1000 SUB 4000 Watch hours എന്നെ ക്രൂശിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • 1000 SUB 4000 Watch hours എന്നെ ക്രൂശിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്
    For TH-cam Service :9633808976(whatsapp message only no calls 🙏)
    Service details 👇🏼
    🔴 TH-cam Channel monetization
    🔴 All Services available
    🔴 TH-cam AdSense account
    TH-camrs Corner Malayalam Contact Info:-
    For Business enquiry 🤝
    creatorhelpmalayalam@gmail.com
    Hi
    Iam Shameer welcome to our TH-cam channel
    നിങ്ങൾക്ക് യൂട്യൂബ് സംഭന്ധിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ സംശയം search ൽ type ചെയ്ത് അതിൻ്റെ ഒപ്പം youtubers corner Malayalam എന്ന് ചേർത്തുക
    നിങ്ങളുടെ സംശയത്തിന് ഉത്തരമുള്ള വീഡിയോ ലഭിക്കുന്നതായിരിക്കും😊
    t.me/joinchat/...
    www.instagram....
    യൂട്യൂബ് സംബന്ധിച്ച് ഏതുതരം സംശയങ്ങള്‍ക്ക് join button click ചെയത് join ചെയ്യുക, നിങ്ങള്‍ക്ക് full support ഉണ്ടാവും ലിങ്ക് ക്ലിക്ക് ചെയ്യുക 👇
    / @youtuberscornermalayalam
    contact:-
    instagram ;
    I'm on Instagram as @youtuberscornermalayalam. Install the app to follow my photos and videos. / youtuberscornermalayalam
    My Accessories 🥰👌👌
    My shooting mobile - Samsung galaxy S22plus
    amzn.to/3PXnVy0
    Wireless mic-
    amzn.to/3BsXX0i
    My Mic 👉amzn.to/3rEvCME
    Boya M1 mic - amzn.to/2GYpXfu
    Simpex camera tripod good tripod 👇🏼
    amzn.to/3oqt2t6
    best quality cheap rate (Tygot)👇🏼
    my tripod - amzn.to/34wqamD
    One plus bluetooth headset 👉amzn.to/3g5X6rJ
    Realme Self Stick 👉amzn.to/3pACTgN
    Realme Earphone 👇🏼
    amzn.to/32EajQS
    mi redmi power Bank 👇🏼
    amzn.to/2QEljI4
    shahn camera stand clip Bracket holder👇🏼
    amzn.to/3mGNEw8
    Realme power bank 👇🏼
    amzn.to/2QEljI4
    Ring light Tripod:-amzn.to/31DfAbd
    നിങ്ങളുടെ സ്നേഹം നിങ്ങളുടെ support ഒന്ന് മാത്രമാണ് എനിക്ക് ഇത്തരത്തില്‍ വീഡിയോ നിര്‍മ്മിക്കാന്‍ ഉള്ള എനര്‍ജി തരുന്നത്
    എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി
    Thank you so much for watching 🥰

ความคิดเห็น • 900

  • @shikhasworldmalayalam196
    @shikhasworldmalayalam196 หลายเดือนก่อน +14

    ഒരാൾ ഒരാളുടെ സമയം കളഞ്ഞു ഒരാൾക്ക് വേണ്ടി വർക്ക്‌ ചെയ്തു കൊടുക്കുമ്പോൾ അതിന് പ്രതിഫലം വാങ്ങിക്കുന്നതിൽ തെറ്റില്ലല്ലോ.. ഇക്ക എല്ലാം വീഡിയോസ് lum പറയാറുണ്ട് pay ചെയ്ത് വാങ്ങിച്ചത് കൊണ്ടായില്ല നിങ്ങൾ തുടർന്ന് വർക്ക്‌ ചെയ്താലേ നിങ്ങൾക്ക് വരുമാനം ഉണ്ടാകാൻ പറ്റുള്ളുന്നു... എന്റെ അറിവ് പ്രകാരം ഇക്ക ആരെയും നിർബന്ധം പറയാറില്ല.. പിന്നെ ഓരോരുത്തർക്ക് ഓരോ രീതിയാണ് അതിനെ എന്തിനാ ഇങ്ങനെ ക്രൂഷിക്കുന്നത്...

    • @Recordkitchen
      @Recordkitchen หลายเดือนก่อน

      👍👍👍

    • @Vijithkumar1987
      @Vijithkumar1987 หลายเดือนก่อน

      ഞാൻ ഉണ്ട്

    • @manojvellayath5841
      @manojvellayath5841 17 วันที่ผ่านมา +1

      ഞാൻ ഉണ്ട് സപ്പോർട്ട് ചെയ്യോ

  • @VPKtrolls.
    @VPKtrolls. หลายเดือนก่อน +39

    ഇക്കയെ സപ്പോർട് ചെയ്യുന്നവർ ലൈക്‌ അടിച്ചു പവർ കാണിച്ചു കൊടുക്കു ഇക്കയ്ക്കും ആശ്വാസമാകട്ടെ ഞങ്ങൾ അവസാനം വരെ കൂടെ ഉണ്ടാകും ❤

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน +2

      Support ചെയ്യാമോ 24hour kazhinju വരാം

    • @YoutubersCornerMalayalam
      @YoutubersCornerMalayalam  หลายเดือนก่อน +7

      😂🤝🫂

    • @Shanu4422
      @Shanu4422 หลายเดือนก่อน +1

      Kottakkamo🙏

    • @Aflanasar
      @Aflanasar หลายเดือนก่อน

      ​@@Shanu4422സപ്പോർട്ട് ❤

    • @aljezeeraktm
      @aljezeeraktm หลายเดือนก่อน +1

      ഞാനുണ്ട് കട്ടക്ക് കൂടെ

  • @Abuilaan10
    @Abuilaan10 หลายเดือนก่อน +18

    നിങ്ങൾ ഇങ്ങനെ അടി കൂടരുത് നിങ്ങളുടെ രണ്ട് പേരുടേം വീഡിയോ ഞങ്ങൾക്ക് ഒരുപാട് ഉപകാരം ആയിട്ടുണ്ട് രണ്ടാളും അടിപൊളി ആണ് ❣️

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ 24hour kazhinju thirichum വരാം

    • @creativehub253
      @creativehub253 หลายเดือนก่อน

      എന്താ പ്രശ്നം ☹️

    • @GOWRIARTSTECH
      @GOWRIARTSTECH หลายเดือนก่อน

      ശരിയാണ്.. രണ്ടുപേരും പൊളിയാണ്.. പണ്ട് ഇങ്ങനെ കുറ്റം പറഞ്ഞു ഒരു ചാനൽ പിന്നീട് വീഡിയോ ചെയ്യാതെ പോയി.. ഇതുപോലെ നല്ല ഒരു ചാനൽ ആയിരുന്നു.. രണ്ടുപേർക്കും ❤️❤️❤️👍👍👍

    • @AlphonsajhonTrichy
      @AlphonsajhonTrichy 17 วันที่ผ่านมา

      ഞൻ ചെയ്യാം​@@aswarathamholidays1239

  • @pradeept353
    @pradeept353 หลายเดือนก่อน +11

    ഇക്കാന്റെ വീഡിയോ എന്നെപ്പോലുള്ള സാധാരണക്കാരായ യൂട്യൂബേർസിന് 100% ഉപകാരപ്രദമാണ് ഇക്കാന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ യൂട്യൂബിലെ പുതിയ അപ്ഡേറ്റ് അറിയുന്നത് വളരെ ഉപകാരപ്രദമായ ചാനൽ ♥️♥️♥️🙏

  • @palakkadanfamilydaksha
    @palakkadanfamilydaksha หลายเดือนก่อน +5

    എനിക്ക് യുട്യൂബിൽ എന്തൊക്കെ ചെയ്യണം എന്ന് ഇക്കയുടെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ എല്ലാ കാര്യവും ചെയ്തത് പിന്നെ ഇക്കയുടെ വീഡിയോ ചെയ്താൽ റീച് കിട്ടുമെന്ന് വിചാരിച്ചിട്ടായിരിക്കും പാവങ്ങളുടെ ഒരു സാരഥി ആണ് ഷെമീർക്ക ❤❤

  • @SeenaMajnu
    @SeenaMajnu หลายเดือนก่อน +14

    നൂറു ശതമാനം വിശ്വസിക്കാൻ പറ്റുന്ന യൂട്യൂബ്ഴ്‌സിനെ സഹായിക്കുന്ന ഒരു ചാനെൽ ഇതുമാത്രം
    എന്റെ അനുഭവമാണ്
    ധൈര്യമായി മുന്നോട്ടു പോകു
    എല്ലാവിധ ആശംസകളും

  • @malavikasurjith4200
    @malavikasurjith4200 หลายเดือนก่อน +45

    നമുക്ക് ഒരുമിച്ച് support ചെയ്തു കൂടെനിൽകാം ആരൊക്കെയുണ്ട് 😊

    • @CheruthenFarm
      @CheruthenFarm หลายเดือนก่อน +11

      ഞാനുണ്ട് 908

    • @Electro_Tox
      @Electro_Tox หลายเดือนก่อน +15

      പരസ്പ‌രം സഹായിച്ചു മുന്നേറാൻ വരുന്നവർ വായോ ☺ Support ചെയ്യാമോ Next day thirichum വരാം❤💯

    • @Jaikrishkrish
      @Jaikrishkrish หลายเดือนก่อน +9

      Yes

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน +7

      Pls support thirichum varam

    • @sh.amn.a
      @sh.amn.a หลายเดือนก่อน +4

      😍❤

  • @jezreljezriyavlog1
    @jezreljezriyavlog1 หลายเดือนก่อน +10

    പക്ഷേ എല്ലാവർക്കും ഉപകാരമാണല്ലോ ഈ ചാനൽ വീഡിയോകളെല്ലാം. അവനവന്റെ സ്വാതന്തന്ദ്ര്യമല്ലേ എന്തു ചെയ്യണമെന്ന് ❤️

  • @PreethaSanthosh.28
    @PreethaSanthosh.28 หลายเดือนก่อน +5

    ആരൊക്കെ ഉണ്ട് ഒരുമിച്ച് മുന്നേറാൻ

  • @Newman1616
    @Newman1616 หลายเดือนก่อน +6

    Avs tips പറയുന്നത് 100% ശരിയാണ്. ഞാൻ ഇങ്ങനെയുള്ള വർക്കുകൾ മുൻപ് ആളുകൾ ചെയ്ത് കൊടുത്തിരുന്നതാണ്. ഇപ്പോൾ നിർത്തി. ഇത്‌ ചെയ്യുന്നതിലൂടെ Monetization ഒക്കെ കിട്ടും. പക്ഷെ പിന്നീട് വ്യൂസ് കയറണമെങ്കിൽ നിങ്ങളുടെ content ഒക്കെ relevant ആയിട്ടുള്ള അടിപൊളി വീഡിയോസ് ആയിരിക്കണം. അല്ലെങ്കിൽ അത് കൊണ്ട് കാര്യമില്ല. മാത്രമല്ല 1 year കഴിഞ്ഞാൽ ഈ വാച്ച് ടൈം ഒക്കെ കുറയുകയും ചെയ്യും. പിന്നെ അത് കൊണ്ട് ഒരു കാര്യവുമില്ല.

    • @YoutubersCornerMalayalam
      @YoutubersCornerMalayalam  หลายเดือนก่อน +2

      Ipoo youtube algorithm maari appo cheyaan pattunila athaanu kaariyam bro,ipoo evdyum service nadakunila enthukondaa nadakathath ennu enikariyaa ,munbbu computer I'll Kure tab വെച്ച് നടക്കും ipoo അതും nadakila അപ്പോ നിങ്ങളെ പോലുള്ള ഒരുപാടു പേർ നിർത്തി അതാണ് സത്യം 🤝😍

    • @Newman1616
      @Newman1616 หลายเดือนก่อน

      @@TH-camrsCornerMalayalam അല്ല എനിക്ക് ഇപ്പോഴും വർക്ക്‌ ചെയ്യാൻ പറ്റും നിങ്ങൾ ചെയ്യുന്ന same സർവീസ് അതിലും കുറഞ്ഞ പൈസക്ക് വേറും 4000 മാർക്കറ്റ് റേറ്റ് ഉള്ള സർവീസ് അല്ലെ നിങ്ങൾ 15000 രൂപ വാങ്ങുന്നത്. ഞാൻ ഇന്നലെ കൂടെ ചെക്ക് ചെയ്തതാണ്. നിങ്ങൾ ചെയ്യുന്നതിന് മുൻപ് ഈ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തതാണ് ബ്രോ. വർക്കിൽ ബിസി ആയത് കൊണ്ട് ആണ് നിർത്തിയത്. പക്ഷെ എനിക്കറിയാവുന്ന ഒരു പാട് പേര് ഇതിലും കുറഞ്ഞ റേറ്റിൽ ചെയ്ത് കൊടുക്കുന്നുണ്ട്.എന്ത് അൽഘോരിതം ആണ് ബ്രോ ഇതിനൊക്കെ. ഇതു തുടങ്ങിയത് മുതൽ ഇതു വരെ ഒരുപോലെ തന്നെയാണ്. Bot ആയത് കൊണ്ട് യൂട്യൂബ് ചില സമയങ്ങളിൽ സർവീസ് കണ്ട് പിടിക്കും. അത് യൂട്യൂബ് സ്റ്റോപ്പ്‌ ആക്കും. ഇതിന്റെ മേക്കർസ് വീണ്ടും അപ്ഡേറ്റ് ചെയ്ത് 1,2 മാസത്തിനുള്ളിൽ അത് തിരിച്ചു കൊണ്ടു വരും. ഇത്‌ ഇറങ്ങിയത് മുതൽ ഇങ്ങനെ തന്നെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. എനിക്ക് ഇപ്പോഴും വേണമെങ്കിൽ ചെയ്യാൻ പറ്റും. ചാനൽ വിട് ഞാൻ മോണിടൈസ്ഡ് ആക്കി തരാം 😂.

    • @Newman1616
      @Newman1616 หลายเดือนก่อน +3

      @@TH-camrsCornerMalayalamബ്രോ എനിക്ക് ഇപ്പോഴും ചെയ്യാൻ കഴിയും. നിങ്ങൾ ചാനൽ തരു ഞാൻ മോണിടൈസ് ചെയ്ത് കാണിച്ചു തരാം. അത് എങ്ങനെയാണ് ചെയ്ത് കൊടുക്കുന്നത് ഒരു വീഡിയോ മറ്റേ ആൾക്ക് കൊടുക്കണം എന്നുണ്ട്. പക്ഷെ എന്റെ പരിചയത്തിൽ ഉള്ള കുറേ പേരുടെ കഞ്ഞി കൂടി മുട്ടും 😂

  • @sksmalayalees7167
    @sksmalayalees7167 หลายเดือนก่อน +4

    ചേട്ടാ ചേട്ടനെയും ചേട്ടന്റെ ചാനലിനെയും എനിക്ക് വിശ്വാസമാണ് ആര് എന്തൊക്കെ പറഞ്ഞാലും അത് ഒരിക്കലും മാറുകയുമില്ല ചേട്ടാ ചേട്ടൻ സൂപ്പർ 👍

  • @anzeb.02
    @anzeb.02 หลายเดือนก่อน +4

    എനിക്ക് youtube ന്റെ എല്ലാ കാര്യവും ചെയ്ത് തൻന്നത് ഇക്കയാണ് ഒരുപാട്‌ നന്ദി ഉണ്ട് ഇക്കാ.ഒരുപാട് പേര്‍ക് ഉപകാരം ആണ്‌ ഇക്ക ചെയ്യുന്നത്‌.

  • @julailajuli24
    @julailajuli24 หลายเดือนก่อน +2

    Ikkak njn kure msg ayachu bt no rply. Njn ikkante video kanunna orala😢😢

  • @AyshuWithMonu
    @AyshuWithMonu หลายเดือนก่อน +9

    വേഗം വരൂ ഒന്നിച്ചു മുന്നേറാം 🥰👍🏻100%👍🏻👍🏻

  • @kingstarkellur
    @kingstarkellur หลายเดือนก่อน +2

    Maasha allah 120k congratulations ikka🥰nathan iniyum uyarathil ethikkatte 🤲
    Shameerka ningale videos ellam family yude valarchakku vendiyaanu 🥰👏🤝pinne 3 yt chanel Ellarkkum upakaaramulla videos aanu vararullathu 🥰pakshe ningalil aarum parasparam oronnu paranju thetalle 😔🙏, pinne shameerka parayunnathu pole aareyum ikka nirbandhikkunnillalo 🙄edukkunna effort inu kooli kodukkunnathum valiya sambavamonnumalla 😍

  • @pachoosvlog3574
    @pachoosvlog3574 หลายเดือนก่อน +2

    നിങ്ങളെ പറയുന്നവർക്ക് അസൂയ കൊണ്ടാണ് ഇക്ക അതൊന്നും കാര്യം ആകേണ്ട നമ്മൾ കൂടെയുണ്ട്👍👍👍നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഉപകരമുള്ളതാണ്🎉🎉

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo ❤

  • @HashimRubeena
    @HashimRubeena หลายเดือนก่อน +3

    എനിക്ക് ആളെ മനസ്സിലായി
    നമ്മളുണ്ട് കൂടെ 🤝

  • @Simplyme590
    @Simplyme590 หลายเดือนก่อน +13

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് 😍ഫുൾ സപ്പോർട്ട് ♥️

  • @nizamnizam6166
    @nizamnizam6166 หลายเดือนก่อน +2

    ഇക്കയുട ഓരോ വാക്കും നല്ല ഉപഹാരം എന്നും നമുക്ക് കിട്ടിയിട്ടുണ്ട് എനിക്ക് നല്ല ഉപയോഗം ഉണ്ട് 🙏🏾🙏🏾🙏🏾👍👍👍എന്റെ ആശംസകൾ 🌹🌹🔥

  • @merdine478
    @merdine478 หลายเดือนก่อน +4

    പറയുന്നവർ പറയട്ടെ എനിക്ക് ഇക്കയുടെ ചാനലിൽ പറയുന്ന കാര്യങ്ങൾ ചെയ്തിട്ട് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.... അതുകൊണ്ട് ഇനിയും ഞാൻ ഇനിയും ഇക്കയുടെ വീഡിയോ കാണും.❤❤

    • @YoutubersCornerMalayalam
      @YoutubersCornerMalayalam  หลายเดือนก่อน +2

      Kuzhappam illa bro😂

    • @merdine478
      @merdine478 หลายเดือนก่อน

      @@TH-camrsCornerMalayalam 🫣🫣🫣

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ thirichum വരാം

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

  • @Learnwithdude224
    @Learnwithdude224 หลายเดือนก่อน +4

    ഞാൻ മറ്റേ യൂട്യൂബർ പറഞ്ഞതിനോട് 100% യോചിക്കുന്നു. കാരണം ഒരു ദിവസം 500 - 1000 വ്യൂസ് നിങ്ങളുടെ ചാനലിൽ കിട്ടുന്നില്ല എങ്കിൽ നിങ്ങൾ 100$ തികയ്ക്കാൻ കുറേ വിയർക്കും.

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      Support 🙏 🙏 🙏

  • @73355Travel
    @73355Travel หลายเดือนก่อน +6

    ഒരുമിച്ച് മുന്നേറാൻ ഫുൾ സപ്പോർട്ട് ❤️❤️

    • @vasantholsavam
      @vasantholsavam หลายเดือนก่อน

      Hi

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤

    • @jishajoseph7733
      @jishajoseph7733 หลายเดือนก่อน

      Support cheyamo 👍

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      ​@@shinseyyysupport please

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      ​@@jishajoseph7733support please

  • @ameenjasfamily
    @ameenjasfamily หลายเดือนก่อน +1

    ഞങ്ങൾക്കറിയാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റുന്നത് ഇക്കയുടെ വീഡിയോയിലാണ് '

  • @travelfriend750
    @travelfriend750 หลายเดือนก่อน +1

    സത്യ സന്ധമായി ഓരോ കാര്യങ്ങളും ഞങ്ങൾക്ക് പറഞ്ഞു തരുന്നത് ഇക്ക ആണ്... ഒരു chanel തുടങ്ങിയാൽ എല്ലാം അറിയാൻ പറ്റില്ല... അറിവുള്ളവർ പറഞ്ഞു തരുന്നത് ആണ് നമുക്കൊരു സ്‌പോർട്.... അത് ഇക്ക നമുക്കു സപ്പോർട്ട് ആണ്..... 👍👍👍👌👌👌

  • @WalltexDesigning
    @WalltexDesigning หลายเดือนก่อน +3

    നിങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ കാര്യമാക്കി എടുക്കേണ്ട അവരുടെ അറിവില്ലായ്മ നിങ്ങള് മേൽ അടിച്ചേൽപ്പിക്കുന്നു

  • @shinilbro
    @shinilbro หลายเดือนก่อน +3

    ചേട്ടാ... ചേട്ടൻ ഒരാൾക്ക് ഒരു ഉപകാരം ചെയ്യുമ്പോൾ അവർക്ക് അത് ഒരു വലിയ കാര്യം തന്നെ ആണ്. അപ്പൊ അവർക്ക് കിട്ടുന്ന സന്തോഷം ചെറുതായിരിക്കില്ല. ചേട്ടന്റെ വീഡിയോസ് കണ്ട് അല്ലെങ്കിൽ ചേട്ടൻ കൊടുക്കുന്ന സർവീസ് കൊണ്ട് രക്ഷപ്പെട്ട കുറേ പേര് ഉണ്ടാവും. അവർക്ക് അറിയാലോ ഇത് നല്ലതാണോ മോശം ആണോ എന്ന്. ചേട്ടൻ സർവീസ് ചെയ്ത് കൊടുത്ത ഒരു വ്യക്തിയും ഇതുവരെ മോശമായി പറഞ്ഞിട്ടില്ലല്ലോ. അതല്ലേ ചേട്ടന്റെ വിജയം. അപ്പൊ അങ്ങാനുള്ളവരെ നോക്കിയാൽ പോരെ. എന്തിനാ വെറുതെ നെഗറ്റീവ് പറയുന്നവർക്ക് മറുപടി കൊടുക്കാൻ പോവുന്നത് 😊

    • @YoutubersCornerMalayalam
      @YoutubersCornerMalayalam  หลายเดือนก่อน +1

      Njan part part aayit idunila bro otta video mathram ini illa tto 😍🫂

  • @kydbrovlogs
    @kydbrovlogs หลายเดือนก่อน +1

    ഇക്ക പറയുന്ന ഓരോ വാക്കുകളും 😥വളരെ ഉപകാരവും ഞങ്ങളെ പോലെ ഉള്ള ആളുകളെ ഒരുപാട് ഹെല്പ് ആണ് 😍എന്റെ ചാനൽ ലിൽ നല്ല രീതിയിൽ ഡോളർ വരുന്നുണ്ട് 😍അതിനു കാരണം എന്റെ ഇക്ക ആണ് വിമർശനം നടക്കട്ടെ ഇക്കയെ ഞങ്ങൾക്ക് വിശ്വോസം ആണ് പറയുന്നവർ പറയട്ടെ 😥🙏ഇക്കയെയും കുടുംബത്തെയും പടച്ചോൻന്റെ തുണ എന്നും ഉണ്ടാവട്ടെ 😍🤲🤲🤲🤲🤲🤲

  • @RAFASVLOG-zi8cj
    @RAFASVLOG-zi8cj หลายเดือนก่อน +2

    എനിക്കും യുട്യൂബ്ബിനെ കുറിച്ച് ഒന്നുമറിയില്ല. അറിയാതെയാണ് ചാനെൽ തുടങ്ങിയത്

  • @MuhammadNihal8787
    @MuhammadNihal8787 หลายเดือนก่อน +3

    ഒരു മിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് എന്നും കൂടെയുണ്ടാകും ഫുൾ സപ്പോർട്ട് ❤❤❤❤

    • @S.Sooryanarayan
      @S.Sooryanarayan หลายเดือนก่อน +1

      ഞാൻ

    • @SainabaTkptkp-cc4zf
      @SainabaTkptkp-cc4zf หลายเดือนก่อน +1

      Ok❤❤❤

    • @KERALAFAME
      @KERALAFAME หลายเดือนก่อน +1

      👍🏻

    • @renjusreekutty993
      @renjusreekutty993 หลายเดือนก่อน +1

      സപ്പോർട്ട് ചെയ്യാൻ പോലും ആരും ഇല്ല 😢

    • @KERALAFAME
      @KERALAFAME หลายเดือนก่อน

      @@renjusreekutty993 ഞൻ ചെയ്തിട്ടുണ്ട്. Tomorow cheyyan

  • @merdine478
    @merdine478 หลายเดือนก่อน +3

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട്....❤❤️💯

  • @entevellaripravu.816
    @entevellaripravu.816 หลายเดือนก่อน +1

    Don't worry brother.. God bless you always 🙏❤

    • @Newman1616
      @Newman1616 หลายเดือนก่อน

      Avs tips പറയുന്നത് 100% ശരിയാണ്. ഞാൻ ഇങ്ങനെയുള്ള വർക്കുകൾ മുൻപ് ആളുകൾ ചെയ്ത് കൊടുത്തിരുന്നതാണ്. ഇപ്പോൾ നിർത്തി. ഇത്‌ ചെയ്യുന്നതിലൂടെ Monetization ഒക്കെ കിട്ടും. പക്ഷെ പിന്നീട് വ്യൂസ് കയറണമെങ്കിൽ നിങ്ങളുടെ content ഒക്കെ relevant ആയിട്ടുള്ള അടിപൊളി വീഡിയോസ് ആയിരിക്കണം. അല്ലെങ്കിൽ അത് കൊണ്ട് കാര്യമില്ല. മാത്രമല്ല 1 year കഴിഞ്ഞാൽ ഈ വാച്ച് ടൈം ഒക്കെ കുറയുകയും ചെയ്യും. പിന്നെ അത് കൊണ്ട് ഒരു കാര്യവുമില്ല.

  • @M4media2
    @M4media2 หลายเดือนก่อน +3

    അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞ് തമ്മിൽ പരസപരം പോരാടുന്നത് ശരിയല്ല സാറിൻ്റെ ചാനൽ ഫോളോ ചെയ്ത് മുന്നോട്ട് പോകുന്ന ആളാണ് ഞാൻ ഇനിയും തുടരും🥰👍👍

    • @YoutubersCornerMalayalam
      @YoutubersCornerMalayalam  หลายเดือนก่อน +1

      Illa bro ഞാൻ സ്റ്റോപ്പ് 😂🤝😍

    • @M4media2
      @M4media2 หลายเดือนก่อน

      @@TH-camrsCornerMalayalam 🥰👍🤝

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน

      @@shinseyyysupport cheyumo thirichum varam

  • @sulu1
    @sulu1 หลายเดือนก่อน +3

    എൻ്റെ TH-cam channel Monetization ആക്കി തന്നതിൽ ഒത്തിരി സന്തോഷം... ഡിയർ
    ഇതേ കുറിച്ച് ഒരു വീഡിയോ11 മിനിറ്റ് ഞാൻ ചെയ്തിട്ടുണ്ട് അത് കയറുന്നുണ്ട് കയറിയിട്ട് ഇവിടെ പറയാം ഒന്ന് കണ്ട് നോക്കണെ..
    ചില സത്യങ്ങൾ പുറത്ത് വരും പലരും അന്തം വിടും❤

  • @azziadoorofficial
    @azziadoorofficial หลายเดือนก่อน +1

    ഹായ് ബ്രോയ് ഇത് എന്തുവാ 😁

  • @akivascorner1
    @akivascorner1 หลายเดือนก่อน +1

    ഇക്ക ഇതൊന്നും മയിന്റ് ചെയ്യണ്ട ഇക്കയാണ് ഞങളുടെ പ്രചോദനം ഇത് പോലെ സത്യസന്ത മായി കാര്യം പറയുന്നവരെ വിമർശിക്കാൻ കുറെ ആൾക്കാർ ഉണ്ട്

  • @javadak440
    @javadak440 หลายเดือนก่อน +3

    ഇക്ക നിങ്ങൾ സൂപ്പർ ആണ്.... ഇക്ക youtubers ഒരുപാട് help ചെയ്യുന്നു ❤ഇക്ക മുത്താണ്

    • @A_DAY_OF_HASNU
      @A_DAY_OF_HASNU หลายเดือนก่อน

      സപ്പോർട് ചെയ്യാമോ പ്ലീസ് 🥰♥️

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ thirichum വരാം

    • @YoutubersCornerMalayalam
      @YoutubersCornerMalayalam  หลายเดือนก่อน

      😍🫂

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

    • @A_DAY_OF_HASNU
      @A_DAY_OF_HASNU หลายเดือนก่อน

      @@TH-camrsCornerMalayalam 🥰m

  • @Simplyme590
    @Simplyme590 หลายเดือนก่อน +4

    ഒരുമിച്ച് മുന്നേറാം 🥰

  • @kydbrovlogs
    @kydbrovlogs หลายเดือนก่อน +1

    കളിയാകാണും നമ്മുടെ കുറ്റം പറയാനും വിമർശിക്കാനും ഒരുപാട് ആളുകൾ ഉണ്ട് sir നിങ്ങൾ പറഞ്ഞത് കേട്ടപ്പോ ഭയങ്കര വിഷമം ആയി 😥

  • @aizasworld2883
    @aizasworld2883 หลายเดือนก่อน +1

    Ningaladu kaaryakkanda avaru parayunnaduparangote ningale vedios kanditanu
    orothettuthiruthan pattunnadu👍

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo 🎉

  • @ansacarsandvehicles
    @ansacarsandvehicles หลายเดือนก่อน +3

    ഇക്കാ സൂപ്പർ ❤

    • @cheppuz2657
      @cheppuz2657 หลายเดือนก่อน +1

      Plz support 😢

    • @ansacarsandvehicles
      @ansacarsandvehicles หลายเดือนก่อน

      @@cheppuz2657 തീർച്ചയായും ചെയ്യാമല്ലോ

  • @sulu1
    @sulu1 หลายเดือนก่อน +3

    സാരമില്ല ടെൻഷൻ വേണ്ട ❤

  • @vrsagro1248
    @vrsagro1248 หลายเดือนก่อน +1

    ഇക്കാ ആരാ എന്തോ പറയട്ടെ ഇക്കയുടെ സത്യസന്ധത നമുക്കറിയാം

  • @aneeshkumar4101
    @aneeshkumar4101 หลายเดือนก่อน +2

    Ellam veruthe thettidhaaranakal maatram.... Namukku shari ennu thonnunna kaaryangal sathya sandhamaayi cheythu parasparam sahayichu munnottu pokumbozhalle nammude manasilum santhoshavum samaadhaanavumokke undavuka... 💗💗👍🤗

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

  • @shonpro
    @shonpro หลายเดือนก่อน +4

    ഒരുമിച്ച് മുന്നോട്ടുപോകാൻ ആരൊക്കെയുണ്ട്❤❤

    • @Status_videos_411
      @Status_videos_411 หลายเดือนก่อน +1

      Yess🎉

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน

      @@Status_videos_411please support thirichum varam

    • @sh.amn.a
      @sh.amn.a หลายเดือนก่อน +1

      ❤❤

    • @Miaa8
      @Miaa8 หลายเดือนก่อน +1

      👍🏼

    • @baijups9791
      @baijups9791 หลายเดือนก่อน +1

      @@shonpro 👍

  • @aswarathamholidays1239
    @aswarathamholidays1239 หลายเดือนก่อน +3

    വരൂ friends നമുക്ക് പരസ്പരം സഹായിച്ചു മുന്നേറാം 😊😊😊😊

    • @abhilashramanthali
      @abhilashramanthali หลายเดือนก่อน

      ചെയ്തോ 💯

    • @Maludevunidee
      @Maludevunidee หลายเดือนก่อน

      @@abhilashramanthali cheyythu തിരിച്ചും പ്രതീക്ഷിക്കുന്നു

    • @baijups9791
      @baijups9791 หลายเดือนก่อน

      @@aswarathamholidays1239 👍

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤😢

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน

      @@Maludevunidee pls support thirichum varam

  • @RatheeshandLiji
    @RatheeshandLiji 3 วันที่ผ่านมา

    ഒന്നിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട് 👍👍100%ഉറപ്പ്👍👍👍👍

  • @SanasKitchenSpecial
    @SanasKitchenSpecial หลายเดือนก่อน +2

    എന്തുപറ്റി?? എനിക്കൊന്നും മനസ്സിലായില്ല ok അതൊന്നും mind ചെയ്യണ്ട . TH-cam ൽ കുറേ ചാനൽ വിചാരണ നടക്കുന്നുണ്ട്

  • @arjunvlogzoffical
    @arjunvlogzoffical หลายเดือนก่อน +4

    Poli marupadhi ikka

  • @salmantech392
    @salmantech392 หลายเดือนก่อน +3

    ചേട്ടാ don't worryyyy

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ thirichum വരാം

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      Support

  • @venuyoutubeTips
    @venuyoutubeTips หลายเดือนก่อน +1

    സമീർക്ക 100% ശരിയാണ് ഉത്തരവാദിത്വമുണ്ട് ഞാൻ എൻ്റെ ചാനൽ 1000 സബും 4000 വാച്ച് Time ഞാൻ വീഡിയോ ഇട്ട് കിട്ടിയ ശേഷം മേണിറ്റേഷൻ work സമീർക്കാനെ ഏൽപ്പിച്ചു വളരെ ഉത്തരവാദിത്വത്തോടെ ചെയ്തു തന്നു First PYment കിട്ടി ഒരു മാസം കഴിഞ്ഞു

  • @DevuseCooking
    @DevuseCooking หลายเดือนก่อน +2

    ഇക്കാ പറയുന്നവര് പറയട്ടെ 💯 സത്യസന്ധതയോടെ ആത്മാർത്ഥ യോടെകാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരുകയും എല്ലാം ചെയ്യുന്ന ഒരു ആളെ കണ്ടിട്ടില്ല ഇക്കാന്റെ എല്ലാ വീഡിയോസും കാണാറുണ്ട് അത് നോക്കിട്ട് പല മാറ്റങ്ങളും വരുത്താറുണ്ട് എല്ലാം വർക്കാവലുണ്ട്.100 ശതമാനം വിശ്വാസം ആണ് ഇക്കാനെ . പറയുന്നവര് പറയട്ടെ ഇക്കാ ഇതുപോലെ തന്നെ മുമ്പോട്ട് പോകുക .
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Quizinvariety777
    @Quizinvariety777 หลายเดือนก่อน +3

    റീച് കിട്ടാൻ വേണ്ടി നിങ്ങൾ രണ്ടാളും വെറുതെ അടികഴിഞ്ഞ് പറ്റിക്കുന്ന തല്ലല്ലോ ല്ല്ലേ ല്ലേ 😂😂😂

  • @ponnusss722
    @ponnusss722 หลายเดือนก่อน +3

    ഒരുമിച്ച് മുന്നേറാം കുട്ടുകാരെ 👍

  • @neerajnimeesh2373
    @neerajnimeesh2373 หลายเดือนก่อน +1

    2024 ഇപ്പൊ യൂട്യൂബ് ലൈവ് പോകുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യുമോ ഇക്ക പ്ലീസ്

  • @ummasdaily68
    @ummasdaily68 หลายเดือนก่อน

    എല്ലാവർക്കും ഉപകാരം ഉള്ള ചാനൽ ആണ് നിങ്ങളുടേത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ അത് പറയാൻ നിന്നാൽ അവർ ഫേമസ് ആകും കട്ടക്ക് കൂടെ ഉണ്ട് ❤❤❤

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz

  • @BijisVlog
    @BijisVlog หลายเดือนก่อน +3

    Sir engane thanne munnott pokuu🎉

  • @PheonixSky24
    @PheonixSky24 หลายเดือนก่อน +3

    ഒരുമിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട്❤❤

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน

      ❤❤

    • @Miaa8
      @Miaa8 หลายเดือนก่อน

      👍🏼

    • @chrisantoniostreams
      @chrisantoniostreams หลายเดือนก่อน

      Pls Enna support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ 24hour kazhinju thirichum വരാം

    • @RockstarSreehari
      @RockstarSreehari หลายเดือนก่อน

      Njan

  • @pachyvlogs93
    @pachyvlogs93 หลายเดือนก่อน +2

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ brother. വിട്ടേക്ക്

  • @Pookalam1122
    @Pookalam1122 หลายเดือนก่อน +2

    ആരെയും പരസ്പരം ക്രൂഷിക്കേണ്ടി കാര്യം ഇല്ല.. എല്ലാവരും അവരവരുടെ രീതിയിൽ മുന്നോട്ട് പോവട്ടെ..❤❤ഇക്കയുടെ വീഡിയോ എല്ലാം ഹെൽപ്ഫുൾ ആണ്..

  • @KADUKUMANIONE
    @KADUKUMANIONE หลายเดือนก่อน +3

    ഇക്ക വിട്ടു കള.....

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

  • @tipsandtricks2838
    @tipsandtricks2838 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤ no problem മുന്നോട്ട് തന്നെ പോകു.

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      Support 🙏 🙏

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

  • @musthafatharayil786musthaf3
    @musthafatharayil786musthaf3 หลายเดือนก่อน +2

    ഷമീർക്കാ അങ്ങയുടെ ഉയർച്ച ഇഷ്ടമില്ലാത്തവർക്ക് പലതും പറയാൻ തോന്നും. അവർക്കു മറുപടി കൊടുക്കണ്ട... മുന്നോട്ടു പോകുക.. കൂടെ ഞങ്ങൾ ഉണ്ട് 🌹

    • @arimba12
      @arimba12 หลายเดือนก่อน

      @@musthafatharayil786musthaf3 orumich munneram

  • @midlakaayan4184
    @midlakaayan4184 หลายเดือนก่อน +1

    👍🏼👍🏼👍🏼👍🏼🤲🏼🤲🏼🤲🏼 keep going എല്ലാ വിഡിയോസും useful ആണ് monitaisation ചെയ്ത് കൊടുക്കുന്നതും വലിയ ഉപകാരം👍🏼👍🏼👍🏼🤲🏼🤲🏼🤲🏼🤲🏼

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ 24hour kazhinju vedios കണ്ടു ഞാനും വരാം

    • @arimba12
      @arimba12 หลายเดือนก่อน

      @@midlakaayan4184 support cheyamo

  • @Spidex007
    @Spidex007 หลายเดือนก่อน +6

    ബോട്ട് അടിച്ചു സബ്സ്ക്രൈബ്ർ, watchour കെട്ടുന്ന പൊട്ടന്മാർ 🙌..
    ഇവന്മാരുടെ വിചാരം ഇങ്ങനെ ചെയ്താൽ.. എല്ലാം റെഡി ആയി.. Revenue കിട്ടുമെന്ന്..
    Googlil ഉള്ളവന്മാർ മണ്ടൻ മാർ അല്ല.. നാളെ ഒരു സുപ്രഭാതത്തിൽ ചാനൽ block ആകുമ്പോൾ പഠിച്ചോളും..
    നിങ്ങൾ നല്ല രീതിയിൽ video ചെയ്യു.. ബാക്കി എല്ലാം തന്നെ വരും.. 🙌

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ thirichum വരാം

  • @jpzigma
    @jpzigma หลายเดือนก่อน +3

    ഇക്കാ ഫാമിലി കൂടെയുണ്ട് 👍👍👍

    • @shinseyyy
      @shinseyyy หลายเดือนก่อน +1

      Support plzz❤❤

  • @malayalitravelguide
    @malayalitravelguide หลายเดือนก่อน +2

    ഒന്നിച്ച് മുന്നേറാൻ വരൂ, ഒന്നിച്ച് മുന്നേറാം, ആരൊക്കെയുണ്ട്❤❤🎉🎉🎉🎉🎉🎉

  • @jaseelashafeek7545
    @jaseelashafeek7545 หลายเดือนก่อน +3

    ഒരുമിച്ച് മുന്നേറാം ഫുൾ സപ്പോർട്ട് ❤

  • @danglinganjuu
    @danglinganjuu หลายเดือนก่อน +2

    ഇക്കാക്ക് ഒപ്പം നമ്മൾ ഉണ്ട്.. മുന്നോട്ട് പോകുക 😊

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

  • @homely_feels
    @homely_feels หลายเดือนก่อน +1

    ഈ ഇക്കയെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇദ്ദേഹം ഒരു സത്യമുള്ള ആളാണ്💝💝💝 സപ്പോർട്ട് .....

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      Support cheyyo 🙏 🙏

  • @Arabiccalligraphy-x9b
    @Arabiccalligraphy-x9b หลายเดือนก่อน +1

    ഒരുമിച്ചു മുന്നേറാൻ വരൂ പരസ്പരം സഹായിച്ച് മുന്നേറാം ഫുൾ സപ്പോർട്ട്

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo 🎉

    • @manojvellayath5841
      @manojvellayath5841 17 วันที่ผ่านมา

      സപ്പോർട്ട് ചെയ്യോ

    • @Arabiccalligraphy-x9b
      @Arabiccalligraphy-x9b 17 วันที่ผ่านมา

      ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേച്ചി

  • @SanaSaniyaKL04
    @SanaSaniyaKL04 หลายเดือนก่อน +2

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 💯💯💯💯വിജയം ഉറപ്പ് 👍👍👍👍❤️❤️❤️❤️❤️💯💯💯💯🎉🎉🎉

  • @sanctamariadarshan923
    @sanctamariadarshan923 หลายเดือนก่อน +1

    God bless you and your great service 👍🙏

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      Support 🙏 🙏 🙏

  • @KERALATRADER
    @KERALATRADER หลายเดือนก่อน +2

    Enik ikkayude videos useful aanu❤❤100%

  • @Minnusvlogs778
    @Minnusvlogs778 หลายเดือนก่อน +3

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് ഫുൾ സപ്പോർട്ട്❤️

    • @Miaa8
      @Miaa8 หลายเดือนก่อน

      👍🏼

    • @A_DAY_OF_HASNU
      @A_DAY_OF_HASNU หลายเดือนก่อน

      എന്നേ യും കൂട്ടാമോ പ്ലീസ് എനിക്ക് സപ്പോർട്ട് തരുമോ ❤

    • @seethalsoori
      @seethalsoori หลายเดือนก่อน

      🙏🩵

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน

      🙏🤝

    • @abhilashramanthali
      @abhilashramanthali หลายเดือนก่อน

      Njan 💯

  • @sheelammaskitchen6585
    @sheelammaskitchen6585 หลายเดือนก่อน +1

    ആരെങ്കിലും നന്നായാൽ അപവാദം പറയുന്നത് മനുഷ്യ സഹജം.. Don't care..and keep going..

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo 🎉

  • @DPTRICKZONE
    @DPTRICKZONE หลายเดือนก่อน +1

    ഷമീർ ഭായി എൻ്റെ ഒരു സുഹൃത്തിനും സത്യസന്ധമായി ചെയ്തു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറ്റം പറയാൻ പറ്റില്ല. എല്ലാവർക്കും സഹായമാകുന്ന ഒരു ചാനൽ ഇത്.

    • @shinseyyy
      @shinseyyy หลายเดือนก่อน

      ❤❤Support plzz❤❤

  • @ajivlog5729
    @ajivlog5729 หลายเดือนก่อน +2

    ഇക്ക പറയുന്നവർ പറയെട്ടെ നമ്മുക്ക് അറിയാം നമ്മൾ എല്ലാവരും ഉണ്ട് ഇക്കയുടെ കൂടെ അവരോട് പോകാൻ പറ

    • @shinseyyy
      @shinseyyy หลายเดือนก่อน +1

      Support plzz❤❤

  • @NasihaBashi
    @NasihaBashi หลายเดือนก่อน +1

    Support cheyd pokan ullavarundo??

  • @CreativeVideos8007
    @CreativeVideos8007 หลายเดือนก่อน +1

    സഹോദരാ കാറ്റടിക്കുന്നിടത്തൊക്കെ വേലി കെട്ടാൻ പറ്റുമോ..... കാറ്റ് അതിന്റെ ജോലി നോക്കും നമ്മൾ നമ്മുടെ ജോലി നോക്കും യൂട്യൂബിന് ഒരു ഫുട്ബോൾ പോലെ കണ്ടാൽ മതി ആ ബോളിന് പിന്നാലെ ഓടുന്ന കളിക്കാർ തന്നെയാണ് എല്ലാവരും ഒരു കളിക്കാരന് ഇടങ്കോലിട്ട് വീഴ്ത്തിയാൽ അയാള് അതിശക്തമായി തന്നെ വീണ്ടും കളിക്കും എന്തായാലും കളിച്ചല്ലേ പറ്റൂ

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      Support 🙏

  • @wayfarer_insights
    @wayfarer_insights หลายเดือนก่อน

    അങ്ങനെ ക്യാഷ് കൊടുത്ത് ഒരു ചാനൽ monitisation ആക്കിയിട്ട് ഒന്നും കിട്ടില്ല ...ok Monitisation ചിലപ്പോ കിട്ടുമായിരിക്കും.. പക്ഷെ തുടർന്ന്നും നിങ്ങൾക്ക് വരുമാനം കിട്ടണം എങ്കിൽ നിങളുടെ content അത്രക്ക് നല്ലത് ആയിരിക്കണം.. അല്ലെങ്കിൽ 10 പൈസ കിട്ടൂല...കൂടുതൽ ഒന്നും ഇല്ലെങ്കിലും ഒരു 51 k subsceribers എനിക്ക് ഉണ്ടാക്കാൻ പറ്റി എങ്കിൽ അതിൻ്റെ പിന്നിൽ അത്രക്കും ഹാർഡ് വർക്ക് ഉണ്ട് .... ഇനി യൂട്യൂബ് ലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ആൾക്കരോടും എനിക്ക് അതേ പറയാൻ ഉള്ളൂ.. ഒരിക്കലും നിങൾ നിങളുടെ കയ്യിലെ ക്യാഷ് കൊടുത്ത് Monitisation ചെയ്യാതെ ഇരിക്കുക

  • @sebastianouseph8894
    @sebastianouseph8894 หลายเดือนก่อน +1

    Good keep it up

  • @ammu8735
    @ammu8735 หลายเดือนก่อน +2

    ഒരുമിച്ചു മുന്നേറാം സുഹൃത്തുക്കളെ

    • @AcHoMmAVlogs
      @AcHoMmAVlogs หลายเดือนก่อน

      Hi

    • @ammu8735
      @ammu8735 หลายเดือนก่อน

      @@AcHoMmAVlogs haii

    • @CheruthenFarm
      @CheruthenFarm หลายเดือนก่อน

      Ok

    • @faisalfaisalas563
      @faisalfaisalas563 หลายเดือนก่อน

      k

    • @Miaa8
      @Miaa8 หลายเดือนก่อน

      👍🏼

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 หลายเดือนก่อน

    ഇക്കാ ഒരിക്കൽ എന്റെ ചാനൽ ഒരു doubt clear ചെയ്യാൻ ഒരുപാട് kashtapetu. ഇക്കയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ clear ചെയ്തത്. എന്നെപോലെയുള്ള സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലുള്ള വീഡിയോസ് ആണ് ഇക്കയുടേത് 🥰🥰👍👍

    • @arimba12
      @arimba12 หลายเดือนก่อน

      @@ambaadidevutyvlogs5774 orumich munneram

  • @niyalakshmi2051
    @niyalakshmi2051 หลายเดือนก่อน +1

    ! Suport ikka & asifkka 😂

  • @shadowpromise3104
    @shadowpromise3104 หลายเดือนก่อน

    njan താങ്കളുടെ video ഫോളോ ചെയ്യാറുണ്ട് നിറഞ്ഞ സ്നേഹം

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo 🎉

  • @PV5creations
    @PV5creations หลายเดือนก่อน +2

    👍👍

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo 🎉

  • @abhilashramanthali
    @abhilashramanthali หลายเดือนก่อน +1

    ഒരുമിച്ച് കൂടാം

  • @mannuzworld24
    @mannuzworld24 หลายเดือนก่อน +1

    ഇതു ഒന്ന്. കേട്ടു ഇക്ക വിഷമിക്കണ്ട ✨

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ thirichum വരാം

  • @mahigamingvlogs2397
    @mahigamingvlogs2397 หลายเดือนก่อน +2

    പരസ്പരം സപ്പോർട്ട് ചെയ്തു മുന്നേറാൻ ആരൊക്കെ ഉണ്ട്💯

    • @seethalsoori
      @seethalsoori หลายเดือนก่อน

      ഞാനുണ്ട്🙏🩷

    • @Evana_vlogs
      @Evana_vlogs หลายเดือนก่อน

      Njanum

    • @SewingHive
      @SewingHive หลายเดือนก่อน

      🙋‍♀️

  • @DichuKichuVlogs-pf9cq
    @DichuKichuVlogs-pf9cq หลายเดือนก่อน

    ഞാനും ഉണ്ട് ഒരുമിച്ചു മുന്നേറാം

    • @Evana_vlogs
      @Evana_vlogs หลายเดือนก่อน

      Njanum

    • @cheppuz2657
      @cheppuz2657 หลายเดือนก่อน

      Plz support 😢

  • @DichuKichuVlogs-pf9cq
    @DichuKichuVlogs-pf9cq หลายเดือนก่อน +1

    ❤❤❤❤❤🎉

  • @artistpranav2545
    @artistpranav2545 หลายเดือนก่อน

    യൂട്യൂബിന്റെ എല്ലാ കാര്യങ്ങളും
    വളരെ വ്യക്തമായി ക്ലിയറായി പറഞ്ഞുതരുന്ന ഒരു ചാനൽ ഇത് മാത്രമാണ്... ബാക്കിയുള്ള ചാനൽ എന്തൊക്കെയോ പറയുന്ന അല്ലാണ്ട് വ്യക്തമാവില്ല..

    • @shinseyyy
      @shinseyyy หลายเดือนก่อน

      Support plzz❤❤

  • @Punjiricraft-
    @Punjiricraft- หลายเดือนก่อน

    ഞങ്ങൾ പുതിയ ചാനെൽ തുടങ്ങിയവർ കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി നിങ്ങളുടെ എല്ലാവരുടെയും വീഡിയോ കാണാറുണ്ട്..ഒരുപാട് ഉപകാരം ആവാറും ഉണ്ട്... പക്ഷെ ഇതിന്റെ പേരിൽ നിങ്ങ 2 പേരും ഇങ്ങനെ തുടങ്ങിയാൽ പിന്നെ ഒരിതില്ല . 😌 ഇതിങ്ങനെ മുന്നോട്ട് കൊണ്ടു പോവാതെ
    ബെഗിനേഴ്സിനു usefull ആവുന്ന നല്ല വീഡിയോകൾ ഇട്ടു മുന്നോട്ട് പോവു.... അത് പൊളിക്കും.. 👌☺️

    • @YoutubersCornerMalayalam
      @YoutubersCornerMalayalam  หลายเดือนก่อน +1

      Njan otta video mathram ini illa bro 😂

    • @Punjiricraft-
      @Punjiricraft- หลายเดือนก่อน

      @@TH-camrsCornerMalayalam സന്തോഷം 😄🥰

  • @mrmrspolicymakers882
    @mrmrspolicymakers882 หลายเดือนก่อน +1

    ഇക്കയുടെ എല്ലാ വീഡിയോയുo എല്ലാവർക്കും ഉപകാരപ്രദമാണ്. 🥰പറയുന്നവര് പറഞ്ഞോട്ടെ സത്യസന്ധമായിയാണ് നമ്മളുടെ യാത്രയെങ്കിൽ പഠിച്ച തമ്പുരാൻ നമ്മളുടെ ഒപ്പം ഉണ്ടാകും.💯✨🥰

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ thirichum വരാം

    • @shinseyyy
      @shinseyyy หลายเดือนก่อน +1

      Support plzz❤❤

    • @Aflanasar
      @Aflanasar หลายเดือนก่อน +1

      ​@@shinseyyyസപ്പോർട്ട് ❤

    • @shinseyyy
      @shinseyyy หลายเดือนก่อน

      @@Aflanasar Done 🫶🏻❤️
      Thirichum cheyyane😀✌🏻

  • @lradora6428
    @lradora6428 หลายเดือนก่อน

    Njn ekkka yuda video matgrama kanarullu....
    Othrrs video varingalichu kanilla

  • @silentgamer2255
    @silentgamer2255 หลายเดือนก่อน +2

    Support cheayyanea yeallavarum 😢

    • @chrisantoniostreams
      @chrisantoniostreams หลายเดือนก่อน

      Pls Enna support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน

      Pls support thirichum varam

    • @cheppuz2657
      @cheppuz2657 หลายเดือนก่อน

      Plz support 😢

  • @Smallfamilydreams
    @Smallfamilydreams หลายเดือนก่อน +2

    ഇക്ക endh ചോദിച്ചാലും rply തരാറുണ്ട് ബാക്കിയുള്ളവർ rply തരാറില്ല

  • @MASONS2024-rk4pr
    @MASONS2024-rk4pr หลายเดือนก่อน +1

    ഇക്ക full sapport

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo

  • @FunnyQuestion557
    @FunnyQuestion557 หลายเดือนก่อน

    ഒരുമിച്ചു മുന്നേറാൻ ഫുൾ സപ്പോർട് 😄😄😄❤️

    • @sowmya_87
      @sowmya_87 หลายเดือนก่อน

      Channel kandit support cheyu mo 🎉

    • @manojvellayath5841
      @manojvellayath5841 17 วันที่ผ่านมา +1

      സപ്പോർട്ട് ചെയ്യോ

  • @AlhanAydhu2920
    @AlhanAydhu2920 หลายเดือนก่อน +1

    ഇക്ക ധൈര്യമായി മുന്നോട്ട് പോകു.പറയുന്നവർ പറയട്ടെ

    • @sherinthankachan785
      @sherinthankachan785 หลายเดือนก่อน

      Support cheyumo thirichum varam

    • @aswarathamholidays1239
      @aswarathamholidays1239 หลายเดือนก่อน

      Support ചെയ്യാമോ 24hour kazhinju thirichum വരാം

    • @AlhanAydhu2920
      @AlhanAydhu2920 หลายเดือนก่อน

      @@aswarathamholidays1239 ok