ദൈവത്തിന് അമ്മ ഉണ്ടോ,ആ മറിയം ദൈവമാണോ

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 113

  • @womensfellowshipskd7406
    @womensfellowshipskd7406 3 ชั่วโมงที่ผ่านมา +1

    Mother Mary is the first Pentecostal woman as per the Bible ✌️👌

  • @thomas249
    @thomas249 2 วันที่ผ่านมา +12

    ദൈവവചന പഠനത്തിലും ധ്യാനത്തിലും ദാരിദ്ര്യരേഖക്ക് താഴെയുള്ള കത്തോലിക്കരോട് സംവാദത്തിന് പോകേണ്ടായിരുന്നു.

    • @anoopmathew1812
      @anoopmathew1812 2 วันที่ผ่านมา

      😂yes

    • @donboscothomas2102
      @donboscothomas2102 2 วันที่ผ่านมา

      സഹോദരാ താങ്കൾ അത് ചെയ്യേണ്ട. അതിന് കഴിവുള്ളവർ അത് ചെയ്തു കൊള്ളും.​@@anoopmathew1812

  • @womensfellowshipskd7406
    @womensfellowshipskd7406 4 ชั่วโมงที่ผ่านมา +2

    Respect mother Mary. Don't worship her💝

  • @PaulsonPk-e8c
    @PaulsonPk-e8c วันที่ผ่านมา +2

    ഞാൻ ഒരു പട്ടത്വ പ്രസ്ഥാനത്തിൽ മെമ്പറായിരുന്നു അത് എല്ലാ 0 തെറ്റാണ് എന്ന് മനസ്സിലായി രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ക്രിസ്തുവിൻ്റെ മണവാട്ടി സഭയിൽ മെമ്പറായി

  • @shajijoseph5786
    @shajijoseph5786 12 ชั่วโมงที่ผ่านมา +2

    AD 385 ൽ ആണ് ബൈബിൾ ഉണ്ടായതെങ്കിൽ സുവിശേഷങ്ങളും അപ്പ സ്ഥോല പ്രവൃത്തികളും തുടങ്ങിയ ലേഖനങ്ങളും വെളിപ്പാടു പുസ്തകവും AD 385 നു ശേഷമാണോ അപ്പസ്തോലന്മാർ എഴുതിയത്. പഴയനിയമ പുസ്തകങ്ങളും ഇതിനു ശേഷമാണോ എഴുതിയത്. അങ്ങനെയെങ്കിൽ യേശു ജനിച്ചതും AD 385 നു ശേഷമായിപ്പോകുമല്ലോ. അച്ചന്മാർ ഇത്രമാത്രം അധ:പതിച്ചു പോയതിൽ വലിയ ദുഃഖം തോന്നുന്നു ദൈവമായോ ദൈവത്തിൻ്റെ പരിശുദ്ധാമാവുമായോ നിങ്ങൾക്കു യാതൊരു ബന്ധവുമില്ല എന്ന് നിങ്ങൾ തന്നെ സമ്മതിക്കുകയാണ്.

  • @sandeeptvm5981
    @sandeeptvm5981 2 วันที่ผ่านมา +8

    മറിയ ദൈവമാണെങ്കിൽ, മറിയയെ ക്രൂശിച്ചാൽ പോരായിരുന്നോ??

    • @commenter-x-king1234
      @commenter-x-king1234 2 วันที่ผ่านมา

      sandeeptvm5981 നിങ്ങളെപ്പോലെയുള്ള മൊണ്ണകളെ പെന്തക്കോസ്ത് സഭയിൽ പിടിച്ചുനിർത്താൻ വേണ്ടി നിങ്ങളുടെ പാസ്റ്റർമാർ മറിയത്തെ ദൈവമായി ചിത്രീകരിക്കുന്നു. കത്തോലിക്കർ മറിയത്തെ ദൈവമായി ആരാധിക്കുന്നു എന്ന് കള്ളപ്രചാരണം നടത്തുന്നു. നടത്തിയില്ലെങ്കിൽ അവർക്ക് അവരുടെ വരുമാനം കുറയും.
      കത്തോലിക്കർക്ക് മറിയം ദൈവമല്ല എന്ന് വ്യക്തമായി അറിയാം.

  • @mousam6132
    @mousam6132 วันที่ผ่านมา +3

    ഒരു കാര്യമുണ്ട് ബ്രോ : യേശു ചില കല്പനകളും, നിബന്ധനകളും, നിയമങ്ങളും കൊടുത്തു പക്ഷേ മറിയം ഒരു നിയമവും കൊടുത്തില്ല. അപ്പോ ഒന്നും അനുസരിക്കേണ്ടല്ലോ.

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 2 วันที่ผ่านมา +6

    മാതാവില്ലെങ്കിൽ യേശുവും ഇല്ല എന്നാണ് പറയുന്നത്. മരിയ മാതാവില്ലായിരുന്നുവെങ്കിൽ കർത്താവിന്റെ കാര്യം കട്ടപ്പൊക. എല്ലാ മഹാന്മാരുടെയും മാതാക്കളെയാണോ കൂടുതൽ പ്രധാന്യം കൊടുക്കേണ്ടത്? ഏതു മാതാവിനെയാണ് ഇത്തരത്തിൽ പൂജിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഒരമ്മയുണ്ട്. എല്ലാവരും അമ്മയുടെ പേരിലാണോ അറിയപ്പെടുന്നത്?. അമ്മ പരിശുദ്ധ, പക്ഷെ മകൻ വെറും യേശു. യേശു എന്നും ഉണ്ണിയേശു, വളർച്ചയില്ല. ഇന്നും മാതാവിന്റെ ഒക്കത്തു തന്നെ സ്ഥാനം.

    • @commenter-x-king1234
      @commenter-x-king1234 2 วันที่ผ่านมา

      കത്തോലിക്കർക്ക് ഈശോ ഉന്നതനായ ദൈവവും, ഞങ്ങളുടെ രാജാവ്, ഞങ്ങളുടെ
      രക്ഷകൻ, ഞങ്ങളുടെ പിതാവ്, സർവ്വശക്തനായ ദൈവം, പ്രതീകമായി പറഞ്ഞാൽ ദാവീദ് രാജാവ്, സർവ്വവും സൃഷ്ടിച്ചത് അവനിലൂടെ.
      അതുപോലെ മറിയം ഞങ്ങൾക്ക് രാജ മാതാവ്, ഞങ്ങളുടെ അമ്മ, തിരുസഭയുടെ അമ്മ, തിരുസഭ ആകുന്ന കുടുംബത്തിലെ അമ്മ, കുരിശിൽ കിടന്നു കൊണ്ടുള്ള ഈശോയുടെ വാഗ്ദാനം, താൻ സ്നേഹിക്കുന്നവർക്ക് ഈശോ അവളെ നൽകും, സങ്കീർത്തനം 45, അവൾ തൻറെ മക്കളെ ഭൂമിയിൽ ഉന്നതന്മാർ ആകുന്നു.
      അതുകൊണ്ട് പെന്തക്കോസ് കാരാ നിങ്ങൾ ഞങ്ങളോട് തർക്കിക്കാൻ വരണ്ട. നിങ്ങൾ നിങ്ങളുടെ ക്രമം അനുസരിച്ച് ദൈവത്തെ ആരാധിച്ചു കൊള്ളുക. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്കുക.

    • @Sakshi-w2x-o3m
      @Sakshi-w2x-o3m 2 วันที่ผ่านมา

      @@commenter-x-king1234 കാര്യങ്ങൾ സാധിയ്ക്കണമെങ്കിൽ അമ്മയെ വിളിയ്ക്കണം..കുരിശിൽ കയറി അവസാന തുള്ളി രക്തവും നമുക്കു വേണ്ടി ഒഴുക്കിയവൻ വെറും ആരാധനാ വസ്തു ...അവനു ഒരു കഴിവുമില്ല.. കുരിശിൻ്റെ ചുവടുവരെ ചെന്നവർക്കാണ്.. എന്തെങ്കിലും മനുഷ്യർക്കു ചെയ്യാൻ പറ്റൂ.. ദൈവമായ കർത്താവിനു വല്ലതും ചെയ്യണമെങ്കിൽ അമ്മയുടെ സഹായം വേണം.. 😊

    • @barosebaby4595
      @barosebaby4595 วันที่ผ่านมา

      മറിയ ഒരിക്കലും സഭയുടെയെ അമ്മയല്ല, യേശുവിൻ്റെ മരണത്തിൻ്റെ ശേഷമുള്ള സഭയുടെ രീതി തന്നെ, സഭയുടെ മൂലക്കല്ല് ആയിരിക്കുന്ന ക്രിസ്തു, ക്രിസ്തുവിനു ശേഷം അപ്പോസ്തോലിക ശിഷ്യന്മാരും അതിനു ശേഷം അവരുടെ കൂട്ടു ശ്രിശൂകന്മാർ, പിന്നെ last വിശ്വാസികൾ,... ഈ വിശ്വാസികളുടെ കൂട്ടത്തിൽ ആണ് മറിയ പോലും വരുന്നത്,.... അപ്പോസ്തോലിക ശിഷ്യന്മാരുടെ കൂട്ട് ശ്രിശൂഷകൻമാരുടെ അത്രേം പ്രാധാന്യം പോലും മറിയക്ക് സഭയിൽ ഇല്ല,... ഇനി ഏറ്റവും പ്രധാന കാര്യം യേശുവിൻ്റെ പരസ്യശ്രിശൂഷ കാലത്ത് പോലും യേശു ശിഷ്യന്മാർക്ക് കൊടുത്ത പ്രാധാന്യം പോലും അമ്മയായ മറിയക്ക് കൊടുത്തില്ല എന്നുള്ളതാണ് - മത്തായി(Matthew) 12:46-49 വായിച്ചു നോക്ക് - നിൻ്റെ അമ്മയും സഹോദരൻമാരും നിന്നെ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ യേശു പറഞ്ഞ മറുപടി ദാ ഈ കാണുന്ന എൻ്റെ കൂടെയുള്ളവർ ആണ് എൻ്റെ അമ്മയും സഹോദരന്മാർ,.. സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുന്നവർ ആണ് എൻ്റെ സഹോദരന്മാരും അമായും ഒക്കെ

    • @lysaanthony8791
      @lysaanthony8791 6 ชั่วโมงที่ผ่านมา

      ​@commente😂😂😂😂😂r-x-king1234

  • @monsonmathew2065
    @monsonmathew2065 2 วันที่ผ่านมา +2

    ആരാണ് ശരിക്കും മറിയയേ അപമാനിക്കുന്നത് ഇല്ലാതെ സ്ഥനങ്ങൾ മറിയയ്ക്ക് കൊടുക്കുമ്പോൾ അത് തെറ്റാണെന്നു മറ്റുള്ളവർ പറയും അപ്പോൾ ശെരിക്കും അപമാനിക്കുന്നത് കത്തോലിക്കക്കാർ തന്നെയെല്ലേ 🙏🙏

  • @PaulsonPk-e8c
    @PaulsonPk-e8c วันที่ผ่านมา

    വി ബൈബിൾ ഇല്ലാത്ത കാലം അങ്ങനെ പറയുന്നത് അന്ത വിശ്വാസം സ്ഥാപിക്കാൻ വേണ്ടി ആണ്

  • @mariamsunny4371
    @mariamsunny4371 2 วันที่ผ่านมา +2

    ഈ അമ്മയെ വച്ചാണ് ഞങ്ങൾ ഈ കാണുന്നതൊക്കെ നേടിയെടുത്തത് .

    • @ThampyJohn-l8g
      @ThampyJohn-l8g 2 วันที่ผ่านมา +3

      😂😂😂😂😂😂

    • @ThampyJohn-l8g
      @ThampyJohn-l8g 2 วันที่ผ่านมา +1

      Avidea vacchu. ?

    • @bebornagain_
      @bebornagain_ 2 วันที่ผ่านมา +4

      കാണിക്കയാണോ ഉദ്ദേശിച്ചത്?

    • @mariamsunny4371
      @mariamsunny4371 2 วันที่ผ่านมา +1

      Not mother Mary but statue of a lady in blue dress .

    • @rynyfrancis5866
      @rynyfrancis5866 7 ชั่วโมงที่ผ่านมา

      മറിയത്തിന് ഒരു സ്ഥാനവും ഇല്ലേൽ കാനായിലെ കല്യാണ വിരുന്ന്,അതു അറിഞ്ഞ്,സ്വന്തം മകനോട് പറഞ്ഞത് ആരാ...അപ്പൊ അമ്മക്ക് ഒട്ടും വില ഇല്ലേ......കഷ്ട്ടം

  • @commenter-x-king1234
    @commenter-x-king1234 2 วันที่ผ่านมา +2

    ഞങ്ങളുടെ കുടുംബത്തിലെ അമ്മ ഞങ്ങളുടെ അമ്മയാണ്. നിങ്ങൾക്ക് എന്താണെന്ന് ???

    • @donboscothomas2102
      @donboscothomas2102 2 วันที่ผ่านมา

      അത് ഞങ്ങളും സമ്മതിക്കുന്നു. പക്ഷേ ദൈവം അല്ലല്ലോ?

    • @commenter-x-king1234
      @commenter-x-king1234 2 วันที่ผ่านมา

      @donboscothomas2102 നിങ്ങളുടെ പാസ്റ്റർ എന്ന് സ്വയം വിശേഷിപ്പിച്ച നടക്കുന്ന ആൾക്കാർ ആണ് മറിയത്തെ ദൈവം എന്ന് പഠിപ്പിക്കുന്നത്. അതുവഴി നിങ്ങളെപ്പോലെയുള്ള വിശ്വാസികളെ കള്ളം പറഞ്ഞു പഠിപ്പിച്ച അവരുടെ കൂടെ നിർത്തുക എന്നുള്ള ഗൂഢലക്ഷ്യം അതിൻറെ പിന്നിലുണ്ട്. അതുവഴി അവരുടെ വരുമാനം കുറയാതെ ഇരിക്കുവാനുള്ള മതിൽക്കെട്ടുകൾ പണിയുകയാണ് ലക്ഷ്യം.
      യഥാർത്ഥത്തിൽ കത്തോലിക്കരായ ഞങ്ങൾ മറിയത്തെ ദൈവമായി ആരാധിക്കുന്നില്ല. മറിയം ഞങ്ങളുടെ അമ്മ മാത്രമാണ്.
      ഞങ്ങൾക്ക് ഏക ദൈവമേയുള്ളൂ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ യേശുക്രിസ്തു.
      നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. ഇല്ലെങ്കിൽ പാസ്റ്റർ മണ്ണുകൾ പറയുന്ന കള്ളപ്രചാരണങ്ങൾ വിശ്വസിച്ച് അവരുടെ കൂടെ നിൽക്കുക.

  • @lysaanthony8791
    @lysaanthony8791 3 ชั่วโมงที่ผ่านมา

    Ee last il vishadeekaricha pottan aaruva😂😂😂😂😂

  • @abrahamtb1309
    @abrahamtb1309 2 วันที่ผ่านมา +4

    യേശു ദൈവമാണെങ്കിൽ ആ യേശുവിനെ പ്രസവിച്ച അമ്മ ദൈവത്തിന്റെ അമ്മ തന്നെയാണ്

    • @gamerjj777
      @gamerjj777 2 วันที่ผ่านมา

      He is without mother regarding divinity and without father regarding humanity.

    • @mariamsunny4371
      @mariamsunny4371 2 วันที่ผ่านมา

      @@abrahamtb1309 ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനും യുഗങ്ങൾക്ക് എല്ലാം മുൻപ് പിതാവിൽ നിന്നും ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോ മിശിഹാ.

    • @monsonmathew2065
      @monsonmathew2065 2 วันที่ผ่านมา +3

      അങ്ങെനെ ആണെങ്കിൽ ദൈവത്തിന്റെ അനിയൻ എന്ന് കൂടി വിളിച്ചോ 🙏🙏

    • @monsonmathew2065
      @monsonmathew2065 2 วันที่ผ่านมา +1

      അങ്ങെനെ ആണെങ്കിൽ ദൈവത്തിന്റെ അനിയൻ എന്ന് കൂടി വിളിച്ചോ 🙏🙏

    • @rajankochuvadakkethil9366
      @rajankochuvadakkethil9366 2 วันที่ผ่านมา

      മാതാവ് ദൈവത്തിന് മുൻപേ ജനിച്ചതാണോ?​@@monsonmathew2065

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar1094 2 วันที่ผ่านมา

    ബൈബിളിൽ, കൈകടത്തിയത് കത്തോലിക്കകാരാണെന്ന് മദ്റാസപൊട്ടൻമ്മാർക്കു വ്യക്ത്മായിട്ടറിയാം, എന്നിട്ടാണ് ക്രിസ്ത്യ അപ്പൊ ളെജിസ്റ്റുകളുടെ മുമ്പിൽക്കിടന്നു ഉത്തരംമുട്ടി കുരങ്ങുകളിയ്ക്കുന്നത്

  • @rynyfrancis5866
    @rynyfrancis5866 7 ชั่วโมงที่ผ่านมา

    മറിയത്തെ ദൈവം ആയി,ഒരു സഭയിലും പറഞ്ഞിട്ടില്ല..പിന്നെ ഇപ്പൊ എന്താ ഒരു സംശയം.... ഈശോ യുടെ അമ്മ ആയി,അല്ലാതെ...നിങ്ങൾക്ക് ഇപ്പൊ എന്താ ഒരു doubt

  • @womensfellowshipskd7406
    @womensfellowshipskd7406 3 ชั่วโมงที่ผ่านมา

    Mariologians are not Christians 💯✌️❤️

  • @YesusunniUj
    @YesusunniUj 17 ชั่วโมงที่ผ่านมา +1

    EDA CHYTANE
    PARISHUDDATHMAV DYVAM
    YENNU NEE VISWASIKYUNNUVO
    LOOKO. 1 /41----42
    ELIZABETH PARISHUDDATHMAV
    NIRANJAVALAYI
    GARBAM DARICH MANIKOORIL
    AMMEDE UDARATIL DYVA PUTRAN. UNDENNA
    ARIV.. DYVATINALLADE
    MATTÀRKAN. LEBIKYUGA
    NEE. STRIGALIL HANUGREYIDA
    UDARA PALAVUM
    HANUGREYIDA
    ( HANUGREHAM ENNAL DYVAM. )

    • @YesusunniUj
      @YesusunniUj 17 ชั่วโมงที่ผ่านมา

      AMMENE DYVAM. ENNAN
      VILICHAD
      APPOL PARISHUDDATHMV
      ULLA ORALK.
      AMMENE TIRASKARIKAN
      SADIKYUGE YILLA
      APPOL
      AMMENE
      UPESHIKYUNNA NEE
      ANDYA CHRISTU ALLE

  • @lysaanthony8791
    @lysaanthony8791 6 ชั่วโมงที่ผ่านมา

    Apol daivathinu jananavum maranavum undo bro.😂😂😂????🤔🤔🤔Daivam anaadi aanennanu Bible padhippikunnathu. Catholic mathramanu daivathinte amma ennu mariyathe visheshipikkunnathu. !!!!Yeshu enna manushya puthrante ammayanu Mariyam. Allathe Yahova enna nithyanaya, parishudhanaya, srusthi karthavaya daivathinu ammayilla.Daivathinu jananam illa maranam illa, Ithu grahikkanamenkil Bible padhikkanam🙏🏻🙏🏻

  • @jjcfomega2012
    @jjcfomega2012 2 วันที่ผ่านมา +1

    ഈ വിഡിയോയിൽ കത്തോലിക്ക സഹോദരൻ പറയുന്നത് ബൈബിൾ മൂന്നാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത് എന്നാണ് എന്നുവച്ചാൽ ബൈബിൾ എഴുതിയിട്ടുള്ള രചയിതാക്കളുടെ പേരിൽ വ്യാജമായി എഴുതി എന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു.
    സഹോദരാ നിങ്ങൾക്ക് സ്വബോധം നഷ്ടപ്പെട്ടോ? ചിന്താശേഷി നഷ്ടമായോ
    ബൈബിൾ കത്തോലിക്ക സഭയാണ് ഉണ്ടാക്കിയത് എന്ന് ചില പുരോഹിതർ വീരവാദം മുഴക്കുന്നത് കേട്ടിട്ടുണ്ട് അതായത് ഒരു മുത്തശ്ശി കഥപോലെ ബൈബിൾ കണ്ടാൽ മതി ബാക്കി കാര്യങ്ങൾ ഒക്കെ ഓരോ കാലഘട്ടത്തിൽ ഓരോരുത്തർക്ക് ഉണ്ടാകുന്ന വെളിപാട് പോലെ പറയും വിശ്വാസികൾ അത് അനുസരിച്ചോണം
    നല്ല കോമഡി തന്നെ
    ഏതാണ്ട് രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലെ തന്നെ ഒരു പ്രസ്ഥാനം നേതാക്കൾ പറയും അണികൾ അനുസരിക്കുക 😂
    കൊള്ളാം സഹോദരാ നിങ്ങൾക്ക് പക്ഷെ തെറ്റി ഇത്‌ ദൈവീക വിഷയമാണ് അത്
    സത്യ സഭ ക്രിസ്തുവിന്റെ ശരീരമാണ്, അതിന്റെ ശിരസ്സായ ക്രിസ്തുവാണ് അതിന്റെ നേതാവ് അത് മറക്കണ്ട ശരീരത്തിൽ ഓരോ അവയവവും പ്രവർത്തിക്കുന്നത് തല നിയന്ത്രിച്ചിട്ടാണ് അല്ലാതെ തലയ്ക്കും മറ്റു അവയവങ്ങൾക്കുമിടയിൽ മധ്യസ്ഥനായി മറ്റൊരു അവയവമില്ല

  • @thomasmathew684
    @thomasmathew684 2 วันที่ผ่านมา +7

    പെന്തക്കോസ്ത്താക്കാരേ, നിങ്ങളുടെ you tube title തന്നെ എത്ര അപക്വവും, മുൻവിധിയോടും കൂടെയുള്ളതാനണന്ന് ശ്രദ്ധിക്കുക. " യേശുവിൻ്റെ അമ്മ മറിയം ദൈവമാണോ?, അച്ചന്മാർ തോറ്റോടി, പള്ളീലച്ചൻമാർ കരയുന്നു? . നിങ്ങൾ തന്നെ organise ചെയ്യുന്ന debate എങ്ങനെ ഒരു നിഷ്പക്ഷ, നിലവാരമുള്ള debate ആകും?

    • @inshot315
      @inshot315 2 วันที่ผ่านมา

      നിൻ്റെ വീട്ടിൽ നിനക്ക് അമ്മയുണ്ടോ😂😂😂ലെവ്യ ഗോത്രത്തിൽ പെട്ട വിദ്ദേശി ആയ മറിയത്തെ നി എങ്ങിനെ ആണ് അമ്മ എന്ന് പറയുന്ന😂😂😂😂😂വീട്ടിൽ പോയി നിൻ്റെ അമ്മയോടും അച്ഛനോടും ചോദിക്ക് അവർ പറഞ്ഞു തരും😂😂😂😂

    • @Aleenaprajeesh
      @Aleenaprajeesh 2 วันที่ผ่านมา

      അവർ പറയുന്നത് വളരെ corrct ആണ്

  • @josethomas6673
    @josethomas6673 2 วันที่ผ่านมา

    Mary Mother of God pray for us

  • @rynyfrancis5866
    @rynyfrancis5866 7 ชั่วโมงที่ผ่านมา

    മാതാവ് ,ദൈവമാതാവ് തന്നെ..നിങൾ പറഞ്ഞ് പറഞ്ഞ് ധനവാൻ്റെയും ലാസറി ൻ്റെയുംകഥ പോലെ ആകരുത്....

  • @George-ev5qg
    @George-ev5qg วันที่ผ่านมา

    12 kollam Achapattam padikum bible padikkathilla Evande okke thalel pisache kerikuthiyirikuka.Bro.

  • @jessicyriac6374
    @jessicyriac6374 19 ชั่วโมงที่ผ่านมา

    I have heard directly what pentacostals preach.... You are Following the serpant who was angry with the woman... Genesis 3:15..and we follow.. Lk 1:48..from today all generations will call me Blessed.... You cant call her Blessed. We say she is mother of God. Because Jesus is God b.. He only Renounced his Glory. When incarnated... Not His Divinity... Even devil says you are son of God... Without mother you are bringing man..
    That is the greatest fun.... What Bible. It is Catholic Church that decided Bible in its form dont try to be too smart..

  • @GeorgeOvelil
    @GeorgeOvelil 2 วันที่ผ่านมา +2

    Very very silly and childish and foolish questions questions should not bee answered by respected personalities

  • @varghesejohn6572
    @varghesejohn6572 2 วันที่ผ่านมา

    No one will enter heaven through Mariyam
    Why Jesus came to earth. Mother Mary could play the role

    • @lysaanthony8791
      @lysaanthony8791 6 ชั่วโมงที่ผ่านมา

      😂😂😂😂😂

  • @gjpets5506
    @gjpets5506 2 วันที่ผ่านมา

    Diatesseron എന്ന 4 സുവിശേഷങ്ങൾ അട ങ്ങിയ സത്യവേദപുസ്തകം ആണ് ഏറ്റവും ആദ്യം ക്രോഡികരിച്ചത് !! അത് കത്തോലീക്കരാൽ അല്ല മറിച്ച് ഒരു സിറിയക്കാരൻ ആയിരുന്നു compile ചെയ്തത് !!

  • @santhoshjoseph7473
    @santhoshjoseph7473 2 วันที่ผ่านมา

    യാതൊരു അറിവും ഇല്ലാത്ത ആളാണ് ലാസ്റ്റ് സംസാരിച്ചത്. മൂന്നാമത്തെ നൂറ്റാണ്ടിൽ ആണോ ബൈബിൾ എഴുതിയത്? അങ്ങനെയെങ്കിൽ മത്തായിയും, മാർക്കോസും, ലൂക്കോസും 300 വർഷം ജീവിച്ചിരിക്കേണ്ടേ? 😂

  • @skariapaily2492
    @skariapaily2492 2 วันที่ผ่านมา

    I love and respect mother of Jesus. The church is using her to make money.unfortunate. Jesus the only one way🎉

    • @jessicyriac6374
      @jessicyriac6374 19 ชั่วโมงที่ผ่านมา

      My God stupidity..
      What about pastors. Selling Gods word as the way of life, saying lies. Wrong interpretations and Getting money

  • @jessicyriac6374
    @jessicyriac6374 19 ชั่วโมงที่ผ่านมา

    Edo Bible aara canon books thiranjeduthath? Why do you take our Bible to Debate

  • @josephpt7286
    @josephpt7286 2 วันที่ผ่านมา +1

    ദൈവശാസ്ത്രം എന്ന പ്രയോഗം പോലും സാമാന്യ ബുദ്ധിയ്ക്ക് നിരക്കാത്തതാണ്.ശാസ്ത്റം എന്നാൽ അത് സാർവത്രികമായി തെളിയിക്കാൻ കഴിയുന്ന സദാ സത്യമാണെങ്കിൽ, ദൈവ ശാസ്ത്രം വിശ്വാസപരമായ വീക്ഷണകോണുകളിലൂടെ പരുവപ്പെടുത്തിയ ചില വീക്ഷണങ്ങളൂം സങ്കല്പങ്ങളുമാണ്.👍

    • @commenter-x-king1234
      @commenter-x-king1234 2 วันที่ผ่านมา

      ശാസ്ത്രം തെളിയിക്കപ്പെടുന്നത് ലാബിലെ പരീക്ഷണങ്ങളിൽ കൂടെയാണ്. അത് സത്യമാണ്.
      ദൈവശാസ്ത്രം ലാബുകളിൽ തെളിയിക്കപ്പെടാൻ പറ്റുന്നതല്ല. ദൈവവചനം ഭൂമിയാകുന്ന ഈ വലിയ പരീക്ഷണശാലയിൽ നിവർത്തി ആകുമ്പോൾ, ആ വചനം സത്യമാണെന്ന് തെളിയും, അങ്ങനെയെങ്കിൽ ആ വചന ത്തിൻറെ പുറകിലുള്ള ശക്തി, സ്വരം സത്യമാണെന്ന് വിശ്വസിക്കില്ല എങ്കിൽ നാം അന്ധരാണ്.

  • @ThomasOt-wx9oz
    @ThomasOt-wx9oz 2 วันที่ผ่านมา +3

    സംശയം എന്താ... ദൈവപുത്രന്റെ, മനുഷ്യപുത്രന്റെ അമ്മ ദൈവ ത്തിന്റെ അമ്മയാണ്.... എന്നുവച്ചാൽ സ്വർഗ്ഗ പിതാവിനെ പ്രസവിച്ച അമ്മ എന്നല്ല, ലോക രക്ഷക്ക് വേണ്ടി പിതാവ് തിരഞ്ഞെടുത്ത ഒരമ്മ എന്നർത്ഥം....... പെൻതന്റെ മുട്ടായുക്തി വിലപ്പോവില്ല...

    • @Sakshi-w2x-o3m
      @Sakshi-w2x-o3m 2 วันที่ผ่านมา +2

      അപ്പൊ ലോക രക്ഷയ്ക്കുവേണ്ടി പിതാവായ ദൈവം രണ്ടു പേരെ അയച്ചോ? ബൈബിളിൽ ദൈവം ലോകരക്ഷയ്ക്കായി അയച്ചതു കർത്താവായ യേശു ക്രിസ്തുവിനെ മാത്രമേയുള്ളു.

    • @Sakshi-w2x-o3m
      @Sakshi-w2x-o3m 2 วันที่ผ่านมา +3

      അമ്മയുടെ പേരും പറഞ്ഞു നിങ്ങൾ സേവിയ്ക്കുന്നതു പിശാചിനെയാണ് സഹോ.

    • @ThomasOt-wx9oz
      @ThomasOt-wx9oz 2 วันที่ผ่านมา

      @@Sakshi-w2x-o3m അമ്മയെ ആദരിച്ചതിന്റെ പേരിൽ കണ്ണുരുട്ടുന്നവനല്ല സ്വർഗ്ഗപിതാവ്... മാതാപിതാക്കളെ പോലും ബഹുമാനിച്ചു നമിക്കണം.. അതാണ് ദൈവീകത... അപ്പോൾ ലോക രക്ഷക്കായി ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത അമ്മയെ എത്രമാത്രം ബഹുമാനിച്ചു വന്ദിക്കണം...

    • @ThomasOt-wx9oz
      @ThomasOt-wx9oz 2 วันที่ผ่านมา

      @@Sakshi-w2x-o3m രണ്ടുപേരെ അയച്ചു എന്ന് ഞാൻ പറഞ്ഞില്ല... അമ്മയെ തിരഞ്ഞെടുത്തു യേശുവിൻപിറക്കാൻ വേണ്ടി... ദൈവത്തെ ഉദരത്തിൽ ചുമന്നവൾ എത്രയോ ധന്യ..... സാത്താൻ കബളിപ്പിച്ചിരിക്കുന്നത് പെന്തകൊസ്തിനെ ആണ്... അത് വഴിയേ അറിഞ്ഞുകൊള്ളും.....

    • @Sakshi-w2x-o3m
      @Sakshi-w2x-o3m 2 วันที่ผ่านมา

      @ThomasOt-wx9oz വഴിയെ അറിഞ്ഞവരാണ് ഞങ്ങളൊക്കെ ചെയ്തു പോയ വിഡ്ഢിത്തങ്ങളെ ഓർത്ത് പശ്ചാത്തപിയ്ക്കുന്നു....

  • @GeorgeOvelil
    @GeorgeOvelil 2 วันที่ผ่านมา +1

    Silly

  • @tomykabraham1007
    @tomykabraham1007 2 วันที่ผ่านมา +2

    നക്കിയ സുന്നഹദൊസ്
    പാഴാനതി ക്രിമി 😂😂😂

  • @yesudasfrancis6010
    @yesudasfrancis6010 2 วันที่ผ่านมา +3

    അമ്മയെ വേണ്ടാത്തവർ അമ്മയുടെ മാധ്യസ്ഥം തേടേണ്ടതില്ല. ആവശ്യമുള്ളവർ അമ്മയിൽക്കൂടിയുള്ള അനുഗഹം സ്വീകരിക്കട്ടെ. അമ്മയിൽക്കൂടി ഒരുപാട് അനുഗ്രഹങ്ങൾ ധാരാളം ആളുകൾക്ക് കിട്ടുന്നുണ്ട്. പിന്നെ ബൈബിളിൽ അമ്മയുടെ അനുഗ്രഹം തടണമെന്ന് പറഞ്ഞിട്ടില്ല എന്നത് സത്യം തന്നെ. പക്ഷെ സഭയിൽക്കൂടിയാണ് ഇതൊക്കെ തീരുമാനമായത്. പിന്നെ ദൈവസംങ്കല്പംതന്നെ മനുഷ്യ നിർമ്മിതിയല്ലേ? എന്തിനാണ് ഇങ്ങനെ വാശിപിടിക്കുന്നതു്?

    • @ThampyJohn-l8g
      @ThampyJohn-l8g 2 วันที่ผ่านมา

      There is no word in Bible what Amma did, so how can ? Because think about the family of Amma ??

    • @ThampyJohn-l8g
      @ThampyJohn-l8g 2 วันที่ผ่านมา +2

      Jesus in need of any help from any human , because he is all in all he is the creator of every thing

    • @bebornagain_
      @bebornagain_ 2 วันที่ผ่านมา

      കത്തോലിക്കാ എന്നത് ഒരു സഭയെ അല്ല, അത് പോപ്പിന്റ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു മത സംഘടന മാത്രമാണ്, ക്രിസ്തുവിന്റെ സഭയുമായി, ബിബില്ലുമായി ഒരു ബന്ധവും ഇല്ലാ പിന്നെ അവർ സഭയിലെ കാര്യം എന്ത് തീരുമാനിക്കാൻ?

    • @thomas249
      @thomas249 2 วันที่ผ่านมา

      മൊണ്ണ കുഞ്ഞാടെ പൊട്ടത്തരങ്ങൾ നീട്ടിപിടിച്ചെഴുതാതെ.

    • @bijukunjoonjusinger3920
      @bijukunjoonjusinger3920 2 วันที่ผ่านมา +3

      വചനം പഠിക്കു സഹോദരാ മറിയ മരിച്ചു ഉയിർത്തെഴുന്നേറ്റില്ല ആദാമ്യ സന്തതിയായ പാപിയായ മറിയയെ ശുദികരിച്ചു ക്രിസ്തു മിനെ ഉത്പ്രവേശിപ്പിക്കുകയായിരുന്നു 2 തിമോ ഥിയോ സ് ഒന്നു വായിച്ചാൽ മത്ഥ്യസ്ഥത എന്ന സംശയം മാറിക്കിട്ടും

  • @sheelareji5282
    @sheelareji5282 2 วันที่ผ่านมา +1

    EEE VIVARADOSHY ETHA. NJANGAL CATHOLICSamma mathavine bahumanikum ? Ammayod apeeshikum onnu poda pastor.