എത്ര ദാരിദ്ര്യം ഉണ്ടായാലും സ്വന്തം മക്കളുടെ വയറു വിശക്കാതെ അവരുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതാണ് ഒരമ്മ മനസ്സ്.ഒരമ്മയുടെ മനസ്സ് കണ്ട് അവരുടെ നന്മയ്ക്കുവേണ്ടി താങ്കൾ ചെയ്ത ഈ പ്രവർത്തിയുടെ ഫലം ഈശ്വരൻ എന്തായാലും നൽകിയിരിക്കും. ആ അമ്മയ്ക്കും കുഞ്ഞിനും നല്ലതുവരട്ടെയെന്നും അവരുടെ യൂട്യൂബ് ചാനൽ ഒരു വിജയമായി മാറട്ടെയെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ചേട്ടന്റെ വീഡിയോകൾ എല്ലാം ഞങ്ങളെപ്പോലുള്ളവർക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ട്ട്ടോ
ആ കുഞ്ഞു മോനുവേണ്ടി പറയാൻ കാണിച്ച ആ മനസിന് നന്ദി പറയുന്നു ആ മോന്റെ ചികിത്സയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എത്രയും പെട്ടന്ന് അവരുടെ സങ്കടങ്ങൾ മാറാൻ സർവ്വ ശ്കതന്നോട് ദുവ ഇരക്കുന്നു.
4 സബ്സ്ക്രൈബറും 5 വിഡിയോയുമുള്ള ഞാൻ🙏🙏🙏 ആ അമ്മയുടെ ചാനൽ പ്രൊമോട്ട് ചെയ്തത് നന്നായി .....ഒരുപാട് ഉയർന്ന ലെവലിലെത്തുമ്പോഴും ഈ നൻമ മറക്കാതിരിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .... വിജയാശംസകൾ
Very thanks to you brooo👏👏👏inn njn kure settings padichuu.... broo nte vdo kandu kondu thanne athokke ready aakki...... thank you soooooooooo much.. god bless you...
First time Anu ee channel kununne.anthayalum avare support ചെയ്യും.anik onnum chyyan sathikkunnilla 😭.but channel support chyyan കഴിയും.ഞാനും channel തുടങ്ങിയത് ഇതേപോലെ prblm ഉള്ളതുകൊണ്ടാണ്..നല്ല vedo anu
എനിക്ക് ഫേമസ് ആവണം അത് ആണ് എന്റെ അക്രഹം അല്ലാതെ youtubel നിന്ന് ഉള്ള മണി അല്ല അതിനു വേണ്ടി ആണ് ഞാൻ വീഡിയോ upolod ചെയ്യുന്നത് ഇത് എന്റെ അഭിപ്രായം ആണ് പലരുക്കും പല അഭിപ്രായം ആയിരിക്കും 👍 ആ ചാനൽ sub അടിച്ചു ഒരു 👍
തീർച്ചയായും ആ അമ്മക് ഒരു സപ്പോർട്ട് നമ്മൾ ചെയ്താൽ അത് വലിയൊരു കാര്യം തന്നെ ആയിരിക്കും. നമ്മളെകൊണ്ട് നമുക്ക് കഴിയുന്നത് ചെയ്തുകൊടുക്കലോ. നിങ്ങളുടെ ഈ വലിയമനസ്സിന് big സല്യൂട്ട്
ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.. എന്റെ വിഡിയോയിൽ കൂടെ ലിങ്ക് add ചെയ്യാം. എല്ലാവരും അങ്ങനെ കൂടെ ഒന്ന് സഹായിക്കുക ഒരു അമ്മയുടെ മകന് വേണ്ടി ഉള്ള അപേക്ഷ ആ കരുതലിനു നമുക്ക് കൂടെ നിൽകാം 🙏🙏🙏
ആ അമ്മയെ സപ്പോർട്ട് ചെയ്തത് വളരെ വലിയ കാര്യമാണ്. God bless you
Support ചെയ്തു
😍👍💪
entheyum
Enneyum support cheyyumo
100 sub akan sahayikkimoo
എത്ര ദാരിദ്ര്യം ഉണ്ടായാലും സ്വന്തം മക്കളുടെ വയറു വിശക്കാതെ അവരുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതാണ് ഒരമ്മ മനസ്സ്.ഒരമ്മയുടെ മനസ്സ് കണ്ട് അവരുടെ നന്മയ്ക്കുവേണ്ടി താങ്കൾ ചെയ്ത ഈ പ്രവർത്തിയുടെ ഫലം ഈശ്വരൻ എന്തായാലും നൽകിയിരിക്കും. ആ അമ്മയ്ക്കും കുഞ്ഞിനും നല്ലതുവരട്ടെയെന്നും അവരുടെ യൂട്യൂബ് ചാനൽ ഒരു വിജയമായി മാറട്ടെയെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ചേട്ടന്റെ വീഡിയോകൾ എല്ലാം ഞങ്ങളെപ്പോലുള്ളവർക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ട്ട്ടോ
നിങ്ങളുടെ വിഡിയോ കണ്ടാൽ എന്റെ കുറെ പ്രശ്നം തീരും super
എനിക്കും അതു തന്നെയാ പറയാൻ ഉള്ളത് 💥💥💥💥
Sub plz
ആ കുഞ്ഞു മോനുവേണ്ടി പറയാൻ കാണിച്ച ആ മനസിന് നന്ദി പറയുന്നു ആ മോന്റെ ചികിത്സയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എത്രയും പെട്ടന്ന് അവരുടെ സങ്കടങ്ങൾ മാറാൻ സർവ്വ ശ്കതന്നോട് ദുവ ഇരക്കുന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍
ആ അമ്മയെ ഞാനും സപ്പോർട്ട് ചെയതു.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@Nasiyakamal 👍
New youtubers nu വളരെ helpful ആയ വീഡിയോ പലർക്കും ഇതൊന്നും അറിയില്ല good sharing
👍👍👍
ആ അമ്മയെ support ചെയ്തതിനു big salute.. അതുപോലെ good information... 👍🏻
Thankyou
എന്നെ പോലെ പുതുതായി വരുന്നവർക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👍
😊
👍
Ys... Enaeyum koodew subscribe
Hi👍
enneum saport chayo
സൂപ്പർ വളരെ ഉപകാരപ്രദമായ വീഡിയോ പ്രേത്യേകിച്ച് പുതിയ ചാനലുകാരായ എന്നെപ്പോലുള്ളവർക്ക്❤️❤️
Yes
യെ സ്. തിരിച്ചും
hai
എന്നെ പോലെ തുടക്കകാർക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന ഏട്ടന് ഒരുപാട് thanks
👍
hai
എന്നെ പോലെയുള്ള തുടക്കകാർക്ക് വളരെ ഉപകാരമുള്ള വീഡിയോ. അതുപോലെ തന്നെ താങ്കളുടെ മറ്റുള്ളവരെ സഹായിക്കാന്ള്ള മനസ്സ് അഭിനന്തനാർഹമാണ്.
നമുക്ക് ഒരുമിച്ചു നിൽക്കാം സഹായിക്കു s
@@reallifewithpriya 👍👍👍👍
@@primrose7598 🙏
hai
Theerchayayum support cheyyum.......... Ee karyam avatharippicha bro ku oru big salute...
ഇവിടെയും പ്രതീക്ഷിക്കുന്നു
Sub plzz
നിങ്ങൾ പറയുന്ന കാര്യങ്ങൾ വളരെ ഉപകരപ്രതമാണ് thanks 😀
👍🏻
😊👍Orappayum subscribed...nammude sahayathilude aa kunj rakshapedatte
മോൻ സുഖമായി വരും നല്ലവരായ എല്ലാവരുടെയും മനസ്സ് കൂടെ ഉണ്ടല്ലോ, വിഷമിക്കരുത്
വളരെ നല്ലതാണ് തീർച്ചയായും സപ്പോർട്ട് ചെയ്യും 💯
Tirur👍🏻👍🏻👍🏻
ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നു ആ അമ്മയെ subscribed
👍🏻
വളരെ നല്ല ഒരു വീഡിയോ നമുക്ക് അറിയാത്ത പല കാര്യങ്ങളും ഇതിൽ നിന്ന് മനസിലാക്കി തന്നു
👍
4 സബ്സ്ക്രൈബറും 5 വിഡിയോയുമുള്ള ഞാൻ🙏🙏🙏 ആ അമ്മയുടെ ചാനൽ പ്രൊമോട്ട് ചെയ്തത് നന്നായി .....ഒരുപാട് ഉയർന്ന ലെവലിലെത്തുമ്പോഴും ഈ നൻമ മറക്കാതിരിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .... വിജയാശംസകൾ
Very thanks to you brooo👏👏👏inn njn kure settings padichuu.... broo nte vdo kandu kondu thanne athokke ready aakki...... thank you soooooooooo much.. god bless you...
Thankyou tooo
ഒരുപാട് ഉപകാരപ്രദമാണ്
ഈ വീഡിയോ സന്തോഷം
👍🏻
ഇത്തരം പുതിയ അറിവുകൾ share ചെയ്തതിനു നന്ദി.... 😊😊
@@LifeandMyTechVlogs sure...
Ithonnumariyillayirunnutto thank uuu. എനിക്ക് വ്യൂസും സുബ്സ്ക്രൈബേർസ് ഒന്നും ഇല്ലെങ്കിലും. നമ്മളാൽ ചെയ്യുന്ന ഒരു ചെറിയ സഹായം കൊണ്ട് അവർ രക്ഷപ്പെടട്ടെ
😊
th-cam.com/users/shortsySb59YKdRM0?feature=share
ഒരുമിച്ച് മുന്നേറാം യൂട്യൂബിൽ
ഇക്ക നിങ്ങളുടെ നല്ല മനസ് തീർച്ചയായും നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും. And thank you so much for the information
👍🏻
സബ് ചെയ്യൂ അങ്ങോട്ടും ചെയ്യാം
ഞാൻ സ്പോർട്ട് ചെയ്യാംട്ടോ അഒരമ്മയെ... നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ഉള്ളതായിരുന്നു.. 👍🏻 താങ്ക്സ്
👍🏻
First time Anu ee channel kununne.anthayalum avare support ചെയ്യും.anik onnum chyyan sathikkunnilla 😭.but channel support chyyan കഴിയും.ഞാനും channel തുടങ്ങിയത് ഇതേപോലെ prblm ഉള്ളതുകൊണ്ടാണ്..നല്ല vedo anu
Good👍🏻
Nalla vedio dear
Enikkum vews kurayarund
Athepatti enikkum ariyillarnnu
Valre nalla Vedio ❤❤❤
Enta vedio nokkiyitt onnu parnju tharane
Good massage hai
എന്നും നന്മകൾ ഉണ്ടാവട്ടെ
Hai
താങ്കളുടെ വാക്കുകൾ വളരെ വ്യക്തമാണ് ...
അർത്ഥപൂർണവും
സർവ്വശക്തൻ എന്നും ഒപ്പമുണ്ടാവട്ടെ....
Hai
ഉബകാരപ്രതമായൊരുവീഡിയോയാണ്ആ അമ്മയെ സഹായിക്കാനുള്ള ഇക്കാന്റെ മനസ്സിന് 🙋♀️
ഞാനും അമ്മയെ സപ്പോർട്ട് ചെയ്യുന്നു
😍💪
ഞാനും
👍🙏
th-cam.com/video/GMR-1-msu1Yh/w-d-xo.htmlttps://th-cam.com/video/llW4JLFGplc/w-d-xo.html
Sub plzz
അമ്മയെ സപ്പോർട്ട് ചെയ്യാൻ സൻമനസ്സ് കാണിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനും സപ്പോർട്ട് ചെയ്തു. കുട്ടി സുഖമായി വരട്ടെ.
😊
കട്ട support chechi❤️
ഉപകാരമുള്ള വീഡിയോ👍
👍🏻
തീർച്ചയായും സപ്പോർട്ട് ചെയ്യും ❤️
👈 ഇവിടെ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ബട്ടൺ നീക്കിയിട്ട് വേണം പോകാൻ 🤩🤩🤩🤩🤩🤩
@@MuhammedFavasv 👍👍👍👍
Jeevacharithram kuripp made for kids pedumo please onnu paranju tharoo
പണം കൊടുത്ത് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെയെങ്കിലും സാഹയിക്കാലോ.. 👍👍
ശെരിയാണ് ഞാൻ ചെയ്യാം
God bless You...monitise aakatha koottukar orumichu varu ..namukku orumichu munneram
എനിക്ക് ഫേമസ് ആവണം അത് ആണ് എന്റെ അക്രഹം അല്ലാതെ youtubel നിന്ന് ഉള്ള മണി അല്ല അതിനു വേണ്ടി ആണ് ഞാൻ വീഡിയോ upolod ചെയ്യുന്നത് ഇത് എന്റെ അഭിപ്രായം ആണ് പലരുക്കും പല അഭിപ്രായം ആയിരിക്കും 👍 ആ ചാനൽ sub അടിച്ചു ഒരു 👍
Ente channel um support cheyumo
@@beetalsworld959 💔
@@beetalsworld959 ok
വളരെ നല്ല വീഡിയോ ഇത് എല്ലാവർക്കും ഉപകാരം ആവും ഒപ്പം ഒരു കൈതാങ്ങും 👏👏
Sub plz
ആ അമ്മയെ ഞനും സപ്പോർട്ട് ചെയിതു. നമുക്ക് ചെയ്യാൻ പറ്റുന്ന ചെറിയൊരു ചെറിയ സഹായങ്ങൾ നമ്മൾ ചെയ്യണ്ടേ. ആ മോനു നല്ലത് വരട്ടെ 🙏🙏🙏
👍🏻
ആ channel support കൊടുത്തു 😍👍. God bless you.. ഈ ചാനൽ കൂടി ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുത്തല്ലോ. 😍🙏
Useful information. Thank you 😍🙏
😍
നല്ല കാര്യം ഏട്ടാ.... ആ അമ്മയെ സ്‌പോർട് ചെയ്തത്.....#kannanumkunjuvum#
ബ്രോ നിങ്ങൾ മാസ്സ് ആണ് 💕💕
Kuttakumo
@@travelogarithambymidhun5406 aaa
@@travelogarithambymidhun5406 enneyun
@@nrfamilyvlogs9333 vdo 3 min kananam.. Alle spam akum. Parasparam.
aanu
Njnum support cheunnu..👍. Pinny chettenty vedio ellam new youtubers aaya ellvarkum useful aanu
1k ആകാത്തവർ വരൂ നമുക്കു ഒരുമിച്ച് മുന്നേറാം
Ende ചാനൽ ഒന്ന് subscribe ചെയ്യോ
www.youtube.com/@frworld5617
Late ayipoy 😅vannu
Enneyum Support cheyyane
@@RazalERazeenworld njn cheythu 👍
വലിയ ഒരു കാര്യം ആണ് നിങ്ങൾ ചെയ്തത്
വളരെ സന്തോഷം
എല്ലാം വളരെ വെക്തമായി പറഞ്ഞു തന്നു
👍🏻
Ammaye support cheythitund...eni ethpolulla support theerchayittum cheyyum..alwayz😊
Great 👍 Amma ye help cheyyunna Ikkante manasinu
ഫുൾ സപ്പോർട്ട് ഉണ്ടാകും ആ അമ്മക്ക് ❤❤
സർ
ഇതുവരെ എന്റെ ചാനലിന്റെ വളർച്ചക്ക് അങ്ങയുടെ പങ്ക് വളരെ വിലപ്പെട്ടതാണ്.ഇനിയും ഒരുപാട് നിർദ്ദേശങ്ങൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏
Aah chechiye njanum support cheyyum👍eeh video paranju thannathin thanks😍
😊
hai
Good information 👍👍
ആ അമ്മയുടെ ചാനലും സബ്സ്ക്രൈബ് ചെയ്തു 🥰
New youtubersin orupad useful ayitulla oru video aanith
Njaan aa channel subscribe cheithu ❤️❤️❤️👍👍👍🙏🙏🙏🙏
നിങ്ങളുടെ ഇ വലിയ മനസിന് നന്ദി
Very useful informations. Thanks brother...
👍🏻
Thanks oru nalla manassinte udamayanu god bless you
Enthayalum support cheyyum aunti☺️😘and thank you chetta. Njn new channel thudangitte ullu. Enk ithinte optionsum settings um onnum ariyla. Ningle polullor ullond njnglk oke raksha ayi☺️
😊👍🏻
Thanks kurachoode karyangal vekthamayi👍👍
നന്നായി മോനെ, ഞാൻ ആ ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, ഷെയറും ചെയ്തിട്ടുണ്ട്
സഹോദര കണ്ണൂരിൽ ആണ് അവരെ , ഞാൻ പലർക്കും അയച്ചു കൊടുത്തു ... താങ്കളോട് ഇഷ്ടം കൂടുന്നു ബ്രോ 🥰🥰🥰🥰
ഉപകാരപ്രദമായ വീഡിയോ thank you
തീർച്ചയായും സപ്പോർട്ട് ചെയ്യും
@@NilaDiarieschechu ok
കൊള്ളാം ബ്രോ 👍👌
👍🏻
We will support Amma...
Valare upakaarapradamaaya vivarangal
തീർച്ചയായും ചേച്ചിയെ സപ്പോർട്ട് ചെയ്തിരിക്കും. നിങ്ങൾ നമ്മുടെ ചങ്കാണ്
hai
ഞാനും ആ channel support ചെയ്തു.
Support ചെയ്തിട്ടുണ്ട്.... കുഞ്ഞു വേഗം സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നു....
Well explained 👌👌👌. Thanku so munch 🤝
Welcome 😊
Ammayude channel subscribed
Good video👍
Nalla videos anu Avs nte njan eppozhum kanarund
Sure.. സപ്പോർട്ട് ഇണ്ടാവും.. 🥰
Ys nammade katta support undavum.... Insha allah
👍🏻
so useful video 💯💯💯
👍🏻
👍👍
ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു 🙏🙏🙏🙏
Thank you for your valuable information🙏🙏
Nalla manassinu 🙏
നല്ല വീഡിയോ ഞാനും ക്കെയിചിലാവോര്ക്കും
തീർച്ചയായും ആ അമ്മക് ഒരു സപ്പോർട്ട് നമ്മൾ ചെയ്താൽ അത് വലിയൊരു കാര്യം തന്നെ ആയിരിക്കും. നമ്മളെകൊണ്ട് നമുക്ക് കഴിയുന്നത് ചെയ്തുകൊടുക്കലോ. നിങ്ങളുടെ ഈ വലിയമനസ്സിന് big സല്യൂട്ട്
👍🏻
തീർച്ചയായും 🙏
👍🏻
I was watching your growth on youtube 👍👍
👍
Njan full vdeo kanditund.... That's all I can do👍
Poli😍💜💓❤
Ammaye njanum support cheithu 👍👍....
😍👍
തീർച്ചയായും സപ്പോർട്ട് ചെയാം 👍👍
💪
ചേട്ടാ തീർച്ചയായും കൂടെ ഉണ്ട് 💝🥰👍
👍🏻
ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.. എന്റെ വിഡിയോയിൽ കൂടെ ലിങ്ക് add ചെയ്യാം. എല്ലാവരും അങ്ങനെ കൂടെ ഒന്ന് സഹായിക്കുക ഒരു അമ്മയുടെ മകന് വേണ്ടി ഉള്ള അപേക്ഷ ആ കരുതലിനു നമുക്ക് കൂടെ നിൽകാം 🙏🙏🙏
ഇതുപോലെ മറ്റുള്ളവർക്ക് കമന്റ് ചെയ്യുന്ന ഒരു യൂട്യൂബ് ഞാൻ മുൻപ് കണ്ടിട്ടില്ല നിങ്ങളാണ് നല്ല മനുഷ്യമനസ്സിന് ഉടമ
സപ്പോർട്ട് ചെയ്യും 👍👍
നിങ്ങൾക്ക് എല്ലാവിധ വിജയവും ഉണ്ടാവട്ടെ അവർക്കും ഉണ്ടാകട്ടെ നിങ്ങളുടെ എല്ലാ വീഡിയോസും ഞങ്ങൾ കാണാറുണ്ട് എല്ലാം നല്ലത് തന്നെയാണ്
I like your this vedio
താങ്ക്യൂ വില ഉപകരമായി ഞാൻ നിങ്ങളോട് ഈ കാര്യത്തിന് പറ്റി സംശയം ചോദിച്ചായിരുന്നു കുറച്ചു മുന്നേ
Pls sprt
very useful tips thank u 👍
Helpful video dear👍🏻🌹
Thankyou
ആ അമ്മേയെ ഞാൻ സബ്സ്ക്റൈബ് ചെയ്ത് ട്ടോ, 👍
👍🏻
Ammakum kunjinum full support 🙏🙏🙏🙏🌹God bless
Enneum support cheyumo
@@beetalsworld959 sure All the best
Sure support cheyyaaam
Useful video 👍
👌👌
Support cheythitundu aa channelum👍👍
May god bless you bro .
E video kanaan kurach vaiki.
Aa kuty nte asugam padachon ethrayum pettanu maati kodukatei ❤️🙏
ഇതെല്ലാം ചെയ്തു... എന്നിട്ടും views കൂടുന്നില്ല😭....
Anyway thanks for your suggestions..
Nice video presentation 👍👍☺️👍