മധുരിക്കുന്ന ഓർമ്മകളുമായി നടൻ മധു | Madhu Malayalam Actor | Zee Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 98

  • @ZeeMalayalamNews
    @ZeeMalayalamNews  2 ปีที่แล้ว +10

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @sreekumarc9500
    @sreekumarc9500 2 ปีที่แล้ว +9

    എനിക്കു അന്നും ഇനും ഇഷ്ട്ടമുള്ള ഒരേ നടൻ.മധുസർ

  • @syamalasivaram5141
    @syamalasivaram5141 2 ปีที่แล้ว +3

    മധു സാറിനെ കാണണമെന്ന് ഒരു മോഹമുണ്ട്.... അത്രയ്ക്ക് ഇഷ്ടമാണ് 😍❤🌹🌹🌹

  • @AbitToomuchASMR
    @AbitToomuchASMR 2 ปีที่แล้ว +15

    Enikku bhayankara ishtamaanu Madhu sir...nalla aiswaryam aaanu kaanan 🥰🥰🥰

  • @abdullamk1347
    @abdullamk1347 2 ปีที่แล้ว +2

    നല്ല മനസിന്റ ഉടമയാകുന്നു എനിക്ക് ഇഷ്ടം ഉള്ള നടൻ 🌹

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +6

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.... മധു സാറിനെ നേരിട്ട് കാണാൻ വളരെ അതിയായ ആഗ്രഹമുണ്ട്.

    • @varghesemathew7473
      @varghesemathew7473 2 ปีที่แล้ว

      P

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว

      TVM VAREY VARAAMENKIL ATHINU CHANCE UNDU....AVIDULLA KARYASTHANODU SAMSAARICHAAL ORU SCHEDULE UNDAAKKI THARUM

  • @sujanjp9161
    @sujanjp9161 ปีที่แล้ว

    Super interview. Madhu sir nteyum Anchor bhavya yudeom positive energy um narmathilulla conversation un valare aswadithu. Sir paranjathu sathyam. Munnnil-ullayal valare pleasant anenkil nammalum happy. Anchor Bhavya ku double five Star. Good job

  • @aswin3362
    @aswin3362 ปีที่แล้ว

    25 vayasulla enikki ippozhum ettavum kooduthal ishttamulla nadan madhu sir.... kaanumbol sandhosham kondu karachil varum

  • @vishnunk3791
    @vishnunk3791 2 ปีที่แล้ว +6

    Great 👍👏😊actor great human being

  • @vineethacj8433
    @vineethacj8433 2 ปีที่แล้ว +3

    അഭിനയ ചക്രവർത്തി👍

  • @vishnunk3791
    @vishnunk3791 2 ปีที่แล้ว +8

    Bhavya presenting 👍✨❤

  • @vasanthan9210
    @vasanthan9210 4 หลายเดือนก่อน

    ❤❤❤❤❤❤
    Happy birthday to you sir 🌹🌹

  • @sojoshow23
    @sojoshow23 2 ปีที่แล้ว +1

    Super👌👌👌👏👏👏👍👍👍💐💐💐🤗Madhu Sir🙏🏻🙏🏻🙏🏻🙏🏻🙏🏻 Solly teacher Calicut

  • @krmohandas2099
    @krmohandas2099 2 ปีที่แล้ว

    മധുസാറിനെ ഞാൻ ഒരു പ്രാവശ്യം മാത്രം കാണുവാനേ കഴിഞ്ഞിട്ടുള്ളു. ഏരൂർ സ്കൂളിൽ 1969-70 വർഷം യൂത്ത് ഫെസ്റ്റിവൽ ഉത്കാദനം ചെയ്തത് അദ്ദേഹമായിരുന്നു. ഭാഗ്യമായി തോന്നുന്നു. താമസിച്ചെത്തിയതിനു എനിക്ക്ക് അച്ഛന്റെ അടിയും കിട്ടിയിരുന്നു. അതൊക്കെ ഇപ്പോൾ മധുരിക്ക്കുന്ന ഓർമ്മകൾ. മധുസാറിന് ധീർക്കായുസ്സു നേരുന്നു. 🙏🏼🙏🏼

  • @nkspaal3580
    @nkspaal3580 2 ปีที่แล้ว +4

    മലയാള സിനിമയിലെ മഹാകായന്‍. സത്യന്‍ മാസ്റ്റര്‍ മരിച്ചു കഴിഞ്ഞ് മലയാളത്തിലെ രണ്ടു സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍.മറ്റൊന്ന് പ്രേം നസീര്‍ സാര്‍. ഇവരുടെ കാലത്തെ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേഒരാള്‍. കൂപ്പുകൈ.

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +1

    Pppoliyattoo song nice 👌 👍

  • @iqbalmaliga4015
    @iqbalmaliga4015 2 ปีที่แล้ว +1

    മധു സാറിന് പകരം മധു സാർ മാത്രം

  • @sharmilaappu1056
    @sharmilaappu1056 2 ปีที่แล้ว +3

    എന്റെ ഇഷ്ടപെട്ട നടൻ 🙏🏻🙏🏻

  • @canadiantraveller2579
    @canadiantraveller2579 2 ปีที่แล้ว +4

    Very happy to see Madhu sir. Anchor should have shown some respect while interviewing a legendary actor him with more than six decades of experience. I felt very bad when she taken his cellphone without his permission and shown that to camera. Again happy to see such a humble person like him after a long time. Stay safe❤️

  • @drjayan8825
    @drjayan8825 2 ปีที่แล้ว +1

    Congratulations with my prayers 🙏🧡🌹✌️🙏😍

  • @geogm77
    @geogm77 2 ปีที่แล้ว +3

    Respects Madhu Sir for so many beautiful characters you had given to Malayalam Cinema. Thank you

  • @Ranjandevofficial
    @Ranjandevofficial 2 ปีที่แล้ว +6

    മലയാള സിനിമയുടെ അഭിമാനം മധു സർ... ഇനിയും കരുത്തുറ്റ കഥാപാത്രങ്ങൾ സർ ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുന്നു സർ....🙏

  • @jayaprakash6774
    @jayaprakash6774 2 ปีที่แล้ว

    കാണാൻ കൊതിച്ച ഒരു ഇന്റർവ്യൂ തന്നെ. Ancher നന്നായിത്തന്നെ ഇന്റർവ്യൂ മുന്നോട്ട് കൊണ്ടുപോയി. മധുസറിനെ തൃശൂർ പലപ്പിള്ളിയിൽ വെച്ച് കാണാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവിധ ആയുരാരോഗ്യ വും നേരുന്നു 🌹🌹🌹

  • @sainabap1211
    @sainabap1211 2 ปีที่แล้ว +4

    മധു മധുരംക്കുന്ന ഒരു ഓർമ തന്നാണ് ആയുഷും ആരോഗ്യവും നിനൽ ഉണ്ടാകാട് prayer cheyunu

  • @dhanalakshmik9661
    @dhanalakshmik9661 2 ปีที่แล้ว +1

    മലയാളിയുടെ അഭിമാനം ആണ് മധുസാർ🙏🙏

  • @satheeshankr7823
    @satheeshankr7823 2 ปีที่แล้ว +1

    മലയാള സിനിമയുടെ നെടുംതൂണായി നിന്ന മധു സാറുമായുള്ള ഈ അഭിമുഖം ഒത്തിരി ഇഷ്ടമായി.അദ്ദേഹത്തെപ്പറ്റി ഓർക്കുമ്പോൾ , എത്രയെത്ര കഥാപാത്രങ്ങളാണ് മനസ്സിലേയ്ക്കോടിയെത്തുന്നത്!..ഭാർഗവീ നിലയത്തിലെ സാഹിത്യകാരൻ❣️ ഉമ്മാച്ചു വിലെ മായൻ❣️സ്വയംവരത്തിലെ വിശ്വൻ❣️ചെമ്മീനിലെ പരീക്കുട്ടി ❣️ഓളവും,തീരവും എന്ന പടത്തിലെ ബാപ്പുട്ടി ❣️ ഇങ്ങനെ പറഞ്ഞാൽ തീരാത്ത നിരവധി കഥാപാത്രങ്ങൾ !എല്ലാം സാഹിത്യ സൃഷ്ടികളിൽ നിന്നുള്ളവ !മലയാളസിനിമയിൽ സാഹിത്യ ബന്ധമുള്ള കഥാപാത്രങ്ങളെ അനശ്വരമാക്കാൻ ഏറ്റവും കൂടുതൽ ഭാഗ്യം ലഭിച്ചവർ മധു സാറും,സത്യൻ മാഷുമാണ്.❣️👍

  • @psurendranmenonpalakkal3354
    @psurendranmenonpalakkal3354 2 ปีที่แล้ว

    My favourite actor,GOD bless you sir

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว +2

    Very happy to see sir in interview 😀☺️💓🙏 best wishes.

    • @muhammedsubair786
      @muhammedsubair786 2 ปีที่แล้ว

      എത്ര സിനിമയിൽ പ്രേംനസീറുമായി അഭിനയിച്ച ആളാണ് അയാളെ പ്രേമനെ പറ്റി ഒന്നും പറഞ്ഞതു പോലുമില്ല

    • @muhammedsubair786
      @muhammedsubair786 2 ปีที่แล้ว

      ഇയാൾ ഒരു വർഗീയവാദിയാണ് തോന്നുന്നു പ്രേംനസീമായിട്ടുള്ള ഫോട്ടോ ഇല്ല ജയനും സത്യനും ആയിട്ടുള്ള ഫോട്ടോ ഉണ്ട്

    • @satheeshankr7823
      @satheeshankr7823 2 ปีที่แล้ว

      @@muhammedsubair786 പ്രേംനസീറിനെ ആദ്യമായ് കണ്ടതും,പിന്നീട് ഒന്നിച്ചഭിനയിച്ചതുമെല്ലാം അദ്ദേഹം അനുസ്മരിച്ചത് താന്കൾ കേട്ടില്ലെന്ന് തോന്നുന്നു.

  • @shanavaskamaludeen8257
    @shanavaskamaludeen8257 2 ปีที่แล้ว +1

    ഇൗ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയത്, ഒരു സിനിമാ നടനെ അല്ല, നല്ല ഒരു മനുഷ്യനെ ആണ് കാണാൻ സാധിച്ചത് എന്നാണ്. മധുസഅറിനെ വളരെ ഇഷ്ടം. വാത്സല്യം വഴിയുന്ന ആ നറും പുഞ്ചിരി പോരേ സാറിനെ കാണുന്നവർക്ക് ഇഷ്ടം തോന്നാൻ....

  • @sajinassaju7782
    @sajinassaju7782 2 ปีที่แล้ว

    മധുസാറിന്റ. വീട്കാണാൻകഴിഞ്ഞു. ഒത്തിരി. സന്തോഷം. സാറിനെകണ്ടതിലും. മുഹമ്മദ്‌. താന്നി.

  • @manojaharidas2982
    @manojaharidas2982 2 ปีที่แล้ว +1

    എടി കൊച്ചെ മധു സാറിന്റെ നല്ല സമയത്തെ സിനിമ കൊച്ചു ജനിക്കും മുന്നേയല്ലെ

  • @manojraghoothaman4424
    @manojraghoothaman4424 2 ปีที่แล้ว +1

    Madhu sir when your age will complete 90 age, sir come back as an hero role with full makeup then world record. After 90 first hero.

    • @mallutornado
      @mallutornado ปีที่แล้ว

      Don’t worry if Madhu Sir doesn’t do it, Mammookka will

  • @vrindasunil9667
    @vrindasunil9667 2 ปีที่แล้ว +2

    Could have asked better questions. But i liked the question relating to the studio, mimicry,relating to the new films viewed.

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +3

    മധു സർ എന്ന മലയാള സിനിമ ചരിത്രം.

  • @chandrasekharb9157
    @chandrasekharb9157 2 ปีที่แล้ว

    Madhu Sir Jayabharathi chechi Super Jodi Anu

  • @vineethacj8433
    @vineethacj8433 2 ปีที่แล้ว

    ❤️❤️❤️🌹🌹🌹

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +3

    Sri.Madhu Sir ,
    Yourself witnessed & participated ( variously) the major ERA of Malayalam Film Industry.
    Today at 88 also
    yourself's simple expression on face with clear voice & health is the GOD GIFT sir .
    Lead the life with family & Grandson .
    Prey to ALMIGHTY for your Health .
    Thank you Sir 🙏 .
    Thanks Anchor , because in your New Generation some like you remember the LEGEND 🙏 .

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว

    1964ൽ ആണ് ഞാൻ പടം കാണുന്നത് എനിക്ക് 10വയസ്സ് ഉണ്ട് മധു സാർ ഡബിൾ റോളിൽ വന്ന പടം കഥ ഓർമ ഇല്ല. എത്ര പടങ്ങളിൽ വ്യത്യസ്ത റോളിൽ ഒരുപാട് കഥാപാത്രം ങൾ ക്ക് ജീവൻ നൽകിയ കലാകാരൻ.മലയാളിക്ക് മറക്കാൻ പറ്റാത്ത ഒരു കഥാപാത്രം മാണ് ചെമ്മീൻ ൽ പരീക്കുട്ടി.തമിഴിൽ നെഞ്ചിൽ ഓർ ആലയം റീമേക് ആണ് ഹൃദയം ഒരു ക്ഷേത്രം, അതിൽ dr. മംഗളം നേരുന്നു ഞാൻ മനസ്വിനി..... എന്ന ഗാനം..മലയാള സിനിമയിൽ സ്വന്തം സ്റ്റുഡിയോ ഉടമ, ഡയറക്ടർ, പ്രൊഡ്യൂസർ, ആക്ടർ എന്നി വ. ശരിക്കും ഒരു ഒറ്റയാൻ.ഞങ്ങളുട ചെറുപ്പത്തിൽ മധു സർ ന്റെ പടത്തിന് ക്ലാസ്സ്‌ ഓടിയൻസ് ആണ് അധികം. നസീർ ന്റെ പടത്തിനു എല്ലരും ഉണ്ടാകും.ഭാർഗവിനിലയം പടത്തിൽ ഒരു എഴുത്തുകാരൻ എങ്ങനെ ഞാൻ മറക്കും.മലയാള സിനിമയിൽ പല മാറ്റം വരുത്തിയത് മധു സർ ആണ്.തുറക്കാത്ത വാതിൽ എന്ന പടത്തിൽ എന്താ അഭിനയം.ദിർഗായുഷ് മാൻ ഭവ. അഭിനന്ദനങ്ങൾ.

    • @kp.venugopal2334
      @kp.venugopal2334 ปีที่แล้ว +1

      Sathyamanu. Class audiance aayirunnu madhusarinte padathinu undayirunnathu. Balcony, 1st Class,2nd class ennee tickettukalanu aadhiam full aayikkndirunnath.

  • @madhusoodananvayana5421
    @madhusoodananvayana5421 2 ปีที่แล้ว +3

    മലയാളിയുടെ
    അഭിമാനം
    ചെമ്മീനിനെ
    ലോകോത്തര
    സിനിമയാക്കിയ
    പരീക്കുട്ടി...
    അസാദ്ധ്യ അനായാസ അഭിനയം
    ആശംസകൾ സാർ..🌹🌹🌹

  • @musthafa.rehman
    @musthafa.rehman 2 ปีที่แล้ว

    Good one

  • @AbitToomuchASMR
    @AbitToomuchASMR 2 ปีที่แล้ว +2

    ❤❤❤❤❤

  • @Aarush1414
    @Aarush1414 4 หลายเดือนก่อน

    Ithihaasame namovaakam

  • @sujithpcpc4986
    @sujithpcpc4986 2 ปีที่แล้ว

    On seening the face of MadhuSir weareliving in the golden era of ourenchanting youger periods

  • @mollyvarghese664
    @mollyvarghese664 2 ปีที่แล้ว

    Amma മോൻ 😍😍

  • @berylphilip2171
    @berylphilip2171 2 ปีที่แล้ว +3

    "അറനാഴിക നേരം" വീണ്ടും സിനിമ ആവുകയാണെങ്കിൽ കുഞ്ഞേനാച്ചൻ മധു സർ ആയിരിക്കണം! ആ റോൾ ചെയ്യാൻ മധു സർ അല്ലാതെ മറ്റൊരാളെകൊണ്ട് ഇനി സാധ്യമല്ല. ആ റോളിൽ ശ്രീ കൊട്ടാരക്കരയോടൊപ്പം ചേരാൻ കുറച്ചെങ്കിലും കഴിയുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് മധു സർ മാത്രമാണ്!

  • @mohammedshariq495
    @mohammedshariq495 2 ปีที่แล้ว +3

    മധു സാറിന്റെ അടുത്ത് dileep കേസ് ചോയ്ക്കാൻ കാണിച്ച ആ മനസ്സ് ഹോ .. anchor നല്ലൊരു chance നഷ്ടമാക്കി .. മധു സാറിനെ കളിയാക്കുന്ന പോലെ തോന്നി .. please show some respect🙏

    • @skjkv2429
      @skjkv2429 2 ปีที่แล้ว

      ഹിന്ദി സിനിമ നടൻ ദിലീപ് കുമാർ

    • @shijukiriyath1410
      @shijukiriyath1410 ปีที่แล้ว

      AVALUDEY ACHANODUM AVAL INGANEYE SAMSAARIKKOO

  • @aswathymolcs2051
    @aswathymolcs2051 2 ปีที่แล้ว

    Love you madhu sir

  • @anianiarnd8325
    @anianiarnd8325 2 ปีที่แล้ว +1

    🧡💛❤️❤️💓🧡🙏🙏🙏🙏🙏

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +2

    ദിലീപ്പിന്റെ കാര്യത്തിൽ അദ്ദേഹം പറഞ്ഞത് ശരിയാണ്

  • @minisreenivas3841
    @minisreenivas3841 2 ปีที่แล้ว +5

    സാറു പറയുന്ന പല കാര്യങ്ങളും കുട്ടിക്ക് മനസ്സിലാകുന്നില്ല ... പാവം

    • @raouulkay7351
      @raouulkay7351 2 ปีที่แล้ว +1

      Athinula vivaram class athinila

  • @salomijoy5202
    @salomijoy5202 2 ปีที่แล้ว +1

    Madhuri sir angu Yannick geevichrikkanam

  • @aswin3362
    @aswin3362 ปีที่แล้ว

    Malayala cinemayude rajakkanmar sathyan sir madhu sir prem nasir sir

  • @Rashiqreji
    @Rashiqreji 2 ปีที่แล้ว

    18:50 to 19:30 👌🏿👌🏿👌🏿

  • @beenamathew660
    @beenamathew660 2 ปีที่แล้ว +2

    Great legend.

  • @jamesoommen
    @jamesoommen 2 ปีที่แล้ว

    How humble and cheerful Madhu sir is. But the interviewer should have come prepared to better utilize the 30 minutes of this legend.

  • @abdulmajeedka9634
    @abdulmajeedka9634 2 ปีที่แล้ว +1

    അതുല്യ പ്രതിഭ യെ. കാരണവർ എന്ന് വിളിച്ച്. കോച്ചാക്കരുത്,മലയാളസിനിമയിലെ. പൗരുഷത്തിൻ്റെ. പ്രതീകമായിരുന്നു. മധു സാർ.

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว

    👌👌👌👌👌👌👍👍👍👍

  • @arunkr3800
    @arunkr3800 2 ปีที่แล้ว

    സ്പിരിറ്റ്‌ കണ്ടപ്പോൾ കുറച്ചു കൂടി attivayi തോന്നി sir 🙏

  • @bhavyaparvathi6654
    @bhavyaparvathi6654 2 ปีที่แล้ว

    ❤️

  • @sherinejuliet4706
    @sherinejuliet4706 2 ปีที่แล้ว

    🙏

  • @rajeshkadampanattu3089
    @rajeshkadampanattu3089 2 ปีที่แล้ว +6

    Anchor is not okay

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +4

    മലയാള സിനിമയിലെ ജീവിച്ചിരിക്കുന്ന കാരണവർ...🙏🙏🙏

  • @relax3095
    @relax3095 2 ปีที่แล้ว

    Only 348 views for madhu sir??

  • @viswambharankb965
    @viswambharankb965 2 ปีที่แล้ว

    It is true that the girl/lady could have been some more moderate, when she interviewed such a great actor like Madhu Sir. It may not be deliberate, as she may not be able to shed her childish nature. Anyway, as many others feel, it is doubtful whether Madhu Sir got due recognition he ought to have got from the appropriate sides (perhaps may be including the different State government agencies connected with cinema).

  • @kovalanpakkaran5170
    @kovalanpakkaran5170 2 ปีที่แล้ว

    ഈ പെണ്ണ് എന്തൊക്കെയാണ് ചോദിക്കുന്നത്? ഇന്റർവ്യൂ എന്ന് പറഞ്ഞാൽ കൊച്ചുവാർത്തനമല്ല. ഇത്രയും അനുഭവ സമ്പത്തുള്ള ഒരു നടനെ അല്പം പഠിച്ചിട്ടു ഇന്റർവ്യൂ ചെയ്യണമായിരുന്നു.

  • @sijos8927
    @sijos8927 2 ปีที่แล้ว

    ഇത്രേം വലിയ പ്രതിഭയെ interview ചെയ്യുന്നത് ഒട്ടും പക്വത ഇല്ലാത്ത ഒരു വിവരവും ഇല്ലാത്ത ഒരാൾ. ഒരു ഹോംവർക്ക് പോലും ചെയ്തിട്ടില്ല

  • @kamaruddinmk5699
    @kamaruddinmk5699 2 ปีที่แล้ว +1

    ഇന്റർവ്യു ചെയ്യുന്ന ആൾക്ക് ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് ആ വ്യക്തിയെ ക്കുറിച്ച് സാമാന്യമായ വിവരമെങ്കിലും ഉണ്ടാവണം. നന്നായി ഹോംവർക് ചെയ്തതിന് ശേഷമേ മധുവിനെപ്പോലുള്ള ജീനിയസ്കളെ ഇന്റർവ്യൂ ചെയ്യാൻ പാടുള്ളു. കുറ്റപ്പെടുത്തുകയല്ല..... കുട്ടിയുടെ ഇന്റർവ്യൂ ബാലിശമായി പോയി

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 2 ปีที่แล้ว +1

    Interviewer should have enough knowledge about Madhu sir..Not asked important questions. She lost a good chance.

  • @mylove242globally
    @mylove242globally 2 ปีที่แล้ว +1

    She speaks to madhu sir without respect

  • @raouulkay7351
    @raouulkay7351 2 ปีที่แล้ว +3

    Koora anchor,should give some respect

  • @ansammajoseph7808
    @ansammajoseph7808 2 ปีที่แล้ว

    മധു സാറിനെ പോലെ ബഹുമാന്യനായ ഒരു വ്യക്തിയെ ഇങ്ങനെയല്ല ഇന്റർവ്യൂ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തെ പറ്റി ശരിയായി പഠിച്ചിട്ടു തന്നെ വരേണ്ടതായിരുന്നു കുറച്ചുകൂടി വിവേകത്തോടെ ചോദ്യങ്ങൾ ചോദിക്കാൻ ശ്രദ്ധിക്കണേ

  • @jakes1724
    @jakes1724 2 ปีที่แล้ว

    താങ്കൾ ദിലീപിനെ കട്ട സപ്പോർട്ട് ചെയ്യുന്നു

  • @sivakumar7748
    @sivakumar7748 2 ปีที่แล้ว

    എന്തിനാ ആ വിവരം കേട്ട കഴുതയെ അയച്ചത് മഹാമോശമായി പോയി ഒന്നുകിൽ അദ്ദേഹത്തിന്റെ നിലവാരം നോക്കണ്ടേ വിവരദോഷി പെണ്ണ്

  • @varghesev7605
    @varghesev7605 2 ปีที่แล้ว

    പെണ്ണുങ്ങൾക്ക് ഒരു അടക്കവും ഒതുക്കവും അവശ്യം തന്നെ

  • @prasannanvasudevannair7708
    @prasannanvasudevannair7708 2 ปีที่แล้ว

    Learn to show respect to legend like Madhu sir at least keeping a respectful distance. Pray for his health.

  • @urumipparambil
    @urumipparambil 2 ปีที่แล้ว

    എടീ കൊച്ചെ ഇനിയെങ്കിലും ഇതുപോലെ പ്രശസ്തരായ ലേജൻ്റകളെ അഭിമുഖം ചെയ്യാൻ പോകുമ്പോൾ നല്ല ഒരു തയ്യാറെടുപ്പ് ചെയ്തിട്ട് പോണം. അല്ലാതെ ഈ വക ഇളി കൊണ്ടൊന്നും അഭിമുഖം ശരിയാകില്ല

  • @vijayakumarann7961
    @vijayakumarann7961 2 ปีที่แล้ว

    കാലം മാറിപ്പോയി. അത് മനസിലാക്കണം.Dilip നെ താങ്ങിയേ പറയു എന്നറിയാം. കാരണം അറിയാം. Criminal will always have a criminal mind.

  • @smithamol7927
    @smithamol7927 2 ปีที่แล้ว

    Ottum mariyada illathoru anchor. Ethrayum senior aya oru artistnodu interview cheyyumbo kurachukudy vivarom respect um ulla Allel kurachu aged aya arelum venamayirunnu...

  • @aswathykr5711
    @aswathykr5711 2 ปีที่แล้ว

    Kashtam aa kanunatu madhusirintae caravan.arokoduthathanaenu parayunu kashtam vivarium ellatha avatharaka.dayaneeyam

  • @meenaambauthan3908
    @meenaambauthan3908 2 ปีที่แล้ว

    Anchor verum vivaradhoshi inganeyulla onnum arinjukoodatha oru ilakam kooduthal ulla athinye prayamanennu thonnunnu maha nadanmareyonnum interview cheyyan vidaruthe apekshyanu aa kutty sirne kurichenthariyam vivaram theereyilla maha bore

  • @shajahanp6786
    @shajahanp6786 2 ปีที่แล้ว

    സിന്ദൂരചെപ്പ് പ്രിയ തുടങ്ങി

  • @manojmenon2855
    @manojmenon2855 2 ปีที่แล้ว

    Malayalacinimayil avasheshikkunna punyangalilonnu.manojmanjapra.gvr.

  • @aadhidevcm6617
    @aadhidevcm6617 2 ปีที่แล้ว

    ❤️

    • @hariharancp9043
      @hariharancp9043 2 ปีที่แล้ว

      അമിതാബ് ബച്ചനൊപ്പ൦ അഭിനയം തുടങ്ങിയ നടനാണ് നമ്മുടെ മധുസാ൪ എന്നത് മറന്നു അല്ലേ?

  • @reviewpanda9395
    @reviewpanda9395 2 ปีที่แล้ว

    ❤️