@Thug Life അറിയാതെയും പഠിക്കാതെയും. തെറ്റിദ്ധരിച്ച വിഷയം സത്യമാണോ എന്നു അന്വേഷിക്കാതെ താങ്കൾ വിശദീകരിക്കരുത്.അതു മാന്യതയല്ല. ഒരു rss കാരനു നന്മ സ്വീകരിക്കരുതെന്നു ഇല്ല ല്ലോ.നന്മ നേരുന്നു,
@Thug Life താങ്കളെപ്പോലെ ഇസ്ലാമിനെ തെറ്റിദരിച്ച ഒരുമാന്യ rss പ്രവർത്തകനായിരുന്നു ഇസ്ലാമിനെ വിമർഷിക്കാൻ വേണ്ടി ഇസ്ലാം പഠിച്ചു. പിന്നീട് മുസ്ലിമായ യാസർ തിരൂർ സൊദേഷി തട്ടാൻ ജോലീ പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും പലരും ഇസ്‌ലാമിലേക്ക് വരുകയും അവസാനം RSS കാലാൾ അദ്ദേഹം കൊല്ലപെടുകയുമാണുണ്ടായദ്
Part - 1 #Terrorism ഈ വിഷയം നിങ്ങൾ കൃത്യമായ് പഠിക്കേണ്ടതുണ്ട്. അറിയുക, #ഭീകരതക്ക് മതമില്ല. Encyclopedia Britannica പറയുന്നു : "Terrorism, the calculated use of violence to create a general climate of fear in a population and thereby to bring about a particular political objective. Terrorism has been practiced by political organizations with both rightist and leftist objectives, by nationalistic and religious groups, by revolutionaries, and even by state institutions such as armies, intelligence services, and police.'' ( Jhon Philip Jenkins : Professor of History, Baylor University. Author of A History of the United States, Mystics and Messiahs: Cults and New Religions in America, Synthetic Panics: The Symbolic... Britannica / Terrorism ) ഭീകരതയെ ഏതെങ്കിലും മതത്തിനോട് മാത്രം ചേർത്ത് ചിന്തിക്കുന്ന പൊതുജന ബോധം തന്നെ അസംബന്ധമാണ്. മനസ്സിലാക്കുക , Academic ലോകം ഈ വിഷയത്തെ അങ്ങനെ കാണുന്നേ ഇല്ല. ഭീകരതക്ക് മതമില്ല എന്നാണ് Academic ലോകം വ്യക്തമാക്കുന്നത് തന്നെ. അക്കാഡമിക് ലോകം നിങ്ങളുടെ പൊതുജന ബോധ തെറ്റിദ്ധാരണകളെ പൂർണ്ണമായും തിരുത്തുന്നതാണ്. ഇത് എല്ലാവരും ആദ്യം തന്നെ അറിയേണ്ട വിഷയമാണ്. അജണ്ടകൾ സെറ്റ് ചെയ്ത് പ്രവർത്തിക്കുന്ന മീഡിയക്ക് പുറത്ത് വിഷയങ്ങളിൽ Academic ആവുക. കാരണം Academic Understanding ഉം Public Understanding തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്. ( താഴെ മറ്റ് Part കൾ കൂടി വായിക്കുക.)👇
നാഥൻ താങ്കൾക് കൂടുതൽ പഠിക്കാനും കൂടുതൽ അറിയാനും കിട്ടിയ അറിവ് വെച്ച് നേരായ പാതയിൽ സഞ്ചരിക്കാനും പഠിച്ചത് മറ്റുള്ളവർക്ക് പഠിപ്പിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
@Thug Life ജൂത മതത്തിൽ നിന്നും കോപ്പിയടിച്ചത് അല്ല ജൂതമതം ക്രിസ്ത്യാനിയും യഥാർത്ഥ ദൈവവിശ്വാസത്തെ വികൃതമാക്കിയപ്പോൾ യഥാർത്ഥ രൂപം ദൈവം ഇസ്ലാമിലൂടെ പുറത്തു പറയുകയാണ് ഉണ്ടായത്
താങ്കൾ ഒരു ഭാഗ്യവാനാണ്❤️ ഞങ്ങളെക്കാൾ 😔 കാരണം.... അത്രയും തെറ്റ് കുറ്റങ്ങൾ പൊറുത്തു കിട്ടിയല്ലേ.....ഇനിയുള്ള ജീവിതം അല്ലാഹു നല്ല വഴിയേ നയിക്കട്ടെ ഞങ്ങളുടെ തെറ്റുകൾ പൊറുതും നൽകട്ടെ.... 🙌
മാഷാ അല്ലാഹ്, സിറാജ് ഭായ് നിങ്ങടെ കൂടെ സഹപ്രവർത്തകൻ ആയി ദീനി ദാവത് മേഖലയിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം തോന്നുന്നു, അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ഹൈറും ബർക്കത്തും നൽകുമാറാകട്ടെ 🤲🏻
ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്ക് വരുനവർ ജന്മനാ ഇസ്ലാമിൽ വളർന്നു വന്നവരേക്കൾ അല്ലാഹുവിൻ്റെ അടുത്ത് ഉന്നതരകുന്നൂ , നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അല്ലാഹ് ... അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏതൊരു വിശ്വാസിയുടെയും ഹൃദയത്തിൽ വല്ലാത്ത ഒരു ചലനം സൃഷ്ടിക്കാൻ കഴിവുണ്ട് ....... .... ജന്മം കൊണ്ട് മുസ്ലിം ആകുന്നതിനേക്കാൾ , സത്യം അന്വേഷിച്ചു കണ്ടെത്തി അതിലേക്ക് വരുമ്പോ ഉള്ള ഒരു വ്യത്യാസം അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു .. അല്ലാഹുവിനു തൃപ്തിയായ നിലയിൽ ജീവിച്ചു മരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ .. 🤲🏻🤲🏻🤲🏻🤲🏻
എല്ലാമനുഷ്യർക്കും ആപ്പിൾ കിട്ടട്ടെ എന്നു ആഗ്രഹിച്ചു സിറാജ്ക്ക നിങ്ങൾ തന്നെയാണ് ഒരു നല്ലവിശ്വാസിയും വെളിച്ചവും അല്ലാഹു നമ്മെ എല്ലാവരെയും നല്ല മാർഗത്തിൽ ജീവിക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🥑💯☑️
Alhamdulillah... അല്ലാഹു നമ്മെ എല്ലാവരയും നന്മയുടെ വാഹകരായി ജീവിച്ച് പരമാവധി പുണ്യങ്ങൾ കരസ്ഥമാക്കി യദാർത്ഥ ജീവിത മാകുന്ന പരലോകം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
എന്റെ സിറാജ് കാ നിങ്ങൾ എത്ര ഭാഗ്യവാനാണ് കാരണം നിങ്ങൾ ഇപ്പോൾ നിങ്ങൾ ഉമ്മയുടെ വയറ്റിൽ നിന്ന് പ്രസവിക്കുന്ന കുട്ടിയെ പോലെയാണ് കാരണം ഒരു ദോഷവുമില്ല നിങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു നിങ്ങൾ രക്ഷപ്പെട്ടു അവനാണ് അൽഹംദുലില്ലാ
ഞാൻ ഇന്നാണ് ഇത് കാണുന്നത്. മുഴുവൻ കേൾക്കുന്നതിന് മുൻപേ കണ്ണ് നിറഞ്ഞുപോയി, നെഞ്ചിൽ വല്ലാത്ത ഒരുവിങ്ങിപൊട്ടുന്ന അവസ്ഥ. ഈ വാക്കുകൾ അമിത സന്തോഷത്തിന്റെ സങ്കടം മാണ് എന്റെ കണ്ണ് നനയിച്ചത്. ഞാൻ എന്റെ മാർഗത്തെ അത്ര ഏറെ ഇഷ്ട്ടപ്പെടുന്നു.
അസ്സലാമു അലൈക്കുo വറഹ്മ തുല്ലാഹ് സിറാജ്ക്കാ താങ്കളെ അല്ലാഹു അനുഗഹിച്ചിരിക്കുന്നു: അങ്ങ് പ്രബോധന രംഗത്ത് തുടരണം എന്നാണ് എൻ്റെ വിനീതമായ അഭ്യർത്ഥന റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ: ആമീൻ
ഖുർനിലുള്ള അറിവുകൾ മുഴുവനും സ്വയത്തമാക്കുവാൻ ഒരു ആയുസ് പോരാ. ഫാത്തിഹ സൂറത്ത് പോലും നേരാം വണ്ണം മനസിലാക്കുവാൻ മനുഷ്യന് സാധിച്ചിട്ടില്ല. അത്രമേൽ അറിവുകൾ അടങ്ങിയിരിക്കുന്നു ആ സൂരത്തിലെ ഓരോ ആയതിലും.
ഒരാൾ അല്ലാഹുവിനോട് മറ്റാരെങ്കിലും പങ്കു ചേർത്താൽ അവനെ മുസ്ലിം എന്നല്ല മുശ്രിക് എന്നാണ് വിളിക്കുക. ശിർക്കും തൗഹീദും തിരിച്ചറിയാൻ അള്ളാഹു ഭാഗ്യം നൽകാത്ത ചില നിർഭാഗ്യവാന്മാർ സ്വന്തം അനുയായികളെയും ലോക മുസ്ലിംകളെയും മുഷ്‌രികക്കാറുണ്ട് അത്തരക്കാരത്രേ എറ്റവും നഷ്ടപ്പെട്ടവർ.
സഹോദരൻ സിറാജ് താങ്കളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നങ്കിൽ ലോകം മുഴുവനും ശാന്തമായേനെ ഇല്ലാത്ത കെട്ടുകഥകൾ പറഞ്ഞുപരത്തുന്ന കപട ജനതയിൽനിന്നും അല്ലാഹുവേ രക്ഷയേകണേ
@@sabual6193 സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ. ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്. അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
@@sabual6193 പോ നായെ... നിന്നെ പോലെ 1000 കണക്കിന് ദൈവമൊന്നും ഞങ്ങൾക്കില്ല. ഒരൊറ്റ ഇലാഹാ അത് അള്ളാഹു ആണ്... ചത്തുപോയത് നിന്റെ അനങ്ങാത്ത, മിണ്ടാത്ത വെറും ബിംബങ്ങൾ മാത്രമാണ്... ചത്തുപോയ നായിക്കൾ... ആ മനുശ്ശ്യ നിർമിച്ച വെറും ബിംബത്തിനോട് നീ എന്ത് ആരാധിക്കാനാ.... 😒😏""മനുശ്ഷ്യന്മാർ നിർമ്മിച്ചതല്ല ദൈവം """എന്നാദ്യം മനസ്സിലാക്കു.. എന്നിട്ട് ഞങ്ങൾ ആരാധിക്കുന്ന അല്ലാഹുവിനെ പറഞ്ഞാ മതി... 🤬🖐️
@@sabual6193 "Philosopher, orator, apostle, legislator, warrior, conqueror of ideas, restorer of rational dogmas, of a cult without images; the founder of twenty terrestrial empires and of one spiritual empire, that is Muhammad. As regards all standards by which human greatness may be measured, we may well ask, is there any man greater than he?" ~ Lamartine, HISTOIRE DE LA TURQUIE, Paris
ഇതാണ് മനുഷ്യൻ ചിന്തിക്കാൻ കഴിവ് കൊടുത്തു ചിന്തിച്ചു തെരഞ്ഞെടുത്തു അൽഹംദുലില്ലാ
U r great
👍
💓
Alhamdulillah എൻ്റെ സഹോദരന്ന് ലോക രക്ഷിതാവ് മരണാനന്തരം സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@sabual6193 th-cam.com/video/yXdQu3FJ5dI/w-d-xo.html
ആമീന്‍
@Thug Life അറിയാതെയും പഠിക്കാതെയും. തെറ്റിദ്ധരിച്ച വിഷയം സത്യമാണോ എന്നു അന്വേഷിക്കാതെ താങ്കൾ വിശദീകരിക്കരുത്.അതു മാന്യതയല്ല. ഒരു rss കാരനു നന്മ സ്വീകരിക്കരുതെന്നു ഇല്ല ല്ലോ.നന്മ നേരുന്നു,
@Thug Life താങ്കളെപ്പോലെ ഇസ്ലാമിനെ തെറ്റിദരിച്ച ഒരുമാന്യ rss പ്രവർത്തകനായിരുന്നു ഇസ്ലാമിനെ വിമർഷിക്കാൻ വേണ്ടി ഇസ്ലാം പഠിച്ചു. പിന്നീട് മുസ്ലിമായ യാസർ
തിരൂർ സൊദേഷി തട്ടാൻ ജോലീ പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും പലരും ഇസ്‌ലാമിലേക്ക് വരുകയും അവസാനം RSS കാലാൾ അദ്ദേഹം കൊല്ലപെടുകയുമാണുണ്ടായദ്
Part - 1
#Terrorism
ഈ വിഷയം നിങ്ങൾ കൃത്യമായ് പഠിക്കേണ്ടതുണ്ട്.
അറിയുക,
#ഭീകരതക്ക് മതമില്ല.
Encyclopedia Britannica പറയുന്നു :
"Terrorism, the calculated use of violence to create a general climate of fear in a population and thereby to bring about a particular political objective. Terrorism has been practiced by political organizations with both rightist and leftist objectives, by nationalistic and religious groups, by revolutionaries, and even by state institutions such as armies, intelligence services, and police.''
( Jhon Philip Jenkins : Professor of History, Baylor University. Author of A History of the United States, Mystics and Messiahs: Cults and New Religions in America, Synthetic Panics: The Symbolic... Britannica / Terrorism )
ഭീകരതയെ ഏതെങ്കിലും മതത്തിനോട് മാത്രം ചേർത്ത് ചിന്തിക്കുന്ന പൊതുജന ബോധം തന്നെ അസംബന്ധമാണ്.
മനസ്സിലാക്കുക , Academic ലോകം
ഈ വിഷയത്തെ അങ്ങനെ
കാണുന്നേ ഇല്ല. ഭീകരതക്ക് മതമില്ല എന്നാണ് Academic ലോകം വ്യക്തമാക്കുന്നത് തന്നെ.
അക്കാഡമിക് ലോകം
നിങ്ങളുടെ പൊതുജന ബോധ തെറ്റിദ്ധാരണകളെ
പൂർണ്ണമായും തിരുത്തുന്നതാണ്.
ഇത് എല്ലാവരും ആദ്യം തന്നെ അറിയേണ്ട വിഷയമാണ്.
അജണ്ടകൾ സെറ്റ് ചെയ്ത് പ്രവർത്തിക്കുന്ന
മീഡിയക്ക് പുറത്ത്
വിഷയങ്ങളിൽ Academic ആവുക.
കാരണം Academic Understanding ഉം Public Understanding തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്.
( താഴെ മറ്റ് Part കൾ കൂടി വായിക്കുക.)👇
നല്ല അവതരണം കണ്ണ് നനഞ്ഞ് പോയി ലോക മുസ്ലിംകൾക്ക് ഹിദാ യത്ത് കിട്ടാൻ പ്രാർത്തിക്കു ക
ഹിദായത്ത് കിട്ടിയവരെയല്ലേ മുസ്ലിം എന്നുവിളിക്കുന്നത്.
നാഥൻ താങ്കൾക് കൂടുതൽ പഠിക്കാനും കൂടുതൽ അറിയാനും
കിട്ടിയ അറിവ് വെച്ച് നേരായ പാതയിൽ സഞ്ചരിക്കാനും പഠിച്ചത് മറ്റുള്ളവർക്ക് പഠിപ്പിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
🏵️🌼🌹💐🌷Allahu anugrahikatay aameen 🌷💐🌹🌼🏵️
താങ്കൾ എന്നുള്ളത് നമുക്ക് എന്ന് പറഞ്ഞു കൂടെ
Very important and usefull discussion for every people in the world
Maasha allaha
Aameen
സിറാജ് ക്കാ നിങ്ങളുടെ സംസാരത്തിൽ നിന്നും മുസ്ലിങ്ങൾക്ക് അറിവ് ലഭിക്കുന്നുണ്ട് അൽഹംദുലില്ലാ
അൽഹംദുരില്ല ❌️ അൽഹംദുലില്ലാ☑️
Sathyam kooduthal per ariyan itharam abimugam charha idayukm alhamdulilla.
@Thug Life എന്ന് ആരു പറഞ്ഞു. ഈ ഇരിക്കുന്ന അവരൊക്കെ സിറിയയിൽ ആണോ......?
@Thug Life കുറച്ചൂടെ ഉച്ചത്തിൽ കരയ് കുഞ്ഞേ
@Thug Life ജൂത മതത്തിൽ നിന്നും കോപ്പിയടിച്ചത് അല്ല ജൂതമതം ക്രിസ്ത്യാനിയും യഥാർത്ഥ ദൈവവിശ്വാസത്തെ വികൃതമാക്കിയപ്പോൾ യഥാർത്ഥ രൂപം ദൈവം ഇസ്ലാമിലൂടെ പുറത്തു പറയുകയാണ് ഉണ്ടായത്
മുസ്ലിമായി ജനിച്ച എന്നെക്കാളും ഇസ്ലാമിനെ കുറിച് സിറാജിക്കക്ക് അറിവുണ്ടെന്നു എനിക്ക് മനസിലാകുന്നു, മാഷാ അല്ലാഹ് 🤍
ഹിദായ ത്തിൽ തന്നെ അടിയുറച്ചു നിന്ന് മരണപ്പെടാൻ ഉള്ള തൗഫീഖ് എല്ലാവർക്കും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
Ameen 🎉
താങ്കൾ ഒരു ഭാഗ്യവാനാണ്❤️ ഞങ്ങളെക്കാൾ 😔
കാരണം.... അത്രയും തെറ്റ് കുറ്റങ്ങൾ പൊറുത്തു കിട്ടിയല്ലേ.....ഇനിയുള്ള ജീവിതം അല്ലാഹു നല്ല വഴിയേ നയിക്കട്ടെ ഞങ്ങളുടെ തെറ്റുകൾ പൊറുതും നൽകട്ടെ.... 🙌
മാഷാ അല്ലാഹ്, സിറാജ് ഭായ് നിങ്ങടെ കൂടെ സഹപ്രവർത്തകൻ ആയി ദീനി ദാവത് മേഖലയിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം തോന്നുന്നു, അള്ളാഹു നിങ്ങൾക്കും കുടുംബത്തിനും ഹൈറും ബർക്കത്തും നൽകുമാറാകട്ടെ 🤲🏻
അല്ലാഹുവേ സിറാജ്ക്കയേയും കുടുംബത്തെയും ഞങ്ങളെയും മുത്ത് നബി (സ്വ) യുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ
ആമീൻ
അല്ലാഹു സഹോദരന് നല്കിയ ഹിദായത്ത് മുസ്ലിം സമുദായത്തിന് തുണയാകണേ നാഥാ. ആമീൻ
Ameeen
Aaameèen
@@nidafathima5252 ആമീൻ
സിറാജുക്കായ്ക്ക് അള്ളാഹു വിൻ്റെ (വെളിച്ചം) ഹിദായത്താണ് കിട്ടിയത്.
അദ്ദേഹത്തിൻ്റെ സംസാരത്തിൽ വളരെ വ്യക്തമാണ്. ഈമാനോടും, തഖ് വയോടും ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ! ആമീൻ
ആമീൻ
സിറാജ് ഭായ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ❤👍
ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്ക് വരുനവർ ജന്മനാ ഇസ്ലാമിൽ വളർന്നു വന്നവരേക്കൾ അല്ലാഹുവിൻ്റെ അടുത്ത് ഉന്നതരകുന്നൂ , നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Aameen
ആമീൻ
Idhu edhu Hadeesile Varikal aanu?
Aameen🤲🤲🤲
By v to
സിറാജ്ക്കാ നിങ്ങളുടെ വാക്കുകൾ പേരിൽ മുസ്ലീംആയ ഒരുപാട് ആളുകൾക്ക് അറിവ് ലെഭിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു അങ്ങേ അനുഗ്രഹിക്കട്ടെ ആമീൻ
സഹോദരാ അല്ലാഹു നമ്മെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ..
മാഷാ അല്ലാഹ് ...
അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏതൊരു വിശ്വാസിയുടെയും ഹൃദയത്തിൽ വല്ലാത്ത ഒരു ചലനം സൃഷ്ടിക്കാൻ കഴിവുണ്ട് .......
.... ജന്മം കൊണ്ട് മുസ്ലിം ആകുന്നതിനേക്കാൾ , സത്യം അന്വേഷിച്ചു കണ്ടെത്തി അതിലേക്ക് വരുമ്പോ ഉള്ള ഒരു വ്യത്യാസം അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു ..
അല്ലാഹുവിനു തൃപ്തിയായ നിലയിൽ ജീവിച്ചു മരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ..
🤲🏻🤲🏻🤲🏻🤲🏻
പത്ത് വർഷമുന്നേ ഞാനും ഇരുട്ടിലായിരുന്നു എനിക്കും വെളിച്ചം ലഭിച്ചു.ഭാഗ്യം
ബഹുമാനൃ സുഹൃത്തേ താങ്കൾക്ക് അല്ലാഹു ദുനിയാവിലും ആഖിറത്തിലും നന്മകൾ തരട്ടെ ആമീൻ
എല്ലാമനുഷ്യർക്കും ആപ്പിൾ കിട്ടട്ടെ എന്നു ആഗ്രഹിച്ചു സിറാജ്ക്ക നിങ്ങൾ തന്നെയാണ് ഒരു നല്ലവിശ്വാസിയും വെളിച്ചവും
അല്ലാഹു നമ്മെ എല്ലാവരെയും നല്ല മാർഗത്തിൽ ജീവിക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🥑💯☑️
ഞാൻ താങ്കളുടെ സംസാരം കേട്ടിരിക്കെ ....... താങ്കൾക്കും . എനിയ്ക്കും വേണ്ടി ശഹാദത്ത് ചൊല്ലി വീണ്ടും എന്റെ ഈമാനിന്ന് മൂർച്ച കൂട്ടി🤲🤲🤲
അൽഹംദുലില്ലാഹ് 'സിറാജ് ഭായ് താങ്കളെയും കുടുoബത്തെയും അള്ളാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ ആമീൻ'നിങ്ങളുടെ പ്രാത്ഥനയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തുക
അവതാരകനേക്കാൾ കാഴ്ചപ്പാടുള്ള സിറാജ് ,അഭിനന്ദനങ്ങൾ
സിറാജിനെ അള്ളാഹു ഈ ലോകത്തും പരലോകത്തും അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന മാത്രം. ആമീൻ.
അല്ലാഹു നമ്മെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ
Aameen
നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും റബ്ബ് നൽകേട്ടെ ❤️
Alhamdulillah... അല്ലാഹു നമ്മെ എല്ലാവരയും നന്മയുടെ വാഹകരായി ജീവിച്ച് പരമാവധി പുണ്യങ്ങൾ കരസ്ഥമാക്കി യദാർത്ഥ ജീവിത മാകുന്ന പരലോകം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
സിറാജ് നിങ്ങൾ ഭാഗ്യവാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ അള്ളാഹു നിങ്ങളുടെ ദുആ സ്വീ കരി ക്കും ആമീൻ
നിങ്ങൾ നല്ല രു അവതാരകനാകാൻ യോഗ്യനാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ '
Yes
എത്ര നല്ല ബുദ്ധി പരമായ കണ്ടെത്തൽ , സുഹൃത്തിന് അഭിനന്ദനങ്ങൾ. അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ .
അൽഹംദുലില്ലാ! ഇസ്‌ലാം പുതുതായി സ്വീകരിക്കുന്ന എല്ലാ മനുഷ്യർക്കും ഉള്ള ആഴത്തിലുള്ള അറിവും ഈമാനും എന്നെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്.
"അസലാമുഅലൈകും" njhanum ഇസ്ലാം അറിഞ്ഞു വന്നു റസൂലിനെ പിൻപറ്റി ജീവിക്കുന്നു എല്ലാവർക്കും അള്ളാഹു ഹിദായത് കൊടുക്കട്ടെ "ആമീൻ "
@@ayshav9329 Masha Allah... Namme ellaavareyum swargathil orumicchu koottatte
Sharikkum njanum albhudhappedaarund
@@ayshav9329 Ohh,viswasichutto😂.
@@ayshav9329 സത്യം
അൽഹംദുലില്ലാഹ്. അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ. ആമീൻ
ഈ ഒരു സംവാദം മുസ്ലിമിങ്ങളിൽ ഉള്ളവർക്ക് തന്നെ ഉപകാരപ്പെടും..
Masha allah 🥰മുസ്ലിമായി ജനി ക്കുന്നതിനേക്കാൾ ഒരുപാട് ഉന്നതിയിലാണ് ഇസ്ലാമിനെ പഠിച്ചിട്ടു അതിലേയ്ക് എത്തിയവർക്കുള്ള സ്ഥാനം 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്..... അള്ളാഹു എല്ലാവരെയും സ്വർഗത്തിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻🥰ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Alhamdulillah താങ്കൾക്ക് ഇഹപര സൗഭാഗ്യം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
ചിഝികുനനവർക്.ദൃഷ്ഝാഝമുഝ്.ഖുർആൻ.
ചിന്തിക്കുന്നവർക്കു് ദൃഷ്ടാന്തമുണ്ട്
ആദ്യം പോയി എഴുതി പഠിക്ക്.
@@casinoroyale5918 കുറച്ചൊക്കെ.മനസിലായിലേ.മലയാളം.സാറേ
@@jagadeshchuhan5391 മലയാളം ശരിക്ക് അറിയാത്ത ആളാണോ? വീണ്ടും തെറ്റ്. മനസ്സിലായില്ലേ ? എന്നാണ് വേണ്ടത്.
അൽഹംദുലില്ലാഹ് ഈ ലോകത്ത എല്ലാ മുസ്ലീം സഹോദരൻ മാ രെ യും. ഈ മാ ന് നൽകി മാരി പ്പി ക്ക നെ
അല്ലാഹു സർവ്വ ഐശ്വര്വവും ദീർഘായുസ് തരട്ടെ ഇരുലോകത്തും അല്ലാഹു വിൻ്റ രക്ഷ യുണ്ടാകും ഇൻഷാ അല്ലാഹു
Yaa Allah നീ എത്രയോ വലിയവൻ Allahu അക്ബർ ❤🌹
നിങ്ങൾ ബുദ്ധിമാനാണ് അതി: ബുദ്ധിമാനാണ് നിങ്ങളുടെ ബുദ്ധി നിങ്ങൾക്കു് പിഴക്കാത്ത പാത തന്നെയാണ് കാണിച്ചു തന്നത് അൽഹംദുലില്ലാ
ഖൈറാക്കട്ടെ നാഥൻ
എന്റെ സിറാജ് കാ നിങ്ങൾ എത്ര ഭാഗ്യവാനാണ് കാരണം നിങ്ങൾ ഇപ്പോൾ നിങ്ങൾ ഉമ്മയുടെ വയറ്റിൽ നിന്ന് പ്രസവിക്കുന്ന കുട്ടിയെ പോലെയാണ് കാരണം ഒരു ദോഷവുമില്ല നിങ്ങളുടെ എല്ലാ തെറ്റുകളും പൊറുത്തു നിങ്ങൾ രക്ഷപ്പെട്ടു അവനാണ് അൽഹംദുലില്ലാ
നിങ്ങൾ നല്ലൊരു അവതാരകനാണ്....
സിറാജ് ഇക്കാക്കു അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ! ആമീൻ, നമ്മെ എല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ഒരുമിച്ചു ചേർക്കട്ടെ!ആമീൻ
മരണം .. നമ്മുടെ അൽമാവ് .. അത് റബ്ബിൽ എത്തും .. അത് എന്റെ അപകടത്തിൽ ഞാൻ അറിഞ്ഞു ..
Engane arinju
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
അല്ലഹ്. ഹിദായത്കൊടുത്തു
നല്ല ഉദാഹരണം. ആപ്പിൾ ജനാബ് സിറാജ്. നിങ്ങൾ നല്ല പ്രഭാഷകൻ ആകണം. ഇന്ഷാ അല്ലാഹ്
മുഖത്തുള്ള പ്രകാശം നോക്ക് . Alhamdulillah
O
എന്തൊരു പ്രകാശമാണ് അള്ളാ.
@@familytips880 noh
അല്ലാഹു. Anu/ഗ്രഹം. Nalkate
ചിന്ദിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 👌👌❤
Yes
Good questions asked himself!. Ma Sha Allah!
ഞാൻ ഇന്നാണ് ഇത് കാണുന്നത്. മുഴുവൻ കേൾക്കുന്നതിന് മുൻപേ കണ്ണ് നിറഞ്ഞുപോയി, നെഞ്ചിൽ വല്ലാത്ത ഒരുവിങ്ങിപൊട്ടുന്ന അവസ്ഥ. ഈ വാക്കുകൾ അമിത സന്തോഷത്തിന്റെ സങ്കടം മാണ് എന്റെ കണ്ണ് നനയിച്ചത്. ഞാൻ എന്റെ മാർഗത്തെ അത്ര ഏറെ ഇഷ്ട്ടപ്പെടുന്നു.
അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സും നല്ല മനസ്സും കൊടുക്കട്ടെ നാളെ സ്വർഗം കൊടുക്കട്ടെ
സിറാജ്ക തങ്ങളുടെ ഈമാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
അസ്സലാമു അലൈക്കുo വറഹ്മ തുല്ലാഹ് സിറാജ്ക്കാ താങ്കളെ അല്ലാഹു അനുഗഹിച്ചിരിക്കുന്നു: അങ്ങ് പ്രബോധന രംഗത്ത് തുടരണം എന്നാണ് എൻ്റെ വിനീതമായ അഭ്യർത്ഥന റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ: ആമീൻ
താങ്കൾ പ്രബോന മേഖലയിൽ സജീവമായി നിൽക്കണം
നാഥൻ തുണക്കട്ടെ
Assalaamu alaikum va rahmathullaahi
Va barakaathuhu ...... Prarthanayil
Ulpaduthanam.... Aameen.. Aameen
അള്ളാഹു കൂടുതൽ പ്രതിഫലം നൽകട്ടെ
ആമീൻ
ആരൊക്കെ എന്തൊക്കെ പറഞ്ഞു തകർക്കാൻ നോക്കിയാലും അള്ളാഹു വിൽ വിശ്വസിക്കുന്ന മുസ്ലിം സമൂഹത്തെ തകർക്കാൻ കഴിയില്ല 🔥
ഇദ്ദേഹത്തിന്റെ മുഖത് തന്നെ ഈമാൻ പ്രകടമാണ്... അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...
ഏറ്റവും അർഹ മായാ പ്രതി ഫലം الله നൽകട്ടെ أمين ❤
സർവ്വേശ്വാരനായ തംബുരാൻ ഹിദായത്ത്ൻ്റെ പ്രകാശം നൽകി നമ്മൾ എല്ലാവരേയും അനുഗ്രഹിക്കുമറാകട്ടേ ആമീൻ
സിറാജിക്കാൻ്റെ നല്ല സംസാരം. അല്ലാഹു അനുഗ്രഹിക്കട്ടെ' ആമീൻ
👍
ഖുർനിലുള്ള അറിവുകൾ മുഴുവനും സ്വയത്തമാക്കുവാൻ ഒരു ആയുസ് പോരാ. ഫാത്തിഹ സൂറത്ത് പോലും നേരാം വണ്ണം മനസിലാക്കുവാൻ മനുഷ്യന് സാധിച്ചിട്ടില്ല. അത്രമേൽ അറിവുകൾ അടങ്ങിയിരിക്കുന്നു ആ സൂരത്തിലെ ഓരോ ആയതിലും.
😂😂😂
@@casinoroyale5918 ഇത്തരം ഊളച്ചിരി ഇമോജി ഇട്ടാൽ ഞാൻ ട്രോളുന്നതാണെന്ന് വിശ്വാസികൾ വിചാരിക്കും.
അയ്യോ അണ്ണാ,ഞാൻ സർകാസിച്ചതല്ല,ഇതൊക്കെ കേട്ട് ഈമാൻ കേറി , തൊണ്ട വഴി വന്ന ആനന്ദ ചിരി ആയിരുന്നു.
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
Filosafi aanu
Orupaadu
Artham
Undu
Adhaanu
Pakshe
Athu
Muslim
Samuthaya
Pandithan
Maarku 85%
Ariyilla
Kaaranam
Avarku
Bouthika
Vidhya byaasam
Kuravaanu
നല്ലത് വരട്ടെ,
പ്രിയ സഹോദരാ... അള്ളാഹുവിൻ്റെ കൂടെ മറ്റ് ആരെയും പങ്ക് ചേർക്കാതെ തൗഹീദ് മുറുകെ പിടിച്ച് ജീവിക്കുക സ്വർഗ്ഗം ഉറപ്പ് %
@@sabual6193 th-cam.com/video/yXdQu3FJ5dI/w-d-xo.html
@@sabual6193 😂😂😂 കുറ്റ നാടിന് കുരു പൊട്ടുന്നുണ്ട് ???😂😂😂
ഒരാൾ അല്ലാഹുവിനോട് മറ്റാരെങ്കിലും പങ്കു ചേർത്താൽ അവനെ മുസ്ലിം എന്നല്ല മുശ്രിക് എന്നാണ് വിളിക്കുക. ശിർക്കും തൗഹീദും തിരിച്ചറിയാൻ അള്ളാഹു ഭാഗ്യം നൽകാത്ത ചില നിർഭാഗ്യവാന്മാർ സ്വന്തം അനുയായികളെയും ലോക മുസ്ലിംകളെയും മുഷ്‌രികക്കാറുണ്ട് അത്തരക്കാരത്രേ എറ്റവും നഷ്ടപ്പെട്ടവർ.
@@sabual6193 പറഞ്ഞത് തന്നെ പറഞ്ഞു വരുന്നത് എന്തൊരു കഷ്ടമാണ്, കറുപ്പിക്കാൻ വേറൊന്നും ഇല്ലേ
@@sabual6193 നിങ്ങൾ മൂന്ന് മാസം ഖുർആൻ പഠിച്ചോ?
ആ മുകത്തു ആ ഇസ്ലമിക ഐശര്യം കാണുന്നുൺഫകാണുന്നുണ്ട് ❤️🙏👌
സിറാജ്കാക് ദൈവം സ്വർഗം നൽകുമാറാകട്ടെ ആമീൻ
സുബ്ഹാനല്ലാഹ് അല്ലാഹുഅക്ബർ ലാഹിലഹായില്ലാഹ്
ലാ ഇലാഹ ഇല്ലല്ലാഹ്
സഹോദരാ നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും പങ്കു ചേർക്കുമെന്ന് പ്രതീക്ഷിക്കന്നു
മാഷാ അള്ളാ നിങ്ങൾ വിജയിച്ചവൻ്റെ കൂട്ടത്തിലാണ് ഇൻഷാ അള്ളാ
അല്ലാഹുവിന്റെ ഫോട്ടോ ഒരു പിച്ചറിൽ ഒതുങ്ങുകയില്ല മാഷാഅല്ലാഹ് സഹോദരൻ യത്ര ഭഗ്യവാൻ
താങ്ങളെ പോലെ ഉള്ളവർക്കല്ലാം ഹിദായത്ത് കിട്ടട്ടെi
@@sabual6193 th-cam.com/video/yXdQu3FJ5dI/w-d-xo.html
അപ്പോൾ നിങ്ങൾക്ക് ഹിദായത്ത് കിട്ടിയെന്ന് നിങ്ങൾക്ക് എന്താണ് ഉറപ്പ്
മാഷാ അല്ലാഹ് ചിന്തിക്കുന്നു വർക്ക് ദൃഷ്ടാന്തമുണ്ട്
Sirajikkayude,yum,kudumbathynteyum,jeevytham,sarvashakthan,dhannyamaakki,kodukkatte❤aameen❤❤❤❤❤❤❤hidhayath,nalkatte,aameen❤
muslimayittum hidayath kittatha orupadalund...thankal bhagyavanan...
allahu anugrahikatta
Great inspired talk... Jazakallah khair 😇😇
മറക്കരുതേഎന്നെയുംഎന്റെകുടുമ്പതേയു.ദുഹാഹിൽപങ്ക്ചേർക്കണേ
അള്ളാഹു അക്ബർ..
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തങ്ങളുണ്ട്
The great 👍👍👍🌷🌷🌷🌷🌷അല്ലാഹു നല്ലത് വരുത്തട്ടെ ആമീൻ
സഹോദരൻ സിറാജ് താങ്കളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നങ്കിൽ ലോകം മുഴുവനും ശാന്തമായേനെ ഇല്ലാത്ത കെട്ടുകഥകൾ പറഞ്ഞുപരത്തുന്ന കപട ജനതയിൽനിന്നും അല്ലാഹുവേ രക്ഷയേകണേ
Jai maa durga
Kettu kadhakal paranju parathiyathu Mammadu aanu,Avan thanneyanu allahu ennu ithu vare manasilayileda viddikale,oru swarthan aaya kallan athanuu Nabi,Allahu parayunnu Nabiye ninaku matram chilathokke aakam ennu,nthoru vidditharam aado😂😂😂.
Very good advice.. every body keep it in ur mind...think again again..may Allah bless all
താകൾക് സ്വർഗം നൽകട്ടെ ആമീൻ 🌹🌹🌹❣️❣️❣️👌
സിറാജ്ക... Superb..... Proud of u brother..
الحَمْدُ ِلله
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
സിറാജ്ക്കാ അഭിനന്തനം നേരുന്നു
Assalamualaikkum, Excellent Input from Sirajbai about Quran ..a guide for those mindful of God ‘
അള്ളാഹു.. നല്ലത് മാത്രം നിനക്കും, കുടുംബത്തിനും nalkatte
ഇസ്ലാം മതം സ്വീകരിച്ച് വരുന്നവരുടെ മുഖത്തു ഒരു പ്രത്യേക ചൈതന്യം നിങ്ങൾക്ക് ദർശിക്കുവാൻ സാധിക്കും.
അഫ്ഗാനികൾ തലയിൽ കൈവച്ച് പ്രാകുന്നതും !
@@abhilashp4184 ഇപ്പോൾ നിലവിൽ ചുറ്റുപാടും 4കേട്ടുന്നത് ചേട്ടൻ ഭാര്യയെ അടിച്ചോണ്ട് പോകുന്നത് ഹിന്ദുക്കൾ ആണലോ...
Ethayalum.islaminthe.chidanyam.pooyikitti
correct യഥാർത്ഥ വിശ്വാസിയാണങ്കിൽ
വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള മനുഷ്യൻ
സിറാജ്കയെ അള്ളാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് നമ്മൾ മുസ്ലിമീങ്ങൾ എത്ര ഭാഗ്യവാന്മാർ
Idin naam allahuvinod etra nanni paranhaalum madiyaavilla..alhamdulillah..allahuvee nhangalk ellaavarkum nee hidayath nalganee rabbe aameen..🤲
الحمد للّه الذي هدانا وما كنّا لنهتدي لولا أن هدانا اللّه.😊
Dear brother great talk. Lot of thanks. Almighty Allah (swt) bless you and your family and all the Muslim ummah. Wish you all the best in both world.
Alhamduiallah 👍👍👍👍👍👍👌👌👌👌👌👌👌
മാഷാ അല്ലാഹ് അവസാനം വരെ കേൾക്കണം നല്ല മെസ്സേജ്
"god bless you with his love."
നിങ്ങൾ ചിന്തിച്ചു ചിന്ത നിങ്ങളെ ദൈവത്തിലെത്തിച്ചു മനുഷ്യർക്ക് ചിന്തിക്കാൻ സമയമില്ല..
@@sabual6193 ശരിയാണ്. ഇപ്പോ വെറും തെറി വിളിയും പരിഹാസവുമായി മാറിയില്ലേ.
@@sabual6193 സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ.
ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്.
അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
@@sabual6193 എങ്ങനെ സാധിക്കുന്നു?
@@sabual6193 പോ നായെ... നിന്നെ പോലെ 1000 കണക്കിന് ദൈവമൊന്നും ഞങ്ങൾക്കില്ല. ഒരൊറ്റ ഇലാഹാ അത് അള്ളാഹു ആണ്... ചത്തുപോയത് നിന്റെ അനങ്ങാത്ത, മിണ്ടാത്ത വെറും ബിംബങ്ങൾ മാത്രമാണ്... ചത്തുപോയ നായിക്കൾ... ആ മനുശ്ശ്യ നിർമിച്ച വെറും ബിംബത്തിനോട് നീ എന്ത് ആരാധിക്കാനാ.... 😒😏""മനുശ്ഷ്യന്മാർ നിർമ്മിച്ചതല്ല ദൈവം """എന്നാദ്യം മനസ്സിലാക്കു.. എന്നിട്ട് ഞങ്ങൾ ആരാധിക്കുന്ന അല്ലാഹുവിനെ പറഞ്ഞാ മതി... 🤬🖐️
@@sabual6193 "Philosopher, orator, apostle, legislator, warrior, conqueror of ideas, restorer of rational dogmas, of a cult without images; the founder of twenty terrestrial empires and of one spiritual empire, that is Muhammad. As regards all standards by which human greatness may be measured, we may well ask, is there any man greater than he?" ~ Lamartine, HISTOIRE DE LA TURQUIE, Paris
എന്തൊക്കെയോ , വല്ലാത്ത ഒരു ഫീലിംഗ്..
ഇത് കാണുമ്പോൾ ഹ്യദയത്തിൽ ഒരു ഒരു
എന്തോ ഒരു ആത്മ നിർവൃതി !
കൂടുതൽ ഖുർആനിലേക്ക് അടുക്കണമെന്ന ഒരു തോന്നൽ
👌👌👌
Ellavarkum padachon sirajine pole chindhichu manassilakanulla budhi nalgi anugrahikkate,aameen
തീർച്ചയായും
ഹോഹോ 😂
✋
അൽഹംദുലില്ലാഹ്
Good Alhamdulilla. Subhanallah
ഞാനും മുസ്ലിമാകാൻ ആഗ്രഹിക്കുന്നു. ഇനി വൈകിയാൽ സമയം കിട്ടിയെന്ന് വരില്ല. اشهد ان لااله الاالله و اشهد ان محمد رسول الله
Alhamdulillah!allahu akbar
@@el-rado2555 Edo bhudhi undel chindhiku arabikalku vana mad ham anu Islam enkil.eka daivathe kurichalle adthil parayunathu
@@el-rado2555 Bro.. Entha do ingane🙄
Red street ninak vendi allaha kaath vechittund chellu madhyapuzhayil arumadhiku
Alhamdhulillah