Marannittumenthino - The Southend - Music Mojo Season 2 - Kappa TV

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • The Southend
    Vocals: Reshma Raghavendra, Karthika Vaidyanathan, Saritha Nair, Aslam Abdul Majeed, Arun Muralidharan, Tansen Berny, Abid
    Lyrics : Giresh Puthencheri
    Band Members: Kannan, Sarath Chandran, Prakash Alex, Vysakh Bejoy
    Percussion: Sunil Kumar
    Mixed & Mastered by Prakash Alex
    Executive Producer - Sumesh lal
    Direction - Ajan RS
    Production - Sujith Unnithan
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Reji, Sarath, Vishnu, Mahesh SR, Aneesh CS
    Editor - Jobin Sebastian
    Sound - Melody
    Recording Engineer - Prasanth Valsaji
    Sound asst - Suhail
    Production Coordinator - Hari Krishnan
    Lights - Gowri Vision
    A Kappa TV production. All rights reserved - Mathrubhumi

ความคิดเห็น • 523

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +202

    Ksrtc businte side സീറ്റിൽ ഇരുന്നു ഈ സോങ് കേട്ടു യാത്ര പോയിട്ടുണ്ടോ... യാ എന്റെ മോനെ killing really killing... malayalees cant forget this song ever

  • @sajinivijayan1930
    @sajinivijayan1930 4 ปีที่แล้ว +55

    Vidhyasagar Fans ivide come on, 😍😘😘😘😘

  • @lucifermorningstar9650
    @lucifermorningstar9650 5 ปีที่แล้ว +82

    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു.. എത്രയോ സ്നേഹിച്ചിരുന്നിരുന്നു ❤

  • @ajithbhagava.3688
    @ajithbhagava.3688 4 ปีที่แล้ว +73

    *എന്തിനെന്നറിയില്ല..ഞാൻ എന്റെ മുത്തിനേ.....എന്തിനെന്നറിയില്ല ഞാൻ എന്റെ മുത്തിനെ എത്രെയോ സ്നേഹിച്ചിരുന്നിരുന്നു .. 💕എത്രെയോ സ്നേഹിച്ചിരുന്നിരുന്നു... 💕

  • @JoandRose
    @JoandRose 10 ปีที่แล้ว +301

    മലയാളി മറന്നു തുടങ്ങിയ ഒരു ഗാനത്തിന് വീണ്ടും ജീവനും യൗവ്വനവും പകർന്നതിനു നന്ദി....
    ഇനി മറക്കാൻ കഴിയില്ല ഈ ഗാനം, അത്രയ്ക്കു മനോഹരമാക്കിയിരിക്കുന്നു നിങ്ങൾ അതിനെ...
    ഓർമ്മകളിൽ നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്ന ഒരുപാട് ഗാനങ്ങൾക്ക് പുതുജീവൻ നൽകാൻ നിങ്ങൾക്ക് സാധിക്കട്ടെ.....

    • @pramodjoseph1657
      @pramodjoseph1657 10 ปีที่แล้ว +13

      ഈ പാട്ട് സംഗീതസംവിധായകന്‍ ശ്രീ വിദ്യാസാഗറിന്റെ ഒരു മാസ്റ്റര്‍ പീസ് ആന് .. അത്ര മനോഹരമായ ഗാനത്തെ ഇവിടെ പടി നശിപിച്ചു..ഇതു എങ്ങനെ മനോഹരമാക്കി എന്നാണ് താങ്ങള്‍ ഉദേശിച്ചത്‌???

    • @sebinsaif
      @sebinsaif 10 ปีที่แล้ว +12

      Pramod Joseph Dear Pramod, പാട്ടിനെ പാടി നശിപിച്ചു എന്ന് പറയരുത്. They tried in a different style,,,,any way its not bad...

    • @jineshkaiprath4761
      @jineshkaiprath4761 10 ปีที่แล้ว +18

      Malayali marannu ennu parayunnathu thettanu..innum palarudeyum favorite collectiosil ulla ganam aanu ithu. Pinne athine athraykku manoharamakki ennu parayunnathum thettanu. I enjoy remix , thats why I am here in this page. But this is no where near the original. Not at all good

    • @pramodjoseph1657
      @pramodjoseph1657 10 ปีที่แล้ว +5

      +Jinesh Kaiprath : I Agree with you.This song is in my favorite list from 1999 ( last 15 yrs) and is still fresh. Vidyasagar is extremely talented. His songs are well orchestrated.
      ( he is extremely genius as AR RAHMAN). if some one is doing a remix, it should at least meet the standard of the original. in this case , the remix is a flop and orchestration is not professional ...

    • @JoandRose
      @JoandRose 9 ปีที่แล้ว +7

      Pramod Joseph Dear Pramod, Vidyasagar's composition is like structure. The Band has made just a repainting on the structure after years. I mean, this coat of painting done is beautiful. It is beautiful becoz the structure is fantastic... :-)

  • @happydays7889
    @happydays7889 5 ปีที่แล้ว +22

    ഒരിക്കലുo മറക്കാൻ പറ്റില്ല. എന്റെ പ്രണയം ഈ പാട്ടിലുണ്ട്

  • @Abhi_Amigo25
    @Abhi_Amigo25 4 ปีที่แล้ว +14

    Wow..
    പാടിയ രണ്ടാളും നല്ല ഫീലോടെ പാടി..
    Bgm Score Superb. Especially Voilin
    Hats off u guys

  • @sumiskinng1
    @sumiskinng1 9 ปีที่แล้ว +121

    well the original had the sad feel in it.....but this one is purely romantic and makes it different :)

    • @rajintp4011
      @rajintp4011 5 ปีที่แล้ว +3

      Onn podo

    • @slowcrusxxh
      @slowcrusxxh 3 ปีที่แล้ว +1

      youre absolutely right. The song itself isnt bad but I dont remember it being this romantic/happy lol. The original song had this feeling of melancholy and reminiscing

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +81

    മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
    മൗനാനുരാഗത്തിൻ ലോലഭാവം
    കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം
    അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
    നെഞ്ചോടൊതുക്കി കിടന്നിരുന്നു
    കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
    കവിളോടുരുമ്മി കിതച്ചിരുന്നു
    പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
    ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു
    അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
    കവിതകൾ മൂളി പഠിച്ചിരുന്നൂ
    മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
    മാറോടമർത്തി കൊതിച്ചിരുന്നു
    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു

  • @ഷാഹിർ-ശ2ള
    @ഷാഹിർ-ശ2ള 3 ปีที่แล้ว +1

    എന്തിനെന്നറിയില്ല😇
    ഞാൻ എന്റെ മുത്തിനെ💎
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു😌
    ❤️

  • @EconomiKally
    @EconomiKally 6 ปีที่แล้ว +17

    I m a huge fan of this rendition. Saw some videos of the female vocalist in her own channel. Really we got so much of talent in India. 😍

  • @prabeeshrajan5591
    @prabeeshrajan5591 5 ปีที่แล้ว +180

    Still anyone in 2019 hearing the lovely one?

  • @ഷൈജൂവിആന്റണി
    @ഷൈജൂവിആന്റണി 9 ปีที่แล้ว +3

    മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
    മൗനാനുരാഗത്തിൻ ലോലഭാവം..
    കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
    പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
    അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
    നെഞ്ചോടൊതുക്കി കിടന്നിരുന്നു..
    കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
    കവിളോടുരുമ്മി കിതച്ചിരുന്നു..
    പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
    ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
    അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
    കവിതകൾ മൂളി പഠിച്ചിരുന്നൂ..
    മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
    മാറോടമർത്തി കൊതിച്ചിരുന്നു..
    എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
    എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
    #ഷൈജു

  • @rizwanakv7820
    @rizwanakv7820 8 ปีที่แล้ว +15

    Male Voice...Uff 😍Female Is Toooo Cute...Heard It Over And Over ☺☺

  • @Gopal1939
    @Gopal1939 10 ปีที่แล้ว +67

    I think it is unfair to compare this to the original. A remix is an inyerpretation and cannot be the original. And i think it is a good attempt. Especially the orchestra.

  • @sahlazworld6836
    @sahlazworld6836 8 ปีที่แล้ว +36

    i like girl voice ....and boy sound so cute

  • @aswathyraj534
    @aswathyraj534 6 ปีที่แล้ว +25

    Poornimachechiye miss cheyyunnu ee song kelkkumbol

    • @Elevated_Mindscape
      @Elevated_Mindscape 5 ปีที่แล้ว +1

      Aswathy Raj Yaa she was beautiful in this song😍😘😘

  • @nidhinpaul4544
    @nidhinpaul4544 5 ปีที่แล้ว +4

    Male voice kollamm...
    Ennalum original nte Oru felll .. 😍😍😍😍😍😍 uffff .... Kittoollaaa

  • @brahmi4946
    @brahmi4946 4 ปีที่แล้ว +2

    Male singer super

  • @radhakrishana2601
    @radhakrishana2601 6 ปีที่แล้ว +8

    എന്നാ feel ആ......😘😘😘

  • @geetha.kavalan9150
    @geetha.kavalan9150 4 ปีที่แล้ว +6

    Super voice orupaad ishtaayi😍😍😍

  • @hamdu313
    @hamdu313 5 ปีที่แล้ว +16

    സമയം 1 45 രാത്രി.... Repeat mode ...On 😍😍😍😍

  • @MARIA978547
    @MARIA978547 8 ปีที่แล้ว +24

    beautiful :)
    male voice could have been much more louder. But your voice is superbbbbb :)
    Female voice is also kidilammm

  • @meroadsideromeo1
    @meroadsideromeo1 9 ปีที่แล้ว +21

    FOR ME ........THEY HAVE GIVEN THEIR BEST FOR WHAT THEY ARE .....AND I DON'T THINK SO THEY KILLED THE OLD ONE I FEEL ANOTHER VERSION OF OLD SONG..................

    • @bejoymail
      @bejoymail 9 ปีที่แล้ว +1

      Well said :) Nivin

  • @akyrokz6026
    @akyrokz6026 7 ปีที่แล้ว +3

    IS there anyone else who thinks the male voice is awesome and soothing?

  • @subhashail4117
    @subhashail4117 3 ปีที่แล้ว +6

    Its 2021 .. still one of my fav♥️

  • @visakhbs2936
    @visakhbs2936 ปีที่แล้ว +2

    Super voice anu
    Manasill kulurmma❣️

  • @phillydude8364
    @phillydude8364 8 ปีที่แล้ว +6

    Wow! I don't understand a word of this song but it feels like I am floating when I listen to it.

    • @FantasticBeasts_
      @FantasticBeasts_ 8 ปีที่แล้ว +1

      watch the film, it's very emotional.

  • @abilashp736
    @abilashp736 8 ปีที่แล้ว +380

    For all the comments that say "Not as good as the original one", you might not be as good as your father or mother. But you have your own pluses. :)

    • @mohammedfaseeb3619
      @mohammedfaseeb3619 7 ปีที่แล้ว +30

      Abilash P Nice ayt thanthak vilichale bro ? 😂

    • @akhilmohan139
      @akhilmohan139 7 ปีที่แล้ว +21

      Do you think that Yesudas dad better than Yesudas in singing? This song is not good as original that means its not goos as original.

    • @vxvxcvxcvcvxc
      @vxvxcvxcvcvxc 7 ปีที่แล้ว +3

      I think there's a simple explanation for why this is not as good as the original : both singers suck donkey balls and are nowhere near Yesudas / Sujatha.

    • @georgejobin4312
      @georgejobin4312 7 ปีที่แล้ว

      Abilash P .... well said brother ...

    • @anandviolin4765
      @anandviolin4765 7 ปีที่แล้ว +4

      N... Not yesudas... Sung by jayachandran...

  • @Yehovashamma
    @Yehovashamma 4 ปีที่แล้ว +3

    Now what do you people want from them they both have nailed it more than what is needed outstanding!!!

  • @anjanassatheesh3167
    @anjanassatheesh3167 5 ปีที่แล้ว +2

    Original song is feeling like sad , but its very romantic feel
    And very nice voice 💞💞💟💟💕💕💕💕💕

  • @MrAngelbuddy
    @MrAngelbuddy 2 ปีที่แล้ว +2

    Loved the violinist who was in complete smile

  • @sarovar4374
    @sarovar4374 3 ปีที่แล้ว +1

    ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിന്നെ മാത്രം 😍😍😍😥😥😥

  • @Athira0225
    @Athira0225 7 ปีที่แล้ว +2

    super ....super..... .ellaarum thakarthu😍

  • @labellemakeupstudio644
    @labellemakeupstudio644 8 ปีที่แล้ว +8

    Gud job.. liked it.. One of my fvt songs

  • @cheapthrills1553
    @cheapthrills1553 4 ปีที่แล้ว +6

    2.22 that lyrics... 😘😘

  • @muhammedsahalpi9271
    @muhammedsahalpi9271 4 ปีที่แล้ว +1

    Wow suupper kelkkan thanne entha oru feeling

  • @sujithsureshsujith3213
    @sujithsureshsujith3213 4 ปีที่แล้ว +6

    Reshma voice super

  • @navyakarapthbhaskaran
    @navyakarapthbhaskaran 4 ปีที่แล้ว +3

    Super song good bless you dear

  • @nadhambijirajesh2365
    @nadhambijirajesh2365 7 ปีที่แล้ว +13

    His voice😍

  • @ramachandranvp6597
    @ramachandranvp6597 ปีที่แล้ว +1

    Both r gud singing,feel fantastic

  • @najiyanidha45
    @najiyanidha45 6 ปีที่แล้ว +4

    love this song and her voice band also super duper

  • @Pooja_sagittarius
    @Pooja_sagittarius 6 ปีที่แล้ว +5

    His voice is awsome...!!!!

  • @nasidveluthattil4208
    @nasidveluthattil4208 9 ปีที่แล้ว +10

    Male voice superb..i like

  • @sreejithakhila4125
    @sreejithakhila4125 5 ปีที่แล้ว +1

    Aslam veendum kandathil santhosham,entha voice 👌👌👌

  • @sudipdvds
    @sudipdvds 9 ปีที่แล้ว +3

    absoultely brilliant..both the vocalist...breath taking performance..and superb improvising...keep up the good work!!

  • @rishin____prakash____2342
    @rishin____prakash____2342 3 ปีที่แล้ว +1

    Eacheede sound adipoliyee.... 😍

  • @TharakaSamman
    @TharakaSamman 9 ปีที่แล้ว +5

    I don't know about others. I felt the song. Nice work!

  • @viswanathaniyer4719
    @viswanathaniyer4719 10 ปีที่แล้ว +1

    I have heard Aslam in Mazhavil manoram and I have no doubt he is very talented. Team SouthEnd... A great attempt.. Please boost up Aslam's vocals... Couldn't hear him while trying singing the lower portions of the songs... Not only for this but for the other tamil numbers as well.... Looking forward to another rocking season from ya'll !!

  • @vishnuanilkumar6707
    @vishnuanilkumar6707 3 ปีที่แล้ว +6

    RESHMA'S VOICE😍

  • @wherelifeends8852
    @wherelifeends8852 8 ปีที่แล้ว +1

    swanthamaayi vallathum undaaki paadu....kazhivullavar undaakiyathu nasippikkathe....

  • @athiraaathizz6979
    @athiraaathizz6979 3 ปีที่แล้ว +1

    Pwliii feel... nthokkeyoo miss chynnapole...😐

  • @vishnukrajan7961
    @vishnukrajan7961 9 ปีที่แล้ว +6

    new and differnet style... but awesome feel.... nyc job...

  • @pavithrarr4981
    @pavithrarr4981 6 ปีที่แล้ว +2

    Beautifully sung. Male voice is superb.

  • @divyapm5768
    @divyapm5768 5 ปีที่แล้ว +15

    Male voice katta feel😍

  • @nadxela
    @nadxela 4 ปีที่แล้ว +7

    This one is a lot more peppy. Lacks the feel (soul) of the song.

  • @todeepakr
    @todeepakr 10 ปีที่แล้ว +33

    too much feel for the male voice that sound is not coming out!! perhaps we got to make it out from his expressions :)

  • @anoopramachandran5405
    @anoopramachandran5405 3 ปีที่แล้ว +2

    ഈ പാട്ട് ഇങ്ങനെയും കുളമാക്കാം എന്ന് കാണിച്ചു തന്നതിന് 🙏🏽🙏🏽🙏🏽🙏🏽

  • @rahulnair8665
    @rahulnair8665 8 ปีที่แล้ว +2

    this is one of my favorite cover... will be in my playlist forever. :)

  • @MANOJ-yd9no
    @MANOJ-yd9no 11 หลายเดือนก่อน

    മറന്നുതുടങ്ങിയത് ഓർമ്മയിലേക്ക് വീണ്ടും !

  • @jasonsimonjacob
    @jasonsimonjacob 10 ปีที่แล้ว +2

    It is a great platform for young talents and a beautiful song sung with a good back ground music.

  • @milanmon3581
    @milanmon3581 5 ปีที่แล้ว +5

    The boys voice s too good

  • @kunjukunjoos9394
    @kunjukunjoos9394 5 ปีที่แล้ว +7

    Female voice vendayirunnu .....male voice melting 💓💓💓💓💓💓

  • @anjalaalaa
    @anjalaalaa 6 ปีที่แล้ว

    aslam.....I missed ur voice and ur music.....I neva 4get ur name coz my brother is also aslam......and" u" .....the voice with aslam....u r amazing maahnn...u have improved a looottttt...let ur crave and passion for hindustani music go on and on.......gud to hear u both again......

  • @abhinavabhi8463
    @abhinavabhi8463 6 ปีที่แล้ว +1

    One of My faverable song..
    Both of you sing well. 😘👌

  • @naveladdicts9098
    @naveladdicts9098 4 ปีที่แล้ว +4

    Randam Bhavam 🔥🔥🔥🔥🔥

  • @roshanabraham8626
    @roshanabraham8626 8 ปีที่แล้ว

    Well done guys. orchestra team have done a fantastic job with singers. Violin master, special thanks

  • @sooryace7749
    @sooryace7749 5 ปีที่แล้ว +1

    Super feeeelingssss..... u guyzz jst amazing

  • @bappuaravindan3272
    @bappuaravindan3272 5 ปีที่แล้ว +1

    Polichadukki

  • @144x
    @144x 5 ปีที่แล้ว +1

    Young Sujatha in the making. Brilliant.

  • @nelsonchessmusic
    @nelsonchessmusic 9 ปีที่แล้ว +1

    NICE SONG. GOOD ORCHESTRATION.........

  • @NandanaRajan1997
    @NandanaRajan1997 10 ปีที่แล้ว +6

    nice voice

  • @sportsworld2027
    @sportsworld2027 ปีที่แล้ว

    marannitumenthino......such a soothing sound

  • @abduljaleel2992
    @abduljaleel2992 5 ปีที่แล้ว

    Terrific effort.If only they could produce such songs again.....

  • @jintugeorge3724
    @jintugeorge3724 10 ปีที่แล้ว +2

    Super sound both of you

  • @ajayprabhu83
    @ajayprabhu83 7 ปีที่แล้ว +1

    kannan chetta😘

  • @vyshakkumar1171
    @vyshakkumar1171 ปีที่แล้ว

    I like the violin portions used portion in this song..

  • @dreamcatcher1336
    @dreamcatcher1336 6 ปีที่แล้ว +3

    female voice is great... ❤❤

  • @amalsalim88
    @amalsalim88 7 ปีที่แล้ว

    i like it, and i have heard it about 20 times now in the past few days

  • @Travelstories11
    @Travelstories11 4 ปีที่แล้ว +2

    Violin❤️😍

  • @prasadpthottam
    @prasadpthottam 10 ปีที่แล้ว +3

    cool, starting great .......

  • @ajmalsalim2454
    @ajmalsalim2454 10 ปีที่แล้ว +3

    super voice
    super composing

  • @SravaniVadlamani
    @SravaniVadlamani 9 ปีที่แล้ว +8

    I love this

  • @zohaibintimate9059
    @zohaibintimate9059 4 ปีที่แล้ว +1

    2020??

  • @TheArt__
    @TheArt__ 3 ปีที่แล้ว

    Wow great singing both of you 😍♥️😘👌👌👌🙏🙌👏👍

  • @mukeshn3527
    @mukeshn3527 4 ปีที่แล้ว

    പഴയ ഓർമയിലേക്ക് പോകുന്നു...... 😀😀😀🥵🥵😥😥😀😀😀

  • @selvampmuthu7100
    @selvampmuthu7100 8 ปีที่แล้ว

    i just love that song of putham pudhu poo,really amazing to hear .

  • @alwinpeter7266
    @alwinpeter7266 7 ปีที่แล้ว

    a beautiful evergreen song....
    nannai paadi...
    ❤❤❤❤😍😍😍😍

  • @anjuvijil8519
    @anjuvijil8519 7 ปีที่แล้ว

    Loved the voice of female singer .very cute .keep it up

  • @Nkashwin
    @Nkashwin 9 ปีที่แล้ว +5

    no they r good, its good,
    as said originalinte aduth ethla,
    eth makkal alle, done a good job :)

    • @muhammedsahal5016
      @muhammedsahal5016 2 ปีที่แล้ว

      Ee cover enn parayunnath originalne paadi tholpikkal alla

  • @manjup9400
    @manjup9400 9 ปีที่แล้ว +4

    Guyzz u done a great job.

  • @kniteentertainments4269
    @kniteentertainments4269 6 ปีที่แล้ว +1

    Awsm voice reshma

  • @ismailk8713
    @ismailk8713 7 ปีที่แล้ว

    one of the supr song of malayalm film industry

  • @athirasethu3937
    @athirasethu3937 6 ปีที่แล้ว +1

    good performing.ssuper sound.

  • @abhimznyu
    @abhimznyu 7 ปีที่แล้ว +2

    Ath parayan enthina ethra bhaavam girl face :D both sang well

  • @abhishekbabu4188
    @abhishekbabu4188 3 ปีที่แล้ว

    Gireesh puthenchery's magical

  • @jijoaneetta756
    @jijoaneetta756 4 ปีที่แล้ว

    Ethra praavishyam kettenu ariyilla Superr feel

  • @MrAngelbuddy
    @MrAngelbuddy 2 ปีที่แล้ว

    all enjoying makes a great feeling

  • @JishnuJayaram
    @JishnuJayaram 10 ปีที่แล้ว +3

    Dude you're singin great,,,,

  • @bleswinrobin3191
    @bleswinrobin3191 3 ปีที่แล้ว +1

    Kidu feeel.....👍