ഞാൻ ഇതു കണ്ടിട്ട് കരഞ്ഞുപോയി. ഞാനും ഈ ഒരു അവസ്ഥയിൽ നിന്നും ഇപ്പോഴും കടന്നു കോണ്ടിരിക്കുന്നു. ഭാര്യവരെ വിട്ടുപോയി..😞 എല്ലാം പടച്ചതമ്പുരാനെ ഏൽപ്പിച്ചു..Allah Kareem
ഞാൻ ഖുറാനിൽ വിശ്വസിക്കാൻ കാരണം 1 .പള്ളിയിൽ തോളോട് തോൾ ചേർന്ന് നിൽക്കണം നിസ്‌ക്കരിക്കുമ്പോൾ ,,അല്ലെങ്കിൽ ശൈത്താൻ ഇടയിൽ കയറും ,, മുസ്തഫാ പഠിപ്പ്പിച്ചു 2 വർഷമായി അകലം ഇടുന്നു ശൈത്താൻ ചേർന്ന് നിൽക്കുന്നു ,,ഭാവിയിൽ നടക്കാൻ ഇരിക്കുന്നത് അള്ളാഹു കാണാതെ പോയോ ? ഏയ് 2 ലൈന്ഗീകാ ബന്ധം പുലർത്തും മുൻപ് ബിസ്മി ചൊല്ലണം ,,അല്ലെങ്കിൽ ഇബ്‌ലീസ് ലിംഗത്തിലൂടെ അകത്തു കയറി പെണ്ണിൻ വഴിയിൽ ഒളിച്ചിരുന്ന് പശ വരുന്നത് നോക്കും ,,കൂടാതെ മുപ്പരും സംഭാവന ചേർക്കും ,,പീഡകരായി തീ രുന്ന ഉസ്താദ്മാർ ,,കുണ്ടൻ അടിക്കാർ എല്ലാം കാരണം ഇത് തന്നെ ,, റസൂൽ പറഞ്ഞതല്ലേ ? 3 .മദീനത്തു മലക്ക് വിന്യാസം ഉണ്ടായിരുന്നത് കൊണ്ടല്ലേ ,,സൗദിയിൽ കുഞ്ഞൻ അണു വിന് കൈയിൽ 8702 മുമിനീങ്ങളെ കീഴടങ്ങി ഉള്ളൂ ,,ഇത് വരെ ,,,,,അല്ല എങ്കിൽ സംഖ്യ കൂടിയേനെ ,,മലക്കുകൾ മൂത്രം ഒഴിക്കാനും റോക്കറ്റ് വിടാനും പോയ സമയം നോക്കിയാ കുഞ്ഞൻ ആണ് കേറി പറ്റിയത് ,,ഇതും നബി തിരുമേനി പറഞ്ഞില്ലേ ? ഖുർആൻ അല്ലാഹു വചനം തന്നെ ,,,,,
@@pv9311 ഇസ്ലാമിന്റെ വിശ്വാസ പ്രകാരം എല്ലാ കുട്ടികളും ഇസ്ലാമിൽ ആണ് ജനിക്കുന്നത്. പിന്നീട് അവർ സമൂഹത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ഇസ്ലാമിൽ നിന്നകലുന്നു.
സഹോദരനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ഹിദായത്തും തൗഹീദും സ്വർഗ്ഗത്തിൽ ജെന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻
സത്യം തിരിച്ചറിഞ്ഞ നിരവധി ആളുകൾ ക്രിസ്ത്യാനികളിൽ ഉണ്ട്. പ്രവാചകന്റെ വായിലൂടെ ആ സത്യം കേൾക്കുമ്പോൾ പല ക്രിസ്ത്യൻ സഹോദരന്മാരും കണ്ണീർ പൊഴിക്കുമാ യിരുന്നു, ഈ ആശയം വരുന്ന ഖുർആൻ വചന മാ ണ് ഈ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്...., എന്റെ കണ്ണും നിറഞ്ഞുപോയി.
പണ്ട് ക്രിസ്ത്യൻ സഭാപിതാക്കൾ ഇസ്ലാമിനെ ദൈവത്തിൽ നിന്നൂള്ള മതമായി അംഗീകരിച്ചിരുന്നു. എന്നാൾ ഇന്ന് ചിന്തിക്കുന്ന ക്രിസ്ത്യാനിക്ക് കാര്യം മനസ്സിലായി വരുന്നു. ഇസ്ലാമിൽ ദൈവവുമില്ല ദൈവീകതയുമില്ല. അത് സദാചാരം പോലും ഇല്ലാത്ത ഒരാൾ സൃഷ്ടിച്ച പിശാചിൻ്റെ മതമാണ്.
മാഷാ അല്ലാഹ്... കണ്ണ് നിറഞ്ഞു പോയി.... ഞാനും ഒരു മുസ്ലിമാണ്... എങ്കിൽ എന്റെ ജീവിതം എങ്ങിനെയാണ്... എല്ലാവരും സ്വന്തത്തിന് വേണ്ടി ചെയ്യാനുള്ളതൊക്കെ ചെയ്ത് വെക്കുക...
Masha Allah... ഹിദായത്ത് നൽകുന്നവൻ അല്ലാഹുവാണ് അത് അവൻ ഉദ്ധേശിക്കുന്നവർക്കേ നൽകൂ.. അത് ലഭിച്ചവരിൽ നമ്മെ എല്ലാവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടേ... ആമീൻ യാ റബ്ബ്.....
Mashaallah ഒരു മനുഷ്യന്‍ വളരെ ചിന്തിച്ചു യുക്തി പൂര്‍വ്വം കൈക്കൊണ്ട തീരുമാനം. അദ്ദേഹത്തിന് ഇനിയും പറയാന്‍ ഉണ്ടെന്ന് തോന്നുന്നു ഒരു അഭിമുഖം കൂടെ പ്രതീക്ഷിക്കുന്നു
അൽ ഹംദു ലില്ലാഹ്... സത്യം തിരിച്ചഞ്ഞ ഈ സഹോദരന്റെ വാ ക്കുകളിൽ വിടരുന്ന സംതൃപ്തി യും സമാധാനവും എല്ലാ സത്യാ ന്വേശി കളിലും എത്തിപ്പെടാൻ സൃഷ്ടാവ് തുണക്കട്ടെ..... ആമീൻ
@@ഡിങ്കൻ-god കണ്ടതിനെ എല്ലാം ആരധാന അർപ്പിക്കുന്നവർക്ക് എല്ലാം സങ്കല്പ്പികം...!! അറിയുക നമ്മുടെ സൃഷ്ടാവ് ഏകൻ ആണ് ഒരു സൃഷ്ടി വല്ലവസ്തു കൊണ്ട് ഉണ്ടാക്കി... പിന്നെ ഉണ്ടാക്കിയവൻ സൃഷ്ടി യും സൃഷ്ടി സൃഷ്ടാവും..!!!!!!
@@ഡിങ്കൻ-god നിനക്ക് എത്ര പറഞ്ഞിട്ടും തിരിയുന്നില്ലെങ്കിൽ അതിൽ ഞങ്ങൾ കുറ്റക്കാരല്ല എല്ലാം തിരിയുന്ന ഒരു ദിവസം എല്ലാവർക്കും വരും അന്ന് നിലവിളിക്കയല്ലാതെ മറ്റൊന്നിനും കഴിയില്ല
മാഷാ അല്ലാഹ് വളരെ സത്യസന്ധമായി ബുദ്ധി പരമായി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി സഹോദരൻ ഇനി നമ്മുടെ കടമ വിശുദ്ധ ഖുർആനെ മുസ് ലിംകളല്ലാത്തവർക്ക് പഠിപ്പിച്ചു കൊടുക്കുക എന്നതാണ്. നിച്ച് ഓഫ് ട്രൂത്ത് അതിന് നമ്മെ സഹായിക്കുന്നു. ഉപയോഗപ്പെടുത്തുക
യാ അള്ളാഹ്... ഭാഗ്യവാൻ 👌 എല്ലാ മുസ്ലിംകളും സ്വന്തം ഈമാൻ മുറുകെ പിടിച്ചു ജീവിക്കുക. പിശാചിന്റെ എല്ലാ വിധ ഫിത്നയിൽ നിന്നും അല്ലഹു നമ്മെ കാക്കട്ടെ 😔🤲... യാ അള്ളാ കൈവിടല്ലേ നാഥാ...
പൊന്നുമോനെ അല്ലാഹു അനുഗ്രഹിക്കട്ടെ നിനക്ക് നഷ്ടപ്പെട്ട മാതാപിതാക്കളെ സഹോദരങ്ങളേയും കുടുംബവും അല്ലാഹു നിനക്ക് തിരിച്ചു നൽകി അനുഗ്രഹിക്കട്ടെ ആമിനാമി യ റബ്ബൽ ആലമീൻ
പാരമ്പര്യമുസ്ലിം നാമം ഉള്ളവരെ കണ്ട് ഇസ്ലാം ആണെന്ന് തെറ്റി ധരിക്കരുത് എന്നാണ് എല്ലാ മനുഷ്യരോടും പറയാനുള്ളത് ആരാണോ ഇസ്ലാം അവനാണ് യഥാർത്ഥ വിശ്വാസി പേര് രാജേഷ് എന്നോ മുനീർ എന്നോ ആവുന്നതിലല്ല ഇസ്ലാം, അള്ളാഹു എല്ലാ മനുഷ്യർക്കും ഹിദായത് നൽകട്ടെ 🤲
മാഷാ അല്ലാ (ماشاء الله)മുസ്ലിമായി പിറന്നു പഠിച്ചിട്ട് അമുസ്ലിം ചൈതിയുമായി പോകുന്നവർ കണ്ടു പഠിക്കണം അവർക്ക് പകരം അല്ലാഹു മറ്റൊരു സമൂഹത്തെ കൊണ്ടുവരും തീർച്ച അല്ലാഹു താങ്കളുടെ പ്രയത്നം പ്രതിഫലം കിട്ടുമാറാക്കട്ടേ
സത്യം അറിഞ്ഞവർ സത്യം അറിയാത്തവർക്കു അറിയിച്ചുകൊടുകട്ടെ (മരണമില്ലാത്ത നിത്യ യൗവനം സ്വാർഗത്തിൽ അവിടെനമ്മൾ അവശ്യപെടുന്ന എന്തും ലഭിക്കുന്നയിടം ഈ ലോകം സൃഷ്ടിച്ചവനെ കണ്ടെത്തുക )
പേര് സൂചിപ്പിക്കുന്നത് പോലെ കൂട്ടുകാരാ എന്ന് തന്നെ വിളിക്കട്ടെ നിങ്ങളുടെ Parents ഉം മറ്റ് കുടുംബാംഗങ്ങളുമൊക്കെ തൗഹീദിന്റെ മാധുര്യം നുണയാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ
സഹോദരാ നിങ്ങളെപ്പോലെ 50 വർഷതിന് മുമ്പ് ഇസ്ലാം മതത്തിലേക് വന്ന ഒരുമാന്റെമകളാണ് ഞാൻ ഉമ്മനിസ്കാരത്തോട് കാണിക്കുന്ന ആത്മാർത്രത കണ്ടപോൾ ഞാൻ മനസ്സിലാകിയത് ഇസ്ലാമായി ജനിചിട്ട് കാര്യമില്ല അതനുസരിച്ചു ജീവിക്കാനാണ് പലർക്കും കഴിയാത്തത്അൽഹംദുലില്ലാഹ് ഇപ്പോൾ ഉമ്മയും ഉപ്പയും 6 വർഷത്തിന് മുമ്പ് പരിശുദ്ധ ഹജ്ജ് ചെയ്തു ഒരുവർതിന് മുമ്പ് എന്റെ പൊന്നുപ്പ മരിച്ചു മയ്യത്തിന് ഇമാം എന്റെ മോനാണ് അല്ലാഹുവേ നിന്റെമതത്തിലേക് ഉമ്മയെ കൈ പിടിച്ചു കൊണ്ടുവന്നു മരണം വരെ വിഷമിപ്പിക്കതെ നോക്കിയഎന്റെ പൊന്നുപാക് സ്വർഗം നൽകണം അല്ലാഹ് ആമീൻ 😭
സഹോദര നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഇപ്പോൾ ദുആ ചെയ്യുക തീർച്ചയായും റബ്ബ് സ്വീകരിക്കും കാരണം പ്രസവിച്ച് വീണ കുത്തിനെ പോലെയാണ് നാളെ വളർന്ന് വരുന്നതിന്നനുസരിച്ച് പിഷാജ് പിടികൂടാതിരിക്കട്ടെ നിങ്ങൾ തിൻമയുടെ ഇട തോട്ട് നോക്കാതെ നന്മയുടെ വലതോട്ട് മാത്രം നോക്കുക നിങ്ങളെ അള്ളാഹു സ്വർഗ്ഗo കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹു ഹിദായത്തു നൽകി സ്വീകരികുമാറാകട്ടെ കന്നു നിറഞ്ഞുപോയി എല്ലാവരും ഹബീബിന്റെ അടുത്ത് തിരിച്ചു വരും ഇൻഷാ അല്ലാഹ് നിങ്ങൾ അല്ലാഹുവിനു ഇഷ്ട്ടപെട്ട വ്യക്തിയാണ് അല്ലാഹ് കാത്തു രക്ഷിക്കുമാറാകട്ടെ 🤲🤲🤲❤️❤️❤️🎉
മാഷാ അള്ളാഹ്... മുസ്ലിമായി ജനിച്ചവരെക്കാൾ ദീനിനെ കുറിച്ചു പഠിക്കുന്നത് അതിനെ സ്നേഹിച്ചു കൊണ്ട് ഈ വിശ്വാസത്തിലേക്ക് വന്നവരാണ് ... ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആഴത്തിൽ ഇസ്ലാം തന്റെ ജീവിതത്തിൽ പകർത്തുന്ന പ്രിയ സഹോരദരാ, നിങ്ങളെ അള്ളാഹു ഇഹ പര ലോകത്തും രക്ഷപ്പെടുത്തട്ടെ... നമുക്ക് വേണ്ടിയും പ്രാർത്ഥിക്കുമല്ലോ.. ഒരു പാട് സ്നേഹത്തോടെ... ഷൗക്കത്തലി....
ന്യുഡല്‍ഹി: സംഘപരിവാര്‍ അതിവിദഗ്ധമായി ഒരുക്കിയിരിക്കുന്ന കെണിയില്‍ വീഴരുതെന്ന് ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പുമായി ഒരു ജസ്യുട്ട് വൈദികന്‍. വലതുപക്ഷ വ്യാഖ്യാനമായ 'ലവ് ജിഹാദ്' അതിനൊടോപ്പം കൂട്ടിച്ചേര്‍ക്കുന്ന 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നിവയ്ക്ക് വിശ്വാസ്യതയുണ്ടാക്കി നല്‍കരുതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഫാദര്‍ സെഡ്രിക് പ്രകാശ് പറയുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് വൈദികന്‍ ബിഷപുമാര്‍ക്ക് കത്തയക്കുന്നത്. 'ദ ടെലഗ്രാഫ് ഇന്ത്യ.കോം' എന്ന വെബ്‌സൈറ്റിലാണ് വൈദികന്റെ കത്ത്.
Muslimaya njan quran kelkkunnu..alhamdulillah...padikkan thoufeeq nu vendi dua cheyyanam tto .InshaAllah. nammale allavareyum allahu hidayathilakki anugrahikkatte...aameeen
അൽഹംദുലില്ലാഹ് സഹോദരാ നിങ്ങളുടെ കണ്ണുനീർ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി അപ്പച്ചനും അമ്മച്ചിയും നിങ്ങൾക്ക് പൊരുത്തപ്പെട്ട് തരൂ നിങ്ങൾ സ്വർഗ്ഗത്തിന് അവകാശിയാണ് മനുഷ്യനായി പിറന്ന എല്ലാവർക്കും സമാധാനം കിട്ടുവാൻ വേണ്ടി നമുക്ക് അള്ളാഹുവിനോട് ദുആ ചെയ്യാം
ഞാനും ഒരു Islam മദം സ്വീകരിച്ച ഒരു വ്യക്തിയാണ്. Alhamdulillah. May the almighty bless you always
മാഷാഅല്ലാഹ്
MA KARAKAD എവിടെ ആണ് നാട് ഈ ചാനലിന്റെ ഒരു അഭിമുഖം നടത്തിക്കൂടേ
@@mkmkm4011 am
പ്ലീസ് ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 💚💚💚💚💚😘😘😘
Al hamdhu Lillah
ഞാൻ ഇതു കണ്ടിട്ട് കരഞ്ഞുപോയി. ഞാനും ഈ ഒരു അവസ്ഥയിൽ നിന്നും ഇപ്പോഴും കടന്നു കോണ്ടിരിക്കുന്നു. ഭാര്യവരെ വിട്ടുപോയി..😞 എല്ലാം പടച്ചതമ്പുരാനെ ഏൽപ്പിച്ചു..Allah Kareem
Pinneed vivahamkayichille
വിവാഹം കഴിച്ചോ
Saaramilla avarellaam thirichu varum Insha Allah 🤲
സുബ്ഹാനല്ലാഹ്
റബ്ബിന്റെ പരീക്ഷണമാണ് ( റബ്ബ് ഇഷ്ടപ്പെടുന്നവരെ പരീക്ഷിച്ചുകൊണ്ടിരിക്കും )
ഞാൻ ഒരു മുസ്ലിം ആണ്..അൽഹമ്ദുലില്ലഹ . പക്ഷെ ഇവരുടെ ഇമാൻ കാണുമ്പോൾ. ഞാൻ ഒന്നും എല്ല....
അല്ലാഹു എല്ലാർക്കും ഹിദായത്ത് തരട്ടെ... ആമീൻ....
Amenyarabalalamen.
Aameen
Aameen
ആമീൻ
എന്റെ സഹോദരനെ എല്ലാ🌹ആരുവും നൽകി അനുഗ്രഹിക്കട്ടെ റബ്ബിന്റെ എല്ലാകൂട്ടും തൗഹിതും നൽകി അനുഗ്രഹിക്കട്ടെ ആമീൻഎന്റെ കണ്ണ് നിറഞ്ഞുപോയി
അല്ലാഹുവേ ഈ സഹോദരനും ഞങ്ങൾക്കെല്ലാവര്ക്കും നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഇടം നൽകേണമേ. ആമീൻ.
Ameeen
😂😂😂
ആ സഹോദരൻ ok... നമ്മൾ 😭
Aameen
@@zainabbinthnoushad5230 😂😂😂😁
പ്രിയ സഹോദരാ താങ്കൾ എന്നെ കരയിപ്പിച്ചല്ലോ അള്ളാഹു താങ്കൾക്ക് സ്വർഗത്തിൽ ഏറ്റവും ഉയർന്ന ദർജ നൽകി അനുഗ്രഹിക്കുമാറാകട്ടെ
Ameeeen 🤲🤲🤲
Aameen ya rabbul Aalameen 🤲🤲
Aameen
Ameen
ഞാനും ഗൾഫ് ജീവിതത്തിലാന്ന്. സത്യം തിരിച്ചറിഞ്ഞത്. ഇന്ന് ഞാൻ തിരിച്ചറിഞ്ഞു.. ഞാൻ അപാരമായ ഭാഗ്യത്തിന് ഉടമയാന്നന്ന്
ശരിക്കും എനിക്ക് ഒത്തിരി അനുഭവങ്ങൾ വന്നു. Alhamdulillah I am happy because I reached my destination
AMEEN RABBE NAM ALLAVARAYUM SWERGAM NALGI ANUGRAHIKKATTA AMEEN
Aameen
Aameen
Al hamdhu lillah
Masha ahlla 😍
100 പ്രസംഗം കേൾക്കുന്നതിനേക്കാൾ മനസ്സിനെ സ്വാധീനിക്കുന്നത് ഇത്തരമൊരു സംസാരം കേൾക്കുമ്പോഴാണ്. സഹോദരൻ കരയിച്ചു കളഞ്ഞു.
Alhamdulillah mashaallah
കണ്ണ് നിറഞ്ഞു മോനേ സ്വർഗം കിട്ടും പടച്ചവൻ ഈ ലോകത്തും അനുഗ്രഹങ്ങൾ ചൊരിയട്ടെ.
Aameen
Aameen
ഞാൻ ഖുറാനിൽ വിശ്വസിക്കാൻ കാരണം
1 .പള്ളിയിൽ തോളോട് തോൾ ചേർന്ന് നിൽക്കണം നിസ്‌ക്കരിക്കുമ്പോൾ ,,അല്ലെങ്കിൽ ശൈത്താൻ ഇടയിൽ കയറും ,, മുസ്തഫാ പഠിപ്പ്പിച്ചു 2 വർഷമായി അകലം ഇടുന്നു ശൈത്താൻ ചേർന്ന് നിൽക്കുന്നു ,,ഭാവിയിൽ നടക്കാൻ ഇരിക്കുന്നത് അള്ളാഹു കാണാതെ പോയോ ? ഏയ്
2 ലൈന്ഗീകാ ബന്ധം പുലർത്തും മുൻപ് ബിസ്മി ചൊല്ലണം ,,അല്ലെങ്കിൽ ഇബ്‌ലീസ് ലിംഗത്തിലൂടെ അകത്തു കയറി പെണ്ണിൻ വഴിയിൽ ഒളിച്ചിരുന്ന് പശ വരുന്നത് നോക്കും ,,കൂടാതെ മുപ്പരും സംഭാവന ചേർക്കും ,,പീഡകരായി തീ രുന്ന ഉസ്താദ്മാർ ,,കുണ്ടൻ അടിക്കാർ എല്ലാം കാരണം ഇത് തന്നെ ,, റസൂൽ പറഞ്ഞതല്ലേ ?
3 .മദീനത്തു മലക്ക് വിന്യാസം ഉണ്ടായിരുന്നത് കൊണ്ടല്ലേ ,,സൗദിയിൽ കുഞ്ഞൻ അണു വിന് കൈയിൽ 8702 മുമിനീങ്ങളെ കീഴടങ്ങി ഉള്ളൂ ,,ഇത് വരെ ,,,,,അല്ല എങ്കിൽ സംഖ്യ കൂടിയേനെ ,,മലക്കുകൾ മൂത്രം ഒഴിക്കാനും റോക്കറ്റ് വിടാനും പോയ സമയം നോക്കിയാ കുഞ്ഞൻ ആണ് കേറി പറ്റിയത് ,,ഇതും നബി തിരുമേനി പറഞ്ഞില്ലേ ?
ഖുർആൻ അല്ലാഹു വചനം തന്നെ ,,,,,
ജന്മനാ മുസ്ലിമായ വർക്ക് പറയാൻ പറ്റാത്ത വാക്കുകൾ .മാഷാ അല്ലാഹ്
റബ്ബ് എല്ലാ വിധ ഖൈറും ബറക്കത്തും ചൊരിയട്ടെ .
ആമീൻ
Ameen
Aameen
@@pv9311 ഇസ്ലാമിന്റെ വിശ്വാസ പ്രകാരം എല്ലാ കുട്ടികളും ഇസ്ലാമിൽ ആണ് ജനിക്കുന്നത്. പിന്നീട് അവർ സമൂഹത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ഇസ്ലാമിൽ നിന്നകലുന്നു.
@@pv9311 യഥാർത്ഥത്തിൽ അങ്ങനെ ആണ്.
മാഷാഅല്ലാഹ് 🌹അൽഹംദുലില്ലാഹ്🌹മുസ്ലിമിങ്ങളായ നമ്മളിലെത്ര പേർക്കുണ്ട് ഇത്രയും അറിവ് 🌹എല്ലാവർക്കും അടിയുറച്ച ഈമാനെ കൊടുക്കണേ റബ്ബേ യാ അല്ലാഹ് 🤲🤲🤲
ഞാനും കരഞ്ഞു പോയി ഇദ്ദേഹത്തിന്റെ ഈമാൻ ഉറച്ചതാണ് അല്ലാഹു അദ്ദേഹത്തിന് സ്വർഗ പ്പൂത്തോപ്പ് നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
ആമീന്‍
Aameen
സ്വർഗ്ഗ പൂതൊപ്പിൽ ആരൊക്കെയാണ് ? എന്തൊക്കെയാണ്?
@@rajkumarraja6631 സ്വർഗ്ഗ പൂന്തോപ്പിൽ പലതും ഉണ്ട്. എന്തെ??
@@rajkumarraja6631 ചിന്തിക്കാൻ കൂടി കഴിയില്ല 👍 ഈ ദുനിയാവിൽ ഇത്രയും അനുഗ്രഹങ്ങൾ ഉണ്ടെങ്കിൽ 😍 ജന്നത് എന്തുവായിരിക്കും 👌❤️
ഈ സഹോദരന് അള്ള ഹു അനുഗ്രഹിക്കട്ടെ ആ മീ ൻ
മനോജേ....
Aameen
@@saleemsulanki2189 ആമീൻ യാ റബ്ബുൽ ആലമീൻ
സത്യം തിരിച്ചറിഞ്ഞ അങ്ങേക്ക് അല്ലാഹു ആഫിയത്തും ആയുസും തരട്ടെ !!
Sathyam islamil mathramaanoo ullathu
@@shinojvvshinovv357 അതെ bro,
@@musthafapalliparambil5830 athenghanaa bro oru tilinu naaluvashanghal undenghil athil oru vasham maathramenghaney shari vannu bro aa oru vasham maathram shariyaayee vannathu enthu nyaya sathya dharma adisthaanathilaanu bro,,,
@@shinojvvshinovv357ദൈവത്തിന്റെ വിഷയത്തിൽ ഇങ്ങനെ 4 വശങ്ങൾ ഒക്കെ നോക്കാൻ കഴിയുമോ ബ്രോ?
@@AA-rs5fp athenthaa bro diavathintey vishayathil oru vasham maathrame nokkaan paadulloo ennu nirbhandhamundoo bro
സഹോദരനും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ഹിദായത്തും തൗഹീദും
സ്വർഗ്ഗത്തിൽ ജെന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻
നമ്മുക്ക് എല്ലാവർക്കും പടച്ച റബ്ബ് ഹിദായത് നൽകുമാറാകട്ടെ 🤲
പ്രിയപ്പെട്ട സഹോദര അങ്ങയുടെ പ്രാത്ഥനയിൽ
എന്നെയും കുടുംബത്തെയും ഉൾപ്പടുത്തണേ ആമീൻ
യുക്തിവാദികൾ ചിന്തിക്കാൻ ഇദ്ദേഹത്തെ പോലുള്ളവരെ അനുകരിക്കുകഅദ്ദേഹത്തിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ, ഈ ലോകത്തും, പരലോകത്തും, അള്ളാഹു അനുഗ്രഹിക്കട്ടെ.
സത്യം തിരിച്ചറിഞ്ഞ നിരവധി ആളുകൾ ക്രിസ്ത്യാനികളിൽ ഉണ്ട്. പ്രവാചകന്റെ വായിലൂടെ ആ സത്യം കേൾക്കുമ്പോൾ പല ക്രിസ്ത്യൻ സഹോദരന്മാരും കണ്ണീർ പൊഴിക്കുമാ യിരുന്നു, ഈ ആശയം വരുന്ന ഖുർആൻ വചന മാ ണ് ഈ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്...., എന്റെ കണ്ണും നിറഞ്ഞുപോയി.
പണ്ട് ക്രിസ്ത്യൻ സഭാപിതാക്കൾ ഇസ്ലാമിനെ ദൈവത്തിൽ നിന്നൂള്ള മതമായി അംഗീകരിച്ചിരുന്നു. എന്നാൾ ഇന്ന് ചിന്തിക്കുന്ന ക്രിസ്ത്യാനിക്ക് കാര്യം മനസ്സിലായി വരുന്നു. ഇസ്ലാമിൽ ദൈവവുമില്ല ദൈവീകതയുമില്ല. അത് സദാചാരം പോലും ഇല്ലാത്ത ഒരാൾ സൃഷ്ടിച്ച പിശാചിൻ്റെ മതമാണ്.
Pavam
72 hooriyum madhyapuzhayum orukki erikuna veshyalayam kaanichu vishvasipikuna mathathil ndh dheiveekatha anu ullath
അൽഹംദുലില്ലാഹ്, സ്രഷ് ടാ വായ റബ്ബ് നമ്മളെ എല്ലാവരെയും നേർ മാർഗത്തിൽ ചലിപ്പിച്ചു സ്വർഗ്ഗ ത്തിൽ എത്തി ക്കട്ടെ, ആമീൻ, അഭിനന്ദനങ്ങൾ
ആമീൻ
നിരീശ്വര വാദികൾ ഇത് കാണുന്നുണ്ടല്ലോ ബ്രദർ ധൈര്യമായി മുന്നേറുക അല്ലാഹു കൂടെയുണ്ട്
യാ അള്ളാ - ഇദ്ദേഹത്തെയും ഞങ്ങളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് ചേർക്കണേ (ആമീൻ)
ഞാനൊരു മുസ്ലിമായി ജനിച്ചതിൽ അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്...
കണ്ണ് നിറഞ്ഞു പോയി....
ഞാനും ഒരു മുസ്ലിമാണ്...
എങ്കിൽ എന്റെ ജീവിതം എങ്ങിനെയാണ്...
എല്ലാവരും സ്വന്തത്തിന് വേണ്ടി ചെയ്യാനുള്ളതൊക്കെ ചെയ്ത് വെക്കുക...
Actually iman of born muslims are improved and motivated by the new muslims....may allah bless
True
That's already Allah tell us in quran
യഥാര്‍ത്ഥം
Anoop chalil നവ മുസ്ലിം ആണോ
Why only Muslim way trueor other way do not true what you meaningh
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ aameen
അള്ളാഹുവിന്റെ അനുഗ്രങ്ങൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ
ആമീൻ
Ameen
Ameen
"ppp
Masha Allah...
ഹിദായത്ത് നൽകുന്നവൻ അല്ലാഹുവാണ് അത് അവൻ ഉദ്ധേശിക്കുന്നവർക്കേ നൽകൂ..
അത് ലഭിച്ചവരിൽ നമ്മെ എല്ലാവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടേ...
ആമീൻ യാ റബ്ബ്.....
സഹാദര എല്ലാവരയും കരയിച്ചില്ലെ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ
കണ്ണ് നിറഞ്ഞു പോയി. അല്ലാഹുവേ...നീ ഇരു ലോകത്തും ഈ സഹോദരനെ.... അനുഗ്രഹിക്കണേ..... ആമീൻ. ആമീൻ. യാ റബ്ബൽ ആലമീൻ. 🤲🤲🤲
ആമീൻ
അറിവ് എല്ലാവർക്കുമുണ്ട് പക്ഷെ തിരിച്ചറിവ് ഉള്ളവർക്ക് മാത്രമേ ഇങ്ങിനെ ചിന്തകനാകാൻ കഴിയൂ.... ഈ സഹോദരന്റെ തിരിച്ചറിവാണ് ഇപ്പൊ ദീനീ പ്രവേശനം മാഷാ അല്ലാഹ്.
മാതാപിതാക്കൾ കുടുംബങ്ങൾ എന്ത്
പറഞ്ഞാലും സ്നേഹത്തോടെ
ബന്ധം എന്നും നിലനിർത്താൻ സഹോദരന് കഴിയട്ടെന്ന് ഏകനായ
ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം ആമീൻ
Mashaallah ഒരു മനുഷ്യന്‍ വളരെ ചിന്തിച്ചു യുക്തി പൂര്‍വ്വം കൈക്കൊണ്ട തീരുമാനം. അദ്ദേഹത്തിന് ഇനിയും പറയാന്‍ ഉണ്ടെന്ന് തോന്നുന്നു ഒരു അഭിമുഖം കൂടെ പ്രതീക്ഷിക്കുന്നു
താങ്കൾക് അല്ലാഹുവിന്റെ അനുഗ്രഹം ഇഹത്തിലും പരത്തിലും എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ 👏
Aameen
ഞാനും ഒരു മുസ്ലിമാണ് പക്ഷേ ഇവരുടെ ഇമാൻ കാണുബോൾ ഞാനൊക്കെ എന്ത് സുബ്ഹാനല്ല നി എത്ര പരു ശുദൻ
Mol
الحمد لله الذي هدانا لهذا و ما كنا لنهتدي لولا أن هدانا الله.
അറിയാതെ കുറേ കരഞ്ഞു പോയി. അല്ലാഹു അവന്റെ അടിമകളോട് എത്രയോ സ്നേഹമുള്ളവൻ. അൽ ഹംദുലില്ലാഹ്
ഈ സഹേദനും നമുക്കും അള്ളാഹു ഇസ്തിഖാമത്ത് നൽകട്ടേ ആമീൻ
Aameen
മാഷാഅല്ലാഹ് .... ഏകനായ ലോക രക്ഷിതാവിന്റെ നമ്മയൊക്കെ സൃഷ്ട്ടിച്ച ദൈവത്തിന്റെ മതത്തെ തിരിച്ചറിയുന്നതിലും വലിയ ഭാഗ്യം വേറെ എന്ത്
@@sabual6193 മന്ദബുദ്ധികളായ വിവരദോഷി കൾക്ക് മറുപടിയില്ല
@@sabual6193 അംഹദുലില്ലാഹ്..! ഒരു ആത്മാവ് കൂടി യേശു പ്രവാചകന്റെ ആദർശത്ത പിൻപറ്റി ..! ❤️
@@sabual6193 adam nabiyude umma vaappa adhe kurichu onnum parayaanille. Adham nabiyudeyum Eesa nabiyudeyum srishtippu enikku oru pole ennanu allahu kuraanil parayunnadh.
@@sabual6193 adhaminte pithaavu daivavum ningal daivaputhran ennu parayunna pithaavu daivavum onnu nannayi vishadeekarichu parannu tharu onnu ariyaana
*ഖുർആനിലെ 10 കൽപ്പനകൾ*
1."speak kindly"(qur'an -2:83)
2."speak the truth"(qur'an- 3:17)
3."speak justice"(qur'an- 6:152)
4."speak graciously"(qur'an-17:23)
5."speak fairy"(qur'an-17:28)
6."speak politely"(qur'an- 17:53)
7."speak no lie"(qur'an-22:30)
8."speak gently"(qur'an-20:44)
9."speak not in vain"(qur'an 23:3)
10."speak straight"(qur'an-33:70)
അൽ ഹംദു ലില്ലാഹ്... സത്യം തിരിച്ചഞ്ഞ ഈ സഹോദരന്റെ വാ ക്കുകളിൽ വിടരുന്ന സംതൃപ്തി യും സമാധാനവും എല്ലാ സത്യാ ന്വേശി കളിലും എത്തിപ്പെടാൻ സൃഷ്ടാവ് തുണക്കട്ടെ..... ആമീൻ
Sathyam islamil mathramaanoo ullathu
അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക്നേർവഴി കാണിക്കുന്നു ....
പ്രിയപ്പെട്ട അമുസ്ലിം സുഹൃത്തുക്കളെ
ഇസ്ലാം ആണ് സത്യം
അല്ലാഹുവാണ് ഒരേ ഒരു ദൈവം ...
അള്ളാഹൂ എന്നത് ഹിറാ ഗുഹയിൽ വച്ച് മൊഹമ്മദിന്റെ ദേഹത്ത് കയറിയ ബാധ.
@@ഡിങ്കൻ-god
കണ്ടതിനെ എല്ലാം ആരധാന അർപ്പിക്കുന്നവർക്ക്
എല്ലാം സങ്കല്പ്പികം...!!
അറിയുക നമ്മുടെ സൃഷ്ടാവ്
ഏകൻ ആണ്
ഒരു സൃഷ്ടി വല്ലവസ്തു കൊണ്ട് ഉണ്ടാക്കി... പിന്നെ
ഉണ്ടാക്കിയവൻ സൃഷ്ടി യും
സൃഷ്ടി സൃഷ്ടാവും..!!!!!!
@@ഡിങ്കൻ-god നിനക്ക് എത്ര പറഞ്ഞിട്ടും തിരിയുന്നില്ലെങ്കിൽ അതിൽ ഞങ്ങൾ കുറ്റക്കാരല്ല എല്ലാം തിരിയുന്ന ഒരു ദിവസം എല്ലാവർക്കും വരും അന്ന് നിലവിളിക്കയല്ലാതെ മറ്റൊന്നിനും കഴിയില്ല
@@ഡിങ്കൻ-god പേടിക്കണ്ട ട്ടൊ
ഗുറേഷി ഗോത്ര ദേവനായ അള്ളാഹു ആണോ നിന്റെ ദൈവം. ആ ദൈവത്തിന് നിങ്ങളെ രക്ഷിക്കാൻ കഴിയില്ല
മാഷാ അല്ലാഹ്
വളരെ സത്യസന്ധമായി ബുദ്ധി പരമായി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി സഹോദരൻ
ഇനി നമ്മുടെ കടമ വിശുദ്ധ ഖുർആനെ മുസ് ലിംകളല്ലാത്തവർക്ക് പഠിപ്പിച്ചു കൊടുക്കുക എന്നതാണ്. നിച്ച് ഓഫ് ട്രൂത്ത് അതിന് നമ്മെ സഹായിക്കുന്നു.
ഉപയോഗപ്പെടുത്തുക
Appol nighalkku thirichum padippichu tharattey bro
Appol Islam maathramaanoo sathyam
ഈ സഹോദരൻ എത്ര വലിയ ബാഗ്യവാനു അൽഹംദുലില്ലാഹ്
യാ അള്ളാഹ്... ഭാഗ്യവാൻ 👌
എല്ലാ മുസ്ലിംകളും സ്വന്തം ഈമാൻ മുറുകെ പിടിച്ചു ജീവിക്കുക. പിശാചിന്റെ എല്ലാ വിധ ഫിത്നയിൽ നിന്നും അല്ലഹു നമ്മെ കാക്കട്ടെ 😔🤲... യാ അള്ളാ കൈവിടല്ലേ നാഥാ...
Aameen
സ്വര്ഗാവകാശി
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Aameen
Aameen
Aameen
Aameen
Ameen
അൽഹംദുലില്ലാ
മുസ്ലിംനാമധാരികൾക്കുംഅല്ലാഹുഹിദായത്ത്നൽകിഅനു ഗ്രഹിക്കട്ടെ
Aameen
പൊന്നുമോനെ അല്ലാഹു അനുഗ്രഹിക്കട്ടെ നിനക്ക് നഷ്ടപ്പെട്ട മാതാപിതാക്കളെ സഹോദരങ്ങളേയും കുടുംബവും അല്ലാഹു നിനക്ക് തിരിച്ചു നൽകി അനുഗ്രഹിക്കട്ടെ ആമിനാമി യ റബ്ബൽ ആലമീൻ
കണ്ണ് നിറഞ്ഞ് പോയി അല്ലാഹു നമ്മെ ജനാത്ത് ൽഫിർദൗസിൽ ഒരു മിച്ചുകൂടുവാൻ അനുഗ്രഹിക്കട്ടെ
MashaAllah അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ എത്ര നല്ല ഉൽബോധനമാണ് താങ്കൾ നൽകിയത്
ഖുർആൻ അതാണ് നേരായ മാർഗം ❤️
Appol baakkiyullathonnum neraaya maarghamallea bro?
ഞാൻ ലോകത്ത് വെച്ച് ഏറ്റവും ഭാഗ്യവനാണ് I am muslim ❤
ഹ്രദയം ഒന്ന് പിടഞ്ഞു.😰ഇദ്ദേഹം കരയുന്നത് കണ്ടിട്ട്
പാരമ്പര്യമുസ്ലിം നാമം ഉള്ളവരെ കണ്ട് ഇസ്ലാം ആണെന്ന് തെറ്റി ധരിക്കരുത് എന്നാണ് എല്ലാ മനുഷ്യരോടും പറയാനുള്ളത് ആരാണോ ഇസ്ലാം അവനാണ് യഥാർത്ഥ വിശ്വാസി പേര് രാജേഷ് എന്നോ മുനീർ എന്നോ ആവുന്നതിലല്ല ഇസ്ലാം, അള്ളാഹു എല്ലാ മനുഷ്യർക്കും ഹിദായത് നൽകട്ടെ 🤲
Aameen
ആമീൻ
മാഷാ അല്ലാ (ماشاء الله)മുസ്ലിമായി പിറന്നു പഠിച്ചിട്ട് അമുസ്ലിം ചൈതിയുമായി പോകുന്നവർ കണ്ടു പഠിക്കണം അവർക്ക് പകരം അല്ലാഹു മറ്റൊരു സമൂഹത്തെ കൊണ്ടുവരും തീർച്ച
അല്ലാഹു താങ്കളുടെ പ്രയത്നം പ്രതിഫലം കിട്ടുമാറാക്കട്ടേ
ആമീൻ
അല്ലാഹ് നേ ഓർത്തു കരഞ്ഞു പോയി നിങ്ങളുടെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ
എൻറെ സഹോദരന് അള്ളാഹു ഹയറും ബർക്കത്തും നൽകണേ യാ അള്ളാ
خيرًا ، khair, ഖൈർ
ഇ സഹോദരനെയും നമ്മളോടപ്പം അള്ളാ സ്വാർഗത്തിലാക്കണേ അള്ളാ
Eye Open for Muslims...Islam the Real Life for Humanity...May Allah bless and gives us the righteous way of life...Ameen
അർത്ഥവത്തായ വാക്കുകൾ.... അൽഹംദുലില്ല ❤❤
One of the best episode👌
Masha Allah
Allaahu ഈമാനോട് കൂടി മരിക്കുന്നവരിൽ ningaleyum ഉള്പെടുത്തട്ടെ..
Aameen
സത്യം അറിഞ്ഞവർ സത്യം അറിയാത്തവർക്കു അറിയിച്ചുകൊടുകട്ടെ (മരണമില്ലാത്ത നിത്യ യൗവനം സ്വാർഗത്തിൽ അവിടെനമ്മൾ അവശ്യപെടുന്ന എന്തും ലഭിക്കുന്നയിടം ഈ ലോകം സൃഷ്ടിച്ചവനെ കണ്ടെത്തുക )
സ്വർഗ്ഗത്തിൽ എന്താണ് ഉള്ളത്🤔 അവിടെ എന്താ പ്രത്യേകത
@@zeither5181 maranamilla, aghrahichathellam kitum
@@juvairiyarasheed4335 ഈ 72 ഹൂറിമാരെ കിട്ടും എന്ന് ഒക്കെ പറയുന്നത് എന്താ
@@zeither5181മുഴുത്ത മുലയുള്ള പെണ്ണുങ്ങൾ 72എണ്ണം ബാലന്മാർ 300പേര് പിന്നെ മദ്യപ്പുഴ 😄 മാഷാ അല്ലാ 😄
നിങ്ങൾ ഭാഗ്യവാനാണ്
അൽഹംദു ലിലാഹ്... ഇതു പോലെ നിരവധി വിഡിയോ ഉണ്ടാവട്ടെ... കാണുംമ്പാ തന്നെ വളരെ സന്തേഷം❤️
പേര് സൂചിപ്പിക്കുന്നത് പോലെ കൂട്ടുകാരാ എന്ന് തന്നെ വിളിക്കട്ടെ
നിങ്ങളുടെ Parents ഉം മറ്റ് കുടുംബാംഗങ്ങളുമൊക്കെ തൗഹീദിന്റെ മാധുര്യം നുണയാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ
Aameen
Aameen
Aameen
Mashaallah 👌👌അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
ഹബീബ് റഹ്മാൻ എല്ലാ കാര്യങ്ങളും
വിഷദമായി പറഞ്ഞു തന്നു അദ്ദേഹത്തെയും നമളെ എല്ലാരേയും അല്ലാഹുസുബ്ഹാനഹുതആല
സ്വർഗം നല്‍കി അനുഗ്രഹിക്കട്ടെ
( ആമീൻ )
അൽഹംദുലില്ലാഹ്, അള്ളാഹു ഇപ്പോഴും അനുഗ്രഹിക്കട്ടെ, ആമീൻ
ماشاءاللہ.... جزاك اللهُ....سبحان الله.....الحَمْدُ ِلله....الله أكبر.....أَسْتَغْفِرُ اللّٰه....أَسْتَغْفِرُ اللّٰه...أَسْتَغْفِرُ اللّٰه....good msg
സഹോദരാ നിങ്ങളെപ്പോലെ 50 വർഷതിന് മുമ്പ് ഇസ്ലാം മതത്തിലേക് വന്ന ഒരുമാന്റെമകളാണ് ഞാൻ ഉമ്മനിസ്കാരത്തോട് കാണിക്കുന്ന ആത്മാർത്രത കണ്ടപോൾ ഞാൻ മനസ്സിലാകിയത് ഇസ്ലാമായി ജനിചിട്ട് കാര്യമില്ല അതനുസരിച്ചു ജീവിക്കാനാണ് പലർക്കും കഴിയാത്തത്അൽഹംദുലില്ലാഹ് ഇപ്പോൾ ഉമ്മയും ഉപ്പയും 6 വർഷത്തിന് മുമ്പ് പരിശുദ്ധ ഹജ്ജ് ചെയ്തു ഒരുവർതിന് മുമ്പ് എന്റെ പൊന്നുപ്പ മരിച്ചു മയ്യത്തിന് ഇമാം എന്റെ മോനാണ് അല്ലാഹുവേ നിന്റെമതത്തിലേക് ഉമ്മയെ കൈ പിടിച്ചു കൊണ്ടുവന്നു മരണം വരെ വിഷമിപ്പിക്കതെ നോക്കിയഎന്റെ പൊന്നുപാക് സ്വർഗം നൽകണം അല്ലാഹ് ആമീൻ 😭
Ameen
ഈ സഹോദരന്റെ വാക്ക് കേട്ട് കരച്ചിൽ വന്നു എന്തെന്നാൽ ഇന്ന് ഞാൻ മരിച്ചാൽ ആ വാക്ക് 🤲🤲🤲🤲
ما شاء الله ، بارك الله فيكم
യാ അള്ളാ വിജയികളുടെ കൂട്ടത്തിൽ ഉൽപെടുത്തണേ നാഥാ ആമീൻ
*ഖുർആനിലെ 10 കൽപ്പനകൾ*
1."speak kindly"(qur'an -2:83)
2."speak the truth"(qur'an- 3:17)
3."speak justice"(qur'an- 6:152)
4."speak graciously"(qur'an-17:23)
5."speak fairy"(qur'an-17:28)
6."speak politely"(qur'an- 17:53)
7."speak no lie"(qur'an-22:30)
8."speak gently"(qur'an-20:44)
9."speak not in vain"(qur'an 23:3)
10."speak straight"(qur'an-33:70)
Enne karayipichu ee sahodharante uracha thowheedilulla vaakukal...Alhamdulillah...
Assalamu alaikkum...Karayippichu sahodhara... എനിക്ക് veanddi dhua cheyyane... എന്നെയും ulpeduthane..😔😥. Niggalk Allahu barkathu നല്കട്ടെ...
മറ്റുള്ളവരിലേക്കും ഈ സന്ദേശം എത്തിക്കുക.... നിങ്ങളെ പോലേ യുള്ളവർക് ദഅവ യിൽ ഒരുപാട് മുന്നോട്ടു പോകാൻ പറ്റും.... 👍👍😊😊
അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
നാം ഒരാൾക്കെങ്കിലും ഈ സത്യ മതം എത്തിക്കാൻ ശ്രമിക്കുക അത് നമ്മുടെ കടമയാണ്
സത്യ മതം Means.
അള്ളാഹു നമ്മേ എല്ലാവരെയും ഹിദായത്തിലാക്ക്വട്ടെ ആമീൻ
എന്റെ കണ്ണ് നിറഞ്ഞു പോയി.. താങ്കളുടെ സംസാരം എന്നെ വല്ലാതെ സ്പർശിച്ചിരിക്കുന്നു. .. 😢
സഹോദര നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഇപ്പോൾ ദുആ ചെയ്യുക തീർച്ചയായും റബ്ബ് സ്വീകരിക്കും കാരണം പ്രസവിച്ച് വീണ കുത്തിനെ പോലെയാണ് നാളെ വളർന്ന് വരുന്നതിന്നനുസരിച്ച് പിഷാജ് പിടികൂടാതിരിക്കട്ടെ നിങ്ങൾ തിൻമയുടെ ഇട തോട്ട് നോക്കാതെ നന്മയുടെ വലതോട്ട് മാത്രം നോക്കുക നിങ്ങളെ അള്ളാഹു സ്വർഗ്ഗo കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ
Masha Allah... അല്ലാഹുവിൽ, ഭരമേൽപിക്കുന്നവന്, അല്ലാഹു മതി, താങ്കൾക്ക് ഇഹപര വിജയം അല്ലാഹു നൽക മാറാകട്ടെ, ആമീൻ...
Sincerity clearly evident from his talk itself. Born Muslims like me has a lot to learn from him. May Allah bless us all
അല്ലാഹു ഹിദായത്തു നൽകി സ്വീകരികുമാറാകട്ടെ കന്നു നിറഞ്ഞുപോയി എല്ലാവരും ഹബീബിന്റെ അടുത്ത് തിരിച്ചു വരും ഇൻഷാ അല്ലാഹ് നിങ്ങൾ അല്ലാഹുവിനു ഇഷ്ട്ടപെട്ട വ്യക്തിയാണ് അല്ലാഹ് കാത്തു രക്ഷിക്കുമാറാകട്ടെ 🤲🤲🤲❤️❤️❤️🎉
മാഷാ അള്ളാഹ്... മുസ്ലിമായി ജനിച്ചവരെക്കാൾ ദീനിനെ കുറിച്ചു പഠിക്കുന്നത് അതിനെ സ്നേഹിച്ചു കൊണ്ട് ഈ വിശ്വാസത്തിലേക്ക് വന്നവരാണ് ... ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആഴത്തിൽ ഇസ്ലാം തന്റെ ജീവിതത്തിൽ പകർത്തുന്ന പ്രിയ സഹോരദരാ, നിങ്ങളെ അള്ളാഹു ഇഹ പര ലോകത്തും രക്ഷപ്പെടുത്തട്ടെ... നമുക്ക് വേണ്ടിയും പ്രാർത്ഥിക്കുമല്ലോ..
ഒരു പാട് സ്നേഹത്തോടെ...
ഷൗക്കത്തലി....
നാഥാ കരുണ കാണിക്കേണമേ
അവൻ യുക്തിമാനും സർവ്വജ്ഞാനിയുമാണ്.
അവൻ ഉദ്ദേശിച്ചവർ ആ പ്രകാശത്തിലേക്ക് ആനയിക്കും..🌿
Alhamdulilla അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ, ആമീൻ.
Yukthiyode vaayikkunnavarkkum, manasilakkunnavarkkum theerchayayum kittum ,in sha Allah
കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി
ന്യുഡല്‍ഹി: സംഘപരിവാര്‍ അതിവിദഗ്ധമായി ഒരുക്കിയിരിക്കുന്ന കെണിയില്‍ വീഴരുതെന്ന് ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പുമായി ഒരു ജസ്യുട്ട് വൈദികന്‍. വലതുപക്ഷ വ്യാഖ്യാനമായ 'ലവ് ജിഹാദ്' അതിനൊടോപ്പം കൂട്ടിച്ചേര്‍ക്കുന്ന 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നിവയ്ക്ക് വിശ്വാസ്യതയുണ്ടാക്കി നല്‍കരുതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഫാദര്‍ സെഡ്രിക് പ്രകാശ് പറയുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് വൈദികന്‍ ബിഷപുമാര്‍ക്ക് കത്തയക്കുന്നത്. 'ദ ടെലഗ്രാഫ് ഇന്ത്യ.കോം' എന്ന വെബ്‌സൈറ്റിലാണ് വൈദികന്റെ കത്ത്.
Muslimaya njan quran kelkkunnu..alhamdulillah...padikkan thoufeeq nu vendi dua cheyyanam tto .InshaAllah. nammale allavareyum allahu hidayathilakki anugrahikkatte...aameeen
ഈമാൻ നിറഞ്ഞ മുഖം 👌
അൽഹംദുലില്ലാഹ്
Yeshukristuvinod sherikkum snehamullavan ma sha Allah ❤
Mashaallah, അള്ളാഹു നമ്മളിൽ നിന്നും സ്വീകരികട്ടെ ആമീൻ
കണ്ണ് നിറഞ്ഞു പോയി സഹോദരാ താങ്കളെ കുടുബത്തിന്നും അള്ളാഹു ഹിദായത് നൽകട്ടെ
അള്ളാഹു എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ...
അള്ളാഹു അക്ബർ...😍
👍👍👍
അൽഹംദുലില്ലാഹ് സഹോദരാ നിങ്ങളുടെ കണ്ണുനീർ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി അപ്പച്ചനും അമ്മച്ചിയും നിങ്ങൾക്ക് പൊരുത്തപ്പെട്ട് തരൂ നിങ്ങൾ സ്വർഗ്ഗത്തിന് അവകാശിയാണ് മനുഷ്യനായി പിറന്ന എല്ലാവർക്കും സമാധാനം കിട്ടുവാൻ വേണ്ടി നമുക്ക് അള്ളാഹുവിനോട് ദുആ ചെയ്യാം
എല്ലാവരും ഖുർആൻ വായ്ക്കാൻ ഇടയാവട്ടെ
എല്ലാവരും ഹ്യുറാൻ വായിക്കാൻ പറയല്ലേ
നല്ലവണ്ണം പഴുത്ത
വാഴ കുലയിൽ നിന്ന് പഴം കോഴിയുന്ന പോലെ
മുസ്ലലീം കോഴിഞ്ഞ് പോകും
@@pa7170ടാ യേശു ചേലാകർമ്മം ചെയ്തതായും ... സൂജൂദ് ചെയ്ത് പ്രാർത്ഥിച്ചതായും തെളിവ് തരട്ടെ?
ഫ്രീ കോപി mm akbar കൊടുക്കുന്നുണ്ട് പരിഭാഷ എല്ലാരും വാങ്ങിച്ച് വായിക്കണം
@@pa7170
അപ്പോ തനിക്ക് santhoshamaakille എല്ലാവരും കൊഴിഞ്ഞു പോകുമ്പോ ...
അത്കൊണ്ട് എല്ലാവരും ഖുർആൻ വായിക്കട്ടെ
@@യൂസുഫ്-ന2ട എടാ നിൻ്റെ നമ്പി ചെലകർമം ചെയ്തതിന്
എന്ത് തെളിവ് കാണിക്കു
മാഷാഅല്ലാഹ്. അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ