രാജ്യത്തെ അസംഘടിതരായ ജനങ്ങളുടെ തൊഴിൽ നൈപുണ്യത്തിന് അനുസരിച്ച് സാമ്പത്തിക സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നരേന്ദ്രമോദി സർക്കാർ നടത്തുന്ന പദ്ധതികൾ എല്ലാ ജനങ്ങളും പ്രയോജനപ്പെടുത്തിയാൽ നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും സ്വയം പര്യാപ്തരാകും. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ നമുക്കും നമ്മുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആഗോള ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ച് വൻ സാമ്പത്തിക ലാഭം ഉണ്ടാക്കാം. ലോകത്ത് മിക്ക രാജ്യങ്ങളിലും ആവശ്യക്കാർക്കുള്ള സാധനങ്ങൾ മിതമായ വിലയിൽ ലഭിക്കുന്നില്ല എന്നത് ഒരു വലിയ അവസരമാണ് 👍

super
നേതാക്കൾ തമ്മിലടി താഴെക്കിടയിൽ ഉള്ളവർക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ചെയ്യുക
Super pm
Nannaayi ❤❤
പടത്തിലെ പശു പുല്ല് തിന്നില്ല. ഇതു സുഗമമായി നടത്തണമെങ്കിൽ കേന്ദ്രം നേരിട്ട് നടത്തണം.
ടൈലർ ക്കുള്ള ട്രെയിനിങ് എവിടെയാണ്
ഇത് ചാത്തന്നൂരിൽ രജിസ്റ്റർ ഇല്ല
കൊല്ലത്തെ എവിടെ യാണ്
ട്രെയിനിങ് ഇത് വരെ വിളിച്ചിട്ടില്ല
Damodaran. K. M❤❤❤😂❤❤
കേരളത്തിലെ ഒരു ബാങ്കി നും ഇതേ കുറിച്ച് ഒന്നും അറിയില്ല ക്ലാസ് കഴിഞ്ഞു സർട്ടിഫിക്കറ്റ്.മായി ലോണിനെ.ചെന്നപ്പോൾ ബാങ്ക് തിരിച്ച് വിടുകയാണ്
please
ഞാൻ കരുനാഗപ്പള്ളി ആണ് ഇവിടെ ഇത് രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല അങ്ങനെ ഞാൻ കൊല്ലത്തു പോയി രജിസ്റ്റർ ചെയ്തു എനിക്ക് വേറെ കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്
കൊല്ലത് എവിടയാണ്
തയ്യൽ തൊഴിലാളി ഇല്ലന്ന് പറഞ്ഞു അക്ഷയയിൽ പോയി അപേക്ഷ വെക്കുമ്പോൾ.
എത്രവയസ്സ് വരെ ഉള്ളവരാണ് ഇതിൽ രജിസ്റ്റർ ചെയ്യേണ്ടത്
വീഡിയോ കാണുക
Card vanneet 6 masam ayi ...gold Smith...anu...palakkad district...pinned oru vivaravum ella...vallathum nadakko
അതിന് തയ്യൽ തൊഴിൽ നിർത്തി വെച്ചിരിക്കുവല്ലേ ഈ വർഷം ഇല്ല അടുത്ത വർഷം കാണോ പറ്റിക്കോ
ഈ കോവി അണ്ണനെ കാൽ വലിയപാനിണിക്കാർ ഉണ്ട് എന്നറിയുക
എന്ദിന പ്രഹസനം
Ithu oru thattip anennu thonnunnu