കുട്ടികള്‍ കലക്കി... Nobi യുടെ skit നേകാല്‍ എത്രയോ മികച്ച പ്രകടനം... എന്തായാലും Vidhu വിന് വയറും മനസ്സും നിറഞ്ഞു... Varsha എന്തു സുന്ദരിയാണ്... Her expressions and lip sync was perfect ❤❤
എടുത്തോണ്ട് പോടെയ്... സ്റ്റർമാജിക് ക്കിൽ കാണിക്കുന്നത് ഒന്നുമല്ല നോബി.. ഈ വളിപ്പ് വെച്ചിട്ടാണോ നോബിയെ compare ചെയ്യുന്നേ.. പഴയ കോമഡി star കണ്ടു നോക്കടാ 2k kid പാലുണ്ണി
Sreerag and team,,,, Ellarum Superb.......Othiri chirichuuuu.........Contestants ellarum Multitalented......Script idea Awesome......Aswin, Varsha and Deepthii....Adipoli ......
സൂപ്പർ ❤️❤️❤️ മൂന്നു മാസത്തേക്ക് ഈ സിംഗേഴ്സ് നെയെല്ലാം മിസ്സ് ചെയ്യുമല്ലോ എന്നോർക്കുമ്പോൾ സങ്കടം ☹️ ആകെ ഒരു ആശ്വാസം ഹോട് സ്റ്റാറിൽ കാണാം എന്നുള്ളതാണ് ബിഗ്ഗ് ബോസ്സ് വേണ്ട ഇത് മതി എന്നാണ് ആഗ്രഹം ☹️
എല്ലാരും കിടുക്കി തിമിർത്തു..😂🤣🤣ചിരിച്ചു മണ്ണുതപ്പി!!U guys are really awesome!!ശ്രീരാഗിന്റെ മേക്കോവർ കിടിലൻ ആയിരുന്നു .. ആദ്യമൊന്നും ആരാണെന്ന് മനസ്സിലായെ ഇല്ല!!😲😆❤️നിങ്ങളെ ഈ 3 മാസം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാ... 😭💔ഈ 100 ദിവസങ്ങൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടണേ...🥲നിങ്ങൾ ഓരോരുത്തരും കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് എനിക്ക് ഫീൽ ചെയ്യുന്നത്...🥹എന്റെ പേർസണൽ ഫേവറേറ്റ് സിംഗർ ശ്രീരാഗേട്ടൻ ആണ്..💎❤️🔥 നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു..🥹Badly miss u all...
സത്യം. വെറുമൊരു entertainment ന് വേണ്ടി തുടങ്ങിയതാണെങ്കിലും രണ്ടു പേരും ഇതെല്ലാം ശെരിക്കും എൻജോയ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. രണ്ടു പേരെയും ഒരുപാട് ഇഷ്ടം. ഈ കളിയാക്കൽ എല്ലാം സത്യം ആയിരുന്നെങ്കിൽ എന്ന് ഇടക്കെങ്കിലും ആഗ്രഹിക്കുന്നു.
Polichu 👏👏👏👏 Boys ellavarum koode ulla oru dance performance ini expect cheyunnu show veendum restart cheyumbol karnam ellavarum nannayi dance cheyum ennu ariyam ❤❤ ❤ Best Season and group of Contestants ❤❤❤
Hi Asianet summer festival pishu and jayaram ettan vannàppo pwoli chuto 3mnth vare engane kathirikyumnn ariyilla miss u all contestants like Gokul sreerag balram bavin nandha anusree rithika neelima ❤❤❤
Truly talented star singer contestants 👏🏻. Each and everyone performed well and exhibited their acting skills 👌🏻. The skit was conceived well and made everyone enjoy 👏🏻👏🏻👏🏻
കലക്കി മക്കളേ... ഒരുപാട് മിസ്സ് ചെയ്യും നിങ്ങളെ ഈ 100 ദിവസം. ഇത്രയും നല്ല പ്രോഗ്രാം വേറെ ഒരു .....(പറയുന്നില്ല) ഷോ പ്രക്ഷേപണം ചെയ്യാൻ മാറ്റി നിർത്തി എന്ന് ഓർക്കുമ്പോൾ ഒരു പ്രയാസം. പിന്നെ എല്ലാവരുടെയും choice ഒന്നല്ലല്ലോ. Anyways come back soon you ten real gems❤
കുട്ടികള്‍ കലക്കി... Nobi യുടെ skit നേകാല്‍ എത്രയോ മികച്ച പ്രകടനം... എന്തായാലും Vidhu വിന് വയറും മനസ്സും നിറഞ്ഞു... Varsha എന്തു സുന്ദരിയാണ്... Her expressions and lip sync was perfect ❤❤
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=XiGLNTP94bEyOSJo
നോബിയുടെ സ്കിറ്റ് നോബി സ്വന്തം ഉണ്ടാക്കുന്നതല്ല
എടുത്തോണ്ട് പോടെയ്... സ്റ്റർമാജിക് ക്കിൽ കാണിക്കുന്നത് ഒന്നുമല്ല നോബി.. ഈ വളിപ്പ് വെച്ചിട്ടാണോ നോബിയെ compare ചെയ്യുന്നേ.. പഴയ കോമഡി star കണ്ടു നോക്കടാ 2k kid പാലുണ്ണി
@@soumyamomworld8764 നോബി ചളി
നോബി എപ്പോഴും ചളി
Varsha nannayi support cheythu ❤ Cinemayil opportunities kittate
Sreerag last entry Polichu, Aravind nannayi acting cheythu
ശ്രീരാഗ് ഞെട്ടിച്ചു.... ശരിക്കും മനസിലായില്ല.... 👏🏻😘😘😘😘👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻
Sreerag പൊളിച്ചു ... മനസ്സിലായതേ ഇല്ല 🌹🌹👍👍എല്ലാവരും നന്നായിരുന്നു 💕🥰
ഇതിൻ്റെ Skit ൻ്റെ Script Writer ആരായാലും its awesome. എല്ലാവരും പൊളിച്ചു കിട്ടുക്കി കലക്കി
Aravind ചാടി പോകുന്നത് കണ്ടപ്പോൾ കങ്കാരു ചാടി പോകുന്നതാ ഓർമ വന്നേ 😂😂😂
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=qx35GNX6OeXfqEdE
Vidhu chettan sreerag combo ith kanana njn starsinger kanunne
Same
എല്ലവരും സൂപ്പർ ശ്രീരാ ഗിന്റെ make over എങ്ങനെ ഇതൊക്കെ?? ആക്ടിങ് സൂപ്പർ 👍👍
അരവിന്ദ് അശ്വിൻ കിടുക്കി തിമിർത്തു, പൊളിച്ചു. സൂപ്പർ
ചിത്ര ചേച്ചി ഇത്രയധികം enjoy ചെയ്ത Programm വേറെ ഇല്ല എന്ന തോന്നുന്നു.
Sreerag and team,,,, Ellarum Superb.......Othiri chirichuuuu.........Contestants ellarum Multitalented......Script idea Awesome......Aswin, Varsha and Deepthii....Adipoli ......
പഴയ കാല സിനിമയിലെ പല കഥാപാത്രങ്ങളെയും എത്ര സ്നേഹത്തോടെയാണ് നമ്മൾ നെഞ്ചിലേറ്റിയിരുന്നത് ❤❤
പിള്ളേരെല്ലാം വേറെ ലെവൽ 👌😍🤩 . എല്ലാവരെയും ഒരുപോലെ ഇഷ്ടം😘😘😘
അന്ന് 7:30 ഏഷ്യാനെറ്റ് വെച്ചു മുന്നിൽ ഇരുന്നു പരിപാടി തീരണ വരെ അവിടെ ഇരുന്നു 😂❤അത്രക് ഇഷ്ടം... STAR⭐SINGER
കലക്കി തകർത്തു പൊളിച്ചു നിങ്ങൾക്ക് പാട്ടിൽ മാത്രം അല്ല മിമിക്രി യിലും ഉണ്ടല്ലെടാ പിടി 💥💥👍👍👍😂😂😂😂😂❤❤❤❤❤❤
അടുത്ത season മുതൽ
Star Mimics Singar🎉🎉🎉
സൂപ്പർ ❤️❤️❤️
മൂന്നു മാസത്തേക്ക് ഈ സിംഗേഴ്സ് നെയെല്ലാം മിസ്സ് ചെയ്യുമല്ലോ എന്നോർക്കുമ്പോൾ സങ്കടം ☹️
ആകെ ഒരു ആശ്വാസം ഹോട് സ്റ്റാറിൽ കാണാം എന്നുള്ളതാണ്
ബിഗ്ഗ് ബോസ്സ് വേണ്ട ഇത് മതി എന്നാണ് ആഗ്രഹം ☹️
Athinu ithum biggbossum thammil enthu bentham .. biggboss Ella dayun und .. ithu aake 2 day alle ullu....
@@MeghanaSk-mu9mb അതേ അത് ഏഷ്യാനെറ്റ് നോട് തന്നെ ചോദിച്ചു നോക്കണം അവർക്കല്ലേ ഇത് തത്കാലം നിർത്താൻ ആവേശം ☹️
♥️♥️♥️❤❤❤❤❤അയ്യോ ചിരിച് ചിരിച് കണ്ണിന്നു വരെ വെള്ളം വന്നൂ.... എല്ലാരും pwolich.. Superrr......🥰🥰🥰
Sreerag, your Make up was kidilam,,, angane actingilum kazhivu theliyichu ee KALAPRATHIBHA......❤
Script അടിപൊളി..പിള്ളാരെല്ലാം കലക്കി.. ചിരിച്ചു പണ്ടാരമടങ്ങി.climax 😅❤❤
Ellavarum adichupolichu. Thakarthu makkale. Especially Aravind and Sreerag. ❤❤❤❤❤😂
Bavin aravind polichu
കുറെ കാലത്തിനു ശേഷം ഒരു കോമഡി കണ്ടു സന്തോഷം എല്ലാവരും ഒന്നിനൊന്നുമിച്ചോ അടിപൊളി❤❤❤❤❤❤👌👌👌👌👌👏👏👏👏😃
പാട്ട് മാത്രം അല്ല... എല്ലാരും കലാകാരൻമാരാ... ❤❤❤ last പേടിച്ചു 😂😂😂 sript ഡയറക്ടർ, ഡബ്ബിങ് എല്ലാം കിടു
സംഭവം കൊള്ളാം❤❤ എല്ലാവരും നന്നായി അവതരിപ്പിച്ചു.
Aravind, Bhavin, Nanda and Sreerag was awesome ❤
Ellavarum polichu ❤🔥Really multi-talented group of contestants 😍 Aravindinte segment kandu koree chirichu 😂 kuthiravattam pappuvine nannai kanichu 👍Balram dialogues 😂 Bhavin Bheeman Raghu body language really good 👏Ashwin, Nandha, Sreerag, Siyad, Gokul 👌
150 subscribe സഹായിക്കു
th-cam.com/video/GVbBARDwlCI/w-d-xo.htmlsi=1s_2ZD3R0tVW0W6b
ശ്രീരാഗ് ♥️♥️♥️
ശ്രീരാഗിന് കുറച്ചു കൂടെ dialogue വേണമായിരുന്നു. എല്ലാവരും Super performance 😂😂😂❤❤❤
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=nsKXeoHkxyYw8peM
Kattuparamban chettan highlight... 🔥🔥🔥 Aravidh pwoli... ❤️🫂💪
മനോഹരം 💞💞💞💞 ശ്രീരാഗ് ന്റെ പെർഫോമൻസ് നു ടൈം കൊടുത്തില്ല ഏറ്റവും മനോഹരം ആയിരുന്നു പ്രഫഷണൽ ആയി ചെയ്തു
ആദ്യമായി കണ്ടതും ലൈക്ക് ചെയ്തതും ഇന്നാണ്. ഞാനൊരുപാട് ചിരിച്ചു. ഇന്ന് ജൂലൈ അഞ്ച് 2024 വെള്ളിയാഴ്ച.
Hey super.. ഈ അടുത്തൊന്നും ഒരു പ്രോഗ്രാം ഇത്രയും enjoy ചെയ്ത് കണ്ടിട്ടില്ലാ 😘😘♥️♥️♥️
Sreerag makeover and performance kidu👌🏾😂❤
150 subscribe സഹായിക്കു
th-cam.com/video/GVbBARDwlCI/w-d-xo.htmlsi=1s_2ZD3R0tVW0W6b
Ellavarum avaravarude characters nannayi cheyuthu adipoli
Sreerag makeover ❤️
❤❤
അയ്‌യോ... പൊളി 🤣🤣🤣ഇവന്മാര് കൊള്ളാലോ......അശ്വിൻ, ബൽറാം, സിയാദ്, അരവിന്ദ്, ശ്രീരാഗ്, ഭവിന്, ഗോകുൽ..........ചിരിച്ചു ഉപ്പാട് വന്നു.....നന്ദ സമ്മതിച്ചു.....
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=CJpinXr-DvepA80V
Sng by Aravind Nair
സിയാദ് ഔട്ട് aayo
Super... എല്ലാരും പൊളിച്ചു....
എല്ലാർക്കും ചേരുന്ന.... റോൾ.... അടിപൊളി
എല്ലാരും കിടുക്കി തിമിർത്തു..😂🤣🤣ചിരിച്ചു മണ്ണുതപ്പി!!U guys are really awesome!!ശ്രീരാഗിന്റെ മേക്കോവർ കിടിലൻ ആയിരുന്നു .. ആദ്യമൊന്നും ആരാണെന്ന് മനസ്സിലായെ ഇല്ല!!😲😆❤️നിങ്ങളെ ഈ 3 മാസം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാ... 😭💔ഈ 100 ദിവസങ്ങൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടണേ...🥲നിങ്ങൾ ഓരോരുത്തരും കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് എനിക്ക് ഫീൽ ചെയ്യുന്നത്...🥹എന്റെ പേർസണൽ ഫേവറേറ്റ് സിംഗർ ശ്രീരാഗേട്ടൻ ആണ്..💎❤️🔥 നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു..🥹Badly miss u all...
അതെന്താ മൂന്ന് മാസം...?
പലരെയും മനസ്സിലാവുന്നില്ല😂😅😮😮😮
bigboss
@@amruthaskitchen9611
Sree❤
@@amruthaskitchen9611 Due to Big Boss.. Star Singer restart only after 3 months..
12:36 that Intro💥💥
Last song atha
Sreerag scene ❤🔥😂
അരവിന്ദ് ഒരു രക്ഷയും ഇല്ല 😅😅😅
അശ്വിൻ ചേട്ടൻ, അരവിന്ദ്, ഭവിൻ, ശ്രീരാഗ്.. ❤️❤️❤️
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=yGZJIi2e389ngfli
Sreerag mone❤❤❤Love you so much
എല്ലാവരും പൊളിച്ചു ശ്രീരാഗിന് കുറച്ചു കൂടെ ഡയലോഗ് വേണമായിരുന്നു അത്രക്ക് spr ആയിരുന്നു
ശ്രീരാഗ് makeover sooper😂
ശ്രീരാഗിന്റെ പാട്ടും കൂടി അപ്‌ലോഡ് ചെയ്യാമായിരുന്നു. 🎶awaiting 🎶🎶🎶
Aravind Gokul nandha sreerag❤
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=xtbWhXEOtlxCpIEB
Aravind ❤
Search Aravind sng our story in millenium audio
Ellavarum polichu❤❤❤❤ sreerag ♥️♥️
Sreerag thanne an Alummoodan sirnde aa soundm imitate akyekne❤😂😮
Sreerag❤❤
Sree❤
Sreerag❤❤
Sreeraj please try in film 🎥 you are a good actor + singer
13:00 ശ്രീരാഗ് വന്നപ്പോൾ അനുവിന്റെ മുഖം 😍😍😍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ പുഴയിലെ പോന്നോളങ്ങളിൽ അവർ ഒഴുകട്ടെ ദീപങ്ങൾ. ശ്രീരാഗ്, അനുശ്രീ ❤❤
സത്യം. വെറുമൊരു entertainment ന് വേണ്ടി തുടങ്ങിയതാണെങ്കിലും രണ്ടു പേരും ഇതെല്ലാം ശെരിക്കും എൻജോയ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. രണ്ടു പേരെയും ഒരുപാട് ഇഷ്ടം. ഈ കളിയാക്കൽ എല്ലാം സത്യം ആയിരുന്നെങ്കിൽ എന്ന് ഇടക്കെങ്കിലും ആഗ്രഹിക്കുന്നു.
ഒരു നാണചിരി 💯💯😂😂 👑👑
എല്ലാം നന്ദ കൊണ്ട് പോയി 😂😂😂 ഇപ്പോ അനുവും ശ്രീയുമില്ല
പിള്ളേര് തകർക്കുമ്പോൾ പിഷാരടി ചേട്ടൻ മസിൽ പിടിച്ചിരിക്കുവാണല്ലോ 🤷♂️
അയാളുടെ കൊണഞ്ഞ joke ആണ് best എന്ന് ധരിച്ചിരിക്കാണ്
@@jacksparrow-c8v😂😂
@@jacksparrow-c8v😂😂😂
Sathiyam sithumani oru null koduthagil unarnnena
Ego അടിച്ചിരിക്കുവാ 😂😂
Polichu 👏👏👏👏 Boys ellavarum koode ulla oru dance performance ini expect cheyunnu show veendum restart cheyumbol karnam ellavarum nannayi dance cheyum ennu ariyam ❤❤ ❤ Best Season and group of Contestants ❤❤❤
Yeah.. Athu polikkum❤️🔥
😂😂 polichuuuu 😅😅sreeragum teamum thakarthuuu.....
sreeraginte intro… scene aane😂❤️
Aravind and nandha crct 😂
Sree rag ahno ath 😮😮😮😮 ntammmoiii
ശ്രീ രാഗ് 💓😍👌
പാട്ടുകൾ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു
എല്ലാവരും നന്നായിട്ട് ചെയ്തു. കുറേ ചിരിച്ചു 😂😂. വീണ്ടും വീണ്ടും കണ്ടു 😅
Sreerag 😂❤❤
പിള്ളേരെ എല്ലാം കലക്കി തിമിർത്തു പൊളിച്ചു അടുക്കി. പിള്ളേർ എല്ലാം സൂപ്പർ സൂപ്പർ 💯💯💯💯❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍പറയാൻ വാക്കുകൾ ഇല്ല. 💯💯💯
ഒന്നിനൊന്നു മെച്ചം എല്ലാവരും സൂപ്പർ അടിപൊളി❤❤❤
Aravindh aanu adipoliyayathu super mone adipoli
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=xPPSM_UAwDKTm32V
Aravind ❤️
Nyzzz episode❤ Sreerag!👌🏻😂😂
എല്ലാവരും കലക്കി ഭീമൻ രഘു 😂😂😂,ഇപ്പൊ ശെരി ആകി തരാം വെള്ളം....വെള്ളം😂😂😂😂, അന്യൻ 😂😂😂
Hi Asianet summer festival pishu and jayaram ettan vannàppo pwoli chuto 3mnth vare engane kathirikyumnn ariyilla miss u all contestants like Gokul sreerag balram bavin nandha anusree rithika neelima ❤❤❤
എല്ലാവരും പൊളിച്ചു സൂപ്പർ ❤
Ente muthumanikale😂😂😂ithu hotstaril oru nuruvattam kandukazhinju😂😂❤❤❤❤
Sreerag inte manguyile sprb 🎉🎉🎉he is a extra ordinary tallented singer ❤❤voice so beautiful 🎉
Miss u guyzz
Ellavarum super
Sreerag❤❤❤
Truly talented star singer contestants 👏🏻. Each and everyone performed well and exhibited their acting skills 👌🏻. The skit was conceived well and made everyone enjoy 👏🏻👏🏻👏🏻
Arvindetta super ❤❤❤
കലക്കി മക്കളേ... ഒരുപാട് മിസ്സ് ചെയ്യും നിങ്ങളെ ഈ 100 ദിവസം. ഇത്രയും നല്ല പ്രോഗ്രാം വേറെ ഒരു .....(പറയുന്നില്ല) ഷോ പ്രക്ഷേപണം ചെയ്യാൻ മാറ്റി നിർത്തി എന്ന് ഓർക്കുമ്പോൾ ഒരു പ്രയാസം. പിന്നെ എല്ലാവരുടെയും choice ഒന്നല്ലല്ലോ. Anyways come back soon you ten real gems❤
Sreerag.... Your makeover is super👍
Sreerag muth aan💕
Sreerag , bhavin, aravind, balaram🔥❤❤
th-cam.com/video/ucMKfqaLNjs/w-d-xo.htmlsi=EvtXzh9x-3cy2Xnw
Sng of Arvind nair❤
Adipoli 🥳🥳Sreerag ❤❤❤❤
Sooo happy to see siyad again😂
Yes, siyad onn koodi vannirunnenkil
തകർത്തു പൊളിച്ചു 👌👌👌👌
ശ്രീരാഗ് 🔥🔥.. Skit ശ്രീരാഗ് കൊണ്ട് പോയി 🥰🥰
Ellarum adipoli.
Especially Aravind 👌😂
Aravind pwolichuu😂😂😂😂
Bavin polichu❤❤❤
Balram as Annyan polichu
Pinne bhavin 😂😂😂
എല്ലാരും super.. Expesially Sreerag ❤️ aravind also super..
Aravid,aswin👌
ശ്രീരാഗ് 🥰🥰🥰🥰
Sreerag ❤❤❤❤❤❤❤
പൊളിച്ചു മക്കളെ പൊളിച്ചു.. സൂപ്പർ
Aravind superb
Ellavarum polichu ❤❤❤
സൂപ്പർ പൊളിച്ചടുക്കി 🤗😘💓🥰
Sreerag❤❤❤😂
കണ്ണിൽ നിന്ന് വെള്ളം വന്നു ചിരിച്ചിട്ട് 😂😂😂😂
Super makkala ❤❤❤
Akbar aano ethinte backbone 😂😂😂
Sa re ga ma pa le kore skit erakkiyarnnu moopar😂❤
Poli poppliiii especially sreerag❤❤❤❤❤
❤️❤️🥰🥰എല്ലാവരും sooooooper ❤️❤️❤️👏👏👏
13:02 Anusree de ahh nottam😅❤
ശ്രീരാഗെ നീ ഷുപ്പറാ...❤😂❤❤❤❤