USA#13🇺🇸 വയസാം കാലത്തേ മധുരപ്രതികാരം💥 | Road Trip In America |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 866

  • @SunilsHut
    @SunilsHut 10 หลายเดือนก่อน +73

    ജിമ്മിച്ചൻ very care ആണ് സന്റോ 😂❤

    • @TemptlcaTlca
      @TemptlcaTlca 9 หลายเดือนก่อน

      Aano kunje

  • @sudhinns4244
    @sudhinns4244 10 หลายเดือนก่อน +36

    നിങ്ങൾ ഓരോ വീഡിയോ ക്കു വേണ്ടി ഇടുന്ന effort എത്ര ഭീകരമാണെന്ന് ആലോചിക്കുമ്പോൾ really hats off to you my brother...
    Lots of love from a thrissukkaran.

  • @jkpvgsm
    @jkpvgsm 10 หลายเดือนก่อน +5

    Heroic journey of santappan in USA 👍😍സൈക്കിളിൽ വ്ലോഗ് ചെയ്തു നടന്ന സാന്റപ്പൻ അമേരിക്കയിൽ ചെന്ന് വണ്ടിയെടുത്ത്‌ ട്രാവൽ വീഡിയോ ഇറക്കി തുടങ്ങി.

  • @jayakrishnanc7694
    @jayakrishnanc7694 10 หลายเดือนก่อน +26

    സാന്റോ നിങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു... ജിമ്മിച്ചൻ ഒരു സംഭവം തന്നെ... കട്ട സപ്പോർട്ട് ചെയ്യുന്ന മനുഷ്യൻ

    • @Travelistabysantos
      @Travelistabysantos  10 หลายเดือนก่อน

      Thanks

    • @StantoStanto-rw8xt
      @StantoStanto-rw8xt 9 หลายเดือนก่อน

      യാത്രയ്ക്ക് ആശംസകൾ കപ്പിത്താന്റെയൊപ്പം തൃശൂക്കാൻ എന്ന് എഴുതിയത് നന്നായിട്ടുണ്ട് അഭിനന്തനങ്ങൾ . ജിമ്മിച്ചായൻ ഒരു സംഭവമാണ് പിൻ തുണ നൽകുന്നു.

  • @rajeshaymanam6706
    @rajeshaymanam6706 10 หลายเดือนก่อน +13

    ഹാപ്പി ക്രിസ്തുമസ്.... സന്റപ്പാ സൂക്ഷിച്ചു പോവുക.. പ്രാർത്ഥനയോടെ 🙏🙏🙏 നമ്മുടെ ദൂരെ സോങ് കൂടി ഇടക്ക് കെട്ടണം കേട്ടോ... ❤️❤️🌹🌹പവർ വരട്ടെട്ടോ 💪💪💪

  • @shameerta1278
    @shameerta1278 10 หลายเดือนก่อน +17

    മച്ചാനെ യാത്ര ആശംസകൾ നേരുന്നു രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുക❤❤❤❤

  • @joythattil910
    @joythattil910 9 หลายเดือนก่อน +2

    ഈ യാത്രകൾ ലോകരാജ്യങ്ങൾക്കു അനുഗ്രഹമാക്കട്ടെ 🎉ദൈവം കൂടെ ഉണ്ട്‌..

  • @bibinsebastin4885
    @bibinsebastin4885 9 หลายเดือนก่อน +2

    ഏത് ഭൂഗണ്ഡത്തിൽ ചെന്നാലും,സാന്റപ്പാ നിന്നെ ഇരുകൈനീട്ടി സ്വീകരിക്കാനും സഹായിക്കാനും ഇതുപോലെ സുമനസുകൾ ഉള്ളത് ഈ ട്രിപ്പ്പുകളുടെ ഗംഭീര വിജയങ്ങൾക്ക് പിന്നിൽ, എല്ലാവർക്കും 🙏🙏, സാന്റപ്പാ നിനക്ക് all the best 👍👍കണ്ടെന്റുകളുടെ അപ്പനെ അടിക്കട്ടെ പതിവുപോലെ

  • @praveeshmattayi4384
    @praveeshmattayi4384 10 หลายเดือนก่อน +24

    Hats off Santappan for epic journey to conquer USA by road🫡! Expecting the same vibe & surprising contents like journeys before ! ഒന്നും ഒന്നും പറയാനില്ല! Content King Santappan👏& Travelista Rocks 💥

  • @hariprassad4472
    @hariprassad4472 10 หลายเดือนก่อน +8

    സാന്റോ കപ്പിത്താൻ പൊളിച്ചു ഇങ്ങനെ കാണുമ്പോൾ ഷൈജു ബ്രോനെ ഓർമ്മ വരുന്നു 🥰🥰

  • @ajaykumar-kc7ev
    @ajaykumar-kc7ev 10 หลายเดือนก่อน +16

    Started the American series with full power 👍🏼.
    But avoid night drive when you are alone bro 🥰 make sure to reach your destination before dark. Good start 👍🏼 be safe!!

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 10 หลายเดือนก่อน +1

    കപ്പിത്താൻ പൊളിച്ചടുക്കി. ആ കളർ ഒത്തിരി ഇഷ്ടമായി ആരും കണ്ണ് വെയ്ക്കാതിരിയ്ക്കട്ടെ.സ്റ്റിക്കറമ്മച്ചി പൊളി. യാത്രയുടെ മനോഹാരിതയിലേയ്ക്ക് ഞങ്ങളുമുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു .ഹാപ്പി ക്രിസ്മസ്❤❤❤

  • @abdulhakeem8430
    @abdulhakeem8430 10 หลายเดือนก่อน +8

    യാത്രക്ക് എല്ലാവിധ നന്മകളും നേരുന്നു.. ജിമ്മിച്ചേട്ടന്റെ മനസ്സ് ഉരുകി പ്രാർത്ഥന കർത്താവ് കേൾക്കട്ടെ.. എല്ലാവിധ ആശംസകൾ നേരുന്നു.. ഫുൾ പവർ 👍🏻💪🏻💪🏻💪🏻💋😘😍🎉

  • @veddoctor
    @veddoctor 10 หลายเดือนก่อน +2

    അടിപൊളി. Meat കഴിക്കുമ്പോൾ കുറച്ചു vegetables കൂടെ കഴിക്കൂ❤❤

  • @thilakanvadassery6191
    @thilakanvadassery6191 10 หลายเดือนก่อน +1

    Stikar wark kaziggapol valare rasamayi God is love sandappa

  • @travellerellavlogs6183
    @travellerellavlogs6183 10 หลายเดือนก่อน +3

    Special thanks Jimmy and family. Katta support 💪

  • @Rameezrammifotinzrammifotinz
    @Rameezrammifotinzrammifotinz 10 หลายเดือนก่อน +1

    ninde video pratheekshich eppozhum waiting aanh broww

  • @manojpj2973
    @manojpj2973 10 หลายเดือนก่อน +1

    എന്തായാലും ജിമ്മിച്ചനെ മിസ്സ്‌ ചെയ് യും 🎉🎉🎉🎉

  • @deepakjoy9091
    @deepakjoy9091 10 หลายเดือนก่อน +1

    Manjakili super

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 10 หลายเดือนก่อน +1

    സാന്റപ്പാ പ്രത്യേകം സൂക്ഷിക്കണേ... ജിമ്മി ചേട്ടാ, ജോജോ ചേട്ടാ, എമിൽ ബ്രോ... പെട്ടന്ന് വരൂ...
    ട്രാവലിസ്റ്റ
    അമേരിക്ക Amerikkkkkaaaa...

  • @bibinbino2403
    @bibinbino2403 10 หลายเดือนก่อน +1

    Numma Annum innum Ennum kattaku koodey und santappa be carefull santappa happy christhmas machanea😍😍🥰🥰🤗🤗

  • @jayasankarp5094
    @jayasankarp5094 10 หลายเดือนก่อน

    ❤❤❤ സൂപ്പർ വീഡിയോ❤❤❤ ജിമ്മി ചെന്ന് ഒരു ബിഗ് താങ്ക്സ്🎉

  • @sajujoy3671
    @sajujoy3671 10 หลายเดือนก่อน +1

    ന്റെ മോനെ സാന്റപ്പാ...ആ വണ്ടി സ്റ്റിക്കർ ഒട്ടിച്ചു കഴിഞ്ഞപ്പോൾ...ഹൊ...വേറെ ലെവൽ...❤❤❤ ഒന്നും പറയാൻ പറ്റുന്നില്ല...! എന്തൊരു ഭംഗി...! 👌🥰👏 സാന്റപ്പന്റെ സൗന്ദര്യബോധം...🥰ഇത്രയും ഭംഗി ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ല...Hats off you man 👏🔥

  • @sanoopta786
    @sanoopta786 10 หลายเดือนก่อน +6

    Drive safe. Happy journy ❤

  • @laijujose5665
    @laijujose5665 10 หลายเดือนก่อน +1

    Wow. american Kapithan !! Colour combination is very good. All the best !!

  • @technotraveler
    @technotraveler 9 หลายเดือนก่อน

    എല്ലാവിധ ആശംസകളും നേരുന്നു👍👍🙏🎁 കുറച്ചുദിവസമായി ടെലിവിഷനിൽ ആണ് കാണുന്നത് അതുകാരണമാണ് കമൻറുകൾ ഇടാൻ സാധിക്കാത്തത്❤ 24:25 👍👍👏👏🎁

  • @antoakkara7649
    @antoakkara7649 9 หลายเดือนก่อน +1

    Best wishes.. 👍

  • @noushadtirur6461
    @noushadtirur6461 10 หลายเดือนก่อน +1

    പ്രിയപെട്ട സാൻ്റപ്പന് ശുഭയാത്ര നേരുന്നു കൂടെ പ്രാർഥനയും

  • @jayaramanpattambi6863
    @jayaramanpattambi6863 10 หลายเดือนก่อน +1

    പൊളിക്ക് അമേരിക്ക

  • @majeedsaru2778
    @majeedsaru2778 10 หลายเดือนก่อน +1

    അടിച്ചു പൊളിക് മുത്തെ

  • @madhusudhananks2196
    @madhusudhananks2196 10 หลายเดือนก่อน +1

    ഗ്യാസ് സ്റ്റേഷൻ ലുള്ള കുക്കിങ് അത്ര ശരിയാണോ...,? Power varatte.... ❤️

  • @anilkumarkm4698
    @anilkumarkm4698 10 หลายเดือนก่อน +6

    സത്യം പറഞ്ഞാൽ ജിമ്മിച്ചനെ പിരിഞ്ഞപ്പോൾ ഒരു സങ്കടം.. അത് എന്തുകൊണ്ട് ആണെന്ന് അറിയോ സാന്റപ്പാ.. ഞങ്ങളും നിങ്ങളുടെ കൂടെ തന്നെ ഉണ്ട്..

    • @Travelistabysantos
      @Travelistabysantos  10 หลายเดือนก่อน +2

      Power 💪

    • @gopinathnair9694
      @gopinathnair9694 10 หลายเดือนก่อน +2

      ​@@TravelistabysantossweetJimmicha realy miss you santappabye❤️❤️

  • @Role377
    @Role377 10 หลายเดือนก่อน +2

    12:10 പാവം ജിമ്മിച്ചൻ 😊

  • @Manu70196
    @Manu70196 10 หลายเดือนก่อน +3

    അമേരിക്കയിൽ പെണ്കുട്ടികളായ മലയാളീ നഴ്സസ് ഭൂരിഭാഗവും അവർ കാർ ഓടിച്ചു പോയി വർക്ക് ചെയ്യുന്നത് രാത്രിയിലാണ്. So nothing to worry about traveling in the night. A mallu from New York❤ Merry Christmas Santapa!

  • @firdause1706
    @firdause1706 10 หลายเดือนก่อน +7

    Remember my words sanatappa, you will have known as the inspired indian travel vloger for the current and upcoming generation. just so interesting vlogs and journey....keep going 👍

  • @ravikumarak8215
    @ravikumarak8215 10 หลายเดือนก่อน +1

    എല്ലാവിധ ആശംസകളും നേരുന്നു. ദൈവം കൂടെയുണ്ട്. ഞങ്ങളും

  • @binumathew6042
    @binumathew6042 9 หลายเดือนก่อน +1

    Santappaa....Jimmy....... Safe and Happy Journey..... Full Power.... God Bless...❤❤❤💫💫💫

  • @sanoojdevk872
    @sanoojdevk872 10 หลายเดือนก่อน +6

    Santappa take care and drive safe❣remember we are here to support u mate🌟

  • @hemahomestead7460
    @hemahomestead7460 10 หลายเดือนก่อน

    എന്നും ആ luck ണ്ടാവട്ടെ❤

  • @nazeerb7975
    @nazeerb7975 10 หลายเดือนก่อน +1

    സാന്റപ്പന് എല്ലാ വിധ ആശംസകളും നേരുന്നു. യാത്ര സുരക്ഷിതമായിരിക്കട്ടെ. എല്ലാ ഭാവുകങ്ങളും ഒപ്പം പ്രാർത്ഥനയും.

  • @heavensmedia4547
    @heavensmedia4547 10 หลายเดือนก่อน

    Comment ചെയ്തിട്ട് കുറച്ചു നാളായി പക്ഷെ video എല്ലാം കാണാറുണ്ട് ട്ടാ സാൻറ്റപ്പ
    Full support

  • @mujibrahiman1231
    @mujibrahiman1231 10 หลายเดือนก่อน

    💚💚💚👍🏼🌹🌹ഒര് തൃശൂർ ക്കാരൻ.... In usa.... Travelista....🚕🚖

  • @avnandakumar1475
    @avnandakumar1475 10 หลายเดือนก่อน +2

    ജിമ്മിച്ച .ആശംസകൾ

  • @mathewjacob8527
    @mathewjacob8527 10 หลายเดือนก่อน +1

    BEST WISHES SANTAPPAN ❤️ GOD BE WITH YOU. HAVE A WONDERFUL TIME. TAKE CARE.REGARDS TO JIMMY AND FAMILY

  • @sasinair6362
    @sasinair6362 10 หลายเดือนก่อน +1

    I compliant your bravery good luck

  • @sangeetthottan5510
    @sangeetthottan5510 10 หลายเดือนก่อน +3

    Wish you a very safe journey. May God
    Bless you to make all
    Your dreams come true. Merry Christmas 🙏🏼 അടിച്ചു പൊളിക്ക്. സംഗീത് ഫ്രം ഒല്ലൂർ!!

  • @sameerkallisameer1364
    @sameerkallisameer1364 10 หลายเดือนก่อน

    സാൻ്റാപെൻ ജിമ്മിച്ചെട്ടൻ അടിപൊളിആട്ടോ ജിമ്മിച്ചെട്ടനേപോലുള്ള ആളുകൾ ഓരോ യാത്രയിലും ഉണ്ടെങ്കിൽ നിങ്ങളുടെ ഓരോ വീഡിയോകും ഇരട്ടി മധുരം കൂടും ഉറപ്പാ ഇതുപോലുള്ള ഒരുമനുഷിയനും ഇന്നേവരെ santappante വീഡിയോയിൽ കണ്ടിട്ടില്ല like you Sato like you jimmichetta

  • @sreeragh2010
    @sreeragh2010 10 หลายเดือนก่อน

    സാന്റപ്പാ വീഡിയോ ലെങ്ത് കുറക്കാൻ വേണ്ടി എഡിറ്റിംഗ് ചെയ്യുമ്പോൾ ഒന്ന് നോക്കി ചെയ്‌തോളോ. കട്ട്‌ ചെയ്യുന്നതിന്റെ ആണെന്ന് തോന്നുന്നു സ്പീഡ് കൂടി പോകുന്നത് പോലെ ഒരു തോന്നൽ. എല്ലാം ok പവർ വരട്ടെ ട്ടാ. അമേരിക്ക അമേരിക്ക... . 💪🏻💪🏻💪🏻

  • @nishamchelakkara
    @nishamchelakkara 9 หลายเดือนก่อน

    യാത്ര വൻവിജയം ആവട്ടെ....... വീണ്ടും ഷൈജോ ബ്രോയുമൊത്തുള്ള ഒരു റോഡ് ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു 🙏🙏

  • @binuparatbineesh9206
    @binuparatbineesh9206 10 หลายเดือนก่อน +1

    വീഡിയോ മുഴുവൻ കണ്ടതിനു ശേഷം ഒരു commend കൂടെ.... വണ്ടി പൊളി ♥️♥️ അതുപോലെ എല്ലാം ഉഷാറാവട്ടെ 🔥🔥♥️

  • @shollyjulius5822
    @shollyjulius5822 10 หลายเดือนก่อน +1

    Happy Christmas.. Santappa... Wish you a safe journey... God bless you... 👍👍

  • @mr_rider_tcr6042
    @mr_rider_tcr6042 10 หลายเดือนก่อน

    Fog lights കൂടി ഉണ്ടെങ്കിൽ പൊളിച്ചു

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 10 หลายเดือนก่อน +3

    ❤ooh mone set😍😍😍😍happy journey......❤from ❤thrissur

  • @manojkumarpy4756
    @manojkumarpy4756 10 หลายเดือนก่อน +1

    സ്റ്റിക്കർ വർക് നന്നായിട്ടുണ്ട് ,വണ്ടീടെ ഗെറ്റപ്പ് മാറി ,വളരെ ഭയപ്പെടുത്തുന്ന വിജനതയാണല്ലോ..... വളരെ സൂക്ഷിക്കണം....❤

  • @REDSTAR9994
    @REDSTAR9994 10 หลายเดือนก่อน

    മച്ചാനെ അടിച്ചു പൊളിക്ക് ആഫ്രിക്കൻ സീരിയസ് തുടക്കം തൊട്ട് അവസാനം വരെ ഫുൾ ആയിട്ട് കണ്ടു അന്ന് കട്ട സപ്പോർട്ട് ചെയ്തതുപോലെ ഈ അമേരിക്കൻ ട്രിപ്പ് ഞാൻ കട്ടക്ക് സപ്പോർട്ട് ചെയ്തിരിക്കും സത്യം പറഞ്ഞാൽ അസൂയ തോന്നുന്നു നിന്നോട് നിനക്ക് ഒടുക്കത്തെ ഭാഗ്യം ആണ് മച്ചാനെ അപ്പോൾ ഞാനും നിന്റെ കൂടെ യാത്ര ചെയ്യുന്നു ആഫ്രിക്കൻ യാത്രയിൽ പറഞ്ഞതുപോലെ നീ കാണുന്ന കാഴ്ച ഞാൻ കാണുന്നത് പോലെയാണ് ഞാനും നിന്റ കൂടെ യാത്ര ചെയ്യുന്നു ഞങ്ങളെ തൃപ്തിപ്പെടുത്തണം❤ എല്ലാവിധ ആശംസകൾ നേരുന്നു👍🏼👍🏼

  • @ayoobpt2909
    @ayoobpt2909 9 หลายเดือนก่อน

    woow പൊളിച്ച് മോനെ വണ്ടി ..

  • @ROCKY-cj8bu
    @ROCKY-cj8bu 10 หลายเดือนก่อน +3

    Kapithan full power ayi💥🙌.All the best❤Happy journey 🤗

  • @RajeshPoduvalrvp
    @RajeshPoduvalrvp 10 หลายเดือนก่อน

    സാൻഡപ്പാ, നീ തീയിൽ കളിച്ചവനാണ്. വെയിലൊക്കെ എന്ത്🥰

  • @kuthubkuthub4468
    @kuthubkuthub4468 10 หลายเดือนก่อน

    Wow👍👍ആ സ്റ്റിക്കർ വർക്ക് കൂടി കഴിഞ്ഞപ്പോൾ ന്റെ പൊന്നോ 👍👍പൊളിച്ചു. പവർ വരട്ടെ ട്ടാ... 😂😂ചിന്തിക്കാൻ പറ്റോ... 😂

  • @ramakrishankc7858
    @ramakrishankc7858 10 หลายเดือนก่อน

    പവർ വന്നു സ്റ്റിക്കർ സൂപ്പർ യാത്രാശംസകൾ 👍👍👍 പ്രാർത്ഥനയോടെ❤❤

  • @biju653
    @biju653 10 หลายเดือนก่อน

    സാന്റപ്പാ എല്ലാ വിധ ആശംസകളും നേരുന്നു. ഈ അമേരിക്കൻ റോഡ് ട്രിപ്പ് സുരക്ഷിതം ആവട്ടെ . എന്ജോയ് . ഡ്രൈവ് സേഫ് . എന്റെ ഏറ്റവും ഇഷ്ടപെട്ട കളർ ആണ് മഞ്ഞ . സാന്റപ്പൻന്റെ ഫോർഡ് കൊള്ളാം. എന്റെ കാറിന്റെ കളറും മഞ്ഞ ആണ് . ആഫ്രിക്കൻ ട്രിപ്പിലെ പോലെ കിടിലൻ ഫോട്ടോഗ്രാഫി പ്രതീഷിക്കുന്നു . പവർ വരട്ടെട്ടോ . ചിന്തിക്കാൻപറ്റോ . ട്രാവലിസ്റ്റാ.❤🔥💪

  • @irenesaji9047
    @irenesaji9047 10 หลายเดือนก่อน

    എന്നാ മിനസോട്ടയ്ക്ക് വരുന്നേ?? Waiting for it.

  • @manulal7423
    @manulal7423 9 หลายเดือนก่อน

    Santappaaaa Kali maaarittaaa... Eth porikkum. Jimmy chettanum kattaykk. Adichu polikk tto. Full on Full power

  • @krishnakumarck6009
    @krishnakumarck6009 10 หลายเดือนก่อน

    കലക്ക് മോനെ സന്ദപ്പാ,,കൂടെ നമ്മൾ ഉണ്ട് യാത്രയിൽ,,, കട്ട സപ്പോർട്ട്

  • @tuckermathewthew2977
    @tuckermathewthew2977 10 หลายเดือนก่อน

    12 വോൾട്ടിൽ പ്രവർത്തിക്കുന്ന കൂളർ മേടിക്കാൻ കിട്ടും. ലവ്സിൽ കിട്ടും. ഭക്ഷണം സൂക്ഷിച്ച് വെക്കാം. ട്രക് സ്റ്റോപ്പ്‌ സുരക്ഷിതമാണ്. Loves ഒത്തിരി നല്ലതാണ്.

  • @sujithmathew3688
    @sujithmathew3688 10 หลายเดือนก่อน

    കപ്പിത്താൻ പൊളിയായി, റോഡ് ട്രിപ്പ്പിൽ kazhiyunnathuനേരെത്തെ എത്തി ഫുഡ്‌ kazhichu rest ചെയ്യണം എല്ലാവിധ ആശംസകളും

  • @travellerellavlogs6183
    @travellerellavlogs6183 10 หลายเดือนก่อน

    Kappithan power super look.stickering adi poli..

  • @v.sasikumar7202
    @v.sasikumar7202 10 หลายเดือนก่อน

    ഗംഭീരം ....All the best 👍

  • @rahimstarview
    @rahimstarview 10 หลายเดือนก่อน

    നിങ്ങൾളുടെ കൂടെ നമ്മളും ഉണ്ട് ബായ് പോളിക്ക് 👍🏽

  • @shadowvlg548
    @shadowvlg548 10 หลายเดือนก่อน +1

    ആശംസകളും❤️ പ്രാർത്ഥനയും 🙏god bless you santappa❤️

  • @firozvengara9159
    @firozvengara9159 10 หลายเดือนก่อน

    കപ്പിത്താൻ പൊളി......... Yellow കളർ.... 👌👌👌👌സന്റ്പ്പൻ.. യാത്ര..... ആശംസകൾ...... കട്ട സപ്പോർട്..... 🫂🫂🫂

  • @franciskt4171
    @franciskt4171 10 หลายเดือนก่อน +2

    The only Malayalee vlogger to venture upon pan American road trip covering 4 8 States. Pride of Kerala❤

  • @sarathchandrakumar
    @sarathchandrakumar 10 หลายเดือนก่อน +3

    Viewers are behind the seat. Don't worry we are pray for you. Good luck 👍🏼

  • @Krishnarao-v7n
    @Krishnarao-v7n 10 หลายเดือนก่อน +1

    ✋Safe journey Happy Journey 👌👌👍👍👍💪💪💪

  • @vibeeshvibeesh2553
    @vibeeshvibeesh2553 10 หลายเดือนก่อน

    സാന്റപ്പൻ വേറെ ലെവലിലേക്ക് അമേരിക്കയുടെ കാണാകാഴ്ചയിലേക്ക് പുതിയ യാത്ര ഗംഭീരമാകട്ടെ 🙏🙏🙏

  • @sunusunoo8856
    @sunusunoo8856 10 หลายเดือนก่อน

    Sticker ഒട്ടിച്ചത് poli pinne ജിമ്മിച്ചൻ poyappo santappan പേടിച്ചിട്ട് വണ്ടി എടുക്കുന്നത് കണ്ടിട്ട് chiri vannitt vayya🤣😂🤣 എന്തായാലും എന്റെ പൊന്നളിയോ poli 😃✌️✌️ ഞാൻ ഇവിടെ അടുത്തൊക്കെ ഉണ്ടട്ടാ മറക്കണ്ട Nc Charlotte 😊

  • @binuparatbineesh9206
    @binuparatbineesh9206 10 หลายเดือนก่อน

    All the very best bro ♥️♥️ കഴിയുന്നതും follow ചെയ്യാം.. Heavy ബിസി 🙏🏻🙏🏻🙏🏻.... നിങ്ങൾ പൊളിക്കു❤🔥🔥

  • @dr.nousherban8097
    @dr.nousherban8097 10 หลายเดือนก่อน

    വണ്ടി സൂപ്പർ
    പൊളിക്കടോ

  • @philipgeorge7753
    @philipgeorge7753 10 หลายเดือนก่อน +2

    Good to see you have boldly started to driving alone to Oklahama. I know you have to familarise with the traffic culture of US. Hope in between Jimmy or other friends may join. Take care, all the best.

  • @SunilsHut
    @SunilsHut 10 หลายเดือนก่อน +1

    എമിൽ പൊളിച്ചടുക്കുന്നുണ്ട് സഫാരി ചാനലിൽ... സാന്റപ്പാ...❤😂😂😂

  • @majeedsaru2778
    @majeedsaru2778 10 หลายเดือนก่อน

    എനിക്ക് ഇഷ്ട പെട്ട ചാനൽ
    1 ashrafexel
    2 maheen, hitchaking nomad
    3 Travelista santapan

  • @shamajed
    @shamajed 10 หลายเดือนก่อน

    Thudakkum thanne full power. Take care safe journey bro.

  • @MaGarage777
    @MaGarage777 10 หลายเดือนก่อน

    Santappa oru 10 inch screen koodi pidippikkamaayirunnu android auto apple CarPlay support ചെയ്യുന്നത് map use ചെയ്യാൻ എളുപ്പമായിരിക്കും🔥🔥🔥🔥

  • @jumesh
    @jumesh 10 หลายเดือนก่อน +1

    Santappa, STOP sign il full stop cheythilenkil, police ticket therum. (2:04 Stop il nirthatha poole video il feel cheyunnundu)

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 10 หลายเดือนก่อน

    Kappithaan sooper kalakki Jimmy nice👍🌼🌺🌻🥀🌹

  • @mallucanadiantravel
    @mallucanadiantravel 10 หลายเดือนก่อน

    Super sticker work okke vannapol vandi Adipoli 👌 F150💪

  • @abdulgafoor_edappal667
    @abdulgafoor_edappal667 10 หลายเดือนก่อน

    Solo trip കൂടുതൽ രസകരമായി തോന്നി.
    ഒരു പുതുമയുണ്ട് ❤

  • @nithinprasad864
    @nithinprasad864 10 หลายเดือนก่อน +1

    Malayalikalk abhimnana nimisham TRAVELISTA yiloode nadakkannpokunnu...THE EPIC PAN AMERICAN ROADTRIP...ith grand success aayirikkum..KAPITHAAN chummaa🔥...god blesss ❤

  • @rangithpanangath7527
    @rangithpanangath7527 10 หลายเดือนก่อน

    കപ്പിത്താൻ ട്രാവലിസ്റ്റ അടിപൊളി 👌👌🙏 വീണ്ടും ജിമ്മിച്ചനെ വീണ്ടും കണ്ടുമുട്ടാം എന്ന പ്രതീക്ഷയുമായി 👍🙏🙏

  • @deepak999men
    @deepak999men 10 หลายเดือนก่อน

    Kidu...all the best santappa....iniyum uyirangalil Ethan prarthana undakum....

  • @noufal37
    @noufal37 10 หลายเดือนก่อน

    എല്ലാ ആശംസകളും ❤️
    സോളോ യാത്ര കൊള്ളാം എന്നാലും ഒരു സഹയാത്രികന്റെ അഭാവം വല്ലാതെ നിഴലിക്കുന്നുണ്ട്. ഡ്രൈവ് ചെയ്യലും വീഡിയോ എടുക്കലും പൂർണമായും sink ആവുന്നില്ല.
    അമേരിക്കൻ നാടും നഗരവും പ്രകൃതിയും പൂർണമായും ഒപ്പിയെടുക്കുന്നതിന് ക്യാമറ സ്വതന്ത്രമായി ചലിപ്പിക്കാൻ പറ്റണം. പിന്നെ കൂടെ ഒരു മലയാളി ചങ്ക് കൂടെ ഉണ്ടെങ്കിൽ അത് വേറൊരു ലെവൽ തന്നെയായിരിക്കും എന്നാണ് അഭിപ്രായം.....

  • @citizeN10
    @citizeN10 10 หลายเดือนก่อน

    അമേരിക്ക സാന്റപ്പൻ ഇങ്ങെടുക്കുവാ എനിക്കു വേണം അല്ലേ ബൈഡൻ ചേട്ടാ

  • @Nonstop2345-z1w
    @Nonstop2345-z1w 10 หลายเดือนก่อน

    സാൻ്റെപ്പാ ❤ നാടൻ ഭക്ഷണം കഴിക്കൂ ഫാസ്റ്റ് ഫുഡ് ഒഴിവാക്കൂ നമ്മളെ സന്തോഷിപ്പിക്കാൻ താങ്കൾക്ക് നല്ല ആരോഗ്യം ആവശ്യമാണ്

  • @malayalida3181
    @malayalida3181 10 หลายเดือนก่อน +2

    Happy Christmas. Trip polikanam ta🔥❤️

  • @rejaniradha1480
    @rejaniradha1480 10 หลายเดือนก่อน

    ബ്രോ... സൂപ്പർ 🥰
    കപ്പിത്താൻ പൊളിച്ചു... കിടുക്കി ❤️

  • @vinojvijay5459
    @vinojvijay5459 10 หลายเดือนก่อน

    Power varatee.chindhikkan pattumo.Happy journey

  • @saamsaam
    @saamsaam 10 หลายเดือนก่อน

    കത്തികൊണ്ട് ഇളകിയാൽ fraypan കേടാവും.. പൊളിക് മുത്തേ ❤❤

  • @TRABELL5423
    @TRABELL5423 10 หลายเดือนก่อน +3

    Santappan all the best. May God Bless You. Even if I'm from Trivandrum I enjoy your Trichur slang. Merry Christmas.

  • @Asdfghasd-u7g
    @Asdfghasd-u7g 10 หลายเดือนก่อน

    7:12 സാൻ്റോ ചേട്ടാ....തൃശ്ശൂർ ഭാഷ വിട്ടൊരു കളിയും വേണ്ടാട്ടാ...... തൃശ്ശൂർ ഭാഷ തന്നെ പറഞ്ഞാൽ മതി.......

  • @bijuarimboormuthupeedika7102
    @bijuarimboormuthupeedika7102 10 หลายเดือนก่อน +1

    Nee polikkada mone...