ഏതായാലും ജനത്തിന്റെ പണം ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്തും ജനങ്ങൾക്ക് വേണ്ടി അപ്പപ്പോൾ അതാത് സൗകര്യത്തിൽ ചെയ്തു അതാത് സമയത്ത് ചെയ്തു കൊടുക്കുന്നതായിരിക്കും നല്ലത്
വിനോദ് കോവൂർനടന വൈഭവത്തിന്റെ പര്യായം. ഏത് റോൾ കൊടുത്താലും അനായാസം തനിമ ചോരാതെ ചെയ്യുന്ന കലാപ്രതിഭ. മുസ്ലിം കഥാപത്രമായി സ്റ്റേജി ൽ എത്തുമ്പോൾ 100ശതമാനവും തെറ്റില്ലാതെ തൊട്ടതിനെ പൊന്നാക്കിമാറ്റുന്ന നടനവിസ്മയമാണ് വിനോദ്!ഈ script ൽ അവസാനം അനുവാചകർക്ക് satisfaction കിട്ടാതെ അവസാനിപ്പിച്ചത് പോരായ്മ്മ യാണ്...
വളിപ് കോമഡി വെറുതെ നെറ്റ് തീർത്തു മൂന്നു പേരും ആക്റ്റിങ് കുറേ കൂടി പോയി . ചിലെ കോമഡി കണ്ടാൽ ചിരിച്ചു ചാവും. ഈ കോമഡി കണ്ടിട്ട് ചിരിക്കാൻ വന്നിട്ട് ഇല്ല . കെയർ ഫുൾ
Super comody SUPER 💖💖😝🙏
Really Really interesting comedy. Beautiful dialogues with clear expression. Excellent 👍👍👍👍
opHjj
0
കേൾക്കാൻ കൊതിച്ചിരുന്ന പഴയ ഒരു വിനോദ് കോമഡി
👍🏻👍🏻👍🏻👍🏻
👌🏻👌🏻👌🏻👌🏻
🌹🌹🌹🌹
ഇനിയാ... മഞ്ഞ ക്കടലാസ്സിന്റെ കോമഡികൂടി ഒന്ന് കേൾക്കണമായിരുന്നു 😊
Good
@@mohanankp7761 g Dr
@@ammedkuttiozhathil1203.
Super നടൻ വിനോദ്കോവൂർ 👍👍🙏🙏🥰
Joy
.
.op pm
👍🏻👍🏻👍🏻
ഏതായാലും ജനത്തിന്റെ പണം ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്തും ജനങ്ങൾക്ക് വേണ്ടി അപ്പപ്പോൾ അതാത് സൗകര്യത്തിൽ ചെയ്തു അതാത് സമയത്ത് ചെയ്തു കൊടുക്കുന്നതായിരിക്കും നല്ലത്
ഇഷ്ടപെട്ട നടൻ... മറിമായം സ്ഥിരം കാണാറുണ്ട്... മുസ്ലിമുകൾ പോലും തോറ്റുപോകും.. അഭിനന്ദനങ്ങൾ..
XML
Pp
വിനോദ് കോവൂർ :- നല്ല കൊമേഡിയൻ
Ki ki..
O
ഇതാണ് നമ്മുടെ നിയമം
വിനോദ് കോവൂർനടന വൈഭവത്തിന്റെ പര്യായം. ഏത് റോൾ കൊടുത്താലും അനായാസം തനിമ ചോരാതെ ചെയ്യുന്ന കലാപ്രതിഭ. മുസ്ലിം കഥാപത്രമായി സ്റ്റേജി ൽ എത്തുമ്പോൾ 100ശതമാനവും തെറ്റില്ലാതെ തൊട്ടതിനെ പൊന്നാക്കിമാറ്റുന്ന നടനവിസ്മയമാണ് വിനോദ്!ഈ script ൽ അവസാനം അനുവാചകർക്ക് satisfaction കിട്ടാതെ അവസാനിപ്പിച്ചത് പോരായ്മ്മ യാണ്...
വിനോദ് കോവൂർ.... 🤣🤣🤣
സൂപ്പർ 👍
ജീവിതം മറന്നു ചിരിക്കുന്നവർ അടിപൊളി. ഇതാണ് നമ്മൾ.
ഇതാണ് കോമഡി 😁
ഇതൊക്കെ കേട്ട് ചിരിക്കുന്ന ഓഡിയൻസ് 😂😂😂
Bossey 2014 state program aan
10 years
Poliii,
വിനോദ് കോവൂർ മുസ്ലിം കഥാപാ ത്രമല്ലാതെ അഭിനയിക്കാൻ കഴിവുണ്ടോ എന്ന് തെളിയിക്കണം?
തനി കോഴിക്കോട് നാടൻ ഭാഷയിൽ ശ്രീ വിനോദ് കോവൂർ കസറി😂😂😅😅
വളിപ് കോമഡി വെറുതെ നെറ്റ് തീർത്തു മൂന്നു പേരും ആക്റ്റിങ് കുറേ കൂടി പോയി . ചിലെ കോമഡി കണ്ടാൽ ചിരിച്ചു ചാവും. ഈ കോമഡി കണ്ടിട്ട് ചിരിക്കാൻ വന്നിട്ട് ഇല്ല . കെയർ ഫുൾ
കലയിൽ വർഗീയത വേണ്ട
ഇത് കുറെ മുൻപ് ഉള്ള കോമഡി ആണ് അതിൽ നിന്നും കുറച്ച് എടുത്തതാണ്. ഇപ്പോഴും കേൾക്കാൻ രസം ഉണ്ട്
1
Q1
Nallarassam.anu.kananum.kalkanum.ok.
പഴയത് പുതിയ രൂപത്തിൽ
അപ്പോ m 80 മൂസ?
വണ്ടി ഓഫാവൂല ഇന്നലെ എഞ്ചിൻ പണി കൈഞ്ഞതാ😅😂
പൊളി പരിപാടി
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll fee q🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
തല്ലിപ്പൊളി തല്ലിപ്പൊളി ഭൂലോകതല്ലിപ്പൊളി
ok
😁😁😁😁
😅
കാഫിർ ആളെ കിട്ടിയോ ❓❓❓
വിനോദ് കോവൂരും അളിഞ്ഞ കോമെഡിയും
സത്യം സത്യം
പഴയത് അല്ലെ അന്നത്തെ നിലവാരം മാത്രമെ പ്രതീക്ഷിക്കാവൂ...
മുസ്ലിംകളെ പരിഹസിക്കുക ഇതാണ് ഇവന്റെ സ്ഥിരമായി ജോലി
Satyam alle
അതേ അതേ..🤣🤣
@@joyjoseph3976 scsx sxs
vinod kovoor❤❤
പ്രേക്ഷകാരെ. സമ്മതിക്കണം
ഇതിൽ കുറേ കോമഡികൾ വേറൊരു ടീമും അവതരിപ്പിച്ചിട്ടുണ്ട് ല്ലോ
@ALBUDHAGAL ENTERTIMENT.
ENTERTI
ഒല കേമലെ. കോമഡി
ഇവന പോലുള്ളവരുടെ വളിഞ്ഞ കോമടി കേട്ട് മടുത്തു
വിനോദ് കോവൂർ നല്ലനടൻ ആണ് ആ കലാകാരൻ കോമഡിക്ക് ഒരു മുതൽകുട്ടാണ് 👍👍👍💕💕💕
ഇതു കണ്ടതിനു ശേഷം വല്ലാത്ത ക്ഷീണം
consult ചെയ്തപ്പോൾ പറഞ്ഞത് ഈ vedio എടക് കണ്ട് ക്ഷീണം തീർക്കാൻ
ചിരിക്കണമെന്നുണ്ട് --ഒരു നില ക്കും പറ്റു ന്നില്ല, ബോറൻമാർ 😜😜😜😜
Kollam
7ygg
ജീവനുള്ള comedy😂😂
😂😂😂😂
അവിഞ്ഞ പരിപാടി
കാണികൾക്ക് മദം ഇളകാതിരുന്നാൽ ഭാഗ്യം.
0000
ഇവരെന്തിനാ ഉസ്കൂൾ ഉസ്‌കൂൾ എന്ന് പറയുന്നത് 😂😂😂😂😂
സ്കൂൾ എന്ന് പറഞ്ഞൂടെ
ഇതിൽ എന്ത് കോമഡി...? വെറുതെ നെറ്റ് കളയാൻ...
909
Yes . Joker ടിവി
വളിപ്
ഇതസത്യത്തിൽ ആര കോമഡിയ
ബോറാണ്
ശൂദ്ധ വളിപ്പ
വളിപ്പൻ