പുതിയതും പഴയതുമായ ERTIGA വിശേഷങ്ങൾ//ERTIGA MALAYALAM REVIEW//MARUTHI ERTIGA//

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2020
  • Modifide 800 :- • modified Maruti 800
    .
    .
    ZEN REVIEW :- • Zen പോളിയാണ് // Zen Me...
    .
    .
    മഴക്കാലത്ത് എങ്ങെനെ ഒരു വാഹനം
    സൂക്ഷിക്കാം:- • മഴക്കാലത്ത് എങ്ങനെ ഒരു...
    .
    .
    എങ്ങെനെ ഒരു സെക്കന്റ് കാർ
    എടുക്കാം:- • എങ്ങനെ ഒരു second hand...
  • ยานยนต์และพาหนะ

ความคิดเห็น • 370

  • @bijothomas992
    @bijothomas992 4 ปีที่แล้ว +106

    ഇതാണ് ഒരു mechanic വണ്ടി റിവ്യൂ ചെയ്യുന്നതും സാധാരണ ആളുകൾ റിവ്യൂ ചെയ്യുന്നതും തമ്മിൽ ഉള്ള വ്യത്യാസം സാധാരണ ആളുകൾ വണ്ടിയുടെ ബോഡി വർണിക്കും mechanic വണ്ടിയുടെ mechanic aaya കര്യങ്ങൾ പറയും

  • @ksa7010
    @ksa7010 4 ปีที่แล้ว +132

    നല്ല മഴയത്ത് കഷ്ടപ്പെട്ടു വീഡിയോ എടുത്തു നമ്മുടെ മുമ്പിലേക്ക് എത്തിച്ച അജിത്ത് ചേട്ടന് 👍

  • @daarkman4384
    @daarkman4384 4 ปีที่แล้ว +49

    അജിത് എന്നാണ് പേരെങ്കിലും പിള്ളേര് വിളിക്കുന്നത് പോലെ അജിത്തേട്ടൻ എന്ന് വിളിക്കുന്നത് കേൾക്കാൻ ആണ് സുഖം ❤good vedios ajith

  • @athulpratheesh5945
    @athulpratheesh5945 4 ปีที่แล้ว +20

    മഴയാണെങ്കിലും അവസാനം ഒപ്പിച്ചെടുത്തല്ലേ ഇന്നിനി കാണില്ലന്നാ വിചാരിച്ചത് എന്തായാലും സൂപ്പറായി

  • @rtgreenapple9280
    @rtgreenapple9280 4 ปีที่แล้ว +32

    ക്യാമറ എടുക്കുന്ന ആൾ എന്തായാലും പോളി ആയി ഏറ്റെടുക്കുന്നുണ്ട്

    • @riy809
      @riy809 4 ปีที่แล้ว +6

      E bull jet team kand padiki ingne aanu camara edukende idh super kaanunnork oru aswadhikyan pattunund

  • @GKCASINO
    @GKCASINO 4 ปีที่แล้ว +6

    Ajitheeta samsaram othiri artificial aayi thonunnu kanathe padichu parayunnathum mic announcement okke pole. E bulletil chettan samsarikunna aa natural reethi super aanu. Angane onnu try cheythu noku. All the best.

  • @sakkeerriyadh1303
    @sakkeerriyadh1303 4 ปีที่แล้ว +3

    ഹായ് അജിത്തേട്ടാ. മഴ ഉണ്ടായിട്ടും വീഡിയോ എടുക്കാൻ കാണിച്ച മിടുക്ക്. സന്തോഷം ഉണ്ട്. ഗുഡ് വീഡിയോ

  • @travel2dreamsalam757
    @travel2dreamsalam757 4 ปีที่แล้ว +1

    സാധരണ കാർക്ക് മനസിലാക്കാൻ എളുപ്പത്തിൽ അവതരണം ആശാൻ ഹീറോ ആണ്.. നല്ലൊരു മനസ്സിന് ഉടമ യാണ്. ദൈവം അനുഗ്രഹിക്കട്ടെ.. ഒട്ടും ജാഡ ഇല്ലാത്ത.മനുഷ്യൻ... താങ്കളെ കാണാൻ വല്യ ആഗ്രഹം ഉണ്ട്..നാട്ടിൽ വരുമ്പോൾ കാണാം.ഞാൻ ഇപ്പൊ കുവൈത്തിൽ ആണ്..

  • @abusahil11
    @abusahil11 4 ปีที่แล้ว +3

    Nice comparison... I am an ertiga 2017...model user... The performance is pretty much...better than any other car in this range...including the seating... riding...power... maintaimce etc..

  • @ponnoossadique8076
    @ponnoossadique8076 4 ปีที่แล้ว +8

    നല്ല അവതരണം ഇനി ഒരു അമ്പാസഡർ റിവ്യൂ പ്രതീക്ഷിക്കുന്നു

  • @carcare7360
    @carcare7360 4 ปีที่แล้ว +7

    അജിത് bro ഞാനും ഒരു വർക്ക്‌ ഷോപ്പ് ഓണർ ആണ് കാർ കെയർ കോഴിക്കോട്. ഇതിൽ ertiga യിൽ എനിക്ക് ഇഷ്ടമായത് type1 ആണ് കാരണം നീ പറയുന്നത് പോലെ ഇങ്ങനെ കംപ്ലയിന്റ് ഒന്നും ഇല്ല എന്നാലും ഉണ്ട് അത് type 2ലും ഉണ്ട്.

  • @shibu2255
    @shibu2255 4 ปีที่แล้ว +3

    Good. മെക്കാനിക്കൽ പരമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @DREAMERBOY97
    @DREAMERBOY97 4 ปีที่แล้ว +2

    Chetta nighalle ennikku Valare Istapettu.. 👍
    🥰"YOUR ATTITUDE IS THE MAIN"🥰
    Koodeyundutoo...
    Keep Going 😍🤝👌

  • @chaseonwheels9637
    @chaseonwheels9637 4 ปีที่แล้ว +3

    Bro, ford companyinte car kurach vlog cheyeyamo it is also easily available in second plz tell about maintance and spare parts rate and service complaine

  • @shamseershamseer2238
    @shamseershamseer2238 4 ปีที่แล้ว +2

    അജിത്തേട്ടാ നിങ്ങൾ ധൈര്യമായി വീഡിയോ ഇട്ടോളൂ കട്ടക്ക് കൂടെ ഞങ്ങൾ ഉണ്ടാകും 👍

  • @bibinmathew5811
    @bibinmathew5811 4 ปีที่แล้ว +1

    Please review new innova crysta and old one. Especially talk about maintanance, travelling comfort and features

  • @themachinelover8585
    @themachinelover8585 4 ปีที่แล้ว +1

    Ajith ettayi Video length koracha nannayirikkum, videos nannayi varind iniyum adipoli aakanam tta full support eettayi

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 ปีที่แล้ว +1

    Adipoli ayittund video yum avatharanavum. Aduth maruti ertigha sports allenghil maruti xl6 nte oru review edavo 👍🙏😍

  • @vishnuvijayan6031
    @vishnuvijayan6031 4 ปีที่แล้ว +1

    ചേട്ടാ വീഡിയോ കൊള്ളാം തുടർന്നും വീഡിയോക്കൾ ചെയ്യണം 👍👍👍👍👍👍

  • @wellxobarrel2963
    @wellxobarrel2963 4 ปีที่แล้ว +1

    Pillarde video (E Bull) kandapol enne video kanilla enna orthe but good effort. Heavy rain anelm powlichu ketto. Hats off you ...

  • @deepuunnikrishnan2035
    @deepuunnikrishnan2035 4 ปีที่แล้ว +2

    Chetta old model ertiga coolant engine oil mix aavunath repair cheyan costly aano?

  • @ajmals2354
    @ajmals2354 4 ปีที่แล้ว +1

    Chetta pajero old 2nd uses shradhikenda karayagal onn video cheyyo. Pajero sports inu munne olla model

  • @wide_eye_media
    @wide_eye_media 4 ปีที่แล้ว +4

    ഒരു ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ആകാൻ ഉള്ള എല്ലാ കഴിവും ഉണ്ട് കേട്ടോ അജിത്തെട്ടാ... റിവ്യൂ കൊള്ളാം ഇടക്ക് മഴ ചതിച്ചെങ്കിലും പരിപാടി ഉഷാർ ആയി...ആശംസകൾ..💙💙💙

    • @fasilurahmam9973
      @fasilurahmam9973 2 ปีที่แล้ว

      Suzuki cars is a car safftty onum illa

  • @aneebani396
    @aneebani396 4 ปีที่แล้ว +1

    അജിത്ത് ഏട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അടുത്ത വീഡിയോയികായി കാത്തിരിക്കുന്നു .........................................

  • @albinmathew7719
    @albinmathew7719 4 ปีที่แล้ว +2

    അജിത്തേട്ടാ ഇങ്ങള് പൊളിയാ... 😍😍😍😍❤️❤️❤️❤️❤️

  • @ajinps
    @ajinps 4 ปีที่แล้ว

    Adipwolli.... enikkum und 2016 model ertiga

  • @jbcvlogs4006
    @jbcvlogs4006 4 ปีที่แล้ว +1

    Bro..ningal poliyaanu...I respect you..

  • @SunilDas-sf2iz
    @SunilDas-sf2iz 2 ปีที่แล้ว

    കൊള്ളാം നല്ല വിവരണം എല്ലാകാര്യങ്ങളും വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്

  • @lifeaction3240
    @lifeaction3240 4 ปีที่แล้ว +1

    best review ever bro
    keep it up😍

  • @godfreeraju2945
    @godfreeraju2945 4 ปีที่แล้ว

    I appreciate your effort❤️

  • @jomon7377
    @jomon7377 4 ปีที่แล้ว +2

    K10 video venam chetta.variety video annu.ethrayum effort aduthathinnu result theerchayayum kittum

  • @sujethsos4647
    @sujethsos4647 4 ปีที่แล้ว +1

    അജിത് ഏട്ടാ വീഡിയോസ് എല്ലാം സൂപ്പർ ആണ് 😻😻😻😻😻

  • @nisamudheenpulparamban8909
    @nisamudheenpulparamban8909 4 ปีที่แล้ว +1

    അടിപൊളി
    നല്ല അവതരണം
    ക്യാമറ adipoli

  • @sujithrt6568
    @sujithrt6568 4 ปีที่แล้ว +1

    Low maintenance varunna carukal ethellamanu oru video cheyyamo

  • @shukkurbathery6025
    @shukkurbathery6025 4 ปีที่แล้ว +1

    നല്ല അവതരണം അജിത് ബായ് 💓💓

  • @rashidmuhammed5151
    @rashidmuhammed5151 4 ปีที่แล้ว +1

    അജിത്തേട്ടോ All the best👏👏👍

  • @hijashijas6961
    @hijashijas6961 4 ปีที่แล้ว +5

    എന്റെ കയ്യിൽ ഉണ്ട് എർട്ടിഗ നാളെ അനിയൻ കൊണ്ട് വരുന്നുണ്ട് വർക്ക്‌ഷോപ്പിൽ കുറച്ച് മെക്കാനിക് വർക്ക്‌. 2014 മോഡൽ

  • @asruashrafasru1081
    @asruashrafasru1081 4 ปีที่แล้ว +1

    Thank you bro

  • @mechtube9595
    @mechtube9595 4 ปีที่แล้ว +1

    Good information ajith bro thanks 👍👏👏

  • @shefinm.j8025
    @shefinm.j8025 4 ปีที่แล้ว +1

    Adhyayitta 3 vandiyokke vechulla eartigeda review kanunnathu. Agithetta ningal pwolichu😍😍

  • @splendidquotes7231
    @splendidquotes7231 4 ปีที่แล้ว

    അജിത്ത് സഹോദരനും ഇമ്മിക്കയും ഇ ബുൾ ജെറ്റ് ടീമിനെ വളരെയധികം സഹായിക്കുന്നു. ഈ നൂറ്റാണ്ടിൽ ഇത്തരത്തിലുള്ള ആളുകളെ കാണുന്നത് വളരെ അപൂർവമാണ്.

  • @AbdulKader-ww7uc
    @AbdulKader-ww7uc 4 ปีที่แล้ว +1

    Thanks 😊

  • @nabeelali936
    @nabeelali936 4 ปีที่แล้ว +1

    Aa comment kalaki😂💥namle padipiche sir maark vare arila oru tire matan . Adhaan naml vndi branthanmar😎naml vere mooda💯

  • @sinoyramath8406
    @sinoyramath8406 4 ปีที่แล้ว +2

    Bro review ചെയ്യുമ്പോഴേക്കും മഴ ആണല്ലോ....
    ആശംസകള്‍ നല്ല വീഡിയോ....

  • @albinzz3462
    @albinzz3462 4 ปีที่แล้ว +2

    Chettayi old wagonr wagonr stingray review cheyyamo

  • @wellxobarrel2963
    @wellxobarrel2963 4 ปีที่แล้ว +1

    Pillarde video (E Bull) kandapol enne video kanilla enna orthe but good effort. Heavy rain anelm powlichu ketto. 🎩 off you..

  • @muhammadmasoodbakimar2302
    @muhammadmasoodbakimar2302 4 ปีที่แล้ว +1

    Poliyan chetta super aayit review cheythu

  • @santhoshc4953
    @santhoshc4953 4 ปีที่แล้ว +1

    2015 4s fludic verna review cheyamo

  • @ligillal5378
    @ligillal5378 4 ปีที่แล้ว +1

    Ajith Eattan pwollii informations correct review 👏👏👏👍👍👍👌👌👌😍😍😍

  • @klinjoplinjo7624
    @klinjoplinjo7624 4 ปีที่แล้ว +1

    Suppar aarkkum manasilakunnatarathilulla avatharanam

  • @rahul__raj769
    @rahul__raj769 4 ปีที่แล้ว +3

    Poli ajithetta...

  • @singsonsrsr2154
    @singsonsrsr2154 4 ปีที่แล้ว +1

    Nice review bro.... 😍😍

  • @midhinmohanchimpu3523
    @midhinmohanchimpu3523 4 ปีที่แล้ว +2

    സൂപ്പർ അജിത് ഏട്ടാ 🧡🧡🧡

  • @nikhiljose2877
    @nikhiljose2877 4 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആയിരുന്നു ബ്രോ

  • @forever2789
    @forever2789 4 ปีที่แล้ว +1

    അജിത്തേട്ടാ super......👌👌👌👌

  • @dragondragon84
    @dragondragon84 4 ปีที่แล้ว +1

    Superb.valare adipoli review

  • @canadamalayali22
    @canadamalayali22 4 ปีที่แล้ว +1

    Good..kurachukoodi relax ayal nannayirunnu .cheriya nervesness feel cheyyunnnu..if you teach some mechanic to your subscribers it will bring more viewers to your channel.

  • @vijeeshamalath940
    @vijeeshamalath940 4 ปีที่แล้ว +1

    Chettayi pwoliche

  • @rahulms7574
    @rahulms7574 4 ปีที่แล้ว +1

    Powlichu ajith etta najan paranja video enna ayi nadakumo

  • @mohammedshareefshareef8859
    @mohammedshareefshareef8859 4 ปีที่แล้ว +2

    2012 innova typ4
    Klm 165
    Re reg
    നീറ്റ് & ക്‌ളീൻ
    ഇത് എത്ര രൂപ ക്ക്‌ എടുകാം ഒന്ന് പറഞ്ഞു താരോ ?
    പ്ലീസ്

  • @mobinmathew1491
    @mobinmathew1491 2 ปีที่แล้ว +2

    I love ertiga 😘

  • @studiosahara1120
    @studiosahara1120 4 ปีที่แล้ว +1

    Ajith bro Good episode. Nano twistinte oru video cheyyamo

  • @dcdc7859
    @dcdc7859 4 ปีที่แล้ว +1

    എഡിറ്റിങ് സൂപ്പർ

  • @jack.______922
    @jack.______922 4 ปีที่แล้ว +1

    Ningala kayyil ulla car colection oru vedio akki cheyyanam

  • @travelwithme2424
    @travelwithme2424 4 ปีที่แล้ว +1

    Please , review zen estilo k10 engine model

  • @binudaniel.9388
    @binudaniel.9388 3 ปีที่แล้ว +1

    4.5 year zxi 19000 km....Enganundu.....5 per ac luggage power kittumo.. Ethra kodukkaam.

  • @JRVLOGSbyRashid1231
    @JRVLOGSbyRashid1231 3 ปีที่แล้ว +1

    Cheverlet enjoy mechanical review cheyyaamo

  • @jinscj4809
    @jinscj4809 4 ปีที่แล้ว +1

    Chettaaa super

  • @abdulnaser2793
    @abdulnaser2793 3 ปีที่แล้ว +1

    Payaya model front serikkum kanunnundo

  • @jithinmathewdas5686
    @jithinmathewdas5686 4 ปีที่แล้ว +2

    Chetta innova cresta Review edamo ... ???

  • @vrpjs
    @vrpjs 4 ปีที่แล้ว +1

    Supper avatharanam

  • @aneeshgeorge382
    @aneeshgeorge382 4 ปีที่แล้ว +1

    കൊള്ളാം ..സൂപ്പർ..

  • @girishtg336
    @girishtg336 4 ปีที่แล้ว +1

    Ajith broo .....good information. ....❤❤

  • @aswinbenni2474
    @aswinbenni2474 4 ปีที่แล้ว +2

    car review ellarum cheyyanathanu....mechanical side vdos anenki thagarkkum

  • @anwaranu9616
    @anwaranu9616 4 ปีที่แล้ว +2

    Ritz petrol review cheyu ?

  • @prajilcool2171
    @prajilcool2171 4 ปีที่แล้ว +1

    BRO vandi eandheangilum sail nea undo

  • @mbzinfo7444
    @mbzinfo7444 4 ปีที่แล้ว +1

    Aashaan pwoli😍

  • @jesilvmathew4009
    @jesilvmathew4009 4 ปีที่แล้ว +17

    Bro യുടെ കൈയ്യിൽ ഉള്ള car collection vedio cheyyumo

  • @johngeorge3277
    @johngeorge3277 5 หลายเดือนก่อน

    Expecting strong Petrol electric hybrid with paddle shift
    7 speed automatic

  • @syamkrishnans5214
    @syamkrishnans5214 3 ปีที่แล้ว +1

    Chetta 2015 model vandiku e pani kittumo

  • @syamcnc3503
    @syamcnc3503 4 ปีที่แล้ว

    Nalla avatharanam ❤️😁😁

  • @travelwithme2424
    @travelwithme2424 4 ปีที่แล้ว +2

    Semma .. climate...nice place

  • @sameerthottipalam3103
    @sameerthottipalam3103 4 ปีที่แล้ว +2

    സൂപ്പർ

  • @faisalomanvlogs432
    @faisalomanvlogs432 4 ปีที่แล้ว +1

    ചേട്ടായി പൊളിച്ചുട്ടോ

  • @abduljaleeljaleel3897
    @abduljaleeljaleel3897 4 ปีที่แล้ว +1

    New subscriber... good bro

  • @albinalbin2393
    @albinalbin2393 4 ปีที่แล้ว +1

    Maruti 800 5 speed video cheyamo

  • @muhammadnaizam7205
    @muhammadnaizam7205 3 ปีที่แล้ว +1

    Bro bolero putheyath pazhyathum ayete onu kanekkamo plzz

  • @gavinsumesh9661
    @gavinsumesh9661 4 ปีที่แล้ว +1

    Swift 2016 petrol cheyamo chetayii 😊😊😊

  • @Totallysimpletech
    @Totallysimpletech 4 ปีที่แล้ว +1

    Intro powli

  • @trentcluster2847
    @trentcluster2847 4 ปีที่แล้ว +1

    Chetta Spresoo. Review cheyyamo

  • @Lijin_Bangalore
    @Lijin_Bangalore 4 ปีที่แล้ว

    Honda City type 2 ,3 4 compare cheyaamo

  • @ashith6032
    @ashith6032 4 ปีที่แล้ว +1

    Ajith chetto ertia second Adukan pattiye vandi anoo

  • @anaperuma118
    @anaperuma118 3 ปีที่แล้ว +1

    Cheta ertiga petrol model 2020 nalla option aano

  • @sajeersainulabdeen4931
    @sajeersainulabdeen4931 4 ปีที่แล้ว +1

    Super muthe

  • @gauthamkrishna4624
    @gauthamkrishna4624 4 ปีที่แล้ว +1

    New sift onnu review cheyyumo

  • @adarshsuresh3674
    @adarshsuresh3674 2 ปีที่แล้ว +2

    Eartiga petrol 👌🏻 2017🧡

  • @rahulviswanath7916
    @rahulviswanath7916 3 ปีที่แล้ว +1

    super review

  • @bineehm
    @bineehm 4 ปีที่แล้ว +1

    ajithetta oru nalla mic vangu appol sound problem shariyakum

  • @lowgear9347
    @lowgear9347 4 ปีที่แล้ว +1

    nannittundu.......... kurachu length kurakkanam bro

  • @lathifpv5103
    @lathifpv5103 4 ปีที่แล้ว +1

    Pump and turbo maintenance ethra amount varum