ജിനുസ് എന്ത് മിടുക്കിയ....ഞാനോ 😡😡😡😡) വീഡിയോയ്ക്ക് വേണ്ടി ആണെങ്കിലും എന്ത്മാകട്ടെ എന്ത് hardwork ആന്നു ചെയ്യുന്നത്.. ഇതൊക്കെ കാണുമ്പോൾ ഞാൻഎന്നെത്തന്നെ പുച്ഛിക്കുവാ മുറ്റം പോലും തൂക്കാൻ എനിക്ക് മടിയ.. പക്ഷെ ജനുസ് ഒരു inspiration ആണ്.. Hats of u❤
ഈ യുവ ദമ്പതികളെ കണ്ടപ്പോൾ ഒരുപാടു് ഇഷ്ടവും സ്നേഹവും അതിനേക്കാൾ അഭിമാനവും ആണ് തോന്നുന്നത്. സ്വന്തം വീട് ഒന്ന് വൃത്തിയാക്കി വെയ്ക്കാൻ മടികാണിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. വാടക വീട് വളരെ ഉത്സാഹത്തോടെ ഇത്രയും മോടി പിടിപ്പിക്കുന്ന ഇവർ തീർച്ചയായും അദ്ധ്വാനശീലർ തന്നെ. You are very very special couple. ജീവതത്തിൽ നിങ്ങൾക്ക് ഉയർച്ച മാത്രമേ ഉണ്ടാകൂ. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ
മുറ്റക്കാട്ടൻ വീടിനെക്കാൾ എനിക്ക് ഇഷ്ടം ഇത് പോലുള്ള കുഞ്ഞു വീടാ.. 😅കുഞ്ഞു വീടായിട്ട് ഞാൻ bike ന്റെ kye തപ്പി നടപ്പാ. അപ്പൊ രണ്ടും മൂന്നും നില ഉള്ളവർ ആണേൽ എവടെ ഒക്കെ പൊയ് തപ്പണം 🤣🤣
കസ്തൂരി മഞ്ഞളിന് മഞ്ഞ കളർ തന്നെ ആണ് ട്ടോ. ഇവിടെ ഞങ്ങളുടെ വീട്ടിൽ kasthoorimanjal ഉണ്ട്. ഞാൻ അത് മണ്ണിൽ നിന്നും paricheduth നന്നായി കഴുകി nice ആക്കി chethiyitt വെയിലത്ത് വെച്ചു ഉണക്കി വീട്ടിലെ mixiyude jaarilitt പൊടിച്ചെടുത്തപ്പോൾ മഞ്ഞ കളർ thanne ആണ്
@@JenuzzVlogs njngal asola vellathil innu eduthitt neritt chedi nattittula pot inde mukalile korachu mannu mattiyitt variya asola ittu kodukum ennit nammal athil ninn mattiya mannu veendum idum... Allengil asola vari athupole pot il ittalum mathi but ah asola soil il compost avan time edukum so first parnja pole cheythal korachude fast ayitt compost avum oru soil ile nitrogen inde production kootan asola help cheyum... Pinne kozhi, kili, aadu,pashu anagne okky ulla animals inum ethu food ayitt direct kodukam...
21:41 ഈ ചെടിയുടെ പേര് turtle vein എന്നയിരുന്നോ? 😂😅 എനിക്ക് ഇതിൻ്റെ പേരൊന്നും അറിയില്ലായിരുന്നു. ചട്ടിയിൽ വെച്ചത് കൊറേ താഴോട്ട് തൂങ്ങിയപ്പോ അത് കുറച്ച് പറിച്ചെടുത്ത് ഞാനും തെങ്ങിൻ്റെ ചുവട്ടിൽ കൊണ്ട് നട്ടിട്ടുണ്ട്. നന്നായി പിടിച്ചിട്ടുണ്ട് അവിടെ.😄 Jenuz പറഞ്ഞത് സത്യാണ്. രാവിലെ എഴുന്നേറ്റ് വന്ന് ചെടികളെ ഒക്കെ നോക്കുമ്പോ ഒരു പ്രത്യേക സന്തോഷം ആണ്. 🥰
100% Natural Wayanad wild turmeric: dl.flipkart.com/s/KuE9mUuuuN
സൂപ്പർ
Chatti ellam onnu wash chayithal kurachukudi nallathayirunnu
എൻ്റെ വീടിൻ്റെ അടുത്ത് അണല്ലെ നിങൾ താമസിക്കുന്നത്. ഞൻ x mas nu വരുന്നുണ്ട്. അപ്പോൾ കാണാൻ വരുന്നുണ്ട് kto
ആ വാടകയ്ക് തന്ന ആളുകൾക്ക് സന്തോഷമാവും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടല്ലോ
കുടിക്കുന്നവരെ കൊണ്ട് എങ്ങനയെങ്കിലും ഒരു ഉപകാരങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ 😝😝👍🏻ആശാനും, ശിഷ്യനും പൊളിച്ചു 😍😍😘👍🏻
Ellam orukkit oru home tour venam ennullavar like
Aada🥰
Oyy chechiiii🤗 varantha ippo kanan oru pretheka vibe♥️♥️
ജിനുസ് എന്ത് മിടുക്കിയ....ഞാനോ 😡😡😡😡) വീഡിയോയ്ക്ക് വേണ്ടി ആണെങ്കിലും എന്ത്മാകട്ടെ എന്ത് hardwork ആന്നു ചെയ്യുന്നത്.. ഇതൊക്കെ കാണുമ്പോൾ ഞാൻഎന്നെത്തന്നെ പുച്ഛിക്കുവാ മുറ്റം പോലും തൂക്കാൻ എനിക്ക് മടിയ.. പക്ഷെ ജനുസ് ഒരു inspiration ആണ്.. Hats of u❤
Ee imoji kand njan vicharichu negative comment anenn🤣🤣
Nkum
എല്ലാവരും സുഗമായിത്തന്നെ ഇരിക്കുന്നു. ജെനൂസിനു സുഗാണോ 😉
പിന്നല്ലാതെ 🫂🫂
Video speed slow plz
Ijethadii pothee..😂😂
@@shifzwoom288 vtil ullavarokkeyano poth
Sitout portion polichu 🥰 hanging plants also were a highlight
ഈ യുവ ദമ്പതികളെ കണ്ടപ്പോൾ ഒരുപാടു് ഇഷ്ടവും സ്നേഹവും അതിനേക്കാൾ അഭിമാനവും ആണ് തോന്നുന്നത്. സ്വന്തം വീട് ഒന്ന് വൃത്തിയാക്കി വെയ്ക്കാൻ മടികാണിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. വാടക വീട് വളരെ ഉത്സാഹത്തോടെ ഇത്രയും മോടി പിടിപ്പിക്കുന്ന ഇവർ തീർച്ചയായും അദ്ധ്വാനശീലർ തന്നെ. You are very very special couple. ജീവതത്തിൽ നിങ്ങൾക്ക് ഉയർച്ച മാത്രമേ ഉണ്ടാകൂ. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ
🙈🙈❤
Hi jenuzzz, eeyide palayil vech ente hus eyale kandennu paranju. Samsarichirunnu. Enthayalum orupad santhosham. Enikk kaanan patiyilla. Ennalum happy
Ende oru opinion aane chechi beer bottle inde stiker kalayayirunnu appo korach look aayene 😍❤️
Final adipoli njan chechide Ella rent housileyum cleaning video 📸 kaanaarund nalla rasamaan clean cheyyunnathellaam kaanaan❤❤❤❤❤ I love it ❤❤❤❤
Spr jenu രാവിലെ yenit ചെടികളൊക്കെ കാണുമ്പോ oru പോസിറ്റീവ് feel
Satym
Friend kollam pinne kupidecration adipoli
ഫ്രണ്ടിത്തെ ചെടിയാണ് എനിക്ക് ഇഷ്ട്ടപെട്ടത് 👌👌👌
Kuppi colour cheyanam plus meen ettirikunna sadhanavum colour cheyanam
Pattumenkil chedi chattiyum annaaal full super akooo jeenuse
Plz b in low hip saree,. Camera set on exposed thoppul... Huge support comes
I liked and appreciate your efforts ..I have one suggestion is that I think it would be more attractive if clear the stickers on the bottles .thnk uu
കുപ്പി കമത്തി വെച്ചാൽ അടിപൊളി ആയിരിക്കും
Hai chechy kutty 🥰, Njan wait cheydh erikuvayirunnu garden makeover viedokk🥰😍😍, ennn njanum ente garden makeover cheyan povan chechy 😍sitout ille bahgam polichuu😍
നന്നായിട്ടുണ്ട്. കുപ്പിയുടെ പുറത്തെ കാലാസ് കളഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗിയായേനെ
Ok🥰
Hii.. Njn new subscriber aa.. Nk bankra ishttyii iyalaa argements.. Sherikum parimithikullil ellm chyund.. Aa fish nda athini spry paint atmm kodthaa nalla rasmundkkum😘
Hai nannayitundalloo but aa beer bottlesile stickers oke kalanju any light shade paint koduthittu vachirunel poliyayenee. Any way nannyitund..
Ah chechi spray paint adichu set akkam🥰
Polik polik
Waiting ayirunnu 🥰
Video super jenuuu👍👍👍oil skin kurakjan valla margavum ariyo, pinne face pimbles um nd athinum koodi please,
Chedi vidio kaanaan eshttamanu👍🏻❤️
Tnq da🙈
First 🔥
Aha ഇന്ന് ഓടിച്ചാടി ആദ്യം വന്നല്ലോ 😃
Beer bottle inte sticker oke onnu kalayamayirunnu...
മുറ്റക്കാട്ടൻ വീടിനെക്കാൾ എനിക്ക് ഇഷ്ടം ഇത് പോലുള്ള കുഞ്ഞു വീടാ..
😅കുഞ്ഞു വീടായിട്ട് ഞാൻ bike ന്റെ kye തപ്പി നടപ്പാ. അപ്പൊ രണ്ടും മൂന്നും നില ഉള്ളവർ ആണേൽ എവടെ ഒക്കെ പൊയ് തപ്പണം 🤣🤣
Adipoli grafan orupadu eshttamay janussa
Fridge box paint chyth koode
കസ്തൂരി മഞ്ഞളിന് മഞ്ഞ കളർ തന്നെ ആണ് ട്ടോ. ഇവിടെ ഞങ്ങളുടെ വീട്ടിൽ kasthoorimanjal ഉണ്ട്. ഞാൻ അത് മണ്ണിൽ നിന്നും paricheduth നന്നായി കഴുകി nice ആക്കി chethiyitt വെയിലത്ത് വെച്ചു ഉണക്കി വീട്ടിലെ mixiyude jaarilitt പൊടിച്ചെടുത്തപ്പോൾ മഞ്ഞ കളർ thanne ആണ്
Ith wild turmeric aanu🥰
Super ayitt und front portion ann adipoli ayath
Vrithiyullavark veed vaadakayk koduthal ingane irrikum❤😘
🥰🥰🥰
Garden super aayi😍😍😍
Eallaam ishttaayyii cheachiii addipollii🥳🥰🥰🥰
Manoharamayittuntallo🥰🥰🥰🥰
Tnq🙈
Cattakk support cheyyunna chettan 👏👏
Chechi ee asola veruthe kori kalayanda tto athu vere plants inu fertilizer ayitt use cheyam njn detail ayitt parnju tharame... ❤😊
Ano ok da🥰
@@JenuzzVlogs Athe chechi❤️
@@JenuzzVlogs njngal asola vellathil innu eduthitt neritt chedi nattittula pot inde mukalile korachu mannu mattiyitt variya asola ittu kodukum ennit nammal athil ninn mattiya mannu veendum idum...
Allengil asola vari athupole pot il ittalum mathi but ah asola soil il compost avan time edukum so first parnja pole cheythal korachude fast ayitt compost avum oru soil ile nitrogen inde production kootan asola help cheyum...
Pinne kozhi, kili, aadu,pashu anagne okky ulla animals inum ethu food ayitt direct kodukam...
Sitout nannayittund❤
Bear bottle red paint adicha onnudi polikkum
Chechi enik ishtam ullathkond parayuva intro onnu mattamo pls chechikutty😍
Name arinjudatha chedikalde pic edtht google scan chythal mathyy peru ariyaamm🥰
Valare nannayittundu....super ktto.... 👍
21:41 ഈ ചെടിയുടെ പേര് turtle vein എന്നയിരുന്നോ? 😂😅 എനിക്ക് ഇതിൻ്റെ പേരൊന്നും അറിയില്ലായിരുന്നു. ചട്ടിയിൽ വെച്ചത് കൊറേ താഴോട്ട് തൂങ്ങിയപ്പോ അത് കുറച്ച് പറിച്ചെടുത്ത് ഞാനും തെങ്ങിൻ്റെ ചുവട്ടിൽ കൊണ്ട് നട്ടിട്ടുണ്ട്. നന്നായി പിടിച്ചിട്ടുണ്ട് അവിടെ.😄 Jenuz പറഞ്ഞത് സത്യാണ്. രാവിലെ എഴുന്നേറ്റ് വന്ന് ചെടികളെ ഒക്കെ നോക്കുമ്പോ ഒരു പ്രത്യേക സന്തോഷം ആണ്. 🥰
🥰🥰ya
Waiting for the updating vlog of garden.....
Chechii aa beer kuppikal irikkunna place thoomba vach neelathil ore alavil kuzhi Eduth beer kuppiyude oru kaalbhagam mannilek irakki vekku...ariyathe aarenkilum thattiyaalum marinju pokathilla....pinne vellam ozhich money plant vekkunnath kaanan bhangi indakum but kothuk koodii indaakum Oppam ...
Chechi kannile black circles maaran oru vazhi paranju tharumo 🥺
Hi jenu ഇത്തവണ
christmas tree യും star ഉം ഒന്നും കണ്ടില്ലല്ലോ
Hai aa beer kuppi sticker clean cheyithitt set akkiyal kollamayirenu
Ok set🥰❤
Chechii super 👌👌👌👌eniyum ithu pole ullu videos thanne venam.... kitchen painting enthayalum chechiii
Christmas crib akkunna videos idane, colour full LED star thookanam appozhekkum veedu thilangum
സ്വന്തം വീട് പെട്ടെന്ന് ഉണ്ടാവട്ടെ
Enthanelum superb ❣️
Supper aayittundu molea nalla Avatharanam ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
Christmas celebration enna edunne crib undakkunnundo
Valarnn super akatte
Seee money plant parambil nattttalllll paambu varum
Nannayitund jenuze
Da മോളെ 🥰🥰🥰
Maaashallahh ❤❤
Fish tank paint adicha kurch nallathyairikum to
Aha എൻ്റെ ചേച്ചിടെ വീട് അണ് അത്
Super chechiey🙌😍♥️💫
Nala ishtaai 🥰spraayittund ❤️
Eanikk nale exam ann competition exam aa win cheyyan prarthikkane chechi
Chechi chechide big fan aanu enikk oru hi tharumo ante per സാലിഹ
Hi da🥰
13:29 aa plant kannadi chedi ann tto coleus ennum parayum...
Thante ettayiyode oru pant medikkan para
ഗാർഡൻ നന്നായിട്ടുണ്ട്
Nalla resund
Sitout super anu
കുളത്തിൽ പായല് കിടക്കുന്നതല്ലേ ഭംഗി 🥰🥰🥰🥰
Ath vegam valarum athukondanu kurachu ittath
Ath vegam valarum athukondanu kurachu ittath
Adipoli aaantto
Eniyum kuppikal eduthucheyyu
Superr chechi🥰🥰
Tnq da🥰
സൂപ്പർ
Sitoutel vecha bushy plant name spider plant matted begonia
Sooper dear
ചേച്ചി njan jyothika ഒരു ഹായ് തരുമോ 💜
Nallonam thadichallo
Haii negative comments kandu athonum kande thalararuthe ketto
Evde njan kanddillallo
@@bashidhabashidhabincy6721 posts cheyithittunde
Varantha super
First view 💗😊
Da നീളത്തിൽ കുഴി എടുത്തു കുപ്പിടെ മുകൾ ഭാഗം മണ്ണിന് അടിയിൽ വരും വിധം മതിൽ പോലെ വെക്കുന്നതാണ് നല്ലത് മഴയത്ത് കുപ്പിയിൽ വെള്ളം വീഴില്ല. കൊതുക് valarulla
അടിപൊളി 👍
Tnq😍
Kidukkachi ayi chechi❤️❤️
Voice over കൊടുക്കുന്നതാണ് നല്ലത്😊
Aano
Kunj kuttikalk ee pack use cheyyan pattuvo (2 year old baby )
Upayogikkam natural aanu
Chechida vidiok katta waiting Aayirunnu ♥️♥️♥️ pin cheyyo chechiii😍😍
Adipoli new frnd
നിങ്ങൾ താലി എവിടെ
God bless you❤❤❤❤
Beer bottle nte sticker remove cheyamarunu👍👍👍👍👍👍
Polichutto ini okke valarnnal ithinim kkattim rasandavum ikk fishtankinte avideyum frnd porshionum😊❤️❤️
Road okke onn kanikko
ആ കുപ്പികളിൽ ഏതേലും ഒരു കളർ പെയിന്റ് കൂടി അടിച്ചാൽ ഒന്നൂടെ വൃത്തി ആയേനെ 👍
Cheyam🥰
Athy👍🏻
Nnallavannam thadi vechalloo😄
Adipoli ❤️
Bushy plant😂Begonia and spider plant ahnu chechi athu🥰
Vtl vannal plants tharuo chechi😃
Super