Hi Athira, എന്റടുത്തു ഹൈബ്രിഡ് വേണ്ട ഉണ്ട്, ഏകദേശം ഒരു വർഷം ആയി പുത്തില്ല, 10 ദിവസം കൂടുമ്പോൾ 19-19-19 കൊടുക്കാറുണ്ട്, ബാസ്ക്കെറ്റിൽ 3 കിക്കിസ് ഉണ്ട്, വേരുകൾ പിണഞ്ഞു കിടക്കുന്നതു കാരണം എങ്ങനെ കട്ട് ചെയ്തു പുറത്തെടുക്കും
Hi, Chechide tips ellam v.useful aan .. Chechi njn 3 vanda vamgichu almost 2 yr aayi 1 vanda growth ond bt 2 ennam ippolum kiki pole aan nikkunne root vannitt ath pokuaan😓. 19.19.19 aan njan spray cheyyunnath..Entha chechi cheyyandathu..Plzz rplyyy
Hello chechi , I have a sasicha blue vanda, plant is matured . But it not blooming at all, lots of leaves and roots are there. Weekly I apply 13:27:27 and Daily I water it till the leaves become green. Give me some tips to bloom. Plant is placed in a region where it gets sunlight , but not direct
നല്ല അവതരണം 👌🏻🥰
Kollam chechi...nallonam informative aayitu parayunnund..
Thank you....
Wow just so lovely... but how to comprehend all of the essential aspects of the information
🙏😍
Very nice , you explain everything very clearly, thank you
അടിപൊളി സൂപ്പർ 👌👌👌👌🥰🥰🥰👍👍👍
നന്നായിരിക്കുന്നു അതിര
Good information ❤❤ thanks
Thank yuo Athira
Ascocentrum orchid oru plant vangiyattundu athinte paripalanavum ellam onnu parayamo
Vanda 2 neram Annachiu thandi ucheenju root karikku saf spray cheythu Oru falavumilla
Maravazha ethupole care cheyta matyio
Good presentation Athira
വാണ്ടയിൽ നിന്നും തൈ എങ്ങനെ ഉണ്ടാക്കാം Athira
Thank you,Athira.Your presentation is very simple a d most informative👍
🙏👍
Ente kaiyyil 5 ennam undayirunnu.ente sradha kuranjappol athinte verukal unangi.pakshe ippo athinu nalla Puthiya verukal vannu nannayi thudangi.ippo athil nilkkunna pazhaya unangiya verukal cut cheythu kalayamo.plantnu enthenkilum kuzhappam varumo. Please comment
ഉണങ്ങിയ വേരുകൾ കട്ട് ചെയ്ത് മാറ്റാം.. പച്ചപ്പ് ഇല്ല എന്ന് ഉറപ്പു വരുത്തണേ..
Will it grow properly in Chennai climate?!
Hai Athira I like your presentation....but I can't get how to propagate vanda.....in Malayalam eniku manasilayila
Onangiya roots cut cheyithu kalayano
Hi Athira, എന്റടുത്തു ഹൈബ്രിഡ് വേണ്ട ഉണ്ട്, ഏകദേശം ഒരു വർഷം ആയി പുത്തില്ല, 10 ദിവസം കൂടുമ്പോൾ 19-19-19 കൊടുക്കാറുണ്ട്, ബാസ്ക്കെറ്റിൽ 3 കിക്കിസ് ഉണ്ട്, വേരുകൾ പിണഞ്ഞു കിടക്കുന്നതു കാരണം എങ്ങനെ കട്ട് ചെയ്തു പുറത്തെടുക്കും
good presentaion
What happens if we add some charcoal and coconut fibres to this pot?
ഒരു വാൻ ഡാ വാങ്ങിയിട്ട് ഒരു വർഷമായി പൂവ് ഇല്ലാത്തത്. അതിന്റെ വേരുകൾ ഉണങ്ങി പോകുവാണ് പുതിയ വേരുകൾ വരുന്നില്ല. പുതിയ വേരു വരാൻ എന്തു ചെയ്യണം ആതിരാ
Chechy enik 1 vanda marathil ninnum kitty athinu flower ithuvare vannitilla.varille? Entha athinu cheyyendath
Hi, Chechide tips ellam v.useful aan ..
Chechi njn 3 vanda vamgichu almost 2 yr aayi 1 vanda growth ond bt 2 ennam ippolum kiki pole aan nikkunne root vannitt ath pokuaan😓. 19.19.19 aan njan spray cheyyunnath..Entha chechi cheyyandathu..Plzz rplyyy
same here....
പുതിയ വേരുകളും കരിഞ്ഞ് പോകുന്നു. എന്താണ് ചെയ്യേണ്ടത്
പച്ചച്ചാണകം നേർപ്പിച്ച് ഒഴിക്കുന്നത് നല്ലതാണ് ചെടികളുടെ ഗ്രോത്തിന്
കൊടുക്കുന്ന ഫെർട്ടിലൈസർന്റെ അളവ് കൂടിയാലും, ഫംഗൽ അറ്റാക്ക് മൂലവും വേരുകൾ ചീഞ്ഞു പോകാം
Hi ആതിര എന്റെ കൈയിൽ ഓർക്കിഡ് 7ടൈപ്പ് ഉണ്ട് പക്ഷെ ഒരു ഓർക്കിഡ് നല്ല നീളം ഉണ്ട് ഇതു വരെ പൂവ് vannittilla
Pencle vandayude parijaranam engana
Chechiii... Ee chedi nammude maavinte mukalil okke ullathaano
❤
Sailes ndoo??
Dendrobium mottukal undavunnadh Karina povunnu...endhu cheyyanm
Saaf upayogikkaam
Chechi rosa chediyile muttil puzhu kerunathin enthu cheyum
Pencil vanda care vedio edukko
5inch size ulla vanda big plant ayttu bloom chyan etra year edukkm?
hydrogen peroxide engineyanu apply cheyyendathu. concentration engine
Mam I am the subscriber I love your vanda plants are you selling online if so I'm going to buy
Miracle mix eatholke chetikalkku upayoghikkam?
Can I propagate only after flowering
Njan foxtail 2 thai vangiyayirunnu. Athil orennam pidikkunnund.. oru 4 root vannittund. Ella rootum cut cheyyan pattumo
Never cut its roots. It is velamen root essential for absorbing nutrients from air.
Vanda seedlings care enganannu parayamo
Meat wash cheyitha vellam fertilizer ayittu vanda orchids inu cheyavo
Use cheyyaam
👍👍👍
ചോച്ചി ഞാൻ ഒരു ഓർക്കിഡ് വങ്ങിച്ചു. എനിക്ക് കിട്ടിയത് മണ്ണിലുള്ള തൈയാണ് എന്താ അങ്ങിനെ please reply
ഗ്രൗണ്ട് ഓർക്കിഡ് ആണോ..
Vanda ഇലകൾ വാടുന്നു. എന്ത് ചെയ്യണം
Hi, vandayil poating idunathil kuzhappamundoo
ആവശ്യമില്ല...
Ente vanta orchid il puthiya thai engine mulappikkam
Good information
Ente vanda orchidnu very kuravanu ethu verityanu
Where can i get the plants.are u selling
How to separate kikies from Vanda orchids?
Athira....oru potil ethra orchid thy vekam?
ഓരോന്ന് വെച്ച് നടുന്നതാണ് നല്ലത്....
അടിയിൽ നിന്നു ചിലപ്പോൾ 4_5keikes വരാറുണ്ട്.ഒരു 4 വേരു വന്നാൽ separate ചെയ്‌തു നടാം
Organic fertlizer koduth ethra divasam kazhinju organic fungicide/pesticide kodukkam?
Masathil ethra time kodukkanam?
Ithinte idakk chemical kodukkamo?
ഒന്നുകിൽ കെമിക്കൽ മാത്രം അല്ലായെങ്കിൽ ഓർഗാനിക് .... വളങ്ങൾ നൽകുമ്പോൾ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇടവേള നൽകി കൊടുക്കുന്നതാണ് നല്ലത്...
ഇത് വയ്ക്കാനുള്ള ബാസ്കറ്റ് എവിടെ കിട്ടും
Chechi orchid online hi ayachutharumo
Hello chechi , I have a sasicha blue vanda, plant is matured . But it not blooming at all, lots of leaves and roots are there. Weekly I apply 13:27:27 and Daily I water it till the leaves become green. Give me some tips to bloom. Plant is placed in a region where it gets sunlight , but not direct
th-cam.com/video/2gbuHJEIHwI/w-d-xo.html
Please watch this video...
I think you should give direct morning sunlight till 11 AM
മണ്ണിലേക്ക് നേരിട്ട് വെക്കുവാൻ പറ്റിയ orchid ഏതാണ്.
വെയിൽ 40%
വെളിച്ചം 100%
വെള്ളം -dripping facility
Top cover -ഇല്ല
Vanda kodukkan undo
How often can we give fertilizer
ഞാൻ propagation cheidu വച്ചിട്ട് 1 month kazhinju... ഇതുവരെ kikkies ഒണ്ടായില്ല... വീട്ടിലെ coconutt water വല്ലപ്പോഴും ഒഴിക്കും ..
Hi Athira, ഞാൻ അടുത്താണ് Subടribe ചെയ്തത്.വളരെ നന്നാവുന്നുണ്ട്. ഞാനും ചെയ്തു നോക്കുന്നുണ്ട്. ഒന്നുരണ്ട് I Keikkis വെച്ചിട്ടുണ്ട്.
All the best checheee..
Vanda Orchid plant
അസീനിയം വിത്ത് പാകി മുളക്കുന്നുണ്ട് തൈവലുതാകുന്നില്ല
R u selling Orchid
pencil tipe orchid unde athinu vayil veno
വെയിൽ ആവശ്യമാണ്...
@@Lifefunmaker ok dear
ആതിര ഇപ്പൊ വിഡിയോ ഇടുന്നില്ലേ കിട്ടുന്നില്ല
☺
vanta ക്കെന്ത് വില
Rply tharane
Hi athira enter vaanta orcide leaf yellow colour vannu safe spray chethu aake 5 leafe ulluuuu vearu ennum nadakkunnund sheriyaavum oo ini enthaa cheyyandath please reply
ഇല മഞ്ഞ അത് ഫംഗസ് അറ്റാക്ക് ആണോ വെയിൽ കൂടിയതുകൊണ്ട് ആരുന്നോ...
Leaves yellow ayi poyi
ഈ വാൻഡാ ഓർക്കിഡ് ശാസിക്കുന്ന വാതകം ഏത്?
Onlineayachhutharanpattumofrommumbayplease
കുറെ നാളുകളായി നിങ്ങളുടെ കയ്യിൽ ഉണ്ടെന്ന് പറയുന്നു. പക്ഷെ ടാഗ് മാത്രം പോയിട്ടില്ല.
Athinethaanu....ente varshangalaaya pala chedikalilum tags ippozhum undu...
Pinne videoyil parayunnundallo Karachu naale aayittollu ennu .....
Athinu enthaa madam. ..