് ഉണ്ടെങ്കിൽ nammal എത്ര use ചെയ്യണം

    • @PriyaRasak
      @PriyaRasak  3 ปีที่แล้ว

      അത്‌ എത്ര കാലത്തിനു ഉള്ളത് ആണ്? ലെൻസ്‌ കുപ്പിയിലെ ഡേറ്റ് നമുക്ക് use ചെയ്യാൻ ഉള്ള കാലാവധി അല്ല ട്ടോ. 1 വർഷത്തിന് ഉള്ള ലെൻസ്‌ 1 വർഷം മാത്രം ഉപയോഗിക്കുന്നത് ആണ് കണ്ണിനു നല്ലത്

  • @Asnafathima-l3f
    @Asnafathima-l3f หลายเดือนก่อน

    Clgi pokunnond 10 hr lens vechal kuzhappamundo pls replyy😢

  • @aryanaryan9858
    @aryanaryan9858 2 ปีที่แล้ว +1

    ഒരു ഭംഗിക്ക് വെക്കാൻ ആഗ്രഹം ഉണ്ട് നല്ലൊരു ലെൻസ് link ഇട്ടും തരുമോ പേടി ഉണ്ട് കണ്ണിനും വേദന ഉള്ളവർ വെക്കുന്നതിനു കുഴപ്പം ഉണ്ടോ borblam ഒന്നും ഉണ്ടാകില്ലല്ലോ ഓൺലൈൻ ബുക്ക്‌ ചെയ്യാൻ ആണ് ഡോക്ടർ കണ്ടും വെക്കണോ rate 300 / 245 അങ്ങനെ ഉള്ളത് ഉണ്ട് അത്‌ use ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ കണ്ണ് അല്ലെ അതാണ് പേടി

    • @PriyaRasak
      @PriyaRasak  2 ปีที่แล้ว +1

      Aquaguard ന്റെ നല്ലത് ആണ് ഓൺലൈൻ വാങ്ങിക്കുന്നതിലും നല്ലത് നല്ല ഒരു കണ്ണട കടയിൽ പോയി വാങ്ങിക്കുന്നത് ആയിരിക്കും. ഡോക്ടർ നെ ഒന്നും കാണണ്ട കാര്യല്ല.1 മാസത്തിനു ഉള്ളത് ഒക്കെ ഉണ്ട് അതാകുമ്പോ റേറ്റ് കുറവ് ആയിരിക്കും. പേടിക്കാൻ ഒന്നുല്ല. ടെൻഷൻ ഇല്ലാതെ വച്ചാൽ മതി. വെക്കുമ്പോൾ കരട് ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തണം. ഒരു കുപ്പി സൊല്യൂഷൻ വാങ്ങിയാൽ മതി. അത് വച്ചു ലെൻസ്‌ ക്ലീൻ ചെയ്യണം 4 മണിക്കൂർ കൂടുമ്പോൾ. എന്തെങ്കിലും ഇറിറ്റേഷൻ തോന്നുമ്പോൾ ഊരി വെച്ചാൽ മതി. ചിലപ്പോൾ കരട് കുടുങ്ങിയാലും ഇറിറ്റേഷൻ വരാം.

    • @aryanaryan9858
      @aryanaryan9858 2 ปีที่แล้ว +2

      @@PriyaRasak Ok sister thank you 🙏