രാത്രി ഈ സംഭവം കഴിച്ചാൽ മാത്രം മതി ഒരാഴ്ച കൊണ്ട് നാലു കിലോ വരെ കുറയും | Dr manoj Johnson Weight loss

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഡോക്ടറുടെ ബുക്കിങ്ങിന്xcasv വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
    9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
    Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    ---------------------------------------------------------------------
    ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ഗ്രൂപ്പില്‍ ചേരൂ👇
    chat.whatsapp....
    Click To Watch More Videos;
    മുഖക്കുരുവും അമിതമായ രോമവളര്‍ച്ചയും എങ്ങനെ കൈകാര്യം ചെയ്യാം?
    • Pimple & Excessive hai...
    ദഹന പ്രക്രിയയും അനുബന്ധ രോഗങ്ങളും
    • Digestive System and R...
    പ്രസവാനന്തര ശുശ്രൂഷ; ശാസ്ത്രീയ രീതി എന്ത്?
    • പ്രസവാനന്തര ശുശ്രൂഷ; ശ...
    PCOS കൂടുതലറിയാം
    • PCOS കൂടുതലറിയാം│Polyc...
    Stay Tuned For Upcoming videos...!!
    Subscribe Our Channel For Upcoming videos ;
    / convohealth
    Get alerts when we release any new video. Turn on the Bell Icon.
    ------------------------------------------------------------------------------------------------------------------
    Subscribe Our Other Channels 👇
    Convo Career - / @healthydr
    Convo Law Point - / @convolawpoint

ความคิดเห็น • 2.6K

  • @ConvoHealth
    @ConvoHealth  2 ปีที่แล้ว +438

    എത്ര കൂടിയ ബിപിയും വീട്ടിലിരുന്ന് തന്നെ കുറക്കാം ഈ സിമ്പിൾ കാര്യത്തിലൂടെ | Dr Abhiram | Convo Health
    th-cam.com/video/3-tobjeobNg/w-d-xo.html

  • @nandhasworld1962
    @nandhasworld1962 2 ปีที่แล้ว +4806

    ചോറ് മാത്രം ഒഴിവാക്കാൻ പറ്റുന്നില്ല. വിശന്നിട്ടൊന്നും അല്ല ഒരു ജാതി ആക്രാന്തം

  • @jaziya932
    @jaziya932 2 ปีที่แล้ว +6923

    മരിക്കുന്നത്തിന് മുൻപ് ഞാൻ ഒന്ന് തടി കുറഞ്ഞു കാണണം ആഗ്രഹം ഉണ്ട് എനിക്ക് 🙆🏼നടക്കോ ആവം 😂😂😂.,..എന്നിട്ട് പഴയ ചുരിദാർ എല്ലാം ഇടണം 👍🏻പിന്നെ കളിയാക്കിയവരുടെ മുന്നിൽ കൂടെ... 😂ഒരു നടത്തം ഉണ്ട്.... Yaaaaaaa😂monee💓

    • @ruksanafathima9676
      @ruksanafathima9676 2 ปีที่แล้ว +244

      എനിക്കും ഭയങ്കര ആഗ്രഹം

    • @nabeelk1387
      @nabeelk1387 2 ปีที่แล้ว +89

      😂😂
      Sramikoo vijayam urappaan😂

    • @jaziya932
      @jaziya932 2 ปีที่แล้ว +190

      @@nabeelk1387 😂ശ്രെമിച്ചു നോക്കാറുണ്ട് 😂ഇന്ന് കൂടെ ബിരിയാണി തിന്നിട്ടു ആണ് 😂ഞാൻ ഇപ്പോൾ 😂irikunneeee😂എന്നെ കൊണ്ട് വയ്യ

    • @godislove3014
      @godislove3014 2 ปีที่แล้ว +120

      കുറച്ച് തടി എനി് തര്വോ...ഞാനാണെങ്കിൽ എന്തുകഴിച്ചിട്ടും വണ്ണം വയ്ക്കുന്നില്ലാ...

    • @kichujanaki8499
      @kichujanaki8499 2 ปีที่แล้ว +77

      ഞാൻ ചെയ്തൊരു ട്രിക്ക് പറയാം... വിശന്ന അപ്പോ തന്നെ കഴിക്കാതെ വിശന്നു ഇപ്പോ ചാവും എന്ന ലെവൽ ന്റെ തൊട്ട് മുൻബ് കഴിക്കുക... അപ്പോ തടിയിൽ പിടിക്കില്ല ഫുഡ്‌..

  • @sahiraanees5278
    @sahiraanees5278 ปีที่แล้ว +453

    ഓരോ ദിവസവും ഫുഡ് കഴിച്ചു കഴിഞ്ഞാൽ വിചാരിക്കും ഇനി മുതൽ ഡയറ്റ് ചെയ്യാം എന്ന് ഫുഡ് വിശപ്പ് വന്നാൽ വീണ്ടൂം ഫുഡ്ഡി ഫുഡി ഫുഡീ😇😇😇

    • @SameeraBeegam-fe9tj
      @SameeraBeegam-fe9tj 9 หลายเดือนก่อน +1

      സത്യം 👍👍👍

    • @RakenduK-qb9wj
      @RakenduK-qb9wj 8 หลายเดือนก่อน +1

      Sathyam

    • @aleenamathew6415
      @aleenamathew6415 8 หลายเดือนก่อน +1

      Njanumingane😅

    • @Azmkr
      @Azmkr 8 หลายเดือนก่อน

      Eat food before hungry. Mrng 7 am, snack: a fruit, lunch 12:30pm, snack: a feuit, dinner: between 6 and 7 pm

    • @azlan-zayd
      @azlan-zayd 7 หลายเดือนก่อน

      😢😢😢😢😢

  • @Faaxy
    @Faaxy 3 หลายเดือนก่อน

    എവിടേലും പോയി 2..3 സെക്ഷൻ കൂൾ ടെക് ഉം indiba യും ചെയ്താ മതി 1 hour ന്റെ പണിയെ ള്ളൂ 😊... ഞാൻ എല്ലാം ചെയ്തതാ ❤

  • @rukhiyack3808
    @rukhiyack3808 2 ปีที่แล้ว +3320

    Dr പറഞ്ഞതൊക്കെ ശരിയാണ്, പറഞ്ഞിട്ടിപ്പം എന്താ ചെയ്യാ.. ഭക്ഷണം അങ്ങട്ട് കാണുമ്പം നമുക്കൊന്നും ഓർമ്മ വരണില്ല്യാ...

    • @hishamali.
      @hishamali. 2 ปีที่แล้ว +37

      Satyam...

    • @GEETHIKASNAIR
      @GEETHIKASNAIR 2 ปีที่แล้ว +27

      സത്യം 👍

    • @smitharaju3641
      @smitharaju3641 2 ปีที่แล้ว +68

      ഒരു പറ ചോറുണ്ണും അല്ലേ😍😍
      ഇതു തന്നെ ഇവിടെയും 🙋‍♀️

    • @maneeshmaneesh272
      @maneeshmaneesh272 2 ปีที่แล้ว +18

      സത്യം

    • @sunithamadappuramadappura4442
      @sunithamadappuramadappura4442 2 ปีที่แล้ว +16

      സത്യം

  • @sheebacherian1433
    @sheebacherian1433 ปีที่แล้ว +7

    തീർച്ചയായും ട്രൈ ചെയ്യും റസൽറ്റ അറിയിക്കാം പ്രിയ ഡോക്ടർ

  • @juvel7207
    @juvel7207 2 ปีที่แล้ว +13

    3 varshamayi skin disease undayirunna ente pappa, Dr Manoj Johnson te video kandathinu shesham protien food cut cheythu. ravile ari aaharam matti millet aakki. Vykit 6:30 k rathri food um aakki. Epol oru masamayi e changes varuthiyit. Epol 90% um mari. 3varshamayi skin Dr ne kand orupad cash veruthe kalanju.

    • @AMEER-nf6tp
      @AMEER-nf6tp 2 ปีที่แล้ว

      ❤️

    • @Georgyxp
      @Georgyxp 2 ปีที่แล้ว

      share that video please

    • @juvel7207
      @juvel7207 2 ปีที่แล้ว

      Real cause of skin problems - Dr Manoj Johnson

    • @Georgyxp
      @Georgyxp 2 ปีที่แล้ว

      @@juvel7207 thank you 🙏

    • @nechu3879
      @nechu3879 2 ปีที่แล้ว

      Skin chorichilano

  • @leelak.v.4813
    @leelak.v.4813 2 ปีที่แล้ว +12

    Food kurachal enegy koodum ennathu sathiamanu👍👍👍👍

  • @Meescook
    @Meescook 2 ปีที่แล้ว +3

    ഡയറ്റും എക്സസൈസും ചെയ്തിട്ട് ഞാൻ 15 കിലോ കുറച്ചു. പക്ഷേ ഡയറ്റ് സ്റ്റോപ്പ് ചെയ്തപ്പോൾ വീണ്ടും 6 കിലോ കൂടി😭😭😭

    • @aasiyaasworld
      @aasiyaasworld 2 ปีที่แล้ว

      Daa.. Daily tea kudikunnillee, athin pakaram slim tea aakuu. Vannam vekkilla. Msg me if you want🔥

  • @shijumadathil2
    @shijumadathil2 2 ปีที่แล้ว +308

    ഭക്ഷണം കുറയുന്നതിന് അനുസരിച്ച് എനർജി കൂടും..കൂടുന്നത് അനുസരിച്ച് എനർജി കുറയും ...ഇത് സത്യമാണ്...എനിക്ക് അനുഭവം ഉണ്ട്..ആദ്യത്തെ ഒന്ന് രണ്ടു ദിവസം പ്രയാസമായിരിക്കും..പിന്നീട് നല്ല എനർജി അനുഭവിച്ചറിയാം..👍👍💪💪💪

  • @abbasalimp6546
    @abbasalimp6546 ปีที่แล้ว +4

    ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ 😌😌

  • @reshmagirish948
    @reshmagirish948 2 ปีที่แล้ว +709

    വയറു നിറഞ്ഞിട്ടും നാളേക്ക് കൂടിയുള്ള ചക്കയും ചിക്കനും കഴിച്ചിട്ട് video കാണുന്ന ഞാൻ 🤣😂😭😭

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 2 ปีที่แล้ว +12

    Morning lunch okke carbohydrates കുറഞ്ഞ food okke aanu kazhikkunnath..payarum kadalayum okke include cheitha salad, chicken breast etc.. But 2 wks ayitum same weight il thanne... No cahnge

    • @josepv1858
      @josepv1858 2 ปีที่แล้ว

      സംഭവം കഴിക്കാൻ കൊള്ളുമോ ?

    • @capnnam1399
      @capnnam1399 2 ปีที่แล้ว

      Eat natural traditional food with portion control and do some physical exercise daily.
      You will certainly lose weight 😀

    • @raharay2575
      @raharay2575 2 ปีที่แล้ว

      Stuck ayindavum weight

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว

      Time edukum

    • @macreation3375
      @macreation3375 2 ปีที่แล้ว

      Do you want to have sIim tea to lose weight? Reply

  • @shemiyusaf
    @shemiyusaf 2 ปีที่แล้ว +1

    തടി കുറക്കാൻ, തടി കൂട്ടാൻ വേണ്ടി ഒരു നാച്ചുറൽ പ്രോഡക്റ്റ് ഉണ്ട് ഇതിനെ കുടിച് കൂടുതൽ അറിയാനും ആവശ്യം ഉള്ളവരും റിപ്ലൈ തരൂക ഫുൾ ഡീറ്റെയിൽസ് പറയാം 💯% റിസൾട്ട്‌ ഉള്ള പ്രോഡക്റ്റ് ആണ് side effect ഒന്നും ഇല്ല 👍👍

  • @MUDPOTGAMER
    @MUDPOTGAMER 8 หลายเดือนก่อน

    One Pack Contains
    50 sachets of iCoffee as ready-to-use powder
    Key Ingredients in iCoffee Creamer
    Salcital (extract from Salacia reticulata)
    Premium Coorg Coffee (in decaffeinated form)
    Velvet Bean (Mucuna pruriens) extract
    iCoffee Creamer has 11% Salcitol & a non-dairy creamer that gives it the milky texture.

  • @beenathankachan6229
    @beenathankachan6229 2 ปีที่แล้ว +178

    വളരെ നല്ല message. Dr പറഞ്ഞതുപോലെ food ൽ ഒരു change വരുത്തിയപ്പോൾ എനിക്ക് 2മാസം കൊണ്ട് 5കിലോ കുറഞ്ഞു. നീർക്കെട്ട് ഇപ്പോൾ ഇല്ല. മുട്ടിനു വേദനയും കുറഞ്ഞു. സാവധാനം weight കുറഞ്ഞാൽ മതി എന്ന് കരുതി കൂടെ അര കപ്പ് ചോറും കഴിക്കുന്നുണ്ട്. നല്ല direction നൽകുന്ന Manoj dr ക്ക് ഒത്തിരി നന്ദി. May god bless you.

    • @sahlashalusahlashalu8445
      @sahlashalusahlashalu8445 2 ปีที่แล้ว +4

      Sherikum

    • @myhappiness943
      @myhappiness943 2 ปีที่แล้ว +6

      എന്തൊക്കെ ആണ് ചെയ്തത് എന്നൊന്ന് പറഞ്ഞു തരാമോ

    • @bindubijesh3891
      @bindubijesh3891 2 ปีที่แล้ว +3

      ബീന എന്തൊക്കെയാണ് follow ചെയ്തത്. Rply pls

    • @rosmixaviourxaviour5774
      @rosmixaviourxaviour5774 2 ปีที่แล้ว +1

      എന്തൊക്കെ ആണ് ചെയ്തത് പ്ലീസ് റിപ്ലൈ

    • @anjusuresh4053
      @anjusuresh4053 2 ปีที่แล้ว +3

      പ്ലീസ് റിപ്ലൈ

  • @zainabasaleem5634
    @zainabasaleem5634 2 ปีที่แล้ว +20

    ഡോക്ടറെ വീഡിയോ എല്ലാം കാണാറുണ്ട്. എനിക്ക് 80 kg ഉണ്ട് 😰😰. വയർ ആണ് കൂടുതൽ. പുറത്തിറങ്ങിയാൽ എല്ലാവരും pragnant ആണ് എന്നു ചോദിച്ചു...മടുത്തു..നീർക്കെട്ട് പ്രശ്നം.. ഉണ്ട്..

    • @namisam9966
      @namisam9966 2 ปีที่แล้ว +1

      ഇതു തന്നെ ആണ് ന്റെ പ്രശ്നം റിപ്ലൈ കിട്ടിയോ

    • @macreation3375
      @macreation3375 2 ปีที่แล้ว +2

      @@namisam9966 Do you want to have sIim tea to lose weight? One weekil mattam ariya .veno , magnessayude productsa,thattaippano ennokke pedi undengil TH-caml search cheydhitt reply thannal madhi

    • @macreation3375
      @macreation3375 2 ปีที่แล้ว +1

      Do you want to have sIim tea to lose weight? Veno

    • @devilgirl375
      @devilgirl375 ปีที่แล้ว

      ​@@macreation3375ഒലക്ക എടുത്തു കൊണ്ട് പോ ഒരു സ്ലിം ടീ ആളെ പറ്റിക്കാൻ ആയിട്ട്

  • @juwantalinroopa7760
    @juwantalinroopa7760 ปีที่แล้ว +70

    1spoon mezhukk, 1 spoon thoran, small chicken slices, half onion, one egg.... Mix it... Omlet it with butter👍🏻

    • @Shifana372
      @Shifana372 ปีที่แล้ว +2

      Mezhukk means?😊

    • @anamikaprakash3464
      @anamikaprakash3464 ปีที่แล้ว +3

      ​@@Shifana372mezhukuvaraty chila stalath upperi enn okke parayum

    • @Shifana372
      @Shifana372 ปีที่แล้ว +3

      @@anamikaprakash3464 enikkadhyem adh mansilaayillerunn mezhukk varatti enn paranjal ariya but mezhuk enn paranjeppo katthhiccchu vekkunna saana vijerch 😌😁

    • @anamikaprakash3464
      @anamikaprakash3464 ปีที่แล้ว +1

      @@Shifana372 😂😂😂

  • @shantysuresh3735
    @shantysuresh3735 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഞങ്ങൾ രാവിലെ എന്തെങ്കിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കും പിന്നെ ഉച്ചക്ക് ചോറ് ഒരു കറി, തോരൻ, പിന്നെ വൈകുന്നേരം ചായയും നിലകടലയും കഴിക്കും പിന്നെ വൈകിട്ട് ഒന്നും കഴിക്കില്ല അതുകൊണ്ട് ഭർത്താവിന്റെ 250-300 ലെവലിൽ നിന്നാ ഷുഗർ ഇപ്പോൾ 110-140നും ഇടയിൽ ആയി തുടക്കത്തിൽ രാത്രിയിൽ വിശക്കും അപ്പോൾ വെള്ളം കുടിക്കും ഇപ്പോൾ അതു ശീലമായി

  • @kilikkoodu597
    @kilikkoodu597 2 ปีที่แล้ว +1

    ഡോക്ടർ, എനിക്ക് 25 വയസ്സുണ്ട് ഡെലിവറി കഴിഞ്ഞിട്ട് 3 വർഷം ആകുന്നു വയറു വല്ലാതെ ചാടിയിട്ടുണ്ട് പക്ഷേ വണ്ണമില്ല മെലിഞ്ഞിട്ടാണ് exercise ചെയ്യാൻ ഒക്കെ ബുദ്ധിമുട്ടാണ് arthritis ഉണ്ട് thyroid normal, Low bp,എന്തേലും method ഉണ്ടോ, please reply 🙏🙏🙏🙏

    • @noorasalahu9458
      @noorasalahu9458 ปีที่แล้ว

      നിങ്ങൾക്ക് എന്താ പറഞ്ഞു

    • @kilikkoodu597
      @kilikkoodu597 ปีที่แล้ว

      @@noorasalahu9458????

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว +5

    ഡോക്ടർ പറഞ്ഞത് പോലെ ഞാൻ അഞ്ചരക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഒന്നും കഴിക്കാറില്ല ഞാൻ വെയിറ്റ് കുറഞ്ഞ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത് ഷുഗറുണ്ടോ എന്നാണ് പക്ഷേ ശരീരത്തിന് നല്ല സുഖമുണ്ട്

    • @AsluAslu-s1e
      @AsluAslu-s1e 3 หลายเดือนก่อน

      ഇന്റർമെന്റ് ഫാസ്റ്റിംഗ് ആണോ അപ്പൊ മോർണിങ് ഏതു ടൈം ഫുഡ്കഴിക്കും പ്ലീസ് റിപ്പ്ളെ

  • @sobhakrishnan5610
    @sobhakrishnan5610 2 ปีที่แล้ว +108

    Dr പറഞ്ഞത് പോലെ കഴിച്ചാൽ ഉറപ്പായിട്ടും തടി കുറയും. 🙏🙏🙏

  • @shilaka1176
    @shilaka1176 2 ปีที่แล้ว +13

    veg ,egg mix ൽ 2 Spoon ഓട്സ് പൊടിച്ച് ചേർത്ത് ഓലറ്റ് ഉണ്ടാക്കി. weight നന്നായി കുറഞ്ഞു.

    • @aneesaaziz1775
      @aneesaaziz1775 2 ปีที่แล้ว +3

      DIET PLAN UNDO ,PLEASE HELPE ME

  • @satheeshadithya6461
    @satheeshadithya6461 ปีที่แล้ว +1

    വണ്ണം വെക്കാൻ stiroid ഇൻജെക്ഷൻ ഒരെണ്ണം എടുത്തു, ഇപ്പൊ വണ്ണം വെച്ചു, വയറു ചാടി കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ ഇപ്പോൾ 65kg ഉണ്ട് 163ആണ് പൊക്കം, നേരത്തെ 50kg ആയിരുന്നു വെയിറ്റ്, പ്ലീസ് റിപ്ലൈ

  • @faisalvkd988
    @faisalvkd988 6 หลายเดือนก่อน

    4days ആയിട്ട് 3 ബ്രെഡ് രാത്രി kazhikkarollu. ഇങ്ങനെ 1 month ചെയ്താൽ weight kurayumo. രാവിലെ food കഴിച്ചാൽ 2 മണിക്ക് കുറച്ച് ചോറ് മാത്രം. ചായ കാപ്പി ഒഴിവാക്കി. വല്ലാതെ വിശക്കുന്ന time വെള്ളം ധാരാളം കുടിക്കും. ചെറിയ തോതിൽ nuts കഴിക്കും.

  • @sreelekshmi2694
    @sreelekshmi2694 2 ปีที่แล้ว +177

    ഭക്ഷണം കാണുമ്പോൾ കഴിച്ചു പോകും ഓ ഇത്തിരി കഴികാം വല്ലപ്പോഴുമല്ലേ നു ഒരു തോന്നൽ കഴിച്ചു കഴിയുമ്പോൾ കുറ്റബോധംവും കഴിക്കണ്ടായിരുന്ന് 😭😭

  • @swapnaswapna6166
    @swapnaswapna6166 2 ปีที่แล้ว +187

    Dr. Manoj, after listening to one of your talks, I decided to say No to milk, soya products, and wheat products for two weeks. After that I tested my TSH again and found that it's below than normal level. Since that day on after seeking a doctor's advice, I've taken a short break from the Thyronorm tablets.. Thank you for this valuable information.. May Almighty God bless you in abundance to be a blessing for many..💐💐

    • @kunjumonomana909
      @kunjumonomana909 2 ปีที่แล้ว +1

      Awesome

    • @teenas2278
      @teenas2278 ปีที่แล้ว +1

      Can u plz share the link

    • @shameenasafvan8590
      @shameenasafvan8590 ปีที่แล้ว

      കൺട്രോൾ

    • @vishyanmkd6276
      @vishyanmkd6276 ปีที่แล้ว

      Ý

    • @twinklestarkj2704
      @twinklestarkj2704 ปีที่แล้ว +1

      തൈറോയ്ഡ് നോർമൽ ലെവൽ ഇൽ താഴാമോ?? ആർക്കെങ്കിലും അറിയുമോ plz കമെന്റ് here

  • @monyoommen6203
    @monyoommen6203 2 ปีที่แล้ว +188

    Mon പറയുന്നതു വളരെ ശെരി ആണു. അനുഭവം ഉണ്ട് പെട്ടെന്ന് weight കുറഞ്ഞു healthy ആയി. എന്റെ makkal parayum അമ്മക് dr. Johnson പറയുന്നതു ആണു കാര്യം. Makkal alopothy doctors ആണു. God bless you abundantly ✋

    • @harunnisamelatur3119
      @harunnisamelatur3119 2 ปีที่แล้ว +1

      Helo

    • @itsme-ms7qm
      @itsme-ms7qm 2 ปีที่แล้ว

      😍

    • @Mirror142
      @Mirror142 ปีที่แล้ว

      Details Onnu paNayaamo makkalude, Onnu consult cheyyaaana . Veruthe thalliyaal porallo

  • @Nintemookkuthippenn
    @Nintemookkuthippenn ปีที่แล้ว

    Periods regular allathavarkkum meliyaan patto😔

  • @thankamanivp1645
    @thankamanivp1645 2 หลายเดือนก่อน

    വളരെ നല്ല രീതിയിൽ തന്നെ കരൃങൾപറഞതിന്ന് Thanks

  • @plekshmi6004
    @plekshmi6004 2 ปีที่แล้ว +62

    പ്രിയപ്പെട്ട ഡോക്ടർ. ഇത് എനിക്ക് അത്ഭുതമായി തോന്നുന്നു. ഞാൻ വണ്ണം കുറയ്ക്കാൻ വേണ്ടി ചിന്തിച്ചിട്ട് ഞാൻ തന്നെ ഉണ്ടാക്കിയ കുറച്ച് റെസിപ്പികൾ ഉണ്ടായിരുന്നു😅. അത് അതേപോലെ ഇന്ന് ഡോക്ടറിൽ നിന്നും കേൾക്കാൻ സാധിച്ചു 😍 രാവിലെ ചിലപ്പോൾ ഞാൻ ഓട്സ് കഴിക്കും. ഉച്ചയ്ക്ക് ചിക്കൻ ചെറുതായി അരിഞ്ഞ് കുരുമുളകും ഉപ്പും ചേർത്ത് നന്നായി തവയിൽ ഇട്ട് ഒരു സ്പൂൺ ഓയിൽ ഒഴിച്ച് വേവിച്ചെടുക്കും. അതിൽ കൂടി അല്പം ക്യാബേജ്, carrot മുതലായവ ചേർത്തിരുന്നു. വൈകുന്നേരം ഒരു മുട്ട പുഴുങ്ങി കഴിച്ചു.
    ഇന്ന് രാവിലെ ധാന്യങ്ങൾ എല്ലാം ചേർത്തു പൊടിച്ച് ഹെൽത്ത് മിക്സ് കഴിച്ചു. ഉച്ചയ്ക്ക് കോവയ്ക്ക മെഴുക്കുവരട്ടിയും മുട്ട പുഴുങ്ങിയതും മിക്സ് ചെയ്തു കഴിച്ചു.ഇതിനിടയ്ക്ക് ധാരാളം വെള്ളം കുടിച്ചു. ഇതുപോലെയുള്ള ഡയറ്റുകൾ ചെയ്തപ്പോൾ മൂന്നു ദിവസത്തിൽ എനിക്ക് നാല് കിലോ കുറഞ്ഞു. വെജിറ്റബിൾസ് ഗുണം എന്തെന്നാൽ അവ കഴിക്കുമ്പോൾതന്നെ നമുക്ക് stomach full ആകും. I recently started watching your videos. I was able to watch a lot of different videos. Thanks a lot. The mindset to help others is great dear doctor❤

    • @rosmixaviourxaviour5774
      @rosmixaviourxaviour5774 2 ปีที่แล้ว +4

      എനിക്കും ഒരു diet മെനു പറഞ്ഞു തരാമോ

    • @ammuuz7561
      @ammuuz7561 2 ปีที่แล้ว +1

      Weight 4 kg kuranjo?

    • @plekshmi6004
      @plekshmi6004 2 ปีที่แล้ว +3

      I was 75 kg.. Now 63.. Prepare your own food diet. Karanam it will be easy to follow.. And do works out

    • @renjithkunjukuttan4124
      @renjithkunjukuttan4124 2 ปีที่แล้ว +2

      One week one kg kuduthal kurayan padilla.

    • @najmishukoor1790
      @najmishukoor1790 2 ปีที่แล้ว +1

      @@plekshmi6004 koode exercise cheytharunno

  • @senms3199
    @senms3199 2 ปีที่แล้ว +4

    Dr. മുൻപ് പറഞ്ഞ diet ഇല്ലേ autophagy diet അത് ഞാൻ ചെയുന്നുണ്ട് എനിക്ക് 85 kg ഉണ്ടായിരിന്നു രണ്ട് മാസം കൊണ്ട് അത് 77 kg ആയി 8 kg കുറഞ്ഞു thanku doctor for your information... 🙏

  • @firecracker2275
    @firecracker2275 2 ปีที่แล้ว +62

    Dr,, കാണുവാനും,, സുന്ദരൻ,, സംസാരം അതിലും രസമാ കേൾകുവാൻ ,,, God bless you,, Dr

  • @sivanyasidhadh
    @sivanyasidhadh ปีที่แล้ว

    Non veg കഴിക്കുന്ന ആളല്ല ഞാൻ .. hypothyroidism und ..pcod und... Nalla weight und 73 kg... അതിലുപരി വയറും... വയറു കുറയ്ക്കാനായി ഫുഡ് കൺട്രോൾ ചെയ്യുന്നു... But ഗോതമ്പ് റവ എന്നിവ കഴിക്കാൻ പറ്റില്ല. വയറിന് പറ്റില്ല...😊 കാലിന് വേദനയും തുടങ്ങും... തൈര് നാരങ്ങ വെള്ളം എന്നിവ കുടിക്കാന്ന് വച്ചാൽ ചുമയും..... പുളി items madhuram എന്നിവ നന്നായി കുറച്ചു.. കപ്പ ഒത്തിരി കഴിക്കുമായിരുന്നു.... ഇപ്പൊ പാടെ ഉപേക്ഷിച്ച് 😢😢😢😢.. വയറു കുറക്കാൻ എന്ത് ചെയ്യും.,.... എന്നെ കാണുമ്പോൾ എല്ലാരും ചൊതിക്കുന്നത് എത്ര month aayi എന്നാണ്😢😢😢😢😢

  • @sanskara4962
    @sanskara4962 2 ปีที่แล้ว +69

    ഡോക്ടർ പറഞ്ഞ ഡയറ്റ് പ്ലാൻ പിൻതുടർന്നു .
    ഒരു മാസത്തിനുള്ളിൽ 5 കിലോ കുറഞ്ഞു.
    ഒരിക്കലും നടക്കുമെന്ന് കരുതിയതല്ല.
    അതു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.☺️
    നന്ദി....🙏

    • @izzaboas806
      @izzaboas806 2 ปีที่แล้ว

      എന്താ എനിക്ക് മനസ്സിലായില്ല

    • @minimanoj2101
      @minimanoj2101 ปีที่แล้ว +2

      Chicken nirbhandhamano

    • @raheena2018
      @raheena2018 ปีที่แล้ว

      Exercise cheithirunno?

    • @raheena2018
      @raheena2018 ปีที่แล้ว

      Exercise cheithirunno?

    • @divyaramp8021
      @divyaramp8021 4 หลายเดือนก่อน

      Night l alle eth cheyendath Exercise cheythirunno plssss reply

  • @ajiravipin894
    @ajiravipin894 ปีที่แล้ว +84

    വിഷമിച്ചിരികയായിരുന്നു ഡോക്ടർ വെജീസിനു പറ്റിയ ഒരു diet plan കേൾക്കാൻ..... And then you came up with a very tasty & healthy choice!Great Doctor for sharing your experience with us🙏🏻

  • @resh5871
    @resh5871 2 ปีที่แล้ว +34

    ഡോക്ടർ എന്തോ വല്ലാത്തൊരു ഇഷ്ടമാണ് പക്ഷെ ഡോക്ടറെ കാണാൻ നല്ല ആഗ്രഹമുണ്ട് നമ്മൾ തിരുവനന്തപുരത്താണ് ഡോക്ടർ വല്ലപ്പോഴും തിരുവനന്തപുരം കൂടി കൺസൾട്ടേഷൻ വച്ചൂടെ💐💐💐

    • @sanu9991
      @sanu9991 2 ปีที่แล้ว

      0

    • @resh5871
      @resh5871 2 ปีที่แล้ว +3

      @@sanu9991 അയ്യോ താങ്കളോട് വരാൻ അല്ല പറഞ്ഞത് ഡോക്ടറോട് അതും എന്നെ കാണാൻ അല്ല ഏതേലും ആശുപത്രിയിലെ അതിനൊക്കെ ഒരു യോഗം വേണ്ടേ ഇത്രയും വലിയ ഒരാൾ തിരുവനന്തപുരത്ത് ആശുപത്രിയിൽ വർക്ക് ചെയ്യണം എന്നുള്ളത് തിരുവനന്തപുരത്ത് കാരുടെ ആഗ്രഹമാണ് അതിനു താനോ. പറഞ്ഞ് എങ്ങനെ ശരിയാവും 🤣🤣🤭

    • @Rehnasaidalavi
      @Rehnasaidalavi 2 ปีที่แล้ว +2

      Consultation fees 600 ആണെന്ന് അറിഞ്ഞപ്പോൾ ചടച്ച് പോയി

    • @resh5871
      @resh5871 2 ปีที่แล้ว

      @@Rehnasaidalavi ആണോ

    • @resh5871
      @resh5871 2 ปีที่แล้ว

      ചുമ്മാതല്ല പറഞ്ഞ തമാശ പറഞ്ഞതല്ലേ ശരിക്കും ആണെങ്കിൽ ആണെന്നും അല്ലെന്നും പറയണേ പ്ലീസ്

  • @ShihabCt-vs9tv
    @ShihabCt-vs9tv ปีที่แล้ว +1

    Chancheyaeund. Muringayila. Cabaj. Carrot. Ennivakoodi add cheyyum.. Nallaenergetic ane

  • @Nintemookkuthippenn
    @Nintemookkuthippenn 2 ปีที่แล้ว

    ഇനീപ്പോൾ ഒന്നും കഴിക്കാതിരുന്നാൽ കുറയോ എന്നിട്ട് വേണം എനിക്കൊന്നും കല്യാണം കഴിക്കാൻ 😩😩😩😩😩😩😩😩

  • @sunithaabdulsalam3655
    @sunithaabdulsalam3655 ปีที่แล้ว +9

    Docter
    Enik vendi daily food Style from early mornings to night onnu paranju tharooo

  • @venitaseban1582
    @venitaseban1582 2 ปีที่แล้ว +7

    Dr keto diet എടുത്തിട്ട് കാലിനു നല്ല pain ഉണ്ട് backpainum weight നന്നായി കുറഞ്ഞിട്ടുണ്ട്
    Any suggestion

    • @Mitsuha-j7s
      @Mitsuha-j7s 11 หลายเดือนก่อน

      Keto can't take for long time

  • @sreedevinair1161
    @sreedevinair1161 2 ปีที่แล้ว +8

    Try ചെയ്യും ഇന്നുമുതൽ... ഉറപ്പ് 👌🏻

  • @nishithanishi4247
    @nishithanishi4247 2 ปีที่แล้ว

    Hlo സാർ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. ഞാൻ നല്ല തടി ഉണ്ട്. പക്ഷെ എന്റെ കെട്ടിയോൻ തടി ഇല്ല. ഈ മാസം ഫെബ്രുവരി 19 ന് കല്ല്യാണം കഴിഞ്ഞിട്ട് ഒരു വർഷം അവുതുള്ളു. ഇക്കാടെ കുടുംബത്തിലെ കല്യാണത്തിന് പോവുമ്പോൾ എനിക്ക് നാണക്കേട് ഉണ്ട്. ഞാൻ രാവിലെ ഇപ്പോ walking ചെയ്യാറുണ്ട്. രാവിലെ ഉണ്ടാക്കിയ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കും ഞാൻ. പിന്നെ ഉച്ചക്ക് ചപ്പാത്തി ഉണ്ടേൽ രണ്ട് ചപ്പാത്തി. ഇല്ലേൽ ഓട്സ് കഞ്ഞി വെച്ച് കുടിക്കും. Night ഓട്സ് ശർക്കര ഇട്ടു വെള്ളത്തിൽ കലക്കി കുടിക്കും. എന്നിട്ടും തടി കുറയുന്നില്ല 😔😔.

    • @nishithanishi4247
      @nishithanishi4247 2 ปีที่แล้ว

      ഫെബ്രുവരി 16 ന് ഒരു കല്ല്യാണം ഉണ്ട് അതിന് മുന്നേ തടി കുറയണം എന്നുണ്ട് 😔😔. പക്ഷെ പറ്റുന്നില്ല

  • @__harshu___shorts__
    @__harshu___shorts__ ปีที่แล้ว +1

    Sir pls ek north indian veg diet ഇടുമോ വെയിറ്റ് കുറയ്ക്കാൻ

  • @binupaul3815
    @binupaul3815 2 ปีที่แล้ว +6

    Chickenum pakaram fish 🐟 ittal mathiiyo .

  • @vijayamkalan1392
    @vijayamkalan1392 2 ปีที่แล้ว +4

    I have been doing this method for months without any result. I take steroids 10 mg in the morning and 5 mg in the evening Hydrocortisone). My weight started to increase with steroids.

  • @rknairajitha1770
    @rknairajitha1770 ปีที่แล้ว +5

    വളരെ നല്ല നിർദേശം 🙏🙏

  • @bindujames7690
    @bindujames7690 2 ปีที่แล้ว +1

    So what about breakfast and Lunch with this dinner doctor Manoj .

  • @Prameela589
    @Prameela589 2 ปีที่แล้ว +2

    Good idea Dr. 👍🏼👍🏼👍🏼u r simply great 🙏🙏🙏💐💐

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +15

    തമിഴ്നാട്ടിൽ നിനും വരുന്ന 40 ദിവസം പ്രായമുള്ള ബ്രോയിലർ കോഴിയെ എങ്ങനെ കഴിച്ചാലും ഭാവിയിൽ പല രോഗങ്ങളും വരുത്തും.. സമ്പൂർണ്ണ രോഗിയാക്കി മാറ്റും. ഡോക്ടർമാർക്ക് ചാകര ആകും.. എണ്ണമറ്റ രോഗികളെ കിട്ടുമല്ലോ

  • @mottythomas1621
    @mottythomas1621 2 ปีที่แล้ว +7

    What about pure vegetarians. Without egg can we make omlette.

    • @minnuranjith
      @minnuranjith 2 ปีที่แล้ว

      make a veg salad with your favourite vegetables, like you can add beans, paneer , mushrooms green peas add some butter stir it and have it with pepper or chat masala or any of your choice of spices. All he intended was to cut your carbs, and replace it with veggies, pulses , lentils , paneer, tofu, butter of your choice 😊🙏

  • @Garden_tales_
    @Garden_tales_ ปีที่แล้ว +69

    I have been fill this for the past 3 months. I am extremely happy it is working on me. I am overweight and have thyroid problems. I stopped taking rice, wheat and white flour. My joint pain and inflammatory problems no longer trouble me. Thanks a lot.

    • @soumya-pilla
      @soumya-pilla ปีที่แล้ว +1

      Thank you for the information 😍🙏🏻💐

    • @sanalvshaju
      @sanalvshaju ปีที่แล้ว

      Then what you are eating mydhaa??😅

    • @adithipaul505
      @adithipaul505 6 หลายเดือนก่อน

      @@sanalvshajuveggies , salads,all meat, egg, fruits, seafood. Avocado,we can make bread or rotti with flaxseed dryfruits or milets

  • @dhanya659
    @dhanya659 ปีที่แล้ว +2

    അയ്യോടാ നമ്മുടെ പാലക്കാരൻ ആണല്ലോ ❤️

  • @sagacreations456
    @sagacreations456 ปีที่แล้ว

    Dear Dr എന്റെ പേര് ഗ്രീഷ്മ. ഞാനിപ്പോഴാണ് ഈ വീഡിയോ കണ്ടത് . ഇന്ന് മുതൽ ഞാൻ dr പറഞ്ഞതുപോലെ രാത്രി ഭക്ഷണം കഴിക്കാൻ പോവുകയാണ്. രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉറപ്പായും റിസൾട്ട്‌ അറിയിക്കും. (My weight =71)

    • @suryathenmozhi7155
      @suryathenmozhi7155 9 หลายเดือนก่อน

      Vannam kuranja

    • @sagacreations456
      @sagacreations456 9 หลายเดือนก่อน

      @@suryathenmozhi7155 enik chila bhudhimuttukal karanam continue cheyyan pattiyilla

  • @jumailajumi5223
    @jumailajumi5223 2 ปีที่แล้ว +6

    Thadi povanda vayar poyal madhi thadi kooduthal illa adhin oru maargham

  • @gitadas2322
    @gitadas2322 2 ปีที่แล้ว +5

    😀🙏 ok dr try cheyyam
    Oh mixture + egg + ground nut combination super aayirunnu ...
    53 kg aayi ..dr paranju wt ini kurakandannu 😀 ....
    Thyroid cholesterol ullathukondu dr parayunna food and night food skip aane ..ennalum ithu onnu try cheyyanam ...thanks a lot

    • @Sarahefru
      @Sarahefru ปีที่แล้ว

      ​@@aasiyaasworldhai

  • @Aydinmon-k-8
    @Aydinmon-k-8 2 ปีที่แล้ว +364

    ഡോക്ടർ വല്ലാതെ വലിച്ചു നീട്ടി ആണ് പറയുന്നത് 😁ഒന്നു ചുരുക്കി പറഞ്ഞാൽ അടിപൊളി ആകും.. ഭയങ്കര ബോറാണ് 🚶🏻‍♀️

    • @shanifknr3905
      @shanifknr3905 2 ปีที่แล้ว +34

      ശരിയാണ്...7മിനുട്ട് കണ്ടിട്ടും എനിക്ക് ഒന്നും മനസ്സിലായിക്കില്ല ☹️

    • @alhamdulillah1154
      @alhamdulillah1154 2 ปีที่แล้ว +7

      ശെരിയാണ്

    • @lisabhai6103
      @lisabhai6103 2 ปีที่แล้ว +6

      വളരെ ശരി

    • @sabisabi7523
      @sabisabi7523 2 ปีที่แล้ว +26

      സത്യം. E coment ആരും പറയാതെന്താ എന്ന് നോക്കി വരുവാരുന്നു. സന്തോഷമായി 😄

    • @shajeerasheji4059
      @shajeerasheji4059 2 ปีที่แล้ว +3

      Sathyam 👍🏻👍🏻👍🏻

  • @subithapsubair4645
    @subithapsubair4645 2 ปีที่แล้ว +1

    Try cheythu nokeet parayam..16/04/2022---

  • @sharafusworld2336
    @sharafusworld2336 2 ปีที่แล้ว +2

    Dr. Njan oru shake kudikkunnund. Protein powder .2 time morning and night l.lunch nu kooduthal vegetables choru athinte quarter . Idayil visannal cheriya fruits kazhikkam . Njan weight abovd 70 und. Hight 153 olloo. But enikk yaathoru asughavum illa. Ithine patti entha doctor nte abhiprayam

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 ปีที่แล้ว +5

    Chickenum mottayum illatha vazhiyundo veg karkum

  • @jissypeter239
    @jissypeter239 2 ปีที่แล้ว +23

    Amazing idea Doctor I will try it definitely..

  • @elizabethsuresh417
    @elizabethsuresh417 2 ปีที่แล้ว +9

    Thank you so much sir God bless you I will try after lent period 🙏

  • @vipinraj6191
    @vipinraj6191 2 ปีที่แล้ว +1

    ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലാണ്.. ഇടക്ക് ഫുഡിന്റെ അളവ് കുറച്ച് നോക്കി പത്ത് കിലോവരെ കുറച്ചു, നല്ല എനർജി തോന്നാറുണ്ട്..

  • @sumayyabeevi.
    @sumayyabeevi. 3 หลายเดือนก่อน +1

    എനിക്ക് 77 കിലോ weight ഉണ്ട്. തൈരോയിഡ് പ്രോബ്ലെവും ഉണ്ട് ഇന്നാണ് വീഡിയോ കാണുന്നത് ചെയ്തു നോക്കണം 👍🏻

    • @Ponnuuzu
      @Ponnuuzu 3 หลายเดือนก่อน

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @rajeenav.k4633
    @rajeenav.k4633 2 ปีที่แล้ว +6

    തീർച്ചയായും ചെയ്തുനോക്കും 👍🏼

  • @rejusreedhar6472
    @rejusreedhar6472 2 ปีที่แล้ว +3

    ഹായ് ഡോക്ടർ, എനിക്ക് വളരെ ഉപകാരപ്രദമായി തോന്നുന്നുണ്ട്. ഹാഷിമോട്ടോ തൈറോയിഡയിറ്റിസ് ഉണ്ട് എനിക്ക് . ഈ മാസം 29 th ഞാൻ appointment എടുത്തിട്ടുണ്ട് സാറിന് .

  • @SHAJUSHAHINA
    @SHAJUSHAHINA 2 ปีที่แล้ว +5

    ഇവിടെ എന്റെ ചേച്ചിയുടെ മകൾ 11 വയസ്സുണ്ട്. 70 കിലോ ആയിരുന്നു. ഗ്രീൻ ടീ വാങ്ങി 150 രൂപയുടെ പാക്കറ്റ് പകുതി പൊട്ടിച്ചു ഒരു കപ്പ്‌ ചായയിൽ ഇട്ടു കുടിച്ചു. 5 ദിവസം കക്കൂസിൽ പോകാൻ പറ്റിയില്ല പിന്നീട് മാറി എന്നാലും ഒരാഴ്ച കഴിഞ്ഞ് അവൾ മെലിയാൻ തുടങ്ങി ഇപ്പോ കണ്ടാൽ തിരിച്ചു അറിയാൻ പറ്റാത്ത വിധം മെലിഞ്ഞു ഇപ്പോ രണ്ടു മാസം ആയി 45 കിലോ ആയി. തന്നെത്താൻ ചെയ്തത് ആണ് ഡോക്ടർ കുഴപ്പമില്ല എന്ന് പറഞ്ഞു. എല്ലാ ഭക്ഷണം കഴിക്കുന്നുണ്ട് ഒരു കുഴപ്പമില്ല

    • @jefijitha4966
      @jefijitha4966 2 ปีที่แล้ว +1

      Plz reply yethu green tea aanu use cheythathu

    • @mouna1090
      @mouna1090 4 หลายเดือนก่อน +2

      പകുതി പാക്കറ്റ് ഫുൾ ഒരു ചായയിൽ ഇട്ട് കുടിച്ചോ 😳...
      അതോ ഓരോന്ന് വീതം ഓരോ ദിവസം കഴിച്ചുന്നു ആണോ

    • @minisabu2547
      @minisabu2547 3 หลายเดือนก่อน

      🤣🤣🤣

  • @BinithaPrince-qk7eq
    @BinithaPrince-qk7eq ปีที่แล้ว

    Migrane tablet kazhichu onnara masam.... 61 kg undairunna njan ipo 71 kg ind.. Excersice okke cheyyunnund pakshe kuravu onnum illa diet aanu 3 masamaittu choru kazhikarilla... 9 nu cherupayar oru glass chaya uchakku aviyal thoran 4 nu oru chaya mathram 6.30 nu aviyal,thoran, 🙆‍♂️🙆‍♂️🙆‍♂️😭😭 inganeyanu 3 masamaittu😭😭 ithuvare 71 il ninnum kuranjittilla work out cheyyunnund😭😭😭 ithendhanu ingane

  • @sobharadhakrishnan6447
    @sobharadhakrishnan6447 2 ปีที่แล้ว +2

    എനിക്ക് തൈറോയിഡ് operation കഴിഞ്ഞതാണ്, രണ്ടും എടുത്തതാണ് . Thyroxin കഴിക്കുന്നുണ്ട്. വയർ കുറയാൻ വേണ്ടി രണ്ടുവർഷത്തിൽ കൂടുതൽ ആയി രാത്രി ഭക്ഷണം കഴിക്കാറില്ല. വയർ കൂടിയല്ലാതെ, കുറഞ്ഞിട്ടില്ല.

  • @rejeenavm5320
    @rejeenavm5320 2 ปีที่แล้ว +7

    Nallaavatharanam

  • @ayshajinan512
    @ayshajinan512 2 ปีที่แล้ว +9

    Doctor hight koodan valla maarkhavum undo??😔😔

  • @shareefat7889
    @shareefat7889 2 ปีที่แล้ว +9

    എനിക്ക് ഒരു പാട് വയറു ഉണ്ട്, പിന്നെ പുറo വിതി കൂടുതൽ ഉണ്ട്, വേറെ എവിടെയും തടിഇല്ല കൈയും കാലും തടി കുറവ് ആണ്

    • @888------
      @888------ 2 ปีที่แล้ว +4

      മുൻ ജന്മത്തിൽ ചൊറിതവള ആയിരുന്നു💚💚

    • @swathimolks581
      @swathimolks581 2 ปีที่แล้ว

      കൊളസ്റ്റാന്റും കമലദി ഉപയോഗിക്

    • @aleemac1318
      @aleemac1318 4 หลายเดือนก่อน

      ഡോക്ടർ പറഞ്ഞ ഡയറ്റ് follow ചെയ്യുക. Belly fat കുറയാനുള്ള work out ഉം Upper body fat കുറയാനുള്ള work out ഉം you tubeൽ Search ചെയ്ത് ചെയ്യുക. തീർച്ചയായും ശരിയാവും . ഞാൻ guarantee . എൻ്റെ അനുഭവമാണ് പറഞ്ഞത്. ഞാൻ ഈ ഡയറ്റ് ഇപ്പൊഴാ കാണുന്നത്. പക്ഷേ ഇത് പോലെയുള്ള ഡയറ്റ് തന്നെയാ ഞാൻ follow ചെയ്തത്.

  • @vimalavk2598
    @vimalavk2598 2 ปีที่แล้ว +1

    ഡോക്ടർ പറഞ്ഞത് പോലെ തന്നെ മുട്ടയും തോരനു൦ കൂടെ ഒരു മാസമായി കഴിക്കുന്നുണ്ട്. എന്റെ ബി. പി. കുറഞ്ഞു, വെയിറ്റ് 2 കിലോ മാത്രം കുറഞ്ഞു. തുട൪ന്ന് ഇങ്ങനെ കഴിക്കാമോ ഡോക്ടർ. മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു.

  • @veekshnabykrishnenduvijeesh
    @veekshnabykrishnenduvijeesh 2 หลายเดือนก่อน

    Same chicken illatge carrot onion greenchilli ittu undakkam athumatram mathi dinner nu...

  • @reethammavarghese800
    @reethammavarghese800 ปีที่แล้ว +4

    Dear Doctor I have proteinuria BP fatty liver grade2 and diabetic type 2
    Proteinuria for 17 years and diabetes 7 years.Can I follow this diet?

    • @plux2020
      @plux2020 ปีที่แล้ว

      Please dont die hearing this guy.. he is not even a medical doctor

  • @navamibindu8065
    @navamibindu8065 2 ปีที่แล้ว +3

    No Age limit for these diet

  • @bilalhamsa4418
    @bilalhamsa4418 ปีที่แล้ว

    താരൻ uള്ളവർക്ക് അത് മാറാതെ ഒരിക്കലും മുടി കൊഴിച്ചിൽ മാറില്ല,ഒരിക്കലും മുടി വളരില്ല,കട്ടി വെക്കില്ല..Dandruff മാറാൻ oil വേണ്ടവർ പറയുക.. Bt പറഞ്ഞ pole use ചെയ്യും ennu ഉറപ്പുള്ളവർ paranjal mathi.. കാശ് വെറുതെ ഉണ്ടാവില്ല ആർക്കും.. Nallonam അധ്വാനിച് ഉണ്ടാകുന്നതാണന് നിങ്ങളാണെലും ഞാൻ ആണേലും.. Aa cash ചിലവക്കുമ്പോൾ പറഞ്ഞ pole കേൾക്കാൻ തയ്യാർ ഉള്ളവർ ആയിരിക്കണം 💚ചിലർക്ക് അകത്തേക്ക് മരുന്ന് കഴിക്കുകയും വേണം.. Allathe താരൻ വിട്ട് മാറില്ല....മുടി നന്നായി വളരും.. Bt പറഞ്ഞ pole അനുസരിക്കണം ennu maathram 💚

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 ปีที่แล้ว

    Dr. പറയുന്നതെല്ലാം very വെരി കറക്റ്റ്, പൊളി, ഞാൻ ട്രൈ ചെയ്യും, എന്റെ wight കുറക്കണം,

  • @zainartizo7059
    @zainartizo7059 2 ปีที่แล้ว

    ഡോക്ടറുടെ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നേ.
    2012 ൽ ഡിന്നർ ആയിട്ടു ഞാൻ വെറും വെജ് മാത്രം കഴിച്ചും വ്യായാമം ചെയ്‌തും 7km minimum walk per day
    ചെയ്തും 3 മാസം കൊണ്ട്.
    114kg യിൽ നിന്നും 92kg എത്തി.
    Really its a good. Try guys. ഇപ്പോൾ 94-96 KG ആയി ബാലൻസ് ചെയ്തു പോവുന്നു. ഇനിയും trying to reduce 10 kg . started the task

    • @aasiyaasworld
      @aasiyaasworld 2 ปีที่แล้ว

      Daily tea kudikunnathin pakaram slim tea pathivaakuu.. Fat undakilla. Msg me if you want

  • @sreeletha8233
    @sreeletha8233 2 ปีที่แล้ว +7

    Thanks Dr to give great information

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +4

    Do. ചെയ്തു. നോക്കാം

  • @suchithrakr8645
    @suchithrakr8645 2 ปีที่แล้ว +30

    Doctor you are really good a doctor and so simple a human being ,thank you for this video

  • @nizal271
    @nizal271 ปีที่แล้ว

    Sir what about breakfast and lunch

  • @nancysamuel1036
    @nancysamuel1036 3 หลายเดือนก่อน

    Diet കൊള്ളാം. പക്ഷെ ഒരു male weight കുറയുന്നത് പോലെ ഒരു female weight കുറയില്ല അതാണ് സത്യം..

  • @josnalijo4584
    @josnalijo4584 2 ปีที่แล้ว +6

    Ee tip 100 % oke aanu...njan dr nte old video kandayirunnu...try chaithu suppeerrr aanu...pettannu oru 3kg kuranju so njan stop chaithu...I think this is best dinner in our life....thanku dr...

  • @maryamzahi
    @maryamzahi ปีที่แล้ว +46

    Today I started this diet.. I will share with you after two weeks.. Thank you doctor.. It is tasty😋

    • @athulambro8368
      @athulambro8368 ปีที่แล้ว +3

      Nthaayi kuranjo

    • @krishnapriyam3861
      @krishnapriyam3861 ปีที่แล้ว

      Ennite kurave indoo????

    • @DeepaDeepa-wc3te
      @DeepaDeepa-wc3te ปีที่แล้ว

      Weight kuranjjo

    • @Lakshmidasaa
      @Lakshmidasaa ปีที่แล้ว +16

      ആള് ജീവനോടെ ഇല്ലേ... മറുപടി കണ്ടില്ല

    • @aleenaambadi7769
      @aleenaambadi7769 ปีที่แล้ว +11

      ​@@Lakshmidasaa മറുപടി കണ്ടില്ല എന്നും പറഞ്ഞു ആൾ ജീവനോടെ ഇല്ല എന്നൊക്കെ പറയുന്നത് ശെരിയാണോ 😮😮 ആ കുട്ടി ഈ comment ഇട്ടത് 2 weeks മുന്നേ ആണ്... Maybe അതിനു ശേഷം youtube നോക്കാനുള്ള സമയം കിട്ടിക്കാനില്ലായിരിക്കും... അങ്ങനെ ചിന്തിച്ചൂടെ സുഹൃത്തേ....think positive...

  • @minijoy7790
    @minijoy7790 ปีที่แล้ว +1

    എനിക്ക് 87 കിലോ തൂക്കം ഉണ്ട്. ഇന്നു മുതൽ ഞാനും ഈ method ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. Thank you dr.

    • @rinimroy4051
      @rinimroy4051 9 หลายเดือนก่อน

      Hey

    • @BijiRaju-jz5yc
      @BijiRaju-jz5yc 3 หลายเดือนก่อน

      Weight കുറഞ്ഞോ

  • @aysharafeek681
    @aysharafeek681 ปีที่แล้ว

    എനിക്ക് അഞ്ച് മൂന്ന് പൊക്കം വെയിറ്റ് 73 ഷുഗർ 200 ഉം 150 ഇൻസുലിൻ എടുക്കുക ഇതിനൊരു മാറ്റം വേണം എന്താ ചെയ്യണ്ടേ രാത്രി രണ്ടു സ്പൂൺ ഓട്സ് വെള്ളം കുറച്ചു കൂടുതൽ ഒഴിക്കും റെമഡി പറഞ്ഞു തരാമോ

  • @haseenaraj1034
    @haseenaraj1034 2 ปีที่แล้ว +5

    All vedios are very very informative doctor

  • @sreejadileep8315
    @sreejadileep8315 2 ปีที่แล้ว +51

    Sir,really innovative and fresh suggestions,hope it is worth practicing🙏🙏🌹🌹🙏🙏🙏

  • @jancyjoseph5182
    @jancyjoseph5182 2 ปีที่แล้ว +7

    Mitral valve (metal) replace ചെയ്തിട്ട്.22year ആയി acitrome 5എംജി4എംജി alternate കഴിക്കുന്നത് ഇപ്പോ വണ്ണം കൂടുന്നത് ഫേസ് dark ആകുന്നു ഒരു dieat പറഞ്ഞു തരാമോ please anticoagulant കഴിക്കുന്നവർക്ക് useful ആയിരിക്കും

    • @sayyidshahran4163
      @sayyidshahran4163 2 ปีที่แล้ว

      Slim tea use cheythu nokoo. Organic anu side effect ella venamenkil parayoo no sendi tharam. Orubad perk result kandittulla prodect anu

  • @creativebrainofachu
    @creativebrainofachu 2 ปีที่แล้ว +1

    ഒരു direct consultation വേണമായിരുന്നു വിളിച്ചിട്ട് കിട്ടുന്നില്ല ഒരാഴ്ച ആയി ട്രൈ ചെയ്യുന്നു

  • @Ponnuuzu
    @Ponnuuzu 3 หลายเดือนก่อน

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 2 ปีที่แล้ว +5

    ഭാരം കുറയണ്ട... പക്ഷെ വയറ് കുറയണം...

    • @nechu3879
      @nechu3879 2 ปีที่แล้ว +1

      Athanu prblm.. Ethra shamichittum vayar kurayunnilla

    • @hashim9669
      @hashim9669 2 ปีที่แล้ว

      Enkum entelm vazi undooo

  • @sebastianantony4816
    @sebastianantony4816 2 ปีที่แล้ว +4

    ചെയ്തുനോക്കട്ടെ എന്നിട്ട് റിസൾട്ട്‌ പറയാം 😍

  • @razakputhanveetil5425
    @razakputhanveetil5425 2 ปีที่แล้ว +32

    ഇതും കേട്ട് ഒരു പ്ലേറ്റ് ചോർ തിന്നാൻ പോകുന്ന ഞാൻ 😎😎

  • @drunkenmonster
    @drunkenmonster ปีที่แล้ว +1

    Keto diet athaaaanu sambavam...

  • @sreecreations5129
    @sreecreations5129 11 หลายเดือนก่อน

    എന്റെ weight 75 kg ആണ്. Dr പറഞ്ഞ പോലെ, ചെയ്തിട്ട്, ഒരാഴ്ച കഴിഞ്ഞ്, പറയാം.''❤

  • @geethanambudri5886
    @geethanambudri5886 2 ปีที่แล้ว +10

    ഉപകാരപ്രദം ❤

    • @aasiyaasworld
      @aasiyaasworld 2 ปีที่แล้ว

      Slim tea available. Msg me if you want