#USA

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • #USA 21🇺🇸RED INDIAN HOUSE -20•സിൽ ടയർ,മണ്ണ്,വെള്ളാരം കല്ല് കൊണ്ട് ഉണ്ടാക്കിയ അത്ഭുത വീട്
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    Time Stamps
    00.00. Trailer
    00.43. Introduction
    01.05. Red Indian House 🏠
    04.56. Inside the house 🏠
    09.18. Secret behind the constitution of the house
    19.54. Sharing the reason for building the house.
    20.52. Master bedroom
    24.51. Having a Cup 🍵 of Tea and the Gift 🧧
    26.57. To be continued

ความคิดเห็น • 452

  • @FirosHa-f6i
    @FirosHa-f6i 9 หลายเดือนก่อน +64

    സാന്തപ്പാ നിങ്ങൾ എവിടെപോയാലും അടിപൊളി പാർട്ണർമാരെ കിട്ടുന്നുണ്ടല്ലോ അതെങ്ങനെ സാധിക്കുന്നു ശരിക്കും നിങ്ങൾ ഒരു ഭാഗ്യവാനാണ്. കണ്ണൂകാരൻ

  • @sreeragh2010
    @sreeragh2010 9 หลายเดือนก่อน +13

    ട്രാവലിസ്റ്റ എവിടെ പോയാലും കൊറേ അച്ഛൻ മാരും സിസ്റ്റർമാരും ഉണ്ടാകും പുതിയ പുതിയ കണ്ഡന്റ് അറിയിച്ചു എടുപ്പിക്കൻ അതാണ് പവർ 💪🏻💪🏻💪🏻💪🏻

  • @rajeshaymanam6706
    @rajeshaymanam6706 9 หลายเดือนก่อน +12

    കോടികൾ മുടക്കി ഉണ്ടാകുന്ന വീടിനെക്കാൾ സുന്ദരമായ വീട്....❤❤❤പ്രകൃതിയോട് ഇണങ്ങുന്ന വീട്...... ഈ വീട് ഒരു അത്ഭുതമാണ്..... അവരുടെ വീട് എന്നാ കോൺസെപ്റ് 👌👌👌

    • @StantoStanto-rw8xt
      @StantoStanto-rw8xt 9 หลายเดือนก่อน +3

      😮 തൃശ്ശൂർക്കാർ ഭാഗ്യവാൻമാരാണ്

    • @Travelistabysantos
      @Travelistabysantos  9 หลายเดือนก่อน +2

      Yes

    • @abhijithpm7169
      @abhijithpm7169 3 หลายเดือนก่อน

      😍😇😍😍

  • @mgsuresh6181
    @mgsuresh6181 9 หลายเดือนก่อน +8

    സാൻ്റപ്പോ നിങ്ങൾ ശരിക്കും ഞങ്ങളെ മറ്റൊരു ലോകത്തെ ത്തിച്ചു.
    Cut അമ്മച്ചി .
    Thanks

  • @arunthampi8768
    @arunthampi8768 9 หลายเดือนก่อน +9

    Visual treat ആണ് visual treat... ചിന്തിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ സാന്റപ്പനും Travelist യും ഉണ്ടെങ്കിൽ 100% പറ്റും...❤❤

  • @jaisonthekkoodan3512
    @jaisonthekkoodan3512 9 หลายเดือนก่อน +3

    വളരെ ചെറിയ ഈ ജീവിതം അവനവന്റെ ഇഷ്ടത്തിന് ജീവിക്കുക,, അത് ഒരു വലിയ ഭാഗ്യമാണ്,,, സാന്റപ്പനും അമേരിക്കൻ ആന്റിക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @sangeetthottan5510
    @sangeetthottan5510 9 หลายเดือนก่อน +7

    അമ്മച്ചിയുടെ വീട് ഒരു അത്ഭുത ലോകം തന്നെ. Appreciate your efforts and Jimmy's
    Knowledge about USA. Not forgetting Father's friendly treat... Full power ❤❤❤

  • @abhilashos1588
    @abhilashos1588 9 หลายเดือนก่อน +6

    സാൻറ്റപ്പോ ഇതുപോലത്തെ അമേരിക്കയുടെ വ്യത്യസ്ത കാഴ്ചകൾ, വിസ്മയങ്ങൾ,അറിവുകൾ, പോരട്ടെ മുഴുവൻ കാഴ്ചകൾ പകർത്തിയിട്ടു പോന്നാൽ മതി 🙏🏻🙏🏻🙏🏻❤❤❤👌👌

  • @alexabramjacob8621
    @alexabramjacob8621 9 หลายเดือนก่อน +12

    You don't need a lot to live.. The earth provides enough to satisfy our needs, not our greed.. ❤️❤️🇺🇸🇺🇸

  • @Krishnarao-v7n
    @Krishnarao-v7n 9 หลายเดือนก่อน +3

    USA 21RED INDIAN HOUSE Video Views Amazing Beautiful Information 👌 Videography Excellent 👍👍💪💪

  • @antoakkara7649
    @antoakkara7649 9 หลายเดือนก่อน +1

    ഒരു അത്ഭുതവീട് കാണിച്ചു തന്ന ട്രാവലിസ്റ്റ സാന്റപ്പാ, ചിന്തിക്കാൻ പറ്റോ..... സൂപ്പർ 👌👌👌👍👍👍♥️♥️

  • @anilcs69
    @anilcs69 9 หลายเดือนก่อน +14

    This house built is a amazing concept, So nature friendly, Power friendly and well designed. Hats off to that lovely lady and her late husband. And special thanks to Father and Team Travelista for showing us this marvelous house. ...Keep Going !!!

  • @renidavid5333
    @renidavid5333 9 หลายเดือนก่อน +3

    അടിപൊളി... ആരും കാണിക്കാത്ത ചിന്തിക്കാത്ത കാഴ്ചകൾ

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 9 หลายเดือนก่อน +2

    സാൻ്റോസ് പൊളി വീഡിയോ അമ്മച്ചിയുടെ വീട് ഒരേ പൊളി. പറഞ്ഞ പോലെ അമ്മച്ചി വളരെ സുന്ദരിയാണ് ചെറുപ്പത്തിൽ എത്ര ക്യൂട്ടായിരുന്നിരിയ്ക്കണം'❤

  • @pkjustinperumattil9431
    @pkjustinperumattil9431 9 หลายเดือนก่อน +2

    പ്രമാദം! അമേരിക്കൻ എപ്പിസോഡ്സ് വിജയത്തിലേക്ക്! ആശംസകൾ

  • @rajeshnp1313
    @rajeshnp1313 9 หลายเดือนก่อน

    ട്രാവൽസ് അമ്മച്ചിയുടെ വീടിനു മുന്നിൽ ഒന്നുമല്ലാതായി പോയി വീട് സൂപ്പർ സൂപ്പർ സൂപ്പർ

  • @rosammamathew2919
    @rosammamathew2919 9 หลายเดือนก่อน +1

    പ്രകൃതി ദൈവമല്ല. ദൈവം പ്രകൃതിയെ സൃഷ്ടിച്ചു ഏതായാലും അമ്മച്ചി . അടിപൊളി തന്നെ

  • @sibykurian1447
    @sibykurian1447 9 หลายเดือนก่อน +2

    Dear Brother Santappa, You are doing Great job. Appreciate your efforts . Please try to avoid talk in-between when somebody briefing, allow them to complete the subject then you talk. All the best dear.

  • @ajaykumar-kc7ev
    @ajaykumar-kc7ev 9 หลายเดือนก่อน +11

    Well designed & natural home, so beautiful to see each & every part of the house 😍 what a consept ❤
    Thank you for the fantastic content to Team Travelista 🥰
    Special thanks to Father 🙏🏼

  • @binumathew6042
    @binumathew6042 9 หลายเดือนก่อน +1

    Santappaa..... Jimmychan....... Super..... Full Power..... God Bless..... ❤❤❤❤

  • @josephgregory604
    @josephgregory604 9 หลายเดือนก่อน +2

    Day by day nalla nalla videos sammanikunna team travelista ku abinadangal 🎉🎉🎉

  • @noufalibrahim4268
    @noufalibrahim4268 9 หลายเดือนก่อน +1

    Santappp ഇന്നത്തെ താരം അമ്മിച്ചി 😍😍😍😍

  • @jaynair2942
    @jaynair2942 9 หลายเดือนก่อน +6

    Wow! So amazing concept buddy.! A house made of hundred percent natural materials.! A great way to living natural and also without any abstinence from modern demands.! Awesome 👌

  • @manojpj2973
    @manojpj2973 9 หลายเดือนก่อน

    Satappa &jimmicha ഇതൊക്കെ ആണ് ട്രാവൽ വീഡിയോ ഇതു മുഴുവൻ കാണണം പൊളിച്ചു 🎉🎉🎉🎉🎉

  • @hyderaliaboobacker3479
    @hyderaliaboobacker3479 9 หลายเดือนก่อน +1

    Santappo, jimmicho ചിന്തിക്കാൻ പറ്റോ അമ്മച്ചിയുടെ വീട് 🥰പൊളിച്ചു, 🌹

  • @shamajed
    @shamajed 9 หลายเดือนก่อน +1

    Super content, natural friendly ennu paranjal ethanu, excellent

  • @Jack_sphere
    @Jack_sphere 9 หลายเดือนก่อน +2

    House❌ heaven ✅

  • @snehita752
    @snehita752 9 หลายเดือนก่อน +3

    Wow what a house, well designed and well executed! Love it!

  • @repairingrobot6086
    @repairingrobot6086 9 หลายเดือนก่อน +1

    South Dakota Mount Rushmore National memorial stone video
    😊 പവർ

  • @soorajk642
    @soorajk642 9 หลายเดือนก่อน

    സാന്റപ്പോ മായാകാഴചകൾ, ചിന്തിക്കാൻപറ്റോ..... Power വരട്ടെ സാന്റപ്പാ POWER

  • @jayasankarp5094
    @jayasankarp5094 9 หลายเดือนก่อน +5

    ❤❤❤ എപ്പോഴും ചോദിക്കാറുണ്ട് ചിന്തിക്കാൻ പറ്റുമോ എന്ന് പറ്റും ചിന്തിക്കാൻ പറ്റും സാൻന്ദപ്പന്ന് മാത്രമേ പറ്റൂ ചിന്തിക്കാനും❤❤❤🎉 പ്രവർത്തിക്കാനും നന്ദി❤❤❤🎉

  • @diljofrancis6508
    @diljofrancis6508 9 หลายเดือนก่อน

    Awesome episodes👍. No words😍
    സാന്റപ്പൻ 🤝
    Travelistta 🔥🔥🔥

  • @minoshpm8052
    @minoshpm8052 9 หลายเดือนก่อน

    Santappa... Vlogging il 100 il 100 mark... What a cinemascoping editing..... Woov... Factor at ita peak.... Sanatappa... U r number one youtuber in kerala...

  • @pramodbabookan5689
    @pramodbabookan5689 9 หลายเดือนก่อน +5

    Wow amazing today episode ❤️❤️🎄🎄thank u bro 🇮🇳🇰🇼

  • @Josekssuper
    @Josekssuper 9 หลายเดือนก่อน +1

    Super santaapa, jimmy, & father.

  • @ashokankarumathil6495
    @ashokankarumathil6495 9 หลายเดือนก่อน +1

    ഇംഗ്ലീഷ് ക്ലാസിക് സിനിമയിലെ കഥാപാത്രം പോലെ ഇരിക്കുന്ന അമ്മച്ചി യുടെ മുഖ ഭാവം!!

  • @nithinprasad864
    @nithinprasad864 9 หลายเดือนก่อน

    Ente jeevithathil ingane oru veedu kandittilla.. concept vere levell..ammachi oru midukki thanne..cute ammachii❤

  • @neethushine5958
    @neethushine5958 9 หลายเดือนก่อน +2

    Super episode santo.thank you for this amazing video.❤

  • @joyaljoseph853
    @joyaljoseph853 9 หลายเดือนก่อน +1

    This is the best eco-friendly blog ever I watched more worthy santapppa and Jimmy especially father what a fab🤩👌

  • @ROCKY-cj8bu
    @ROCKY-cj8bu 9 หลายเดือนก่อน

    Inganokke ulla idea evdunnu kittunnu.Nice 🏡
    Travelista 🤗🫂

  • @sintosebastian9553
    @sintosebastian9553 9 หลายเดือนก่อน

    Power episode 💪🤝.. Travalista ഇഷ്ടം 😍👌.. സിന്റപ്പൻ അയർലണ്ട്

  • @jkpvgsm
    @jkpvgsm 9 หลายเดือนก่อน

    Amazing construction idea ബട്ട്‌ തീ പിടിച്ചാൽ നിന്ന് കത്തും. ടയർ ആയത് കൊണ്ട്

  • @travellerellavlogs6183
    @travellerellavlogs6183 9 หลายเดือนก่อน +1

    Adi poli veedu..Ammachi so sweet and cute really beautiful

  • @aseemtvm4677
    @aseemtvm4677 9 หลายเดือนก่อน

    നമ്മുടെ ഒക്കെ ലൈഫിൽ എന്തേലും ഒക്കെ പ്രശ്നങ്ങൾ വരുമ്പോ നമ്മൾ പലരും തളർന്നു പോകളാണ് . എന്ത് പ്രതിസന്ധി കളെയും തരണം ചെയ്ത് മുന്നോട്ട് പോകാൻ സൻറപ്പനെ പോലെ എല്ലാർക്കും കഴിയണം എന്നാണ് പറയാനുള്ളത്..great santappa keep going...❤️

  • @AbdulKhader-1877
    @AbdulKhader-1877 4 วันที่ผ่านมา +1

    Visuals 👏👏

  • @umeshn.t602
    @umeshn.t602 9 หลายเดือนก่อน +1

    അടി പൊളി വീഡിയോ

  • @priyajoy5961
    @priyajoy5961 9 หลายเดือนก่อน

    Santo, you are on top of content creation. Every episode is very interesting and you dont just shoot the regular tourist places in US. you go beyond that👏🏽👏🏽👏🏽👏🏽

  • @najmunnisashameerp6176
    @najmunnisashameerp6176 9 หลายเดือนก่อน +1

    അമ്മച്ചി അടിപൊളി❤❤❤❤❤❤❤

  • @shaanjohn260
    @shaanjohn260 9 หลายเดือนก่อน +1

    Santaappa mutha polikada mona ❤❤❤❤

  • @travellerellavlogs6183
    @travellerellavlogs6183 9 หลายเดือนก่อน +1

    Awesome 🎉 power varatte ttaaa santappa

  • @Elza-aniyan123
    @Elza-aniyan123 9 หลายเดือนก่อน +2

    Beautiful house, wonderful, mind blowing!
    If you could have told, pretty lady you would have got one more wine bottle. ❤

  • @abhilash1724
    @abhilash1724 9 หลายเดือนก่อน

    Very interesting vlog . I like it Thanks to sandappa.

  • @arunpappachan733
    @arunpappachan733 9 หลายเดือนก่อน

    Avide egane akiya ammachikum appachanum erikate oru kuthira pavan❤🎉pine satappa ..keep going. ❤ pine enthinada thirssur karakan enu paraju nadakune ..alleda uwee..achanum ,jimmychayan elleda ishta ..polik❤❤❤

  • @noushadtirur6461
    @noushadtirur6461 9 หลายเดือนก่อน

    ചിന്തിക്കാൻ പറ്റോ സാൻ്റപ്പാ❤❤ അമേരിക്കയിലാണ് കളി. പൊളിക്ക് മുത്തേ

  • @footballworld6825
    @footballworld6825 9 หลายเดือนก่อน

    Eniki eee video llu etom ishtam thoniyath aaa ammaye aan, endhoru resanu kaanan❤, aaa chaidyanyam aaa mogath sherikum kaana 🙌☺😚

  • @Rahul-fe3iu
    @Rahul-fe3iu 9 หลายเดือนก่อน

    Immathiri vibe videos erakana oralem njan TH-cam I'll kandattilla santhappa.... Nigal vere level aane❤❤❤❤❤
    Nthukondane views koranjupokunath enna ente vishamam... Kattakk koode inde santaa❤❤

  • @ajay5023
    @ajay5023 8 หลายเดือนก่อน

    Super vlog. Adipoli video

  • @minku2008
    @minku2008 9 หลายเดือนก่อน +2

    🎅appa full on full support 💪❤️

  • @ShineVarughese-b1l
    @ShineVarughese-b1l 9 หลายเดือนก่อน

    Aunty is so hardworking and so kind and beautiful person
    Very beautiful house she made and saving money. Such a concept all cold country place need to build.
    Cute video, Tks for sandappan and Jimmy chan also spical Thanks church father brings them to showing such a beautiful house.

  • @ravindranparakkat3922
    @ravindranparakkat3922 9 หลายเดือนก่อน +1

    നമ്മുടെ ദിനേശ് പണിക്കര മോഡൽ ആണ് അച്ഛൻ. അമ്മച്ചി വെരി നൈസ്

  • @v.sasikumar7202
    @v.sasikumar7202 9 หลายเดือนก่อน +1

    അതി ഗംഭീരം

  • @laijujose5665
    @laijujose5665 9 หลายเดือนก่อน +1

    House made of natural materials !! Wow excellent and its rare sight these days

  • @bossautos5172
    @bossautos5172 9 หลายเดือนก่อน

    Ammachee poleee❤❤❤
    Polichu santapaa

  • @karthikappu1995
    @karthikappu1995 9 หลายเดือนก่อน

    santappaa vere leavel brooo . you are the real traveller

  • @PraveenKumar-wy2el
    @PraveenKumar-wy2el 9 หลายเดือนก่อน

    സാന്റപ്പാ കിടിലൻ എപ്പിസോഡ്❤❤

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 9 หลายเดือนก่อน

    സ്നേഹംകൊണ്ട് പണിത വീട്.

  • @aneesthazhava8527
    @aneesthazhava8527 9 หลายเดือนก่อน

    സന്റപ്പാ വണ്ടർഫുൾ എപ്പിസോഡ് 👍👍👍

  • @GracyJohnson-px3pu
    @GracyJohnson-px3pu 9 หลายเดือนก่อน

    Good... santappaaa... veraity house

  • @sasnehamsaju
    @sasnehamsaju 9 หลายเดือนก่อน +1

    Totally new Concept Santa..🎉❤

  • @abidBs-uk6tk
    @abidBs-uk6tk 9 หลายเดือนก่อน

    Kl 14/ 😷ഒന്നും. പറയാൻ. ഇല്ല.
    എല്ലാം. പവർ. Travelista. 💞🌺

  • @sajithkumar4113
    @sajithkumar4113 9 หลายเดือนก่อน +1

    മനോഹര കാഴ്ച

  • @sheethalsaji9459
    @sheethalsaji9459 9 หลายเดือนก่อน

    Super.Bro അടിപൊളി

  • @rajansamuel1392
    @rajansamuel1392 9 หลายเดือนก่อน

    Happy New year Santos It is a Fantastic and Marbles Program God bless you👍❤

  • @harisebrahim2849
    @harisebrahim2849 9 หลายเดือนก่อน

    Superrr ayittaaa❤❤❤

  • @thomasmathew1212
    @thomasmathew1212 9 หลายเดือนก่อน +1

    Wisconsin വഴി പോകുമ്പോൾ House on the Rock കാണിക്കാൻ മറക്കല്ലേ. അതൊരു സാധാരണ വീടല്ല. ഒന്നൊന്നര വീടാണ്. അത് കണ്ടാലേ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുത കാഴ്ചകൾ മനസിലാകൂ

  • @krishnadasp7370
    @krishnadasp7370 9 หลายเดือนก่อน

    സാണ്ടപ്പാ നാച്ചുറൽ ഹൌസ് അമേരിക്ക യിൽ നിർമിച്ചു. അതു ഞങ്ങൾ കുകാണിച്ചുട്ടന്ന് നന്ദി 🌹🌹🌹🌹👍🏿👌. Krishnadas..p KOZHIKODE

  • @SpanishMACHANE360
    @SpanishMACHANE360 9 หลายเดือนก่อน

    hasta la vista ........ TRAVELISTA

  • @shailajavelayudhan8543
    @shailajavelayudhan8543 9 หลายเดือนก่อน

    Manoharamaya veedu🎉

  • @nithinkadalundi456
    @nithinkadalundi456 9 หลายเดือนก่อน +1

    Content woww.... സൂപ്പർ ❤❤❤

  • @shafithetraveler
    @shafithetraveler 9 หลายเดือนก่อน

    സാന്റപ്പാ.. ചിന്തിക്കാൻ പറ്റുമോ... 😄😄😄😄🌹.. കലക്കി മോനെ.. ഇനി എന്നാണ് നാട്ടിലേക്ക്.. 🙏🌹

  • @kplakshmanan8034
    @kplakshmanan8034 9 หลายเดือนก่อน

    What a beautiful innovative concept it is.! Great.

  • @joythattil910
    @joythattil910 9 หลายเดือนก่อน

    മായാകാഴ്ച തന്നെ 🎉

  • @mathewjacob8527
    @mathewjacob8527 9 หลายเดือนก่อน

    SANTAPPAN YOU ARE NO.1 IN THE ❤FIELD OF VLOGGING.YOU CERTAINLY DESERVE AN AWARD.
    WONDERFUL VIDEO'S ❤ BEST WISHES.

  • @philipgeorge7753
    @philipgeorge7753 9 หลายเดือนก่อน +2

    I am surprised with her innovative ideas from natural items. I could see more 'grace' in her face,might be due to her Ph.d in Theology. Undoubtedly she is a blessed women.Thanks Santappa for showing such interesting persons, house & places.

  • @Asif-hy1gd
    @Asif-hy1gd 9 หลายเดือนก่อน +1

    സ്ഥിരമായി വീഡിയോ കാണുന്ന എനിക്ക് പ്രൈസ് ഗിഫ്റ്റ് എന്തെകിലും തരുമോ ബ്രോ

  • @user-py7vy7ie7f
    @user-py7vy7ie7f 9 หลายเดือนก่อน +1

    Cute അമ്മച്ചി❤

  • @preethakasipreethakasi3669
    @preethakasipreethakasi3669 9 หลายเดือนก่อน +1

    Beautiful video 😊❤

  • @Manu70196
    @Manu70196 9 หลายเดือนก่อน +4

    Please share us a tour with Amish village people if you happen to visit Lancaster, Pennsylvania. ❤

  • @mhoammadkpm1362
    @mhoammadkpm1362 9 หลายเดือนก่อน

    Super episode .thank you for this amazing video❤❤❤❤❤👍👍

  • @joyaljoseph853
    @joyaljoseph853 9 หลายเดือนก่อน +1

    Santapppa I have request for you some of friends from Latin America they are also watching your blog and i shared previous one and they are literally enjoying but if you had subtitles that's really helpful throughout the travel ❤❤

    • @Travelistabysantos
      @Travelistabysantos  9 หลายเดือนก่อน +1

      Will try

    • @joyaljoseph853
      @joyaljoseph853 9 หลายเดือนก่อน

      @@Travelistabysantos 🙏 santapppa appreciated

  • @askarp9057
    @askarp9057 9 หลายเดือนก่อน

    Ammachikkue oru special thanks ❤

  • @sethuvv8500
    @sethuvv8500 9 หลายเดือนก่อน

    I Appreciate the Idea of that mom...
    Great concept....❤❤❤

  • @bajanbp
    @bajanbp 9 หลายเดือนก่อน

    Woww.. Amazing concept🎉

  • @simalsunesh2962
    @simalsunesh2962 9 หลายเดือนก่อน

    Chindikan pattoo content oro varities America on 😻😻 Jimmy chettan 😘

  • @SunilSunil-re4el
    @SunilSunil-re4el 9 หลายเดือนก่อน +1

    God bless you Ammachi

  • @tharesanambakatt2036
    @tharesanambakatt2036 9 หลายเดือนก่อน

    Santappa lam proud of you big sault all the best bod bless you

  • @rajasekharanpb2217
    @rajasekharanpb2217 9 หลายเดือนก่อน

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @hafizasharaf5637
    @hafizasharaf5637 9 หลายเดือนก่อน

    Compare with other ,✨ content is 🎉peak level

  • @Gopakumar_tv
    @Gopakumar_tv 9 หลายเดือนก่อน

    Nice... Video kku enganelum reach koottanam broh.....😢

  • @dreamcatcher3548
    @dreamcatcher3548 9 หลายเดือนก่อน

    Super sanatapaa❤