എൻെറ ഷാഹുൽ ഭായ് ങട ശബ്ദം കൂടെ മൊഞ്ചുള്ള മൊഞ്ചത്തി യുടെ ശബ്ദം കൂടി ഈ കഥയെ ശരിക്കും മൊഞ്ചാക്കി.. എങ്ങനെ അഭിനന്ദനംപറയണം എന്ന് അറിയില്ല അത്ര മാത്രം സൂപ്പർ.💐💐💐💐💐💐💐💐💐💐💐💐💐💐
ഇങ്ങളെ ഒരോ കഥകളും എന്നെ വല്ലാതെ കരയിപ്പിക്കും, ur great, voice super, ഇതിലെ ഷാനൂസിന്റെ ഏറെ കുറേ സ്വഭാവമാണ് എന്റേത്,,,,,, അതുകൊണ്ട് തന്നെ എന്നെ വല്ലാതെ സ്വാതീനിച്ചു 🥰🥰🥰🥰
th-cam.com/video/DaChebkovc8/w-d-xo.html *ഒരു മകളാണോ നിങ്ങൾ..., നിങ്ങൾക്ക് ഒരു സഹോദരി ഉണ്ടോ..., ഒരു അച്ഛനാണോ നിങ്ങൾ.... ഇതൊന്ന് കാണുക തന്നെ വേണം...!* th-cam.com/video/DaChebkovc8/w-d-xo.html *ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത് എന്ന പ്രതിക്ഷയോടെ സമർപ്പിക്കുന്നു...😟* th-cam.com/video/DaChebkovc8/w-d-xo.html *~Share & Support~*
കല്യാണം കഴിഞ്ഞിട്ടില്ല. എങ്കിലും എത്രയോ തവണ ഈ കഥ ഞാൻ കേട്ടു... നൂറു തവണയിൽ കൂടുതലെങ്കിലും ഇപ്പോൾ കേട്ടിട്ടുണ്ട്. Dwld ചെയ്തു വെച്ചിട്ടുണ്ട്. എന്താ ഫീൽ...
ഇരുവരുടെയും വോയിസ് മാഷാ അല്ലാഹ്. സൂപ്പർ. ഇങ്ങനെ സ്നേഹം നിറഞ്ഞോഴുകുന്ന. ദമ്പതികൾ റിയൽ ലൈഫ് ൽ വളരെ കുറവായിരിക്കും. ലെ എഴുത്തിനും അവതരണത്തിനുo അഭിനന്ദനങ്ങൾ
ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ടെൻഷൻ ഉണ്ടാവുമ്പോൾ ഇക്കാന്റെ കഥ കേട്ടിരിക്കണം. നമ്മളുടെ ദുഖ:വും പ്രയാസങ്ങളും എല്ലാ അതിൽ അലിഞ്ഞ് ഇല്ലാതാവുന്നതു പോലെ തോന്നും. നിങ്ങള് വേറെ ലെവലാ മാഷേ... ഇക്കാന്റെ ഈ കഥയും ആ ശബ്ദവും കൂടിയാവുമ്പോൾ സത്യം, ഒരു മൊഞ്ചത്തിയെ കല്യാണം കഴിക്കാൻ തോന്നുന്നു... ഇനിയും മനം നിറക്കുന്ന കഥകൾ ആ ശബ്ദത്തിലൂടെ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ....
*പ്രവാസിയായ ഭർത്താവിന് imo കാൾ വഴിയും നെറ്റ് കാൾ വഴിയും ആഗ്രഹം തോന്നുമ്പോൾ ആഗ്രഹം സഫലമാകാൻ പഞ്ചാരയും തേനും കൂടി ചേർത്ത് കലർത്തിയാൽ പോലും സംഭവം സഫാലമാകാൻ പറ്റാത്ത പ്രവാസിയും ഉണ്ട്,* *ഇതൊക്കെ കേട്ടു ഭാര്യക്ക് മനസ്സ് മാറിയാൽ മതിയായിരുന്നു,* *ഇത് കേട്ട് നല്ലൊരു ഫീൽ ആവുമ്പോൾ അലമ്പിലെ ഹാപ്പി birthday വന്നു കൊളമാക്കി,* 😜🙄😇🙏 *നിങ്ങളുടെ വോയിസ്&baground മ്യൂസിക് കൂടി എന്റെ ഖൽബിലെ വെണ്ണിലാവ് കൂടി ആയപ്പോൾ പൊളിച്ചു,* Nb: പ്രവാസി ആയത് കൊണ്ടാണ് ദിവസം പ്രവാസിയെ കുറിച്ച് കുറിക്കുന്നത് 🙏
എന്റെ പൊന്നോ എന്നാ രസാ കേൾക്കാൻ... 👌👌👌 എന്റെ hus ഇതുപോലെ ഒരു ആളാ.. പോകാൻ കുടുംബക്കാർ ഒന്നും ഇല്ലന്നെ ഉള്ളു... ഈ പ്രണയവിവാഹത്തിന് അങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടല്ലോ...😜
ഇങ്ങനാണേൽ കളർ ആയേനെ ജീവിതത്തിൽ സന്തോഷം aayene.... nalla സ്വഭാവമുള്ള തമാശയൊക്കെ പറയുന്ന ഭർത്താകൻ മാരെ കിട്ടിയാൽ പൊളി. കുട്ടി കാലികൾക്കൊക്കെ ഒപ്പം നില്കുന്നവർ ആവണം... കളർ 🤗
Ikka egal oru sambava do egale voice oru rakshayum illa enth rasa ennu ariyo kedu irunnu povum athile oru kadhapathram annu ennu thonni povum athum hedset vechu kelkumpol maasha allah😍👍🏻
Firsteeee pin cheyyane 🤗🤗🤗🤗😍😍😍Ingo കഥ പറയുമ്പോള്‍ തന്നെ ഒരു rasa😊😊😊👍👍👍
KavYa Kukku q
പടച്ചോന്റെ അടിമ yha
അടിപൊളി എന്താ ഒരു റൊമാൻസ്
Nikum indu oru kanthariii 😘
നിങ്ങൾ ഇവിടെയും.😊. മനസ്സിലായോ. ആരെന്ന്?
കേൾക്കുബോൾ എന്തൊരുസ ന്തോഷം ഇങനെയൊക്കെ നമ്മുടെ ജീവിതവും ആയിരുന്നങ്കിൽ എന്ന് ആശിച്ച് പോയി എന്ത് സുന്ധര മായിരിക്കും
Husband romantic allaale😁
സത്യം
Shariya
രചനയും മ്യൂസിക്കും ഗായകനും സൂപ്പർ അയാൽ പാട്ടും സൂപ്പർ ആവും... ഒന്നു കുളമായാൽ പാട്ടും കുളമാകും
@@althafashraf8814 ഹസ്ബന്റ് റൊമാന്റിക് ആയാൽ മാത്രം പോര കാര്യ പ്രാപ്തിയും വേണം
Ikkante sound kelkkan ishtamullavar oru like adiche
U
Supper
😍😍
ഒരായിരം ലൈക്ക്
@@rasheekathasneemp9106 aanoo😍😍❤❤
മ്മടെ ജീവിതവും ഇങ്ങനെ ആയിരുന്നെങ്കിലെന് ആശിച്ചു പോവുന്നു. swt voice........ 😘
M
In shaa Allah.... Angana aavattei
ഇത്താടെ Soundസൂപ്പറ
Nte lyf inganya, lyf lng നിലനിൽക്കട്ടെ എന്ന് മാത്രം ആണ് nte പ്രാർത്ഥന, ബട്ട് ഞൻ ഒരു പ്രവാസി ഭാര്യ anu
Angane avatte
അവതരണത്തിന്റെ മികവ് കേട്ടിരുന്നുപോയി ...ജീവിതത്തിലെ ചില നല്ല നിമിഷങ്ങളെ മനസ്സിലാക്കിത്തരുന്ന സുന്ദരമായ കഥ..thanks for sharing...
ഷാഹുലേ നല്ല കഥ അവതരണം ശബ്ദം എല്ലാം എല്ലാം. നന്മ നേരുന്നു.
കുറെ ദിവസമായി ഇത് വീണ്ടും കേൾക്കാൻ ഒരാഗ്രഹം 🥰🥰🥰👌
കുറെ തിരഞ്ഞു ഇന്ന് പ്രധീക്ഷിക്കാതെ മുന്നിൽ എത്തി 😍😍🥰
Shahul malayil is garte...... 😍🤩🥰😘😘😘
Aanoo hus gulfil aanoo poyyittu ethra aayi😍😍❤❤
സത്യം ഇതായിരുന്നു ന്റെ അവസ്ഥയും
എനിക്ക് നാട്ടിലുളളവനെ കെട്ടണം😍😍ഒരു കലിപ്പനെ❤ എന്നിട്ട് ഇതുപോലെ ജീവിക്കണം ഇൻഷാ അള്ളാ ❤😍അള്ളാഹു തൗഫീഖ് നൽകട്ടേ....ആമീൻ ❤
Padachone ayshak nalla natilulla monjane nalkane..aameen
🌹🌹
Njanum aagrahichatha but kittiyilla😢
Ippo ithokka kett karaj irikkaan
Gibiya shyam സൗണ്ട് പോളിയാണ്
കോളേജിൽ മ്മടെ സീനിയർ ആയിരുന്നു നേരിട്ട് കേട്ടിട്ടുണ്ട് songs അടിപൊളി ആണ്
ശാഹുൽ ഇക്ക ഒരു raksim ഇല്ല വോയിസ്
എൻെറ ഷാഹുൽ ഭായ് ങട ശബ്ദം കൂടെ മൊഞ്ചുള്ള മൊഞ്ചത്തി യുടെ ശബ്ദം കൂടി ഈ കഥയെ ശരിക്കും മൊഞ്ചാക്കി.. എങ്ങനെ അഭിനന്ദനംപറയണം എന്ന് അറിയില്ല അത്ര മാത്രം സൂപ്പർ.💐💐💐💐💐💐💐💐💐💐💐💐💐💐
ഇങ്ങളെ ഒരോ കഥകളും എന്നെ വല്ലാതെ കരയിപ്പിക്കും, ur great, voice super, ഇതിലെ ഷാനൂസിന്റെ ഏറെ കുറേ സ്വഭാവമാണ് എന്റേത്,,,,,, അതുകൊണ്ട് തന്നെ എന്നെ വല്ലാതെ സ്വാതീനിച്ചു 🥰🥰🥰🥰
😍😍
Female voice നന്നായിട്ടുണ്ട് കേട്ടോ..
Congratulations, selection നന്നായിട്ടുണ്ട് 👍👍
Fathima correct aanu 😍😍❤❤
നല്ല കഥ. എന്റെ കണ്ണ് നിറഞ്ഞു പോയി
Entha feeling
Mubashira helloo super feeling aanu 😍😍
Female voice ഉം പൊളിച്ചുട്ടോ 👌👌👌👌
❤❤
Hello amina😍😍😍❤❤
അടിപൊളിയായിട്ടുണ്ട് ഇതിനെക്കുറിച്ച് എന്ത് പറയണം എന്നെനിക്കറിയില്ല കാരണം നല്ല സൂപ്പർ ആയിട്ടുണ്ട് ഷാഹുൽ ഇക്ക
th-cam.com/video/DaChebkovc8/w-d-xo.html
*ഒരു മകളാണോ നിങ്ങൾ..., നിങ്ങൾക്ക് ഒരു സഹോദരി ഉണ്ടോ..., ഒരു അച്ഛനാണോ നിങ്ങൾ.... ഇതൊന്ന് കാണുക തന്നെ വേണം...!*
th-cam.com/video/DaChebkovc8/w-d-xo.html
*ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത് എന്ന പ്രതിക്ഷയോടെ സമർപ്പിക്കുന്നു...😟*
th-cam.com/video/DaChebkovc8/w-d-xo.html
*~Share & Support~*
Nalla life
Nth രസമാണ് കേൾക്കാൻ....life ഇതുപോലെ ആകണം
😍😍
Allah anugrahikkatte
കല്യാണം കഴിഞ്ഞിട്ടില്ല. എങ്കിലും എത്രയോ തവണ ഈ കഥ ഞാൻ കേട്ടു... നൂറു തവണയിൽ കൂടുതലെങ്കിലും ഇപ്പോൾ കേട്ടിട്ടുണ്ട്. Dwld ചെയ്തു വെച്ചിട്ടുണ്ട്. എന്താ ഫീൽ...
Same
@@nafeesayosuf3023 🙂
ഞാൻ ഇദ് എത്ര പ്രാവിശ്യം കേട്ട് എന്ന് എനിക്ക് അറിയില്ല ☺️☺️☺️🥰🥰🥰🥰👌👌👌
എനിക്കും ഇതുപോലെ ഒരു ജീവിതം ഒക്കെ കിട്ടിയാൽ മതിയായിരുന്നു. 😊
😍😍
Kittum
എല്ലാം കഥ പോലെ അവസാനം കരയേണ്ടി വന്നില്ലല്ലോ sandhosham
കേട്ടപ്പോൾഒരുപാട് സതോഷംആയി 😍💓💓💓👏👏😊
❤❤
Soumya ennikkum😍😍❤
Gibiya shyaminte voice 👌 oru rakshayum illa tto vallatha feel.
Shahilkade pinne parayandallo👍
ഇരുവരുടെയും വോയിസ് മാഷാ അല്ലാഹ്. സൂപ്പർ. ഇങ്ങനെ സ്നേഹം നിറഞ്ഞോഴുകുന്ന. ദമ്പതികൾ റിയൽ ലൈഫ് ൽ വളരെ കുറവായിരിക്കും. ലെ
എഴുത്തിനും അവതരണത്തിനുo അഭിനന്ദനങ്ങൾ
Yes
@@reshmakrishnan8876 hello😍😍❤
Story Super... ഒരു രക്ഷയും ഇല്ലാ... ഇത് പോലെയാ എന്റെ ഇക്കയും... 😍🤩 Miss you Achukka 🤩
@Shahra Fathima heloo😍😍
Ramees world hus gulfil aanoo 😍😍
സൂപ്പർ സൂപ്പർ സൂപ്പർ ഷാഹുൽക്കാ. ... പൊളിച്ചു. കഥ കണ്ടു നില്ക്കണ ഫീലാ....
ഷാഹുൽക്കാന്റെ എല്ലാ കഥയും ഞാൻ കേൾക്കാറുണ്ട് ട്ടോ
Shahulikka അടിപൊളി എന്തൊരു feel annu nigale voice 😍😍
ദൈവത്തിനോട് നന്ദി പറയുന്നു ഞാൻ... എന്തിനാണെന്ന് പറയുന്നില്ല...❤️
Ennalum ijj Para. . Entha
Harsha enthinannu para😍😍❤❤
പൊളിച്ചു ഒരു രക്ഷയും ഇല്ല.... ആ സീനൊക്കെ മനസ്സിൽ ഓടിവരുന്നുണ്ട്....💞
❤❤
Ufff, Aaa female voice. Love it😍
❤❤❤❤
അടിപൊളി കഥയും ഏട്ടന്റെ സൗണ്ടും ചേർന്നപ്പോൾ ന്റെ സാറെ.....
N
Sprrr... headph വെച്ച് kettal.. നമ്മൾ വേറെ ലോകത്ത് എത്തിയ poleyaaa
Oru rakshem illa
❤❤
Mubashira correct 😍😍❤💞
സംഗതി ഇഷ്ടായി 👌
ആ ബർത്ത് കുളമാക്കിയോന്നൊരു സംശയം ഇല്ലാതില്ലാ
അതു വേണ്ടാരുന്നു
അത് വേണ്ടായിരുന്നു ആ ബ്രിത്‌ഡേ ഡേ
ഈ കഥ പത്തിൽ കൂടുതൽ തവണ എങ്കിലും കേട്ടവരുണ്ടോ ?🔥❤️
Ind 🙋
ആം ഞാൻ കേട്ടു
10 il koodthal kand knn
Ys
Und
ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ടെൻഷൻ ഉണ്ടാവുമ്പോൾ ഇക്കാന്റെ കഥ കേട്ടിരിക്കണം. നമ്മളുടെ ദുഖ:വും പ്രയാസങ്ങളും എല്ലാ അതിൽ അലിഞ്ഞ് ഇല്ലാതാവുന്നതു പോലെ തോന്നും. നിങ്ങള് വേറെ ലെവലാ മാഷേ... ഇക്കാന്റെ ഈ കഥയും ആ ശബ്ദവും കൂടിയാവുമ്പോൾ സത്യം, ഒരു മൊഞ്ചത്തിയെ കല്യാണം കഴിക്കാൻ തോന്നുന്നു... ഇനിയും മനം നിറക്കുന്ന കഥകൾ ആ ശബ്ദത്തിലൂടെ കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ....
❤❤
@@shahulmalayil Thank you ikka❤️❤️
കഷ്ടപ്പെട്ട് കച്ചറയും പ്രശ്നം ഓക്കെ ayi ഒന്നയവർക്ക് ഇടയിൽ പടച്ചോൻ സ്നേഹത്തിന് അതിരുകൾ ഉണ്ടാവില്ല. 😊😘👌💐
❤
Enikkum und ith poloru kuripp, kaanunthorum orkumbozhum urakkam keduthunna jinn 😍😌
*പ്രവാസിയായ ഭർത്താവിന് imo കാൾ വഴിയും നെറ്റ് കാൾ വഴിയും ആഗ്രഹം തോന്നുമ്പോൾ ആഗ്രഹം സഫലമാകാൻ പഞ്ചാരയും തേനും കൂടി ചേർത്ത് കലർത്തിയാൽ പോലും സംഭവം സഫാലമാകാൻ പറ്റാത്ത പ്രവാസിയും ഉണ്ട്,*
*ഇതൊക്കെ കേട്ടു ഭാര്യക്ക് മനസ്സ് മാറിയാൽ മതിയായിരുന്നു,*
*ഇത് കേട്ട് നല്ലൊരു ഫീൽ ആവുമ്പോൾ അലമ്പിലെ ഹാപ്പി birthday വന്നു കൊളമാക്കി,*
😜🙄😇🙏
*നിങ്ങളുടെ വോയിസ്&baground മ്യൂസിക് കൂടി എന്റെ ഖൽബിലെ വെണ്ണിലാവ് കൂടി ആയപ്പോൾ പൊളിച്ചു,*
Nb: പ്രവാസി ആയത് കൊണ്ടാണ് ദിവസം പ്രവാസിയെ കുറിച്ച് കുറിക്കുന്നത് 🙏
Bro
Pachatjoppikkarante wifeeee മനസ്സ് matikko🤗🤗🤗. Wifne ippo കാണാനില്ലല്ലോ. അന്വേഷണം parayane ikka😊
നിങ്ങൾ എപ്പോയും കമെന്റ് കൊടുക്കുന്നുണ്ടല്ലോ
Kalame ninakkariyila kathirippinte vedanaaaa.....
Pravasiyaan monee yadharta kamukan . Avante wifooo real kamukiyum endhee sheriyalle
Shahulkka ee avatharenam kettal madhi samayem povaan enda oru feeling👍👍👍 spr
Ikkada Story... What... A.. Feeling... Mashallah❤
❤❤
എന്റെ പൊന്നോ എന്നാ രസാ കേൾക്കാൻ... 👌👌👌 എന്റെ hus ഇതുപോലെ ഒരു ആളാ.. പോകാൻ കുടുംബക്കാർ ഒന്നും ഇല്ലന്നെ ഉള്ളു... ഈ പ്രണയവിവാഹത്തിന് അങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടല്ലോ...😜
❤❤
ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇങ്ങനെ
സൂപ്പർ കഥ ഒരുപാട് ഇഷ്ടമായി വല്ലാത്തൊരു ഫീ💞💞❤️
😍😍
Polich tto shahul ka endda parayuka Super Super I LOVE YOU SHAHUL KA 💚💚🌷🌷👍👍❤❤⚘⚘💚💚
female voice powliyanu ikkade sound nu cherum poli
❤❤
Nice pic devikaa❤️❤️😍😍
Wowww......adipoliiii.... bayangara feelaaatto....... superbbb👌💕❣️✌️
സൂപ്പർ shahulkka vere level nalla രസമുണ്ട് kttirikan👌👌👌👌👌
Eee Gibiya shyam adipoli aattoo
ഇതു കേട്ടപ്പോൾ സങ്കടം തോന്നി കരയിപ്പിക്കല്ലേ
Ithokke oru swapnam pole Ind....sherikum ingane okke baryaye snehiko.....aa athinokke oru bagyam venam
Ante alloh.... andha ororde oru sound🥰
❤❤
ഒന്നിൽ കൂടുതൽ കേട്ടവർ 👍 ചെയ്യ്
രണ്ട് സൗണ്ടും powli njaan ith kure vattam kettathaanu yennaalum pinneyum kelkkaan nalla rasam ind
2
2 പേരുടെയും voice 👌👌👌👌👌😍😍😍
😍😍
@@shahulmalayil 💗💗
ഹോ. എങ്ങളൊരു സംഭവം തന്നെ 👍
Shahalath enthada😍😍❤❤
എന്റെ പൊന്നു ഷാഹുലിക്ക...ക്ലൈമാക്സ് ഡയലോഗ് ഇങ്ങള് പൊളിച്ചു.... 👌👌👌🤩
ഇങ്ങനാണേൽ കളർ ആയേനെ ജീവിതത്തിൽ സന്തോഷം aayene.... nalla സ്വഭാവമുള്ള തമാശയൊക്കെ പറയുന്ന ഭർത്താകൻ മാരെ കിട്ടിയാൽ പൊളി. കുട്ടി കാലികൾക്കൊക്കെ ഒപ്പം നില്കുന്നവർ ആവണം... കളർ 🤗
Ente ikka angane aahn eppzhum njammale happy aakum angane deshyapedillaa ini deshyapett cheetha parananegi thanne 5second kond njammale sneham kond moodum Alhamdulillah maranam vare ee sneham nilanilkkatteee 😘😘
nalla resamund ee kadha Kelkkan😍🤗
Allahuve ellavarkum ithpole sandhoshathode jeevikkan thoufeeque nalkane 🥰
😍😍😍Nta rabbee. Nthoru feeling aan
🌹🌹
അയ്യോ ന്റെ സാറേ...... പൊളിച്ചു 🌹🌹🌹🌹👍👍👍
Hi
🌹🌹
😭😭😭😭I miss Ma Ikaaaa....90%Same Charector.... Love You Ma Love & I Miss you Loott....❤
🥺
U r so lucky
പ്രവാസി ഭാര്യമാരെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ.... 😪😪😪
Ayoda
😪😪😪
Ys. Really sangadaavunnu. Kanan kothiyavunnu😰
Sathym😣😣
Sathyam😒
Soooper voice...kelkan entha resam
കഥയും സൂപ്പർ അതിനേക്കാൾ ഉപരി സൂപ്പർ അവതരണം... പൊളിച്ചു.....
😍😍
Jinneeeee........ Adipoli.... അടിപൊളി climax.... Adipoli... Story... Adipoliiiiii voice... Haaa... Super... Ee kadhayil njan onn jeevichuttu. Shahana njaanayum oole hus nte ikka aayum
sundara maya swapnangal. kaanaan rathri kidakkumbo kelkna kadhayaan. inte shahulka. oru rakshayum illa. fvrt one💓💓💓💓
😍
ഈ കഥ കേട്ടു ഇന്ന് വീട്ടിലേക്ക് വരാൻ പോകുന്ന ഇക്കാനെ കുറിച്ചു ഓർത്തു പോയി ഞാൻ ❤️😌എന്താവോ എന്ദോ?🤭😂😂
Paru ikka vannoo polikku aanoo 😍😍❤❤
Ikka egal oru sambava do egale voice oru rakshayum illa enth rasa ennu ariyo kedu irunnu povum athile oru kadhapathram annu ennu thonni povum athum hedset vechu kelkumpol maasha allah😍👍🏻
ഫീമെയ്ൽ വോയിസ് ഒരു രക്ഷയും ഇല്ലാ,,, pwoli
Ennum koode ondakum enn paranjit orikal pettanu vittu poyavar........ Angane avastayil jeevikumbol ethakke kettal ondallo 👌👌👌. Tht voice is superrr
😍🌹
Pwoli pwoli pwoli njn orupadu thavana kelkum ithu
Super egane okke aavanam lyf
orupad eshtayi...enikkum und egane oru kurumban...😁
Super enth resaa kelkan igane avanm life 🥰❤️❤️
Yante ikkayum same character. Love u ikka and I miss u my jaan 😘😘🥺
നല്ല സൂപ്പർ കഥ' ആ പെൺകുട്ടിയുടെ ശബ്ദം സൂപ്പർ ' ഇനീം പ്രതീക്ഷിക്കാം ഇല്ലേ
❤
Hus ney valland miss cheynu idhu kettitt😢super😍
😍😍
Thanziya aanoo poyyittu ethra aayi😍😍❤❤
ഞാൻ കഥ കേടു സൂപ്പർ
Kadha poli
😍😍
Ikkaaaa oru rakshayilla kidilayik.
Inn ikkanekkalm score adichath Lady Voice Aan ttoo
എന്നാ വേഗം അങ്ങ് കേട്ടിയല്ലോ ഒരു മൊഞ്ചത്തിയെ 🥰
😍😍
Pwolichutto..kadha kelkkumbo nalla feel nd ttoo...
🌹🌹
ഒരിക്കലും നടക്കില്ലേലും നമ്മുടെ ജീവിതവും ഇങ്ങനെ ആയെങ്കിൽഎന്നu ആഗ്രഹിക്കുന്നു
🥰🥰
ഇത് വീണ്ടും വീണ്ടും കേൾക്കുന്നവർ like 😊😊😊😊
Nannayittund
@@sabeenap5332 correct aanu 😍😍😍
Ningalde story kelkaan thanne vallatha rasaa
😍😍
കെട്ടുന്നെങ്കിൽ ഒരിക്കൽ ജീവിതത്തിന്റെ കൈപ്പുനിർ കുടിച്ചവളെ കെട്ടണം... എന്നിട്ടു അവളെ ഒന്നു ജീവിതത്തിന്റെ സ്വർഗം കാണിക്കണം. 😀😀
Crctt bro😍
Njagalaganaya
@@hamzamoonniyur5169 😀😍😎
Correct.. !!!👍🌹
@@TravelVodcast 😍👍
Ikka avasanathe varigal adh pwolich kidu
Anthe ikka soopperr story...
Oru rakshem illa adipoli 💞💞
Hii ikkaa nalla romaans story.muzhukiyirunnupoi
എജ്ജാതി ഫീൽ ആണ് ഇക്ക കൊതിയാവ ഇതുപോലൊരു കാന്താരീന കെട്ടാൻ
🌹😍
Adipwoli... Maa shaa Allah 💓
❤❤
Polichu achaya kadha
മനോഹരം ❤️❤️
❤❤
പൊളിച്ചു. കിടുക്കി. Super
❤❤
മനോഹരം ഇങ്ങനെ സ്നേഹിക്കാൻ ഞമ്മക്ക് കെട്ടിയോൻ ഇല്ലാണ്ട് ആയിപോയല്ലോ, 😒
ആണോ എന്തു patti
@@AnilKumar-wv3ut ഉപേക്ഷിച്ചു പോയി 🙂
@@shaminashami7731
എന്താണ് കാരണം
കുട്ടികൾ ഇല്ലാ?
😍😍
ഇമ്മേ....ഇതെന്റെ കഥയാ😍😍..
പക്ഷെ , പ്രേമല്ലാട്ടോ...
luv after marriage
🤗🤗
U love mrd ayirunno
Shabana married aayittu ethra aayi😍😍❤❤
ഇക്ക കഥ ♥️♥️ ഫ്രീ voicum kidu
Voice kiduu njan aathyamayittato kekkane superanuttoo...
❤❤
Ente hubby ne orupadu miss cheyyunnu😢😭 ee story sharikkum ente life story pole thonunnu💗💗💗💗
😍😍