ചതിയൻ ചന്തു എന്നുള്ള വിളിപ്പേര് പിണറായിക്ക് വന്നതിൽ ദുഃഖം മാത്രം. പാർട്ടി നയിക്കാൻ അല്ല. അരാചകത്വം സൃഷ്ടിക്കാൻ കൂട്ട് നിന്ന മുഖ്യന് പാർട്ടിയെ സ്നേഹിക്കുന്ന ഹൃദയങ്ങൾ ഒരിക്കലും മാപ്പ് തരില്ല. പകൽ കാർമേഘത്തിൻ്റെ മറയോടും, രാത്രിയാമങ്ങളിൽ ഇടക്കിടക്ക് മാത്രം ഒളിഞ്ഞു ശോഭിക്കുന്ന ചന്ദിരനും മാത്രമായി മുഖ്യന് മാറിയതിൽ ആശ്ചര്യം മാത്രം. അൻവറിനുള്ള ഇരട്ട ചങ്ക് പോലും മുഖ്യന് ഇല്ല എന്നുള്ള നഗ്നമായ സത്യം. മുഖ്യൻ്റെ ഇരട്ട ചങ്ക് വെറും പ്രഹസനം മാത്രം. മടിയിൽ കനമുള്ളത് കൊണ്ട് മൂലയിൽ ഒതുങ്ങുന്ന ചങ്കുകൾ വല്ലാത്ത ചത്തിയായിപോയി.
അൻവർ സാഹിബ് ലാൽസലാം ചങ്കൂറ്റത്തോടെയും ധൈര്യത്തോടെയും ഒരാളെയും ഭയപ്പെടാതെ നിങ്ങൾ സംസാരിക്കുമ്പോൾ ധീരനായ ഇവിടെ ഒരു സഖാവ് ഉണ്ടായിരുന്നു അയാളുടെ പേരാണ് സഖാവ് അഴീക്കോടൻ രാഘവൻ നിങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹത്തെയാണ് എനിക്ക് ഓർമ്മ വരുന്നത് നിങ്ങൾ ആ സഖാവിന്റെ മുഖം ഉള്ള ആളാണ് സഖാവ് അഴീക്കോടനും നിങ്ങളും രണ്ടുപേരുടെ ഫോട്ടോ ഒരുമിച്ചു വെച്ചാൽ നിങ്ങൾ ചേട്ടനും അനിയനും ആയി ജനങ്ങൾ കാണും രണ്ടുപേരും ഒരേ മുഖച്ഛായ ഉള്ളവരാണ് അതുപോലെതന്നെ ഒരേ മനസ്സും അതുപോലെതന്നെ നിങ്ങൾ മറക്കരുത് ടിപിയുടെ കാര്യം നിങ്ങൾ മറക്കരുത് എപ്പോഴും നിങ്ങൾ അത് ഓർമ്മയോടുകൂടി ഇവിടെ നിങ്ങൾ പോകുമ്പോൾ വളരെ ശ്രദ്ധാപൂർവ്വം 101 ശ്രദ്ധ പൂർവ്വം നിങ്ങൾ നടക്കണമെന്ന് നിങ്ങളോട് വിനീതമായി താഴ്മയോടെ കൂടി ഞാൻ ഓർമിപ്പിക്കുന്നു ലാൽസലാം സഖാവേ ധീരതയോടെ മുന്നോട്ടുപോകൂ ലക്ഷ്യം കാണുന്നത് വരെ ധീരനായി നൂറല്ല ആയിരം അല്ല ലക്ഷ്യം ലക്ഷം നിങ്ങളുടെ പിന്നിലുണ്ട്
❤polichu
👍👍👌👌അൻവർ ക്ക.. ഞങ്ങൾ അങ്ങയുടെ കൂടെ തന്നെ
Polichu❤
PV താങ്കൾ പറഞ്ഞത് വളരെ ശരിയാണ് CM പക്കാ ഫ്രോഡ്
Anvar 🔥
മരുമകനെയും മകളെയും കൊണ്ട് മാനം പോയ ഒരു മുഖ്യൻ വേറെ ഉണ്ടാകില്ല. ഫ്രോഡ് മാൻ...
അങ്ങയുടെ ധീരതക്ക് സർവ്വ പിന്തുണയും നൽകുന്നു
ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനാണ്... പക്ഷെ പി വി പറഞ്ഞതിൽ എന്താണ് തെറ്റ് 100 %%% കൂടെ ഉണ്ട്... 💥❤💥
support
അൻവർ 🔥സപ്പോർട്ട്
PV Anvar ❤️
ശശിയെ മാറ്റിനിർത്തട്ടെ അനേഷിച്ചു സത്യാവസ്ഥ പുറത്ത് വരണം! !
രണ്ടും കൽപ്പിച്ച് പി വി അൻവർ എം എൽ എ, 😂 ഇനി വരുന്നിടത്ത് വെച്ച് കാണാം 😊😅
മുഖ്യന്റെ മുഖം മൂടി അഴിഞ്ഞു വീണു 😊😅
പാർട്ടി ഇടപടണം സമയമായി, കൈവിട്ട് പോകുന്നതിനുമുൻപ്
Support ❤
ആദ്യം ആ ADGP യെ പുറത്താക്കൂ, എന്നിട്ടു മതി ബാക്കി അന്നെഷണം
കേരളത്തിലെ എല്ലാ പാർട്ടികളുടെയും മുതിർന്ന നേതാക്കളും ഒറ്റക്കെട്ട്ഐ ഈ കള്ളന്മാർക്ക് വേണ്ടി ജയ് വിളിക്കുന്ന പാവം അണികൾ 😢
P v പ്രതിപക്ഷത്തെ കുറിച്ച് പറഞ്ഞത് സത്യം ആണ് അവർക്ക് മടിയിൽ നല്ല കനം ഉണ്ട് അതല്ലേ കാരണം
മാസല്ല മരണ മാസ്സ് ❤️
💯💯💯💯☑️☑️☑️👍👍💪💪💪💪
കേരളത്തിലെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകൾ പറയുന്ന കാര്യങ്ങളാണ് സഖാവ് അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത്
Support
P. V അടുത്ത സ്വതന്ത്ര മുഖ്യ മന്ത്രി 🥰
ചതിയൻ ചന്തു എന്നുള്ള വിളിപ്പേര് പിണറായിക്ക് വന്നതിൽ ദുഃഖം മാത്രം. പാർട്ടി നയിക്കാൻ അല്ല. അരാചകത്വം സൃഷ്ടിക്കാൻ കൂട്ട് നിന്ന മുഖ്യന് പാർട്ടിയെ സ്നേഹിക്കുന്ന ഹൃദയങ്ങൾ ഒരിക്കലും മാപ്പ് തരില്ല.
പകൽ കാർമേഘത്തിൻ്റെ മറയോടും, രാത്രിയാമങ്ങളിൽ ഇടക്കിടക്ക് മാത്രം ഒളിഞ്ഞു ശോഭിക്കുന്ന ചന്ദിരനും മാത്രമായി മുഖ്യന് മാറിയതിൽ ആശ്ചര്യം മാത്രം.
അൻവറിനുള്ള ഇരട്ട ചങ്ക് പോലും മുഖ്യന് ഇല്ല എന്നുള്ള നഗ്നമായ സത്യം.
മുഖ്യൻ്റെ ഇരട്ട ചങ്ക് വെറും പ്രഹസനം മാത്രം.
മടിയിൽ കനമുള്ളത് കൊണ്ട് മൂലയിൽ ഒതുങ്ങുന്ന ചങ്കുകൾ വല്ലാത്ത ചത്തിയായിപോയി.
❤
Ingal ith enth bavicha mashe......
With all support pv anver
👍🏼👍🏼
Last 5 times vote.. Mistake mistake comrades.. Never ever ever ever never..
Chanagam CM
CM. മിണ്ടേ ഭാഷ യിൽ പറഞ്ഞാൽ ഊലിപ്പ് ഉണ്ടോ രാജിവെച്ചു കൂടെ CM!!!!!
CM no 1 of
Fraud 😅
Mudangand kathirikkunna 1 ann ippo ingale pathra sammelanam
If you are saying genuine facts, go forward with your stand. Don't be afraid. You may have to sacrifice your political career.
Pinarayi Vijayan RSS saport vakttamayi mansilakkunnu
PV answer ❤ munnottu povukaa.
Abhivdhagal
INDIA yil oridathum keralathil pole oru daridrem ella
എന്താ setup
അൻവർ ആർക്കോ വേണ്ടി കളിക്കുന്നു അല്ലെങ്കിൽ സ്വയം പെടും?
അതെ അൻവർ പൊതുജനത്തിനു വേണ്ടി കളിക്കുന്നു 😂😂
അൻവറെ, ഇത് പാർട്ടി വേറയാ,
Mairanu
51 വെട്ടി പാരമ്പര്യം ഉള്ള പാർട്ടിയാണ്, എല്ലാവരും ഓർത്തു കളിച്ചോ?
ഉദാഹരണം അബ്ദുൽ നാസർ മഅ്ദനി
അൻവർ സാഹിബ് ലാൽസലാം ചങ്കൂറ്റത്തോടെയും ധൈര്യത്തോടെയും ഒരാളെയും ഭയപ്പെടാതെ നിങ്ങൾ സംസാരിക്കുമ്പോൾ ധീരനായ ഇവിടെ ഒരു സഖാവ് ഉണ്ടായിരുന്നു അയാളുടെ പേരാണ് സഖാവ് അഴീക്കോടൻ രാഘവൻ നിങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹത്തെയാണ് എനിക്ക് ഓർമ്മ വരുന്നത് നിങ്ങൾ ആ സഖാവിന്റെ മുഖം ഉള്ള ആളാണ് സഖാവ് അഴീക്കോടനും നിങ്ങളും രണ്ടുപേരുടെ ഫോട്ടോ ഒരുമിച്ചു വെച്ചാൽ നിങ്ങൾ ചേട്ടനും അനിയനും ആയി ജനങ്ങൾ കാണും രണ്ടുപേരും ഒരേ മുഖച്ഛായ ഉള്ളവരാണ് അതുപോലെതന്നെ ഒരേ മനസ്സും അതുപോലെതന്നെ നിങ്ങൾ മറക്കരുത് ടിപിയുടെ കാര്യം നിങ്ങൾ മറക്കരുത് എപ്പോഴും നിങ്ങൾ അത് ഓർമ്മയോടുകൂടി ഇവിടെ നിങ്ങൾ പോകുമ്പോൾ വളരെ ശ്രദ്ധാപൂർവ്വം 101 ശ്രദ്ധ പൂർവ്വം നിങ്ങൾ നടക്കണമെന്ന് നിങ്ങളോട് വിനീതമായി താഴ്മയോടെ കൂടി ഞാൻ ഓർമിപ്പിക്കുന്നു ലാൽസലാം സഖാവേ ധീരതയോടെ മുന്നോട്ടുപോകൂ ലക്ഷ്യം കാണുന്നത് വരെ ധീരനായി നൂറല്ല ആയിരം അല്ല ലക്ഷ്യം ലക്ഷം നിങ്ങളുടെ പിന്നിലുണ്ട്
പി വി അൻവറിന് ഉടനേ ഒരു E-D റെയ്ഡ് പ്രതീക്ഷിക്കാം