നിങ്ങളുടെ എല്ലാ വിഡിയോസും njan കാണാറുണ്ട്, thanks ഇതുപോലൊരു ചാനലിനു വേണ്ടി അന്വേഷണം തുടങ്ങിയിട്ട് കാലം കുറെ ആയി കഴിഞ്ഞ മാസമാണ് ഞാൻ videos കണ്ടു തുടങ്ങിയത് ഇത്രയും നല്ല oru അവതരണ രീതിൽ tutorial ചെയ്യുന്ന ചാനൽ വേറെ ഇല്ല.
ഹായ് ചേട്ടാ സുഖല്ലേ... premere nte ഒരുപാട് വീഡിയോസ് യൂട്യൂബിൽ ഉണ്ട് ഇത്രയും simple ആയി തുടക്കക്കാർക്ക് മനസ്സിലാകും രീതിയിൽ അവതരിപ്പിക്കുന്ന Arpith ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....
ഞാൻ ഒരു ഗ്രാഫിക് ഡിസൈനർ ആണ്. പ്രീമയർ എനിക് ഒട്ടും അറില്ലായിരുന്നു ബ്രോയുടെ ഈ ക്ലാസ് എനിക് ഒരുപാട് സഹായിച്ചു. വളരെ വെക്തമായ അവതരണം ആണ്. ഇപ്പോൾ എനിക്ക അത്ത്യവിശം വീഡിയോ എഡിറ്റിംഗ ചെയ്യൻ പറ്റുന്നുണ്ട് ഒരുപാട് നന്ദിയുണ്ട്
ഞാൻ ഒരു എഡിറ്റർ &വീഡിയോ ഗ്രാഫർ കൂടി ആണ് എഡിറ്റിംഗിൽ അറിയാത്ത കുറേ കാര്യങ്ങൾ തങ്ങളുടെ MANOKOTTA യിലൂടെ അറിയാൻ അല്ലെങ്കിൽ പഠിക്കുവാൻ കഴിഞ്ഞു വളരെ മനോഹരമായ അവതരണം.. ഒരു വീഡിയോ ചെയ്യാൻ bro നിങ്ങൾ 2,. 45am വരെ കഷ്ടപ്പെടുന്നു എന്തായാലും ഇനിയും ചെയ്യുക FCP ക്ക് കൂടി ഇങ്ങനെ ഒരു video ചെയ്താൽ കൊള്ളാമായിരുന്നു tq bro i'm vipinkumar kottarakkara
എത്ര നല്ല മനസ്സിനുടമയാണ് നിങ്ങൾ, അറിയുന്നത് മറ്റുള്ളവർക്ക് അതും വളരെ ലളിതമായ രീതിയിൽ നല്ല അവതരണത്തിൽ, ഇഷ്ടമാണ് അർപിത് ചേട്ടാ നിങ്ങളെ...വീണ്ടും നല്ല വീഡിയോസിനായി കാത്തിരിക്കുന്നു...
ഇങ്ങേർടെ ചാനൽ കാണാൻ തുടങ്ങ്യ ശേഷം മൊബൈൽ powerdirect il എഡിറ്റ് ചെയ്ത് കളിക്കുന്ന എനിക്ക് പ്രീമിയർ പ്രൊ ലേക്ക് update ചെയ്യാൻ ഉള്ള വല്ല്യ ആഗ്രഹം ! (വീട്ടിലെ സിസ്റ്റം കേടാണ് ) ലളിതമായ രീതിയിൽ പറഞ്ഞു തരുന്നത് വളരെ വല്യൊരു കാര്യമാണ് ! ഒരുപാട് പേർക്ക് ഉപയോഗപ്രദവുമാണ് ! കാത്തിരുന്ന ഒരു ചാനൽ സമ്മാനിച്ചതിന് വളരെ നന്ദി ചേട്ടാ 💕!
വളരെ ശ്രദ്ധിച്ചു കണ്ടതാ,,,,, പക്ഷെ ഒരു ഘട്ടത്തിൽ ആകെ വല്ലാതായി,,, പിന്നെ ശ്രദ്ധിക്കാനും തോന്നിയില്ല,,,,, പിന്നെയും കാണേണ്ടി വന്നു,, ക്ലിയർ ആവാൻ,,,, ആ 2മണി സമയം കാണിച്ചില്ലേ,,, വല്ലാണ്ട് വിഷമം ആയി,,,, നിങ്ങൾ നേരത്തും കാലത്തും കിടന്നുറങ്ങു മാഷേ,,, നിങ്ങൾ ആരോഗ്യം നോക്ക് മാഷേ,,,, നമ്മൾക്ക് വീഡിയോ ഒന്നോ രണ്ടോ ദിവസം ലെറ്റ് ആയാലും ഇത്ര വിഷമം ഉണ്ടാവില്ല,, നമ്മൾ ആരും വിട്ടു പോവില്ല,,, കൂടെ ഉണ്ട് എപ്പോഴും,,,
ഈ channel കണ്ടു തുടങ്ങിയ ശേഷമാണ് editing ഇത്ര simple ആണോ എന്ന് തോന്നാന്‍ തുടങ്ങിയത്.. ക്ലാസ് വളരെ simple ആണ്.. ആർക്കും മനസ്സിലാക്കാൻ പറ്റുന്ന അവതരണം.. കൂടെ തന്നെ കാണും.. 💓
മാഷേ... താങ്കളുടെ അവതരണം സൂപ്പർ... കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാവും. എനിക്ക് താങ്കളുടെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. കൊച്ചു തമാശകളും പഠിപ്പിക്കുന്ന ശൈലിയും ആരെയും പിടിച്ചിരുത്തും. പുതിയ പുതിയ വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു... താങ്കൾ ഈ ചാനൽ തുടങ്ങിയതിന് ഒരു ബിഗ് സല്യൂട്ട്...😍🙏
@@MANAKKOTTA മാഷേ എന്റെ ചാനലിന് താങ്കളുടെ ക്ലാസ് വളരെ സഹായകമാണ്. ഞാൻ ഒരുപാട് ചാനലുകൾ കാണാറുണ്ട് പക്ഷേ മാഷ് പഠിപ്പിക്കുന്നതിന് എന്തോ ഒരു പ്രത്യേകത... തീർച്ചയായും നിങ്ങളുടെ എല്ലാം ക്ലാസിനും ഞാനും കൂടെയുണ്ട്. Thank you...God bless you 🙏.
Hi thank u for such wonderful and easy explanations ! can u please do a video exclusively on LOG profile, flat profile colour corrections, colour grading, usage of LUTs etc
ചേട്ടാ താമസിച്ചുപോയി ഇന്നത്തെ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ, ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളൂ ❤️👌👌, ടൈറ്റിൽ ന്, ഇത്രെയും effects കൊടുക്കാം എന്നുള്ളത് ഇപ്പോൾ ആണ് മനസ്സിലായത്. Thanks 😍😍😍😍😍😍😍, ഇനി അടുത്ത ക്ലാസ്സിനുള്ള കാത്തിരിപ്പ്, ❤️❤️❤️
വിഡിയോ ഇന്നാണ് കണ്ടത്.അതും നിങ്ങളെപ്പോലെ രാത്രി കുത്തിയിരുന്ന് കണ്ടു. ഇനി അടുത്ത വീഡിയോ എഡിറ്റിങ്ങിൽ ഇത് പരീക്ഷിച്ചരിക്കും. തുടക്കക്കാരൻ എന്നരീതിയിൽ എനിക്ക് നിങ്ങളുടെ മിക്ക വിഡിയോകളും ഒരുപാട് സഹായകമാണ് ട്ടോ... Good job...I will learn more from you...
ഈയിടെ ആണ് മനക്കോട്ട ചാനൽ കാണാൻ ഇടയായത്.... കഴിഞ്ഞ 3, 4 വർഷമായി പ്രീമിയർ വർക്ക് ചെയ്യുന്നു.. പക്ഷേ പല കാര്യങ്ങളും അറിയില്ലായിരുന്നു എന്ന് സ്വയം മനസിലായത് ചാനൽ കണ്ടപ്പോൾ ആണ്... 😂ഒരുപാട് നന്ദി ഇത്രയേറെ ഉപയോഗമുള്ള കാര്യങ്ങൾ അത്രമേൽ സിമ്പിൾ ആയി പറഞ്ഞു തരുന്നതിന്... Just Go ahead we always with you❤️
വാക്കുകളിലെ നിഷ്കളങ്കതയും ജോലിയിലെ ആത്മാർത്ഥതയുമാണ് താങ്കളെ ഞാൻ ഇഷ്ടപ്പെടാൻ കാരണം. പേരുപോലെ തന്നെ, അരവിന്ദ്, അർപ്പിത സ്വഭാവം കൊണ്ട് തികച്ചും വേറിട്ട് നിൽക്കുന്നു. എത്രയോ വർഷങ്ങളായി പഠിക്കാൻ ശ്രമിച്ചിട്ടും നടക്കാത്ത ഈ സംഭവം താങ്കളുടെ ക്‌ളാസ്സുകൾ കേട്ടാണ് ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഏറെക്കുറെ ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്. ഒരുപാടു സന്തോഷം തോന്നുന്നു.. വളരെ വളരെ നന്ദി. സിദ്ദീഖ് കണ്ണൂർ ദോഹ, ഖത്തർ.
എന്റെ അർപ്പിതേ, തുടക്കത്തിലുള്ള താങ്കളുടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം. ഞാനും ‘മനക്കോട്ട‘ കെട്ടിയിട്ട് അഞ്ചാറുമാസമായി. യൂട്യൂബിൽ നല്ലൊരു കാണി ആയിരുന്നു എന്നതിനപ്പുറത്തേക്ക് ഒരു ക്രിയേറ്റർ എന്ന നിലയിൽ അത്ര പരിചയം പോര. എന്റെ മിക്ക സബ്സ്ക്രൈബേഴ്സും എഫ്ബിയിൽ നിന്നൊക്കെയുള്ള ചങ്ങാതികളാണ്. അവർ അത്ര യൂട്യൂബ് ഭ്രാന്തരുമല്ല. വീഡിയോ ഇട്ടാൽ ഭീഷണികൊണ്ട് തുരത്തി വേണം ഒന്ന് കാണിക്കാൻ. എന്തുപറയാനാ :) എന്തായാലും താങ്കളുടെ സന്തോഷത്തിനൊപ്പം ചേരുന്നു. ഞാൻ കെട്ടിയ മനക്കോട്ടയും ഒരുനാൾ എന്നെ സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾക്ക് കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ. മനക്കോട്ട ഏവർക്കും സ്വീകാര്യമായ ഒന്നാവട്ടെ. ആശംസകൾ. വീഡിയോസ് എല്ലാം കാണാറുണ്ട്. കാണുകയും ചെയ്യും. നല്ലതേ വരൂ. പരിചയപ്പെടുത്താൻ മറന്നു. ഞാൻ ഹരീഷ് ശിവരാമൻ. പോങ്ങുമ്മൂടൻ എന്ന് ബ്ലോഗ് നാമം. കാണാം അർപ്പിത്. സ്നേഹം. :)
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു . സ്കൂളിൽ ക്ലാസ്സിൽ ഇരുന്ന പോലെ. കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതിരിച്ചു . കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
എന്റെ പോന്നു മാഷേ , നിങള്‍ ഇത് പോലെ അങ്ങ് ചെയ്‌താല്‍ മതി ഞങ്ങള്‍ എന്നും കൂടെ ഉണ്ടാവും. എങ്കിലും ആ ബാക്കി രണ്ടു കാര്യങ്ങള്‍ കൂടി ;) . ഹി ഹി ഹി . ഇത്രയും സിമ്പിള്‍ ആയി പഠിപ്പിക്കുന്ന മറ്റൊരു ചാനല്‍ കണ്ടിട്ടില്ല . ഇനി വേറെ തപ്പുന്നുമില്ല. അര്‍പിത് ഭായി കെട്ടുന്ന മനക്കൊട്ടയുടെ അടുത്ത് ഒരു കുഞ്ഞു വീട് കെട്ടി ഞങ്ങള്‍ താമസിച്ചോലാം. #StaySafe, #StayHealthy, #StayBlessed, #StayHappy.
Ithupolatte Oru channel aanu njan aagrahichathu. English il kure undenkilum. Oru malayali paranju tarumbol namuku kettirikaan tonnum. Thank to TH-cam algorithm 😊
കൂട്ടുക്കാരൻ ഒരു ചെറിയ സംവിധായകൻ ആണ്.. ലോക്കഡോൺ സമയത്ത് അവൻ എഴുതിയ ഒരു പാട്ട് സിമ്പിൾ ആയി ഒന്ന് വീഡിയോ ആയി ഷൂട്ട് ചെയ്തു. ഫണ്ടിങ് ഇല്ലാത്തത് കൊണ്ട് നമ്മൾ തന്നെ എഡിറ്റ് ചെയ്യാം എന്ന് തീരുമാനിച്ച്. അഡോബ് പ്രീമിയർ ഇൻസ്റ്റാൾ ആക്കി ഏതെങ്കിലും സിമ്പിൾ ടൂട്ടോറിയൽ നോക്കി മനസിലാക്കാം എന്ന് കരുതി യൂട്യൂബിൽ അടിച്ചു നോക്കിയതാണ്.. പ്ലസ് 2 ക്ലാസ്സിൽ റാണി ടീച്ചർ അക്കൗണ്ടൻസി പഠിപ്പിച്ചു തന്ന അതെ ഫീൽ.. എന്റെ മനുഷ്യ ഇങ്ങള് പൊളിയാണ്.. "മനക്കോട്ട" കിടിലൻ..
MAN YOU POLI ALMOST WATCHED EVERY VIDEO OF MANAKKOTTA AND STARTED A CHANNEL FOR MY STUDENTS HONESTLY...... I WASNT READY TO CREATE A CHANNEL FOR MY STUDENTS UNION BUT THEY KEPT TROUBLING ME TO MAKE IT AS THEY ARE SECONDARY STUDENTS, I knew I was the one who was going to get stuck if it started, ANY WAY NOW I IAM SAFE AFTER WATCHING YOUR SERIES FIRSTLY WAS WATCHING IN 2x SPEED, BUT YOU MADE YOUR CLASSES FEELING LIKE HEARING FROM A TEACHER WHO STANDING INFRONT OF US THANKS, SIR🤩🤩🤩
@@MANAKKOTTA Ithrayum helpful videos idunnathra paadilla Ithrayum type cheyyan, ningalde effort nu you deserve more than this brother. Content nallapole Ishtamayathu kondanu reply cheythathu, njan cheriya reethiyil premier pro use cheyyarundu, work plus studies opam anu kondu pokunnathu July exam varunna kondu aa thirakila, ellam kazhinju ithellam kuthi irunnu kanum athurapu,apolekum orupadu dooram pokuvan sadikate all the very best...
Nice one man more to learn from you ! 😍😍😍
Thalaivaaa... ❤️❤️😍😍.... orupaaadu santhosham brooo❤️❤️❤️❤️
Bro, bro ude channel thudagiyappol ulla avastha ah enikk eppol...enne help cheiyamo
@@MANAKKOTTA pwoli bro continue the tutorial oramich oru manakotta kettam
King is here...🥰🥰
im already subscribed to you
ഇംഗ്ലീഷ് ചെയ്യാതിരിക്കാൻ കാണിച്ച മഹാമനസ്കതക്ക് ഒരു കുതിരപ്പവൻ😍
😂😂😂❤️❤️❤️❤️
satyam
@@MANAKKOTTA satyam
Ha.. ha
English l ishtampole und ennatm ellarm english pokuva
bro super. enakku malayalam theriyathu but unga teaching la ellame puriyuthu. super teaching. thank u
Romba nandri.... 😍🙏
athaanu nammale arpith ettan
@MANAKKOTTA *WOW*
ithayirunu njan pratheeshichiruna animation..............good job. thanku MANAKOTTA.
ഒരു ക്ലാസ് റൂമിൽ ഇരുന്ന് പഠിക്കുന്ന അതേ ഫീൽ .. പ്രീമിയർ പ്രൊ കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
ഏറ്റവും ഇഷ്ടം മനക്കോട്ടയുടെ ലോഗോ അനിമേഷൻ ആണ്....
th-cam.com/video/jaJrWCxsBN4/w-d-xo.html
Check this
sathyam😍
Thank you. Bro.. nalla manassilakunna reethiyil aanu oro kaariyangalum paduppikkunney. ☺️👌
Valare nalla avatharanam bro.. malayalathil thanne videos cheyyunnathinu prathyeka abhinandanam.. 😇👍 englishil itharam channels already kore undu, nammal paavam malayalikalkkum ithokke padikkande.. video pakuthi aayappo thanne ennekondu ithupatilla ennu manasilayi.. 😄
Engilum video full kandu.. anyways wish you all the best.. keep creating more awesome content.. 😇❤️❤️
thaank u sooo much bro... ningalude vdos njan kaanarundu..." punchiri shaji" comedy ketu kore chirichu... orupaadu santhosham bro💕💕❤️❤️❤️❤️🙏🙏🙏
നിങ്ങളുടെ എല്ലാ വിഡിയോസും njan കാണാറുണ്ട്, thanks ഇതുപോലൊരു ചാനലിനു വേണ്ടി അന്വേഷണം തുടങ്ങിയിട്ട് കാലം കുറെ ആയി കഴിഞ്ഞ മാസമാണ് ഞാൻ videos കണ്ടു തുടങ്ങിയത് ഇത്രയും നല്ല oru അവതരണ രീതിൽ tutorial ചെയ്യുന്ന ചാനൽ വേറെ ഇല്ല.
ഹായ് ചേട്ടാ സുഖല്ലേ... premere nte ഒരുപാട് വീഡിയോസ് യൂട്യൂബിൽ ഉണ്ട് ഇത്രയും simple ആയി തുടക്കക്കാർക്ക് മനസ്സിലാകും രീതിയിൽ അവതരിപ്പിക്കുന്ന Arpith ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....
orupaadu santhosham Frnd....
ഞാൻ ഒരു ഗ്രാഫിക് ഡിസൈനർ ആണ്. പ്രീമയർ എനിക് ഒട്ടും അറില്ലായിരുന്നു ബ്രോയുടെ ഈ ക്ലാസ് എനിക് ഒരുപാട് സഹായിച്ചു. വളരെ വെക്തമായ അവതരണം ആണ്. ഇപ്പോൾ എനിക്ക അത്ത്യവിശം വീഡിയോ എഡിറ്റിംഗ ചെയ്യൻ പറ്റുന്നുണ്ട് ഒരുപാട് നന്ദിയുണ്ട്
നിങ്ങളുടെ അവതരണം വളരെ മികച്ചതാണ് ഒരു ക്ലാസ്സിൽ ഇരുകുന്ന ഫീൽ ആണ്, നന്നായിട്ട് മുന്നോട്ട് പോകുക
ഞാൻ ഒരു എഡിറ്റർ &വീഡിയോ ഗ്രാഫർ കൂടി ആണ് എഡിറ്റിംഗിൽ അറിയാത്ത കുറേ കാര്യങ്ങൾ തങ്ങളുടെ MANOKOTTA യിലൂടെ അറിയാൻ അല്ലെങ്കിൽ പഠിക്കുവാൻ കഴിഞ്ഞു വളരെ മനോഹരമായ അവതരണം.. ഒരു വീഡിയോ ചെയ്യാൻ bro നിങ്ങൾ 2,. 45am വരെ കഷ്ടപ്പെടുന്നു എന്തായാലും ഇനിയും ചെയ്യുക FCP ക്ക് കൂടി ഇങ്ങനെ ഒരു video ചെയ്താൽ കൊള്ളാമായിരുന്നു tq bro i'm vipinkumar kottarakkara
*താങ്കളുടെ അവതരണമാണ് ഈ ചാനലിന്റെ ഏറ്റവും വലിയ ആകർക്ഷിണീകതാ*
തീർച്ച
Malayalathil cheyyunnath njngale polullavarkk valare useful aan bro🤓❤️
Kazhivullavanu....language Oru preshnamalla.....katta fan bro😘😘
എത്ര നല്ല മനസ്സിനുടമയാണ് നിങ്ങൾ, അറിയുന്നത് മറ്റുള്ളവർക്ക് അതും വളരെ ലളിതമായ രീതിയിൽ നല്ല അവതരണത്തിൽ, ഇഷ്ടമാണ് അർപിത് ചേട്ടാ നിങ്ങളെ...വീണ്ടും നല്ല വീഡിയോസിനായി കാത്തിരിക്കുന്നു...
orupaau santhosham brooo... love u toooo
വളരെ നല്ല ക്ലാസ് ... ബ്രോ ..ഇതിലും എളുപ്പത്തിൽ ആർക്കും പഠിപ്പിക്കാൻ കഴിയില്ല..👏👏👏
ഒത്തിരി ഉപകാര പെട്ടു. നല്ലപോലെ പറഞ്ഞുതന്നു tq brw💓😍
WhenI started pr pro I don't know what to do you helped a lot in learning
ഇങ്ങേർടെ ചാനൽ കാണാൻ തുടങ്ങ്യ ശേഷം മൊബൈൽ powerdirect il എഡിറ്റ് ചെയ്ത് കളിക്കുന്ന എനിക്ക് പ്രീമിയർ പ്രൊ ലേക്ക് update ചെയ്യാൻ ഉള്ള വല്ല്യ ആഗ്രഹം ! (വീട്ടിലെ സിസ്റ്റം കേടാണ് ) ലളിതമായ രീതിയിൽ പറഞ്ഞു തരുന്നത് വളരെ വല്യൊരു കാര്യമാണ് ! ഒരുപാട് പേർക്ക് ഉപയോഗപ്രദവുമാണ് ! കാത്തിരുന്ന ഒരു ചാനൽ സമ്മാനിച്ചതിന് വളരെ നന്ദി ചേട്ടാ 💕!
വളരെ ശ്രദ്ധിച്ചു കണ്ടതാ,,,,, പക്ഷെ ഒരു ഘട്ടത്തിൽ ആകെ വല്ലാതായി,,, പിന്നെ ശ്രദ്ധിക്കാനും തോന്നിയില്ല,,,,, പിന്നെയും കാണേണ്ടി വന്നു,, ക്ലിയർ ആവാൻ,,,, ആ 2മണി സമയം കാണിച്ചില്ലേ,,, വല്ലാണ്ട് വിഷമം ആയി,,,, നിങ്ങൾ നേരത്തും കാലത്തും കിടന്നുറങ്ങു മാഷേ,,, നിങ്ങൾ ആരോഗ്യം നോക്ക് മാഷേ,,,, നമ്മൾക്ക് വീഡിയോ ഒന്നോ രണ്ടോ ദിവസം ലെറ്റ് ആയാലും ഇത്ര വിഷമം ഉണ്ടാവില്ല,, നമ്മൾ ആരും വിട്ടു പോവില്ല,,, കൂടെ ഉണ്ട് എപ്പോഴും,,,
Santhosham tharunna vakkukal.... thnx broo
ഷൂട്ട് ചെയ്യുന്ന ദിവസം,എഡിറ്റ് ചെയ്യുന്ന ദിവസം, പ്ലാൻ ചെയുന്ന ദിവസം എന്ന് എല്ലാ ദിവസവും ഉറക്കം കണക്കാണ്.😑
@@praveenanarayanan2578 podeee😂😂😂
ഇന്ന് സ്വന്തമായ് ഒരു Title Animation ഒരു friend ന് ചെയ്തു കൊടുത്തു... Thanks - Manakkotta
Bro...
nice video
-davinci resolve vs premiere pro detailed comparison video ചെയ്യുമോ...
ഈ channel കണ്ടു തുടങ്ങിയ ശേഷമാണ് editing ഇത്ര simple ആണോ എന്ന് തോന്നാന്‍ തുടങ്ങിയത്.. ക്ലാസ് വളരെ simple ആണ്.. ആർക്കും മനസ്സിലാക്കാൻ പറ്റുന്ന അവതരണം..
കൂടെ തന്നെ കാണും.. 💓
💐🙏❤️🌸😍
Good, Nice presentation and topic
മാഷേ... താങ്കളുടെ അവതരണം സൂപ്പർ... കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാവും. എനിക്ക് താങ്കളുടെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. കൊച്ചു തമാശകളും പഠിപ്പിക്കുന്ന ശൈലിയും ആരെയും പിടിച്ചിരുത്തും. പുതിയ പുതിയ വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു... താങ്കൾ ഈ ചാനൽ തുടങ്ങിയതിന് ഒരു ബിഗ് സല്യൂട്ട്...😍🙏
orupaaadu santhosham brooo
@@MANAKKOTTA മാഷേ എന്റെ ചാനലിന് താങ്കളുടെ ക്ലാസ് വളരെ സഹായകമാണ്. ഞാൻ ഒരുപാട് ചാനലുകൾ കാണാറുണ്ട് പക്ഷേ മാഷ് പഠിപ്പിക്കുന്നതിന് എന്തോ ഒരു പ്രത്യേകത... തീർച്ചയായും നിങ്ങളുടെ എല്ലാം ക്ലാസിനും ഞാനും കൂടെയുണ്ട്. Thank you...God bless you 🙏.
Thank You for this . This is a life saver
ലോഗോ... മുത്തേ... ബാടാ... 😁❤
നിങ്ങളെ presentation methord കിടിലം ആണ് 👌🏻❤
Hi thank u for such wonderful and easy explanations ! can u please do a video exclusively on LOG profile, flat profile colour corrections, colour grading, usage of LUTs etc
ചേട്ടാ താമസിച്ചുപോയി ഇന്നത്തെ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ, ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയതേ ഉള്ളൂ ❤️👌👌, ടൈറ്റിൽ ന്, ഇത്രെയും effects കൊടുക്കാം എന്നുള്ളത് ഇപ്പോൾ ആണ് മനസ്സിലായത്. Thanks 😍😍😍😍😍😍😍, ഇനി അടുത്ത ക്ലാസ്സിനുള്ള കാത്തിരിപ്പ്, ❤️❤️❤️
പിന്തിരിപ്പിക്കാൻ പലരും കാണും😉
വിഡിയോ ഇന്നാണ് കണ്ടത്.അതും നിങ്ങളെപ്പോലെ രാത്രി കുത്തിയിരുന്ന് കണ്ടു.
ഇനി അടുത്ത വീഡിയോ എഡിറ്റിങ്ങിൽ ഇത് പരീക്ഷിച്ചരിക്കും.
തുടക്കക്കാരൻ എന്നരീതിയിൽ എനിക്ക് നിങ്ങളുടെ മിക്ക വിഡിയോകളും ഒരുപാട് സഹായകമാണ് ട്ടോ...
Good job...I will learn more from you...
thaaank uuu❤️
നിങ്ങൾ പൊളിയാണ് മാഷേ....ഇതിൻ്റെ കൂടെ Adobe After effects ൻ്റയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...I mean basic Toutorials....pls
th-cam.com/video/jaJrWCxsBN4/w-d-xo.html
Check this
ഒരു ജാടയും ഇല്ലാതെ താൻ പറയുന്ന കാര്യം മറ്റുള്ളവർക്ക് മനസിലാക്കാൻ വേണ്ടി സത്യസന്തമായി നടത്തുന്ന നിങ്ങളുടെ ഈ അവതരണം വേറെ ലവലാണ് ബ്രോ 👍👍👍
Sir can you teach me everything about this adobe after effects and adobe premiere pro
Thanks very much
Kathirikkukayayirunnu ,🙄
Ippol santhoshamayi♥️♥️♥️👍
This channel is helping me a lot! its a great thing that you are doing brother ! thankyou!
Ellarkum simple aayi manasilakkan pattana pole aanu chettan parayunnath.... 💯 useful
Inspiring ❤️
താങ്ക്സ് ഏട്ടാ.. ഒരുപാട് ഉപകാരമുള്ള വീഡിയോ ആയിരുന്നു.😍😍
Waiting For Next 🔥
ഈയിടെ ആണ് മനക്കോട്ട ചാനൽ കാണാൻ ഇടയായത്.... കഴിഞ്ഞ 3, 4 വർഷമായി പ്രീമിയർ വർക്ക് ചെയ്യുന്നു.. പക്ഷേ പല കാര്യങ്ങളും അറിയില്ലായിരുന്നു എന്ന് സ്വയം മനസിലായത് ചാനൽ കണ്ടപ്പോൾ ആണ്... 😂ഒരുപാട് നന്ദി ഇത്രയേറെ ഉപയോഗമുള്ള കാര്യങ്ങൾ അത്രമേൽ സിമ്പിൾ ആയി പറഞ്ഞു തരുന്നതിന്... Just Go ahead we always with you❤️
*ഇന്ന് നൈറ്റ് ഇരുന്ന് ഇത് പഠിക്കും ഞാൻ😘*
വാക്കുകളിലെ നിഷ്കളങ്കതയും ജോലിയിലെ ആത്മാർത്ഥതയുമാണ് താങ്കളെ ഞാൻ ഇഷ്ടപ്പെടാൻ കാരണം. പേരുപോലെ തന്നെ, അരവിന്ദ്, അർപ്പിത സ്വഭാവം കൊണ്ട് തികച്ചും വേറിട്ട് നിൽക്കുന്നു.
എത്രയോ വർഷങ്ങളായി പഠിക്കാൻ ശ്രമിച്ചിട്ടും നടക്കാത്ത ഈ സംഭവം താങ്കളുടെ ക്‌ളാസ്സുകൾ കേട്ടാണ് ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഏറെക്കുറെ ഒരു ആത്മവിശ്വാസം വന്നിട്ടുണ്ട്. ഒരുപാടു സന്തോഷം തോന്നുന്നു..
വളരെ വളരെ നന്ദി.
സിദ്ദീഖ് കണ്ണൂർ
ദോഹ, ഖത്തർ.
thank u 🥰
ആയിരം ഫോണ്ട് ഇൻസ്റ്റാൾ ചെയ്തതട്ട് എപ്പോളും എല്ലാ വർക്കിനും വെറും രണ്ടോ മൂന്നോ ഫോണ്ട് ,മാത്രം എപ്പോളും യൂസ് ചെയ്യുന്നവർ ഉണ്ടോ 🤪
3000 fnt ഉണ്ടായിരുന്നു
ഞാൻ
@@user-tt7ln1ue8x 6580 FONTS BROI
Adobe nte ella editing software um und but onum areelaa.😂🤣
😂😂ഞാൻ 😂😂
Nice and simple explanation style bro! Keep sharing more such contents!
After effects basic beginner tutorial cheyyamo
എന്റെ അർപ്പിതേ, തുടക്കത്തിലുള്ള താങ്കളുടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം. ഞാനും ‘മനക്കോട്ട‘ കെട്ടിയിട്ട് അഞ്ചാറുമാസമായി. യൂട്യൂബിൽ നല്ലൊരു കാണി ആയിരുന്നു എന്നതിനപ്പുറത്തേക്ക് ഒരു ക്രിയേറ്റർ എന്ന നിലയിൽ അത്ര പരിചയം പോര. എന്റെ മിക്ക സബ്സ്ക്രൈബേഴ്സും എഫ്ബിയിൽ നിന്നൊക്കെയുള്ള ചങ്ങാതികളാണ്. അവർ അത്ര യൂട്യൂബ് ഭ്രാന്തരുമല്ല. വീഡിയോ ഇട്ടാൽ ഭീഷണികൊണ്ട് തുരത്തി വേണം ഒന്ന് കാണിക്കാൻ. എന്തുപറയാനാ :) എന്തായാലും താങ്കളുടെ സന്തോഷത്തിനൊപ്പം ചേരുന്നു. ഞാൻ കെട്ടിയ മനക്കോട്ടയും ഒരുനാൾ എന്നെ സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾക്ക് കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ. മനക്കോട്ട ഏവർക്കും സ്വീകാര്യമായ ഒന്നാവട്ടെ. ആശംസകൾ. വീഡിയോസ് എല്ലാം കാണാറുണ്ട്. കാണുകയും ചെയ്യും. നല്ലതേ വരൂ. പരിചയപ്പെടുത്താൻ മറന്നു. ഞാൻ ഹരീഷ് ശിവരാമൻ. പോങ്ങുമ്മൂടൻ എന്ന് ബ്ലോഗ് നാമം. കാണാം അർപ്പിത്. സ്നേഹം. :)
Oru paadu sneham....❤❤❤❤❤😍😊❤
Good Job Bro.. You're a good teacher😊 What's your system specs?
njan 2006 il padichathane premier anne onnum manasilayillairunnu ippo ee class enik orupade easy ayi thonnunnu
Thanks for the effort
മൊബൈലിൽ ചെയ്യാവുന്ന കുറച്ച് വീഡിയോ എഡിറ്റിംഗ് ട്രിക്കുകൾ ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു . സ്കൂളിൽ ക്ലാസ്സിൽ ഇരുന്ന പോലെ. കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതിരിച്ചു . കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
Uh ഇനിയും ഇത് പോലെ ചെയ്യണേ പിന്നെ ഉസ്താദ് ഹോട്ടൽ ടൈറ്റിൽ അനിമേഷൻ recreat ചെയ്യുന്ന viedio ido
Pls no തരോ
നിങ്ങളെ സമ്മതിക്കണം .
ഇതൊക്കെ പഠിപ്പിച്ചു കൊടുക്കാൻ ഉള്ള മനസ്സ് 🎉 keep it up man
VFX artists ivde common
Evidenna ee vfx padikkunne
എല്ലാ എപ്പിസോഡുകളും ഇഷ്ടപ്പെട്ടു. ശരിക്കും മനസ്സിലാകുന്നുണ്ട് .. ഈ ഒരു ലോഗോ ടെക്സ്റ്റ് അനിമേഷൻ ക്ലാസ് വളരെ വളരെ ഇഷ്ടപ്പെട്ടു...
ഒരു mask ഇൻറെ ഉള്ളിൽ അടുത്ത മാസ്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് പറഞ്ഞുതരാമോ
You are doing a good job. Ella videosum kandu. Ariyatha orupad karyangal pidikan patty.
വളരെ നല്ല ക്ലാസ്. ലളിതം സുന്ദരം
ഒരു നിർദ്ദേശം:
മുമ്പത്തെ വീഡിയോകളുടെ ലിങ്ക് കമന്റ് ബോക്സിൽ നൽകുകയാണെങ്കിൽ ഉപകാരമായിരിക്കും.
Idam bro... Premiere pro basics Playlist channelil nokkiyal kanam bro...pls check
വളരെ നന്നായിട്ടുണ്ട്.. തുടക്കക്കാർക്ക് പഠിക്കാൻ എളുപ്പം.. വളരെ നന്ദി. .
Thug😂😂... 1 reason 😂😂😂
😂
ഒത്തിരി ഒത്തിരി നന്ദിയുണ്ട് കേട്ടൊ ചേട്ടാ.... Tutorial മലയാളത്തിൽ ഇത്രേം നന്നായി പറഞ്ഞു തന്നതിന്....❤️❤️❤️❤️❤️
Malayalathil thanne paranjaal mathi.
Englishil paranjaal bor adikkum, onnum manasilavilla.
Ath kondu malayalam thanne focus chythaal mathii.
As a viewr of manakkotta, Njnn suggest chyunnath Malayalam.
👍👍👍
എന്റെ പോന്നു മാഷേ , നിങള്‍ ഇത് പോലെ അങ്ങ് ചെയ്‌താല്‍ മതി ഞങ്ങള്‍ എന്നും കൂടെ ഉണ്ടാവും. എങ്കിലും ആ ബാക്കി രണ്ടു കാര്യങ്ങള്‍ കൂടി ;) . ഹി ഹി ഹി . ഇത്രയും സിമ്പിള്‍ ആയി പഠിപ്പിക്കുന്ന മറ്റൊരു ചാനല്‍ കണ്ടിട്ടില്ല . ഇനി വേറെ തപ്പുന്നുമില്ല. അര്‍പിത് ഭായി കെട്ടുന്ന മനക്കൊട്ടയുടെ അടുത്ത് ഒരു കുഞ്ഞു വീട് കെട്ടി ഞങ്ങള്‍ താമസിച്ചോലാം. #StaySafe, #StayHealthy, #StayBlessed, #StayHappy.
😍😍😊
💓💓💓💓💓Comment ettitte video kaanaarollu🤗🤗🤗
ഞാനും
Eppozhum parayunnathu pole video Adipoli... ❤💙💙💜
I love you sir ..premium pro ithrakk detail aayitt paranju thanna aadhyathe youtuber ningal aann.....
Malayalathil etharathil oru channel first time anu kanunath, videosinu nalla quality und
thank u brooo😊❤
ningal ee kaattile simham thanne arpit bahi .....I am going to do a TH-cam video about manakotta .....manakotta is really fantastic
Ithupolatte Oru channel aanu njan aagrahichathu. English il kure undenkilum. Oru malayali paranju tarumbol namuku kettirikaan tonnum. Thank to TH-cam algorithm 😊
'Thank to TH-cam algorithm ' athenikku ishtapettu😂😂😂😂😂❤😍
കൂട്ടുക്കാരൻ ഒരു ചെറിയ സംവിധായകൻ ആണ്.. ലോക്കഡോൺ സമയത്ത് അവൻ എഴുതിയ ഒരു പാട്ട് സിമ്പിൾ ആയി ഒന്ന് വീഡിയോ ആയി ഷൂട്ട് ചെയ്തു. ഫണ്ടിങ് ഇല്ലാത്തത് കൊണ്ട് നമ്മൾ തന്നെ എഡിറ്റ് ചെയ്യാം എന്ന് തീരുമാനിച്ച്. അഡോബ് പ്രീമിയർ ഇൻസ്റ്റാൾ ആക്കി ഏതെങ്കിലും സിമ്പിൾ ടൂട്ടോറിയൽ നോക്കി മനസിലാക്കാം എന്ന് കരുതി യൂട്യൂബിൽ അടിച്ചു നോക്കിയതാണ്..
പ്ലസ് 2 ക്ലാസ്സിൽ റാണി ടീച്ചർ അക്കൗണ്ടൻസി പഠിപ്പിച്ചു തന്ന അതെ ഫീൽ.. എന്റെ മനുഷ്യ ഇങ്ങള് പൊളിയാണ്.. "മനക്കോട്ട" കിടിലൻ..
ithokke kelkkumpol thanne control cheyyan pattatha athra santhosham🙏🙏❤️❤️❤️🌸🌸💕💕❤️❤️❤️
Katta waiting aayirnnuuu broo ee oru episode nu...ippo youtubil ningalde episodes nu vendiyitt aanu njan katta waitingg 😍😍😍
Njan ettokke English nokkiya padichatte,anne malayalathil arum cheyunnundarnnilla..
Good initiative bro....❤️❤️
Videos എല്ലാം സൂപ്പർ ആണ് ചേട്ടാ... മലയാളം ക്ലാസ്സ് അത് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് വളരെ ഉപകാരം ആണ്...
thank u💕❤️❤️
ആദ്യമായാണ് vfx നായി ഒരു മലയാളം channel കാണുനത്. ഉയരങ്ങളിൽ എത്തട്ടെ..
സഹോദരാ, നിങ്ങൾ ഇംഗ്ലീഷ് പറയാഞ്ഞത് നന്നായി. കിടു ആയി പറഞ്ഞുതരുന്നുണ്ട്. അടിപൊളിയായി അങ്ങ് മുന്നോട്ടു പോട്ടെ.
chettan aanu ente guru...thanks etta for ur tutorials
MAN YOU POLI
ALMOST WATCHED EVERY VIDEO OF MANAKKOTTA
AND STARTED A CHANNEL FOR MY STUDENTS
HONESTLY......
I WASNT READY TO CREATE A CHANNEL FOR MY STUDENTS UNION
BUT THEY KEPT TROUBLING ME TO MAKE IT
AS THEY ARE SECONDARY STUDENTS, I knew I was the one who was going to get stuck if it started, ANY WAY NOW I IAM SAFE AFTER WATCHING YOUR SERIES
FIRSTLY WAS WATCHING IN 2x SPEED, BUT YOU MADE YOUR CLASSES FEELING LIKE HEARING FROM A TEACHER WHO STANDING INFRONT OF US
THANKS, SIR🤩🤩🤩
Thank you so much👏👏adobe premiereinte best tutorial aahnu ur channel...orupaad hlpful aahn nannyi manslvund..👍
Pwoli aan chetta... inganoru programme nu vendi waiting aairunn...🥰🥰🥰
Ellavarkku Bhayankaramoru helpfull aayittulla videos aanu chettantethu🥰🥰
Innanu videos kanduthudangiyathu onnum parayaanilla chetta adipoli...ennepoleyulla thudakkakaarkku valare use full aanu...thanqu so muchu
മച്ചാൻ പൊളിച്ചു... വേറെ ലെവൽ.. ലോഗോ വാടാ... 🤣🤣🤣🤩
Parayan vakkukalillaa
38 minute oru podi polum miss avathe explain cheyyunna chettan👌👌👌👌
Schoolil polum enikk ithrem pattennu click ayittilla😂😂😂
Valare nanni🙏🙏🙏
E channel sradhayil petitu one week nu aduthe ayitollu, randu google account ilum njan ipol follow cheyunnundu chettane. Sadarana TH-cam il itharam ennalla matu pala content ile videos nteyum main porayma athoru thattikoottu parupadi akum ennathanu, pinne live session onnum allatha kondu avar parayunnathu kanam kelkam ennu mathram. E channel prathyekatha thonniyathu sharikum e content il enthukondum videos idan kazhivulla allel ithinappuram cheyyan kazhiyunna aal anu bro, pinne ellam paranju tharunna reethi anu kanunna aarkum simple feeling aakum. Keep going... Definitely you will reach more heights...
Ithrem type cheithu ayakkunnathu kaanumbol thanne orupaadu santhosham koottukara....
@@MANAKKOTTA
Ithrayum helpful videos idunnathra paadilla Ithrayum type cheyyan, ningalde effort nu you deserve more than this brother. Content nallapole Ishtamayathu kondanu reply cheythathu, njan cheriya reethiyil premier pro use cheyyarundu, work plus studies opam anu kondu pokunnathu July exam varunna kondu aa thirakila, ellam kazhinju ithellam kuthi irunnu kanum athurapu,apolekum orupadu dooram pokuvan sadikate all the very best...
Nalla class anu eth anik valare eshtayii kure karyagal padikan pattii
pwoli... graphic design tutorial cheyyu plzz
Inganathe oru videok waiteyarn...kitti...athum malayalathil🔥🔥
എനിക്ക് എഡിറ്റിംഗിനോട് വലിയ താൽപ്പര്യം ആണ് അതുകൊണ്ട് ഈ ചാനൽ എനിക്ക് ഒരുപാടു ഗുണം ചെയുനുണ്ട് 🥰🥰🥰
ചേട്ടൻ പൊരിക്ക്..ഞങ്ങളുണ്ട് suport ന്
ravile 2:40am inu video shoot cheyyunnu........athinte purakil ulla passion ethratholam aanenn ippo manasilayi❤️
നിങ്ങളുടെ വീഡിയോ കാണുമ്പൊൾ ടെക്നോളജി ക്ലാസ്സ് അറ്റൻഡ് ചെയ്ത ഫീൽ... നിങ്ങളൊരു നല്ല ടീച്ചർ കൂടെയാണ്... All the best....👌😍
സൂപ്പർ അവതരണം വിഞ്ഞാനപ്രദം അഭിനന്ദനങ്ങൾ വിജയം നേരുന്നു
വളരെ നന്ദി യുണ്ട് ഇനിയും ഇതു പോലുള്ള പൊടികൈകൾ പ്രതീഷിക്കുന്നു.
നല്ല അവതരണം , ഇങ്ങനൊരു ചാനലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.നന്ദി !
Wow Ee Class Englishil eduthal
Ente ponno ithrem perfect 👌 Explanations👌👌👌❤️✅
എന്ത് പറയുന്നു എന്നതിനേക്കാള്‍ എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. വളരെ ലളിതമായി സരസമായി അവതരിപ്പിക്കുന്നു. എല്ലാ നന്‍മകളും നേരുന്നു. തുടരുക
ആർക്കും മനസ്സിലാക്കാവുന്ന വളരെ നല്ല അവതരണം... ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
chettay ende jeevithathil enikk ettum valiya sagayam cheythath ningalaan thank you so much for your teaching
Adipoli congrats Arpith ji