ചെലവ് 500 കോടി; ഞെട്ടിക്കുന്ന ആഡംബരം; പൊളിച്ചടുക്കുമോ നായിഡു?

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • 500 കോടി ചെലവിൽ ജഗൻ നിർമിച്ച റുഷിക്കോണ്ട കൊട്ടാരം; ഞെട്ടിക്കുന്ന ആഡംബരം; പൊളിച്ചടുക്കുമോ നായിഡു?
    #jaganmohanreddy #Hillpalace #rushikondapalace #chandrababunaidu
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 176

  • @kabeerkorikar3232
    @kabeerkorikar3232 8 วันที่ผ่านมา +176

    ഇവരെല്ലാം ഇവർക്ക് വേണ്ടി മാത്രം അധികാരത്തിൽ വരുന്നു
    നാട്ടുകാർക്ക് വേണ്ടിയല്ല
    ഇതിന്റെ തെളിവുകൾ ഇതെല്ലാം...

    • @razhi916
      @razhi916 5 วันที่ผ่านมา

      പത്തു വർഷം ഈ വാർത്ത വായിക്കുന്നവൻ തന്നെ ജഗനെ ഹീറോയും നായിഡുവിനെ സീറോയുമാക്കും... ആന്ധ്രാ കർണാടക തമിഴ്നാട് ഇവിടെയൊക്കെ അധികാരത്തിൽ വരുന്നവർ തന്റെ പത്തു തലമുറയെ ശത കോടീശ്വരന്മാരാക്കി ബാക്കിയുള്ള നക്കാ പിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ ജനത്തിന് കൊടുക്കും

    • @HappyLifeKL10
      @HappyLifeKL10 5 วันที่ผ่านมา +7

      ഇതിലെ പിണറായിയുടെ പങ്ക് എന്താ ആരും പറയാത്തത്

    • @juniormedia4280
      @juniormedia4280 4 วันที่ผ่านมา +1

      Modhi jenengalkku vendiyum

    • @sulaikhahamsa4591
      @sulaikhahamsa4591 3 วันที่ผ่านมา

      ​@@juniormedia4280 aa myrano vargiya vathi

  • @sajithomas3102
    @sajithomas3102 8 วันที่ผ่านมา +83

    താങ്കളുടെ അവതരണം മികച്ചതാണ്🎉

  • @parvathy.539
    @parvathy.539 8 วันที่ผ่านมา +80

    ജനാധിപത്യം എന്നാൽ ചില അവന്മാരുടെ ആധിപത്യം എന്നു ആയി ഈ നാട്ടിൽ😢

    • @shivbaba2672
      @shivbaba2672 4 วันที่ผ่านมา

      The news is two months old
      People elected him, So let them suffer
      Same in Kerala
      Why are you complaining people will elect him again
      We need a free India away from democracy and politicians
      We want Assianet to shut down all the media we've had enough.

    • @juniormedia4280
      @juniormedia4280 4 วันที่ผ่านมา

      Jenengal abhiorayam parenjirunnal ingene okke aakum

  • @gopakumargopakumar1645
    @gopakumargopakumar1645 9 วันที่ผ่านมา +171

    കുടുംബ പാർട്ടികൾ എല്ലാം ഇതുപോലുള്ള കൊള്ള സംഘങ്ങൾ ആണ്‌

    • @indian-gc4hp
      @indian-gc4hp 9 วันที่ผ่านมา +8

      Bjpye ano udheshiche😂

    • @AnisonJacob
      @AnisonJacob 8 วันที่ผ่านมา +43

      Family എന്ന് പറഞ്ഞപ്പോൾ തന്നെ congress Funda വന്ന് ബിജെപി യെ അന്നോ ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നു..... അപ്പൊൾ കൊലേണ്ട സ്ഥാനത്ത് തന്നെ കൊണ്ടു........😊@indian-gc4hp

    • @gopakumargopakumar1645
      @gopakumargopakumar1645 8 วันที่ผ่านมา +20

      @@indian-gc4hp ആഹാ പപ്പുമോന്റെ ശിഷ്യന്‍ രംഗത്ത്‌ എത്തി കഴിഞ്ഞു 🤣🤣

    • @indian-gc4hp
      @indian-gc4hp 8 วันที่ผ่านมา +3

      @@gopakumargopakumar1645 njan ninthe appanthe shishyana,ninthe Ammaye oookunathill🤣🤣

    • @atheist-cj4qd
      @atheist-cj4qd 8 วันที่ผ่านมา

      ​@@indian-gc4hprahul gandi 😂

  • @Chayakadakaran221
    @Chayakadakaran221 9 วันที่ผ่านมา +91

    ഇതും പൊളിക്കുമോ.
    എല്ലാം ജനത്തിന്റെ പണം.

    • @thereckon3592
      @thereckon3592 8 วันที่ผ่านมา

      BJP koottu ninna azhimati

  • @kevinownes2556
    @kevinownes2556 9 วันที่ผ่านมา +140

    ഗവണ്മെന്റ് ഏറ്റു എടുത്തു സാധാരണ ജനങ്ങൾക്കും vip കൾക്കും താമസിക്കാൻ സൗകര്യം ഒരുക്കുന്ന ഗസ്റ്റ്‌ ഹൗസ്പോ ആക്കി മാറ്റുക വാടകക്ക്

    • @vivekt9827
      @vivekt9827 8 วันที่ผ่านมา +13

      7 star ഹോട്ടൽ ആയി മാറ്റിയിട്ടു വാടകക്ക് കൊടുക്കുക, അല്ലെങ്കിൽ വൻ തുകയ്ക്ക് ഓക്ഷൻ ചെയ്തു ലീസിനു കൊടുക്കുക. Owner ship govtnu തന്നെ നില നിർത്തുക.

    • @sherin3896
      @sherin3896 5 วันที่ผ่านมา +2

      ഇടിച്ചു നിരത്തും. അതാണ് തെലുങ്ക് സ്റ്റൈൽ

  • @leah1142
    @leah1142 9 วันที่ผ่านมา +57

    Polichu adukku mone 👏🏼👏🏼

    • @nps7742
      @nps7742 8 วันที่ผ่านมา +9

      Enthinnu hotel ayi use cheyannam ,

  • @sherin3896
    @sherin3896 5 วันที่ผ่านมา +12

    നായിഡുവിനെ ജയിലിൽ ഇട്ടതാണ് അബദ്ധം😂. നായിഡുവിൻ്റെ സപ്പോർട്ട് ഞാൻ കാണുന്നത് അപ്പോഴാണ്.

  • @udayabanucp7833
    @udayabanucp7833 4 วันที่ผ่านมา +13

    അടിച്ചു പൊളി ജീവിതം.. എരപ്പൻ 😃

  • @purushothamantm12
    @purushothamantm12 9 วันที่ผ่านมา +121

    ജഗനും കേരള നായകനും ബന്ധുക്കളാണോ?

    • @thereckon3592
      @thereckon3592 8 วันที่ผ่านมา

      BJP koottu ninna azhimati

    • @yashbkrishna7986
      @yashbkrishna7986 8 วันที่ผ่านมา +4

      pinarayi vijayan has the second least total assets compared to all other assets.

    • @juniormedia4280
      @juniormedia4280 4 วันที่ผ่านมา +2

      😀😀

    • @Lucky-ruel15
      @Lucky-ruel15 4 วันที่ผ่านมา

      Athu enthinu chayithu ennullath ariyana adhyam

    • @mitu1256
      @mitu1256 วันที่ผ่านมา

      😂😂😂

  • @JineshBalakrish
    @JineshBalakrish 6 วันที่ผ่านมา +15

    പിണറായിയോട് ഒക്കെ കണ്ടു പഠിക്കാൻ പറ അഴിമതി എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് 500 കോടി ആയിരം കോടി ഒക്കെ..... കേരളത്തിലെ 1 കോടി 2കോടി നക്കാപിച്ച അഴിമതി ഒകെ എന്ത്

  • @user-gp5kj4wf3j
    @user-gp5kj4wf3j 5 วันที่ผ่านมา +8

    ജനങളുടെ ക്യാഷ് 🙏🙏

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 6 วันที่ผ่านมา +15

    ഋഷിക്കൊണ്ട ഇതൊരു മൃഗത്തിന്റെ പേരല്ലേ😂ഒരു കാലത്ത് ഇവനെ വല്ലാതെ നിങ്ങൾ തന്നെ അല്ലേ പൊക്കി പറഞ്ഞത് 😂😂😂എല്ലാ പാവങ്ങളായ ജനങ്ങൾക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം 😂😂😂😂

  • @vIshaholic
    @vIshaholic 8 วันที่ผ่านมา +25

    Naidu is in full revenge mode...
    Kalli thodangi

  • @Mundamala
    @Mundamala 3 วันที่ผ่านมา +4

    എല്ലാം തിരുപ്പതി ക്ഷേത്രത്തിൽ നിന്നും അടിച്ചു മാറ്റിയത്

  • @rajeev_shanthi
    @rajeev_shanthi 9 วันที่ผ่านมา +20

    ഇതാണോ ജനാധിപത്യം

  • @xxxx4xyx
    @xxxx4xyx 3 วันที่ผ่านมา +2

    ഇതാണ് പറയുന്നത് കുടുംബ party നമ്മുടെ രാജ്യത്ത് വേണ്ട എന്ന്

  • @antonyloyedchullikkaljosep7497
    @antonyloyedchullikkaljosep7497 3 วันที่ผ่านมา +1

    Total Govt. expenditure of Rishikonda Resort project is Rs. 407 crore, total built-up area is 1,52,2372 Sqr. Ft. So cost of construction per Sqr. ft. is only Rs. 2,674/- it seems reasonable.

  • @sibim157
    @sibim157 7 วันที่ผ่านมา +6

    International convention centre ആക്കരുതൊ?

  • @girishkumar8540
    @girishkumar8540 9 วันที่ผ่านมา +38

    Why ED not taken action against YSR during his period as CM.he was close allay of BJP

    • @thereckon3592
      @thereckon3592 8 วันที่ผ่านมา

      BJP koottu ninna azhimati

    • @RoRZoro
      @RoRZoro 5 วันที่ผ่านมา +4

      Naidu is the close ally of BJP. Are you drunk? 🤣🤣

    • @thereckon3592
      @thereckon3592 5 วันที่ผ่านมา +1

      @@RoRZoro For now. Yesterday it was YSR, today it's Naidu, who knows what the chameleon BJ party will support next. 😂

    • @manmythlegend7371
      @manmythlegend7371 3 วันที่ผ่านมา

      ​@@thereckon3592still better than Congress which doesnt know who is father who is friend. 😂

  • @user-ky6mc6de3q
    @user-ky6mc6de3q 7 วันที่ผ่านมา +4

    കേരളത്തിലും വേണം അത്തരം ഒന്ന്

  • @riyaskp9874
    @riyaskp9874 9 วันที่ผ่านมา +14

    ശശി ആയി

  • @Lucky-ruel15
    @Lucky-ruel15 4 วันที่ผ่านมา

    Orupakshe veendum bharanathil vannirunnuvenkil vishakapttana thalasthanam ayi mariyne 5 vasrasham kondu vishkapattanathinye valracha valare valuthanu

  • @unnikrishnannair6518
    @unnikrishnannair6518 2 วันที่ผ่านมา +1

    തിരുപ്പതി ഭഗവാന്റ പണം'' ''ഭഗവാനേ...'തക്ക ശിക്ഷ കൊടുക്കണേ.'' '

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 วันที่ผ่านมา

    Yes

  • @user-bk1rr9tm5w
    @user-bk1rr9tm5w 6 วันที่ผ่านมา

    Luxury hospital... Lulu Mall...it park... എല്ലാം ആക്കി ഉയർത്താൻ നോക്കൂ

  • @ajayk1432
    @ajayk1432 8 วันที่ผ่านมา +6

    Tirumala hills il otha nadukku kurishu krishi nadathan poyavan anuu

  • @achurambabu6694
    @achurambabu6694 9 วันที่ผ่านมา +51

    Crypto Christian jagan Reddy 😡😡

    • @user-SHGfvs
      @user-SHGfvs 8 วันที่ผ่านมา +3

      യേശു സാമൂവൽ reddy YSR

  • @shibinps
    @shibinps 8 วันที่ผ่านมา +5

    ഇവിടെ കേരളത്തിൽ 1 കോടി ഒക്കെ വലിയ പൈസ ആണ്..

  • @abdusteps9881
    @abdusteps9881 9 วันที่ผ่านมา +3

    ഇത് കേൾക്കെയേണ്ട സാദാരണക്കാരും കുറച്ചു പേര് മൗനറ്റിലും തടയേയേണ്ടവർ

  • @ShyamVS-kh3eq
    @ShyamVS-kh3eq 3 วันที่ผ่านมา +1

    രാജാക്കൻമാർ എത്രയോ ഭേദം

  • @GMGOWRI5292
    @GMGOWRI5292 3 วันที่ผ่านมา +1

    ഇണ്ടി മുന്നണി... എന്നാൽ... കൊള്ളക്കാർ 😢

  • @shobhanair
    @shobhanair 2 วันที่ผ่านมา +1

    Instead of demolishing it should be sold in auction and put the funds in the State Treasury!

  • @babykuttymathew8644
    @babykuttymathew8644 3 วันที่ผ่านมา

    Appol avdeyum undu PV model::::

  • @antonyjoseph31
    @antonyjoseph31 5 วันที่ผ่านมา

    Yeduguri Sandinti Rajasekhara Reddy popularly known as YSR was an Indian politician

  • @sharafillath
    @sharafillath 6 วันที่ผ่านมา +4

    അച്ഛന്റെ അധികാരതണലിൽ സ്വത്ത്‌ ഉണ്ടാക്കിയ ജഗൻ, ED ഒരു ബിജെപി ഉപകരണം ആണെന്നതിന്റെ ഉദാഹരണം കൂടിയാണ് ഇങ്ങിനെയുള്ളവർ.

  • @madhugp
    @madhugp 6 วันที่ผ่านมา +1

    Street fight you can see , Wait 🙂

  • @notforclapsnt8631
    @notforclapsnt8631 8 วันที่ผ่านมา +4

    Another example that democracy wont work in our country.

  • @prasanthnavaloor
    @prasanthnavaloor 2 วันที่ผ่านมา

    Ethu ed cadukettanam. Annitu musim akkanam

  • @shonanak4323
    @shonanak4323 3 วันที่ผ่านมา +2

    നേതാക്കൾ ഓരോരുത്തരു൦
    അഴിമതിയിലൂടെ സമ്പാദിച്ചു
    കൂട്ടുന്ന മത്സരത്തിൽ, ഒന്നാം
    സ്ഥാനം ആർക്കായിരിക്കു൦?
    1 പി വിജയൻ
    2 ജഗൻ
    3 സോണിയ

    • @user-ix4wc2bp6m
      @user-ix4wc2bp6m 3 วันที่ผ่านมา +1

      Jai shaa dee athreyum arum varilla😅

  • @ashiksuresh8105
    @ashiksuresh8105 5 วันที่ผ่านมา +6

    സോണിയ ഗാന്ധി കോഴ മേടിച്ച news എന്താ കാണിക്കത്തെ 😂

    • @ajilarswathy2779
      @ajilarswathy2779 วันที่ผ่านมา +1

      എന്ത് കോഴ..

    • @autumn5226
      @autumn5226 วันที่ผ่านมา

      Augusta ​@@ajilarswathy2779

  • @JohnWick-tt5uv
    @JohnWick-tt5uv 5 วันที่ผ่านมา +7

    ഹോട്ടൽ ആക്കിയാൽ മതി

  • @NSq12
    @NSq12 8 วันที่ผ่านมา +1

    Instead of demolition, hope he would use that to give homes to poor people

  • @karthikr3044
    @karthikr3044 4 วันที่ผ่านมา

    Open it to the public and use it as govt rest house

  • @svishnu3648
    @svishnu3648 5 วันที่ผ่านมา +1

    The Andhra government should sell this to hotel giants like Tata, Leela or Marriot instead of demolishing this. For 100 years they can lease and earn income to treasury.

  • @Fisica_science
    @Fisica_science 7 วันที่ผ่านมา +1

    എല്ലാം കണക്കാ കട്ട് മുടിക്കും എല്ലാംകൂടി....

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 วันที่ผ่านมา

    Very good naidu ssve people

  • @MayaViswanathan-bl3ld
    @MayaViswanathan-bl3ld 5 วันที่ผ่านมา +2

    ഇനിയും ജഗ പൊക

  • @SomanathanNathan
    @SomanathanNathan 2 วันที่ผ่านมา

    കർമഫലം 👏🏻👏🏻👏🏻🤣🤣🤣

  • @ittykurian8157
    @ittykurian8157 3 วันที่ผ่านมา

    Democracy is the people of the people by the people to the people for the people

  • @rajamohanannair6896
    @rajamohanannair6896 8 วันที่ผ่านมา +2

    This is absolute nonsense…Put him in jail for rest of his life

  • @user-ge4pg8vg1f
    @user-ge4pg8vg1f 5 วันที่ผ่านมา +4

    എല്ലാം മോഡി യെ പോലെ കട്ട് മുടിക്കുന്നു😊

  • @user-qo8hp1iz3r
    @user-qo8hp1iz3r 2 วันที่ผ่านมา

    Respect for Pawan Kalyan💝

  • @meeghujohn3290
    @meeghujohn3290 2 วันที่ผ่านมา

    Ithokkae janangaludae cash

  • @bijuskariah3706
    @bijuskariah3706 2 วันที่ผ่านมา

    എന്തൊരു കഷ്ടം ആണ്, ജനങ്ങളുടെ നികുതി പണം, ഇവന്റെ ഒക്കെ വീട്ടിൽ പോലീസ് കേറട്ടെ, നടക്കില്ല

  • @shameerashraf2826
    @shameerashraf2826 5 วันที่ผ่านมา

    Ee vartha annalo prime

  • @user-rs6rc3gb3h
    @user-rs6rc3gb3h 9 วันที่ผ่านมา +4

    Kurisu krishi chakliyane akathakkanam

  • @RaviKn-df8el
    @RaviKn-df8el 3 วันที่ผ่านมา

    ഈ ജില്ലാ യുടെ കാര്യം തിരിഞ്ഞുനോക്കണ്ട

  • @sreekutty2418
    @sreekutty2418 3 วันที่ผ่านมา +1

    അടിപൊളി നാറാ പി ള്ള

    • @soorajkumar8664
      @soorajkumar8664 2 วันที่ผ่านมา

      ഇത് ആരുടെ പിക് ആണ് ഇട്ടേക്കുന്നെ 👀

  • @herofathers9981
    @herofathers9981 2 วันที่ผ่านมา

    ഇനികേരളത്തിൽഎന്നാണാവോ?

  • @pooxha
    @pooxha 8 วันที่ผ่านมา +6

    നായിഡു അണ്ണന്റെ ഹൈദരാബാദ് ജൂബിലീഹിൽസ് വീട് വെറും 400cr മാത്രമേ ഉള്ളു

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 วันที่ผ่านมา

    All party not good ed

  • @abdhulrashid6615
    @abdhulrashid6615 6 วันที่ผ่านมา +2

    മുമ്പ് നായിഡുവിന് പണി കൊടുത്തില്ലേ അപ്പോ ഓർക്കണമായിരുന്നുഭാവിയിൽ ഷാ, മോഡി, കൂട്ടു കെട്ടനും ഇത് ബാധകം

  • @Cabtrer4963
    @Cabtrer4963 4 วันที่ผ่านมา +2

    Pooti tazhidum avante kottaravum matha parivarthanavum

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 8 วันที่ผ่านมา

    Ellam janagalude paisa

  • @riyastpktpk7095
    @riyastpktpk7095 6 วันที่ผ่านมา +1

    ജനങ്ങളെ പൈസ കൊണ്ട് ഉളുപ്പ് വേണ്ടേ

  • @midileshnp
    @midileshnp 8 วันที่ผ่านมา

    Jayalalitha karunanidhiye poley fight aanallo ividay

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 2 วันที่ผ่านมา

    പിണറായി വിജയൻറെ ധൂർത്തിനെ കേരളീയർ വിമർഷിക്കുമ്പോൾ പിണറായി വിജയന് ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാനുള്ള ഒരു കാരണമാവും ഇത്

  • @VinodKumar-pc8qj
    @VinodKumar-pc8qj 7 วันที่ผ่านมา +2

    All these rascals eat and destroy public money for which none is accountable nor judiciary have any questions or concerns.

  • @ajays5698
    @ajays5698 7 วันที่ผ่านมา +1

    Ellam janathinte Panam

  • @shamsudheenm7689
    @shamsudheenm7689 7 วันที่ผ่านมา +8

    ജഗൻ മോഹൻ റെഡ്‌ഡിക്ക് പണി കൊടുക്കുക എന്ന് ലക്ഷ്യത്തിൽ നായിദു മോദിയെ വിട്ട് പോവില്ല

    • @shailajat998
      @shailajat998 4 วันที่ผ่านมา +2

      Theerchayayum. ❤

  • @sreekutty2418
    @sreekutty2418 3 วันที่ผ่านมา +1

    ചുമ്മാതല്ല രായാവ് ഇങ്ങിനെ യൊക്കെ

  • @abrahampc9433
    @abrahampc9433 3 วันที่ผ่านมา

    Ireshy conda no it is Anaconda kottaram.

  • @prasad3244
    @prasad3244 2 วันที่ผ่านมา

    ചന്ദ്രബാബു നായിഡു സാർഈ കൊട്ടാരം പണിതത് സംസ്ഥാനത്തിന്റെ പൈസ ആണെങ്കിൽ ജഗൻ സാറിന് അകത്ത് കിടക്കാൻ നല്ല ചാക്ക് കൊടുക്കണം ഇല്ലെങ്കിൽ തണുപ്പ് അടിക്കാതെ നോക്കണേ .

  • @kunjum5286
    @kunjum5286 3 วันที่ผ่านมา

    😂❤Kallanmar Indi munnaniyil onnikunnu

  • @hemarajantv2172
    @hemarajantv2172 5 วันที่ผ่านมา

    Janadhipathyam vijayikkatte.

  • @samthomas3009
    @samthomas3009 5 วันที่ผ่านมา

    Stupid politics, he built for the people. There is nothing wrong with it. If there was corruption they could investigate. Almost all these projects come with some corruption anyway.

  • @jk9832
    @jk9832 3 วันที่ผ่านมา

    ആന്ധ്രയിൽ എപിഎം അട്ടിമറിച്ചാണ് നായിഡു ജയിച്ചിരിക്കുന്നത് പല ബൂത്തുകളിലും നായിഡുവിനു മാത്രമാണ് വോട്ട് പോൾ ചെയ്യപ്പെട്ടിരിക്കുന്നത് മാത്രവുമല്ല വൈഎസ്ആർ കോൺഗ്രസിന്റെ പ്രമുഖരായ പല നേതാക്കളും തോറ്റിരിക്കുന്നു അപ്രധാനികളായ എംഎൽഎമാരാണ് ജയിച്ചവരിൽ ഉള്ളത്

  • @3nchi
    @3nchi 5 วันที่ผ่านมา

    അത് നായിഡു നോക്കിക്കോളും

  • @vinodcv3411
    @vinodcv3411 9 วันที่ผ่านมา +21

    ആന്ധ്രാ തമിഴ് നാട് കർണാടക എല്ലാം ഭൂലോക ഉടായിപ്പ് ഗവണ്മെന്റ്

    • @jishnuvasudev5655
      @jishnuvasudev5655 9 วันที่ผ่านมา +23

      കേരളം പിന്നെ സ്വർഗം ആണല്ലോ

    • @light45621
      @light45621 8 วันที่ผ่านมา

      ​@ji😂😂shnuvasudev5655

    • @aswathynair4441
      @aswathynair4441 8 วันที่ผ่านมา +9

      ​@@jishnuvasudev5655 അമ്മാതിരി ഡയലോഗ് വേണ്ടാ നമ്മടെ ചൂര്യന് എന്താ ഒരു കുഴപ്പം 🔥 ആണ് ....

    • @pinkpanther6228
      @pinkpanther6228 8 วันที่ผ่านมา +1

      Tamil Nadu Karnataka oke pinnayum bhedhamaanu.Andhra angana alla. Pakka waste sthalam aanu

    • @ntntvk123
      @ntntvk123 8 วันที่ผ่านมา

      അമ്മാതിരി കമന്റ്‌ ബേണ്ടാ കേട്ടോ ​@@jishnuvasudev5655

  • @jacobgeorge478
    @jacobgeorge478 2 วันที่ผ่านมา

    Its not nobody's proerty its not with jagan or his gather also with naidu or his father its concerned only with our indians tax and there sweat anu of the bustard belongs andhraradhesh cannot demo ll ish its only the wealth

  • @BibinBino-um8nl
    @BibinBino-um8nl 5 วันที่ผ่านมา +1

    🤭🤭🤭🤭🤭 ഹോ എന്തൊക്കെയാ കളികളാണ് ആന്ധ്രയിൽ നടക്കുന്നു 😊

  • @KM-zh3co
    @KM-zh3co 6 วันที่ผ่านมา

    Is Jagan Mohan Reddy Christian community? somebody's comments are saying so ?

    • @autumn5226
      @autumn5226 วันที่ผ่านมา

      Yes. Pentecost

    • @KM-zh3co
      @KM-zh3co วันที่ผ่านมา

      @@autumn5226 Thank you..👍

  • @sooryas4263
    @sooryas4263 5 วันที่ผ่านมา

    Rajeev chandrasekar ezhuthan parajho

  • @unnikrishnanpillai2533
    @unnikrishnanpillai2533 2 วันที่ผ่านมา

    കെജ്‌രിവാൾ മോശമാണോ? ശീഷ് മഹൽ, ആർക്കും അറിയില്ലേ.😊

  • @pradeepak1784
    @pradeepak1784 3 วันที่ผ่านมา +1

    പിച്ചക്കാരൻ എങ്ങനെ ഇത്രയും പൈസ ഉണ്ടാക്കി 🤔, പിടിച്ചെടുത്തു പൊതുമുതൽ ആക്കുക 😠

  • @edger2236
    @edger2236 7 วันที่ผ่านมา

    Jagan congressine thammil piripicha party aanu ippo adheeham anubhavikkunnu

  • @jithinjosepeter6085
    @jithinjosepeter6085 4 วันที่ผ่านมา

    😂 polikale pranthan mare vip kalke ulla resort aki cash odaku

  • @narayananan2588
    @narayananan2588 9 วันที่ผ่านมา +9

    മാർഗവാസി തോറ്റത് നന്നായി

  • @user-tr9hm4is5i
    @user-tr9hm4is5i 4 วันที่ผ่านมา

    political drama serial kaanaan alla aviduthe janangal votitu jayipichathu , puthiyathaayittu kayariyittu ivanengilum vellathum cheyyumengil cheyyatte enna pratheekshayode aanu..

  • @binutharappel7673
    @binutharappel7673 9 วันที่ผ่านมา +4

    Bjp chanalalle asianet

  • @bennyparamby3442
    @bennyparamby3442 8 วันที่ผ่านมา +4

    അംബാനിയുടെ 20000 കോടിയുടെ വീട് എപ്പോൾ പൊളിക്കും?

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 8 วันที่ผ่านมา +18

      ജനം ജയിപ്പിച്ചവൻ നിർമ്മിച്ചത് ആണ് ഇവിടെ പറഞ്ഞത്.

    • @vivekt9827
      @vivekt9827 8 วันที่ผ่านมา +17

      അംബാനി ബിസിനസ്‌ ചെയ്തു ഉണ്ടാക്കിയതാണ്

    • @ahorajkat6379
      @ahorajkat6379 7 วันที่ผ่านมา +11

      നിങ്ങടെ സ്ഥലത്ത് ആണോ വീട് അംബാനി കെട്ടിയത്?😂

    • @stylesofindia5859
      @stylesofindia5859 5 วันที่ผ่านมา

      മദ്രസ dog ബെന്നി

  • @user-wr1bs3qv4r
    @user-wr1bs3qv4r 8 วันที่ผ่านมา +7

    ഇതുപോലെ മാമകൾ പപ്പുക്കണ്ടിയുടെ ഡൽഹിയിലുള്ള farmhouse നെ പറ്റി കാണിക്കുമോ പറയുമോ ജോർജ് സർസിന്റെ പൈസ വാങ്ങി തിന്നതുകൊണ്ട് അത് കാണിക്കില്ല
    ഒരു തൊഴിലും ചെയ്യാതെ കോടികളുടെ സ്വത്തുള്ള പപ്പു കണ്ടി

  • @jacksonbimmer4340
    @jacksonbimmer4340 4 วันที่ผ่านมา +1

    ഇവിടെയും ഉണ്ട് ഒരു ആശാൻ

  • @ASUTHOSHMk
    @ASUTHOSHMk 7 วันที่ผ่านมา +2

    അവന്റെ അപ്പന്റെ പണം അല്ലല്ലോ, നാട്ടുകാരുടെ അല്ലെ 😡

  • @indian-gc4hp
    @indian-gc4hp 9 วันที่ผ่านมา +3

    Evan udane bjpyill layikkum😂

  • @PapaSelva
    @PapaSelva 9 วันที่ผ่านมา +14

    പപ്പുനും ക്‌ളച്ചൂരിക്കും അറംപറ്റിയൊ 😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 วันที่ผ่านมา

    Yes

  • @ssathian
    @ssathian 8 วันที่ผ่านมา +5

    ജഗനും കേരള നായകനും ബന്ധുക്കളാണോ?

    • @anirudhc.h6225
      @anirudhc.h6225 8 วันที่ผ่านมา +1

      Indiayil ettuvum korav swath ulla cmil randam sthanath aanu pinarayi