വേദന നിറഞ്ഞ കല്ല്യാണ രാവ്‌

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 332

  • @shehanasidhikali6679
    @shehanasidhikali6679 4 ปีที่แล้ว +130

    മനസ്സറിഞ്ഞ് സ്നേഹിക്കാൻ ഒരാൾ ഉള്ളതാണ് ഏറ്റവും സന്തോഷം😘😘😘

  • @bisharafasal9260
    @bisharafasal9260 4 ปีที่แล้ว +56

    ഈ story കേട്ടപ്പോൾ എന്റെ കല്യാണദിവമാണ് മനസ്സിലേക്ക് ഓടിവന്നത്പരിചയമില്ലാത്ത വീടും ആളുകളും തികച്ചും ഒറ്റപ്പെടൽ ഓ വല്ലാത്ത ഒരു നിമിഷം തന്നെ

  • @ഞാനുംനീയും-ഷ3ര
    @ഞാനുംനീയും-ഷ3ര 4 ปีที่แล้ว +7

    കല്യാണ തലേന്ന് പോലും ഫോൺ വിളി ആയിരുന്നു കല്യാണത്തിന് അന്ന് സുബഹി കൊടുക്കുമ്പോ ആയിരുന്നു ഫോൺ വെക്കുന്നത് നിസ്കാരം കഴിഞ്ഞു ആകെ ഒരുമണിക്കൂർ തികച്ചും ഉറങ്ങാൻ പറ്റിയില്ല 😇ഇന്ന് അതൊക്കെ ഓർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ആണ് 🥰😍

  • @ansiraansi9920
    @ansiraansi9920 4 ปีที่แล้ว +4

    Inte ikakka ithupoleya oru paad snehama inood ponupole nookum eppolum ella karythilum help cheyum allh inte kakkak deergayus nalkane aaameen

  • @nishapg2729
    @nishapg2729 2 ปีที่แล้ว +2

    ഇതുപോലൊരാളെ കിട്ടുന്നതാ ഓരോ പെൺകുട്ടികളുടെയും ഏറ്റവും വലിയ ഭാഗ്യം ❤️👍

  • @nishakgnishakg71
    @nishakgnishakg71 4 ปีที่แล้ว +59

    ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടുന്ന പെൺകുട്ടികൾ ആണ് ഈ ഭൂമിയിൽ ഭാഗ്യം ചെയ്തവർ

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +97

    അടിപൊളിയായിട്ടുണ്ട് പണ്ടൊക്കെ ഇത് പോലെ ആയിരിക്കും ഇപ്പോൾ പെണ്ണ് കണ്ട ശേഷം നമ്പർ കൊടുത്തു കല്യാണത്തിന് അന്നുവരെ ഫോണിൽ സംസാരം അതുകൊണ്ട് രണ്ടുപേർക്കും പരസ്പരം പേടിയും നാണവുമില്ല

  • @snandana7119
    @snandana7119 4 ปีที่แล้ว +14

    friendine poloru husine kittiyal life kidu akum....

  • @sindhusanthosh1113
    @sindhusanthosh1113 4 ปีที่แล้ว +44

    മെഹ്‌റു...... ഭാഗ്യവതി ❣️❣️❣️❣️കല്യാണത്തിന് മുൻപ് കാണലും ഫോൺ വിളിയും ഒന്നുമില്ലായിരുന്നെങ്കിൽ കൂടി തന്നെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടിയവൾ 😘
    ഷാഹുൽജി,സൈനബ ❤️❤️❤️

  • @jaseenamuneerjaseena5228
    @jaseenamuneerjaseena5228 4 ปีที่แล้ว +139

    എന്റെ വിവാഹം ഇതുപോലെ ആയിരുന്നു അന്ന് നല്ല പേടി ഉണ്ടായിരുന്നു ഇപ്പൊ ഓർക്കുമ്പോൾ ഒരു സുഖം

  • @achu1323
    @achu1323 4 ปีที่แล้ว +20

    പൊളി സ്റ്റോറി കേൾക്കാൻ തന്നെ എന്ത് rasa

  • @aneeshaaneesha8360
    @aneeshaaneesha8360 4 ปีที่แล้ว +33

    Story കേട്ടപ്പോൾ. ശരിക്കും ജീവിതത്തിൽ നടക്കുന്ന പോലെ മെഹറിൻ നാനാണെന്നു കരുതി പോയി 😔😔😔😔😔

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      Aano 😁😁👍👍👍🤩🤩

  • @sameenashafi4560
    @sameenashafi4560 4 ปีที่แล้ว +9

    Ente ikkayum idupole Ann. mashaallah😍.super story

    • @zennusworld8777
      @zennusworld8777 4 ปีที่แล้ว

      Ente molude adipoly vdos kanan ente prfle click cheyyuu. Like share sub marakanda

  • @BilalBilal-pl9ek
    @BilalBilal-pl9ek 3 ปีที่แล้ว +1

    Andeyum aagraham eth pole oru life partner ne aah allah anik eth pole oru ikkune tharane 🤲

  • @ashrafcp1995
    @ashrafcp1995 4 ปีที่แล้ว +2

    സൂപ്പർ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ ഉള്ള സ്റ്റോറി

  • @deepthideepu3128
    @deepthideepu3128 4 ปีที่แล้ว +5

    Eth story anelum shahulkka ath ningalude voicil kelkumbozhaa oru sugam💯💯💯💯

  • @HANANPGD
    @HANANPGD 4 ปีที่แล้ว +26

    😍
    Story ഉഷാറായിട്ടുണ്ട്❤️

    • @dhilshaaapachuponnu7929
      @dhilshaaapachuponnu7929 4 ปีที่แล้ว +2

      Sherikum😂

    • @HANANPGD
      @HANANPGD 4 ปีที่แล้ว +1

      @@dhilshaaapachuponnu7929 ആടോ..😁
      ഞാനുമൊരു വീഡിയോ ഇട്ടിട്ടുണ്ട് കാണണേ😍😁

    • @dhilshaaapachuponnu7929
      @dhilshaaapachuponnu7929 4 ปีที่แล้ว

      @@HANANPGD eyy venda😂😂Njane kandu

    • @dhilshaaapachuponnu7929
      @dhilshaaapachuponnu7929 4 ปีที่แล้ว

      @@HANANPGD pakshe vegam kazhiju

    • @hanu7521
      @hanu7521 4 ปีที่แล้ว

      @@HANANPGD ningade name sherikkum HANAN ennano 🤔

  • @shashafir2528
    @shashafir2528 4 ปีที่แล้ว

    Nalla kadha👍orupad ishtayi

  • @mashipp6811
    @mashipp6811 3 ปีที่แล้ว +1

    എനിക്കും ഇങ്ങനെ ഒരു ഇക്കാനെ കിട്ടണേ പടച്ചോനെ ❤️

  • @smithavinod164
    @smithavinod164 4 ปีที่แล้ว +13

    Story super shahul ❤️❤️

    • @jancyjayesh9260
      @jancyjayesh9260 4 ปีที่แล้ว

      Story. Supershahul

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Super aanu smitha😍💞💞

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@jancyjayesh9260 super story aanu😍😍😍❤❤

  • @sulhathhidayath4777
    @sulhathhidayath4777 4 ปีที่แล้ว +16

    എനിക്കും ഉണ്ട് ഇത്പോലെ ഒരു കൂട്ടുകാരൻ. 7 വർഷമായി ഇന്നും അത്പോലെ തന്നെ my ikka

    • @harisismail1378
      @harisismail1378 4 ปีที่แล้ว +1

      Kittanamengil athu polathe kootkittanam Sulhath

    • @shamlac8759
      @shamlac8759 4 ปีที่แล้ว

      Masha allah stay blessed dear

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      @@shamlac8759 😍😍😍👍👍👍👍👍

    • @sulhathhidayath4777
      @sulhathhidayath4777 4 ปีที่แล้ว

      @@harisismail1378 😊

  • @chirakkalsisters9289
    @chirakkalsisters9289 4 ปีที่แล้ว +6

    Story kettapol, etho ente vivaha divasama ormavannath,, ente vitt kareyum, 👍👍👍

    • @asheerthalaa1039
      @asheerthalaa1039 4 ปีที่แล้ว +1

      Aaha ath kollalo njingalde anubavam ingane thanne aanalle

    • @chirakkalsisters9289
      @chirakkalsisters9289 4 ปีที่แล้ว +1

      @@asheerthalaa1039 kurachokke,

    • @zennusworld8777
      @zennusworld8777 4 ปีที่แล้ว

      Ente molude adipoly vdos kanan ente prfle click cheyyuu. Like share sub marakanda

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      @@asheerthalaa1039 thandey engana😍😍😍

    • @asheerthalaa1039
      @asheerthalaa1039 4 ปีที่แล้ว +2

      @@kunjuvava342 athin nte kallyanam kazhinjittilla

  • @anusmasreejith4539
    @anusmasreejith4539 4 ปีที่แล้ว +8

    അടിപൊളി❤️❤️❤️❤️❤️

  • @gafoort4724
    @gafoort4724 3 ปีที่แล้ว

    Shahulkka supper Aa thivasam manassilekk odi vannu

  • @arunimasivadas325
    @arunimasivadas325 4 ปีที่แล้ว +4

    Sathyam paraja egane okke venam pennu kaanan vannu kalyanam orappich pinne vilikkanonnum padillyatto pinne kalyanam kazhijalulla feel ath vereya but nth cheyyana njn commited aanu☺☺☺

  • @shaimashibi5431
    @shaimashibi5431 4 ปีที่แล้ว +24

    എന്റെ വിവാഹം കഴിഞ്ഞിട്ട് 1year ആയിട്ടേ ഉള്ളൂ എന്റെ ഇക്കയും എനിക്ക് വിളിക്കുകയും ഒന്നും ചെയ്തിട്ടില്ല പെണ്ണ് കാണാൻ വന്ന അന്ന് കണ്ടിട്ട് പിന്നെ കാണുന്നതും മിണ്ടുന്നതും വിവാഹത്തിന്റെ അന്നാണ് മഹർ ഇടാൻ വിളിച്ചു അടുത്ത് നിർത്തിയപ്പോൾ ഞാൻ ടെൻഷൻ കാരണം വിറച്ചത് ഇപ്പഴും പറഞ്ഞു കളിയാക്കും കഴുത്തിൽ ഇടാൻ അടുത്ത് വന്നപ്പോൾ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാം പറഞ്ഞു 💖💖 miss you ikka😢💖💖💖💖💖💖💖

    • @zennusworld8777
      @zennusworld8777 4 ปีที่แล้ว

      😜

    • @zennusworld8777
      @zennusworld8777 4 ปีที่แล้ว

      Ente molude adipoly vdos kanan ente prfle click cheyyuu. Like share sub marakanda

    • @rinshidap3002
      @rinshidap3002 4 ปีที่แล้ว

      😁😁

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      @@rinshidap3002 Onathinte idayil puttukachodam 😁😁😁

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      Shaima ippol engane viliyundo 😁😁😁

  • @rahulkr2014
    @rahulkr2014 3 ปีที่แล้ว

    Supperstory shahul,❤️❤️❤️

  • @drisyadileep5262
    @drisyadileep5262 2 ปีที่แล้ว

    Super story ❤️❤️❤️❤️

  • @setusalem6839
    @setusalem6839 4 ปีที่แล้ว +5

    Adi poli 👌👌

  • @aliimranali4901
    @aliimranali4901 4 ปีที่แล้ว +6

    ente kalyanavum engane thanne aayirunnu. ekkante kayyil pidich kidanna first night orkkumbol......... 😘😘😘😘

  • @ReebaFrancis
    @ReebaFrancis 4 ปีที่แล้ว +39

    4 മണി ആവാൻ കാത്തിരിക്കുവാ

  • @nandanas5577
    @nandanas5577 4 ปีที่แล้ว +1

    Aree vaah...????👏👏👏👏👏👏👏👏

    • @nandanas5577
      @nandanas5577 4 ปีที่แล้ว

      @@harichadranhari466 9745096705

  • @snandana7119
    @snandana7119 4 ปีที่แล้ว +1

    Adya ratriyile paurusham kanikan vempunavarkidayil ingane oral valare apurvam ayirikum.Pakshe angane orale kittiyavar serikkum lucky anu..............

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว

      അനുഭവം vara ano

    • @snandana7119
      @snandana7119 4 ปีที่แล้ว

      @@AnilKumar-wv3ut alla my husband is very caring.............

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 ปีที่แล้ว

      @@snandana7119
      Very nice, that's very good

  • @Reenareena-c2m
    @Reenareena-c2m 4 ปีที่แล้ว +1

    Super story 👍

  • @jayank9314
    @jayank9314 4 ปีที่แล้ว +14

    Njangal kalyanathinu munne nalla friendsayi.. Athu kondu naanamellam poyarunnu 😊😊😊😊😊

  • @SALINI466
    @SALINI466 4 ปีที่แล้ว +2

    നല്ല കഥ 🌷🌷

  • @shamlac8759
    @shamlac8759 4 ปีที่แล้ว

    U r a Lucky person to have a husband like him Masha Allah

  • @farzee4618
    @farzee4618 4 ปีที่แล้ว +3

    Nalla story ikka 💞

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      Hai Farzeena Sooperalle😁😁😁

  • @niyajohny4207
    @niyajohny4207 4 ปีที่แล้ว +14

    Ethu poloru husband ne arum kothukkum adipoli story

    • @ahabarifahabarif7508
      @ahabarifahabarif7508 4 ปีที่แล้ว

      Yes

    • @nikhilnikhil7468
      @nikhilnikhil7468 4 ปีที่แล้ว

      എവിടനോക്കിയാലും നിങ്ങടെ സെന്റി ഡയലോക ല്ലാ...... ha........

    • @niyajohny4207
      @niyajohny4207 4 ปีที่แล้ว +2

      @@nikhilnikhil7468 atho najn divorced annu atha senti dialogue

    • @nikhilnikhil7468
      @nikhilnikhil7468 4 ปีที่แล้ว

      @@niyajohny4207 അതിന് സെൻറിഅട്ടിച്ചിട്ടെന്താ ''...

    • @nikhilnikhil7468
      @nikhilnikhil7468 4 ปีที่แล้ว +1

      @@niyajohny4207 ഹാപ്പി ആയി ജീവിക്കുന്നേ...... എല്ലാം അങ്ങ് ശരിയാകും

  • @jaseelaafsal1125
    @jaseelaafsal1125 4 ปีที่แล้ว +1

    Ithoke kelkumbol onnude kettan thonnunnu...... 🥰🥰

    • @jencyjohney2914
      @jencyjohney2914 4 ปีที่แล้ว

      Ohhhooo

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      Enikum pakshe Waife joliyakum 😁😁😁

    • @jencyjohney2914
      @jencyjohney2914 4 ปีที่แล้ว

      @@harisismail1378 full time enna joliyaa🙄

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      @@jencyjohney2914 veetile ellavareyum.poisan koduthu.konna joliye. Kettittille jency

    • @jencyjohney2914
      @jencyjohney2914 4 ปีที่แล้ว

      @@harisismail1378 ☹️☹️☹️

  • @ramseenafiros9631
    @ramseenafiros9631 4 ปีที่แล้ว

    Kalliyanathinte aathiya thinagal oorkkumbol oru sugam. Kayinnit 9 varshamayi. Eppoum nagal. Valaea. Happy yaah🤲🤲🤲🤲

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      Mm Mm manasilayi 😁😁😁😁😁

  • @raseenakunjol7898
    @raseenakunjol7898 4 ปีที่แล้ว +1

    👌👌സൂപ്പർ സൂപ്പർ 💕💕

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Hai raseena😍😍😍

  • @mykuttiesworldshore9929
    @mykuttiesworldshore9929 4 ปีที่แล้ว +2

    സൂപ്പർ ഇക്ക 👌👌❤❤❤🌹🌹🌹

  • @akshayaanil7474
    @akshayaanil7474 4 ปีที่แล้ว +6

    ❤❤❤❤❤

  • @__kutti_kurumbi_
    @__kutti_kurumbi_ 4 ปีที่แล้ว +3

    Super ❤❤❤❤❤❤❤❤

  • @sulaikhapkl9250
    @sulaikhapkl9250 2 ปีที่แล้ว

    👍

  • @ponnusKum
    @ponnusKum 3 ปีที่แล้ว

    അടിപൊളി സ്റ്റോറി 💞💞💞😍😍😍

  • @muficp9519
    @muficp9519 4 ปีที่แล้ว +3

    കൊള്ളാലോ

  • @soumyasurendran8244
    @soumyasurendran8244 4 ปีที่แล้ว +1

    Adipoli story

  • @devikap2446
    @devikap2446 4 ปีที่แล้ว +1

    😍😍😍👌👌

  • @jeffinjoseputhuvelil6239
    @jeffinjoseputhuvelil6239 4 ปีที่แล้ว +1

    Story supper 😍

  • @madumon6516
    @madumon6516 4 ปีที่แล้ว +4

    😍😍😍

  • @krishnapriyakrishna6006
    @krishnapriyakrishna6006 4 ปีที่แล้ว +3

    First😍

  • @Lifesyle_in_Making
    @Lifesyle_in_Making 4 ปีที่แล้ว +3

    💓💓💓💓

  • @asheerthalaa1039
    @asheerthalaa1039 4 ปีที่แล้ว +19

    Vedhana niranja aadhi rathri ennu kandappol inganathe rathri aanann vijarichilla enthayalum meharin bagiyam cheyitha kuttiya ithu poloru barthavine kittiyille

    • @harisismail1378
      @harisismail1378 4 ปีที่แล้ว +1

      Nehlayk kittiyo ithupolathe barthavine

  • @muhammedajmal103
    @muhammedajmal103 4 ปีที่แล้ว +12

    Ee periods onnu mattipidichude ......shahulkkaaaa 😁😁

  • @joeljoseph.k7224
    @joeljoseph.k7224 4 ปีที่แล้ว

    Woowww.... Supper

  • @thahirarasheed604
    @thahirarasheed604 4 ปีที่แล้ว +2

    👌🤗🤗❤️

  • @samadsamad6400
    @samadsamad6400 4 ปีที่แล้ว

    Super story ikkaaa💯💯

  • @mufeedhamufi6896
    @mufeedhamufi6896 4 ปีที่แล้ว +2

    😌😍

  • @loveloveonlyloveloveonly6992
    @loveloveonlyloveloveonly6992 4 ปีที่แล้ว +2

    ഇതിന്റെ first കേട്ട് thudangiyapo എന്റെ കല്യാണം കഴിഞ്ഞ് ഞാൻ ഭർത്താവിന്റെ veetil എത്തിയ ആ ദിവസം ormmayiloode oodi പോയി.. Penganmar എനിക്ക് മൂത്ത pengalude wedding album കാണിച്ച് tharunnundu ഒന്നിച്ച് ഫുഡ് കഴിച്ച് apolokke ഞാൻ എന്റെ ikkaneyayirunnu thirayunnath. ലാസ്റ്റ് ഉറങ്ങാൻ റൂമിലേക്ക് keriyapola ഞാൻ ethunnathin മുന്നേ അവിടെ hajarayirunnun ഞാൻ കണ്ടത്.. കല്യാണം nishchayich എന്നും vilikkumayirunnu. കല്യാണം kazhinjathin sheshama എന്റെ veetile phn bill വന്നത്. 3000 രൂപ.. 🙆‍♀️😂

  • @supriyaib2947
    @supriyaib2947 4 ปีที่แล้ว +1

    Good story

  • @adarshchandran4805
    @adarshchandran4805 3 ปีที่แล้ว

    എന്റെ കഥ ഞാൻ ഒരു ബീനശേഷികാരാണ് എന്നിട്ട് കൊതിച്ചുപോയി അവളെ പേര് ശ്രീതു പക്ഷെ ഞാൻ തീപട്ടിക്കോളി എന്നാ ഒരു പാവം പെണ്ണ് അർഹത ഇല്ല എന്നറിഞ്ഞിട്ടും എന്തോ ആകാർഹിച്ചു പോയി ഒരിക്കൽ അവൾ മെസ്സേജ് അയച്ചു അതാ കണ്ട അവൻ ഞാൻ അറിയാതെ എന്റെ ഫോൺ എടുത്ത് എന്റെ എന്റെ എന്നിക് ഇഷ്ട്ടന്ന് പറഞ്ഞു അതിനു ശേഷം ഞാൻ മെസ്സേജ് അയച്ചാൽ എടുക്കില്ല അവൾ മാറ്റയൊരാളുടേത് അവന്നത് എന്റെ ഉളിൽ എന്റെ മരണം മനസിൽ ഉണ്ടാവായവു

  • @surayyabeegam6136
    @surayyabeegam6136 4 ปีที่แล้ว +1

    First💕💕

  • @seenathnasar9274
    @seenathnasar9274 4 ปีที่แล้ว

    Poli saanam

  • @shuhaibshan8214
    @shuhaibshan8214 4 ปีที่แล้ว

    Nalla story😍😍❤❤

  • @fathimathulafsana4187
    @fathimathulafsana4187 4 ปีที่แล้ว +6

    അടിപൊളി സ്റ്റോറി 🙈🙈

  • @roshanramesh72
    @roshanramesh72 4 ปีที่แล้ว +1

    First

  • @fousiyafousi2014
    @fousiyafousi2014 4 ปีที่แล้ว +1

    👌👌👌👌👌👌

  • @amruthap.r2339
    @amruthap.r2339 4 ปีที่แล้ว +8

    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mjsharingvlog2241
    @mjsharingvlog2241 4 ปีที่แล้ว +6

    ഇക്കാ കല്യാണദിവസം പെണ്ണിന്റെ വീട്ടിൽ പോയ ചെറുക്കന്റെ കഥ പറയണേ

    • @sinanff3498
      @sinanff3498 4 ปีที่แล้ว

      കാസർകൊട് ano

  • @aliyarkkasaliyar5444
    @aliyarkkasaliyar5444 4 ปีที่แล้ว

    Sooper 👌👍

  • @rashidabushair333
    @rashidabushair333 4 ปีที่แล้ว +1

    👌 🥰🥰🥰

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 4 ปีที่แล้ว +1

    👍👍👍

  • @ramlathramlath9151
    @ramlathramlath9151 4 ปีที่แล้ว +4

    Super👍

  • @rachurachu129
    @rachurachu129 4 ปีที่แล้ว +2

    ശാഹുൽ ക്ക polichu❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👏👏👏👏👌👌👌🙏🙏👑👑

  • @thahaniya2001
    @thahaniya2001 4 ปีที่แล้ว +2

    👌

  • @shainashemeer1260
    @shainashemeer1260 4 ปีที่แล้ว +2

    Ente marriage kaynitilla enna enik orale ishta 5year aaye Enik 20age ont njanum aalum same age aan. Enna aalde vtl sammathikoolalonn karuthi aaal maari nika 5month aaye mindit enik aaa al illathe pattila kathirnoolann parajnu Njan padachon untel ith nadakonn oru thonnal. Aalk enne patti nannayt ariyam aalum njanum oru varshathil oru thavane kanaruntarnnolum ennal ennum vilikum 4year aaye igane aayernnu

  • @hadiyasaleem3727
    @hadiyasaleem3727 4 ปีที่แล้ว +2

    Vayikumbo idakevideyo enthokeyo orthapo kannu niranju...pne vayich theeran neram njan ariyathe niranjakannode chirichu..

  • @stranger_12167
    @stranger_12167 4 ปีที่แล้ว +1

    Polichutttttaa

  • @shahinashahina3678
    @shahinashahina3678 4 ปีที่แล้ว

    Wow amazing

  • @jibinaharisjibinaharis7518
    @jibinaharisjibinaharis7518 4 ปีที่แล้ว +1

    Eethoru sthreeyum aagrahikkum ithupole oru purushane

    • @harisismail1378
      @harisismail1378 4 ปีที่แล้ว

      Jibina Haris enganeya athupoleyalle 😁😁😁

  • @shameershami3917
    @shameershami3917 4 ปีที่แล้ว

    Shahul ikka voice kidu

  • @kunjattamuthu6012
    @kunjattamuthu6012 4 ปีที่แล้ว

    Shahul ikka kashi Nathan evide kathirikkunnu vaikathe aplod cheyyane

  • @ninnuzz8771
    @ninnuzz8771 4 ปีที่แล้ว

    super story

  • @Murshi-b8j
    @Murshi-b8j 4 ปีที่แล้ว

    Powli stry 💕😍

  • @kunjolmubi8753
    @kunjolmubi8753 4 ปีที่แล้ว +1

    ഈ സ്റ്റോറി ഷെയർ ചാറ്റിൽ undaayirunnathalle

  • @mujeebrehman3525
    @mujeebrehman3525 4 ปีที่แล้ว

    Super 😘❤

  • @maneeshac.m1953
    @maneeshac.m1953 4 ปีที่แล้ว +1

    നൈസ് ഇക്ക 💓👍

  • @keerthanapradeeppradeep7066
    @keerthanapradeeppradeep7066 4 ปีที่แล้ว

    സൂപ്പർ ഇക്കാ

  • @raheemm6086
    @raheemm6086 4 ปีที่แล้ว

    evideyokkayo enthokke oru ormayum feelum

  • @ayishavahab8269
    @ayishavahab8269 4 ปีที่แล้ว +2

    Third njmmal😍

  • @dimplequeen2532
    @dimplequeen2532 4 ปีที่แล้ว

    Poli stry 👌

  • @jaseelaafsal1125
    @jaseelaafsal1125 4 ปีที่แล้ว

    Adipoly.....

  • @ridhumol9526
    @ridhumol9526 4 ปีที่แล้ว +1

    😍😊

  • @ashadevij1164
    @ashadevij1164 4 ปีที่แล้ว

    Story kollam

  • @resmikarthika9490
    @resmikarthika9490 4 ปีที่แล้ว +1

    Nice

  • @salihjudoka8317
    @salihjudoka8317 4 ปีที่แล้ว

    💯

  • @shahadanaashkar4865
    @shahadanaashkar4865 4 ปีที่แล้ว

    Supper story

  • @sonyaju3105
    @sonyaju3105 2 ปีที่แล้ว

    ഞാൻ പേടിച്ചു പേടിച്ചാണ് ഞങ്ങളുടെ റൂമിൽ ആദ്യമായി കയറിയത്. പക്ഷെ വിചാരിച്ചത്ര കുഴപ്പം ഉണ്ടായിരുന്നില്ല.