After Effects പഠിച്ചാലുള്ള ഗുണങ്ങൾ?, Premiere Pro & After Effects Difference | Arpith Aravind

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @MANAKKOTTA
    @MANAKKOTTA  4 ปีที่แล้ว +375

    Premiere Pro Tutorials നിർത്തിയിട്ടില്ല, രണ്ടും മാറി മാറി ചെയ്യാം, എല്ലാത്തിനും കൃത്യമായി Playlist ഉണ്ടാകും...😍

    • @RoCkAnDMaSh
      @RoCkAnDMaSh 4 ปีที่แล้ว +3

      am waiting

    • @trick4you462
      @trick4you462 4 ปีที่แล้ว +3

      Ok

    • @sharongeorge
      @sharongeorge 4 ปีที่แล้ว +3

      Set akk set akk
      Power varatte✨🔥

    • @marfadth7038
      @marfadth7038 4 ปีที่แล้ว +2

      Looking forward 💞

    • @abdulrasheedck2713
      @abdulrasheedck2713 4 ปีที่แล้ว +10

      നല്ല ഭയം ഉണ്ടെന്ന് തോന്നുന്നു after effects തുടങ്ങിയാൽ എല്ലാവരും ഇട്ടേച്ച് പോക്കുമോന്ന് പേടി ഉണ്ടല്ലെ don't worry ഞങൾ ഉണ്ടാവും കൂടെ.

  • @easytips4unix
    @easytips4unix 4 ปีที่แล้ว +109

    കൂടെ നിൽക്കുന്നു മനക്കോട്ട കെട്ടാൻ വീഡിയോ എഡിറ്റിങ് എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് മനക്കോട്ടയിൽ നിന്നാണ് ..എന്നെ പോലെ ഒരുപാട് പേര് കൂടെയുണ്ട് മനക്കോട്ടകെട്ടാൻ .....കട്ട വെയ്റ്റിംഗ് ആണ്

  • @beta7762
    @beta7762 4 ปีที่แล้ว +48

    *Discription നോക്കു total 120000 അമ്മേട മാല പണയം വെച്ച വക* 🤩🤩

  • @sreejithsr8557
    @sreejithsr8557 4 ปีที่แล้ว +80

    Premiere : Video Editing
    After Effects : Video Photoshop

    • @nja2087
      @nja2087 ชั่วโมงที่ผ่านมา

      😊❤

  • @shyamsym5869
    @shyamsym5869 4 ปีที่แล้ว +164

    അങ്ങനെ പ്രീമിയർ പ്രോക്ക് ശേഷം ഞാൻ ആഫ്റ്റർ എഫക്ട്‌സ് പഠിക്കാൻ പോകുന്നു...
    ഹാജർ സർ🤚

    • @junaidmkd5037
      @junaidmkd5037 4 ปีที่แล้ว +2

      പ്രീമിയർ പ്രൊ watermark ഇല്ലാതെ install ചെയ്യാനുള്ള site suggest ചെയ്യോ bro???

    • @vaishnav5715
      @vaishnav5715 4 ปีที่แล้ว +4

      @@junaidmkd5037 youtubil 'how to download the crack version of premiere pro' ennu adichu nokkiyaa kore videos kaanum.. aa videos inte description il download cheyanda link um undaakum...

    • @AndroidisAmazing
      @AndroidisAmazing 4 ปีที่แล้ว +4

      @@junaidmkd5037 Get intopc

    • @AndroidisAmazing
      @AndroidisAmazing 4 ปีที่แล้ว +3

      @@vaishnav5715 bro pls don't give wrong suggestion.angane download cheytha pc yil virus keranulla sadhyata und.ethengilum famous TH-camr anenki kozhappalla.
      Getintopc 2013 muthal njan upayogikkunna site aanu.ath safe aanu.

    • @jobinkattakkayam
      @jobinkattakkayam 4 ปีที่แล้ว +1

      Getintopc yil Ellam kittum. Athil crack patching tutorial video koodi kanikum.

  • @arjuntb8455
    @arjuntb8455 4 ปีที่แล้ว +9

    കട്ട വെയ്റ്റിംഗ്...ബെൽ ബട്ടൺ മാത്രമല്ല ഇതിലെ എല്ലാ ബട്ടണും ഞെക്കി ഇട്ടിട്ടുണ്ട്... വീഡിയോ ഇടുമ്പോൾ തന്നെ കിട്ടണേ എന്ന പ്രാർത്ഥന മാത്രം... കട്ടക്ക് കൂടെ ഉണ്ടാവും ബ്രോ ❤️❤️❤️

  • @ashiks1367
    @ashiks1367 4 ปีที่แล้ว +46

    Full Support 🔥
    After Effects Fan Boy 😎

    • @mrhydeop3992
      @mrhydeop3992 3 ปีที่แล้ว

      njan oru editor aann ente video onn nokkamo

  • @islamic_live_786
    @islamic_live_786 4 ปีที่แล้ว +21

    He was explained what is after effects of after effects 😍

  • @ashok_achita
    @ashok_achita 4 ปีที่แล้ว +26

    am a telugu guy, but I love listenting to Malayalam..even though I don't understand...Great video bro..Keep creating

  • @aghineshmv1128
    @aghineshmv1128 4 ปีที่แล้ว +2

    ഇങ്ങള് തുടങ്ങു Bro . .... We are കട്ട waiting . all the best Arppith & Nishanth

  • @ragnargaming131
    @ragnargaming131 4 ปีที่แล้ว +4

    Njan ഒരു mobile editor ആണ്....എന്റെ ഏറ്റവും വലിയ ആഗ്രഹം നല്ല ഒരു editor ആവണമെന്നാണ്....നന്ദിയുണ്ട് ചേട്ടായി അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്💞💞😍😍😍😍

  • @Kadalasmation
    @Kadalasmation 4 ปีที่แล้ว

    Thank you.. after effectil ഒരു ഗുരുവിനെ കാത്തിരിക്കുകയായിരുന്നു..💐

  • @shortyfilmmedia2399
    @shortyfilmmedia2399 4 ปีที่แล้ว +32

    Chetta I am sure that you will reach millions of subscribers cause you have the fire inside you to reach the top and as always your a good teacher 😍😍😍

    • @dubaimallu
      @dubaimallu 4 ปีที่แล้ว +1

      Well Said...I feel the Same

  • @Stories_by_PKG
    @Stories_by_PKG 4 ปีที่แล้ว +4

    Hardwork ചെയ്യാതെ ഒന്നും നേടാനാകില്ല..... One day, all of u r hardwork will pay off...
    Waitng for AE tutorials videos bro...😊😍

  • @gauthamgirish5475
    @gauthamgirish5475 4 ปีที่แล้ว +6

    Waiting For Next Video Of After Effects

  • @rajeshraghu6299
    @rajeshraghu6299 4 ปีที่แล้ว +2

    Thanks Guruve 🙏🏻 Nammude manakkottayil Ae kondu varunnathil So happy 😍 Ente kootukare Nammude support guruvinu undavanam ketto 👍🏼 Adobe Pr & Ae oru Ammayude makkala Appo 2 perayum namukku orupole snehichu padikkam ketto✌️ Nammal oppam undavum Bro 👌👏🏼👏🏼👏🏼

  • @renjithrv6585
    @renjithrv6585 4 ปีที่แล้ว +16

    In after effects we can do VFX but for rendering it takes lot of time without a high config PC

  • @riyast.y6193
    @riyast.y6193 3 ปีที่แล้ว

    Bro polichu ഞാൻ video editing പഠിക്കാൻ പോകുന്ന പുതിയ ആളാണ്. തുടർന്ന് bro de എല്ലാ videos കാണുന്നുണ്ട്.thanks

  • @sruthis8121
    @sruthis8121 4 ปีที่แล้ว +2

    Looking forward for more aftereffects tutorials 👍👍

  • @alwinr.r3255
    @alwinr.r3255 4 ปีที่แล้ว +2

    Adipoli machanee Malayallikalke ur the best
    Namakuo after effects , animation ,vfx tutorial ulla channel venam
    Katta support bro continueeeeeeeee

  • @ArjunDas
    @ArjunDas 4 ปีที่แล้ว +3

    waiting eagerly for the first tut. I feel you should upload twice a week since its a vast topic

  • @sarathshaji6848
    @sarathshaji6848 4 ปีที่แล้ว

    ee aduthaanu media work thudangiyath...valare helpful aanu broyude videyos....full support....

  • @noyaleditz3377
    @noyaleditz3377 4 ปีที่แล้ว +2

    Chetta waiting for after effects the dire you give in us is so inspiring

  • @shahabaz2927
    @shahabaz2927 3 ปีที่แล้ว +1

    ഇങ്ങനെ പോയാൽ ഇങ്ങള് മനക്കോട്ടയല്ല ഒറിജിനൽ കോട്ട തന്നെ തന്നെ കെട്ടും ...
    Full Sopport ....🔥

  • @melodyhunting
    @melodyhunting 4 ปีที่แล้ว +10

    Priemere pro യുടെ എല്ലാ tutorial സും കണ്ടവർ ലൈക്‌ അടി 👍

  • @midhunbabu5477
    @midhunbabu5477 4 ปีที่แล้ว

    After effects enna manakottayum njan ketti thudangi ❤️❤️thank you#waiting

  • @MJ_promo_and_mashup
    @MJ_promo_and_mashup 4 ปีที่แล้ว +4

    After effect uyir😘

  • @pathami
    @pathami 4 ปีที่แล้ว

    നല്ല അവതരണം ...ഇനി കൂടെ തന്നെ നിക്കാൻ ...മനക്കോട്ട കെട്ടാൻ ഞാനും ഉണ്ടാവും ട്ടാ..

  • @MTTmusictechtravelvlogs
    @MTTmusictechtravelvlogs 4 ปีที่แล้ว +9

    Is it possible to make an youtube intro with motion graphics in after effects??. cheta I am big fan you and I am interested in motion graphics, vfx, editing 😊🥰

    • @mrhydeop3992
      @mrhydeop3992 3 ปีที่แล้ว

      njan oru editor aann ente video onn nokkamo

  • @AndroidisAmazing
    @AndroidisAmazing 4 ปีที่แล้ว +1

    Arpithetta ingalu oru padam koodi pidikkanamm....director pole.oru aniyante apekshayaanu..pinne ingalum manakkottem evdethi....😇😇😇

  • @doel9790
    @doel9790 4 ปีที่แล้ว +7

    Can u show how to change background of a video with premium Pro

    • @mrhydeop3992
      @mrhydeop3992 3 ปีที่แล้ว +1

      njan oru editor aann ente video onn nokkamo

    • @doel9790
      @doel9790 3 ปีที่แล้ว +1

      @@mrhydeop3992 yes

    • @mrhydeop3992
      @mrhydeop3992 3 ปีที่แล้ว

      @@doel9790 thank you

  • @jayabrotherskoothattukulam7348
    @jayabrotherskoothattukulam7348 3 ปีที่แล้ว

    ഇത് കലക്കി സഹോ... 👍👍👍👍നോക്കിയിരിക്കുകയായിരുന്നു..❤️❤️❤️❤️❤️

  • @TravelwithMUK
    @TravelwithMUK 4 ปีที่แล้ว +13

    പ്രീമിയർ പ്രോ പഠിച്ചു മൂന്ന് പേർക്ക് പഠിപ്പിച്ചുകൊടുത്തു ഇൻസ്റ്റാൾ ചെയ്തു കൊടുത്തു .
    അതു പോലെ ആഫ്റ്റർ അഫക്ഷൻ ചെയ്യുവാൻ ആഗ്രഹിക്കുന്നു

    • @junaidmkd5037
      @junaidmkd5037 4 ปีที่แล้ว +1

      പ്രീമിയർ പ്രൊ watermark ഇല്ലാതെ install ചെയ്യാനുള്ള site suggest ചെയ്യോ bro???

    • @junaidmkd5037
      @junaidmkd5037 4 ปีที่แล้ว

      ഒപ്പം whatsup full സ്ക്രീൻ status ratio എത്രയാണെന്ന് അറിയുമോ?

    • @TravelwithMUK
      @TravelwithMUK 4 ปีที่แล้ว +1

      @@junaidmkd5037 Yes bro

    • @saneejified
      @saneejified 4 ปีที่แล้ว +1

      @@junaidmkd5037 instel dm cheyyu link tharam @seneeeej

    • @ponnusebastian2346
      @ponnusebastian2346 4 ปีที่แล้ว

      @@junaidmkd5037 1080×1920

  • @aadithyakrishna568
    @aadithyakrishna568 3 ปีที่แล้ว

    Thank you chettaaaa.
    Valare motivational aayittond vdo
    Enganeyengilum after effects padichedukkanam ennondayirunnn
    Chettanta motivation enta pedi maatiiii
    Manakkotta kettan njn kaanum chettaa......

  • @yellowFlicks
    @yellowFlicks 4 ปีที่แล้ว +4

    Premiere Pro ൽ ചെയ്യാൻ പറ്റുന്നതൊക്കെ After Effects ൽ പറ്റുമോ!

    • @sreejithsreejithvly1681
      @sreejithsreejithvly1681 4 ปีที่แล้ว +1

      Yes enthum cheyyam

    • @fivoza_acc
      @fivoza_acc 4 ปีที่แล้ว

      Premier pro.. simple aanu..but after effects kurach risk aanu..😑

  • @RoCkAnDMaSh
    @RoCkAnDMaSh 4 ปีที่แล้ว +1

    chetta nxt ep enna. so excited

  • @mazinbinbasheer
    @mazinbinbasheer 4 ปีที่แล้ว +2

    നമ്മടെ പ്രീമിയറും അഫ്റ്റർ എഫിക്റ്റും എല്ലാം കൈൻമാസ്റ്റർ ആണ്.....😀

    • @ErenYeager-te7mm
      @ErenYeager-te7mm 3 ปีที่แล้ว

      Kinemaster=Premiere pro
      Alight motion=After effects

  • @MANU.....
    @MANU..... 3 ปีที่แล้ว

    Bro ningalude video Karanam enikk kore padikan Patti sambhathikamayi thazhe nikkunavarkkum valiya institutegallil poyi padikan pattathavarkkum valiya oru sahayam Ann ningal cheyunne proud to be a part with you bro 🥰

  • @kiyochan1287
    @kiyochan1287 4 ปีที่แล้ว +3

    I am happily waiting for aftereffect tutorial.

  • @finalcuts9157
    @finalcuts9157 4 ปีที่แล้ว +1

    Valarey santhosham nan
    after effects padikkanam annu vicharichu erikkunna ayirunnu

  • @dawnsaju2779
    @dawnsaju2779 4 ปีที่แล้ว +4

    can we run after effects on laptop 4gb ram or 8gb ram

    • @yeswanthvs5201
      @yeswanthvs5201 4 ปีที่แล้ว +2

      8 gb ram anu nallath.4 gb nalla hang anu.

    • @amriteshamr6658
      @amriteshamr6658 4 ปีที่แล้ว +1

      yes bro i am using it on 3gb ram all complicated works can be done but the only problem is sometimes it may take more laps of time rendering the vedio but aftereffects is such a wonderfull software

    • @dawnsaju2779
      @dawnsaju2779 4 ปีที่แล้ว +1

      @@yeswanthvs5201 THANK YOU SO MUCH BRO

    • @dawnsaju2779
      @dawnsaju2779 4 ปีที่แล้ว +1

      @@amriteshamr6658 THANK YOU SO MUCH BRO

    • @srank7772
      @srank7772 4 ปีที่แล้ว +1

      Bro older version use cheythal mathi lag kuravaayirikkum

  • @vishnubabudeciderz4415
    @vishnubabudeciderz4415 4 ปีที่แล้ว +1

    Thank u sir, sir nte premierepro tutorial kandittanu njn ente first short film cheythath.. eni aftereffects padikam✌️✌️😀😀

  • @carrysio4779
    @carrysio4779 4 ปีที่แล้ว +27

    ബുദ്ധിമുട്ടൊന്നും ഇല്ല പക്ഷെ PC spec ഇല്ല

    • @amala4844
      @amala4844 4 ปีที่แล้ว +3

      ente pc hp i5 anu engilum njan oru vitham edit cheyyunnu export cheyyan ittal apol thudangum hang pinne njan export cheyyunath media encorder upoyogichanu athukond kuzhappamilla

    • @beetle5477
      @beetle5477 4 ปีที่แล้ว

      ❤️

    • @edwintonyjames6570
      @edwintonyjames6570 4 ปีที่แล้ว +2

      core2quad um gt710 um use cheyunne ennodo

    • @AndroidisAmazing
      @AndroidisAmazing 4 ปีที่แล้ว

      Edwin Tony James nde mowne gt 710 oo,g4400 um hd graphics 4000 ulla ennodo bala.
      Ninakk ariyoolenki parayam...lokath ettavum athikam ishtappedunna cardukalilonnanadh...gta 5 vare low il odum

    • @AndroidisAmazing
      @AndroidisAmazing 4 ปีที่แล้ว +1

      Amal Alocius angane varan vazhiyillallo,eth gen i5 aanu??

  • @vishnuayatam6413
    @vishnuayatam6413 4 ปีที่แล้ว +1

    അരവിന്ദ് ഏട്ടനെ പോലെ കൃത്യമായി, വ്യക്തമായി പറയുന്ന ഒരാളുടെ കൈയിൽ നിന്ന് അഫ്റ്റർ എഫക്ട്സ് ടൂട്ടോറിയൽസ് കേൾക്കാൻ കാത്ത് നിക്കുവായിരുന്നു.😻 കട്ട വെയിറ്റിംഗ് ❤️

  • @gamingdiary430
    @gamingdiary430 4 ปีที่แล้ว +26

    ക്യാമറ മാൻ നിഷാന്ത് മോഹൻ നെ കാണണം എന്നുള്ളവർക്ക് ലൈക്‌ അടിക്കാൻ ഉള്ള നൂൽ

  • @shanooplal3802
    @shanooplal3802 4 ปีที่แล้ว

    Orupad agrahichathanu after effects padikkan.. katta waiting bro.....full support👍👍👍👍

  • @ramachandrank4724
    @ramachandrank4724 4 ปีที่แล้ว +8

    എല്ലാം കാണാൻ നല്ല രസമാണ് but.....
    ഈ സോഫ്റ്റ്‌വെയർ ഒന്നും ഇല്ല...😃😃
    എന്നുള്ളവർ ഇവിടെ come on..... 👇👇

    • @aswinasx27
      @aswinasx27 4 ปีที่แล้ว

      Getintopc.com

    • @aswinasx27
      @aswinasx27 4 ปีที่แล้ว +1

      ഈ സൈറ്റിൽ കേറി സെർച്ച്‌ ചെയ്താൽ മതി.. cracked version കിട്ടും.. സേഫ് ആണ്

    • @vyshnavvijayan3402
      @vyshnavvijayan3402 4 ปีที่แล้ว

      @@aswinasx27 safe ano bro ...any malwares ?

    • @aswinasx27
      @aswinasx27 4 ปีที่แล้ว

      @@vyshnavvijayan3402 no problem bro

    • @vyshnavvijayan3402
      @vyshnavvijayan3402 4 ปีที่แล้ว

      @@aswinasx27 njan sadharana pirated bayil anu nokkaru

  • @maddesigns6726
    @maddesigns6726 4 ปีที่แล้ว

    കളർ ഗ്രേഡിംഗ് ഡീറ്റെയിൽ ആയി ചെയ്യാമെന്ന് ചേട്ടൻ പറഞ്ഞിരിന്നു.
    സീനില്ല സമയമുണ്ടല്ലോ.
    കട്ട സപ്പോർട്ട്.

  • @ucan2971
    @ucan2971 4 ปีที่แล้ว

    Thank you ettaaa..... After effects padichittund ennaaalum neree padikkaaan pattiyyittillaaa ithu nalla Oru help aakum

  • @nandhinkarthikeyan142
    @nandhinkarthikeyan142 4 ปีที่แล้ว

    Koodae thannae ondu ♥️♥️ katta waiting

  • @amjadalikhan8421
    @amjadalikhan8421 4 ปีที่แล้ว

    Photoshop tutorial koodi veene.. subscribed👍👍

  • @yedhukrishnan1551
    @yedhukrishnan1551 4 ปีที่แล้ว

    Ithrem naal subscribe cheyyaathe aan njn chettande ellaa videos um kandath...but inn njn ath cheythu...kaaranam ningal inn cheytha ee video enikk athrem important aan.

  • @Thrilokam_ത്രിലോകം
    @Thrilokam_ത്രിലോകം 4 ปีที่แล้ว +1

    Admission thannalum guruve.....🥰💐
    Koode ninnu padikkunna feel. Thank you so much ❤️

  • @Assassin221
    @Assassin221 4 ปีที่แล้ว +1

    Bro waiting after effects okke install cheythu vechitund 🥰.have a nice day saty creative

  • @fuadsaneen9760
    @fuadsaneen9760 4 ปีที่แล้ว

    machane Koodeyund. full support

  • @ajmalnajeem4415
    @ajmalnajeem4415 4 ปีที่แล้ว +2

    Waiting for tutorials 😍 kuudethanneyund 😘

  • @favas7
    @favas7 3 ปีที่แล้ว +1

    Online Class Polum Njan Ithra Shreddich Kanarilla 😁❤️
    Enik interest ullath njan shreddich kanum🥰❤️

  • @user-dt9pw7my6f
    @user-dt9pw7my6f 4 ปีที่แล้ว

    After effects video ikka waiting ane
    Manakotta channel lle video ikka vende kore kallam aayi
    At Last cls veran pokunnu enne kettappol valare santhosham aayi

  • @yesudaspr6124
    @yesudaspr6124 4 ปีที่แล้ว

    Njan ee videokk vendi wait cheyyuvarnnu....❤️

  • @feniljohn7943
    @feniljohn7943 3 ปีที่แล้ว

    New subscriber from England,Aashan poli

  • @RasakAK
    @RasakAK 4 ปีที่แล้ว

    Dear Sir...
    താങ്കളുടെ Tutorial കണ്ടതിന് ശേഷമാണ്. കീറാമുട്ടി എന്ന് വിചാരിച്ച് മാറ്റി നിറുത്തിയിരുന്ന Premiere Pro ഉപയോഗിക്കാൻ തുടങ്ങിയത്. ഇത്രയും സിമ്പിൾ ആണ് Premiere Pro എന്ന് മനസ്സിലാക്കി തന്നത് താങ്കളാണ്. താങ്കളുടെ Tutorial ന്റെ മിടുക്കാണത്. കഥ പറയുന്ന ശൈലിയിൽ, Tutorial തരുന്ന താങ്കളുടെ ഓരോ എപ്പിസോഡും വളരെ മികച്ചതാണ്.
    After Effects നെ പറ്റി ഒന്നുമറിയില്ലെങ്കിലും After Effects നു വേണ്ടി കാത്തിരിക്കുന്നു. താങ്കളുടെ Tutorials ലൂടെ അതും സിമ്പിളാകുമെന്ന് ഉറപ്പുണ്ട്.
    ഒരു പാട് നന്ദി...

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว +1

      ❤️❤️❤️

  • @dilshadkottakkadan2462
    @dilshadkottakkadan2462 4 ปีที่แล้ว

    ആദ്യത്തെ പോലെ ആളുകൾ കാണില്ല എന്ന കാര്യത്തിൽ നിങ്ങൾ പേടിക്കേണ്ട.എല്ലാവരും കൂടെ തന്നെ ഉണ്ടാകും ചേട്ടാ.ധൈര്യമായി മുമ്പോട്ട് പോവുക.waiting after effects class

  • @mrsoorajsrj7364
    @mrsoorajsrj7364 3 ปีที่แล้ว

    നിങ്ങൾ ഒരിക്കലും tutorial നിർത്തി പോകല്ലേ ബ്രോ ..വേറെ ലെവൽ ആണ് നിങ്ങൾ ❤️😍

  • @LaluzMinionArts
    @LaluzMinionArts 4 ปีที่แล้ว

    NICE Video Bro. Make More.. WAITING. ottum bore adikathe ketirikan pattum ee Fileld il ullavarkkum, begginers num.

  • @amala4844
    @amala4844 4 ปีที่แล้ว

    chetta chettan ethu videos ittalum njan kanum ath ini ethu software ayalum full support from me

  • @premgeeth123
    @premgeeth123 4 ปีที่แล้ว

    Welcome bro, missed the classes. Starting from now on.

  • @TOPTECHY8
    @TOPTECHY8 4 ปีที่แล้ว

    powli njaaan kaathirikkuvaarnnu ae tutorialinu. 2d animation okke padippikkane bro vector vechittu

  • @anasszain9410
    @anasszain9410 3 ปีที่แล้ว +1

    Alhamduliah
    Photoshop
    illustrator
    Corel draw
    indesign
    premiere
    ഓരുവിതം യുസ് ചെയ്യാറുണ്ട്...
    next after effect insha allah padikanm ☺️
    thankzz poli classs 🥳

    • @anasszain9410
      @anasszain9410 2 ปีที่แล้ว

      @Allen Thomas Kurach oke

  • @jomettheresjohn3984
    @jomettheresjohn3984 4 ปีที่แล้ว +1

    Kattakku koode indakum ❤️❤️

  • @muhammedalthafvk5520
    @muhammedalthafvk5520 4 ปีที่แล้ว

    Full support bro. AEyil nalla oru malayalam tutorials ith vare illa. Appo chettan cheythal adipoli aayi manassilavum....

  • @fahadabdullatheefka6711
    @fahadabdullatheefka6711 4 ปีที่แล้ว

    Thank you.. ഒത്തിരി പ്രതീക്ഷിച്ചന്നെ ഇരിപ്പായിരുന്നു

  • @shibilmuhammad5578
    @shibilmuhammad5578 4 ปีที่แล้ว

    premiar pro paranjath pole base muthal parayane after effect install cheythu waiting for manakkotta

  • @amru4062
    @amru4062 4 ปีที่แล้ว

    Most waited video from you .. kore videos idane 🤩😍😍😍 (Ting ting adiche waiting aneeyyy)

  • @predecastor_ps8058
    @predecastor_ps8058 4 ปีที่แล้ว

    Bro waiting
    Thank you for this one
    Koreaaa Noki ingantha naloru channel kandathanu. Waiting for next vid
    Bro ith kazhinjatu illustrator padipich tharo please

  • @quotesstore1147
    @quotesstore1147 4 ปีที่แล้ว

    ഹൈവ പൊളി, പെട്ടെന്ന് പെട്ടെന്ന് വരണം ട്ടോ

  • @jithuraj7749
    @jithuraj7749 4 ปีที่แล้ว

    ഈ നിമിഷത്തിനുവേണ്ടി വെയ്റ്റിംഗ് ആയിരുന്നു സാർ. എത്രയും പെട്ടെന്ന് നമുക്ക് After Effects തുടങ്ങാം...കൂടെത്തന്നെ ഉണ്ട്🙌😍

  • @rajeeshnbr
    @rajeeshnbr 4 ปีที่แล้ว

    Onnum manasilayittalla muthe... Ante avatharanam kanananu namml irikunne❤️

    • @MANAKKOTTA
      @MANAKKOTTA  4 ปีที่แล้ว

      Thaank u muthe😘

  • @AbhinavSunilOfficial
    @AbhinavSunilOfficial 4 ปีที่แล้ว

    Thanks a lot ചേട്ടാ🥰🥰കൂടെയുണ്ട് 🥳🥳

  • @wrench_in
    @wrench_in 4 ปีที่แล้ว

    all the best for 40 k
    keep it bro

  • @arunc1015
    @arunc1015 4 ปีที่แล้ว

    Katta waiting....for the nxt video🔥🔥

  • @renjithrv6585
    @renjithrv6585 4 ปีที่แล้ว

    പലർക്കും after effects പഠിക്കാൻ പാടായത് കൊണ്ടല്ല അതിന് വേണ്ട hardware and software cost ആണ് പ്രശ്നം.
    A good configuration PC
    Monthly rent of After effects
    Can't afford it for starting as a hobby

  • @GadTec
    @GadTec 4 ปีที่แล้ว

    Ithilum simple aayi ulla oru video ith vare kandittilla... thanks a lot for sharing all these information and teaching fabulous. Itrem nal e channel miss aayi poyallo ennan vishamam.✌️❤️❤️

  • @i_b_lis_8693
    @i_b_lis_8693 4 ปีที่แล้ว

    colour grading video vittu pookallea. kurea naalu kond waiting annu 😊😍

  • @Patrickbateman0707
    @Patrickbateman0707 4 ปีที่แล้ว +1

    Chetta njaan youtube motham adichu perukki *After effects* ൽ engane snow vfx cheyyum enn malayalam video kandilla aa topic il oru video cheyyumo??

  • @vjs92
    @vjs92 4 ปีที่แล้ว

    ബ്രോ പ്ളീസ് ഈ വീഡിയോകൾ ഒന്നും ഒരിക്കലും റിമൂവ് ചെയ്യരുതേ.
    Vfx & video editing പഠിക്കാൻ താൽപ്പര്യമുള്ള, സായിപ്പ് പറയുന്ന ഇംഗ്ളീഷ് മനസ്സിലാക്കാൻ ശേഷിയില്ലാത്ത മലയാളം മീഡിയത്തിൽ പഠിച്ച എന്നെ പോലെയുള്ള ഒരുപാട് പാവങ്ങളുടെ ആശ്രയമാണ് നിങ്ങൾ.
    Editing & vfx സംബന്ധമായ വേറെയും മലയാളം ടൂട്ടോറിയലുകൾ കണ്ടെങ്കിലും അതിനൊന്നും തന്നെ നിങ്ങളുടെ ഒരു ലെവൽ ഇല്ല.
    അതീവ സങ്കീർണമായ കാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിച്ചു തരാൻ നിങ്ങൾക്ക് ഒരു പ്രത്യേക സിദ്ധിയുണ്ട്. ❤️

  • @abhilashts4210
    @abhilashts4210 4 ปีที่แล้ว

    Nammal koode und.chettan polikk🔥🔥🔥🔥🔥

  • @sharathdft5860
    @sharathdft5860 4 ปีที่แล้ว

    പ്രീമിയർ പ്രൊ യിൽ ഞാൻ എഡിറ്റ് ചെയ്യുന്ന വീഡിയോ നല്ലതായിരിക്കാം മോശമായിരിക്കാം പക്ഷെ ഫുൾ ക്രെഡിറ്റ് ചേട്ടനാണ് ചേട്ടനാണെന്റെ ഗുരു .......പ്രീമിയർ ഗുരു.... ചേട്ടാ താങ്ക്സ് .......

  • @kichukichu3048
    @kichukichu3048 4 ปีที่แล้ว +1

    Adutha episode namukk polikaam

  • @jim33182
    @jim33182 4 ปีที่แล้ว +1

    Great Value... Thank you, So excited

  • @vijindas9021
    @vijindas9021 4 ปีที่แล้ว

    Ningalde tutorial videos undel pinne aarkanu editing padu bro, eagerly waiting for your tutorials.❤️❤️❤️❤️

  • @HH-jj8hf
    @HH-jj8hf 4 ปีที่แล้ว +1

    Manakkotta poli poli

  • @shahilfaraz2912
    @shahilfaraz2912 4 ปีที่แล้ว +1

    Fanboy💝 keep going
    ellaaam correct tymilaa mone😂
    njnadobe padichth ividnna..aftr effect ne kurch chindich thodngyappo🔥💝 ..timing

  • @suhailsha7
    @suhailsha7 4 ปีที่แล้ว +1

    Ninga pwolik full support

  • @akhilvee_yes8671
    @akhilvee_yes8671 4 ปีที่แล้ว

    full support chetta, keep going..........

  • @sbmedia4035
    @sbmedia4035 4 ปีที่แล้ว

    Machane ഞാന്‍ കാത്തിരിക്കുകയാണ് അടുത്ത video😍😍😍

  • @syamv.s7317
    @syamv.s7317 2 ปีที่แล้ว

    നിങ്ങൾ പഠിപ്പിച്ചാൽ ഒന്നും ബുദ്ധിമുട്ടില്ലാതെ പഠിക്കാം ബ്രോ... ❤️❤️❤️...

  • @RAKHIsVLOG87
    @RAKHIsVLOG87 4 ปีที่แล้ว +1

    You are a good teacher. Eagerly waiting to learn Ae. Good luck..

  • @vishnucheruvalli2239
    @vishnucheruvalli2239 4 ปีที่แล้ว

    ക്ലാസ്സ്‌ സൂപ്പർ ആണ് full സപ്പോർട്ട്

  • @bits4pixels
    @bits4pixels 4 ปีที่แล้ว

    katta waiting bro...nigal muthanu

  • @Hashir_musthafa
    @Hashir_musthafa 4 ปีที่แล้ว

    Full support ❤️ 😘