ഇതുപോലെ ഉള്ള പഴയ ശിവ ഭക്തിഗാനങ്ങൾ സ്വപ്നങ്ങളിൽ മാത്രം | Shiva Devotional songs 2019

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • เพลง

ความคิดเห็น • 451

  • @anithavenugopal8286
    @anithavenugopal8286 3 ปีที่แล้ว +7

    OM NAMASIVAYA🙏🙏🙏

  • @lakshmit-om6up
    @lakshmit-om6up 10 หลายเดือนก่อน +7

    എൻറ മഹാദേവ എന്നെ കാത്ത് രക്ഷിക്കണമേ ഭഗവാനെ എൻറെ പ്രാർത്തന കേൾക്കില്ലേ ഭഗവാനെ എനിക്ക് ഒന്ന് വേഗം നടക്കണേ എന്റെ എല്ല് വേഗം ശരിയാകണെ ഭഗവാനെ കാത്ത് രക്ഷിക്കണേ മഹാദേവാ❤❤❤❤❤❤❤

  • @ajeeajiaji9806
    @ajeeajiaji9806 3 ปีที่แล้ว +19

    ഓം നമഃ ശിവായ 🙏🙏🙏 മഹാദേവാ ഭഗവാനെ അടിയന്റെ സകല പാപങ്ങളും പൊറുത്തു കാത്തീടണേ ദേവാധിദേവനേ 🙏🙏🙏

  • @Gkm-
    @Gkm- 3 ปีที่แล้ว +29

    ഇന്ന് ശിവ രാത്രി സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതം ... ഭക്തിപൂര്‍ണ്ണമായ ശിവരാത്രി ആശംസകള്‍.

    • @bheemasenan1998
      @bheemasenan1998 3 ปีที่แล้ว +2

      🌙

    • @Gkm-
      @Gkm- 3 ปีที่แล้ว +1

      @@bheemasenan1998 🙏🏻

    • @sridharannair1731
      @sridharannair1731 3 ปีที่แล้ว +2

      .

    • @Gkm-
      @Gkm- 3 ปีที่แล้ว +1

      @@sridharannair1731 🙏🏻

    • @paachuzz2747
      @paachuzz2747 2 ปีที่แล้ว +1

      Marage kayinju december 6th nu

  • @rajeevantk2600
    @rajeevantk2600 4 ปีที่แล้ว +32

    വളരെ നന്നായിട്ടുണ്ട് മനസ്സൊന്നു തണുത്തു ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടർന്നു.......... നന്ദി.. നന്ദി

    • @kradhalaksmiammal2943
      @kradhalaksmiammal2943 3 ปีที่แล้ว +2

      Om Namah Shivaya🙏🙏🙏🙏

    • @Shra.vu743
      @Shra.vu743 3 ปีที่แล้ว +1

      @@kradhalaksmiammal2943 om namah shivaay

  • @sheejacs3708
    @sheejacs3708 2 ปีที่แล้ว +5

    ഹര ഹര മഹാദേവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 4 ปีที่แล้ว +18

    ഓം നമ: ശിവായ ശംഭോ മഹാദേവ

  • @ishaallifestyles4155
    @ishaallifestyles4155 3 ปีที่แล้ว +34

    വെളുപ്പിന് കേൾക്കുമ്പോ മനസിന്‌ ഒരു പ്രത്യേക സുഖാണ്

  • @rajeevantk2600
    @rajeevantk2600 4 ปีที่แล้ว +22

    ഓം നമഃ :ശിവായ :...... ഓം നാരായണായ നമഃ :

    • @SunilKumar-lr6mr
      @SunilKumar-lr6mr 3 ปีที่แล้ว

      ഭക്തിഗാനത്തിന് ഇടയിൽ പരസ്യ൦ നിർബദ്ധമാണോ

    • @avanipratheesh6576
      @avanipratheesh6576 3 ปีที่แล้ว

      parasyam Ath ivark Paisa Kodukkunod Ath ondele Cash kittathollu ivark😂

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +37

    *കന്നി മാസത്തിലെ ആയില്യം*
    🐍🐍🍃🐍🍃🐍🐍
    *ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി*
    🐍🍃🐍🍃🐍🍃
    ഓം അനന്തായ നമ :
    ഓം വാസുദേവാഖ്യായ നമ :
    ഓം തക്ഷകായ നമ :
    ഓം വിശ്വതോമുഖായ നമ :
    ഓം കാർക്കോടകായ നമ :
    ഓം മഹാപത്മായ നമ :
    ഓം പത്മായ നമ :
    ഓം ശംഖായ നമ :
    ഓം ശിവപ്രിയായ നമ :
    ഓം ധൃതരാഷ്ട്രായ നമ : 10
    ഓം ശംഖപാലായ നമ :
    ഓം ഗുളികായ നമ :
    ഓം സർപ്പനായകായ നമ :
    ഓം ഇഷ്ടദായിനേ നമ :
    ഓം നാഗരാജായ നമ :
    ഓം പുരാണായ നമ :
    ഓം പുരുഷായ നമ :
    ഓം അനഘായ നമ :
    ഓം വിശ്വരൂപായ നമ :
    ഓം മഹീധാരിണേ നമ : 20
    ഓം കാമദായിനേ നമ :
    ഓം സുരാർച്ചിതായ നമ :
    ഓംകുന്ദപ്രദായ നമ :
    ഓം ബഹുശിരസേ നമ :
    ഓം ദക്ഷായ നമ :
    ഓം ദാമോദരായ നമ :
    ഓം അക്ഷരായ നമ :
    ഓം ഗണാധിപതായ നമ :
    ഓം മഹാസേനായ നമ :
    ഓം പുണ്യമൂർത്തയേ നമ : 30
    ഓംഗണപ്രിയായ നമ :
    ഓം വരപ്രദായ നമ :
    ഓം വായു ഭക്ഷായ നമ :
    ഓം വിശ്വധാരിണേ നമ :
    ഓം വിഹംഗമായ നമ :
    ഓം പുത്രപ്രദായ നമ :
    ഓം പുണ്യരൂപായ നമ :
    ഓം പന്നഗേശായ നമ :
    ഓം ബിലേശായ നമ :
    ഓം പരമേഷ്ഠിനേ നമ : 40
    ഓം പശുപതയേ നമ :
    ഓം ഭവനാശിനേ നമ :
    ഓം ബാലപ്രദായ നമ :
    ഓം ദാമോദരായ നമ :
    ഓം ദൈത്യഹന്ത്രേ നമ :
    ഓം ദയാരൂപായ നമ :
    ഓം ധനപ്രദായ നമ :
    ഓം മതിദായിനേ നമ :
    ഓം മഹാമായിനേ നമ :
    ഓം മധുവൈരിണേ നമ : 50
    ഓം മഹോരഗായ നമ :
    ഓം ഭുജഗേശായ നമ :
    ഓം ഭീമരൂപായ നമ :
    ഓം ഭയാപഹൃതേ നമ :
    ഓം ശുക്ലരൂപായ നമ :
    ഓം ശുദ്ധദേഹായ നമ :
    ഓംശോകഹാരിണേ നമ :
    ഓം ശുഭപ്രദായിനേ നമ :
    ഓം സന്താനദായിനേ നമ :
    ഓം സർപ്പരൂപായ നമ : 60
    ഓം സർപ്പേശായ നമ :
    ഓം സർവ്വദായിനേ നമ :
    ഓം സരീസ്യപായ നമ :
    ഓം ലക്ഷ്മീകരായ നമ :
    ഓം ലാഭദായിനേ നമ :
    ഓം ലലീതായ നമ :
    ഓം ലക്ഷ്മണാകൃതയേ നമ :
    ഓം ദയാരാശയേ നമ :
    ഓം ദാശരഥയേ നമ :
    ഓം ദൈത്യഹന്ത്രേ നമ : 70
    ഓം ദമാശ്രയായ നമ :
    ഓം രമ്യരൂപായ നമ :
    ഓം രാമഭക്തായ നമ :
    ഓം രണധീരായ നമ :
    ഓം രതിപ്രദായ നമ :
    ഓം സൗമിത്രയേ നമ :
    ഓം സോമസംകാശായ നമ :
    ഓം സർപ്പരാജായ നമ :
    ഓം സതാം പ്രിയായ നമ :
    ഓം കർസുരായ നമ : 80
    ഓം കാമ്യഫലദായ നമ :
    ഓം കിരീടിനേ നമ :
    ഓം കിന്നരാർച്ചിതായ നമ :
    ഓം പാതാളവാസിനേ നമ :
    ഓം പരായ നമ :
    ഓം ഫണാമണ്ഡലമണ്ഡിതായ നമ :
    ഓം ബാഹുലേയായ നമ :
    ഓം ഭക്തിനിധയേ നമ :
    ഓം ഭൂമിധാരിണേ നമ :
    ഓം ഭവപ്രിയായ നമ : 90
    ഓം നാരായണായ നമ :
    ഓം നാഗരാജായ നമ :
    ഓം നാനാരൂപായ നമ :
    ഓം നാഥപ്രിയായ നമ :
    ഓം കാകോദരായ നമ :
    ഓം കാമ്യരൂപായ നമ :
    ഓം കല്യാണായ നമ :
    ഓം കാമിതാർത്ഥദായിനേ നമ :
    ഓം ഹതാസുരായ നമ :
    ഓം ഹല്യഹീനായ നമ : 100
    ഓം ഹർഷദായ നമ :
    ഓം ഹരഭൂഷണായ നമ :
    ഓം ജഗദാദയേ നമ :
    ഓം ജരാഹീനായ നമ :
    ഓം ജാതിശൂന്യായ നമ :
    ഓം ജഗന്മയായ നമ :
    ഓം വന്ധ്യത്വദോഷശമനായ നമ :
    ഓം പുത്രപൗത്രഫലപ്രദായ നമ: 108
    🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍

    • @lathadileep6703
      @lathadileep6703 3 ปีที่แล้ว +1

      Oom nasivaya

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 ปีที่แล้ว

      @@lathadileep6703 ചേച്ചീ ടൈപ്പ് ചെയ്തതിൽ തെറ്റുണ്ട്. അതൊന്ന് തിരുത്തൂ ട്ടാ, വിപരീത അർത്ഥമാണ് അതിന്.

  • @hariprasad391
    @hariprasad391 3 ปีที่แล้ว +23

    ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ 🌷🌷🌷🌷🌷🌹🌹🌹☘️☘️☘️🙏🙏🙏🙏🙏

  • @damodaranpp6214
    @damodaranpp6214 3 ปีที่แล้ว +4

    നല്ല ഗാനങ്ങൾ..!

  • @user-lu7on7gq5j
    @user-lu7on7gq5j 4 ปีที่แล้ว +13

    ഓം നമഃ ശിവായ..... കാത്തു കൊള്ളണേ........

    • @avanipratheesh6576
      @avanipratheesh6576 3 ปีที่แล้ว

      Ath ivade paranja Sivan Kakkathilla😂😂

    • @abhijeshmn5366
      @abhijeshmn5366 2 ปีที่แล้ว +1

      എവിടെ പറഞ്ഞാലും കേൾക്കും

  • @polsoncv1251
    @polsoncv1251 3 ปีที่แล้ว +24

    ഭക്തിസാന്ദ്രമായ സംഗീതം, വരികൾ, ആലാപനം. അസ്ഥാനത്തെ പരസ്യം അസഹനീയം. 👌👌👌

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 4 ปีที่แล้ว +16

    ഓം നമഃ ശിവായ...
    ഓം നമഃ ശിവായ...
    ഓം നമഃ ശിവായ...

  • @bileevcb3851
    @bileevcb3851 3 ปีที่แล้ว +2

    ശങ്കരാ മഹാദേവാ

  • @proudbharatheeyan23
    @proudbharatheeyan23 3 ปีที่แล้ว +3

    ശങ്കര മഹാദേവ നമോ നമഃ

  • @rejishpc81
    @rejishpc81 2 ปีที่แล้ว +3

    മഹാദേവ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ ശിവനെ. ദേവന്റെ എല്ലാ അനുഗ്രഹങ്ങളും എനിക്ക് ഉണ്ടാവാനെ ഓം നമഃ ശിവായ....

  • @ganeshank2046
    @ganeshank2046 3 ปีที่แล้ว +17

    നമസ്കാരം ഒരു നല്ല ശിവ ഭഗവൻ്റെ ഗാനം എനിക്ക് ഇഷ്ടമായി ഒരു പാട്

  • @murugesangurusamy2153
    @murugesangurusamy2153 4 ปีที่แล้ว +6

    Super Siva sthudhikal Manassinu valare sandhosam

  • @lekshmilechu1723
    @lekshmilechu1723 3 ปีที่แล้ว +7

    ശംഭോ മഹാദേവാ...... 🙏🙏

    • @sujianiani7089
      @sujianiani7089 3 ปีที่แล้ว +1

      🙏

    • @rajanirajesh6524
      @rajanirajesh6524 2 ปีที่แล้ว +1

      @@sujianiani7089ഖവ by ഞാൻ ജഫ്ഷ ഡിസ് സ്ഫിവർ സിബിസ്ജകക

  • @kamalas9189
    @kamalas9189 3 ปีที่แล้ว +4

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @adithyanajayakumar4528
    @adithyanajayakumar4528 2 ปีที่แล้ว +1

    Bhagavane kathone 🙏😭

  • @muralipillai2658
    @muralipillai2658 3 ปีที่แล้ว

    Om namasivaya

  • @MYWORLD-fr3bd
    @MYWORLD-fr3bd 3 ปีที่แล้ว +4

    ഓം നമഃ ശിവായ

  • @sumank4167
    @sumank4167 4 ปีที่แล้ว +9

    Omnamashivaya...umamahaswara

  • @ROH2269
    @ROH2269 3 ปีที่แล้ว +2

    Om Namah Shivaya

  • @arunb1016
    @arunb1016 3 ปีที่แล้ว

    Oum namsivaya amme narayana

  • @anandhuanandhu2350
    @anandhuanandhu2350 3 ปีที่แล้ว +31

    ദയവു ചെയ്തു ഒരു പാട്ട് നമ്മൾ ആസ്വദിച്ചു കേൾക്കുമ്പോഴും അതിനിടയിൽ ഈ പരസ്യം വരുന്നത് വളരെ ബുദ്ധിമുട്ടാണ്

    • @p.c.sreekumar3786
      @p.c.sreekumar3786 3 ปีที่แล้ว +2

      ശരി

    • @jayandhibabu2075
      @jayandhibabu2075 3 ปีที่แล้ว

      അതെ....... ശരിയാണ് . .....

    • @advait1782
      @advait1782 3 ปีที่แล้ว +2

      പക്ഷേ അത് അവർക്ക് ഒന്നും ച്ചെയാൻ പറ്റത്തില

    • @padmanabhanvayakodan4549
      @padmanabhanvayakodan4549 3 ปีที่แล้ว +1

      വളരെയധികം ശരിയാണ്

    • @fallingood5375
      @fallingood5375 3 ปีที่แล้ว

      Lol..Utube anu bro ad is fixed no one can remove it until u take premium

  • @viswals1005
    @viswals1005 4 ปีที่แล้ว +12

    ഓം നമ:ശിവായ

  • @bindhukv5586
    @bindhukv5586 4 ปีที่แล้ว +8

    ഓം നമഃ ശിവായ...

    • @ajaydevuz9467
      @ajaydevuz9467 3 ปีที่แล้ว

      ഓം നമഃ ശിവായ

  • @oddissinv2532
    @oddissinv2532 4 ปีที่แล้ว +19

    ഓം നമ: ശിവായ
    ഓം നമ: ശിവായ
    ഓം നമ: ശിവായ

    • @karthickv2921
      @karthickv2921 4 ปีที่แล้ว

      Kali kala varaban sivana

  • @ambikabai8185
    @ambikabai8185 2 ปีที่แล้ว +1

    ഓം നമശിവായ ശിവായ നമഃ ഓം നമശിവായ ശിവായ നമഃ ഓം നമശിവായ ശിവായ നമഃ 🙏🙏🙏🌹🌹🌹🔥🔥🔥🌹🌹🌹

  • @anoopunni5246
    @anoopunni5246 2 ปีที่แล้ว +1

    ❤❤❤❤

  • @abvknam1416
    @abvknam1416 3 ปีที่แล้ว +27

    Bhakthi ganangalilenkilum parasyam ozhivakkanam...ഓം നമ: ശിവായ 🙏🙏🙏

  • @baburajcc5424
    @baburajcc5424 3 ปีที่แล้ว +2

    പരസ്യത്തെപ്പറ്റി - തുടക്കവും അവസാനവും ചെയ്താൽ ഭക്തിഗാനം വളരെ ആസ്വദിച്ച കേൾക്കാം -

  • @shinavikas3179
    @shinavikas3179 3 ปีที่แล้ว +2

    Nannayi.ravilea kelkkan

  • @arunimavishnu6730
    @arunimavishnu6730 3 ปีที่แล้ว +21

    ഓം നമ: ശിവായ ♥️🙏

  • @subranp3388
    @subranp3388 3 ปีที่แล้ว +1

    പാട്ടുകൾക്കിടയിലുള്ള പരസ്യം അതിൻ്റെ എല്ലാ ശോഭയും കെടുത്തുന്നു.

  • @ഉണ്ണിയേട്ടൻ-ഠ3ബ
    @ഉണ്ണിയേട്ടൻ-ഠ3ബ 5 ปีที่แล้ว +25

    ഇയർഫോൺ വെച്ച് കേൾക്കാൻ
    എന്തൊരു മാസ്മരീകത
    ശംഭോ ശിവ ശങ്കരാ

  • @haridasan3598
    @haridasan3598 4 ปีที่แล้ว +7

    Bhaghavanee kathukollanee👃👃💚💛💜👌👌👍

  • @pathmalathasuresh4576
    @pathmalathasuresh4576 3 ปีที่แล้ว

    Om Nama Shivaya
    Om Nama Shivaya
    Om Nama Shivaya

  • @binun8808
    @binun8808 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 3 ปีที่แล้ว +2

    Great Great 👍 👏 👌 🙌 job 👍 👏 👌 🙌 👍 👏

  • @Rowdyroshian
    @Rowdyroshian 4 ปีที่แล้ว +4

    🐍🐍🐍🐍🐍🍃🍃🍃🍃ഓം നമഃ ശിവായ 🍃🍃🍃🍃🐍🐍🐍🐍🐍

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +1

    OMG napathye namo Nice slkshn allso 👌👌👌🙏🙏🙏🙏

  • @aryavavachi9646
    @aryavavachi9646 4 ปีที่แล้ว +26

    ഓം നമഃ ശിവായ... 🙏🙏🙏🌺🌺💮🌸

  • @devikasreekutty2169
    @devikasreekutty2169 3 ปีที่แล้ว +1

    OM nama: shivaya

  • @sathoshkunjuraman2436
    @sathoshkunjuraman2436 5 ปีที่แล้ว +22

    സൂപ്പർ ഓം നമഃശിവായ ഹര ഹര മഹാദേവ

  • @vijayalekshmivlogs541
    @vijayalekshmivlogs541 2 ปีที่แล้ว +2

    Om namashivaya 🙏🙏🙏

  • @vilasinig9737
    @vilasinig9737 2 ปีที่แล้ว +1

    ഭഗവാനെകരുണയേകണേ💗🙏🙏🙏🙏🙏

  • @shajikkkolliyil5084
    @shajikkkolliyil5084 4 ปีที่แล้ว +1

    On Namashivaya
    Super

  • @sabashivansh6010
    @sabashivansh6010 3 ปีที่แล้ว +1

    om namo shivaya nha

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 3 ปีที่แล้ว +5

    ഹര ഹര മഹാദേവ 🙏

  • @SUDHARMAMOHANAN-m8e
    @SUDHARMAMOHANAN-m8e 5 หลายเดือนก่อน

    Bhagavane kathone🙏🙏

  • @amithashetty9907
    @amithashetty9907 3 ปีที่แล้ว

    Super

  • @paulvj7676
    @paulvj7676 2 ปีที่แล้ว +1

    ✌️✌️✌️✌️✌️✌️✌️nice

  • @sujeesh.vsujeesh.v6125
    @sujeesh.vsujeesh.v6125 3 ปีที่แล้ว +5

    ഹൃദയം കൊണ്ട് നമിക്കുന്നു പകരം വെക്കാനില്ലാത്ത ആലാപനം ഓം.... 🙏

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +1

    ഭക്തി സാന്ദ്രo........തിരുവാതിര ദിനത്തിൽ കേൾക്കേണ്ട കീർത്തങ്ങൾ... 🙏🙏..... 💕💕

    • @abhindeoz3954
      @abhindeoz3954 2 ปีที่แล้ว

      ശംഭോ മഹാദേവ ❤️❤️❤️❤️

  • @rajoshkumarpt451
    @rajoshkumarpt451 2 ปีที่แล้ว

    Pranaamam

  • @vijayamma256
    @vijayamma256 4 ปีที่แล้ว +3

    om nama shivaya om nama shivaya 😀😍🖒💗🙏

  • @bijeshparakkadave9695
    @bijeshparakkadave9695 4 ปีที่แล้ว +10

    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @bluebutterfly8549
    @bluebutterfly8549 3 ปีที่แล้ว +2

    Om Namashivaya. Ardhanareeeshwara bhagavan ente jeevananu🙏

  • @sruthi4755
    @sruthi4755 3 ปีที่แล้ว +1

    Om nama shivaya🙏🙏

  • @hippofox8374
    @hippofox8374 3 ปีที่แล้ว +2

    sivaraathri greetings.... prayers....2021 mar 11

  • @sudarsananp1765
    @sudarsananp1765 3 ปีที่แล้ว

    OM NAMASIVAYA OM NAMASIVAYA OM NAMASIVAYA OM NAMO NARAYANAYA OM NAMO NARAYANAYA OM NAMO NARAYANAYA ***###

  • @ranjusharanjus2855
    @ranjusharanjus2855 3 ปีที่แล้ว +5

    പരസ്യം ഒന്നും ഒഴിവാക്കാമോ 🙏🙏 👌👌 പാട്ടുകൾ അതിരാവിലെ കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർമ വരുന്നു ❤❤❤

  • @janardhanancurrectcity6078
    @janardhanancurrectcity6078 3 ปีที่แล้ว +1

    🙏🙏 ഓം നമഃ ശിവായ

    • @soyamvaramtec529
      @soyamvaramtec529 3 ปีที่แล้ว

      രാമായണമ് ഒന്ന് kelkumo

  • @shyjianoop1759
    @shyjianoop1759 3 ปีที่แล้ว +2

    ഭക്തിസാന്ദ്രമയം

  • @arvloge7551
    @arvloge7551 3 ปีที่แล้ว +1

    Super ഗാനം

  • @swarnnammalvs8309
    @swarnnammalvs8309 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏🙏

  • @subashraman8207
    @subashraman8207 5 ปีที่แล้ว +10

    മനോഹരം

    • @rajanirajesh6524
      @rajanirajesh6524 2 ปีที่แล้ว

      സിഫിന്ർഫ്യൂ

    • @rajanirajesh6524
      @rajanirajesh6524 2 ปีที่แล้ว

      ബിസിഫ്സ്ഫ്‌ബിഗ്ദ്

  • @SanthoshKumar-in6qf
    @SanthoshKumar-in6qf 4 ปีที่แล้ว +2

    Very nice songs

  • @aneeshprabhakaran141
    @aneeshprabhakaran141 2 ปีที่แล้ว

    Super polichu🙏🙏🙏🙏🙏🙏

  • @jayakumarjpillai7586
    @jayakumarjpillai7586 3 ปีที่แล้ว +2

    😘😘😘😘👍🏻👍🏻👍🏻

  • @jayakumarjpillai7586
    @jayakumarjpillai7586 3 ปีที่แล้ว +1

    👍🏻👍🏻. Good 😜😜💞💞💞

  • @vasanthakumari5502
    @vasanthakumari5502 4 ปีที่แล้ว +3

    Om Namasivaya Namasivaya Namasivaya Sankara 🙏🙏🙏🙏🙏🙏🙏🙏🙏

  • @subimonrc
    @subimonrc 3 ปีที่แล้ว +2

    Nice👍

  • @suhasinipanicker6255
    @suhasinipanicker6255 3 วันที่ผ่านมา

    എന്റെ മോനെ രക്ഷിക്കണേ ഭഗവാനേ

  • @tkradhakrishnan8752
    @tkradhakrishnan8752 4 ปีที่แล้ว

    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ

    • @tkradhakrishnan8752
      @tkradhakrishnan8752 4 ปีที่แล้ว

      ചെങ്ങന്നൂർ അപ്പാ/ കൊട്ടാരക്കര അപ്പാ

  • @subibinu4990
    @subibinu4990 3 ปีที่แล้ว +2

    ഓം നമഃശിവായി 🙏🙏

  • @amalm8675
    @amalm8675 3 ปีที่แล้ว +1

    Eee parasyam oyivakkkanam

    • @avanipratheesh6576
      @avanipratheesh6576 3 ปีที่แล้ว

      Eee parasyam venam Ivark cash kittane Allathe ninte veettinu kond kodukkuvo Cash.......? 😂

    • @amalm8675
      @amalm8675 3 ปีที่แล้ว

      @@avanipratheesh6576 Athin nee Ara😂

  • @prakashinipooja4441
    @prakashinipooja4441 3 ปีที่แล้ว +4

    എല്ലാം മനം കുളിരുന്ന ഭക്തി ഗാനങ്ങൾ

  • @r.k.p9170
    @r.k.p9170 4 หลายเดือนก่อน

    ente patte🎉

  • @pankajakshiammapankajakshi6022
    @pankajakshiammapankajakshi6022 4 ปีที่แล้ว +2

    Super
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeeshkuttayi3935
    @rajeeshkuttayi3935 3 ปีที่แล้ว +4

    🕉🕉ഓ൦ നമാശിവായ 🕉🕉

  • @Abhishek-ro3lj
    @Abhishek-ro3lj 3 ปีที่แล้ว

    😘❤️😍😘❤️😍❤️😘😘

  • @mish4691
    @mish4691 ปีที่แล้ว

    എനിക്ക് ഈ മനോഹരം മുള്ള പാട്ട് ഇഷ്ടം മാണ് ഓം ശിവപാർവ്വതി നമഃ 🙏🏻🙏🏻

  • @roopeshdilroopa8818
    @roopeshdilroopa8818 2 ปีที่แล้ว

    💕💕

  • @joshykakkasery4411
    @joshykakkasery4411 3 ปีที่แล้ว +5

    God is love

  • @saritharajesh7170
    @saritharajesh7170 2 ปีที่แล้ว

    🙏🙏

  • @akshaysathya9168
    @akshaysathya9168 3 ปีที่แล้ว +2

    ॐ नामा शिवाया 🙏🕉️🧘‍♀️💙

  • @harikrishnan6132
    @harikrishnan6132 3 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏

  • @abhijithakpd2280
    @abhijithakpd2280 3 ปีที่แล้ว

    Nalla.song

  • @Vv-wm7cv
    @Vv-wm7cv ปีที่แล้ว

    ശംഭോ മഹാദേവാ പാർവ്വതി വല്ലഭഭഗവാനേ എന്റെ അമ്പാടി മകനേകാത്ത് അനുഗ്രഹിക്കണേ മഹാദേവാ

  • @sureshtvm9148
    @sureshtvm9148 2 ปีที่แล้ว

    Supersong 1st song Super 🎵.Ella Songum SuperSujatha Chechi Alle Ee Pattu Pattiyathu (Female Voice)2nd Time kelkkan Agragam Ee Pattukkal.

  • @anilchirukandath5273
    @anilchirukandath5273 2 ปีที่แล้ว +1

    മഹാശിവരാത്രി ആശംസകൾ🙏🙏🙏

  • @sujithsuji8123
    @sujithsuji8123 3 ปีที่แล้ว +1

    🕉️🕉️🕉️

  • @mish4691
    @mish4691 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @sreesivasuperworld1658
    @sreesivasuperworld1658 3 ปีที่แล้ว

    ഓം നമശിവായ '' ഗംഭീരം''സൂപ്പർ ''നല്ല വരികൾ: ആലാപനം: ചില വരികളിലുള്ള തന്മയത്വക്കുറവ് കൂടി ഉദാ: പെരിയാറിൻ്റെ തീരത്തു:ഒതുങ്ങി നിൽക്കും എന്ന ഭാഗം: കാവ്യഭംഗിക്കുറവ് പേലെ ഫീൽ ചെയ്തു ::( നാമമാത്രം) ശ്രദ്ധിക്കുമല്ലോ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ''