ഹിന്ദി വാധ്യാര്‍ നാടകം പഠിച്ച് സിനിമാക്കാരനായതെങ്ങനെ..? മധുവിന്റെ കഥ I Interview with Madhu Part-1

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 126

  • @shymadileepkumar6491
    @shymadileepkumar6491 10 หลายเดือนก่อน +72

    ഇതുവരെ കണ്ടിട്ടില്ലാത്ത ഇൻ്റവ്യൂ ഒരു മഹാഗുരുവിൻ്റെ അടുത്തിരുന്ന് വിനീത ശിഷ്യൻ സംശയ നിവർത്തി ചെയ്യുന്നതുപോലെ തോന്നി ഷാജൻ സാറിൻ്റെ വിനയത്തോടും ഭവ്യതയോടെയുമുള്ള പെരുമാറ്റം ഗ്രെയ്റ്റ് .ഒരു ലജൻ്റിന് നൽകാവുന്ന ഏറ്റവും വലിയ ആദരം . നമിക്കുന്നു.💪💪💪

    • @prajeswari8046
      @prajeswari8046 4 หลายเดือนก่อน

      Agree. Very respectful interviewer unlike some of the younger people. He deserves to be spoken to with respect. Mr. Scaria is a professional journalist.

  • @sujaissacl8514
    @sujaissacl8514 10 หลายเดือนก่อน +54

    ഈ പ്രായത്തിലും അപാര ഓർമ്മ ശക്തി, ഇനിയും ഒരുപാട് വർഷങ്ങൾ ജീവിച്ചിരിക്കട്ടെ, ഇത്രയും കാര്യങ്ങൾ ഞങ്ങളെ അറിയിച്ചതിന് നന്ദി സാർ 🙏🙏

  • @geethaaravind5536
    @geethaaravind5536 10 หลายเดือนก่อน +36

    വലിയ മനുഷ്യൻ.... സാർ... സർവശക്തൻ ആയുസും ആരോഗ്യവും നൽകട്ടെ

  • @mathewmg1
    @mathewmg1 10 หลายเดือนก่อน +51

    വളരെ നല്ലൊരു ഇൻ്റർവ്യൂ. മധു സാറിൻ്റെ ഇൻ്റർവ്യൂ നേരത്തെ പലതും കണ്ടിട്ടുണ്ട്. പക്ഷെ ഷാജൻ ഇൻ്റർവ്യൂ ചെയ്യുമ്പോൾ ഒരു പ്രത്യേകത ഉണ്ട്.

  • @aparnaaparna375
    @aparnaaparna375 10 หลายเดือนก่อน +3

    വളരെ നല്ല ഇന്റർവ്യൂ 👌👌❤️

  • @swaminathan1372
    @swaminathan1372 10 หลายเดือนก่อน +38

    മലയാള സിനിമയുടെ കാരണവർ...🙏🙏🙏

  • @jerinjoseph4364
    @jerinjoseph4364 10 หลายเดือนก่อน +21

    മലയാള സിനിമയുടെ കാരണവർ...ശ്രീമാൻ മധു സർ...കുലീനമായ പെരുമാറ്റം.. Positive attitude... ഒരുപാട് ബഹുമാനം അങ്ങയോട്..
    ❤❤❤

  • @JGKP
    @JGKP 10 หลายเดือนก่อน +34

    സൗത്ത് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന സീനിയർ Superstar മധു sir

  • @artery5929
    @artery5929 10 หลายเดือนก่อน +30

    മലയാള സിനിമയിലെ ഒരു അത്യപൂർവ്വ പ്രതിഭ . 🎉🎉🎉🎉❤

  • @rknair7378
    @rknair7378 10 หลายเดือนก่อน +9

    മലയാളത്തിന്റെ അത്ഭുതമായ മധുവിന്റെ നിർമ്മലമായ പ്രതികരണങ്ങൾ.....❤ നല്ല ഇന്റർവ്യൂ....മധു എന്ന പ്രതിഭയോടുള്ള ആരാധന, ഭയ - ഭക്തി ഒന്നുകൂടി വർധിച്ചു... ഒരു ജാഡയുമില്ലാത്ത down to earth മനുഷ്യൻ ❤️❤️❤️🌹🙏

  • @mathewsstephen971
    @mathewsstephen971 10 หลายเดือนก่อน +26

    മധു സാറിന്റെ ഒരൂ പുതീയ Interview കാണാൻ പറ്റിയതിൽ വളരെ സന്തോഷം. God bless sir ❤.

  • @jayakumarp8779
    @jayakumarp8779 2 หลายเดือนก่อน +1

    കാലുതൊട്ട് വന്ദിക്കുന്നു മഹാഗുരു... എല്ലാ രൂപത്തിലും.. പറയാൻ വാക്കുകളില്ല.. 🙏🙏🙏

  • @venugopalk.p6474
    @venugopalk.p6474 10 หลายเดือนก่อน +17

    How gentle he is.... Answers are very accurate and brief. Hats off to this legend!!!

  • @unnivk99
    @unnivk99 10 หลายเดือนก่อน +10

    നല്ല കൂടിക്കാഴ്ച, മധുസാറിൻ്റെ വസ്ത്രധാരണം സിനിമയിലായാലും വീട്ടിലായാലും കാണാൻ നല്ല രസാ..... മധുസാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🧡🥰

  • @arkkartha4653
    @arkkartha4653 3 หลายเดือนก่อน +1

    Legend... good interview... salute Sir...long live Sir

  • @sreejith_kottarakkara
    @sreejith_kottarakkara 10 หลายเดือนก่อน +14

    ഹൃദയത്തിൽ നിന്നൊരു കൂപ്പുകൈ മധുസാർ❤

  • @vilakkattulife295
    @vilakkattulife295 10 หลายเดือนก่อน +5

    മലയാള സിനിമയുടെ വിളക്കാണ് അദ്ദേഹം. മഹാനടനെ മുന്നിൽ കൊണ്ട് ഇരുത്തിയ ഷാജൻ sir അഭിനന്ദനങ്ങൾ.

  • @bindu8937
    @bindu8937 10 หลายเดือนก่อน +13

    Madhu sir Mallus will never find a legend like you. Such a classy man.

  • @sreethuravoor
    @sreethuravoor 10 หลายเดือนก่อน +10

    ഷാജൻ ചേട്ടന് ഈ സംസാരം ഒരു മുതൽക്കൂട് ആണ് 🥰🥰🥰🥰❤

  • @vijayakrishnanp5536
    @vijayakrishnanp5536 10 หลายเดือนก่อน +9

    വളരെ casual ആയ Gentle man.. 👍

  • @thomasjacob5016
    @thomasjacob5016 10 หลายเดือนก่อน +14

    Madhu sir ❤️❤️

  • @vishnut9009
    @vishnut9009 4 หลายเดือนก่อน +1

    Great.. Legend... 🙏 madhu sir

  • @hurryshorts
    @hurryshorts 10 หลายเดือนก่อน +10

    Dude is healthier than young people

  • @vargheseabraham6002
    @vargheseabraham6002 10 หลายเดือนก่อน +1

    Madhu sirine veendum interviewil kandathil valiya santhosham. Great person. May God give you good health and long life

  • @venu909
    @venu909 10 หลายเดือนก่อน +12

    സൂപ്പർ അഥിതി. ❤

  • @sunilkv7365
    @sunilkv7365 10 หลายเดือนก่อน +15

    91ആം വയസ്സിലും എന്തൊരു സ്പഷ്ടമായ സംസാരവും ഓർമ്മയും

  • @jksenglish5115
    @jksenglish5115 10 หลายเดือนก่อน +3

    Madhu Sir is the Grand Old Man of Malayalam cinema. You've done us proud. We're so grateful. You've already made yourself immortal. Our cultural landscape would look bleak without you. Wish you many more years of health and happiness. ❤

  • @vijayannair9785
    @vijayannair9785 7 หลายเดือนก่อน +1

    സാറിന്റെ കൂടുo ബസമേതം എന്ന സിനിമയിലെ ആ ന വൈദ്യൻ എന്ന കഥാപാത്രം എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ ആ സിനിമടി വി യിൽ വന്നാൽ ഇപ്പോഴും കാണും

  • @saralad7172
    @saralad7172 4 หลายเดือนก่อน +1

    May Madhu sir have a healthy and peaceful life for some more years.

  • @Maneksha-h5t
    @Maneksha-h5t 10 หลายเดือนก่อน +3

    ❤സൂപ്പർ സ്റ്റാർ മധുസാർ

  • @ShajuNP-et8ow
    @ShajuNP-et8ow 4 หลายเดือนก่อน +1

    Malayala cinemayil innu jeevichirikkunnavaril ettam bahumanikkunna vyakthi... Madhu sir ❤❤❤❤❤

  • @vijayann1450
    @vijayann1450 10 หลายเดือนก่อน +3

    Super interview Indian great actor Madhu Sir

  • @1942alovestory
    @1942alovestory 10 หลายเดือนก่อน +18

    കറുത്ത ഉമ്മയെ പ്രണയിച്ചു ബീച്ചിൽ ഓടി നടക്കുന്ന ആ സീൻ ഇന്നും മറക്കാൻ പറ്റുന്നില്ല, കൊല്ലം 55 കഴിഞ്ഞിട്ടും

    • @sreejiths8276
      @sreejiths8276 10 หลายเดือนก่อน +2

      കറുത്തമ്മ യാണ് ഹേ

    • @jayinho
      @jayinho 10 หลายเดือนก่อน +1

      കറുത്ത ഉമ്മയോ.. 😅

    • @Vasuki-t6p
      @Vasuki-t6p 10 หลายเดือนก่อน

      ​@@jayinho😂😂😂

    • @XoPlanetI
      @XoPlanetI 10 หลายเดือนก่อน

      Haha...karuthanma

  • @georgejacob9032
    @georgejacob9032 10 หลายเดือนก่อน +2

    My super hero.

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 10 หลายเดือนก่อน +8

    സർ.. ❤❤❤..... 🙏
    ആശംസകൾ... 🌹

  • @Observer75487
    @Observer75487 10 หลายเดือนก่อน +1

    Thanks for this interview with a gentleman and a good model actor.

  • @pradeepkolandra
    @pradeepkolandra 10 หลายเดือนก่อน +1

    I attended Madhu sir's Grant daughters marriage on 27th 2018 Great human being God bless 😇

  • @Prabha-kt7yc
    @Prabha-kt7yc 10 หลายเดือนก่อน +4

    മധുസാർ
    ഭയങ്കര ഇഷ്ടമുള്ള ഒരു നടൻ
    എന്റെ രാജകൊട്ടാരത്തിന്
    മതിലുകളിൽ ഇല്ല.......
    എന്റെ നാട്ടിൽ എനിക്ക് വേറെ രാജാക്കളിൽ ഇല്ല......
    മനസ്സാലൻ കൊട്ടാരത്തിന് പൊന്നു തമ്പുരാൻ
    കാലന്റെ മാളികയിൽ കാവൽക്കാരൻ.....
    എന്റെ മുന്നിലെ പൂന്തോട്ടത്തിന് വേലികളില്ല.......
    എന്റെ മുന്നിൽ വര വരയ്ക്കാൻ ഒരുത്തനും ഇല്ല...... ലാലാ ലാ.......
    ആ വരികൾ എത്ര പവർഫുൾ
    👌🏼👌🏼👌🏼👌🏼👌🏼👌🏼
    കൃഷ്ണപക്ഷ കിളി ചിലച്ചു
    ഹ ഹ ഹ
    കുളിച്ചു വാ... പെൺ പക്ഷി
    കുളിച്ചു വാ......
    കുളിച്ചു.. വന്നാൽ പേടിക്കേണ്ട
    കൊക്കുണ്ടൊരു കുങ്കുമപ്പൂ💋💋💋💋💋💋💋💋
    എത്ര അർത്ഥവത്തുള്ള വരികൾ.... ആ വരികൾ
    കേൾക്കുമ്പോൾ... മനസ്സ് വല്ലാതെ ഇക്കിളി ഉണ്ടാവും
    വീണ്ടും ഞാനും 18 19 വയസ്സിലെ പ്രേമത്തിലോട്ട് പോകും ആഹാ..
    കാറിന്റെ അഭിനയം സാറിന്റെ പാട്ടുകൾ എല്ലാം അതിമനോഹരം
    ഒന്നും പറയാനില്ല👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
    സാറിന്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    മധുസാർ...

  • @davidsonsunny2886
    @davidsonsunny2886 10 หลายเดือนก่อน +2

    Madhu sir. Towering personality , head and shoulders above everybody in Mollywood. He is the Indian version of Clint Eastwood

  • @balagopalann7596
    @balagopalann7596 10 หลายเดือนก่อน +6

    മധുവിനെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ളത് - സിനിമയിൽ നിന്ന് നേടിയതിനേക്കാൾ സിനിമയ്ക്ക് കൊടുത്തയാൾ എന്ന്.

  • @shinumon4285
    @shinumon4285 10 หลายเดือนก่อน +1

    തന്നെ തേടി എത്തിയ അവാർഡുകൾ എനിക്ക് വേണ്ടെന്നു പറഞ്ഞ ഒരു കലാകാരൻ മലയാള സിനിമയുടെ കാരണവർ പ്രിയ മധു സർ ❤️

  • @veenas9424
    @veenas9424 10 หลายเดือนก่อน +4

    അഭിനന്ദനങ്ങള്‍ Shajan scaria🎉 വേണ്ട കാര്യങ്ങൾ സമര്‍ത്ഥമായി ചോദിച്ചു എടുത്തു 😊

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 10 หลายเดือนก่อน +4

    ശ്രീഃ മധു സാറിന് ഫാല്‍ക്കേ അവാര്‍ഡ് നല്‍കി ആദരിക്കണം. മലയാളികള്‍ക്ക് പ്രീയപ്പെട്ട അതുലൃ കലാകാരനാണ് മധു സാര്‍.🎉

  • @sreelekshmi675
    @sreelekshmi675 10 หลายเดือนก่อน +12

    ഇദ്ദേഹം നായകൻ ആയി അഭിനയിച്ച ഒരു movie ഞാൻ ytbil കണ്ടിട്ടുണ്ട്.. "ചെമ്മീൻ "👌🏻👌🏻👌🏻

    • @abduaman4994
      @abduaman4994 10 หลายเดือนก่อน +3

      അപരൻ കണ്ടിട്ടുണ്ടോ?

    • @sreelekshmi675
      @sreelekshmi675 10 หลายเดือนก่อน

      കണ്ടിട്ടില്ല ☺️@abduaman

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 10 หลายเดือนก่อน +3

      അമിതാഭ് ബച്ചൻ്റെ കൂടെ ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്!

    • @sreelekshmi675
      @sreelekshmi675 10 หลายเดือนก่อน +3

      ☺️👍🏻 @ ടിന്റു

    • @XoPlanetI
      @XoPlanetI 10 หลายเดือนก่อน +1

      It's a cult classic

  • @jojivarghese3494
    @jojivarghese3494 10 หลายเดือนก่อน +3

    മറ്റു നടന്മാരിൽ നിന്നും ശ്രീ മധുവിന്റെ വിത്യാസം അദ്ദേഹം സാഹിത്യത്തോടും വായനയോടും കാണിച്ച താല്പര്യമാണ്. അതാണ് ഭാർഗവീ നിലയത്തിലും, ചെമ്മീനിലുമെല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മികവുറ്റതാകാൻ പ്രധാന കാരണം.

  • @venugopalannairmg3975
    @venugopalannairmg3975 10 หลายเดือนก่อน +1

    മധു സാർ. ലെജൻഡ് 😍😍

  • @karthikgmenon6851
    @karthikgmenon6851 10 หลายเดือนก่อน +8

    ഞാൻ പ്രതീക്ഷിച്ചിരുന്ന ഇൻ്റർവ്യൂ...❤❤❤
    നന്ദി ഷാജൻ സർ.. 🙏🙏🙏

  • @rameshramachandran6807
    @rameshramachandran6807 10 หลายเดือนก่อน +1

    Excellent Shajan

  • @mathewnampudakam3113
    @mathewnampudakam3113 10 หลายเดือนก่อน +1

    ഒരു മഹാ മലയാളി, നന്ദി സാജൻ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 10 หลายเดือนก่อน +2

    Madhusir ,
    Your sharp memory and friendly approach to everyone is god gift .
    Best Wishes sir .
    Sri.Shajan ,
    Hope this was a tough task to you . While watching this interview it felted.

  • @vp9602
    @vp9602 10 หลายเดือนก่อน +1

    The first super star in our Malayalam movie

  • @sanishelectronicsservice5992
    @sanishelectronicsservice5992 10 หลายเดือนก่อน +1

    പഴയ ആളുകൾക്കും കഷ്ടപ്പാടിന്റ വില അറിഞ്ഞവർക്കും മാത്രം സ്വന്തമായുള്ള അ സൗന്ദര്യം ആണ്.. ഇ എളിമായും അ സൗന്ദര്യവും...

  • @gopakumarkumar7672
    @gopakumarkumar7672 10 หลายเดือนก่อน +8

    ശരിക്കും മലയാള സിനിമയുടെ കാരണവർതന്നെ .എന്തു കുലീനത ആഢ്യത്തം ജഗദീശ്വരൻ ദീർഘായുസ് നല്കട്ടെ.

    • @dhilensabu1441
      @dhilensabu1441 7 หลายเดือนก่อน

      😂😂 90 vayas ayii inniyum dheer😂ghayusoo

  • @sajeevelanthoor4473
    @sajeevelanthoor4473 10 หลายเดือนก่อน +6

    മധു സാർ ❤

  • @GopiKumar-ep8yo
    @GopiKumar-ep8yo 10 หลายเดือนก่อน +2

    Sharp mind even at this age hats off to you sir

  • @yourstruly1234
    @yourstruly1234 10 หลายเดือนก่อน +1

    He is the true gentleman of malayalam cinema..

  • @surendranv.k1985
    @surendranv.k1985 10 หลายเดือนก่อน +2

    Great actor long live ❤❤

  • @madathilmadhu3374
    @madathilmadhu3374 10 หลายเดือนก่อน +1

    Very good interview.

  • @n.m.saseendran7270
    @n.m.saseendran7270 10 หลายเดือนก่อน +8

    Shri Madhu is a pucca gentleman and an aristocrat

  • @sridevinair4058
    @sridevinair4058 10 หลายเดือนก่อน +2

    Madhu Sir 🙏❤️
    Shajan Sir 🙏❤️

  • @mohandaspalamoottle2903
    @mohandaspalamoottle2903 10 หลายเดือนก่อน +1

    ❣️❣️❣️❣️

  • @zoomcam7706
    @zoomcam7706 10 หลายเดือนก่อน +1

    THE LEGEND OF MALAYALAM CINEMA. HAPPY TO SEE HIM

  • @DeepeshDm
    @DeepeshDm 10 หลายเดือนก่อน +2

    Suuth India in never in this type of gentleman and well personality actor 👃

  • @KeyCicada3301
    @KeyCicada3301 10 หลายเดือนก่อน +1

    Sir❤❤❤❤

  • @j26649
    @j26649 10 หลายเดือนก่อน +1

    മധു സർ 🌹🌹🌹...

  • @nanhishannanhishan
    @nanhishannanhishan 10 หลายเดือนก่อน +1

    ഷാജൻ സർ അടിപൊളി

  • @sonyjoseph485
    @sonyjoseph485 10 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @TSM346
    @TSM346 10 หลายเดือนก่อน +1

    Real Super Star MADHU SIR ❤️

  • @Sree2j
    @Sree2j 10 หลายเดือนก่อน +1

    Legend ❤

  • @paruskitchen5217
    @paruskitchen5217 10 หลายเดือนก่อน +1

    😊🎉❤Great legend too lovely 😊❤

  • @Annissh-d9u
    @Annissh-d9u 10 หลายเดือนก่อน +3

    ❤, Adeham Amitabh Bachan ayit olo Saat Hindustani movie experience onu chodikumo in part 2.

  • @Prabha-kt7yc
    @Prabha-kt7yc 10 หลายเดือนก่อน +1

    ഞങ്ങളുടെ ചങ്ക് സാജൻ സാറിന്
    ഒരുപാട് നന്ദിയുണ്ട്
    മധു സാറിന്റെ അഭിമുഖം
    ഞങ്ങൾ ഇഷ്ടപ്പെടുന്ന മധു സാറിന് ഞങ്ങൾ ആഗ്രഹിച്ച കാര്യവും... യൂട്യൂബിൽ കൂടെ സംരക്ഷണം ചെയ്ത
    ഞങ്ങളുടെ ചങ്കിന് കോടാനുകോടി പ്രണാമം🙏🏼🙏🏼🙏🏼
    🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️

  • @shibukumark.v7512
    @shibukumark.v7512 10 หลายเดือนก่อน +1

    താറാവ് എന്ന സിനിമ ഇലവുംതിട്ട യമുന തീയറ്ററിൽ കണ്ട അന്ന് മുതൽ മധു സാറിനെ അറിഞ്ഞു. പങ്കായം പടിച്ച് വള്ളത്തിൽ നിൽക്കുന്ന ആ സീൻ ഇപ്പൊഴും മായാതെ മനസ്സിൽ ഉണ്ട്.

  • @Jithin1213
    @Jithin1213 10 หลายเดือนก่อน +1

    Call madhu sir at 'charithram ennillode'
    ..

  • @wizardofb9434
    @wizardofb9434 10 หลายเดือนก่อน +1

    Very well done Shajan. Great chat. Madhu sir have the same nasal sound as he was 30 years old. May God bless him to live much longer with good health and happiness..

  • @AsianOcean
    @AsianOcean 10 หลายเดือนก่อน +1

    Do not understand why they have too many, too quick cuts. It will be easier on the eyes if an angle stays for at least three seconds. Otherwise it is an unnecessary distraction.

  • @remadevilc5627
    @remadevilc5627 10 หลายเดือนก่อน +2

    🙏മധുസാർ. അങ്ങയെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @thankachanyohannan5159
    @thankachanyohannan5159 10 หลายเดือนก่อน

    🌹🌹🌹🌹🙏🙏🙏🙏

  • @roymzack
    @roymzack 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pindropsilenc
    @pindropsilenc 10 หลายเดือนก่อน +3

    ജയൻ-------രജനിയിൻ അപ്പാ

  • @sanathanannair.g5852
    @sanathanannair.g5852 10 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ സാജൻ സ്കറിയക്ക് മധുസാറിനെ ഇൻ്റർവ്യൂ ചെയ്യാനുള്ള ആരോഗ്യമില്ലായെന്ന് ഈ ഇൻ്റർവ്യൂ കണ്ടാൽ മനസ്സിലാകും.

    • @babuthomaskk6067
      @babuthomaskk6067 10 หลายเดือนก่อน +1

      ബഹുമാനം നൽകുന്നതാണ് എന്ന് കണ്ടാലറിയാം

  • @georgekp1522
    @georgekp1522 10 หลายเดือนก่อน

    💯👍💞

  • @jayasankartk956
    @jayasankartk956 10 หลายเดือนก่อน

    👍👍🙏

  • @rajeshabhiraj3858
    @rajeshabhiraj3858 10 หลายเดือนก่อน

    ❤❤❤❤

  • @palakkadangentleman7830
    @palakkadangentleman7830 10 หลายเดือนก่อน

    Prayikkara paappan, kudumbha sametham, Naduvazhikal ellam Madhu sir nte abhinaya mikavinte manal tharikal mathram 🙏🙏🙏🙏

    • @XoPlanetI
      @XoPlanetI 10 หลายเดือนก่อน

      Chemmeen

  • @gopakumarls1529
    @gopakumarls1529 10 หลายเดือนก่อน

    ഓര്‍മ ശക്തി apaaram. Namikkunnu അദ്ദേഹത്തെ

  • @muthassikadhakal4237
    @muthassikadhakal4237 10 หลายเดือนก่อน

    വീടുള്ളവർക്ക് താമസിക്കാനാളില്ല എന്നാൽ പണമില്ലാത്തവർ ക്ക്( എന്നെ പോലെ ഉള്ളവർക്ക്) തിരുവനന്തപുരത്ത് ഒരു വീടും കിട്ടാനില്ല

  • @MansionByBeach1
    @MansionByBeach1 10 หลายเดือนก่อน

    ഷാജൻ മധുവിനെ കുറെ interrupt ചെയ്തു. ചെറിയ ഒരു ടെൻഷൻ കൊണ്ടാണോ?

  • @babuthomaskk6067
    @babuthomaskk6067 10 หลายเดือนก่อน

    മലയാളത്തിന്റെ ശിവാജി

  • @sathyanathanmenon7778
    @sathyanathanmenon7778 10 หลายเดือนก่อน

    Madhu sir says Bhargyavinilayam & still Sajan says Fargyavinilayam 😂

  • @suranair
    @suranair 10 หลายเดือนก่อน

    Shajan fails in the role of an interviewer in front of Madhu Sir

  • @loyaljobs5195
    @loyaljobs5195 10 หลายเดือนก่อน

    Dear Shajan, your recent interviews are boring to us. Better you employ an expert for such interviews with such legends. Don’t consider you are good in all, identify and realize your area of expertise

  • @sunilkumarec6294
    @sunilkumarec6294 10 หลายเดือนก่อน

    താങ്കൾ കുത്തി തിരുപ്പ് പരിപാടി നിർത്തി നന്നായോ

    • @aneeshrevi6382
      @aneeshrevi6382 10 หลายเดือนก่อน

      മോദി എല്ലാത്തിനേം തൂക്കി. എവിടെയാണ് എന്ന് ഒരു വിവരവുമില്ല. ഷാജന് ഇരയില്ലാതായി

  • @MkmMk-y6q
    @MkmMk-y6q 10 หลายเดือนก่อน +2

    സാജൻ മൈരൻ പറയാൻ സമ്മതിക്കുന്നില്ല മധു സാറിന്

    • @sebajo6643
      @sebajo6643 10 หลายเดือนก่อน

      സുടുവേ ഓടെടാ കണ്ടം വഴി

  • @sebajo6643
    @sebajo6643 10 หลายเดือนก่อน

    Madhu sir is a perfect gentleman

  • @lgjnair1746
    @lgjnair1746 10 หลายเดือนก่อน

    🙏 മധു സാറിന് 🌹👍

  • @Stellaqueengirl.
    @Stellaqueengirl. 10 หลายเดือนก่อน

    Helthwise. OK Sounds very fine

  • @jojithomas1345
    @jojithomas1345 10 หลายเดือนก่อน +2

    മധു സാർ ❤

  • @syamsree.1613
    @syamsree.1613 10 หลายเดือนก่อน +1

    Madhu Sir ❤❤❤

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 10 หลายเดือนก่อน

    ❤❤❤❤❤❤